TEAM തൊണ്ടിമുതല്‍ | FAHADH | DILEESH POTHAN | SYAM PUSHKARAN | BIJIBAL CPC SIGNATURE Talk 1 | Part 1

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 127

  • @siyasidhi4078
    @siyasidhi4078 7 ปีที่แล้ว +133

    ഈ ഇന്‍റര്‍വ്വ്യൂ ശരിക്കും ഒരു അപവാദമാണ് സാധാരണ ഒരു സിനിമയേ കുറിച്ചുളള ചര്‍ച്ചകളില്‍ കാണുന്ന കൃതൃിമത്വം ഒട്ടും ഫീല്‍ ചെയ്തില്ല.. പക്ഷേ ടെക്നിക്കല്‍ സൈഡ് കുറച്ചൂടി നന്നാക്കാമായിരുന്നൂ കാരണം ഇത്രയും വലിയ താരങ്ങളെ ഇത്രയും കൂളായി മുന്‍പില്‍ കിട്ടിയിട്ടു പോലും വേണ്ടപോലെ ഉപയോഗിക്കാന്‍ പറ്റാതിരുന്നാല്‍ നിരാശയാണ്...അടുത്ത പാര്‍ട്ടെങ്കിലും സൗണ്ട് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കണം അതുപോലെ രണ്ട് ആങ്കേര്‍സിന്‍റേയും ഇടയിലായിരിക്കുന്ന ക്യാമറ ഫ്രെയിയില്‍ വരാതെ ശ്രദ്ധിച്ചൂടെ.. സംഭവം ഇഷ്ടമായി നല്ല ചോദ്യങ്ങള്‍ ചോദിക്കുമ്പോഴേ നല്ല ഉത്തരങ്ങള്‍ കിട്ടൂ എന്ന് തെളിയിച്ചൂ cpc.. അഭിനന്ദനങ്ങള്‍.. (y)

    • @ThePonyboy5
      @ThePonyboy5 6 ปีที่แล้ว +2

      Thank you for your support ...all critic stuffs are welcomes..
      There was some technical difficulties happened, will be better next time including sound mixing..

    • @shaaanali
      @shaaanali 6 ปีที่แล้ว +3

      Siya sidhi ശബ്ദം മെചപെടുത്താം, ബാക്കി ഒക്കെ ഷെമിക്കാം ന്ന് തോന്ന്ന്നു .ക്യാമറ ഒക്കെ അവടെ ഇരിക്കട്ടെ ന്നേ ... 😊

    • @karthikav4011
      @karthikav4011 2 ปีที่แล้ว +1

      Neyonnupoyee

  • @pillaimeenakshy
    @pillaimeenakshy 5 ปีที่แล้ว +9

    Fahadh is so simple and real,content to sit back and let others talk.

  • @mechril007
    @mechril007 7 ปีที่แล้ว +10

    വളരെ നല്ലൊരു തുടക്കം..ഇനിയും മികച്ച പരുപാടികൾ ആയി CPC കുതിക്കട്ടെ എന്നാശംസിക്കുന്നു..
    ഗ്രെറ്റ് ജൊബ് ...

  • @KN9Studios
    @KN9Studios 3 ปีที่แล้ว +11

    23:40 sparkling performance of an extraordinary actor . Just feel it

  • @sanuprasadmb3202
    @sanuprasadmb3202 5 ปีที่แล้ว +3

    ഈ interview കണ്ടു തുടങ്ങുമ്പോൾ ഫഹദ് ആയിരുന്നു എന്റെ centre point... but gradually അതു മാറി വന്നു....എല്ലാവരും ഒരുപോലെയാണ്....പിന്നെ എല്ലാവരും വളരെ സത്യസന്ധമായിട്ടു കാര്യങ്ങൽ പറഞ്ഞു...

  • @pranavpk62
    @pranavpk62 7 ปีที่แล้ว +16

    Just finished watching...loved it..!!
    Waiting for the next part. 😊

  • @asha9988
    @asha9988 6 ปีที่แล้ว +6

    What an interview!!! Hats off to the team who designed a format like this. No nonsense talk, no personal talks. Loved it totally. Wish others too adhere this format.

