ഇതുപോലെ തന്നെ നമ്മുടെ ഒരു കൂട്ടുകാരൻ പോളണ്ടിലേക്ക് കേറിപ്പോയി. ഞാൻ അപ്പോ അവനോട് ചോദിച്ചു നീ ആര് വഴിയാണ് പോയത് എന്ന് ചോദിച്ചപ്പോൾ അവൻ അത് പറഞ്ഞു തന്നില്ല നിനക്ക് നമ്പർ തന്നിട്ട് കാര്യമില്ല വിളിച്ചാൽ എടുക്കില്ല എന്നായിരുന്നു മറുപടി. അപ്പോൾ അങ്ങനെയുള്ള ആൾക്കാരെ വെച്ച് നോക്കുമ്പോൾ ചേട്ടൻ ഒരു ദൈവദൂതനാണ്. ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ചെയ്ത് മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ
Thank you ചേട്ടാ നല്ല ഒരു ഇൻഫർമേഷൻ ഇപ്പൊ എനിക്ക് ഈ വീഡിയോ നല്ല രീതിയിൽ ഒരു ധൈര്യം തന്നു എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട് കമ്പനി നേരിട്ട് ഞാൻ ആകെ പേടിച്ചു ഇരിക്കുകയായെരുന്നു ഒരു കോൺഫെഡൻ തന്നു ❤❤❤
Hi everyone good day ഞാൻ പോളണ്ടിലേക്ക്ക് പോകാൻ ശ്രമിക്കുന്നുണ്ട് so എൻ്റെ ലൈസൻസിലെ date of birthum passportile date of birthum thammil രണ്ട് ദിവസത്തെ വ്യത്യാസം ഉണ്ട് അതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? Please reply if anyone knows. Thanks..
Google GPS സിസ്റ്റത്തിൽ ഫസ്റ്റ് എക്സിറ്റ... അല്ലെങ്കിൽ സെക്കന്റ് എക്സിറ്റ് എന്നിങ്ങനെയൊക്കെ പറയുമല്ലോ.... ഒരു റൗണ്ട് എബൌട്ടിൽ പാലാ റോഡുകൾ ഉണ്ടെങ്കിൽ ഇങ്ങനെ പറയുമോ അതോ താങ്കൾ പറഞ്ഞതുപോലെ റൈറ്റ് ടേൺ ലെഫ്റ്റ് ടേൺ എന്നാണോ..
Arun from kadakkal kollam... Offer letter vannu from zlote sady sp zoo Warsaw poland Agency aanu.. Waiting for work permit... Ethra maasam pidikkum work permit veran ??? Ningal vfs il poyo ?? Edhu vfs poyi ?? Visa rejection ippa ondo ???
ഇതുപോലെ തന്നെ നമ്മുടെ ഒരു കൂട്ടുകാരൻ പോളണ്ടിലേക്ക് കേറിപ്പോയി. ഞാൻ അപ്പോ അവനോട് ചോദിച്ചു നീ ആര് വഴിയാണ് പോയത് എന്ന് ചോദിച്ചപ്പോൾ അവൻ അത് പറഞ്ഞു തന്നില്ല നിനക്ക് നമ്പർ തന്നിട്ട് കാര്യമില്ല വിളിച്ചാൽ എടുക്കില്ല എന്നായിരുന്നു മറുപടി. അപ്പോൾ അങ്ങനെയുള്ള ആൾക്കാരെ വെച്ച് നോക്കുമ്പോൾ ചേട്ടൻ ഒരു ദൈവദൂതനാണ്. ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ചെയ്ത് മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ
80 ശതമാനം ആളുകൾക്കും ഈഗോ പ്രശ്നമാണ് ഈ ചേട്ടന് ആ ഒരു സംഭവം എൻറെ അറിവിൽ ഇല്ല❤️
എനിക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്
യൂറോപ്പിലേക്കു വരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.... ആ നല്ല മനസിന് ഒരായിരം നന്ദി 🙏🙏🙏
Thank you ചേട്ടാ നല്ല ഒരു ഇൻഫർമേഷൻ ഇപ്പൊ എനിക്ക് ഈ വീഡിയോ നല്ല രീതിയിൽ ഒരു ധൈര്യം തന്നു എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട് കമ്പനി നേരിട്ട് ഞാൻ ആകെ പേടിച്ചു ഇരിക്കുകയായെരുന്നു ഒരു കോൺഫെഡൻ തന്നു ❤❤❤
ഒരുപാട് വീഡിയോ ജ്ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ആശാൻ പറഞ്ഞ് തരുന്നത് പോലെ ആരും പറഞ്ഞ് തരില്ല 👌
മച്ചാനെ.. വീഡിയോ നല്ലത് പോലെ ഉപകാരപെടുന്നുണ്ട്.. ഇനിയും ഇതു പോലെ വീഡിയോ പ്രതീഷിക്കുന്ന... 👍
+Positive feedback ❤️
ബ്രോ വളരെ നല്ല ഒരു അറിവാണ് യൂറോപ്പിലേക്ക് വരാൻ നൽകുന്ന എല്ലാവർക്കും ഗുണകരമായിരിക്കും ഇനിയും ഉപകാരപ്രദമായ വീഡിയോ ചെയ്യുക
ഹായ് ചേട്ടാ.. സൂപ്പർ.. നല്ലരു കാര്യം ആണ് ചേട്ടൻ പറഞ്ഞത്
Hi bro your explain wonderful super iam from tamil nadu iam working Bangalore
Thank you
I am afraid of speaking English in public but I am very confident after this video thank you so much
വളരെ ഉപകാരം വീഡിയോ ❤️
Full positive,,👍
Bro. Very good information Thank u very much ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
താങ്ങ്സ് ബോസ്..ആശംസകൾ.. അഭിനന്ദനങ്ങൾ.. ഞാൻ.. കൊടുത്തിട്ടുണ്ട്..
