കുഞ്ഞാലിക്കുട്ടി സാഹിബിനെ ഖാളി ആക്കിയാലോ.. ആർക്കെങ്കിലും എതിർപ്പുണ്ടോ..?

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 462

  • @Hira-j4n
    @Hira-j4n 2 ชั่วโมงที่ผ่านมา +68

    കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തിൽ മമ്മൂട്ടിയാണ് അതിന് ഏറ്റവും യോഗ്യൻ

    • @shameershameer3388
      @shameershameer3388 2 ชั่วโมงที่ผ่านมา

      😂😂

    • @sifoossifoossaidalavi552
      @sifoossifoossaidalavi552 2 ชั่วโมงที่ผ่านมา

      😂😂

    • @zainoodhmahal7877
      @zainoodhmahal7877 ชั่วโมงที่ผ่านมา

      😂😂

    • @muhammed2185
      @muhammed2185 ชั่วโมงที่ผ่านมา +2

      കേരളത്തിലെ കമ്മ്യുണിസ്റ്റ് നിരീശ്വരവാദ നവലിബറലിസ തോന്നിവാസത്തെ നയിക്കുകയും പരസ്യമായി എല്ലാ പിന്തുണയും നൽകുന്ന നമ്മുടെ നേതാവിന് എല്ലാ പിന്തുണയും

    • @AbdulGafoor-q9l
      @AbdulGafoor-q9l ชั่วโมงที่ผ่านมา

      വെറുതെ

  • @rasipalathole6538
    @rasipalathole6538 2 ชั่วโมงที่ผ่านมา +33

    മത നിയമം പറയേണ്ടത് മതപണ്ഡിതരാണ്

    • @sulthansanu5453
      @sulthansanu5453 ชั่วโมงที่ผ่านมา +4

      ഇതിലെ ഫൈസി പറയുന്നതാണ് കാര്യം എന്നാണ് എനിക്ക് മനസ്സിലായത്

    • @kunhumes
      @kunhumes ชั่วโมงที่ผ่านมา

      ഇവിടെ ഇപ്പൊ ആരാ പണ്ഡിതൻമാർ അതും പക്ഷം പറയാത്ത എന്ന സംശയം ഉണ്ട്.. അപ്പൊ എന്ത് പറയും

    • @SayidMathath
      @SayidMathath 50 นาทีที่ผ่านมา

      ആരാ ഈ മതപണ്ടിതർ സ്പെയിനിലെ കൂട്ടികൊടുപ്പുകാരുടെ പിൻമുറക്കാരോ😂

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 52 นาทีที่ผ่านมา +9

    സത്യം എത്ര കൈപ്പുള്ളതാണെങ്കിലും തുറന്നുപറയണം

  • @abduraheem6605
    @abduraheem6605 ชั่วโมงที่ผ่านมา +22

    നാഥാ കാക്കണേ ജാഹിലങ്ങൾ ഖാളി ആകുന്ന കാലം

    • @XbjxXhuc
      @XbjxXhuc 51 นาทีที่ผ่านมา +1

      ആമീൻ

    • @AmeenKuttayi-g6z
      @AmeenKuttayi-g6z 30 นาทีที่ผ่านมา +1

      ആമീൻ

    • @LathLathee
      @LathLathee 5 นาทีที่ผ่านมา

      ജാഹിൽ തന്നാണ്

  • @shavlog5944
    @shavlog5944 ชั่วโมงที่ผ่านมา +8

    ഇക്കാലമത്രയും RSS നെതിരെ നിവർന്ന് നിന്ന് ഒരക്ഷരം ഉരിയാടാത്ത കുഞ്ഞാപ്പാക്ക്
    ഈ വക കാര്യങ്ങളിൽ എന്തൊരു
    ശുശ്കാന്തിയാണ്.

  • @thahasiyad1292
    @thahasiyad1292 2 ชั่วโมงที่ผ่านมา +29

    ആ വിഭാഗത്തിന്റെ ഒരു അവസ്ഥ. ഇത് മുന്നിൽ കണ്ടു പണ്ഡിതർ അവരുടെ കാര്യം നോക്കട്ടെ എന്ന് പറഞ്ഞു സമസ്തയെ നയിക്കുന്ന AP ഉസ്താതിന് الله ആഫിയതുള്ള ദീർഘായിസ്സു നൽകുമാറാകട്ടെ

    • @mdihsan2810
      @mdihsan2810 ชั่วโมงที่ผ่านมา

      ആമീൻ

    • @AbdulhameedKambran
      @AbdulhameedKambran ชั่วโมงที่ผ่านมา

      Aameen

    • @faisalbabu6127
      @faisalbabu6127 ชั่วโมงที่ผ่านมา

      😄

    • @muhammed2185
      @muhammed2185 ชั่วโมงที่ผ่านมา

      കേരളത്തിലെ കമ്മ്യുണിസ്റ്റ് നിരീശ്വരവാദ നവലിബറലിസ തോന്നിവാസത്തെ നയിക്കുകയും പരസ്യമായി എല്ലാ പിന്തുണയും നൽകുന്ന നമ്മുടെ നേതാവിന് എല്ലാ പിന്തുണയും

    • @muhammed2185
      @muhammed2185 ชั่วโมงที่ผ่านมา

      കേരളത്തിലെ കമ്മ്യുണിസ്റ്റ് നിരീശ്വരവാദ നവലിബറലിസ തോന്നിവാസത്തെ നയിക്കുകയും പരസ്യമായി എല്ലാ പിന്തുണയും നൽകുന്ന നമ്മുടെ നേതാവിന് എല്ലാ പിന്തുണയും

  • @thahasiyad1292
    @thahasiyad1292 2 ชั่วโมงที่ผ่านมา +12

    രാഷ്ട്രീയക്കാർ മതം പറയുന്ന കാലം. ഖാളി ആക്കാൻ പറയുന്ന ഖാളി

    • @Abutty-hm1th
      @Abutty-hm1th ชั่วโมงที่ผ่านมา

      സിപിഎം പാർട്ടി ക് പള്ളി കമ്മറ്റി കളിൽ കഴറി കൂടാൻ വേണ്ടി യുള്ള ഉമറിന്റ അടവാണ് 👍

  • @mubashiramubi8820
    @mubashiramubi8820 ชั่วโมงที่ผ่านมา +10

    നല്ല മറുപടി ,ഉഗ്രൻ , പൊളിച്ചു

  • @AbdulHameed-e7t
    @AbdulHameed-e7t ชั่วโมงที่ผ่านมา +5

    പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്തു കാര്യം?
    പി കെ സാഹിബേ.....

