Konnimala Kattil||Thrikkadavoor Shivaraju HD New song ||Rejeesh Palavila||M.G.Suresh|Pattabhishekam

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 183

  • @rajsankar5604
    @rajsankar5604 9 หลายเดือนก่อน +1

    തെക്കിൻെറ തേവർ 🔥🔥🔥🔥🥰🥰🥰🥰❤️❤️❤️❤️

  • @bodhivisions3363
    @bodhivisions3363  ปีที่แล้ว +31

    വ്യത്യസ്തമായി ചെയ്ത പാട്ടാണ്. ഗജസൗന്ദര്യം ഇത്രത്തോളം വർണ്ണിക്കുന്ന മറ്റൊരു ഗാനം കേരളത്തിൽ വന്നിട്ടില്ല എന്ന് ബോധി വിഷൻസ് അഭിമാനത്തോടെ പറയട്ടെ.. നമ്മുടെ ശിവരാജു വിന്റെ പേരും പെരുമയും ലോകത്ത് മുഴങ്ങട്ടെ 🐘🙏🥰

  • @AthiraBhaskaran-hd2np
    @AthiraBhaskaran-hd2np ปีที่แล้ว +11

    ഗജരാജരത്നം
    ഗജരാജമന്നാടിയാർ
    തേക്കിന്റെ തേവർ
    തൃക്കടവൂർ ശിവരാജു ❤️

  • @rathheshr
    @rathheshr 9 หลายเดือนก่อน +3

    ഓം നമഃ ശി വാ യ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @thejusshajivfc9647
    @thejusshajivfc9647 ปีที่แล้ว +6

    ആദ്യമായിട്ടാ ചുണ്ടിന്റെ വർണന ഒരു ആന പാട്ടിൽ വന്നേ ❤

  • @ThrikkadavoorShivaraju
    @ThrikkadavoorShivaraju ปีที่แล้ว +7

    "Paattabhishekam" dedicated to Gajaraja Rathnam Thrikkadavoor Shivaraju, the well known elephant in Kerala owned by Thiruvithamcor Devaswam,Thrikkadavoor Sree Mahadevar Temple. Congratulations to Sri Rajeesh Palavila and the entire crew on the release of the song!
    Lyrics & Music: Rejeesh Palavila
    Singer: M.G. Suresh Panthalam
    Orchestra: Sangeeth Koipad
    Rhythm: Balu.V.Kollam
    Nadaswara: Guruvayoor Gopi
    Chorus: Binu Sariga, Midhun Manikkuttan & Arun Arunodayam
    Recording: Sreerag Digital, Karunagappally
    Sound Mixing: Reji Sreerag
    Editing: Riyan Titus
    Production Manager: Arun Arunodayam
    Publicity: Gokul S.K
    Producers: Sreejith Sudhakaran, Sujith Sudhakaran & Diya Travels
    It's always wonderful to acknowledge the hard work and creativity of everyone involved in bringing such projects to life. Wishing the team continued success with their endeavors!

  • @bodhivisions3363
    @bodhivisions3363  ปีที่แล้ว +10

    പ്രിയമുള്ളവരേ,
    ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തെക്കുറിച്ച് ഒരു വാക്ക് :
    തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് തൃക്കടവൂർ ശിവരാജു. അതുകൊണ്ട്തന്നെ ഗാനചിത്രീകരണത്തിന് ഒരു സ്ക്രിപ്റ്റ് അനുസരിച്ചു ആനയെ സൗകര്യപ്രകാരം ഷൂട്ടിങ് ചെയ്യാൻ കിട്ടുക എന്നത് അസാധ്യമായ കാര്യമാണ്. ഇവിടെ നമുക്ക് ചെയ്യാൻ കഴിഞ്ഞത് പലരും എടുത്ത വീഡിയോസ് സംഘടിപ്പിച്ച് വരികൾക്ക് അനുയോജ്യമായി സാധ്യമായ രീതിയിൽ എഡിറ്റ്‌ ചെയ്തതാണ്. കിട്ടിയ വീഡിയോസ് ഉപയോഗിച്ച് കഴിയുന്നത്ര ഭംഗിയായി ഞങ്ങളുടെ എഡിറ്റർ റിയാൻ അത് ചെയ്തിട്ടുണ്ട്. വീഡിയോയുടെ അത്തരം പരിമിതി ശിവരാജുവിന്റെ ആരാധകർ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.
    ശിവരാജുവിന്റെ ജന്മചരിത്രത്തിൽ തുടങ്ങി നിറം, തലയെടുപ്പ്, നടപ്പ്, ചെവികൾ, കണ്ണ്, തല, തുമ്പിക്കൈ, ചുണ്ട്, നഖങ്ങൾ തുടങ്ങി ആനയുടെ വാലിനെക്കുറിച്ചുവരെ കാവ്യാത്മകമായി വർണ്ണിക്കുന്ന അപൂർവ്വസുന്ദരമായ ഒരാനപ്പാട്ടാണ് ഇത്. ഗജസൗന്ദര്യത്തെ ഇത്രത്തോളം പ്രകീർത്തിക്കുന്ന മറ്റൊരു ഗാനം മലയാളത്തിൽ ഇല്ല. ഈ ചരിത്ര ഗാനം നിങ്ങൾക്ക് സമർപ്പിച്ചതിൽ ബോധി വിഷൻസ് അഭിമാനിക്കുന്നു.
    കേൾക്കൂ. കേൾപ്പിക്കൂ 🐘🐘🐘🐘

