കഥയും കാര്യവുമായി ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും | Syam Pushkaran and Dileesh Pothan Interview

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 124

  • @mirbas
    @mirbas 3 ปีที่แล้ว +17

    രണ്ട് പ്രതിഭകൾ❤️, നല്ല interview

  • @redcloudfilmstation7419
    @redcloudfilmstation7419 3 ปีที่แล้ว +9

    നല്ല ഒരു interview ആയിരുന്നു... നല്ല ചോദ്യങ്ങൾ...നല്ല ഉത്തരങ്ങൾ

  • @heyphew8549
    @heyphew8549 3 ปีที่แล้ว +31

    excellent questions!! best interview of joji i had seen!!

  • @josepi9762
    @josepi9762 3 ปีที่แล้ว +27

    I am a lawyer by profession and practing at High Court of Kerala, I have seen your movie , rather our movie, 2 times inspite of dearth of time, I salute from my heart you both and others involved in the movie, especially Kuttapan Chettan, Bincy, Fahad Fasiil and all others. Once again I may salute u both, say u both

  • @wapicom
    @wapicom 3 ปีที่แล้ว +13

    വല്ലാത്ത മുത്തുകൾ തന്നെ ഇവർ മൂന്നും ❤️❤️❤️

  • @ameer7383
    @ameer7383 3 ปีที่แล้ว +28

    TV il 10-15 min കൂടുതൽ ഉള്ള ജോജി..📺❤️
    വെയ്റ്റിംഗ് for television version release...
    27:50

  • @Badshaass
    @Badshaass 3 ปีที่แล้ว +24

    The simplicity the charisma the passion the love for the craft well evident in Dileesh pothan, I personally think Dileesh and syam has been a immense blessing for Fahad has an actor and becoming an absolute sensation across the world.

  • @madhavam6276
    @madhavam6276 3 ปีที่แล้ว +17

    Shyametta Dileeshetta ...Thanks🙏😊

  • @anjanasankar1232
    @anjanasankar1232 3 ปีที่แล้ว +62

    കെ.ജി.ജോർജ്, ഇരകൾ രണ്ടും മഹത്തരമാണ് എന്ന് അംഗീകരിക്കാൻ ഇരുവർക്കും യാതൊരു മടിയുമില്ല.

    • @remyakrishnan7746
      @remyakrishnan7746 3 ปีที่แล้ว +13

      Irakalde indirect clean copy aanu joji
      Engineering dropout, karanavar, richness, ellam ellam... Crime also... ☹️☹️☹️

    • @lijomonn5346
      @lijomonn5346 3 ปีที่แล้ว +2

      Engil irakalum.. Makbaath... Copy en parayalo

    • @remyakrishnan7746
      @remyakrishnan7746 3 ปีที่แล้ว +2

      @@lijomonn5346 mc bath il engineering dropout undo mashe ???

    • @kunjaai
      @kunjaai 3 ปีที่แล้ว

      @@remyakrishnan7746 എന്ന പിന്നെ മാക് ബേത്ത് തന്നെ എടുത്താൽ പോരെ?.

    • @doc.manhattan6330
      @doc.manhattan6330 3 ปีที่แล้ว +1

      @@remyakrishnan7746 ithine copy adi ennonnum vilikkan pattilla. macbethinde adaptation pole thanne irakal'udeyum adaptation aanu. main characters'inde motivation thanne vyathyasthamanu. baby oru antisocial vyakthi aanu. but joji is driven by greed. mathramalla pala samayangalilayi irakal'kku joji'yil tribute kodukkunnund. udhaharanathinu joji'yodum baby'yodum "kalyanam kazhikku mone prashnam ellam theerum" enn parayunnund. aalukal anavashyamayi irakal'umayi tharathamyam cheyyathirikkan vendi aanu pothenum shyamum irakale kurich samsarikkan madikkunnath.