  • @musthafakazhunginthottathi353
    @musthafakazhunginthottathi353 27 นาทีที่ผ่านมา

    എന്റെ മുസ്ലിം സഹോദരൻ മാരെ നല്ലത് പ്രവർത്തിക്കാൻ അള്ളാഹു നമ്മൾ എല്ലാം ത്തോഫീഖ് ത്തരട്ടെ 🤲

    • @ilalhabeeb114
      @ilalhabeeb114 26 นาทีที่ผ่านมา

      നന്മമരം

  • @ummerkp2087
    @ummerkp2087 56 นาทีที่ผ่านมา +3

    കാന്തപുരം അല്ലാതെ ലോഗം അറിയപ്പെടുന്ന പണ്ടിതൻ പിന്നെ ആരാ

  • @kunhimuhammedkunhi8882
    @kunhimuhammedkunhi8882 ชั่วโมงที่ผ่านมา +14

    പറഞ്ഞത് 100% ശരി

    • @muhammedcp6293
      @muhammedcp6293 ชั่วโมงที่ผ่านมา

      Ice creem rajena kunjaly thagala soap adekukayani muselimgala kondi ayeram kode kunjaly udake therichi muselim galki kunjaly therchy koduthu

  • @sidheekt3511
    @sidheekt3511 ชั่วโมงที่ผ่านมา +6

    ഏതായാലും സുന്നികളെ അല്ലാഹു കാത്തു
    താജുൽ ഉലമ
    ഖമറുൽ ഉലമ
    ന്ൂറുൽ ഉലമ
    കൻസുൽ ഉലമ❤❤❤❤

    • @XbjxXhuc
      @XbjxXhuc 50 นาทีที่ผ่านมา

      👍

  • @ansarisoda9605
    @ansarisoda9605 30 นาทีที่ผ่านมา +1

    കുഞ്ഞാലി വിവരം ഇല്ലാത്തതു കൊണ്ട് പറഞ്ഞത്. സാരമില്ല

  • @aburazirazi6339
    @aburazirazi6339 48 นาทีที่ผ่านมา +1

    നിങ്ങളെന്തിനാ ഇത് പറയുന്നെ എന്ന് notfctn കണ്ടപ്പോൾ കരുതി but കേട്ടപ്പോൾ 👌🏻 ഒന്നും കുറക്കാനും ഇല്ല കൂട്ടാനും ഇല്ല ❤

  • @LuluAnu-t6n
    @LuluAnu-t6n ชั่วโมงที่ผ่านมา +4

    🎉സാദിഖലിയെ കാൾ കുഞ്ഞാലിക്കുട്ടിത്തന്നെ യോഗിയൻ

  • @HamzaHamza-id3sq
    @HamzaHamza-id3sq ชั่วโมงที่ผ่านมา +2

    കോട്ട് സഖാഫിക്ക് നടക്കാം AP യായ😮 താൻ ഞങ്ങളുടെ ഞങ്ങളുടെ കാര്യ'ത്തിൽ ഇടപെടേണ്ടതില്ല

    • @mohammedmusthafa6519
      @mohammedmusthafa6519 54 นาทีที่ผ่านมา

      AP ക്കാരുടെ കാര്യത്തിൽ അവരെക്കാൾ വേദന നിങ്ങൾക്ക് ഉണ്ടാകൽ ഉണ്ടല്ലോ.

    • @Kingdon-x8v
      @Kingdon-x8v 53 นาทีที่ผ่านมา

      എന്നാൽ പികെ ഫിറോസിനെ ഖളി ആക്കിയാലോ 😂

  • @hashimhashi5927
    @hashimhashi5927 9 นาทีที่ผ่านมา

    വളരെ നല്ല മറുപടി

  • @shamsuk583
    @shamsuk583 2 ชั่วโมงที่ผ่านมา +2

    മലപ്പുറം കത്തിയ അൻവർ കൊണ്ടു വന്ന വിഷയത്തിൽ ലീഗിന് വല്ലതും ചെയ്യാൻ സാധിച്ചോ, അൻവർ വേണ്ടി വന്നു. ..കുഞ്ഞാലി ഐസ് ക്രീം നക്കിയാൽ മതി

  • @moosanpulkady7472
    @moosanpulkady7472 2 ชั่วโมงที่ผ่านมา +3

    പിണറായിയെ ആക്കിയാലോ തൊപ്പി

    • @noushadvadakkekettil9437
      @noushadvadakkekettil9437 48 นาทีที่ผ่านมา

      കുഞ്ഞാപ്പയുടെ തിയറി അനുസരിച്ച് പാണക്കാട് തങ്ങളെകാൾ യോഗ്യൻ പിണറായി തന്നെയാണ്. കാരണം ജനപിന്തുണ കൂടുതൽ പിണറായിക്ക് ആണല്ലോ. അതുകൊണ്ടാണല്ലോ പിണറായി മുഖ്യമന്ത്രിയായത്.
      .

  • @k.pmajeed2087
    @k.pmajeed2087 53 นาทีที่ผ่านมา +4

    താങ്കൾ പറഞ്ഞത് 100% ശരി 👌.

  • @rasheedrasheed6087
    @rasheedrasheed6087 2 ชั่วโมงที่ผ่านมา +5

    പിണറായിക്കെതിരെ കുഞ്ഞാലിക്കുട്ടി ഒന്നും മിണ്ടില്ല പണ്ട് ഐസ്ക്രീം നുണഞ്ഞതിന്റെ ഓർമ്മ

    • @sulthansanu5453
      @sulthansanu5453 ชั่วโมงที่ผ่านมา +1

      കുഞ്ഞാലിക്കുട്ടി പറയേണ്ടത് ഇത് എനിക്കറിയില്ല എന്ന ഒറ്റ വാക്ക് തീർന്നാൽ മതിയായിരുന്നു എല്ലാവരും എല്ലാവരും ഇപ്പോൾ കുഞ്ഞാലിക്കുട്ടിയെ അറിവില്ലാത്തവൻ ആക്കി മതത്തിന്റെ കാര്യത്തിൽ 3:04

    • @beerankutty4819
      @beerankutty4819 ชั่วโมงที่ผ่านมา

      നീൻ്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടായിരുന്നോ. എത്ര കാക്റ്റായിട്ടാണ് പറയുന്നത്.