  • @hdrstudios7505
    @hdrstudios7505 ปีที่แล้ว +7

    ശിവരാജുവിനെ കുറിച് ഇതു വരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ഗാനം.. ഉഗ്രൻ വരികൾ, ഉഗ്രൻ ചിത്രീകരണം... Team നു എല്ലാവിധ ആശംസകളും

    • @bodhivisions3363
      @bodhivisions3363  ปีที่แล้ว

      ഹൃദയം നിറഞ്ഞ നന്ദി 🐘🙏

    • @AnandhuM-rq6hm
      @AnandhuM-rq6hm 7 หลายเดือนก่อน

      Thekkinte thevarkk uppam

  • @ThulasidharanPalavila
    @ThulasidharanPalavila ปีที่แล้ว +15

    ശിവരാജു വിശേഷം രചനയും ചിത്രീകരണവും ആലാപനവും സംവിധാനവും എല്ലാം നല്ല നിലവാരം പുലര്‍ത്തുന്നു. രജീഷ് കഴിവുള്ള എഴുത്തുകാരന്‍ ആണ്‌. കൂടുതല്‍ എഴുതാൻ കഴിയട്ടെ. രജീഷിനും ടീമിനും അഭിനന്ദനങ്ങള്‍.

    • @bodhivisions3363
      @bodhivisions3363  ปีที่แล้ว +1

      ഹൃദയം നിറഞ്ഞ നന്ദി 🐘🙏🥰

  • @kollakaaran9318
    @kollakaaran9318 ปีที่แล้ว +7

    നന്നായിട്ടുണ്ട് 🥰 വരികളും ആലാപനവും ❤

  • @ArunKumar-ee3uv
    @ArunKumar-ee3uv ปีที่แล้ว +5

    സൂപ്പർ സൂപ്പർ തൃക്കടവൂർ ശിവരാജ് സോങ്ങ് , എല്ലാ അണിയറ പ്രവർത്തകരും ഒരായിരം ❤❤❤❤❤

  • @prasadpranavamparippally
    @prasadpranavamparippally ปีที่แล้ว +5

    ശിവരാജു ഉയിർ ❤❤❤ സൂപ്പർ പാട്ട് നല്ല ആലാപനം ഗാനരചന സംഗീതം നല്ല ചിത്രീകരണം 🥰🥰🥰

  • @rekhasherin898
    @rekhasherin898 9 หลายเดือนก่อน +1

    Rajutten❤️😘❤️😘❤️😘❤️😘

  • @AthiraSanthu
    @AthiraSanthu 10 หลายเดือนก่อน +3

    രാജൂട്ടന്റെ എല്ലാ വർണ്ണനകളും ഉണ്ട് ഈ പാട്ടിൽ. രാജൂട്ടൻ uyir🥰

    • @bodhivisions3363
      @bodhivisions3363  10 หลายเดือนก่อน +1

      ❤ Thank you 🎉🎉🙏🐘

  • @rekhasherin898
    @rekhasherin898 7 หลายเดือนก่อน +1

    രാജുട്ടന്റ അഴക്കിനൊത്ത പാട്ട് നന്നായിട്ടുണ്ട് Rajuttenzzzzz uyir❤😘❤️😘❤️😘❤️😘❤️😘😘❤️

  • @rekhasherin898
    @rekhasherin898 7 หลายเดือนก่อน +3

    ഞങ്ങളുടെ കോന്നി കൂട്ടിലെ മുത്ത് ഇപ്പൊ തൃകടവരൂപന്റെ മാനസപുത്രൻ Rajuttenzzzz ❤❤🥰😍❤🥰😍🥰😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @NeethuVijo-so2hg
    @NeethuVijo-so2hg 10 หลายเดือนก่อน +2