  • @kunjaai
    @kunjaai 3 ปีที่แล้ว +23

    ഇന്റർവ്യൂ ചെയ്യുന്ന ആള് നല്ല വിവരം ഉള്ള ആള് .. ഇഷ്ട്ടപെട്ടു

    • @anaghaprakash2666
      @anaghaprakash2666 3 ปีที่แล้ว +3

      Interviewer Anand Haridas. പത്രപ്രവർത്തകൻ, വിവർത്തകൻ, കവി 🥰

  • @ubihsj
    @ubihsj 3 ปีที่แล้ว +5

    These guys are intelligent.. awesome insights drive their movies.. respect guys

  • @draculacc455
    @draculacc455 3 ปีที่แล้ว +19

    ദിലീഷ് & ശ്യാം... നന്ദി. ♥️

  • @dosais
    @dosais 3 ปีที่แล้ว +9

    Pothen is an answer to Padmarajan and K G George and he sounds very sincere and modest

  • @machineenthusiast4393
    @machineenthusiast4393 3 ปีที่แล้ว +18

    ഇങ്ങനെ ആണോ അഭിനയിക്കുന്നത് ?? നിങ്ങൾ എല്ലാരും ജീവിക്കുവായിരുന്നു 🙏🙏 JOJI 😍

  • @cdanil
    @cdanil 3 ปีที่แล้ว +15

    ഫഹദിൽ ഒതുങ്ങി പോകുന്നോ എന്ന ചോദ്യം extreme negative ആയ ചോദ്യം ആയിപ്പോയി. ഫഹദിന്റെ പെർഫോമൻസ് നെ പറ്റി ഒരു ചോദ്യമോ മറുപടിയോ വരാൻ ഉള്ള സാധ്യത ആ ചോദ്യം മുക്കി കളഞ്ഞു.

  • @krishnakumarc6116
    @krishnakumarc6116 3 ปีที่แล้ว +5

    Dileesh...❤️❤️❤️

  • @justinjeromofficial
    @justinjeromofficial 3 ปีที่แล้ว +16

    Shyam chettan❤️

  • @anjanasankar1232
    @anjanasankar1232 3 ปีที่แล้ว +10

    ഒന്നാന്തരം ചോദ്യങ്ങളും മറുപടികളും.

  • @geetarthaar6167
    @geetarthaar6167 3 ปีที่แล้ว +5

    A very good interview

  • @AthulKrishna-wt7vm
    @AthulKrishna-wt7vm 3 ปีที่แล้ว +31

    ഇത്‌ എന്താ സിനിമ യുടെ online ക്ലാസ്സോ .. ? 👌😍🤗😆

  • @SijuCMathew
    @SijuCMathew 3 ปีที่แล้ว +2

    What are you guys? Are you real? Just watched Joji and i had to take down many pictures from my wall to make space for you. Man, thank you. I thought the golden age of malayalam film is over. You guys are the diamond age. Just one film is enough, Joji.

  • @doc.manhattan6330
    @doc.manhattan6330 3 ปีที่แล้ว +2

    Directors cut irangiyaayirunno?!

  • @SijuCMathew
    @SijuCMathew 3 ปีที่แล้ว +2

    Dileesh Pothan is the best director in malayalam, period. The (false) modesty isn't convincing me. Never seen anything so realistic. Everybody exaggerates but this guy has no exaggeration. And attention to detail. Look, for me the best character in Joji was that priest. Pothan is evil by putting so much that i could think the priest is the main character. The priest is a low stature guy trying to establish authority over the local higher stature guys.
    The question i want to ask Pothan is about the scene in which bency tell Joji that those dead won't come back. Is that what i think it is? Is that referring to your paradigm shifts in life. Or maybe my imagination.
    But dude, you are a genius. I could see my relatives in every character

  • @jobinjoseph5205
    @jobinjoseph5205 3 ปีที่แล้ว +7

    Joji mundakkayam vere level

  • @jayansreekanth
    @jayansreekanth 3 ปีที่แล้ว +2

    wish it could be longer

  • @beenae.mbeenae.m9222
    @beenae.mbeenae.m9222 2 ปีที่แล้ว

    Hai namaskaram.good...