  • @iqubalkanjippuzha9956
    @iqubalkanjippuzha9956 ชั่วโมงที่ผ่านมา +3

    🖊️ Sidheeque Cherur 👍👌
    ഖാള്യാർ ഹജ്ജ്ന്ന് പോവുകയാണ്.
    പകരം ഓരാളെ നിർത്തണം.
    മകനെ തന്നെ ആക്കാമെന്ന് വിചാരിച്ചു, മകനെ വിളിച്ചു, കാര്യങ്ങളൊക്കെ പറഞ്ഞേൽപ്പിച്ചു. എന്തെങ്കിലും മസ്അലുമായി ആരെങ്കിലും വരുകയാണെങ്കിൽ കൂടി ആലോചിച്ചിട്ട് മറുപടി പറയായാവു. പെട്ടെന്നൊന്നും ചാടിക്കയറി ഒന്നും പറയരുത്. അഥവാ അങ്ങനെ പെട്ടെന്ന് പറയേണ്ടതാണെങ്കിൽ فيه قولان (അതിൽ രണ്ടപിപ്രായമുണ്ട്) എന്ന് പറഞ്ഞാ മതി, അങ്ങനെ ഖാളി ഹജ്ജിനു പോയി, മകൻ്റെ അടുത്ത് ഓരോ അർജന്റ് കേസുകൾ വരാൻ തുടങ്ങി, അദ്ദേഹം എല്ലാത്തിനും فيه قولان പറയാൻ തുടങ്ങി.ആളുകൾ കൊക്കെ സംശയം തുടങ്ങി. എന്താ ഖാള്യാരുട്ടി എല്ലാത്തിനും فيه قولان എന്നിങ്ങനെ പറയുന്നതെന്ന്. ഈ സംശയം തീർക്കാൻ വേണ്ടി നാട്ടിലെ വിവരമുള്ള കുറച്ചാളുകൾ കൂടിയിട്ട് ഖാള്യാരുട്ടിയെ സമീപിച്ച് ചോദിച്ചു: أفي الله شك (അല്ലാഹുവിൽ സംശയമുണ്ടോ ) ചോദ്യം അറബിയിലായപ്പോൾ ഖാള്യാരുട്ടി ഒന്ന് പരുങ്ങിയെങ്കിലും, രണ്ടും കൽപ്പിച്ച് فيه قولان എന്ന് പറഞ്ഞു, നാട്ടിൽ ആകെ പ്രശ്നമായി.അങ്ങനെ വാപ്പ ഖാളി ഹജ്ജ് കഴിഞ്ഞ് വന്നതിനുശേഷം വിഷയം തീർപ്പാക്കി : افي الله شك എന്നതിൻ്റെ تركيب (ഗ്രാമാർ) ൽ രണ്ടപിപ്രായമുണ്ടന്നാണ് അവൻ പറഞ്ഞത്.
    ഗുണപാഠം : ഖാളി പാരമ്പര്യമായോ തറവാടിത്തം കൊണ്ടോ കൊടുക്കേണ്ട ഒന്നല്ല, അങ്ങനെ പാരമ്പര്യമായി കൊടുക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവരുടെ തലമുറയെ അവർ നന്നായി ദീൻ പഠിപ്പിക്കട്ടെ.. വിവരമുള്ളവർ ഉണ്ടാകുമ്പോൾ അവർ ഖാളിയാവുന്നതാണ് നല്ലത്. തങ്ങന്മാരെ ബഹുമാനിക്കണം ആദരിക്കണം അതത്ര ചെറിയ കുട്ടിയാണെങ്കിലും, അതിനർത്ഥം എല്ലാത്തിന്റെയും നേതൃ സ്ഥാനത്ത് അവരെ കൊണ്ടുവരണമെന്നല്ല. നമ്മുടെ ആലിമീങ്ങളൊക്കെ പാർട്ടി നോക്കാതെ, ഖബീല നോക്കാതെ തങ്ങന്മാരെ ബഹുമാനിക്കുന്നവരാണ്. വലിയ വലിയ ആലിമീങ്ങൾ ബഹുമാനിക്കുന്നത് കണ്ട് ചില സാധാരണക്കാർ തെറ്റിദ്ധരിച്ചിട്ടുണ്ട് തങ്ങന്മാരായാൽ അവരെ ഏത് സ്ഥാനത്തും കൊണ്ടുവരാമെന്ന്. ഓരോരുത്തർക്കും അവഗാഹമുള്ള വിഷയത്തിലല്ലേ അവരെ നിയമിക്കേണ്ടത്.

  • @Abutty-hm1th
    @Abutty-hm1th ชั่วโมงที่ผ่านมา +1

    ഉമ്മർ റിനെ ഖാളി ആക്കാം ep ജയരാജൻ p ജയരാജൻ mv ജയരാജൻ ഇവരൊക്കെ ഉൾപെടുത്തുക ഇയാൾ ഒരു മുസ്ലിം ആണോ നിരീശ്വര വാതിക്ക് വോട്ട് ചെയ്യാൻ പറഞ്ഞ ഇയാൾ ഇസ്ലാമിൽ നിന്ന് പുറത്ത് ആണ് 👍ലോക പണ്ഡിതർ ഒന്നടങ്കം കമ്യുണിസ്റ്റ് ഇസ്ലാം വിരുദ്ധ ർ ആണെന്നും അവരോട് കൂട്ടു കൂടിയവർ ഇസ്ലാമിൽ നിന്നും പുറത്ത് ആണെന്നും പിതാവിന്ധേ സ്വത്തിൽ അവകാശം പോലും കൊടുക്കരുത് എന്നും യുസഫുൾ കർളാ വി പോലുള്ള പണ്ഡിതൻ മാർ പറഞ്ഞിട്ടുണ്ട് 👍

  • @factfinder6945
    @factfinder6945 2 ชั่วโมงที่ผ่านมา +5

    മമ്മൂക്ക ആണ് ഏറ്റവും യോഗ്യൻ, അല്ലേൽ ദുൽഖർ സൽമാൻ ❤

  • @ashrafbava749
    @ashrafbava749 ชั่วโมงที่ผ่านมา +7

    കാന്തപുരത്തിനു ഖാളി ആവാമെങ്കിൽ കുഞ്ഞാലിക്കുട്ടിക്കും യോഗ്യത ഉണ്ട്.