    കണ്ണുപൊത്തി കളിക്കാരൻ ♥️♥️♥️♥️ കടവൂരാൻ 🥰💞

  • @soorajappu4444
    @soorajappu4444 ปีที่แล้ว +2

    Chakakothiya chakkarakutta thrikadavoor in Muth alle super വരി 🥰🤍

  • @sijibijoy4539
    @sijibijoy4539 10 หลายเดือนก่อน +1

    Can able to see today at peringottukara Thrissur❤

  • @panikkathikavmovies7953
    @panikkathikavmovies7953 ปีที่แล้ว +4

    മനോഹരമായ ചിത്രീകരണം,.. ശിവരാജുവിന്റെ മറ്റു വീഡിയോ കളിൽ നിന്നും തികച്ചും വ്യത്യസ്തവും എന്നാൽ വളരെ മനോഹരവുമായ വീഡിയോ.. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും..🙏🙏♥♥♥♥

  • @mangadmedia8248
    @mangadmedia8248 ปีที่แล้ว +4

    നല്ല വരികൾ, സംഗീതം.. സുഹൃത്തായ റയാൻ ന്റെ എഡിറ്റിംഗ്... ഒന്നും പറയാൻ ഇല്ല.. വളരെ മനോഹരം... ഇനീം ഇതേ പോലുള്ള വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ

  • @rathheshr
    @rathheshr 9 หลายเดือนก่อน +1

    ഓം നമഃ ശി വ പാർവതി ശാ യ നമോ 🙏🙏🙏🙏🙏🌹🌹🌹🌹w

  • @priyap5097
    @priyap5097 9 หลายเดือนก่อน +1

    Kadavooraan❤❤❤

  • @Sivaraju_premi
    @Sivaraju_premi 9 หลายเดือนก่อน +1

    Poli seen paathu

  • @sumam6562
    @sumam6562 5 หลายเดือนก่อน +1

    ശിവരാജു പാട്ട് അതിഗംഭീരം ❤❤❤❤❤❤❤❤❤❤

  • @neeranjanamcreations1439
    @neeranjanamcreations1439 ปีที่แล้ว +2

    വളരെ മനോഹരം.. വരികൾ...... പ്രത്യേകതയുള്ള ത് 🙏സംഗീതം.അതിനു മേൻപൊടി . നല്ല വണ്ണം പാടി 👍
    Bjm കൂടെ പിടിച്ചു 💪🏻💪🏻💪🏻
    അഭിനന്ദനങ്ങൾ ടീം 👍👍
    സസ്നേഹം സുരേഷ് അഞ്ജനനെയൻ

    • @bodhivisions3363
      @bodhivisions3363  ปีที่แล้ว

      ഹൃദയം നിറഞ്ഞ നന്ദി 😍🐘🙏

  • @Akash-ng7ue
    @Akash-ng7ue ปีที่แล้ว +4

    Hats off to the team who made this wonderful song🥰

  • @pepperbottleads8319
    @pepperbottleads8319 9 หลายเดือนก่อน +1

    🎉nice ❤❤❤❤❤❤

  • @ShyjaadhithiShyja
    @ShyjaadhithiShyja หลายเดือนก่อน

    Sivaraju🔥🔥🔥

  • @instaredfox5528
    @instaredfox5528 10 หลายเดือนก่อน +1

    ❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥

  • @varenyavainavi5833
    @varenyavainavi5833 ปีที่แล้ว +2

    👌👌👌👍👍👍👍 superr....

  • @naisamm1995
    @naisamm1995 ปีที่แล้ว +3

    അതി മനോഹരം ❤❤❤

  • @heritageklm1863
    @heritageklm1863 ปีที่แล้ว +3

    Song and lyrics നന്നായിട്ടുണ്ട്... Visuals ഗംഭീരം ആയിട്ടുണ്ട്.. ആശംസകൾ ♥

  • @aswinryfaswin
    @aswinryfaswin ปีที่แล้ว +1

    തെക്കിന്റെ തേവർ 🔥ഞങ്ങടെ രാജൂട്ടൻ 🔥🥰🥰🥰

  • @sachuanchalummood1805
    @sachuanchalummood1805 ปีที่แล้ว +3

    തൃക്കടവൂരപ്പന്റെ ശിവരാജു ❤️

  • @sangithass687
    @sangithass687 10 หลายเดือนก่อน

    സൂപ്പർ ❤❤

  • @geethug8157
    @geethug8157 ปีที่แล้ว +2

    Sivaraju karutha muth@😍

  • @PriyaLachu-ye8tx
    @PriyaLachu-ye8tx ปีที่แล้ว +2

    I am the big fan of U ,if any fans association for women I will join for u,love u dear hero ❤❤❤❤❤❤❤❤❤❤

