THRIKKADAVOOR SIVARAJU EZHUNNALLUNNE HD

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 27

  • @RajeevKumar-zw4gx
    @RajeevKumar-zw4gx ปีที่แล้ว +3

    തൃക്കടവൂർ ശിവരാജുവിനെ ഗജ രാജ പട്ടം വരെയെത്തിച്ച പാട്ട് എന്ന് വായിക്കുന്നതിൽ ആത്മാഭിമാനം കൊള്ളുന്നു. കടവൂർ ജയരാജ് എന്ന സംഗീത പരിചയന്റെ സഹായോഗത്തിൽ അദ്ദേഹം തന്ന ഈണത്തിന്റെ ഓളത്തിൽ എനിക്ക് എഴുതാൻ കഴിഞ്ഞ വരികൾ ജയരാജ് ഒരു അടിപൊളി പാട്ടാക്കി മാറ്റി ജയരാജും ശ്രീ ഇരവിപുരം രാജനും, കടവൂരിന്റെ തന്നെ നവാഗത ഗായക പ്രതിഭ ശ്രീ സന്ദീപും, അനന്ദുവും പാടി പൊലിപ്പിച്ചു. അഞ്ജലി സ്റ്റുഡിയോ കടവൂരിലെ ശ്രീ സന്തോഷ്‌ എന്ന സുഹൃത്ത് വരികൾക്ക് അനുയോജ്യമായ നിറക്കാഴ്ച്ചയും ഒരുക്കിയപ്പോൾ പാട്ട് ഒരു പൂരാവേശമായി മാറി പതിനായിരങ്ങൾ കണ്ടു. എന്റെ സന്തോഷവും നന്ദിയും അറിയിക്കുന്നതിനൊപ്പം പാട്ടിന്റെ വരികൾ കുറിക്കുന്നു.
    ഹര ഹര ഹര ശങ്കരാ
    കടവൂരെഴും ഈശ്വരാ...
    നിന്റെ കരി രാജ വീരനാം
    ശിവരാജുവിതാ
    എഴുന്നള്ളൂന്നേ......
    എഴുന്നള്ളുന്നേ എഴുന്നള്ളുന്നേ
    തൃക്കടവൂർ ശിവരാജു
    എഴുന്നള്ളൂന്നേ
    ഏഴുന്നള്ളുന്നേ എഴുന്നള്ളൂന്നേ
    കടവൂരാന്റെ ആനയിവൻ
    ഏഴുന്നള്ളൂന്നേ
    കേരളക്കര കണ്ടൊരു
    ഉത്സവത്തിമിർപ്പിന്
    കേമത്തം കൂട്ടുന്നൊരു
    ആനക്കേമൻ
    തെക്കിന്റെ തേവർ
    തൃക്കടവൂരപ്പന്റെ
    മാനസ പുത്രനാം
    കരി ഗണേശൻ
    വീരാ കരി വീരാ ശൂരാ ചങ്ങാതി
    ആനന്ദ തുമ്പിയാട്ടി വന്നിടാമോ
    വാ വാ ഗജവീരാ
    ഊരാം കടവൂരിൻ
    പേരിന്റെ പെരുമ കാത്ത
    സഹജനേ സലാം
    നട നടക്കുമ്പോൾ ഹരം ഇളകുന്ന
    കരു കരുത്തുള്ള കറു കറുപ്പുള്ള
    വീരനാം സോദരനേ
    തിടമ്പെടുക്കുമ്പോൾ അതിശയിപ്പിക്കും തലയെടുപ്പുള്ള
    ചുറു ചുറുക്കുള്ള
    കുഞ്ജര കോമളനേ
    കടവൂരപ്പന് കരയെട്ടും
    നൽകിയ സഹ്യന്റെ
    കാട്ടിലെ കരി മുത്തല്ലേ
    ശിവൻ കുട്ടി ആനയ്ക്ക്
    പിമ്പനായ് കടവൂരിൻ
    കരളിടം കവർന്നൊരു
    കളഭ ശ്രേഷ്ടാ
    വേലേം പൂരോം
    പോകേണ്ടേ കൂടേണ്ടേ
    വടക്കിന്റെ ദേശത്തും
    വിളങ്ങിടേണ്ടേ
    തിടമ്പെടുത്താൽ
    സൂര്യത്തിടമ്പിനേം
    താഴേയാക്കും
    തരത്തിലാ നിന്നുടെ
    തലയെടുപ്പ്
    മാന്നാധി മന്നാ
    പൊന്നാണ് നീയേ
    ദേവാദി ദേവന്റെ
    കളഭ സ്വത്തേ
    വില്ലാളി വീരാ
    ചങ്കാണ് നീയേ
    കടവൂരാൻ പോറ്റിയ
    പൊന്നോമനേ.....
    ഏലേലോ ഏലേലോ ഏലേലേലോ......
    മാതംഗ ശോഭയ്ക്ക്
    മുടി ചൂടാ മന്നനാം
    മാതംഗ മാണിക്യ പ്രജാപതിയേ
    ആരാധക വൃന്ദങ്ങൾക്ക്
    ആമോദ രസിതമാം
    തുമ്പിയെ കൊമ്പിലിട്ട
    ഹുങ്ക് നടപ്പ്
    ഗജ രാജൻ നീ തന്നെ
    ഗജ രത്‌നം നീ തന്നെ
    ഗജ കേസരി കളഭ കേസരി
    തന്നെ തന്നെ
    ഗജോത്തമ കേസരി
    ഗജ രാജ പ്രജാപതി
    അഴകൊത്ത മാതംഗ
    മണ്ണാടിയാർ
    മത്തേഭ മുത്തേ
    സ്വത്താണ് നീയേ
    കണ്ണേറു തട്ടാതെ
    വാഴേണമേ
    വാഴ്ത്തുന്നു നിന്നേ
    വാനോളമെന്നും
    ദേശിങ്ങനാടിന്റെ
    കൈവല്ല്യമേ.....

