SGF Chapter One | KGF Spoof | Sreekanth Vettiyar | Yash | Rockey Bhai

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 3.7K

  • @sreekanthvettiyar
    @sreekanthvettiyar  3 ปีที่แล้ว +890

    ഇൻസ്റ്റാഗ്രം ❤️❤️
    instagram.com/sreekanth_vettiyar?igshid=wmpwc3ewpjul

  • @UnniVlogs
    @UnniVlogs 3 ปีที่แล้ว +2155

    കുറെ നാളായി ചിരിച്ച് തറയിൽ വീണത്... വേറെ ലെവൽ ബ്രോ...

  • @mobilepark8744
    @mobilepark8744 3 ปีที่แล้ว +425

    6:39 *EPIC* ..... *എന്റെ യോഗ്യത എന്താണെന്നു എന്റെ CV ഉണ്ടാക്കിയ അക്ഷയയിലെ ചേച്ചിക്ക് മാത്രമേ അറിയൂ*

  • @muhammedsadiq2890
    @muhammedsadiq2890 3 ปีที่แล้ว +1334

    അ ബന്ന് നിലത്തു വെക്കാതെ ഇലയിൽ വച്ച് ഭക്ഷണത്തോട് ആദരവ് കാട്ടിയത് ആരും കാണാതെ പോകരുത് 👏🏻👏🏻👏🏻

  • @mshamil1656
    @mshamil1656 4 ปีที่แล้ว +2260

    വീണ്ടും വീണ്ടും കാണുന്നുണ്ടെങ്കിൽ ഇത് അദേഹത്തിന്റെ വിജയം

    • @tssgaruda6289
      @tssgaruda6289 4 ปีที่แล้ว +11

      സത്യം

    • @nandhappan7s
      @nandhappan7s 3 ปีที่แล้ว +5

      Yes....fresh comedy

    • @FTR007
      @FTR007 3 ปีที่แล้ว +11

      Yes.. Real kgf pole ethra kandalum fresh aayi thonnunnu

    • @9746919986
      @9746919986 3 ปีที่แล้ว +4

      20 times 😎

    • @parvathylal7585
      @parvathylal7585 3 ปีที่แล้ว +2

      Exactly....

  • @badsinger1582
    @badsinger1582 4 ปีที่แล้ว +334

    ഇത്രേം ചെറിയ ബണ്ണിനു വേണ്ടി നീ ഇത്രേം കഷ്ടപ്പെടുന്നുണ്ടെങ്കിൽ ? നീ എന്നാ ബണ്ണ് കൊതിയനാടാ 🤣🤣🤣🤣😂😂😂😂😂😂🤣🤣🤣

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +9

      ❤️❤️❤️

    • @snowballfuns8384
      @snowballfuns8384 4 ปีที่แล้ว +3

      മച്ചൂ പൊളിച്ച്😁😁😁😁😁

    • @Razakvengara
      @Razakvengara 4 ปีที่แล้ว +3

      😂😂😂😂😂😂

  • @kl0246
    @kl0246 3 ปีที่แล้ว +387

    ഇന്ദുചൂഡൻ്റെ മേൽ കൈ വച്ചവർ എല്ലാം പവിത്രൻമാർ അല്ല..പവിത്രൻ്റെ അനിയൻ എല്ലാ സിനിമയിലും കലാഭവൻ മണിയും അല്ല....😅😅😅 ഇജ്ജാതി 😂😂😂😂😂

    • @libintantony
      @libintantony 3 ปีที่แล้ว +6

      ഡയലോഗ് തെറ്റി പോയി ഭാസ്കരൻ ആണ് കൈ വെച്ചത്..

  • @itsmeakash3492
    @itsmeakash3492 4 ปีที่แล้ว +523

    *Q: ക്യാ ചാഹിയെ തെരെ കൊ* ?
    *A: മുട്ടപപ്സും ചായേം, ദുനിയാ.. 😂😂 ഇജ്ജാതി ഇൻട്രോ* 👌

  • @sreenath6646
    @sreenath6646 3 ปีที่แล้ว +1711

    Camera തൊട്ട് സംവിധാനം വരെ എല്ലാം ഒറ്റക്കാ
    Real Monster😂😂😎😎😎❤️❤️

    • @pranavtp2713
      @pranavtp2713 3 ปีที่แล้ว +1

      th-cam.com/video/QFNmxhd6WYE/w-d-xo.html

    • @FunnyRaavanan
      @FunnyRaavanan 3 ปีที่แล้ว +5

      Kgf 2 bathroom version🤣comedy ititunde🤭kand nokane🙌

    • @callmeadi31
      @callmeadi31 3 ปีที่แล้ว +1

      @@FunnyRaavanan nkokokokokkkkkk.

