@@simonvarghese8673 Why should I answer that question, file a request for information, it will answer your question. Malayolies are in deep shit, since they get used to it, they can't realize what is what.
നന്മ നിറഞ്ഞ മനസ്സിൽ നിന്ന് മാത്രമെ എത്ര വിവരമുണ്ടെങ്കിലും സ്ഥാനമാനങ്ങളുണ്ടെങ്കിലും സത്യം വിളിച്ചുപറയുവാൻ എപ്പോഴും എവിടെയും എന്നും ഉറക്കെ വിളിച്ചുപറയുവാൻ കഴിയ്യ .... ഗണ്ടി ... ഗാന്ധിയാക്കിയവർക്കും ... ഗാന്ധിജിയെ മയിൽപ്പീലി കൊണ്ടു - ചെറുതായി .......... വെച്ച് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയവർക്കും ..... ?❣️🙏🏆💯🌹 ഗാന്ധി അന്നത്തെ വെടിയിൽ മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞവരുടെ .. സ്വസ്തിക്ക് ... പിൽഗാമികളിൽ മനുഷ്യരൂപമുണ്ടെന്ന മാംസ പിണ്ഢങ്ങൾ ദിവസേന വെടി വെച്ചും .. മധുര പലഹാരങ്ങൾ വിതരണം ചെയ്യന്ന വരെ ....
ഡിവൈഎഫ്ഐയുടെ പൂർവികർ ഗാന്ധിജിയെ കുറിച്ച് പറഞ്ഞത് " ഗാന്ധിജി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി" എന്നാണ്. ഇന്നെങ്കിലും ഈ വർഗ്ഗത്തിന് ഗാന്ധിജിയെ അംഗീകരിക്കാനും ഗാന്ധിജിയുടെ മഹത്വത്തെ അംഗീകരിക്കാനും മനസ്സ് വന്നതിൽ സന്തോഷമുണ്ട് 🙏🙏🙏
ഒന്ന് മനസ്സിലായി പഠിച്ചവരും വിവരവും, വിവേകവും ഉള്ളവർ ഒരിക്കലും ഇപ്പോഴത്തെ കേന്ദ്ര ഭരണകൂടത്തെ സപ്പോർട്ട് ചെയ്യില്ല എന്നത്.ഇത് മൂന്നും ഉണ്ടായാലും മനസ്സിൽ നന്മയും കൂടെ വേണം .
പ്രദീപ് സാർ നമസക്കാരം - ജീവിതത്തിൽ വിലയുള്ളത് പലതുണ്ട് എന്നാൽ - ഒരാൾ ഭാഗ്യവാനാകുന്നത് അയാൾക്ക് നല്ല മാഷിനെ കിട്ടുമ്പോൾ കൂടിയാണ് എന്നുകൂടി പറയുവാൻ തോന്നുന്നു.
Really, who remembers him? He has been made as a poster boy of BJP by the right wing politics. How sad. If he had the charisma beyond time, his charisma never reduce him to that level.
എന്റെ അറിവിൽ കേരള യുക്തിവാദി സംഘ മോ അതു പോലെ സ്വതന്ത്ര ചിന്താഗതി പുലർത്തുന്ന വരോ essence global നെ യുക്തിവാദികളായി കാണുന്നില്ല. പിന്നെ ചെങ്കിസ്ക്കാന്റെ കാര്യത്തിൽ രാവി ചന്ദ്രന് ഒരു അബ ദ്ധം പിണഞതാണ് മനസിലാക്കിയ ഉടനെ തന്നെ അതു തിരുത്തുകയും ചെയ്തു. പലകാര്യങ്ങളിലും ശ്രീ രാവി ചന്ദ്രനോടുള്ള വിയോജിപ്പ് വ്യക്തമാക്കി കൊണ്ടു തന്നെ പറയട്ടെ പാണ്ഡിത്യത്തിലും പ്രഭാഷണ കലയിലും വൈവിധ്യമാർന്ന ചരിത്ര വിജ്ഞാന ബോധത്തിലും അദേഹത്തെ വെല്ലാൻ കഴിയുന്ന വരുടെ എണ്ണം വളരെ പരിമിതമാണ്
