ഗജരാജ റീൽസ് | Gajaraja Reels | Chirakkal Kalidasan | Biju Narayanan | Baijuraj | Safeer Khan | 4K

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • For More Exciting Videos Subscribe :- ‪@mcaudiosandvideos‬
    ആനയെ ഭ്രാന്തമായി സ്നേഹിക്കുന്ന യുവ ആനപാപ്പാനും ഒരു ഗ്രാമീണയായ പെൺകുട്ടിയും തമ്മിലുള്ള വൈകാരിക നിമിഷങ്ങളാണ് ഗജരാജ റീൽസിന്റെ ഇതിവൃത്തം . പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും ഇഴചേർന്ന് ജീവിക്കുമ്പോൾ , മനുഷ്യർ പരസ്പരം ഇഷ്ടങ്ങളെ പിന്തുണയ്ക്കുമ്പോൾ ഈ ഭൂമിയിലെ ജീവിതം കൂടുതൽ സംഗീത സാന്ദ്രമാകുന്നു.
    Listen to "Gajaraja Reels (Onam Song) (MC Digital)" song on your favorite streaming platforms :-
    Gaana - bit.ly/45w2vPQ
    Apple Music - apple.co/3OTzVRT
    iTunes - apple.co/3OTzVRT
    Spotify - spoti.fi/3qGCGxL
    Resso - m.resso.com/Zs...
    Amazon Music - amzn.to/3KRN9NQ
    TH-cam Music - bit.ly/3KTEyKu
    JioSaavn - bit.ly/3QS9TRE
    Wynk - bit.ly/3Pi7kqR
    Music
    Music director : K. A Latheef
    Lyricist : Santhosh Varma
    Singer : Biju Narayanan
    Keyboard programming.& Percussions : Ram Surendar
    Flute : Josy Alpy
    Nadaswaram : O K Gopi
    Recorded & Mixed by : Shiyas Manolil
    Chorus.. Cochin chorus
    Video Song
    Conceived & Directed by : Baijuraj Chekavar
    Produced by : S K productions
    DOP : Ragesh Narayanan
    Editor : Mahesh Bhuvanend
    Cast : Chirakkal Kalidasan, Safeer Khan, Varsha Prasad , Alice, Sneha
    Kalidasan Team
    Chirakkal Madhu ( Owner )
    Vinod AK Thrikkariyoor
    Vishnu AG Paravoor
    Nithin Guruvayoor
    Gireesh Sreekrisnapuram
    VFX & Title : Sumil Sreedharan
    Art director : Sureshbabu Nandana
    Choreographer : Jayadas Surya
    Costume : Raghunath Manayil
    Makeup & Hair stylist : Sarada palath
    Second Unit Cameraman : Rajesh Anjumoorthy
    Associate Directors : Zenith Kaiveli, Praveen Parameswar
    Creative Contributers : Hema S Chandredath , Dr. Sunil Kumara Das
    Production Controller : Mehmood calicut
    Associate Cameraman : Vishnu S Pai, Lal Sankar Gopi
    Still & Making Video : Sanaj B S, Aswin Prakash
    Drone : Krilosh
    DIT : K R Rejin
    Assistant director : AK Ramshad Mokery
    Art team :Biju Kallumpuram, Diljith kuttan, Aadhiseshan, Nithin
    #chirakkalkalidasan #gajarajareels #onamspecial #bijunarayanan #baijurajchekavar #safeerkhan #varshaprasad #santhoshvarma #chirakkal #kalidasan #gajam #anapattu #bahubali
    © 2023 M.C.AUDIOS AND VIDEOS
    Any illegal reproduction of this content will result in immediate legal action.
    Subscribe Now : TH-cam - ‪@mcaudiosindia‬
    Subscribe Now : TH-cam - ‪@mcaudiosandvideos‬
    Subscribe Now : TH-cam - ‪@mcaudiosdevotionalsongs‬
    Subscribe Now : TH-cam - ‪@mcaudiosayyappadevotionalsongs‬
    Subscribe Now : TH-cam - ‪@mcaudiosnadanpattukal‬
    Subscribe Now : TH-cam - ‪@mcvideostamil‬
    Subscribe Now : TH-cam - ‪@mcvideostelugu‬
    Subscribe Now : TH-cam - ‪@mcvideoskannada‬
    Subscribe Now : TH-cam - ‪@mcaudiosmappilapattukal‬
    Subscribe Now : TH-cam - ‪@hindu_devotionalsongs‬
    Subscribe Now : TH-cam - ‪@sreeguruvayoorappan‬
    Subscribe Now : TH-cam - ‪@hindu_bhoomi‬
    Follow us : Instagram- / mcaudios.in
    Like us : Facebook- / mcaudiosindia
    Log in or sign up to view, See posts, photos and more on Facebook.

