Don’t say about Moto, I bought Moto edge 30 fusion at Rs 39999. Display was excellent, U l was good. Problem with network started after 2 months. I gave many request to the company to solve it. No one responded , no assistance was given. Reset thrice. Finally l tried to sell it with 6 months warranty and full box, I got only 15000. No one was ready to buy it. I purchased the device after watching almost all Malayalam reviews. Don’t be trapped…..
Njan 3 മാസമായി ഉപയോഗിക്കുന്നു. Display adipoli. Camera orupaad improve und direct social media il oru editing um illadhe post cheyam. Video quality superb. Display il oru complaint um idh vare vanitilla. Dolby ulladh kond sound superb. Free fire polulla game kalikarund Average performance tarunund. Pinne heating aepolum illa chila time il long videos edukumbo matram heat feel cheydhu. Charging 68 volt ulladond nalla speed und. Munp realme and redme anu njan use cheydadh adinekkal mikachadayi feel cheydhu. Curved display and back panel nalla resamund. Ip 68 ulladh kond water wash underwater photography oke cheyam. Pinne clean android adanu aettavum adipoli✨ selfie 32 megapixel video call nalla clarity anu. Selfies nalla cute anu👌 Moto powli anu ✨🔥
Curved display phones use cheythal pinne normal display use cheyyumbol vithyasam ariyum. Curved display adipoli aan. ❤ Heating pinne normal aan no problem. ❤ Ee price il ith adipoli aan❤
പേപ്പറിലെ സ്പെസിഫിക്കേഷൻ നോക്കി മോട്ടോ എടുത്താൽ ആ ലാഭം സർവീസ് സെൻ്ററിൽ തീരും... ഈ edge 40 neo തന്നെ ഹീറ്റിങ്ങ് ഇഷ്യു, വോള്യം ബട്ടൻ ഇളകി വരുന്ന ഇഷ്യു, always on display ഉപയോഗിച്ചാൽ സ്ക്രീനിൽ വട്ടത്തിൽ കറുപ്പ് വീഴുന്ന പ്രശ്നം , ആവറേജ് ക്യാമറ, മോശം ബാറ്ററി ബാക്കപ്പ് , തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ കുപ്രസിദ്ധമാണ്. പെട്ടിക്കട പോലുള്ള സർവീസ് സെൻററിൽ കൊടുത്താൽ ഒരു മാസം കഴിഞ്ഞ് എവിടെയോ കൊടുത്തയച്ച് റെഡിയാക്കി ഒരു മാസം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ IP68 റേറ്റിംഗ് എല്ലാം മാറിക്കിട്ടും. പശ ഒട്ടിപ്പിടിച്ചിരിക്കുന്നതു കാണാം.
@@dextermorgan2776moto g82 ഒരു വർഷമായിട്ട് ഉപയോഗിക്കുന്നു ഇതുവരെ ഒരു പ്രോബ്ലെവും ഇല്ല നല്ല ബാറ്ററി ബാക്കപ്പും കിട്ടുന്നുണ്ട് ചെറിയ ഒരു നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ട് അത് നെറ്റ്‌വർക്ക് reset ചെയ്താൽ മാറുന്നുണ്ട്
@@Nimiii... software update delay or may be not given. May be green line issue. Spec wise camara 100/100 but practicallly camera algorithm is bad to comparing other phones in the same price👎.real time network speed not given.processor optimisation is not good(moto give good processor to compare other phones in same price range but there is heating issue and the result of lack of optimisation).clean soft ware is a gimmick( nowadays every phones can use like clean phones as we set new phones properly )
മോട്ടോ ഫോൺ കളിൽ കാണുന്ന പ്രധാന പ്രശനം സിഗ്‌നൽ ഇഷ്യൂ ആണ്.... Bsnl ആയിട്ട് പോലും പല മെയിൻ സ്ഥലങ്ങളിലും നെറ്റ്‌വർക്ക് കിട്ടുന്നില്ല.... പലപ്പോഴും പെട്ടു പോയിട്ടുണ്ട് ഓൺലൈൻ പേയ്‌മെന്റ് ചെയ്യാൻ നേരം ടെൻഷൻ ആണ് 😜😜😜
Moto edge 40 comes with better processor dim 8200..otherwise there are no major difference...display same aahnu charging same aahnu...camera i think 40 Neo is better.Because no one talked about edge 40 s camera ..moto edge 40 Neo thanneyaanu better value...