    • @sreejithvb1560
      @sreejithvb1560 2 ปีที่แล้ว

      പീഡനവും ഒറ്റക്കാ 😀

    • @xzeez9772
      @xzeez9772 2 ปีที่แล้ว +2

      Monster ippo olivilanha kettath🤭😹

  • @anilxavier
    @anilxavier 3 ปีที่แล้ว +246

    ബൺ ന്റെ മേൽ പൊടി ആകാതെ ഇലയിൽ വെക്കാൻ കാണിച്ച മനസ്സ് 👍👍❤️

  • @sachu3573
    @sachu3573 4 ปีที่แล้ว +2077

    ഇയാളിത് ചിരിപ്പിച്ച് കൊല്ലും 😂😂🙏🙏🤣🤣

  • @Jishnutrolls
    @Jishnutrolls 4 ปีที่แล้ว +1896

    *എന്റെ പൊന്നോ😂😂 ചിരിപ്പിച്ച് കൊന്നു 😂*

    • @sajithasaji7580
      @sajithasaji7580 4 ปีที่แล้ว +17

      Jishnu troll🔥🔥🔥🔥🔥

    • @nasimm3971
      @nasimm3971 4 ปีที่แล้ว +15

      JisHnu TrOlls
      Community tabil ee video share cheyth vettiyarjiye onnu prolsahichude🤩

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +79

      ❤️❤️

    • @kclt7092
      @kclt7092 3 ปีที่แล้ว +1

      ബ്രോ

    • @sujaikrishnanc9646
      @sujaikrishnanc9646 3 ปีที่แล้ว +1

      നമ്മുടെ സ്വന്തം ടോക്സിക് ട്രോളൻ.

  • @ഷാഹിർ-ശ2ള
    @ഷാഹിർ-ശ2ള 3 ปีที่แล้ว +810

    എന്റെ യോഗ്യത എന്താണെന്ന് എന്റെ CV ഉണ്ടാക്കിയ അക്ഷയയിലെ ചേച്ചിക്ക് അല്ലാതെ മറ്റാർക്കും അറിയില്ലാ🔥
    🤣😂

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +1

      🔥🔥🔥🔥

    • @achanumammem4901
      @achanumammem4901 3 ปีที่แล้ว +2

      Chirich oru vazhikkaya dialogue

    • @muslihv2035
      @muslihv2035 3 ปีที่แล้ว +1

      Mass 😍

    • @FunnyRaavanan
      @FunnyRaavanan 3 ปีที่แล้ว +1

      Kgf 2 bathroom version🤣comedy ititunde🤭kand nokane🙌

    • @NadakkalTharavadu
      @NadakkalTharavadu 3 ปีที่แล้ว +1

      Marana mass 😂😂😂😂

  • @muhammednadif6765
    @muhammednadif6765 4 ปีที่แล้ว +380

    ഇന്ദുചൂടന്റെ മേൽ കൈവെക്കുന്നവരെല്ലാം പവിത്രനുമല്ല
    പവിത്രന്റെ അനിയൻ എല്ലാ പടത്തിലും കലാഭവൻ മണിയുമല്ല😂😂😂😂😂
    ഇജ്ജാതി 🔥🔥

  • @sreejithjithu7984
    @sreejithjithu7984 3 ปีที่แล้ว +241

    വിഷ്ണുവർധൻ ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിലെത്തി കഴിഞ്ഞു( തെങ്ങിന്റെ മേലെ)😂😂😂😂

  • @BOSS-zk9cz
    @BOSS-zk9cz 4 ปีที่แล้ว +396

    ബൻ കൊതിയൻ സീൻ 10 പ്രാവശ്യം കണ്ട് കാണും 😂😂😂😂😂😂

  • @sareeshk6759
    @sareeshk6759 3 ปีที่แล้ว +285

    തീരത്തെ പുൽകാൻ വെള്ളക്കടലാസിൽ അപേക്ഷ എഴുതി വന്ന തിര😂😂.
    പേപ്പർ ഒക്കെ OK ആണ്. പോയി പുൽകിക്കോ 😂😂😂😂.
    സൂപ്പർ സീൻ......

  • @antorajjl9288
    @antorajjl9288 3 ปีที่แล้ว +364

    ആ അമ്മയുടെ അഭിനയം ആരും കാണാതെ പോകരുത് ❤️❤️❤️

  • @sijinmgeorge4334
    @sijinmgeorge4334 4 ปีที่แล้ว +218

    എന്റെ റേഷൻ കാർഡിന്റെ നിറവും ചുവപ്പാണ് 🔥🔥😂😂

  • @abijithp92
    @abijithp92 4 ปีที่แล้ว +349

    എട്ട് ഷൂ പോലീഷ് ചെയ്യുമ്പോഴാണ് എനിക്ക് ഒമ്പതാമത്തെ ഷൂ കിട്ടുന്നത്...😂😂😂

  • @iamagentvikram
    @iamagentvikram 3 ปีที่แล้ว +209

    എത്രവല്യൊരു monster എന്റെ വയറ്റിൽ വന്ന് പിറന്നല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @stworld4728
    @stworld4728 4 ปีที่แล้ว +145

    എത്ര പ്രാവശ്യം കണ്ടോ ആവോ 🤗😂😂 ijjathi item 😆🤣😁

  • @amalkaiju7783
    @amalkaiju7783 4 ปีที่แล้ว +456

    എന്റെ യോഗ്യത എന്റെ cv ഉണ്ടാക്കിയ ആക്ഷയിലെ ചേച്ചിക്കല്ലാതെ മറ്റാർക്കും അറിയില്ല 🤩🤩🤩😂😂