  • @pjith9909
    @pjith9909 3 ปีที่แล้ว +7

    രണ്ട് മണിക്കൂർ സിനിമ എടുത്തിട്ട് അതിന്റെ രാഷ്ട്രീയവും ഞങ്ങൾ ത്തന്നെ പറഞ്ഞ് തരിക എന്ന് പറഞ്ഞാൽ... അതാണ്.. ബാക്കിയൊക്കെ പ്രേക്ഷകർക്ക് വിടുന്നതല്ലെ...

  • @JI_JOE
    @JI_JOE 3 ปีที่แล้ว +4

    Ithu enna resolution aada oove 3gp aanno?. Asianet news oru proper camera vangan budget illayo?.

  • @jijinksasi1404
    @jijinksasi1404 3 ปีที่แล้ว +1

    Good question

  • @retheeshv5718
    @retheeshv5718 3 ปีที่แล้ว

    Super.......

  • @kiranrc9526
    @kiranrc9526 3 ปีที่แล้ว +1

    🔥🔥🔥such visionaries

  • @rashidpatharakkal3046
    @rashidpatharakkal3046 3 ปีที่แล้ว +1

    anand haridas nice interview❤️👍

  • @KishorKc12
    @KishorKc12 3 ปีที่แล้ว +4

    നല്ല ഡീസന്റ് ഇന്റർവ്യൂ 🙂❤

  • @Sajinnnvlogs
    @Sajinnnvlogs 3 ปีที่แล้ว +1

  • @vishraju11
    @vishraju11 3 ปีที่แล้ว +1

    😊😊

  • @yellowwb4183
    @yellowwb4183 3 ปีที่แล้ว +4

    Haai Anand chettan

  • @shameerks8242
    @shameerks8242 3 ปีที่แล้ว

    🥰🥰🥰

  • @kaduvakiduva5213
    @kaduvakiduva5213 3 ปีที่แล้ว +27

    ഇനി എം ജി രാധാകൃഷ്ണന്റെ പാസ്സ് മാർക്ക് കിട്ടിയാലേ ഒരു സിനിമ നല്ല സിനിമ ആകുകയുള്ളോ ? അതോ പുള്ളി അങ്ങ് എഴുതി തുലച്ചുകളയുമോ ?
    ഇതിപ്പോൾ പുള്ളിയെ മഹത്വവത്കരിക്കാനുള്ള ഇന്റർവ്യൂ ആണോ? ഇന്റർവ്യൂ ചെയ്യുന്ന ആളിന് സ്വന്തമായി വ്യക്തിത്വം ഉള്ളത് നല്ലതാണു.

  • @NucleusMediaMalayalam
    @NucleusMediaMalayalam 3 ปีที่แล้ว +1

    Irakal joji ye kal adipoli

  • @liston624
    @liston624 3 ปีที่แล้ว

    ❤💙

  • @007indiaclassifieds2
    @007indiaclassifieds2 3 ปีที่แล้ว +3

    JOJI Oru masala physco movie ...
    Dileesh nd Pothen .. Needs Huge Critics . They believe their thoughts nd script is wonderful ..
    There is huge anomalies in this script..
    It's jus ok fine movie ...
    Simple

    • @007indiaclassifieds2
      @007indiaclassifieds2 3 ปีที่แล้ว +1

      @@music4life415 There are movies of same kind even better detailing aswell ...
      It's a cliche subject .
      Dileesh Pothen and shyam pushkaran is a brand now ..
      Over hyped movie ...
      Classic example for fooling people .
      TV serial kind of movie...

    • @harikrishan9864
      @harikrishan9864 3 ปีที่แล้ว

      @Zhivago KS shylock too

    • @sheronjames1453
      @sheronjames1453 3 ปีที่แล้ว +1

      @@007indiaclassifieds2 Fahads acting was marvelous. Thanikkum kashandikkum marunnilla.