ഒരുപാട് നല്ല കാര്യങ്ങളിൽ വ്യക്തമാക്കി തന്നതിനു ഒരുപാട് നന്ദി
Njan vannaal ene padippikkanam insha allaah don’t forget
Super super super excited brother
Bro nallamanasinudamayanu,,aella karyangalum vishadhamayi paranju nalakunnu...njanum torasile driver,,truck driver mohamayi nadakkunnu,,orumichu 4,5lack edukkan ellathathum,English problem..
Thanks bro
Spoken Englishil join cheythuttnd
വളരെ ഉപകാരം ആയ വീഡിയോ
Thank you dear 🥰
Good morning have a nice day God bless you and your family
അങ്ങനെ ആണങ്കിൽ ഞാൻ ഒറപ്പായിട്ടും വരും ചേട്ടാ...❤
Thank you chettan for your valuable information
Thanks bro. Good information👍
Thanks Bai
Thanks
Thanks ❤
Good information brother
Good 👍 thank
Good information 👍👍👍👌👌👌
Very useful for this video for me
താങ്ക്സ് bro❤❤
Good information
Good message
Visitilu vannalu enthagum enthallam cheyam athikurichu oru video cheyamo
Helpful video 💙❤️💚
Bro നിങ്ങ്ൾ എങ്ങനെ അവിടെ എത്തി... ഏജൻസി amount ഒക്കെ ഒന്ന് വിശ ദീകരിക്കാമോ???
Hi
അടുത്തെങ്ങാനും ഉണ്ടെങ്കിൽ ഞാൻ കെട്ടിപിടിച്ച ഒരു ഉമ്മ തന്നേനെ
nice chetta
thanks brother ❤️❤️
😁
@@malappuramkaka bro ni apply cheytho
@@aslamkp485 ഇല്ല പൈസ വേണ്ടേ😢😁
@@malappuramkaka ok. bro. lakshyam upekshikkaruth. enten avastha same
@@aslamkp485 ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ സ്വപ്നം ആണെകിൽ അങ്ങു ഉപേക്ഷികമായിരുന്നു ഇത് അങ്ങനെ അല്ലല്ലോ...ബ്രോ anamangad ആണോ സ്ഥലം?
Reeding writing ellaam okk
എനിക്ക് അവിടെ വരാൻ കഴിയുകയാണെങ്കിൽ തീർച്ചയായും നമ്മൾ കാണും
കാണണം
Ningalu mutthanuuuuu
ബ്രോ ഒരു വീഡിയോ ബ്രോയുടെ🙏🙏🙏🙏 മുഖം കാണിച്ച് ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Njan poznaninu aduthu zilonagora anu ullathu chance undoo kayyil international license undu heavy undu
ചേട്ടൻ pwoli ആണ്❤️
🙏🙏🙏❤️❤️❤️
Visitilu vannalu vandi odikkan kazhiyumo
Sir
Poland Lisence നിങ്ങൾ എടുത്തോ. Please help
Super ❤️
Code 95 exam ബുദ്ധിമുട്ട് ഉണ്ടോ ചേട്ടാ
Good bro❤👍🏻
❤
Interview undaville
Google maps നന്നായി അറിയില്ലെങ്കിൽ കഷ്ടപ്പെട്ട് പോകും
👌👌👌
nighal enghneya avide ethiyee a detail paryoo
Hi everyone good day ഞാൻ പോളണ്ടിലേക്ക്ക് പോകാൻ ശ്രമിക്കുന്നുണ്ട് so എൻ്റെ ലൈസൻസിലെ date of birthum passportile date of birthum thammil രണ്ട് ദിവസത്തെ വ്യത്യാസം ഉണ്ട് അതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? Please reply if anyone knows. Thanks..
Bro license detail video cheayyavo
Bro avidathe licence eaduthoooo??
Bro minimam age ethra venam triler driver avan
❤️❤️
anna visit visa
ican searching jobs
iam kuwait 🇰🇼 13 exp heavey
മുത്തെ,,,, നീ മുത്തല്ല, മുത്തുമണിയാണ് '
hello brother please make videos in hindi or english
kuwait my salary 1.200.000
ചേട്ടന്റെ വാട്സാപ്പ് നമ്പർ ഇടുമോ കുറച്ചു കാര്യം ചോദിച്ചു മനസിലാക്കാൻ സഹയിക്കണം
Kurachu nalla company name parayamo
👍👍
Nalla agent undo
Cap Exam എഴുതാൻ ലോക്കൽ ഭാഷ വേണമെന്ന് പറയുന്നത് ശെരി ആണോ അല്ലെങ്കിൽ ഇംഗ്ലീഷ് മതിയോ
Haii bro njan polandil undu enda kayyil international license undo chance vallthum undoo
എല്ലാം ഗൂഗിൾ GPS മൂവിങ് ആണോ..