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +23

      🤣🤣🤣

    • @zainshadiya7514
      @zainshadiya7514 4 ปีที่แล้ว +2

      🤣🤣

    • @AD--hy9gq
      @AD--hy9gq 4 ปีที่แล้ว +2

      🤣🤣🤣🤣

    • @amalkaiju7783
      @amalkaiju7783 4 ปีที่แล้ว +4

      @@sreekanthvettiyar എനിക്ക് മാത്രം ഇങ്ങളെ ഓറഞ്ച് ഷർട്ട്‌ ഇട്ട് കണ്ണാടി വച്ച ഫോട്ടോ ഉള്ള ♥ സ്നേഹ സ്റ്റിക്കർ തന്നില്ല 😭😭😭😭😭😭😭😭😭😭😭😭(കയ്യിൽ വാച്ച് ഉം ഉണ്ട് അത് വിട്ടു പോയി, അതും കൂട്ടിയേക് 😂😂)

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +2

      ❤️❤️

  • @fawaz5892
    @fawaz5892 3 ปีที่แล้ว +87

    ആ bun റോഡിൽ വേക്കാതിരുന്ന ആ മനസ്സ് ആരും കാണാതെ പോവരുത് 🙏❤️

  • @aswinajay454
    @aswinajay454 3 ปีที่แล้ว +323

    പണ്ട് എട്ട് shoe polish ചെയ്താലാരുന്നു എനിക്ക് ഒമ്പതാമത്തെ shoe കിട്ടിയിരുന്നത് 🤣🤣🤣🤣🤣🤣🙌💯

  • @reshmarajendran9453
    @reshmarajendran9453 4 ปีที่แล้ว +212

    കാലം കാത്തു വെച്ച നിധിയാണ്...... സ്ക്രിപ്റ്റ് മാറി സ്ക്രിപ്റ്റ് മാറി 🤭🤭🤭🤭

  • @sharafsiyali6927
    @sharafsiyali6927 3 ปีที่แล้ว +125

    ഒരു കോൺഗ്രസ്സ് കുടുംബം ആണ് എന്റെ😂😂
    ഷാജിയും മോജിയും കേൾക്കണ്ട എല്ലാത്തിനും കൂടി ഒരു വിലയിട്ട് purchase ചെയ്ത് കളയും😀😀😂

  • @jincymaria2966
    @jincymaria2966 4 ปีที่แล้ว +227

    എന്റെ യോഗ്യത എന്താണെന്ന് എന്റെ cv ഉണ്ടാക്കിയ അക്ഷയയിലെ ചേച്ചിക്കല്ലാതെ മറ്റാർക്കും അറിയില്ല... 😁

  • @malluexplainer185
    @malluexplainer185 3 ปีที่แล้ว +1412

    5:08 പൊളി പൊളി 😂😂😂😂😂😂🤣

    • @alluambadi412
      @alluambadi412 3 ปีที่แล้ว +6

      Explainer!😍

    • @muhammedfayiz5295
      @muhammedfayiz5295 3 ปีที่แล้ว +10

      Why u didn't get verified mark

    • @amalrafeeq3619
      @amalrafeeq3619 3 ปีที่แล้ว +2

      machaane

    • @sudhinselva
      @sudhinselva 3 ปีที่แล้ว

      @@muhammedfayiz5295 ath verify akkanam bro

    • @muhammedfayiz5295
      @muhammedfayiz5295 3 ปีที่แล้ว +1

      @@sudhinselva he has more than 100k subscribers

  • @moviesarrow3332
    @moviesarrow3332 3 ปีที่แล้ว +89

    എന്റെ യോഗ്യത അക്ഷയയിലെ ചേച്ചികല്ലാതെ മറ്റാർക്കും അറിയില്ല 🔥

  • @nidhinkp7799
    @nidhinkp7799 3 ปีที่แล้ว +264

    KGF പടം കാണുന്ന പോലെ തന്നെ എത്ര തവണയും കാണാം🔥🔥

    • @vijinvijay3627
      @vijinvijay3627 3 ปีที่แล้ว +4

      💯

    • @muneermuneer8491
      @muneermuneer8491 10 หลายเดือนก่อน

      ഒലക്കട മൂടാണ്

    • @muneermuneer8491
      @muneermuneer8491 10 หลายเดือนก่อน

      ഇവന്റെ നല്ലതുണ്ട് ഇത് അത്ര പോരാ

  • @devil_king07579
    @devil_king07579 3 ปีที่แล้ว +425

    എന്റെ റേഷൻകാർഡിന്റെ നിറവും ചുവപ്പ് തന്നെ....😁😂😂

  • @soorajrskannan1388
    @soorajrskannan1388 3 ปีที่แล้ว +74

    ഇതൊക്കെ ആണ് കഴിവ്.. അല്ലാതെ എല്ലാരേം പിടിച്ച് റോസ്റ്റുന്നതല്ല...

  • @prasanthps4324
    @prasanthps4324 3 ปีที่แล้ว +244

    ഇപ്പോൾ നിങ്ങളുടെ ഹീറോ എന്തുചെയ്യുന്നു 3 കത്തി 200 രൂപ 😂 😂😂😂

    • @pranavtp2713
      @pranavtp2713 3 ปีที่แล้ว +1

      th-cam.com/video/QFNmxhd6WYE/w-d-xo.html

  • @Vishnuksanthosh1012
    @Vishnuksanthosh1012 4 ปีที่แล้ว +87

    എന്റെ യോഗ്യതാ ന്താണ് എന്ന് എന്റെ സിവി ഉണ്ടാക്കിയ അക്ഷയെലെ ചേച്ചിക്കല്ലാതെ മറ്റാർക്കും അറിയില്ല 🔥🔥🤙 uff 💕💥