  • @avinashkris9
    @avinashkris9 7 ปีที่แล้ว +4

    മികച്ച തുടക്കം. സിമ്പിൾ ആയി ഇങ്ങനേം അഭിമുഖം നടത്താം. എന്ത് നാച്ചുറൽ ആയി ആണ് എല്ലാരും സംസാരിക്കുന്നത്. വ്യത്യസ്തമായ ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു. ശ്രീ ഹരി,വിഷ്ണു,അരുൺ തുടങ്ങി സിനിമയെ പലരീതിയിൽ വീക്ഷിക്കുന്നവരുടെ ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു. ..

  • @anandsm6529
    @anandsm6529 7 ปีที่แล้ว +7

    Simply Superb...Iam very proud of being a CPC Member...

  • @aswink763
    @aswink763 7 ปีที่แล้ว +10

    ശബ്ദ മിശ്രണത്തിലെ പോരായ്മകൾ പരിഹരിച്ചു കൊണ്ടുള്ള രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്‌... 😅💪👍

  • @Joshyedavana
    @Joshyedavana 7 ปีที่แล้ว +3

    CPC ക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ..കാമറ,സൗണ്ട് എന്നിവയിൽ പാളിച്ച വന്നു..എങ്കിലും അഭിമാനിക്കാം.അഭിനന്ദങ്ങൾ.

  • @arjunpsarma8213
    @arjunpsarma8213 7 ปีที่แล้ว +7

    നല്ല ചോദ്യങ്ങൾ ചോദിച്ചാൽ നല്ല ഉത്തരം തന്നെ കിട്ടുമെന്ന് വീണ്ടും തെളിയിച്ചു....
    ഈ ഇന്റർവ്യൂവിൽ ഏറ്റവും ഇഷ്ടപെട്ട കാര്യം ഈ സിനിമയുടെ ഒരു പോസ്റ്റർ പോലും അവിടെ ഇല്ലെന്നുള്ളതാണ്... കഫെ പപ്പായ എന്താണോ അതുപോലെ ഉപയോഗിച്ചു... സിപിസിക്ക് അഭിനന്ദനങ്ങൾ ...

  • @Sudheeshsssr
    @Sudheeshsssr 7 ปีที่แล้ว +35

    Great interview.....improve the sound recording.👍

  • @KING-ri2vs
    @KING-ri2vs 7 ปีที่แล้ว +12

    Fahad is stoned ! 😇

  • @nirupamapm8565
    @nirupamapm8565 7 ปีที่แล้ว +11

    Good Work ..Proud CPCian ❤

  • @VineethJose
    @VineethJose 7 ปีที่แล้ว +6

    Brilliant! Good anchors! all the best CPC.

  • @stanleyjr_
    @stanleyjr_ 7 ปีที่แล้ว +4

    CPC എന്റെ എല്ലാ അഭിവാദ്യങ്ങളും നേരുന്നു. Editing ഒരു രക്ഷയുമില്ല. ഭയങ്കര ഇഷ്ടായി. Negative കിട്ടിയല്ലോ മനസില്ലായിക്കാനുമെന്നു വിചാരിക്കുന്നു. Next part ഇതിലും അടിപൊളിയാകണം

  • @althaftp2288
    @althaftp2288 7 ปีที่แล้ว +8

    Good job...nice questions
    with headset sound is ok..

  • @AJAJAYJOHN
    @AJAJAYJOHN 7 ปีที่แล้ว +3

    Kollam ... Loved it .Waiting for second partShyam sir paranja chila dialogues aanu clear akathe irunnathu. .

  • @muzammilrahman4132
    @muzammilrahman4132 7 ปีที่แล้ว +3

    ithaan interview..... ithaavanameda interview..... superb

  • @shafeekbk
    @shafeekbk 7 ปีที่แล้ว +5

    good one ..hopsthis would be a great start of......

  • @Iphonevideologger
    @Iphonevideologger 7 ปีที่แล้ว +6

    Keep going CPC ,Make many interviews with screenwriters and directors

  • @Womanfromearth
    @Womanfromearth 6 ปีที่แล้ว +2

    The energy is unbeatable, makes even a layman like me want to be part of one of his movies as a spot boy or something, just for the positivity

  • @VaisakhSomanath
    @VaisakhSomanath 7 ปีที่แล้ว +5

    This is the next level CPC.

  • @AbieKanneth
    @AbieKanneth 7 ปีที่แล้ว +4

    Amazing Title Works

  • @gchanju
    @gchanju 7 ปีที่แล้ว +2

    Just loved it❤️❤️❤️...good initiation. Great to see both parties enjoying the discussion.