❤❤❤❤👌
Poland lisence nde process
Next video athanu
Google GPS സിസ്റ്റത്തിൽ ഫസ്റ്റ് എക്സിറ്റ... അല്ലെങ്കിൽ സെക്കന്റ് എക്സിറ്റ് എന്നിങ്ങനെയൊക്കെ പറയുമല്ലോ.... ഒരു റൗണ്ട് എബൌട്ടിൽ പാലാ റോഡുകൾ ഉണ്ടെങ്കിൽ ഇങ്ങനെ പറയുമോ അതോ താങ്കൾ പറഞ്ഞതുപോലെ റൈറ്റ് ടേൺ ലെഫ്റ്റ് ടേൺ എന്നാണോ..
എക്സിറ്റ് 1'2'3 paraum
Hi
Chettoyi onnu condact chyayyumo plsss
ബഹറിൻ ഹെവി ട്രെയിലർ ,ബസ്, ലൈറ്റ് ലൈസൻസ് ഉണ്ടങ്കിൽ അവിടെ മാറ്റി കിട്ടുമോ
ചേട്ടാ യുറോപ്പിൽ ട്രക്ക് ഡ്രൈവറാക്കാൻ എത്ര കാലത്തെ എക്സ്പീരിയൻസാണ് അവർ ചോദിക്കുന്നത്?
Bro 2000 euro salaryku ethra tax aakum..
Avide vannal TRC edukkan bhudhimuttundo? Athu company thanne eduthu tharumo
Company eaduthu thraum
@@polandmallutruckdriver thanks for the reply
Cap exam ചിലവ് എന്ത് വരും? എത്ര നാൾ വേണം ?
എത്ര വർഷമായിട്ട് അവിടെ ജോലി ചെയ്യുന്നു....
ഖത്തർ ലൈസൻസ് change കിട്ടുമോ??
Arun from kadakkal kollam...
Offer letter vannu from zlote sady sp zoo Warsaw poland
Agency aanu..
Waiting for work permit...
Ethra maasam pidikkum work permit veran ???
Ningal vfs il poyo ??
Edhu vfs poyi ??
Visa rejection ippa ondo ???
ഡ്രൈവർ job നു അങ്ങനെ rejection വരാറില്ല
@@ananduasanal288 ellarum adha paraunna nokkam
@@AS-wn4mk work permit കിട്ടിയോ?
@@ananduasanal288 still waiting
Offer letter signed on last month 25 th
45 days time paranju
എത്ര വയസുവരെ അവിടെ വരാം
ഇന്ത്യൻ ലൈറ്റ് ലൈസൻസ് ഉള്ളവർക്കു അപ്ലൈ ചെയ്യാൻ പറ്റുമോ??
ഇന്റർവ്യൂ ഇംഗ്ലീഷ് ആണോ?? ഇന്റർവ്യൂ എളുപ്പമാണോ??
ഏതെല്ലാം കമ്പനി ഇന്ത്യക്കാരെ എടുക്കും??
ചേട്ടാ ഞാൻ പോളണ്ടിൽ വരാൻ നോക്കുന്ന ആളാണ് എനിക്കു ചേട്ടനെ വിളിച്ചു ഒന്ന് സംസാരിക്കാൻ പറ്റുമോ
Vilikku
ഡ്രൈവർ ജോലിക്ക് വരാൻ സ്കൂൾ സെര്ടിഫിക്കറ്റ് ആവശ്യമുണ്ടോ
Veanda
Bro cap exam english ezhuthan pattumo
Pattum
Cap examine patti oru video cheyamo
Bro engane ezhuthi enoke
@@albinsunny1104 bro Cap exam entha ?
Drivers CPC polathe vallathum ano?
Bro hindi me bolo
ചേട്ടാ നമ്പർ tharumo
Bro num onnu tharamo
+48579178898
@@polandmallutruckdriver ഞാൻ number save ചെയ്തിട്ടുണ്ട്,. After some time Can I contact this number
പോളണ്ടിൽ ഒരുമാസത്തെ ഭക്ഷണച്ചിലവ് ആവറേജ് എത്ര വരും ഞാൻ ഒരു intervew അറ്റന്റ് ചെയ്തിട്ടു നിക്കുവാ 1300യൂറോ സാലറി parannu
Brother Good morning.
Enikk lithuania work permit ready ayi.
Njan bahrainilanullath. Bahrain trailer truck license anullath. International license akkumpol athil license mentions cheyyumo? Nigade WhatsApp nomber tharumo
നമ്പർ തരുമോ പ്ലീസ്
Very helpful video pls number
Super information pls mobile number in next video