    • @kunhamooassainar5254
      @kunhamooassainar5254 ชั่วโมงที่ผ่านมา

      200% 👍

    • @hussainyemkey7370
      @hussainyemkey7370 ชั่วโมงที่ผ่านมา

      റജീന സമ്മതിച്ചു തരുമോ

    • @shoukathalivappu8452
      @shoukathalivappu8452 ชั่วโมงที่ผ่านมา +1

      ഇത്രയേ ഒള്ളൂ ഒരു ലീഗ് കാരന്റെ വിവരം

    • @kunhamooassainar5254
      @kunhamooassainar5254 56 นาทีที่ผ่านมา

      @shoukathalivappu8452 രാഷ്ട്രീയ ക്കാരന്റെ അഴിമതിയെക്കാൾ മത വിശ്വാസികളെ പറ്റിക്കുന്ന മത കച്ചവടക്കാർകാമെങ്കിൽ മാസപ്പിറവി പറയാനും പുതിയ ദർഗ്ഗ പൂജ സ്ഥലം കണ്ടു പിടിക്കാനും ദർഗ്ഗോത്സവത്തിൽ ആശീർവാദമരുളാനുമല്ലെ വേറെ എന്ത് കോപ്പ് കാളി

  • @shihabharbour1721
    @shihabharbour1721 5 นาทีที่ผ่านมา

    പൊന്നൂറുക്കുന്നിടത് കോട്ട് പൂച്ചക്ക് എന്താണ് കാര്യം....😂

  • @abduljabbarjabbu8263
    @abduljabbarjabbu8263 ชั่วโมงที่ผ่านมา +1

    കുഞ്ഞാലിക്കുട്ടിയുടെ പ്രിയ സഖി റെജീനയെ കാളിയാ

  • @shihabakhouse9990
    @shihabakhouse9990 2 นาทีที่ผ่านมา

    മേനോൻ സംഘടന ഗ്രൗണ്ട് ഖാളി ഉണ്ടാക്കിയ സമുദായത്തിൽ ഭിന്നിപ്പും ഫിത്നയും ഉണ്ടാക്കി എപി സംഘടന (ദുബൈയിൽ നിന്ന് മാസം ഉറപ്പിച്ച് രണ്ട് പെരുന്നാൾ ആക്കിയ സംഘടന സമൂഹത്തിൽ ഫിത്ന തുടർന്ന് പോരുന്നു

  • @UnneenKutty-p2k
    @UnneenKutty-p2k ชั่วโมงที่ผ่านมา +1

    നിങ്ങൾക്ക് മസ് അല പറ ഞാൻ കുത്തിത്തിരുപ്പ് എന്ന് പറയും ഇതൊക്കെ ദി നിന്റെ നിയമം ആണടോ.

  • @abraham666
    @abraham666 ชั่วโมงที่ผ่านมา +2

    സഗാവ് മുക്കം ഉമറിനെ കാളും അതിനു യോഗ്യൻ അഹ്ലു ബൈത്തിൽ നിന്നുള്ള ഒരാളാണ് 👍👍

    • @shamsujeelani6181
      @shamsujeelani6181 ชั่วโมงที่ผ่านมา

      സഗാവ്ന് നിനക്കറിഞ്ഞോ പണ്ഡിതനെ ഇങ്ങനെ പറയാൻ പറ്റുമോ നീ സങ്കിന്ന് പറഞ്ഞാൽ എങ്ങനെ ഇണ്ടാവും നിനക്ക് ദേഷ്യം വരൂലേ ഇതെല്ലാം കളവാണ്

    • @moosamoulavi8707
      @moosamoulavi8707 10 นาทีที่ผ่านมา

      പാണക്കാടന്മാർ സയ്യിദ് ആണ് എന്നതിന് എന്ത് തെളിവാണ് ഉള്ളത്

  • @MuhammadAliBaqavi-pt8xv
    @MuhammadAliBaqavi-pt8xv ชั่วโมงที่ผ่านมา +1

    മുസ്ല്യാർ നാശമായാൽ പെട്ടെന്ന് നന്നാക്കാമെന്ന് ആരും കരുതുന്നില്ല- മൊയ്ല്യാരേ .. നാല് വകുപ്പുകൾ ഖാസി വിഷയത്തിൽ കിതാബുകളിൽ പറഞ്ഞിട്ടില്ലേ?
    നിങ്ങളുടെ വിശദീകരണ പ്രകാരം ഇന്നത്തെ ഖാസിമാരിൽ പലരുടെയും സ്ഥിതി എന്താകും?
    ഒന്നും പറയാതിരിക്കുന്നതാകും നല്ലത്!

  • @kunhumes
    @kunhumes ชั่วโมงที่ผ่านมา +1

    അതിലും നന്നാവും TK ഹംസയോ പാലോളി മുഹമ്മദ് കുട്ടിയോ.. എന്നാ നിങ്ങൾക് തൃപ്തിയും ആവും.. വിവരമില്ലാത്ത വർഗം

  • @MuhammadMuhammad-ln8en
    @MuhammadMuhammad-ln8en ชั่วโมงที่ผ่านมา +1

    ഈ ഗീബത്ത് പറയൽ നിർത്തിക്കൂടെ ഉസ്താദേ.

  • @BeeranKoyapm
    @BeeranKoyapm ชั่วโมงที่ผ่านมา +1

    ചാനലിൽ നാവിട്ടടിക്കുന്ന നിനക്ക്. പണ്ഡിതനായി. നീ വരണ്ട...