  • @praveenpaloran8630
    @praveenpaloran8630 7 ปีที่แล้ว +5

    sound കുറച്ചുകൂടി നന്നാക്കാൻ ശ്രമിക്കണം , ഇവർ നാലുപേരും ഒരുമിച്ചു ഇന്റർവ്യൂ ഉണ്ടാവുമ്പോൾ എഴുതിവച്ച അല്ലെങ്കിൽ മനഃപാടം ആക്കിയ പോലെ ചോദ്യങ്ങൾ ചോദിക്കാതെ കുറച്ചു കൂടി സ്മൂത്ത്നസ് ആവമായിരുന്നു

  • @thesnakeheadwhisperer4510
    @thesnakeheadwhisperer4510 4 ปีที่แล้ว +2

    DILEESHETTAN mass aanu ,athil no doubt😍😍👍
    But ath pole thanne mass aanu nammude SHYAM PUSHKAR um...
    B/z oru paper formattil script illaathe instantaneous aayitt oro scenes um ezhuthunna , oru jeevikkunna ALBHUTHAM thanneyaanu addeham..
    With "meaningful , but colocial dialogues" 👏👏👏
    & He proved it in the KUMBALÀNGI NIGHTS too...😍😍

  • @jebeerlatheef7782
    @jebeerlatheef7782 7 ปีที่แล้ว +2

    കിടുക്കി. വോയ്സ് അവിടെയും ഇവിടെയും കുറച്ചു പ്രശ്നമുണ്ട്. ജയ് CPC. 😊

  • @harrist.a1081
    @harrist.a1081 7 ปีที่แล้ว +20

    Not even a word about Suraj🙄??

    • @hotweb848
      @hotweb848 6 ปีที่แล้ว +5

      CPC ലെ വല്യപുള്ളികൾക്കു ഇതുവരെ സുരാജിനെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല

  • @rajanikanth7448
    @rajanikanth7448 7 ปีที่แล้ว +2

    more than a interview it is a conversation between artists.They have done a natural converstion like we do in our places.it is good.very relaxed.

  • @crispykool19
    @crispykool19 7 ปีที่แล้ว +16

    1:53 idhendha ellarum angane irikune?!! 😅😅

    • @jibinjoy4015
      @jibinjoy4015 3 ปีที่แล้ว

      Iyyooo😂😂😂😂😂

  • @Project70mm
    @Project70mm 7 ปีที่แล้ว +20

    സിപിസിയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ

  • @arjunk2139
    @arjunk2139 7 ปีที่แล้ว +19

    i feel sad
    becoz.
    you didn't discuss about swaraj ettan

  • @aryanandha554
    @aryanandha554 7 ปีที่แล้ว +9

    sound clear alla .... camera work mosham aayirunnu ..
    discussion nannairunnu.. good attempt 👌

  • @bijuantony1742
    @bijuantony1742 7 ปีที่แล้ว +4

    Great Job machaanz. ATB team CPC

  • @storiesbysreeraj
    @storiesbysreeraj 7 ปีที่แล้ว +3

    good work cpc

  • @AmjadKhan-nw4xu
    @AmjadKhan-nw4xu 7 ปีที่แล้ว +1

    മനോഹരമായ ഇൻറർവ്യൂ

  • @dhjhjhjhnhjhjhycchbnm5522
    @dhjhjhjhnhjhjhycchbnm5522 7 ปีที่แล้ว +1

    again fahdh acting top level

  • @jibinjose5979
    @jibinjose5979 7 ปีที่แล้ว +10

    Great initiative. Congrats CPC :)

  • @riyaskhanrk3706
    @riyaskhanrk3706 7 ปีที่แล้ว +3

    adipoli team

  • @maneeshyathra7665
    @maneeshyathra7665 7 ปีที่แล้ว +3

    all the best cpc team...
    sound effects kurachoode nannakkan marakkallee...