17 വർഷം ജവഹർലാൽ നെഹ്റു ഈ രാജ്യം ഭരിച്ചത് ഗാന്ധിജിയുടെ പേരിൽ ആയിരുന്നില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി 3259 ദിവസം ബ്രിട്ടീഷുകാരുടെ ജയിലറകളിൽ കിടന്ന ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ പരിണിത ഫലമാണ് നെഹ്റു കുടുംബത്തിന് രാജ്യത്തെ ഭരിക്കുവാൻ കഴിഞ്ഞത്. പതിമൂന്നാമത്തെ വയസ്സിൽ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വാനരസേന രൂപീകരിച്ച് പോരാടിയ നേതാവാണ് ശ്രീമതി ഇന്ദിരാ ഗാന്ധി. അല്ലാതെ ഗാന്ധി എന്ന പേരിന്റെ പിൻബലത്തിൽ അല്ല ഇവരൊന്നും രാജ്യം ഭരിച്ചത്. താങ്കളുടെ പല പ്രശ്നങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഡിവൈഎഫ്ഐയുടെ വേദിയിൽ എത്തുമ്പോൾ അവരുടെ തലത്തിലേക്ക് തരംതാഴരുത്. താങ്കൾ വിളിച്ചുപറയുന്ന വിവരക്കേടുകൾ കേൾക്കുന്നത് അത്യാവശ്യം ചരിത്ര ബോധമുള്ള ആളുകളും ഉണ്ടെന്ന് മനസ്സിലാക്കുക
😂😂😂😂😂 അതിനാണോ ഇത്ര പണി ശിവാസേ.. പത്രക്കാരെ കാണുമ്പോഴേ മുട്ടു വിറക്കുന്ന പേടിത്തൊണ്ടനായ അദാനി മാനേജർക്ക് പിൻബലമായി രാജ്യം ഒറ്റി പൂർവികർ ഉണ്ടാക്കി വച്ചതൊക്കെ വിറ്റുകിട്ടിയ കാശും ഉണ്ട് താങ്കളും ചെല്ല് നാട് വിറ്റ കാശ് മേടിച്ച് ജിസ് പ്രദീപിനെപ്പോലെ നാടിന്റെ നന്മയ്ക്ക് വേണ്ടി സംസാരിക്കുന്നവരെ തെറി വിളിക്ക് രാജ്യത്തിന് ഭാരം 😏
കാലചക്രത്തിലെ ഭാതത്തിന്റെ കഥനായകനെ നെഞ്ചിൽ നിന്നും പറിച്ചെടുക്കാതിരിക്കുവാനും,, വളരുന്ന തലമുറയ്ക് ഫാഖീറിനെ അറിയാത്ത അവസ്ഥയും ഉണ്ടാകാതിരിക്കാൻ ഈ പ്രഭക്ഷണത്തിന്റെ അലയടികൾ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരിക്കട്ടെ !!!
കേരളത്തിൻ്റെ അഭിമാനമാണ് ജി എസ് പ്രദീപ്
@@simonvarghese8673 Why should I answer that question, file a request for information, it will answer your question.
Malayolies are in deep shit, since they get used to it, they can't realize what is what.
മഹത്തായ പ്രഭാഷണം സഖാവേ...
വളരെ വളരെ നന്ദി ..നമസ്ക്കാരം ...🙏
👌👌👌👍👍👍👏👏👏🙏🙏🙏🌹❤️
നന്മ നിറഞ്ഞ മനസ്സിൽ നിന്ന് മാത്രമെ എത്ര വിവരമുണ്ടെങ്കിലും സ്ഥാനമാനങ്ങളുണ്ടെങ്കിലും സത്യം വിളിച്ചുപറയുവാൻ എപ്പോഴും എവിടെയും എന്നും ഉറക്കെ വിളിച്ചുപറയുവാൻ കഴിയ്യ .... ഗണ്ടി ... ഗാന്ധിയാക്കിയവർക്കും ... ഗാന്ധിജിയെ മയിൽപ്പീലി കൊണ്ടു - ചെറുതായി .......... വെച്ച് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയവർക്കും ..... ?❣️🙏🏆💯🌹 ഗാന്ധി അന്നത്തെ വെടിയിൽ മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞവരുടെ .. സ്വസ്തിക്ക് ... പിൽഗാമികളിൽ മനുഷ്യരൂപമുണ്ടെന്ന മാംസ പിണ്ഢങ്ങൾ ദിവസേന വെടി വെച്ചും .. മധുര പലഹാരങ്ങൾ വിതരണം ചെയ്യന്ന വരെ ....