  • @HariKrishnan-qh3tt
    @HariKrishnan-qh3tt 3 ปีที่แล้ว +48

    ഇന്നാണ് ഈ മുതലിനെ കാണുന്നത് ഒറ്റദിവസം kond ഫാൻ ആയി പോയി.. ❤️🔥

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +373

    ഒത്തിരി വിഷമം വരുമ്പോൾ ഇതും കാലന്റെ unboxing ഉം കണ്ടാൽ ആ വിഷമം എന്താന്ന് പോലും മറന്നു പോകും😂😂😂

    • @Muzammil_47
      @Muzammil_47 3 ปีที่แล้ว +2

      Fuyukkalariyaan enikk ishtappettath 😂

    • @abinjoshy9335
      @abinjoshy9335 3 ปีที่แล้ว +1

      Sathyam moley

    • @prajishputhans8592
      @prajishputhans8592 3 ปีที่แล้ว +3

      Kaalante unboxingo?

    • @winja2.0
      @winja2.0 2 ปีที่แล้ว

      ഇപ്പോ എങ്ങന ഇരിക്കാന്... ഇനി വിഷമം വരാൻ ...pokunnathe ഉള്ളൂ... കഥ ഇനിയാണ് ആരംഭിക്കുന്നത്

    • @mohammedmusthafa9984
      @mohammedmusthafa9984 2 ปีที่แล้ว

      Kaalande unboxingo

  • @Vandipranthan
    @Vandipranthan 4 ปีที่แล้ว +1121

    Entammo 😃😃

  • @nazonasar9547
    @nazonasar9547 3 ปีที่แล้ว +71

    "എട്ട് ഷൂ പോളിഷ് ചെയ്യുമ്പോൾ ആണ് എനിക്കു ഒമ്പത്തമത്തെ ഷൂ കിട്ടുന്നത് " വേറെ ലെവൽ 😂😂😂

  • @seppyactive9166
    @seppyactive9166 4 ปีที่แล้ว +183

    ഹെന്റമ്മോ ചിരിച്ചു പണ്ടാരടങ്ങി 😂😂😂
    ഇത് പോലെ എല്ലാ ഹിറ്റ് പടത്തിന്റെയും സ്പൂഫ് ഇറക്കണം ബ്രോ 😍😍

  • @vishnuvalayangad8867
    @vishnuvalayangad8867 4 ปีที่แล้ว +126

    എന്റെ റേഷൻ കാർഡിന്റെ നിറം ചുവപ്പുതന്നെ
    അതിനെന്താ
    അല്ല അമ്മ പറഞ്ഞു ചുവപ്പ് കാർഡിന്റെ കിറ്റ് വന്നൂന്ന് ഇജ്ജാതി😍. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഡയലോഗ് 😂😍😍😍😍😍

  • @zeenarayan4593
    @zeenarayan4593 3 ปีที่แล้ว +95

    ഒരുപാട് തവണ കണ്ടവർ ഇവിടെ കമ്മോൺ 👍👍😁😁

  • @nikhilkuruvila9196
    @nikhilkuruvila9196 4 ปีที่แล้ว +432

    അമ്മക്ക് നല്ല ചിരി വരുന്നുണ്ട്
    😃😃😃😃😃😃😃
    സംഭവം പൊളിച്ചു

  • @sullmm
    @sullmm 4 ปีที่แล้ว +216

    Rocky voice impression kidu🔥

  • @josekuttygeorge
    @josekuttygeorge 2 ปีที่แล้ว +2

    അല്ലയോ വെട്ടിയാർ ജി 🙏🙏🙏🙏
    ഇതുപോലെ ചിരിപ്പിക്കാൻ നിങ്ങളോട് ഞങ്ങൾ എന്തു തെറ്റ് ചെയ്തു 🤷‍♂️🤷‍♂️🤷‍♂️🤷‍♂️
    നിങ്ങൾ വേറെ ലെവൽ ആണ്

  • @abdulrazik5902
    @abdulrazik5902 4 ปีที่แล้ว +185

    വിഷ്ണുവർധൻ ആര്‍ക്കും എത്തിപ്പിടിക്കാൻ കഴിയാതത്ത്ര ഉയരത്തില്‍ എത്തിക്കഴിഞ്ഞു 🤣🤣🤣

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +4

      🤣🤣🤣

    • @afsalsparkz48
      @afsalsparkz48 4 ปีที่แล้ว +5

      തെങ്ങിന്റെ മണ്ടയിൽ🤣🤣🤣

  • @ramshadramshu6455
    @ramshadramshu6455 3 ปีที่แล้ว +1058

    നിന്റെ യോഗ്യത നിന്റെ ഈ വീഡിയോ കണ്ടവർക്കല്ലാതെ മറ്റാർക്കും അറിയില്ല
    പൊളിച്ചു മച്ചാനേ 😂😂😂