  • @amaldevm9097
    @amaldevm9097 3 ปีที่แล้ว +2

    I didn t know shyam pushkaran was part of the crew of thondimuthalum driksakshiyum

  • @NOUFUVKD
    @NOUFUVKD 7 ปีที่แล้ว +2

    അഭിനന്ദനങ്ങള്‍

  • @spec9998
    @spec9998 7 ปีที่แล้ว +3

    Good👍👍❤

  • @chrisvarghese4979
    @chrisvarghese4979 7 ปีที่แล้ว +2

    sound srethikanam ....... nalla interview ,,,,

  • @mohammednihal4508
    @mohammednihal4508 ปีที่แล้ว +1

    Fahad is frickin stoned😂😂😂

  • @shafeek_yeppi8273
    @shafeek_yeppi8273 7 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @anandmanmadhan
    @anandmanmadhan 7 ปีที่แล้ว +2

    polich💝

  • @vishnusadanandan5335
    @vishnusadanandan5335 4 ปีที่แล้ว +1

    Nice talk. And very curious to know that where the hell krishnedu is in upcoming talks of CPC. Eagerly waiting for him.

  • @aikyum
    @aikyum 7 ปีที่แล้ว +2

    I liked the interview very much! But the Audio, why is it SO BAD, even with mics? I have to strain very hard to hear it sometimes.

  • @arjunbhaskaran2603
    @arjunbhaskaran2603 7 ปีที่แล้ว +1

    All the best cpc..

  • @aslam8547
    @aslam8547 7 ปีที่แล้ว +1

    Great

  • @arjunsankar4644
    @arjunsankar4644 7 ปีที่แล้ว +2

    ❤ CPC ❤

  • @ithihas99
    @ithihas99 7 ปีที่แล้ว

    വളരെ മികച്ചത്

  • @sheiksh
    @sheiksh 7 ปีที่แล้ว +4

    👍👍👍👍

  • @blesson.thomas
    @blesson.thomas 7 ปีที่แล้ว +5

    Interview cheyuna blue shirt chettane entha ethra serious ? :/
    also check 12:58 :DDD cherichu chathuuu !!

  • @shihasparuthivila3143
    @shihasparuthivila3143 7 ปีที่แล้ว +3

    :) കിടൂ

  • @prajeeshm5986
    @prajeeshm5986 4 ปีที่แล้ว

    Dileesh oru simple manushyan

  • @mohammedarif4234
    @mohammedarif4234 7 ปีที่แล้ว +2

    fahad lubeu

  • @pokirimirchi
    @pokirimirchi 3 ปีที่แล้ว +2

    Subtitles please. it can become viral

  • @nikhilthomas6547
    @nikhilthomas6547 7 ปีที่แล้ว +2

    good attempt but the audio recording was not upto the mark

  • @myavoomediaentertainment1189
    @myavoomediaentertainment1189 7 ปีที่แล้ว +1

    good

  • @lashakp
    @lashakp 2 ปีที่แล้ว

    ബിജിയേട്ടൻ 😍😍😍

  • @NibinPeter
    @NibinPeter 7 ปีที่แล้ว +4

    nice one, improve sound.

  • @onomatopoeia6787
    @onomatopoeia6787 3 ปีที่แล้ว +1

    Please provide English subtitles to this interview

  • @akhilgirijan6504
    @akhilgirijan6504 7 ปีที่แล้ว +1

    Sneham ullond sathyam parayilla ennu vijarikkaruth. Dull interview.

  • @kshajiqatar
    @kshajiqatar 7 ปีที่แล้ว

    CPC ഗുഡ്‌ 👍

  • @criticstudios1614
    @criticstudios1614 7 ปีที่แล้ว +2

    Loka Cinema Charcha cheythondrna CPC malayala cinema charcha cheyunathe Mahesh vanathne shesham aane..Hentamoo ena show aane evanmarude..Mahesh vijaypchathe evanmare pole kapada bujikal mathramala..evdthe sadrnakare koodiyanu..avante oke oru CPC Pokki adi

  • @TheLeoachu
    @TheLeoachu 7 ปีที่แล้ว +1

    The sound could have been better.

  • @nilambursafari
    @nilambursafari 3 ปีที่แล้ว

    സത്യസന്ധമായ പോത്തൻ മാജിക്

  • @sadiqalikoombara1522
    @sadiqalikoombara1522 7 ปีที่แล้ว

    ആശംസകൾ

  • @starstudiostar6126
    @starstudiostar6126 7 ปีที่แล้ว +1

    സൗണ്ടില്ല ഭായ് ,പോത്തേട്ടൻ സൂപ്പറാ ...

  • @bouncingballmedia799
    @bouncingballmedia799 6 ปีที่แล้ว +1

    ഫഹദ് ഫാസിൽ ഒരു താല്പര്യം ഇല്ലാത്ത പോലെ ഇരിക്കുന്നു

  • @ZammieSam
    @ZammieSam 5 ปีที่แล้ว

    Camera work should be steady or shaky pls don't mix up.Very disturbing editing too.