ความคิดเห็น • 2.9K

  • @Rjfazlu
    @Rjfazlu ปีที่แล้ว +8

    Thanks for sharing, congratulations 👏👏👏👏

  • @deepthideepthi231
    @deepthideepthi231 ปีที่แล้ว +22

    കാളിദാസനെ കാണാൻ എന്തൊരു സൗന്ദര്യമാണ് . സംവിധായകൻ ബൈജുരാജ് ചേകവരും പിള്ളേരും ആനക്കഥയും പാപ്പാന്റെ പ്രണയവും അടിപൊളിയാക്കി ചെയ്തിട്ടുണ്ട് . പാപ്പാനും അവന്റെ പെണ്ണും ഒരേ പൊളി .❤️❤️

  • @HemaSchandredath
    @HemaSchandredath ปีที่แล้ว +15

    ഗംഭീരമായ പാട്ടിനെ മനോഹരമായി വായിച്ചെടുത്ത് ദൃശ്യവല്ക്കരിച്ച ചേകവർ ..!!
    എന്നും വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു കൊണ്ട് ചെയ്യുന്ന വർക്കുകളിലെല്ലാം വിസ്മയം തീർക്കുന്ന മാന്ത്രികനായ സംവിധായകനൊപ്പം കാളിദാസനും ടെക്നീഷ്യൻസും മറ്റ് ആർട്ടിസ്റ്റുകളും പ്രത്യേകം അഭിനന്ദനത്തിന് അർഹരാകുന്നു.

  • @maruthivideos
    @maruthivideos ปีที่แล้ว +6

    nys quality

  • @bijijaggu8575
    @bijijaggu8575 ปีที่แล้ว +7

    Super ..Super ..Super ..
    No words .. ഓണത്തിന്റെ ക്ലീഷെകൾ ഒട്ടുമില്ലാത്ത ഗംഭീര ഓണപ്പാട്ട് .
    ഷോർട്ട് ഫിലിമായ എൽ ഐ ബി യിൽ വെള്ളപ്പൊക്കത്തിന്റെ കൊടൂര ദൃശ്യങ്ങൾ . സംഗീത ആൽബമായ GAJARAJA REELS ൽ ജനലക്ഷങ്ങളുടെ super star ചിറക്കൽ കാളിദാസന്റെ പൂണ്ടുവിളയാട്ടം .
    സംവിധായകൻ ബൈജുരാജ് ചേകവരുടെ വലിയ സിനിമയ്ക്ക് വേണ്ടി Waiting .

  • @Sree665
    @Sree665 ปีที่แล้ว +7

    ഗജരാജ റീൽസ് ഇന്നാണ് കാണുന്നത് . പഴയകാല നൊസ്തു പാട്ട് പുതിയ ഫോർമാറ്റിൽ visuel ചെയ്തത് അടിപൊളിയായിട്ടുണ്ട് . ബാഹുബലി കാളിയും നായകനും നായികയും ഒരേ പൊളി . സംവിധായകൻ തകർത്തു .

  • @babuap2869
    @babuap2869 ปีที่แล้ว +7

    അടിപൊളിയായി . സംവിധായകൻ പാട്ടിനെ വേറെ ലെവലിൽ കൊണ്ട് നിർത്തി . ചിറക്കൽ തമ്പുരാന്റെ ചലനങ്ങൾക്ക്‌ എന്തൊരു സ്റ്റൈലാ . എഴുതി വെച്ചോ കാളി ഹിറ്റടിക്കും sure .