    • @FunnyRaavanan
      @FunnyRaavanan 3 ปีที่แล้ว +6

      Kgf 2 bathroom version🤣comedy ititunde🤭kand nokane🙌

    • @jebinj6611
      @jebinj6611 3 ปีที่แล้ว +5

      @@FunnyRaavanan ellenkilo😂😂😂

    • @winja2.0
      @winja2.0 2 ปีที่แล้ว +3

      Yogyata ippo ellavarkkum manassilayi

  • @Akhilthoppil
    @Akhilthoppil 3 ปีที่แล้ว +184

    ❤️

  • @wayto_jannah230
    @wayto_jannah230 3 ปีที่แล้ว +161

    3:23 നീ എന്ത് ബന്ന് കൊതിയനാ😂😂😂

  • @neerajk.v9220
    @neerajk.v9220 3 ปีที่แล้ว +143

    നിങ്ങളുടെ ആ ടാലെന്റും സമർപ്പണവും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും

  • @naveenbenny5
    @naveenbenny5 3 ปีที่แล้ว +38

    ക്യാ ചാഹിയേ തേരെ കോ
    മുട്ടപപ്പ്സും ചായയും🤣🤣🤣

  • @CKEDITZUnlimited
    @CKEDITZUnlimited 4 ปีที่แล้ว +431

    നമിച്ച് പൊന്നെ 😂😂😂👌

  • @business__man
    @business__man 4 ปีที่แล้ว +112

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറെ ഇല്ല 🥥
    തന്നെ തേങ്ങാ കൊണ്ടല്ലേ എറിഞ്ഞത്, എനിക്ക് സ്റ്റീൽ പാത്രവും ജഗ്ഗും എല്ലാം കിട്ടിയിട്ടുണ്ട്
    😂😂😂

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +4

      🤣🤣🤣

    • @jsr0076
      @jsr0076 4 ปีที่แล้ว +1

      എൻ്റെ വീട്ടിലെ പോരാളിയുടെ main ആയുധം കൊട്ട കൈൽ ആയിരുന്നു 😂😂😂😂😂😂😂😂😂😂😀😀

    • @Sc-lj6dv
      @Sc-lj6dv 4 ปีที่แล้ว

      Eppozhenkilum leather beltinekkond kittiyittundo?

  • @clashbysg6248
    @clashbysg6248 3 ปีที่แล้ว +82

    "മൂന്ന് കത്തി ഇരുന്നൂറ് രൂപ" 🤣🤣

  • @pranjiyettansfamilyvibe1579
    @pranjiyettansfamilyvibe1579 4 ปีที่แล้ว +503

    എട്ട് ഷൂ പോളിഷ് ചെയ്യുമ്പോളാണ് എനിക്ക് 9മത്തെ ഷൂ കിട്ടിയിരുന്നത്. 🤓
    ഇത്രേം ചെറിയ ബണ്ണിനു വേണ്ടി നീ ഇത്രേം കഷ്ടപ്പാട് സഹിക്കുന്നുണ്ടെങ്കിൽ നീ എന്തൊരു ബണ്ണു കൊതിയൻ ആടാ!!
    എന്റെ യോഗ്യത എന്താണെന്നു എന്റെ CV ഉണ്ടാക്കിയ അക്ഷയയിലെ ചേച്ചിക്ക് മാത്രമേ അറിയൂ.
    എന്റെ പൊന്നു ശ്രീകാന്ത് അണ്ണാ പൊളിച്ചു.

    • @bhuvaneswaris6344
      @bhuvaneswaris6344 4 ปีที่แล้ว +7

      Sathyam.. ithrem njan kure chorichu.. veendum veendum kandu

    • @madhavam6276
      @madhavam6276 4 ปีที่แล้ว +5

      That Akshya chechi😂😂😂

    • @FTR007
      @FTR007 3 ปีที่แล้ว +1

      Epic

  • @sibijachinnu9639
    @sibijachinnu9639 4 ปีที่แล้ว +208

    തേങ്ങ എറിഞ്ഞു Rocky ഭായിയെ വീഴ്ത്തിയ അമ്മ Thug 😎😎😎😎

  • @MathewJomon
    @MathewJomon 3 ปีที่แล้ว +5

    ഇത് മുഴുവൻ കണ്ടത് ആണെങ്കിലും വീണ്ടും വീണ്ടും കാണാൻ തോന്നും. 😂

  • @ameen_kalam
    @ameen_kalam 4 ปีที่แล้ว +63

    ഞാൻ മോൺസ്റ്റ്ററാ ഞാൻ ഒറ്റക്കെ പണിക് വരൂ...😂😂😂... കിടിലം 😂😂

  • @kl-2family401
    @kl-2family401 4 ปีที่แล้ว +125

    *ട്രോളൻഅതുൽ സജീവ് ബ്രോ വഴി വന്നതാണ്. ഒരസ്സൽ ചിരിപ്പടക്കം ബ്രോയ്😅😅..പൊളിച്ചു* 👌🏻

  • @AtulSajeev20
    @AtulSajeev20 4 ปีที่แล้ว +72

    Ejjathi😂😂 chirich chath 👌

  • @MalluTrollen
    @MalluTrollen 4 ปีที่แล้ว +648

    Ejjathi monaa

    • @jithingeorge7315
      @jithingeorge7315 4 ปีที่แล้ว +8

      Hey mallu..🤪😅

    • @HANANPGD
      @HANANPGD 4 ปีที่แล้ว +8

      TH-cam മാമനോട് ഒരു Verification Tic ഒക്കെ ചോദിക്കെന്നേ😂

    • @adarsh9287
      @adarsh9287 4 ปีที่แล้ว +1

      th-cam.com/video/a86MSmjiNh4/w-d-xo.html

    • @keerigaming8717
      @keerigaming8717 4 ปีที่แล้ว +2

      Sathyam

  • @xzy1155
    @xzy1155 3 ปีที่แล้ว +6

    Silver play button 🤩🤩
    അർഹതപ്പെട്ട അംഗീകാരം.👌👌
    Waiting for Gold 👍👍

  • @jyothijayapal
    @jyothijayapal 4 ปีที่แล้ว +184

    ശ്രീകാന്ത് വെട്ടിയാർ ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ എത്തിക്കഴിഞ്ഞു. 0:53