  • @muneereid5387
    @muneereid5387 ชั่วโมงที่ผ่านมา +1

    നമുക്ക്‌ TK ഹംസാക്കാനെ കളിയാക്കാം മൂപ്പരാകുമ്പോൾ മൗലീദും നഫീസത്ത് മാലയും പടപ്പാട്ടും ഇശലോടെ ചെല്ലും സഗാവായത് കൊണ്ട് കുത്തുറത്തീബും വശമുണ്ട് കൊതുക്കുംപോയൊക്കെ ഫത്‌വ ചറപ്പറെ എടുത്തുത്തരും 😂😂

  • @iffathks7765
    @iffathks7765 ชั่วโมงที่ผ่านมา +1

    കോട്ടു മുക്റീ നമുക്ക് ഇൻറർനാഷണൽ ദാഇ യെ പരിഗണിച്ചാലൊ?😅

  • @Hamza-gb8mk
    @Hamza-gb8mk ชั่วโมงที่ผ่านมา +2

    കോട്ടു മുക്രിക്ക് മേൽഖാളി ആക്കിയാലോ
    ഉമറിൻ്റെ വിഷയം വേറെയാണ്

  • @jamalanappuram3239
    @jamalanappuram3239 ชั่วโมงที่ผ่านมา +3

    ഇവിടെ umer ഉസ്താദ് പറഞ്ഞ കാര്യം 100% ശരിയാണ്

  • @ranarizin7482
    @ranarizin7482 ชั่วโมงที่ผ่านมา +4

    സുന്നി യാ യി ജീവിക്കാൻ കാന്തപുരം ഉസ്താദിൻ്റെയും ഉള്ളാൾ തങ്ങളുടെയും നേതൃത്യം നമ്മുക്കതന്നു നമ്മൾ ഭാഗ്യവാൻമാരാണ്

    • @musthafapmk3800
      @musthafapmk3800 54 นาทีที่ผ่านมา

      ആദ്യം പോയി സ്വന്തം കൂട്ടത്തിൽ നടക്കുന്ന പ്രശ്നം പരിഹരിച്ചിട്ട് വാ

    • @ranarizin7482
      @ranarizin7482 47 นาทีที่ผ่านมา

      @musthafapmk3800 കുരു പെട്ടുന്നുണ്ടല്ലോ തുടർന്നുകൊണ്ടിരിക്കും
      കൂട്ടത്തിൽ മുഖം കെടൽ പരമ്പരയും

  • @safiyapv-d7r
    @safiyapv-d7r 58 นาทีที่ผ่านมา

    മമ്മൂട്ടി ആകണം കേരള സുഹാബി ജനിയത്തിൽ ഉലമ 😂

  • @noushadnoushad7807
    @noushadnoushad7807 ชั่วโมงที่ผ่านมา +1

    നാട്ടിലെ കാളി എങ്ങിനെ ആയിരിക്കണം എന്ന്
    EK ഉസ്താദിനെ പറ്റി
    ചെറുശ്ശേരി ഉസ്താദ് രചിച്ച പുസ്തകത്തിൽ ഉണ്ട്
    അതൊന്നു പോയി വായിക്ക് അപ്പോൾ മനസ്സിലാവും സ്വാദിഖലി തങ്ങൾ അതിൽ 100% യോഗ്യൻ തന്നെ

  • @moideenmoideen5135
    @moideenmoideen5135 2 ชั่วโมงที่ผ่านมา +6

    നിസ്കാരത്തിന്റെ ഫർദ് എത്ര കുഞ്ചലികുട്ടിക് അറിയില്ല 😂എന്നീടാ ഖളിയെക്കുറിച്ചു പറയുന്നത് 😂

  • @SayidMathath
    @SayidMathath 52 นาทีที่ผ่านมา

    കോട്ട് സഖാഫിയുടെ വാപ്പ ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ അയാളെ ആക്കാം

  • @ShanuzzzShanuzzz-y6d
    @ShanuzzzShanuzzz-y6d 48 นาทีที่ผ่านมา

    ദീൻ വില്പന ചെരക്കല്ല.. അത് ഇമാൻ ഉള്ള പണ്ഡിതൻമാർ ആണ് ദീൻ പറയേണ്ടത്.. അത് ആരുടേയും മുഖം നോക്കേണ്ടതില്ല

  • @faizu.kollamchina
    @faizu.kollamchina 2 ชั่วโมงที่ผ่านมา +2

    പണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെയും നിങ്ങൾ വേട്ടയാടിയില്ലേ എന്നിട്ട് എന്തായി

  • @gifttechmji3117
    @gifttechmji3117 ชั่วโมงที่ผ่านมา +2

    " ഗ്രൗണ്ട് قاضي...." മഹാനായ നാട്ടിക ഉസ്താദിനെ ഓർത്തു പോയി....

    • @zakariyabelinjamksd7613
      @zakariyabelinjamksd7613 ชั่วโมงที่ผ่านมา

      ആദ്യം നാട്ടിക ഉസ്താദ്നെ കുറിച്ച് പഠിക്ക് സഹോദര

  • @beerankutty4819
    @beerankutty4819 ชั่วโมงที่ผ่านมา +1

    തൊപ്പിയും കോട്ടും ഇട്ടന്ന് വിജാരിച്ച് നീ വിവരം ഉള്ളവനായി കൊള്ളണം എന്നില്ലല്ലോ?
    ആദ്യം നീ ഏത് സംഘടനയിൽ പെട്ടവനാണ് എന്ന് പറയടാ അധിന് ധൈര്യം ഉണ്ടോ?
    അപ്പോൾ അനക്ക് മറുപടിച്ചും തരും മനസിലായോ

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 2 ชั่วโมงที่ผ่านมา +4

    🤣🤣🤣ഞാൻ ഖാസി. ആയാലോ എന്ന് കുറെ ആലോചിച്ചു.. അവസാനം വേണ്ടെന്നു വെച്ച് 🤣

  • @thayalyoosuf1584
    @thayalyoosuf1584 ชั่วโมงที่ผ่านมา +1

    എടോ പൊട്ടാ.. സ്നേഹിക്കുന്നവർ എന്ന് മാത്രമല്ല പൊട്ട കുഞ്ഞാലികുട്ടി പറഞ്ഞത് ..കുഞ്ഞാലികുട്ടി പറഞ്ഞത് മുഴുവനും പറ..