മഹത്തായ പ്രഭാഷണം കുട്ടികൾ കേൾക്കണം. ഒരു തലമുറ ഗാന്ധിയെ മറക്കാ തിരിക്കട്ടെ
ഡിവൈഎഫ്ഐയുടെ പൂർവികർ ഗാന്ധിജിയെ കുറിച്ച് പറഞ്ഞത് " ഗാന്ധിജി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി" എന്നാണ്. ഇന്നെങ്കിലും ഈ വർഗ്ഗത്തിന് ഗാന്ധിജിയെ അംഗീകരിക്കാനും ഗാന്ധിജിയുടെ മഹത്വത്തെ അംഗീകരിക്കാനും മനസ്സ് വന്നതിൽ സന്തോഷമുണ്ട് 🙏🙏🙏
ബിഗ് സല്യൂട്ട് ബ്രദർ 🌹
ഒന്ന് മനസ്സിലായി പഠിച്ചവരും വിവരവും, വിവേകവും ഉള്ളവർ ഒരിക്കലും ഇപ്പോഴത്തെ കേന്ദ്ര ഭരണകൂടത്തെ സപ്പോർട്ട് ചെയ്യില്ല എന്നത്.ഇത് മൂന്നും ഉണ്ടായാലും മനസ്സിൽ നന്മയും കൂടെ വേണം .
👌👍👍💐💐🇮🇳🇮🇳❤️❤️🙋🙋ലാൽ സലാം
100%truth🤔
ഗുഡ് സ്പീച്
പ്രദീപ് സാർ---💐💐💐👌👌👍👍ഉജ്ജ്വല പ്രസംഗം💐💐ലാൽ സലാം സഖാവേ---❤❤
Well done Mr Pradeep 👍 good clarification 👍
Excellent Speech
അഭിനന്ദനങ്ങൾ ഗാന്ധി ജിഫൗഢഷൻഒമാൻ. 🇮🇳🇮🇳🇮🇳👌👌
ഇദ്ദേഹത്തെ പോലേയുളളവരേയാണ് പാർലമെന്റിലേക് അയക്കേണ്ടത്..
Why don't you give a try, elect him from Alappuzha.
വളരെ ശെരിയാണ് ലാൽ സലാം
അഭിനന്ദനങ്ങൾ സഖാവേ
Lal,salam
Exellentspeech
Very valuable talk sir . Thank you so much . But BJP still killing Gandhi again and again
പ്രദീപ് സാർ നമസക്കാരം - ജീവിതത്തിൽ വിലയുള്ളത് പലതുണ്ട് എന്നാൽ - ഒരാൾ ഭാഗ്യവാനാകുന്നത് അയാൾക്ക് നല്ല മാഷിനെ കിട്ടുമ്പോൾ കൂടിയാണ് എന്നുകൂടി പറയുവാൻ തോന്നുന്നു.
ഒരാൾ ഭാഗ്യവനാകുന്നത് നല്ല മാഷിനെ കിട്ടിയാൽ മാത്രമല്ല, മാഷ് നഗ്നനാണ് എന്നു വിളിച്ചു പറയാനുള്ള യുക്തി കൂടി ഉണ്ടാവണം.
ഗാന്ധിക്ക് ഗാന്ധി മാത്രം
Indira gandhi and rajive gandhi gave their life for India.
G S P power
സത്യം പറഞ്ഞാൽ കണ്ണുനീർ വന്നു പോയി പ്രസംഗം അല്ല ഉള്ളടക്കം പിന്നെ അവധരണം g s പ്രദിപ്
Good....
ഗാന്ധി എന്നാൽ ഗാന്ധി മാത്രം
A big salute to G S pradeep
Proud of you
Big salute 🌹
അഭിവാദ്യങ്ങൾ
ലാൽ സലാം സഖാവെ
GS.P....sir..Big saluit..
Yoosuf..
ആഫ്രിക്കയിലെ ജനതയുടെ ജീവിതം ഇന്ത്യൻ ജനതക്ക് വരരുത് എന്ന് ഗാന്ധി മനസ്സിലാക്കി പ്രവർത്തിച്ചു .
എന്ന് ഈ കയിഞ്ഞ കൊല്ലം വരെ ഗാന്ധി നേടി തന്ന സ്വാതന്ത്രം - ചാതന്ത്രമേ അല്ലെന്നും - സ്വാതന്ത്രം കിട്ടിയിട്ടില്ലെന്നും വരെ പറഞ്ഞവൻ. -
What a fluency.....
Welcome comerad. G. S. Pradheep. ❤❤❤❤❤❤
It's very interesting topic and knowledgeable but cannot hear clearly.
GS 👍
👌
ലാൽസലാം സഖാവെ
❤❤❤
Excellent narrations. Gandhiji will remain as a great leader from this part of the world. We cannot forget this great leader.
Really, who remembers him? He has been made as a poster boy of BJP by the right wing politics. How sad. If he had the charisma beyond time, his charisma never reduce him to that level.