  • @user-it9yf3rl9p
    @user-it9yf3rl9p ปีที่แล้ว +6

    Sneha Rajendra cute ayitt und kaaliyum super all the best the team😍❤

  • @remixtiktok-2280
    @remixtiktok-2280 ปีที่แล้ว +4

    രാജൻമാർ കുറെ ഉണ്ടെങ്കിലും രാമൻ ഒരാളെ ഉള്ളൂ എന്നാണറിവ്.. @ ഏക ചത്രാ പതി തെച്ചിക്കോട്ട് രാമചന്ദ്രൻ ❤

  • @vasanthivasanthi.m9093
    @vasanthivasanthi.m9093 ปีที่แล้ว +43

    ആഹാ ചിറയ്ക്കൽ കാളിദാസൻ . ❤️ കണ്ണിന് കുളിർമയും കാതിന് ഇമ്പവും നൽകിയ മനോഹര ഗാനം. അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.🙏🙏

  • @AaryanPrabha-lm1iz
    @AaryanPrabha-lm1iz ปีที่แล้ว +8

    സൂപ്പർ song 🙏🙏

  • @bijeshthottathil1669
    @bijeshthottathil1669 ปีที่แล้ว +6

    അതി മനോഹരം 👌🏻👌🏻👌🏻

  • @user-gu8kz6zj7s
    @user-gu8kz6zj7s ปีที่แล้ว +7

    Song & album super
    അവസാനത്തെ ഡയലോഗ് നല്ല പഞ്ചുണ്ട്‌ .
    Super direction & Acting
    Kalidasan ഒന്നും പറയാനില്ല

  • @madhusoodanancherikandi9827
    @madhusoodanancherikandi9827 ปีที่แล้ว +5

    അതിമനോഹരം

  • @akhilakhil2617
    @akhilakhil2617 ปีที่แล้ว +4

    Sneha rajedran nace adipoli anu nighalude team work adipoli❤️👍

  • @dhanyasubhash887
    @dhanyasubhash887 ปีที่แล้ว +10

    നാട്ടിൻ പുറത്തെ നന്മയും സ്നേഹവും കോർത്തിണക്കിയ നല്ലൊരു അവതരണം... ചിറക്കൽ കാളിദാസനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ..🥰🥰🥰

  • @muhzvlog7037
    @muhzvlog7037 ปีที่แล้ว +5

    സൂപ്പർ

  • @uvvinodanvinodan294
    @uvvinodanvinodan294 ปีที่แล้ว +6

    ഗംഭീരം

  • @manush08
    @manush08 ปีที่แล้ว +8

    സൂപ്പർ ❤ മനോഹരം... അതിമനോഹരം. ഓരോ സീനും ഒത്തിരി ഇഷ്ടമായി.

  • @filmstars3618
    @filmstars3618 ปีที่แล้ว +6

    music latheef ka ❤super

  • @yedhukrishnanv1377
    @yedhukrishnanv1377 ปีที่แล้ว +6

    Supper supper supper

  • @jyothirmayireghunath5758
    @jyothirmayireghunath5758 ปีที่แล้ว +9

    നന്നായിട്ടുണ്ട്. ഗ്രാമം എന്നോർക്കുമ്പോ ൾ ഒരു തോന്നലില്ലേ, നമ്മുടെ മനസ്സിലൊക്കെ.അത് മുഴുവനും ഇതിൽ ഉണ്ട്. 🌹

  • @athirasudheesh5201
    @athirasudheesh5201 11 หลายเดือนก่อน +5

    Oru film e oruotta songil kanan kazhinju 🎉❤❤

  • @mukundanpp
    @mukundanpp ปีที่แล้ว +5

    മനോഹരം

  • @SychaT-k2i
    @SychaT-k2i ปีที่แล้ว +6

    തകർപ്പൻ direction 🥰🙏🙏വലിയ വളയം പിടിക്കാൻ ഒരു തമാസവുമില്ലാട്ടോ ഒരു ബിഗ് സിനിമയുടെ എല്ലാ ആവിഷ്കാരവും കോർത്തിണ ക്കിയിട്ടുണ്ട് 🥰🙏അതിഗംഭീരം 🙏😊