  • @adelkoduvally9979
    @adelkoduvally9979 3 ปีที่แล้ว

    👍👍👍👍👍👍👍

  • @കരുണൻചന്തക്കവല-ശ2ച
    @കരുണൻചന്തക്കവല-ശ2ച 3 ปีที่แล้ว +1

    നല്ല സ്നേഹം undu
    നിങ്ങളോടു പക്ഷെ ഇരകൾ എന്ന വലിയ ഒരു സിനിമയിലെ ഒരു എഡ്‌ മാത്രമായ ജോജി യെ മക്‌ബത്തിലേക് ഷേക്‌സ്‌പീരിലേക്കും ഒക്കെ വലിച്ചു കേറ്റാണ്ടിരുന്നില്ല . ഇൻസ്പിരേഡ്‌ ഫ്രം ഇരകൾ എന്ന് പറഞ്ഞിരുന്നെങ്കിൽ ബഹുമാനം കൂടിയേനേ

  • @coolempethy100
    @coolempethy100 3 ปีที่แล้ว +14

    എഴുതിപഠിച്ച്‌ ബുക്കും പേപ്പറുമൊക്കെയായിട്ടാ.. ചോദ്യം ചോയ്ക്കാൻ ചേട്ടൻ വന്നേക്കണേ....💥

    • @akhil__dev
      @akhil__dev 3 ปีที่แล้ว +17

      Athinte vrithi interview il kananum und

    • @anjanasankar1232
      @anjanasankar1232 3 ปีที่แล้ว +6

      നല്ല വിമര്‍ശനാത്മകമായി സിനിമയെ സമീപിച്ചിരിക്കുന്ന അഭിമുഖം.

  • @jafarnest8057
    @jafarnest8057 3 ปีที่แล้ว +4

    ദിലീഷ് പോത്തന്‍.... ശ്യാമിനും സംസാരിക്കാന്‍ അവസരം നല്‍കൂ.....

  • @MrParappallil
    @MrParappallil 3 ปีที่แล้ว +10

    എന്ത് മാക്ബത്ത്. ഇരകൾ അല്ലേ. ജോജി നല്ല ചിത്രമാണ്. പക്ഷേ ഇരകൾ എന്ന K G GEORGE സാറിൻ്റെ ഇരകൾ എന്ന ചിത്രവുമായി താരതമൃപ്പെടുത്തുമ്പോൾ ഇത്രമാത്രം ഭുമി ഉരുട്ടി മറിക്കാൻ എന്താ ഉള്ളത്.

    • @rejinsam9809
      @rejinsam9809 3 ปีที่แล้ว +8

      Athanallo sir avar thanne parayunnath atre valuthayonnum compare cheyyunnillennu

  • @Am_Happy_Panda
    @Am_Happy_Panda 3 ปีที่แล้ว +33

    ആ കൈ അങ്ങനെ വെക്കാൻ വേണ്ടിയാണോ പോത്തേട്ടൻ വയറു കുറക്കാത്തെ ....😂
    ഇവന്മാരുടെ ഈ ഇരിപ്പും വർത്തമാനവും കേട്ടാലോ കണ്ടാലോ തോന്നുവോ ഇമ്മാതിരി ഐറ്റംസ് ചെയ്ത വെച്ചിരിക്കുന്ന ആളുകളാണെന്ന് ...

    • @editorboy8087
      @editorboy8087 3 ปีที่แล้ว +1

      പൊത്തേട്ടൻ brilliance😅

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว

      @@editorboy8087
      🤣🤣🤣🤣🤣🤣🤣🤣

  • @abdullaharizz
    @abdullaharizz 3 ปีที่แล้ว

    JoJi..... JoLi 🧐🧐🧐

  • @jobinjoseph5205
    @jobinjoseph5205 3 ปีที่แล้ว

    Kettittundu kettittundu, banglore life okke kettittundu. Kalimuriyum kalaparupaadiyumokkeyaayi!!