    • @ENiGM
      @ENiGM 2 ปีที่แล้ว +2

      Ha ha ha... കാലത്തിന് മുന്നേ സഞ്ചരിച്ച കമൻ്റ്... On Air 😂😂😂

    • @jyothijayapal
      @jyothijayapal 2 ปีที่แล้ว

      @@ENiGM 👍

  • @muhammedsahal9840
    @muhammedsahal9840 4 ปีที่แล้ว +318

    "എൻ്റെ യോഗ്യത എന്തെന്ന് എൻ്റെ CV ഉണ്ടാക്കിയ അക്ഷയ ചേച്ചിക്കല്ലാതെ മറ്റാർക്കുമറിയില്ല"
    🔥😂🤣💯

  • @dashamoolamdamu5290
    @dashamoolamdamu5290 3 ปีที่แล้ว +29

    ഞാൻ മോൺസ്റ്റരാ ഞാൻ ഒറ്റയ്ക്കെ പണിക് വരാറൊള്ളു.. 😂

  • @sacchin1271
    @sacchin1271 4 ปีที่แล้ว +51

    "ഇങ്ങനൊരു monster എൻറെ വയറ്റിൽ ജനിച്ചല്ലോ"
    അമ്മച്ചി 🤙

  • @yeswanth9216
    @yeswanth9216 4 ปีที่แล้ว +118

    ഒരു കോൺഗ്രസ്‌ കുടുംബമാണ് ഞങ്ങളുടെ 😆✌️

  • @kkr7870
    @kkr7870 3 ปีที่แล้ว +8

    സൂപ്പർ 👌👌👌📝
    നല്ലൊരു സപ്പോർട്ട് കൂടി കിട്ടിയാൽ sreekanth പല അത്ഭുതങ്ങളും ഉണ്ടാക്കും 👌👌❤️

  • @younasnas9159
    @younasnas9159 3 ปีที่แล้ว +636

    ആ ഒരു Bun ചുമ്മാ നശിപ്പിച്ചു കളയാതിരിക്കാൻ ഒരു ഇലയുടെ മുകളിൽ വച്ചത് കാണുമ്പോളാണ് ഭക്ഷണത്തിൽ പാറ്റയെ വച്ച്കളിച്ച പുന്നാര മോന്റെ കരണം അടിച്ചു പൊളിക്കാൻ തോന്നണത്. അവന്റെയൊരു unboxing dude പന്ന ...#$$@##
    ഭക്ഷണത്തിന്റെ വില അറിഞ്ഞവർക്കെ ഇതുപോലെ അതിനെ ബഹുമാനിക്കാൻ പറ്റുക❤️
    Keep going ... Hats off you Bro 🖖🔥❤️

    • @rohanbhagath3961
      @rohanbhagath3961 3 ปีที่แล้ว +42

      അവൻ ഒരു വാണം ആണ്

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +6

      💥💥🔥🔥

    • @anjalypriya1590
      @anjalypriya1590 3 ปีที่แล้ว +8

      Correct

    • @muhsineco1911
      @muhsineco1911 3 ปีที่แล้ว +18

      നിയെന്ത് ബന്ന് കൊതിയാനാടാ 😆😆😆

    • @ajsela4721
      @ajsela4721 3 ปีที่แล้ว +5

      Atthkondaa njann avanne unsub cheythath avantei Ella kkalliyum anganaya

  • @amalskeerthi1923
    @amalskeerthi1923 4 ปีที่แล้ว +58

    എന്റെ പൊന്നളിയാ പൊളിച്ചു.....
    😂😂😂😂😂😂😂😂
    അമ്മചോതിച്ചു ചുവപ്പ് കാർഡിന്റെ കിറ്റ് വന്നോന്നു 😂😂😂😂

  • @joelpjose3107
    @joelpjose3107 3 ปีที่แล้ว +2

    Chettan polichu....
    Vere level creativity.....
    I liked your videos very much..👌👌👌👌👌👌

  • @NSDDROID
    @NSDDROID 4 ปีที่แล้ว +127

    ഉബൈദ്ക്കണ്ടേ പോസ്റ്റ്‌ കണ്ടു വരുന്നുവരുണ്ടോ
    കിടിലോസ്‌കി

  • @ezio1943
    @ezio1943 4 ปีที่แล้ว +32

    എന്റ റേഷൻ കാർടിന്റ നിറവും ചുവപ്പ്...😂😂🤣 അക്ഷയയിലെ ചേച്ചി😂😂😂
    Vettiyar Sir ❤️

  • @amalnavomirythm7962
    @amalnavomirythm7962 3 ปีที่แล้ว +18

    ഇന്ദുചൂഡന്റെ മേത്ത് കൈവച്ചത് പവിത്രനല്ല..ഭാസ്കരനാ😁😁😁

  • @dreamscreator5060
    @dreamscreator5060 3 ปีที่แล้ว +78

    വീഡിയോ ചെയ്യുന്നവൻ youtube റും ആവില്ല കമെൻ്റ് ഇടുന്നവൻ subscriber ഉം ആകില്ല. നിങ്ങളുടെ കഴിവ് മനസ്സിലാക്കണമെങ്കിൽ ഈ വീഡിയോ മുഴുവനും കാണണം.... ഏതോ 10 വീഡിയോ ഇട്ടു youtuber ആയവൻ അല്ല. ഇട്ട 10 വീഡിയോയും അധികം ആരിലും എത്താഞ്ഞിട്ടാണ്...
    വേറേ ലെവൽ creation...❤️👍😉

    • @reninhoai
      @reninhoai 3 ปีที่แล้ว

      Ith eth timil Anu..