  • @Heyitzmaji
    @Heyitzmaji ปีที่แล้ว +6

    Super.. Safeer polichu... Goodluck dear

  • @SreeragKichu-yo5zz
    @SreeragKichu-yo5zz ปีที่แล้ว +7

    Song.super.kaali.uyir

  • @geethamohankumar4012
    @geethamohankumar4012 ปีที่แล้ว +4

    അടിപൊളി 👍 വ്യത്യസ്തമായ സുന്ദരൻ മ്യൂസിക് ആൽബം

  • @chandrababups4087
    @chandrababups4087 ปีที่แล้ว +5

    Nice

  • @manjuriju8884
    @manjuriju8884 ปีที่แล้ว +5

    സൂപ്പർ 🥰🥰

  • @manojpuncha5546
    @manojpuncha5546 ปีที่แล้ว +6

    ഏതൊരു മൃഗത്തെയും വച്ച് ചിത്രീകരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.പിന്നെ ആനയെ വച്ചുള്ള ഒരു ഫുൾ സോങ്ങിന്റെ കാര്യം പറയേണ്ടതില്ലല്ലോ.അതിനുമപ്പുറം ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത ചിത്രീകരണം.
    ഡയറക്ടർക്കും ടീമിനും അഭിനന്ദനങ്ങൾ 👍👌😍

  • @ajinnm
    @ajinnm ปีที่แล้ว +6

    കലക്കി 👌🏻👌🏻👌🏻👌🏻

  • @mbvinayakan6680
    @mbvinayakan6680 11 หลายเดือนก่อน +4

    💞കാളിയെ പ്രമേയമാക്കി മൊഞ്ചുള്ളൊരു പ്രണയകാവ്യം! ആന പരിപാലനത്തിലെ അഗ്രഗണ്യൻ തൃക്കാരിയൂർ വിനോദിൽ നിന്നും (കാളിയുടെ ചട്ടക്കാരൻ) നായകൻ തോട്ടി വാങ്ങുന്ന സീൻ ഏറ്റവും ഉചിതമായി. അഭിനന്ദനങ്ങൾ 💐🌹❣️👍

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 ปีที่แล้ว +6

    അഭിനന്ദനങ്ങൾ...🌹

  • @jayadassurya1143
    @jayadassurya1143 ปีที่แล้ว +6

    മനോഹരം 🥰🥰🥰🥰

  • @profdrcpsunilkumar9544
    @profdrcpsunilkumar9544 ปีที่แล้ว +8

    Baijuraj Chekavar, കലക്കി ട്ടോ. Super direction & editing.

  • @mambootharastephan7897
    @mambootharastephan7897 ปีที่แล้ว +10

    Bijunarayanan chetta kalakki ❤❤❤ adipoli picturization .ithokke filmil vannirunnengil😍

  • @Shaiju.p.kShaiju-xg7ez
    @Shaiju.p.kShaiju-xg7ez ปีที่แล้ว +4

    തകർത്തു.... മനോഹരം.സിനിമ കാണും പോലെ ഒരു ഫീൽ ❤അഭിനന്ദനങ്ങൾ... ബൈജുവേട്ടനും ടീമിനും.... ❤️❤️❤️❤️❤️❤️❤️

  • @respect3903
    @respect3903 ปีที่แล้ว +4

    കളഭസുന്ദര കലേബരൻ ഗജരാജ വൈഡൂര്യം ഗജരാജ ലക്ഷണ പെരുമാൾ. പാമ്പാടി രാജൻ 🥰🥰

  • @madhue9467
    @madhue9467 ปีที่แล้ว +9

    വളരെ മനോഹരമായ ദൃശ്യാവിഷ്കാരം.. ഗ്രാമ്യഭംഗിയും.. ഗൃഹാതുരത്വമുണർത്തുന്നു
    അഭിനന്ദനങ്ങൾ

  • @sudhaap4826
    @sudhaap4826 ปีที่แล้ว +15

    കാളിദാസനെ കാണാൻ എന്തൊരു സൗന്ദര്യമാണ് സംവിധായകൻ ബൈജുരാജ് ചേകവരും പിള്ളേരും അനക്കഥയും പാപ്പന്റെ പ്രണയവും അടിപൊളിയാക്കി ചെയ്തിട്ടുണ്ട്... 🙏❤️🙏

  • @dhanyasarat140
    @dhanyasarat140 ปีที่แล้ว +8

    കൊള്ളാം 👍👍👍സൂപ്പർബ് ❤️👌👌👌great effort👍👌👌

  • @sheenababu2112
    @sheenababu2112 ปีที่แล้ว +4

    Super direction
    Super Acting
    Kalidasan തകർത്തു

  • @profdrcpsunilkumar9544
    @profdrcpsunilkumar9544 ปีที่แล้ว +9

    മികച്ച concept. മികവുറ്റ സംവിധാനം. വ്യക്തമായ storyline ഉള്ള കൊച്ചുസിനിമ കണ്ട പ്രതീതി. ലാളിത്യമാർന്ന സംഗീതശില്പം. Let us celebrate this creation of excellence and professionalism.