  • @basheerbashi5055
    @basheerbashi5055 ชั่วโมงที่ผ่านมา +1

    KT ജലീലും TK ഹംസയേയും പരീഗണിക്കണം

  • @moosachery4749
    @moosachery4749 58 นาทีที่ผ่านมา

    അവസാനം നാളിൽ ഒരു വിഭാഗം പണ്ഡിത വേഷകാരികൾ ഉണ്ടാകും അവരെപ്പോലെ ആവല്ലേ ആകാശത്തിന്റെയും ഭൂമിയുടെയും ഇടയിൽ ഏറ്റവും വസിച്ച വർഗ്ഗം പണ്ഡിതന്മാർ നിന്നെപ്പോലത്തെ മൂല്യം

  • @hamzamaliyakkal
    @hamzamaliyakkal ชั่วโมงที่ผ่านมา +1

    നിങ്ങളുടെ സ്വപ്ന വ്യാഖ്യാനി പകരയെ ആക്കിയാലോ

  • @muhammed2185
    @muhammed2185 ชั่วโมงที่ผ่านมา +1

    നിരീശ്വരവാദ നവലിബറലിസ തോന്നിവാസത്തിൻ്റെ ചാരൻമാർ എല്ലാ മേഖലയിലും കടന്ന് കടന്ന് കൂടുകയും ആധിപത്യം നേടുകയും ചെയ്തിരിക്കുന്നു. 1989 ഒന്നാം കാറൽ മാർക്സ് സമസ്ത രൂപീകതമായ ശേഷം 2024 കാറൽ മാർക്സ് സമസ്ത vol 2 രുപീകരിക്കാനുള്ള കഠിന ശ്രമത്തിലാണ്. അതിന് സാധിക്കാത്ത പക്ഷം കാറൽ മാർക്സ് സമസ്ത vol 1 ൽ അലിഞ്ഞ് ചേരുന്നതാണ്

  • @mohamedunaise216
    @mohamedunaise216 ชั่วโมงที่ผ่านมา +2

    സത്യം...

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 ชั่วโมงที่ผ่านมา +2

    ഞാൻ മദ്രസ്സയിൽ 4 class പഠിച്ചിട്ടുണ്ട്. എനിക്ക് ഖാളിയാവാമോ...എനിക്ക് വലിയ വിവരമൊന്നും ഇല്ല. എൻറ ward ൽ എനിക്ക് വലിയ സ്ഥാനമുണ്ട്.....ആലിമെല്ല എങ്കിലും...എൻറ ജോഷ്ഠനും ഉപ്പായും ഒക്കേ ആലിമീങ്ങളായിരുന്നു.....അത് എനിക്ക് ഒരു യോഗ്യത അല്ലേ😂😂😂 ഞാൻ മറ്റ് സമുദായക്കാരുടേ ആചാരങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതൊന്നും എന്നേ ഖാളി ആക്കുന്നതിന് തടസ്സമാക്കരുത്....

    • @ashrafvalachil3823
      @ashrafvalachil3823 ชั่วโมงที่ผ่านมา

      Ningal all ready kaaaliyaan😂

  • @samadsamad4432
    @samadsamad4432 56 นาทีที่ผ่านมา +1

    കോട്ട് മുക്രിയെ ആക്കിയാലോ

  • @AbdullaAlambath
    @AbdullaAlambath 33 นาทีที่ผ่านมา

    ഈ പറയുന്ന വിദ്വാനെ കാളിയാക്കിയാലോ

  • @Sajipamajlis
    @Sajipamajlis ชั่วโมงที่ผ่านมา

    കാളിയുടെ യോഗ്യത ഇസ്ലാമിക ഗ്രന്ഥങ്ങൾ വിവരിച്ചിട്ടുണ്ട്.അത് Foundationന് അതീതമായി നടത്തുന്ന കാര്യമല്ല.കൂക്ഷിച്ചാൽ പിന്നെ ഖേദിക്കേണ്ടതില്ല!!!

  • @noufalkannambath2281
    @noufalkannambath2281 ชั่วโมงที่ผ่านมา +2

    ലീകാരോട് ദേഷ്യമുള്ള വർക്ക്. ഇപ്പോൾ നല്ല ഉഷാറാണ്

    • @atruthseeker4554
      @atruthseeker4554 ชั่วโมงที่ผ่านมา

      ലീഗ് ന് പകരം Congress മതി മലപ്പുറത്ത്

  • @abduraheem718
    @abduraheem718 10 นาทีที่ผ่านมา

    Vellam kalakki meen pidikkunna Taiba...........

  • @alihassan-lp3nm
    @alihassan-lp3nm 48 นาทีที่ผ่านมา

    അല്ല ഒര് കാര്യം …
    ഇന്ത്യ രാജ്യത്ത് കളിമാർക്ക് എന്താ പ്രസക്തി…..🤔🤔

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 42 นาทีที่ผ่านมา

    എം. വി. ജയരാജനെ ആക്കിയാൽ നിങ്ങള്ക്ക് തൃപ്തി യായില്ലേ നിങ്ങളുടെ ഉള്ളിലിരുപ്പ് അതല്ലേ

  • @travellove138
    @travellove138 ชั่วโมงที่ผ่านมา +1

    😂😂😂😂ഓണപ്പാട്ട് ഖാളി

  • @KadarPp
    @KadarPp ชั่วโมงที่ผ่านมา +3

    Kt ജെലീലിനെ കാളിയാക്കുകയാണെകിൽ ഇ കൂട്ടുമുക്രിക്ക് സമാധാന മായേർന്നു

  • @ibrahimnanarikkattuvelyali916
    @ibrahimnanarikkattuvelyali916 28 นาทีที่ผ่านมา

    ഞങ്ങളുടെ നാട്ടിൽ മഹല്ല് ഭരണ ഘടന പറയുന്ന ഖാദിയുടെ യോഗ്യത തങ്ങൾ കുടുംബം ആകണമെന്നാണ് '
    ഇമാമിനെ എടുക്കാൻ ഇൻ്റെർവ്യൂ നടത്തുകയും യോഗ്യത അളക്കുകയും ചെയ്യും . ഖാദിയാകാൻ നിക്കാഹ് നടത്താൻ പഠിച്ചാൽ മതി