  • @adarsh108
    @adarsh108 ปีที่แล้ว +3

    ഏക സഹ്യശ്രേഷ്ഠാധിപതി

  • @sivanvfcsivanvfc8508
    @sivanvfcsivanvfc8508 ปีที่แล้ว +2

    എൻ്റെ മഹാദേവൻ്റെ ഉണ്ണി❤

  • @aneeshkumar3623
    @aneeshkumar3623 ปีที่แล้ว +2

    Super❤️

  • @arunravi-s3j
    @arunravi-s3j ปีที่แล้ว +1

    Thrikkadavoorappante KOMBANANA❤

  • @vaigavaishna4910
    @vaigavaishna4910 ปีที่แล้ว +2

    കലക്കി തിമിർത്തെടാ മുത്തേ 👏👏👏👏❤️❤️❤️😘😘

  • @kadavoorjayarajmusicals3825
    @kadavoorjayarajmusicals3825 ปีที่แล้ว +2

    🥰🥰🥰👏👏👏👏👍👍👍 best wishes..

  • @PriyaLachu-ye8tx
    @PriyaLachu-ye8tx ปีที่แล้ว +4

    Best wishes Bhodhi vision for this beautiful song ❤❤❤❤❤

  • @pratheesh1000
    @pratheesh1000 ปีที่แล้ว +1

    All the best..🎉🎉

  • @Prasad_karnnan
    @Prasad_karnnan 10 หลายเดือนก่อน +1

    അടിപൊളി ❤❤❤

  • @kinginimukesh3533
    @kinginimukesh3533 ปีที่แล้ว +1

    Iam sivaraju fan anne

  • @sunisaranam6647
    @sunisaranam6647 ปีที่แล้ว +2

    Advance Wishes ❤🎉🎉
    Sunikuttan
    Neeravil

  • @dnvlog5007
    @dnvlog5007 10 หลายเดือนก่อน

    രാജൂട്ടൻ 😍😍😍❤❤❤😘😘😘😘😘🥰🥰🥰🥰🥰💞💞💞💞💞💞💞👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🤝🤝🤝🤝👏🏻👏🏻👏🏻💕💕💕💞💞🙏🏻🙏🏻🙏🏻🙏🏻💜💜💜💖💖

  • @achumariamthomas
    @achumariamthomas 10 หลายเดือนก่อน +1

    Thakkudu chundaran 😘😘😘😘🥰🥰🥰❤️❤️❤️

  • @yadhucrafts4741
    @yadhucrafts4741 ปีที่แล้ว +2

    2:52 this line 🫵😩
    🍈 chakka kallan🕊️

  • @shyjun3039
    @shyjun3039 ปีที่แล้ว +1

    ❤️❤️❤️ സൂപ്പർ

  • @rathheshr
    @rathheshr 10 หลายเดือนก่อน

    ഓം നമഃ ശി വ പാർവതി ശാ യ നമോ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ullasthamburans
    @ullasthamburans ปีที่แล้ว

    കടവൂരാൻ എന്നും ഒരു വികാരമാണ് 💖

  • @sarukrishnan7787
    @sarukrishnan7787 ปีที่แล้ว +2

    തേവർ ❤❤

  • @prasanthradhakrishnan4757
    @prasanthradhakrishnan4757 10 หลายเดือนก่อน +1

    Good song

  • @rathheshr
    @rathheshr 9 หลายเดือนก่อน

    ഓം നമഃ ശി വാ യ നമോ 🙏🙏🙏🙏🙏🌹🌹

  • @235-i4r
    @235-i4r ปีที่แล้ว +2

    Rajutten is my hero forever ❤❤❤❤❤

  • @kinginimukesh3533
    @kinginimukesh3533 ปีที่แล้ว +1

    Best wishes

  • @ASWATHYSYAM-j5b
    @ASWATHYSYAM-j5b ปีที่แล้ว +1

    Rajutten..❤😍

  • @God_status766
    @God_status766 9 หลายเดือนก่อน +1

    Super 🥰❤️❤️❤️❤️

  • @sunilsubin2298
    @sunilsubin2298 ปีที่แล้ว +2

    ❤🥰🥰🔥

  • @dreamreels8946
    @dreamreels8946 ปีที่แล้ว +1

    Wow supar ❤️🎈❤️

  • @235-i4r
    @235-i4r ปีที่แล้ว +1

    Iam the fan of this superhero ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ChayamEventstravels_2020
    @ChayamEventstravels_2020 10 หลายเดือนก่อน