  • @kalanthanbasheer5163
    @kalanthanbasheer5163 ปีที่แล้ว +7

    Good direction super Dop 👏👏👏 congratulation my dear❤️

  • @sasithazhathepurakkal7731
    @sasithazhathepurakkal7731 ปีที่แล้ว +7

    ഗംഭീരം എല്ലാംകൊണ്ടും ബൈജുരാജ് ചേകവർക്കും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @vijithasiju
    @vijithasiju ปีที่แล้ว +10

    ഗംഭീരം ❤️❤️❤️❤️... സിനിമ പാട്ടിനെ വെല്ലും ❤️❤️❤️❤️

  • @prasadkayamkulamprasad2563
    @prasadkayamkulamprasad2563 11 หลายเดือนก่อน +4

    Superb...... 🥰 വളരെ നന്നായിട്ടുണ്ട്..... ❤️ ലത്തീഫ് ജീ..... മനോഹരം.... ❤️❤️❤️

  • @BinduKp-zc3cw
    @BinduKp-zc3cw ปีที่แล้ว +7

    ഒന്നും പറയാനില്ല അടിപൊളി

  • @nisarnisar8145
    @nisarnisar8145 ปีที่แล้ว +7

    വളരെ ഗംഭീരം . അഞ്ച് മിനുറ്റു കൊണ്ട് നല്ല ഒരു പാട്ടിൽ കൂടി വലിയ ഒരു കഥ തന്നെ ഉണ്ടാക്കിയെടുത്ത പ്രിയ ബൈജു സാറിനും , അണിയറ പ്രവർത്തകർക്കും ആയിരമായിരമഭിവാദ്യങ്ങൾ . ഒരു പാട് ഇഷ്ടം❤

  • @profdrcpsunilkumar9544
    @profdrcpsunilkumar9544 ปีที่แล้ว +12

    കണ്ടവർ കണ്ടവർ പറയുന്നു, വീണ്ടും വീണ്ടും കാണാൻ തോന്നുന്നു എന്ന്. മികച്ച സൃഷ്ടി തന്നെ.❤

  • @SandhyaRamesh-oy3jq
    @SandhyaRamesh-oy3jq ปีที่แล้ว +9

    സുപ്പർ Song❤

  • @sivapriya1210
    @sivapriya1210 ปีที่แล้ว +4

    Kaalii 😍😍😍pwolich mone nj🔥🔥🔥

  • @akhildevk7438
    @akhildevk7438 ปีที่แล้ว +4

    Kaaliiii❤️😘😘

  • @ED-vv4se
    @ED-vv4se ปีที่แล้ว +6

    സൂപ്പർ❤❤❤❤❤❤❤

  • @puranamchathuvachan6607
    @puranamchathuvachan6607 ปีที่แล้ว +7

    ഉഗ്രനായിട്ടുണ്ട് ..❤❤❤

  • @anjukp4564
    @anjukp4564 ปีที่แล้ว +7

    അവനൊരു ആന പ്രന്തനാ മോളെ . കാളിക്ക് ഇഷ്ടമല്ലാത്തതൊന്നും അവനും ഇഷ്ടമല്ല ; അവന് ഇഷ്ടാവാണെ കാളിക്ക് ഇഷ്ടാവണം .
    ആ പെണ്ണിനെ എരിവ് കേറ്റിയ അമ്മച്ചീടെ മാസ്സ് ഡയലോഗ് കൊലമാസ്സ്
    All the best for the entire crew👏👏👏