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh ชั่วโมงที่ผ่านมา +2

    ചേളാരി കളുടെ അവസ്ത

  • @SakhavMustafa
    @SakhavMustafa 15 นาทีที่ผ่านมา

    പെണ്ണ് കേസ്സിൽ പെട്ട കുഞ്ഞാപ്പുവിനെ കാളിയാക്കിയാൽ.
    നോൻപ് തുറക്കുന്ന സമയത്ത് കാരക്കക്കു പകരം ഐസക്രീം നിർബന്ധമാക്കണമെന്ന വാദവുമായി പോത്ത് ലീഗ് രംഗത്ത് വരും

  • @abdulnasermandakathingal8079
    @abdulnasermandakathingal8079 12 นาทีที่ผ่านมา

    AP പറഞ്ഞാൽ അംഗീകരിക്കുന്ന എത്ര പേർ കേരളത്തിലുണ്ട്

  • @fai4372
    @fai4372 ชั่วโมงที่ผ่านมา +4

    അതു. പൊളിച്ചു

  • @jaleelp3408
    @jaleelp3408 ชั่วโมงที่ผ่านมา +1

    കുട്ടി ഹസൽദാരിമി ആയലോ😂😂😂
    സഖാഫി ഉസ്താദെ😂😂😂😂

    • @atruthseeker4554
      @atruthseeker4554 ชั่วโมงที่ผ่านมา

      ചേളാരി സമസ്ത ആരെയെങ്കിലും aakku 😂..

  • @AhammedkoyaMalayil
    @AhammedkoyaMalayil ชั่วโมงที่ผ่านมา +1

    കുളഠകലക്കി മുസ്ലിയാർ

  • @jumanascreativehive
    @jumanascreativehive ชั่วโมงที่ผ่านมา

    ഖാളി എന്താണെന്ന് ഈ നേതാക്കളെയെല്ലാം പഠിപ്പിക്കാൻ വയോജന ക്ലാസ്സ്‌ തുടങ്ങണം.

  • @YoonusKoonari-b7u
    @YoonusKoonari-b7u ชั่วโมงที่ผ่านมา +1

    ഉമർ ബേസിക് എന്ത് യോഗ്യത ഉള്ളത് മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് പിടിക്കുന്നത്

  • @AmeenKuttayi-g6z
    @AmeenKuttayi-g6z 21 นาทีที่ผ่านมา

    ഇസ്‌ലാമിന്റെചിലകാര്യങ്ങൾ. അറിവ്.ഉള്ളവർപറയുന്നതാണ് ഉത്തമം രാഷ്ട്രീയക്കാർ അത് പറയേണ്ടതില്ല

  • @shameerk6772
    @shameerk6772 50 นาทีที่ผ่านมา

    Ap കാരൻ ആയ താങ്കൾ അഭിപ്രായം പറയേണ്ടതില്ല അതിനൊക്കെ ഇവിടെ ആളുണ്ട് സമൂഹത്തിൽ പ്രശ്നം ഉണ്ടാകുപോൾ എന്ത് ഒരു ആവേശം

  • @juraij-b7z
    @juraij-b7z ชั่วโมงที่ผ่านมา +1

    ഗ്രൗണ്ട് കാളി മുൻപ് മാസം ഉറപ്പിച്ചത് ഓർമ്മയുണ്ടോ😢😢😢😢😢😢😢😢😢

    • @comedyvlog9079
      @comedyvlog9079 ชั่วโมงที่ผ่านมา

      ഒരു മാസം കഴിഞ്ഞപ്പോൾ ചന്ദ്രികയിൽ date ഒന്ന് മുക്കിയത് അറിയുമോ

    • @mohammedmusthafa6519
      @mohammedmusthafa6519 51 นาทีที่ผ่านมา

      കാന്തപുരം ഖാളി നിയമനം നടത്തിയപ്പൊ കിത്താബ് എടുത്തു വന്ന നാട്ടികയുടെ മക്കൾ ഇപ്പൊൾ പറയുന്നു. ഇതു കിതാബിൽ പറഞ്ഞ ഖാളി എല്ല എന്ന്

  • @minharabbitfarm950
    @minharabbitfarm950 ชั่วโมงที่ผ่านมา +1

    ഈ വിഷയത്തിൽ എപി സുന്നി എന്തിനാണ് വഴിക്ക് വിളി വെക്കുന്നത്

  • @ismayilrm5043
    @ismayilrm5043 2 ชั่วโมงที่ผ่านมา +2

    അല്ലങ്കിൽ തന്നെ ഖാളി ന്മാരെ കൊണ്ട് നടക്കാൻ പറ്റുന്നില്ല എതിർപ്പ് ഉള്ളവർക്ക് മറുകണ്ടം ചാടാൻ പറ്റുമല്ലേ

  • @PoPy-n7d
    @PoPy-n7d ชั่วโมงที่ผ่านมา

    സമസ്തയിൽ നിന്ന് തെറ്റിപ്പോയ വിമത വിഭാഗം( Ap)എന്തിനാ അവരുടെ (സമസ്തയുടെ )കാര്യത്തിൽ ഫിത്നാവേശം?. കുറുവട്ടൂരികളുടെ അഭിപ്രായം അവർ (സമസ്ത) ഇടപെടാറില്ലല്ലോ?

    • @k.pmajeed2087
      @k.pmajeed2087 ชั่วโมงที่ผ่านมา

      1) തികഞ്ഞ ലീഗുകാർക്ക് മാത്രമേ ഖാളിയാകാൻ അർഹതയുള്ളൂ എന്നാണ് ലീഗുകാരുടെ ഒന്നാമത്തെ ബന്ധന.
      2 ) സാഹചര്യത്തിനനുസരി വഹാബികൾക്ക് പരിക്കേൽക്കാതെ മാസം ഉറപ്പിക്കുവാൻ കഴിവുള്ളവനുമാ യിരിക്കണം.
      അതും കുഞ്ഞാലിക്കുട്ടി സാഹിബി നുണ്ടെന്ന് വെക്കാം.
      3 ) തലയിൽ ഒരു തൊപ്പി ഉണ്ടായിരിക്കണം.
      മൂന്നാമത്തെ നിബന്ധന തൊപ്പിയാണല്ലോ?
      അതില്ലാത്തതു കൊണ്ട് കുഞ്ഞാലിക്കുട്ടി സാഹിബിനെ ഒരു ഖാ ളിയാക്കാൻ യോഗ്യനല്ലെന്നാണ് എന്റെ അഭിപ്രായം😊😊😊😊.