  • @syamsagar439
    @syamsagar439 3 ปีที่แล้ว +9

    സ്ത്രീ വില്ലത്തി ആയാൽ സ്ത്രീ വിരുദ്ധതയാകുമോ. ബെസ്റ്റ്. ഇതിൽ ക്രിസ്ത്യനി ആണല്ലോ വില്ലൻ. ക്രിസ്ത്യൻ വിരുദ്ധതയാണെന്ന് തോന്നാത്തത് ഭാഗ്യം

    • @merynjewel9258
      @merynjewel9258 3 ปีที่แล้ว +9

      എനിക്ക് മനസ്സിലായത് പറയാം. അവർ ഉദ്ദേശിച്ചത് ബിൻസി എന്ന കഥാപാത്രം ആ വീട്ടിലെ ഒരേ ഒരു സ്ത്രീ ആണ് . ബിൻസി ജോജിയുടെ എല്ലാ കൊള്ളരുതായ്മകൾക്കും നിശബ്ദമായി കൂട്ടുനിൽക്കുന്നുണ്ട്. ആരും കാണാതെ ജോജിക്ക്‌ സ്വകാര്യമായി ആ വീട്ടിലെ മറ്റുള്ളവരെ കുറിച്ചു പരദൂഷണ ചുവയുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട്. പിന്നീട് ജോജിയെ ഉപദേശിക്കാൻ പോയപ്പോൾ ജോജി ബിൻസിയെ എതിർത്തു പറയുന്നുണ്ട് അതിനു ശേഷം ബിൻസി ജോജിയെ കുടുക്കാൻ കൂട്ടുനില്കുന്നുമുണ്ട് . ഈ പരദൂഷണം ഒക്കെ മറ്റു സിനിമകളിലൊക്കെ സ്ത്രീ വിരുദ്ധമായാണ് കാണിച്ചിട്ടുള്ളത്. അതുപോലെ തന്നെ കേറിച്ചെന്ന വീട്ടിലെ ആളുകളെ ഒക്കെ തമ്മിൽ തെറ്റിക്കുന്നതും സ്ത്രീ വിരുദ്ധമായി ചിത്രീകരിച്ചിട്ടുണ്ട് . എന്നാൽ ശ്യാമിനും ദിലീഷിനും ബിൻസിയെ അങ്ങിനെ ആൾകാർ പറയരുതെന്ന് ഉണ്ട്. അവിടെ ബിൻസി പ്രവർത്തിച്ചത് തനിക്കും തന്റെ ഭർത്താവിനും ആ വീട്ടിൽ നിന്നും രക്ഷപെടാൻ വേണ്ടി മാത്രമാണ് .

    • @syamsagar439
      @syamsagar439 3 ปีที่แล้ว +5

      @@merynjewel9258 തെറ്റ് ചെയ്യുന്നത് സ്ത്രീയാണെങ്കിൽ അത് പറയാനെന്തിനു മടിക്കണം. ഇത്രയ്ക്ക് പൊളിറ്റിക്കൽ കറക്ടനെസ്സ് നോക്കി ചെയ്യുന്നത് ആവിഷ്കരസ്വാതന്ത്ര്യത്തിന് കേടല്ലേ