Super narration's
What A excellent Speech Sir.Thangal oru Valiya Nethavanu. Veruthe Paranhathalla.
👍👍👍🚩🚩🚩❤❤❤🚩🚩🚩
Super super super abhinandanangal
അവിടെയും മാർക്സിനോ മറ്റ് കമ്മ്യൂണിസ്റ്റ്‌കാർക്കോ ഇങ്ങനെ ഒരു സ്ഥാനം അവകാശപ്പെടാൻ സാധിക്കില്ല. അതാണ് ഗാന്ധി.
Pradip Sir, You’re a genius and nice to listen your speech which gives wide knowledge to all🙏
What nonsense are you talking he is not a genius at all. He has tenacious memory power which is not a criteria of common sense or test of reasoning.
വെറുതെയല്ല കമ്യുണിസത്തെ സംഘികൾ ഇത്ര ഭയക്കുന്നത് ഇതുപോലുള്ളവർ ജനിക്കുന്നത് കൊണ്ട് തന്നെ 😍
👌👍👍💐💐❤️❤️🇮🇳🇮🇳❤️❤️ ലാൽ സലാം
I am proud, because of Gandhi
You should be proud of what you have rather than what others have. Shame. You don't even understand what it means.
👍👍👍👍
👍👍👍👍🌹🌹🌹
Great speech sir
💪💪💪rashtrapithavu gandhigi ❤️❤️❤️
That old man is/was not the father of India, he is the father of Pakisthan.
@@allexwilliams4168 സങ്കി ഫേക്ക് ഐഡിയിൽ 🤣🤣🤣
Really proud of you
😍
Listen the fantastic words You known the real facts.Some world's history.Think about it.O.K.
🙏
നമിക്കുന്നു സുഹൃത്തേ 🙏🏾🙏🏾🙏🏾
👍👍♥️♥️♥️♥️
Lalsalam....
🌺🙏
Gandhi world number one leader
World number one crook..
❤🙏🔥
Effective speech
Lalsalam
🙏👍❤️
Gandhiji is great
🌹🌹💞💞👌👌👌👌👍
👍👍👍🌹🌹🌹🌹🙏🙏🙏
Gs pradeep❤gandhi❤❤
മൂന്നാമ്മതും... വരുമ്പോ... കറൻസിയിൽ നിന്നും തന്നെ.... നീക്കം... ചെയ്യാനുള്ള... നീക്ക.... മാണ്...... സിനിമ വന്നതിനു ശേഷമാണ്... ഗാന്ധിജിയെ... അറിയുന്നത് എന്നുള്ള......ചെറിയ... ഡയലോഗ്........
മകൾക്ക് മാസപ്പടി ഏര്‍പ്പെടുത്താന്‍ ഉളുപ്പില്ലാത്ത കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയും ഇതൊക്കെ ഓർക്കുന്നത് കൊ ളളാം😮
👍💪💪💪
ഗാന്ധിജി ❤️
എന്റെ അറിവിൽ കേരള യുക്തിവാദി സംഘ മോ അതു പോലെ സ്വതന്ത്ര ചിന്താഗതി പുലർത്തുന്ന വരോ essence global നെ യുക്തിവാദികളായി കാണുന്നില്ല. പിന്നെ ചെങ്കിസ്ക്കാന്റെ കാര്യത്തിൽ രാവി ചന്ദ്രന് ഒരു അബ ദ്ധം പിണഞതാണ് മനസിലാക്കിയ ഉടനെ തന്നെ അതു തിരുത്തുകയും ചെയ്തു. പലകാര്യങ്ങളിലും ശ്രീ രാവി ചന്ദ്രനോടുള്ള വിയോജിപ്പ് വ്യക്തമാക്കി കൊണ്ടു തന്നെ പറയട്ടെ പാണ്ഡിത്യത്തിലും പ്രഭാഷണ കലയിലും വൈവിധ്യമാർന്ന ചരിത്ര വിജ്ഞാന ബോധത്തിലും അദേഹത്തെ വെല്ലാൻ കഴിയുന്ന വരുടെ എണ്ണം വളരെ പരിമിതമാണ്
അതു സത്യം..
ഈ വീഡിയോ യുടെ ചില ഭാഗങ്ങൾ സൗണ്ട് കുറവാണു
അടുത്ത video ശ്രദ്ധിക്കാം |❤️
👌👌👏👏💪💪❤❤❤❤❤❤❤❤❤
Great 🇳🇪🇳🇪🇳🇪
Public meeting
17 വർഷം ജവഹർലാൽ നെഹ്റു ഈ രാജ്യം ഭരിച്ചത് ഗാന്ധിജിയുടെ പേരിൽ ആയിരുന്നില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി 3259 ദിവസം ബ്രിട്ടീഷുകാരുടെ ജയിലറകളിൽ കിടന്ന ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ പരിണിത ഫലമാണ് നെഹ്റു കുടുംബത്തിന് രാജ്യത്തെ ഭരിക്കുവാൻ കഴിഞ്ഞത്.