  • @NaberlC786
    @NaberlC786 ปีที่แล้ว +12

    ഉസാറായിക്ക്‌

  • @NaberlC786
    @NaberlC786 ปีที่แล้ว +7

    അടിപൊളി

  • @ansarhabeeb1
    @ansarhabeeb1 ปีที่แล้ว +10

    ഒന്നും പറയാനില്ല super song 🎵 lyrics & visual
    all the best 😊😊😊

  • @riyazappu
    @riyazappu ปีที่แล้ว +6

    നന്നായി ❤

  • @saranyaanwin7007
    @saranyaanwin7007 ปีที่แล้ว +22

    ഒത്തിരി സന്തോഷം നൽകുന്ന ഗാനം.. നാട്ടിൻ പുറത്തെ നന്മയുടെ ഓർമ്മകൾ വീണ്ടും മലയാളി മനസ്സുകളിൽ നിറച്ചു.. ബിജു ചേട്ടന്റെ മനോഹരമായ ആലാപനം,ഈ ഗാനത്തിന്റെ വരികളും, മ്യൂസികും ദൃശ്യവിഷ്കാരവും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു.. ചിറക്കൽ കാളിദാസനും കൂട്ടരും കൂടി ഈ ഗാനത്തിന്റെ ഭംഗി ഒന്നുടെ കൂട്ടി.. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ആശംസകൾ 🌹

  • @kalpanasudeer
    @kalpanasudeer ปีที่แล้ว +6

    Super

  • @perumparaa
    @perumparaa ปีที่แล้ว +6

    അടിപൊളി ! സൂപ്പർ !!

  • @kochunkochu
    @kochunkochu ปีที่แล้ว +12

    ഒരാന പ്രണയസാഫല്യം! നല്ല പാട്ട് ,നല്ല മെസ്സേജ് .
    പാട്ട് മനസ്സിൽ തത്തിക്കളിക്കുന്നു.
    Baiju Best wishes.

  • @lalsankar6608
    @lalsankar6608 ปีที่แล้ว +6

    Kaaali❤

  • @jaganjagannivas1602
    @jaganjagannivas1602 ปีที่แล้ว +11

    എല്ലാം കൊണ്ടും മനോഹരം 👌👌💕❤️❤️❤️. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍❤️❤️🌹🌹

  • @haneefmuhammedmusthafarawt8559
    @haneefmuhammedmusthafarawt8559 ปีที่แล้ว +5

    ക്യാമറ കിടു 👍 മൊത്തത്തിൽ സൂപ്പർ 👏👏

  • @choocllazo7884
    @choocllazo7884 ปีที่แล้ว +5

    ഈ പാട്ടിന്റെ അകമ്പടിയോടെ തിരുനക്കര പൂരത്തിന് ഇറങ്ങിയത് ഓർക്കുമ്പോൾ രോമാഞ്ചം വരും.. എന്തൊരു vibe ആയിരുന്നു അത്

  • @nithulradhakrishnan4633
    @nithulradhakrishnan4633 ปีที่แล้ว +10

    നന്നായി ചെയ്തു സൂപ്പർവർഷ ❤️

  • @adarshjithu6051
    @adarshjithu6051 ปีที่แล้ว +7

    ❤️❤️❤️

  • @anilkumars6604
    @anilkumars6604 ปีที่แล้ว +7

    കാളിയും പാപ്പാനും കുഞ്ഞാറ്റയും പാട്ടും എന്തിനേറെ പറയണം എല്ലാം അടിപൊളി

  • @cpfaizalcp
    @cpfaizalcp ปีที่แล้ว +4

    Adi poli safeer khan👍🏆

  • @PradeepKumarPV-i1n
    @PradeepKumarPV-i1n ปีที่แล้ว +7

    പുതുമയുള്ള കഥയിൽ നിന്നും മെനെഞ്ഞെടുത്ത നല്ല ദൃശ്യാവിഷ്കാരം.... വളരെ ഇഷ്ടപ്പെട്ടു പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎉

  • @shenithmail
    @shenithmail ปีที่แล้ว +5

    ❤❤❤..

  • @sreejeshsreevalsam5286
    @sreejeshsreevalsam5286 ปีที่แล้ว +10

    ആണായാലും പെണ്ണായാലും ഇഷ്ടപ്പെടുന്ന ആളിന്റെ പാഷനെ support ചെയ്തില്ലേ എല്ലാം തീർന്നു .☺️. മ്മടെ കാളിദാസൻ 😍. ബാബുവേട്ടാ.. art 👍🏻.