    • @merynjewel9258
      @merynjewel9258 3 ปีที่แล้ว +8

      @@syamsagar439 അതെ പറഞ്ഞത് വളരെ ശെരിയാണ് . എന്നാൽ എനിക്കു തോന്നുന്നു തലയണമന്ത്രം സിനിമ പോലെ അതുപോലെ ചില സീരിയലുകളിൽ കാണുന്നതുപോലെ വീട്ടിലെ ബാക്കിയുള്ളവരെ തമ്മിൽ തെറ്റിക്കാൻ വിഷം ഓതി കൊടുക്കുന്ന പെണ്ണുങ്ങൾ എന്ന് അടച്ചാക്ഷേപിക്കാതെ തന്നെ അവർ ബിൻസിയെ വളരെ നിശബ്ദമായി കുറ്റകൃത്യങ്ങൾ ചെയ്യാൻ കൂട്ടുനിൽക്കുന്ന ഒരാൾ ആയി കാണിച്ചിട്ടുണ്ട് . തേപ്പും, കുശുമ്പ് കുന്നായ്മയും, പരദൂഷണവും, തമ്മിൽ തല്ലിക്കൽ ഒക്കെ സ്ത്രീകൾ മാത്രമേ ചെയ്യു എന്നൊരു പൊതു ധാരണ ഉണ്ട് അതു പല സിനിമാ സീരിയൽ വഴിയുള്ള സ്ത്രീവിരുദ്ധത നമ്മൾ കണ്ടിട്ടുണ്ട്. ഈ പറഞ്ഞ എല്ലാ കാര്യങ്ങളും പുരുഷന്മാരും ചെയ്യുന്നതാണ് . ഇവിടെ ബിൻസിയെ ജോജിക്ക്‌ ഒപ്പം ആണ് നിർത്തിയിട്ടുള്ളത് . മറ്റു സിനിമാ സീരിയൽ പോലെ അല്ലാതെ വളരെ ശാന്തമായി കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും അതിനു കൂട്ടുനിൽക്കുന്ന ഒരാൾ ആണ് ബിൻസി . അതു ഒരു സ്‌ത്രീ ആയത്കൊണ്ട് മാത്രമല്ല അവിടെ ഒരു ആണിനെ സ്ഥാപിച്ചാലും അത് ഉത്തമം ആയിരിക്കും. ആവിഷ്കാര സ്വാതന്ത്ര്യം ഒട്ടും നഷ്ടപെടുത്തിയിട്ടില്ല എന്നാൽ സ്ത്രീ വിരുദ്ധതയും ഇല്ല.

    • @syamsagar439
      @syamsagar439 3 ปีที่แล้ว +1

      @@merynjewel9258 സ്ത്രീവിരുദ്ധത പേടിച്ചാണ് ബിൻസിയെ ലൈറ്റാക്കിയതെന്ന് ശ്യം പറയുന്നുണ്ട്

    • @merynjewel9258
      @merynjewel9258 3 ปีที่แล้ว +6

      @@syamsagar439 ലൈറ്റ് ആക്കി എന്ന് ഞാൻ മനസ്സിലാക്കിയത് വളരെ ശാന്തമായി എന്നാൽ സൂക്ഷ്മമാക്കി എന്നാണ്. വളരെ ലൗഡ് ആകിയിരുന്നെങ്കിൽ മറ്റു സിനിമകളിൽ കാണുന്നതുപോലെ കുശുമ്പ് കുന്നായ്മ പറയുന്ന ഒരു സ്ത്രീ എന്ന് ആൾകാർ ആക്ഷേപിക്കാൻ ചാൻസ്‌ കൂടുതൽ ആണ്. എന്നാൽ ബിൻസി ഇവിടെ കുറ്റകൃത്യം ചെയ്യാൻ ഓതിക്കൊടുക്കുന്ന കൂട്ടുനിൽക്കുന്ന ജോജിയെപോലെ തന്നെയുള്ള ഒരു വ്യക്തി ആണ്. ഇതുപോലെ ശാന്തമായി സൂത്രശാലി ആയ ഒരു വ്യക്തിയെ അല്ലെങ്കിൽ സ്ത്രീയെ നമ്മൾ സിനിമകളിലും സീരിയലുകളിലും അങ്ങിനെ കണ്ടിട്ടില്ല. നിങ്ങൾ പറഞ്ഞതിനോടും ഞാൻ യോജിക്കുന്നു. സ്ത്രീ വിരുദ്ധത ആവിഷ്കാര സ്വാതന്ദ്ര്യത്തിനു ഒരു തടസ്സം ആവരുത്. എന്നാൽ സ്ത്രീകൾക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റു എന്ന് അടച്ചാക്ഷേപിക്കുന്ന സിനിമകളും നമ്മൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. 😊 എന്തായാലും ഒരുപാട് സന്തോഷം ഈ ചർച്ച തുടങ്ങിവെച്ചതിനു. All the best.

  • @adelkoduvally9979
    @adelkoduvally9979 3 ปีที่แล้ว +1

    100/

  • @shashank48845
    @shashank48845 3 ปีที่แล้ว +3

    Fed up of these realistic movies. Laletta come back strongly.