  • @pavithranparimanam5023
    @pavithranparimanam5023 ปีที่แล้ว +2

    എഴുന്നള്ളുന്നേ എഴുന്നള്ളുന്നേ തൃക്കടവൂർ ശിവ രാജു എഴുന്നള്ളുന്നേ ♥️❤️♥️❤️🔥🔥🔥🔥💥💥💥💥💞💞💞💞💕💕💕💕😍😍😍😍😘😘😘😘

    • @pavithranparimanam5023
      @pavithranparimanam5023 ปีที่แล้ว

      കടവൂരപ്പന് കരയട്ടും നൽകിയ സഖ്യന്റെ കാട്ടിലെ കരിമുത്തല്ലേ

  • @ParvathyVNair-ns2rs
    @ParvathyVNair-ns2rs ปีที่แล้ว +1

    Rajutaaaaaa ❤❤❤❤❤❤❤❤❤❤❤❤❤ adipoli song ❤❤❤❤

  • @karthikasuresh8729
    @karthikasuresh8729 ปีที่แล้ว +5

    മനോഹരമായ വരികൾ മനസ്സിൽ നിറ കാഴ്ച്ചയും 👌

    • @pavithranparimanam5023
      @pavithranparimanam5023 ปีที่แล้ว

      അതിമനോഹരമായ വരികൾ ഐ ലവ് യു ശിവരാജു അതോടൊപ്പം ഈ പാട്ട് എഴുതിയ ആൾക്കും ഇത് സംവിധാനം ചെയ്തവർക്കും ഉള്ള എല്ലാവിധ ആശംസകളും ഞാൻ നേരുന്നു💞💕♥️❤️

  • @beenam1435
    @beenam1435 ปีที่แล้ว +4

    Super ♥🙏അതിമനോഹരം 👌🌹😄

  • @VishalRaundal-i8s
    @VishalRaundal-i8s ปีที่แล้ว +1

    Wonderful song. Famous hero Shivaraju

  • @JayaPrakash-ij8hs
    @JayaPrakash-ij8hs ปีที่แล้ว +5

    കിടിലം ❤️

  • @rathheshr
    @rathheshr ปีที่แล้ว +1

    ഓം 🙏🙏🙏🙏🙏നമഃ ശി വാ യ

  • @vaibhavkasar4985
    @vaibhavkasar4985 ปีที่แล้ว +2

    Very good song thanks to the entire crew

  • @vggaming2024
    @vggaming2024 ปีที่แล้ว +4

    ❤suupper👍

  • @anil.rpillai6228
    @anil.rpillai6228 ปีที่แล้ว +1

    SHAMBHO MAHADEVA

  • @archanaachu6200
    @archanaachu6200 ปีที่แล้ว +2

    സൂപ്പർ 🕉️🙏

  • @bijuvkdl335
    @bijuvkdl335 ปีที่แล้ว +1

    🙏🙏❤

  • @nicekumarsasi9639
    @nicekumarsasi9639 ปีที่แล้ว +3

    Santhosh beautiful ❤️

  • @aneeshkumar330
    @aneeshkumar330 ปีที่แล้ว +1

    Shivarajuvinte adipoli mass song

  • @nithin8232
    @nithin8232 ปีที่แล้ว +4

    ❤️

  • @bijukumar1707
    @bijukumar1707 ปีที่แล้ว +3

    👍🏻👍🏻👍🏻

  • @lathikagopan51
    @lathikagopan51 ปีที่แล้ว +1

    🙏🙏🙏

  • @Handicrafts-j3y
    @Handicrafts-j3y ปีที่แล้ว +1

    Shiva Raju muth

  • @RatheeshN-z7o
    @RatheeshN-z7o 10 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ super❤

  • @kannanv8533
    @kannanv8533 ปีที่แล้ว +1

    ❤❤

  • @vsshaji123456789a
    @vsshaji123456789a ปีที่แล้ว +3

    🆚🐘🐘🐘🐘🐘💞🎖️

  • @mohang7545
    @mohang7545 ปีที่แล้ว +2

    👍👌👍

  • @sivanithemusiclover
    @sivanithemusiclover ปีที่แล้ว +4

    👌🏻👌🏻👌🏻👌🏻👌🏻

  • @aleenashyju5663
    @aleenashyju5663 ปีที่แล้ว +1

    ❤️