  • @ashokkumar-xv1ty
    @ashokkumar-xv1ty ปีที่แล้ว +8

    ഗംഭീരമായി ❤❤

  • @yahiyaazeez-singer7946
    @yahiyaazeez-singer7946 ปีที่แล้ว +10

    ഇമ്പമാർന്ന സംഗീത ആവിഷ്കാരം റെക്കോർഡിങ് മികവും ആലാപനവും ഗംഭീരം ❤❤❤❤❤👌🏻👌🏻👌🏻👌🏻👍👍👍👍

  • @user-wi9dp4by4e
    @user-wi9dp4by4e ปีที่แล้ว +5

    😍

  • @faizalbhai4047
    @faizalbhai4047 ปีที่แล้ว +7

    Safeer khan പൊളിച്ചു 🎉🎉🎉🎉🎉

  • @vakkanantony692
    @vakkanantony692 ปีที่แล้ว +6

    👍👏❤️

  • @shafeekhaneefa_
    @shafeekhaneefa_ ปีที่แล้ว +6

    All the best...

  • @rendyadi2953
    @rendyadi2953 ปีที่แล้ว +3

    വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയൊരു ആൾഭം ചെയ്യുവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു

  • @deadpoolgaming4051
    @deadpoolgaming4051 ปีที่แล้ว +6

    Nice video ❤ congratulation

  • @VinodT-z5e
    @VinodT-z5e ปีที่แล้ว +5

    Super ആയിട്ടുണ്ട്❤

  • @geethajayan8781
    @geethajayan8781 ปีที่แล้ว +5

    Superr💗👍👌👌💕💕

  • @soorajt5800
    @soorajt5800 ปีที่แล้ว +9

    Song നന്നായിട്ടുണ്ട് കാളി ❤

  • @nijalalm.n9809
    @nijalalm.n9809 ปีที่แล้ว +4

    👏👏 വളരെ നന്നായിട്ടുണ്ട്.👏👏

  • @sureshbabunandana7773
    @sureshbabunandana7773 ปีที่แล้ว +7

    ചിറക്കൽ കാളിദാസൻ : ഗജരാജ റീൽസ് : സൂപ്പറായി ..ആശംസകൾ

  • @sudheeranp9352
    @sudheeranp9352 ปีที่แล้ว +9

    ഹൃദ്യം.. മനോഹരം.. ഒരുപാട് ഇഷ്ടമായി സാർ.. ദൈവം അനുഗ്രഹിക്കട്ടെ 👍🏾👍🏾👍🏾🌹🌹🌹🌹

  • @kopratti
    @kopratti ปีที่แล้ว +11

    ഒരു സിനിമ സോങ് കാണുന്ന പോലെ ഉണ്ട് super 👏👏👏

  • @Shijinmokeri
    @Shijinmokeri ปีที่แล้ว +7

    ♥️

  • @minivinod7264
    @minivinod7264 ปีที่แล้ว +12

    എന്തുകൊണ്ടോ അവനെ കാളീ കാളീ ന്ന് പേരെടുത്തു വിളിച്ച് കേട്ടപ്പോ കണ്ണു നിറഞ്ഞു.😢❤

  • @afsalafsalvp658
    @afsalafsalvp658 ปีที่แล้ว +10

    മനോഹരമായ ഒരു ദൃശ്യ വിരുന്ന്, ഒപ്പം എന്റെ പ്രിയ സുഹൃത്തിന് അരങ്ങിലും അണിയറയിലും ഒരു ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷവും ❤

  • @amissami
    @amissami ปีที่แล้ว +6

    ❤❤❤❤മ്മടെ കാളി ♥️♥️♥️♥️

  • @vishnupoonchira5667
    @vishnupoonchira5667 ปีที่แล้ว +5

    കാളി ❤

  • @110srinivasansridharan4
    @110srinivasansridharan4 10 หลายเดือนก่อน +6

    Such a majestic being😍😍😍🤩🤩

  • @crazytechmedia198
    @crazytechmedia198 ปีที่แล้ว +15

    വിനോദേട്ടനുപകരം മാമ്പി ആയി മുനെങ്കിൽ നായകനെ ആരും ശ്രദ്ധിക്കില്ലായിരുന്നു😅
    MAMBI❤

  • @Akhila2004Akhila
    @Akhila2004Akhila ปีที่แล้ว +7

    Onnum parayan illa chechi Super song congrats sneha chechi

  • @LaraMediaHouse1
    @LaraMediaHouse1 ปีที่แล้ว +7

    ❤ ഗംഭീരം .....