    കടവൂരാൻ 🔥🐘

  • @kinginimukesh3533
    @kinginimukesh3533 ปีที่แล้ว +1

    Super

  • @235-i4r
    @235-i4r ปีที่แล้ว +2

    Love u Sivaraju❤❤❤❤

  • @sreyakasi9395
    @sreyakasi9395 ปีที่แล้ว +1

    കടവൂരാൻ 😍😘

  • @abhilashkrishnakumar5864
    @abhilashkrishnakumar5864 ปีที่แล้ว +1

    mannadiyar ❤

  • @houseofbiology912
    @houseofbiology912 ปีที่แล้ว +1

    ശിവരാജു..

  • @Akash-ng7ue
    @Akash-ng7ue ปีที่แล้ว +1

    രാജുഭായി 😘😘

  • @PriyaLachu-ye8tx
    @PriyaLachu-ye8tx ปีที่แล้ว +1

    Raju u are the best forever ❤❤❤❤

  • @235-i4r
    @235-i4r ปีที่แล้ว +1

    U are the best forever❤❤❤❤

  • @sathyank7637
    @sathyank7637 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥

  • @ParvathyVNair-ns2rs
    @ParvathyVNair-ns2rs ปีที่แล้ว +1

    Adipoli ❤❤❤❤❤❤❤

  • @rahulachu237
    @rahulachu237 ปีที่แล้ว +1

    🎉poli😊💥

  • @ParvathyArun-gk9xf
    @ParvathyArun-gk9xf ปีที่แล้ว +2

  • @anuv5556
    @anuv5556 ปีที่แล้ว +1

    Rajuttan❤

  • @sunithachinnu8961
    @sunithachinnu8961 ปีที่แล้ว +1

    Shivaraju ❤️

  • @kinginimukesh3533
    @kinginimukesh3533 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤ super song

  • @it_is_aham
    @it_is_aham ปีที่แล้ว +1

    രാജൂ ഭായി 👍💪💪💪💪🔥🔥

  • @Prasad_karnnan
    @Prasad_karnnan 10 หลายเดือนก่อน

    കടവൂരാൻ 🔥🔥🔥

  • @venuaadhi3361
    @venuaadhi3361 10 หลายเดือนก่อน +1

  • @DivyaDivyak-lj7tt
    @DivyaDivyak-lj7tt 5 หลายเดือนก่อน

    Sivarajuve. Mone. നിൻ്റെ. പുതിയ. പാട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ

  • @abhilashnvl
    @abhilashnvl ปีที่แล้ว +2

    👏👏👏👏🙏🙏🙏🙏🙏

  • @ChayamEventstravels_2020
    @ChayamEventstravels_2020 10 หลายเดือนก่อน

    💞💞♥️🐘🐘🐘

  • @binukraj19
    @binukraj19 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @aryachinnu
    @aryachinnu ปีที่แล้ว +1

    🥰❤️

  • @soumyaadharsh3782
    @soumyaadharsh3782 ปีที่แล้ว +1

    ❤️❤️❤️❤️🥰

  • @vineethaaneesh2134
    @vineethaaneesh2134 ปีที่แล้ว +1

    ♥️♥️♥️

  • @soorajs1249
    @soorajs1249 ปีที่แล้ว +1

    🥰🥰

  • @krishnachandranvs1948
    @krishnachandranvs1948 ปีที่แล้ว +1

    👌👌👌❤️

  • @ചുവന്നകൊടി
    @ചുവന്നകൊടി ปีที่แล้ว +1

    ♥️

  • @SilverGarden-so9vg
    @SilverGarden-so9vg ปีที่แล้ว +1

    ✍️👌❤

  • @bodhivisions3363
    @bodhivisions3363  11 หลายเดือนก่อน +1

    🎉🎉

  • @yadhucrafts4741
    @yadhucrafts4741 ปีที่แล้ว +1

    🫶🌚 kadavooran 🌚🫶

  • @gokulskkadavoor4862
    @gokulskkadavoor4862 ปีที่แล้ว +2

    🥰🥰🥰

  • @binukraj19
    @binukraj19 ปีที่แล้ว +1

    ❤❤❤❤

  • @Damaru987
    @Damaru987 ปีที่แล้ว +1

    🙏🕉️🙏