  • @chandusuresh2741
    @chandusuresh2741 3 ปีที่แล้ว +2

    🚬💊🎣🔫

  • @Haseena23ind
    @Haseena23ind 3 ปีที่แล้ว +6

    പോത്തൻ ആണ് സിനിമയുടെ ആൾ ഇൻ ആൾ. ബാക്കിയൊക്കെ പേരിന്😏👌👌

  • @dpk1156
    @dpk1156 3 ปีที่แล้ว +1

    12ആം മിനുറ്റ്..

  • @6676S
    @6676S 3 ปีที่แล้ว

    Nammade nilapade athe apposhum marum , athane ante nilapde, anne annikke parayan eee interview...

  • @sarathchandran2753
    @sarathchandran2753 3 ปีที่แล้ว +2

    Jarasandhathi athinte thallayudemthanthayudem thanikoname kaanikullu.... etra macbeth ennuparanjaalum irakalude etavum aazhamkuranja vikrutha sandhathi.....

  • @gopikumar1411
    @gopikumar1411 3 ปีที่แล้ว

    Phenomenal casting and a good portrayal, but strongly disagree with the bad words used, what was the need for it to portray those situations? More lighter words could be used as a slang . Is this coming up as a trend? But the movie is fantastic !!! Hats off to the crew.

    • @visruthk5612
      @visruthk5612 3 ปีที่แล้ว +5

      Real people talk like this

  • @coolempethy100
    @coolempethy100 3 ปีที่แล้ว +6

    ചോദ്യക്കാരന്‌ ജാഫർ ഇടുക്കിയുമായ്‌ ഒരു ഛായകാച്ചലുണ്ടോന്നൊരു വർണ്ണ്യത്തിലാശങ്ക.

  • @petsgalaxybydannytvm6602
    @petsgalaxybydannytvm6602 3 ปีที่แล้ว +1

    Inspired by ഇരകൾ ennu parayan entha ithrem madi

  • @tpshibil154
    @tpshibil154 3 ปีที่แล้ว +1

    Kudil vevasayam

  • @unniyettan_2255
    @unniyettan_2255 3 ปีที่แล้ว +2

    Itsa copied movie from short filim" kalla sakshi "malayalam short filim. Directed by deepak .That short filim got award also..Unfortunately shyam pushkaran is one of the members in the judgement panel for that short filim .maybe hes inspired from that movie. Other wise he nicely copied that idea to joiji script. If you watch that short filim you can feeel. Scene & shot also copied. Joji they just developed the scene only. So don't tell its pothan brilliants 😀😀😀😀😀😀😀😀😀

    • @aathifabdulla3433
      @aathifabdulla3433 3 ปีที่แล้ว +1

      undayan kalla sakshi 6 divasammumb irangiyathan .athyam irangiyath joji aan

  • @jobinjoseph5205
    @jobinjoseph5205 3 ปีที่แล้ว +4

    Pokkiri saiman yukkkk

  • @mrinalsenvamadevan1965
    @mrinalsenvamadevan1965 3 ปีที่แล้ว +5

    IRAKAL ithinekalum best .1985 very small budget aayittupolum.

  • @Mr_thoppi-0.2
    @Mr_thoppi-0.2 3 ปีที่แล้ว +2

    Kooo

  • @നിതിൻരാധകൃഷ്ണൻ
    @നിതിൻരാധകൃഷ്ണൻ 3 ปีที่แล้ว

    പ്രതിഭകൾ

  • @souravsoumendran9051
    @souravsoumendran9051 3 ปีที่แล้ว

    Thallu kettu kandapol avg padam ayita thoniye..
    One time watchable

  • @ajith3841
    @ajith3841 3 ปีที่แล้ว +4

    എടേയ് ..... ഇത് "ഇരകൾ" അല്ലെ??