  • @0diyan
    @0diyan 4 ปีที่แล้ว +118

    mass അമ്മ: ഇങ്ങനെയൊരു മോൺസ്റ്റർ എന്റെ വയറ്റിൽ വന്നു ജനിച്ചല്ലോ😂

  • @vyjeshmnair6601
    @vyjeshmnair6601 3 ปีที่แล้ว +21

    '' എന്നാ ഒന്ന് പുൽകിക്കോ ''🤣🤣

  • @divyanandu
    @divyanandu 4 ปีที่แล้ว +83

    അമ്മ ചോദിച്ചു ചുവന്ന കാർഡിന്റെ കിറ്റ് വന്നൊന്ന്. എന്റെ യോഗ്യത എന്താണെന്ന് എന്റെ cv ഉണ്ടാക്കിയ അക്ഷയയിലെ ചേച്ചിക്ക് മാത്രേ അറിയൂ etc etc😂😂😂ഇജ്ജാതി😂😂😂😂 ഈ വീഡിയോ കാണാൻ ഞാൻ വല്ലാതെ ലേറ്റ് ആയിപ്പോയല്ലോ🤦‍♀️😂😂😂💯💯💯

  • @Amal-257-u8j
    @Amal-257-u8j 4 ปีที่แล้ว +158

    ഓരോ ഡയലോഗും ഓർത്ത് ഓർത്ത് ചിരി വരുന്നത് എനിക്ക് മാത്രം ആണോ... ഒരേ പൊളി വെട്ടിയാർ സെർ❤️

  • @krishnasunil8266
    @krishnasunil8266 3 ปีที่แล้ว +18

    ഇത്രേം വല്യ മോൻസ്റ്റർ എന്റെ വയറ്റിൽ വന്നു പിറന്നല്ലോ 😂😂😂

  • @yaseenhabeeb4904
    @yaseenhabeeb4904 3 ปีที่แล้ว +55

    നിങ്ങളൊരു പ്രതിഭാസമാണ് ഭായ്, ചിരിച്ചിട്ട് കണ്ണു നിറഞ്ഞു😘

  • @MadMagicMindSandeepFradian
    @MadMagicMindSandeepFradian 4 ปีที่แล้ว +400

    😄😄😄😄😄😄❤❤❤❤ anna pwoli🔥🔥

  • @dinuvarghese7188
    @dinuvarghese7188 3 ปีที่แล้ว +3

    Sheriyaan you are monster.kaaranam ningal ottakkan vannath Sreekanth vettiyar💯💯

  • @proudbhaaratheeya
    @proudbhaaratheeya 3 ปีที่แล้ว +374

    ഞാൻ കോൺഗ്രസ് കുടുംബം ആണ് , ഉഗ്രൻ ട്രോൾ 😂😂

  • @Shoniaaa417
    @Shoniaaa417 3 ปีที่แล้ว +359

    Aara...?
    Thira...
    Ntha?
    Theerath pulkan vanatha...dha. paper..
    Nna pulkiko....😂😂😂😂😂😂😂😂😂.

    • @thelevi.ackerman
      @thelevi.ackerman 3 ปีที่แล้ว +3

      Hi

    • @jaisaljerry1881
      @jaisaljerry1881 3 ปีที่แล้ว +4

      😀😀😀😀😀ചിരിച്ചു വയ്യാണ്ടായി

    • @pranavtp2713
      @pranavtp2713 3 ปีที่แล้ว

      th-cam.com/video/QFNmxhd6WYE/w-d-xo.html

    • @pranavtp2713
      @pranavtp2713 3 ปีที่แล้ว

      Kgf 2 teaser

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว

      🤣🤣🤣🤣

  • @santhikrishnan2762
    @santhikrishnan2762 3 ปีที่แล้ว +2

    വന്നു..കണ്ടു.. ഫാനായി ❤️ നിങ്ങൾ വേറെ ലെവലാ മനുഷ്യാ 👌

  • @MinhajMuhammed
    @MinhajMuhammed 3 ปีที่แล้ว +61

    1:20 ufff എജ്ജാതി originality!!!! 😂😂

  • @noufalnoufi6826
    @noufalnoufi6826 4 ปีที่แล้ว +312

    അതുൽ സജീവ് ഇട്ട ലിങ്ക് വഴി വന്നവർക്ക് ഇവിടെ കൂടാം 🤗🤗
    ഉബൈദ് ഇക്ക ഇട്ട ലിങ്ക് വഴി വന്നവർക്കും കൂടാം 🤗