പതിമൂന്നാമത്തെ വയസ്സിൽ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വാനരസേന രൂപീകരിച്ച് പോരാടിയ നേതാവാണ് ശ്രീമതി ഇന്ദിരാ ഗാന്ധി.
അല്ലാതെ ഗാന്ധി എന്ന പേരിന്റെ പിൻബലത്തിൽ അല്ല ഇവരൊന്നും രാജ്യം ഭരിച്ചത്. താങ്കളുടെ പല പ്രശ്നങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഡിവൈഎഫ്ഐയുടെ വേദിയിൽ എത്തുമ്പോൾ അവരുടെ തലത്തിലേക്ക് തരംതാഴരുത്. താങ്കൾ വിളിച്ചുപറയുന്ന വിവരക്കേടുകൾ കേൾക്കുന്നത് അത്യാവശ്യം ചരിത്ര ബോധമുള്ള ആളുകളും ഉണ്ടെന്ന് മനസ്സിലാക്കുക
SATYAMEVA JAYATE !
Gandhiji Congress anu.Excellat speech by GS Pratheep
അഭിമാനം തോന്നുന്നു താങ്കൾ ഞങ്ങളുടെ കേരളിയനായത
Kammyunistukal,gandhiye,angeekarikunnundo?
🤔
You should check Lendom temple
When he went to south Africa?
Go back to your English lessons.
Whatàß
Where were born in gandhiji?
Humble request, you must fix your English.
You should be studying gandhiji history.
ശരി മൊയലാളീ.പ്രദീപിനോട് പറയാം നിൻ്റടുത്ത് വന്ന് ചരിത്രം പഠിക്കാൻ.
Horrible sound, cannot stand it.
വിവരം ഉള്ളവർ എന്താ m പി യോ കേന്ദ്രമന്ത്രിയോ ആവാതത്
വിവരം അല്ല വേണ്ടതു അതു നമ്മുടെ രാജു നാരായണ സ്വാമിക്കുണ്ടല്ലോ.. കഴിവ് വേണം.. അതില്ല..
പ്രതീപ് ഒരു കുട്ടി ജനിച്ച് പാൽ കുടിച്ചു വർന്ന കുട്ടി വലുതാകുമ്പോൾ അവന്റെ അമ്മയെ മറക്കുന്ന ആൾക്കാർ ഉണ്ട്
നമ്മുടെ രാജ്യത്തിന്റെ അമ്മയാണ് കോൺഗ്രസ്
🤣
ആരാണ് അതു സ്ഥാപിച്ചതു എന്നു താങ്കൾക്കറിയാമോ.. വെള്ളക്കാരുടെ മൂട് താങ്ങി ജീവിക്കാൻ വിധിക്കപ്പെട്ട ജന്മമാണ് കൊംഗികൾക്കുള്ളതു..
mike kandal entha oru avesam . 107 cmments matrameyullu ooru kodiyenkilum kittiyene modiyeppati aayirunnenkil
😂😂😂😂😂
അതിനാണോ ഇത്ര പണി
ശിവാസേ..
പത്രക്കാരെ കാണുമ്പോഴേ മുട്ടു വിറക്കുന്ന പേടിത്തൊണ്ടനായ അദാനി മാനേജർക്ക് പിൻബലമായി രാജ്യം ഒറ്റി പൂർവികർ ഉണ്ടാക്കി വച്ചതൊക്കെ വിറ്റുകിട്ടിയ കാശും ഉണ്ട്
താങ്കളും ചെല്ല് നാട് വിറ്റ കാശ് മേടിച്ച് ജിസ് പ്രദീപിനെപ്പോലെ നാടിന്റെ നന്മയ്ക്ക് വേണ്ടി സംസാരിക്കുന്നവരെ തെറി വിളിക്ക്
രാജ്യത്തിന് ഭാരം 😏
ഘ
ഗാന്ഡിഎന്ന്പേരിട്ടത്ആരാണ്
രാഹുൽഎങനെയാണ്ഗാന്ഡിആയത്
👌👌👌👌👌
👍👍🌹🌹🌹🌹❤️❤️❤️

👍👍
👍🏻🌹🌹🌹👌
Lalsalam