  • @moviespott
    @moviespott 3 ปีที่แล้ว

    Ringtone, 420

  • @shameerks8242
    @shameerks8242 3 ปีที่แล้ว +4

    ഈ മസിലൊക്കെ വിട്ടിട്ട് കുറച്ചുകൂടി ഫ്രണ്ട്‌ലിആയി പെരുമാറുന്ന ഒരാൾആണ് ഇന്റർവ്യൂ എടുത്തത് എങ്കിൽ അവർ കൂടി കുറച്ചു ഫ്രീ ആകുകയും കുറച്ചുകുടി സിനിമയുടെ രസകരമായ കാര്യംങ്ങൾ കേൾക്കാൻ പറ്റുമായിരുന്നു

  • @auspicious7974
    @auspicious7974 3 ปีที่แล้ว +1

    Joji = irakal + joli

  • @truething9281
    @truething9281 3 ปีที่แล้ว +3

    അവതാരകൻ മഹാ ബോർ

  • @അനിയാനിൽ1234
    @അനിയാനിൽ1234 3 ปีที่แล้ว

    Avatharakan chavar..

  • @tamara7888
    @tamara7888 3 ปีที่แล้ว +7

    ഈ സിനിമ എന്താണ് സമൂഹത്തിനു നൽകുന്ന സന്ദേശം ? Negative character only

    • @pranadharshan8996
      @pranadharshan8996 3 ปีที่แล้ว +64

      Kuttikal athath prayathil pattiya toys mathre online ayit vangavu
      Sandesam kitiyille?

    • @sreerajsreekumar9764
      @sreerajsreekumar9764 3 ปีที่แล้ว +2

      Mass reply 😁💪

    • @TheIvnil
      @TheIvnil 3 ปีที่แล้ว +9

      പിന്നെ സമൂഹത്തിന് സന്ദേശം കുടുകണം എന്ന് നിർബന്തം ഉണ്ടോ.
      പിന്നെ നിർബന്തം ആണെങ്കിൽ you cat escape your deeds

    • @LOKACHITHRA
      @LOKACHITHRA 3 ปีที่แล้ว +5

      സന്ദേശം അത്രക്ക് നിർബന്ധം?

    • @teamblenderz466
      @teamblenderz466 3 ปีที่แล้ว +4

      സന്ദേശത്തിന് വേണ്ടിയാണോ സിനിമ?

  • @007indiaclassifieds2
    @007indiaclassifieds2 3 ปีที่แล้ว +1

    Y this much thallal for this Movie..
    😂😭😭😭😭😭😂😂😂😂😂😂

  • @Sreejithgop
    @Sreejithgop 3 ปีที่แล้ว +1

    ശ്യാം വളരെ artificial ആയി സംസാരിക്കുന്നു.
    പൊങ്ങച്ചത്തെ ഒരു ബുദ്ധിജീവി തലത്തിൽ അവതരിപ്പിക്കുന്നു...

  • @texas4478
    @texas4478 3 ปีที่แล้ว

    Kopela padam, destroyed good novel

  • @ashwinc3394
    @ashwinc3394 3 ปีที่แล้ว +1

    Irakal naadakamano??🤣🤣

  • @sijofrancis6794
    @sijofrancis6794 3 ปีที่แล้ว

    ഇന്റർവ്യൂ ചെയ്യാൻ ബുക്കും ആയി ഇരിക്കുന്ന ചേട്ടോ....
    ഏഷ്യാനെറ്റിൽ വേറെ ആരും ഇല്ലെങ്കിൽ ഞാൻ വന്നു ചോദിക്കാം....
    അവരുടെ മറുപടി കൂടി കണക്കിൽ എടുത്ത് വേണം ചോദ്യങ്ങൾ.....
    ചോദ്യങ്ങൾ ആണെന്ന് തോന്നരുത്, അത് ഒരു നല്ല സംഭാഷണം ആയിരിക്കണം....

  • @ajit9253
    @ajit9253 3 ปีที่แล้ว

    PLS DO NOT... I REPEAT... DO NOT SHOW THE VISUALS OF THE DOG BEING DRAGGED ON THE STREET AGAIN...YOU ARE BEING SO CRUEL TO YOUR VIEWERS...MORE THAN THE PERSON WHO DID THE SIN...YOU'RE A REAL SADIST!!

  • @mohammedmusthafakk3209
    @mohammedmusthafakk3209 11 หลายเดือนก่อน