  • @RahoofkkRahoof
    @RahoofkkRahoof ชั่วโมงที่ผ่านมา +1

    ഇവൻ രാഷ്ട്രീയം കളിക്ക..

  • @cp.229
    @cp.229 49 นาทีที่ผ่านมา

    കുഞ്ഞാലികുട്ടി ഖാളിക് പാണകാട്ടി
    ലേക്ക് സ്വഗതം 🙏

  • @alipfaizee2849
    @alipfaizee2849 2 ชั่วโมงที่ผ่านมา +2

    പ്ലീസ് പ്ലീസ് ....... ലീഗാർ ക്കെതിരെ പറഞ്ഞ് പറഞ്ഞ് ... നിങ്ങൾ മുർതദ്ധാവണ്ട...😂😂😂

  • @Appu-vu4rc
    @Appu-vu4rc 21 นาทีที่ผ่านมา

    സമസ്ത ഇതിന് മറുപടി കൊടുത്തത് ആണ് ഏറ്റവും വലിയ രസം അത് സമസ്തയുടെ തീരുമാനമല്ല എന്ന് സമസ്ത സമസ്ത പിന്നെയെന്തിനാണ് ദീനി കാര്യം പറയാൻ അല്ലെങ്കിൽ

  • @kasimkck2036
    @kasimkck2036 ชั่วโมงที่ผ่านมา

    കെഎം ഷാജി പറ്റും ഇപ്പോൾ mla സ്ഥാനം ഇല്ലല്ലോ 😜😜😜😜😜

  • @FIRDOUSFADI-qo2hw
    @FIRDOUSFADI-qo2hw ชั่วโมงที่ผ่านมา

    👍👍👍

  • @muhammedshareefk4340
    @muhammedshareefk4340 ชั่วโมงที่ผ่านมา

    ഇതിനെയാണ് കലക്ക് വെള്ളത്തിൽ മീൻ പിടിക്കൽ എന്നു പറയുന്നത്
    രണ്ടിൻ്റെയും ആദർശം ഒന്നല്ലേ
    പിന്നെ നിങ്ങൾ എന്തിനാണ് ഇത്രയധികം മെതിക്കുന്നത്
    ജമാഅത്ത് ഇസ്ലാമിയോ
    മുജാഹിതോ ആഘോഷിക്കുന്നതെങ്കിൽ തെറ്റ് പറയാൻ പറ്റില്ല
    വല്ലാത്ത ജാതി

  • @hadi.2643
    @hadi.2643 42 นาทีที่ผ่านมา

    താങ്കൾ ഖാസിയുടെ കോട്ടാൺ ധരിച്ചത എന്നാലും പറ്റില്ല

  • @RasheedPm-mz9fw
    @RasheedPm-mz9fw ชั่วโมงที่ผ่านมา +2

    ഉമർഫൈസിയും സമസതയും തമ്മിലുള്ള ബന്ധമെന്ത്? തങ്ങളെ നിയമിക്കുബോൾ ഇവരൊക്കെ എവിടെയായിരുന്നു ?

  • @abdulrazake5185
    @abdulrazake5185 41 นาทีที่ผ่านมา

    കേരളത്തിന്റെ കാസിയായി ഈ കൊട്ട് സഖാഫിയെയാക്കാം 😄
    പാണക്കാട് തങ്ങൾമാരൊക്കെ എന്ത് 😄

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e 2 ชั่วโมงที่ผ่านมา +1

    നാസർ സഖാഫി-സത്യം ചെയ്തു പറഞ്ഞ കാന്ത മുല്യാരെ കാളിആക്കുന്നതിലും നൗഷാദിനെ ആക്കി കൂടെ!

  • @muhammedajmallifah7772
    @muhammedajmallifah7772 ชั่วโมงที่ผ่านมา

  • @muhammed2185
    @muhammed2185 ชั่วโมงที่ผ่านมา +1

    കാറൽ മാർക്സ് ടൈഗർ സണ്ണിയെ കാളി ആക്കണം

  • @saidalavikunnumal8172
    @saidalavikunnumal8172 58 นาทีที่ผ่านมา

    ഉമർ ഫൈസിയെ കയ്യൊഴിഞ്ഞാൽ സമസ്ത വൻ പ്രതിസന്ധിയിലാവും ഉറപ്പ്. കാരണം ഉമർ ഫൈസി പറഞ്ഞത് ശറഇൻ്റെ നിയമമാണ്.

  • @hamza-ce2mq
    @hamza-ce2mq ชั่วโมงที่ผ่านมา +1

    നീ മുടി കാക്ക യുടെ കാര്യം നോക്കിയാമതി

  • @Abdukka703
    @Abdukka703 50 นาทีที่ผ่านมา

    അരിവാൾ മുസ്ല്യാക്കൻമാരെക്കാൾ നന്നാവും.
    മഹല്ലുകളിൽ ഫിത്ന ഉണ്ടാക്കൂലല്ലോ?

  • @AbdullaNm-c1o
    @AbdullaNm-c1o ชั่วโมงที่ผ่านมา

    👍👍👍👍👍

  • @ekmsaeed4306
    @ekmsaeed4306 ชั่วโมงที่ผ่านมา

    കുഞ്ഞാലി നമ്മക് മമ്മൂട്ടിയെ ആക്കിയാൽ പോരെ അതാവും ഏറ്റവും നല്ലത്

  • @subirdarimi1893
    @subirdarimi1893 ชั่วโมงที่ผ่านมา

    എന്റെ അഭിപ്രായം കുഞ്ഞാലിക്കുട്ടി യെ മേക്കാളിയാക്കാം.

  • @ansaradhil6718
    @ansaradhil6718 ชั่วโมงที่ผ่านมา

    ആദ്യമെല്ലാം ഈ തങ്ങളോട് ബഹുമാനം ആയിരുന്നു ഇപ്പൊ മടുത്തു ദീൻ പറഞ്ഞപ്പോൾ അത് സ്വീകരിക്കാൻ തയ്യാർ ആവാതെ അഹങ്കാരം കാണിച്ചു ഇതെല്ലാം അവസാന നാളിന്റെ അടയാളം ആണ് ഹഖ് പറയുമ്പോൾ പണ്ഡിതന്മരെ കളിയാക്കുക