  • @santhoshcc5286
    @santhoshcc5286 5 ปีที่แล้ว +1

    തൊണ്ടിമുതൽ...... മഹേഷിന്റെ.. വാലുവിന്റ് താഴെ !

  • @nidhinkannan4333
    @nidhinkannan4333 7 ปีที่แล้ว

    Sound recording is pretty bad....Try to use some sort of filters

  • @asokanadipuredath9843
    @asokanadipuredath9843 7 ปีที่แล้ว +1

    sound quality very bad

  • @indianindian8045
    @indianindian8045 7 ปีที่แล้ว +2

    Dilesh brilliant.....but movie is not as entertain (purely on script/story wise) when compare with his first movie.....

  • @najeeb.muhammad
    @najeeb.muhammad 5 ปีที่แล้ว

    ❣❤️❤️❤️❤️

  • @sniperjerry6
    @sniperjerry6 7 ปีที่แล้ว +2

    Saw till 11:52 , poor sound quality..
    Feeling like slapping the interviewer guy with specs..😡
    Having these 4 gems on a stage at a time itself and that guy failed miserably in giving some good mic z for the men of movie ..
    Only his voice is clear and there is much strain in listening to the legendz voice..
    He would have done it well..

  • @bharathchandran7768
    @bharathchandran7768 5 ปีที่แล้ว +1

    ഇവർ അടിച്ച സാധനം ഏതാണാവോ 🙄

  • @sarathmm3368
    @sarathmm3368 7 ปีที่แล้ว

    Good Movie

  • @abhinavchandr6019
    @abhinavchandr6019 6 ปีที่แล้ว +1

    Cpc telegram channel ndo

  • @shafis4601
    @shafis4601 7 ปีที่แล้ว +1

    Ivarude interview okke aanu kelkkendath

  • @krithikay
    @krithikay 7 ปีที่แล้ว

    Please arrange for English subtitles or enable it

    • @krithikay
      @krithikay 7 ปีที่แล้ว

      That would be great, please do!

  • @nithinraj8203
    @nithinraj8203 5 ปีที่แล้ว

    Sajeev vazhoor alle script writer..Shyam chettan dialogue alle ollu...Sajeev chettane koodi ulppeduthaamarunnu

  • @sameervilayur
    @sameervilayur 7 ปีที่แล้ว

    👌

  • @benzgafoor
    @benzgafoor 7 ปีที่แล้ว

    💖

  • @enlightenedalien6290
    @enlightenedalien6290 7 ปีที่แล้ว

    actually sound ottum ila.!! :/

  • @sreekanth_vibrance
    @sreekanth_vibrance 5 ปีที่แล้ว

    സൗണ്ട് ക്ലിയർ അല്ല....

  • @aiswaryasiju418
    @aiswaryasiju418 7 ปีที่แล้ว

    cpc super

  • @ronyalexronyalex5663
    @ronyalexronyalex5663 ปีที่แล้ว

    ക്യാരക്ടർ വേണ്ടി ആണോ ക്യാഷ് വേണ്ടി ആണോ സിനിമ അഭിനയിക്കുന്നത്

  • @vdo32
    @vdo32 7 ปีที่แล้ว

    Theatreil athra valiya thirakkonnumundaayirunnillaa..Athi Gambheeramonnumalla ee cinema.Maheshinte prathikaaram was a really really good movie.This is so so.

  • @deepugopi7255
    @deepugopi7255 7 ปีที่แล้ว

    👍

  • @ribbonofablesmotionpicture102
    @ribbonofablesmotionpicture102 4 ปีที่แล้ว

    Avathaarakan enthina kashtapett English parayane? Malayalathil alle guests samsarikkunnath. Malayalathil thanne comfortable aayit samsarichal pore hostinum.

  • @allenmaramattam
    @allenmaramattam 7 ปีที่แล้ว

    😊

  • @Sooraj_ts
    @Sooraj_ts 7 ปีที่แล้ว

    part 2 ???🙁

  • @nevermind4021
    @nevermind4021 7 ปีที่แล้ว +5

    jai vishnu ഒന്നു ചിരിയടേ

  • @KN9Studios
    @KN9Studios 4 ปีที่แล้ว

    മൈക്ക് വാങ്ങിക്കാൻ കാശില്ലേടെ😣