  • @ENiGM
    @ENiGM 2 ปีที่แล้ว +9

    0:08 😂😂😂 ON AIR 🤣🤣🤣

  • @FrancyPaul
    @FrancyPaul 3 ปีที่แล้ว +173

    എന്റെ യോഗ്യത എന്തെന്ന് അക്ഷയയിലെ ചെച്ചിക് മാത്രമേ അറിയൂ😂😂 കിണ്ണം കാച്ചി സാധനം🤣🤣

    • @roshanantony5023
      @roshanantony5023 3 ปีที่แล้ว +1

      😂😂

    • @FunnyRaavanan
      @FunnyRaavanan 3 ปีที่แล้ว

      Kgf 2 bathroom version🤣comedy ititunde🤭kand nokane🙌

  • @-90s56
    @-90s56 4 ปีที่แล้ว +84

    ഇതൊക്കെ കണ്ടിട്ട് സബ്സ്ഡ്രൈവ് ചെയ്ത് ട്രിങ് ട്രിങ് അടിക്കാതിരിക്കാൻ തോന്നിയില്ല ചിരിച്ച് ഒരു വഴിയായി 😁😂

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +3

      🤣

    • @jyothijayapal
      @jyothijayapal 4 ปีที่แล้ว +1

      @കോശി കുര്യൻ
      ആരെയോ കുത്തി പറയുന്നതുപോലെ 😁

  • @reninhoai
    @reninhoai 3 ปีที่แล้ว +19

    എവിടായിരുന്നു ഇത്രേം കാലം ?? ..
    🥰🥰🥰😍😍😍😍
    NB: Njan ippozhanu Video Kandath..

    • @Islamicuses
      @Islamicuses 3 ปีที่แล้ว

      Aashan motham comedy ahn😂
      2020 callender yathra ayapp nd kaalante unboxing kandnokk💥💥

  • @sdkmn1478
    @sdkmn1478 4 ปีที่แล้ว +63

    Edo manushaya.. U r simply awesome..

  • @mynameisD-np
    @mynameisD-np 3 ปีที่แล้ว +113

    Whenever I feel stressed in my work, I will just watch SGF again and just recharge myself. I am sure this will become your first viral video..👍

    • @sreekanthvettiyar
      @sreekanthvettiyar  3 ปีที่แล้ว +10

      ❤️❤️

    • @muhammedrazi7991
      @muhammedrazi7991 3 ปีที่แล้ว +1

      Viral aayi 1.5 month kaynj Vanna comment

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +1

      Now it have 1.8 lakh views

    • @mynameisD-np
      @mynameisD-np 3 ปีที่แล้ว +1

      @@muhammedrazi7991 mwone i meant first 1M video for vettiyarji.. 😁

    • @anilxavier
      @anilxavier 3 ปีที่แล้ว

      Seeing this for the first tym while stressed at work, feeling recharged😅

  • @Rekesh_Narayanan
    @Rekesh_Narayanan 2 ปีที่แล้ว +5

    Ayooo ente ammoo chirichu chathu😂🤣😆

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +168

    അത് പിന്നെ അമ്പലത്തിൽ പോയി ചെരുപ്പ് എടുക്കുമ്പോൾ crct അളവിൽ കിട്ടണമെന്ന് വാശി പിടിക്കരുത് കേട്ടോ😂😂
    ഈ തീരത്തെ പുൽകാൻ അനുവാദം മേടിക്കാൻ വന്നതാ😂😂
    3 കത്തി 200 രൂപ...😂
    എന്റെ പൊന്നോ..ചിരിപ്പിച്ചു കൊല്ലുവാണെല്ലോ😂

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +6

      ❤️❤️❤️

    • @neeralii1238
      @neeralii1238 3 ปีที่แล้ว

      Ponnooo niyaaa evideyum

    • @jabirpzmd2492
      @jabirpzmd2492 3 ปีที่แล้ว

      എവിടെ തിരിഞ്ഞാലും you.. who are you?

    • @ramjith7697
      @ramjith7697 3 ปีที่แล้ว +1

      30 രൂപക്ക് ഏത് ബ്രാൻഡ് കിട്ടുവോ എന്തോ...🤣🤣🤣🤣

    • @jaisaljerry1881
      @jaisaljerry1881 3 ปีที่แล้ว

      😀😀😀😀🙈

  • @metrokeralafilms7724
    @metrokeralafilms7724 3 ปีที่แล้ว +108

    "കാലം കാത്തു വച്ച നിധിയാണ്"
    എടാ script മാറി script മാറി 😂

  • @me_Jaruzzz
    @me_Jaruzzz 3 ปีที่แล้ว +7

    എന്റെ യോഗ്യത എന്താണെന്ന് എന്റെ cv ഉണ്ടാക്കിയ അക്ഷയിലെ ചേച്ചിക്കല്ലാതെ മറ്റാർക്കുമറിയില്ല 🤣🤣🤣🤣🤣🤣 സിവനെ ചിരിപ്പിച്ചു കൊല്ലും

  • @drveenajs
    @drveenajs 4 ปีที่แล้ว +104

    കാലം കാത്തു വെച്ച വെട്ടിയാർ സെർ 💝💝💝💝

  • @ramziramzan6543
    @ramziramzan6543 3 ปีที่แล้ว +97

    എൻ്റെ റേഷൻ കാഡും ചുവപ്പ് തന്നയാണ് ' എജാതി 😀😀😄😁