3 month ayi use cheyunnu chetta. Reel oke kanumbo nalla pole heat avunnundu. Njan oru normal user anu otherwise it's a good phone. Heating oru issue anu update polum tharunnilla
Hi sir iam using this phone.the problem i am facing is I can't download video files in telegram when the app minimise or screen turned off. Have any solution?
Motog82 എടുത്തിട്ട് രണ്ട് മാസം കഴിഞ്ഞപ്പോ മദർ ബോർഡ് അടിച്ചുപോയി മോട്ടോ സർവീസ് സെന്ററിൽ ചെന്നപ്പോ അവര് വറന്റിയിൽ മാറി തരില്ല എന്ന് 7500 കൊടുക്കണമെന്ന്.. അതോടെ അത് ഉപേക്ഷിച്ചു ആരും മോട്ടോ എടുത്ത് പെടരുത് 🙏🙏🙏🙏
Warranty പീരിയഡ് സമയത്ത് physical damage അല്ലാതെ വരുന്ന എന്ത് complaint ആണെങ്കിലും മാറ്റി തരിക അവരുടെ responsibility ആണ്.. അഞ്ചിൻ്റെ പൈസ കൊടുക്കേണ്ട കാര്യമില്ല...
@@DijuSG ഞാൻ വേറെ ഒന്നിനും പോയില്ല ലോക്കൽ കടയിൽ കൊണ്ടുപോയി കൊടുത്തു അവര് കുറെ ദിവസം വച്ചിട്ട് മദർ ബോർഡ് കിട്ടിയില്ല എന്നും പറഞ്ഞു തിരികെ തന്നു ഇപ്പോഴും ഇരിപ്പുണ്ട് പുതിയതുപോലെ ആ ഫോൺ പക്ഷെ വർക്ക് ചെയ്യില്ല എന്നുമാത്രം. കംപ്ലയിന്റ് തുടക്കം എങ്ങിനെയാണെന്നാൽ റേഞ്ച് കിട്ടാതെ വരും. ഫ്ലൈറ്റ് മോഡ് ഇട്ടാലും, സ്വിച്ച് ഓഫ് ചെയ്ത് ഓൺ ചെയ്താലും കാര്യമില്ല. സിം ഊരിയിട്ട് വീണ്ടും ഇടണം അത് കുറെ തവണ ആവർത്തിക്കേണ്ടിവരും അങ്ങിനെയാണ് കംപ്ലൈന്റ്റ് തുടങ്ങിയത് പിന്നേ ഒരു ദിവസം ഡിസ്പ്ലൈ തെളിയും പക്ഷെ വേറെ ഒരു അനക്കവുമില്ലാതായി ഫ്രണ്ട്സിലെ അരവിന്ദനെപ്പോലെ 🥴🥴🥴🥴
Don’t say about Moto, I bought Moto edge 30 fusion at Rs 39999. Display was excellent, U l was good. Problem with network started after 2 months. I gave many request to the company to solve it. No one responded , no assistance was given. Reset thrice. Finally l tried to sell it with 6 months warranty and full box, I got only 15000. No one was ready to buy it. I purchased the device after watching almost all Malayalam reviews. Don’t be trapped…..
Njan 3 മാസമായി ഉപയോഗിക്കുന്നു. Display adipoli. Camera orupaad improve und direct social media il oru editing um illadhe post cheyam. Video quality superb. Display il oru complaint um idh vare vanitilla. Dolby ulladh kond sound superb. Free fire polulla game kalikarund Average performance tarunund. Pinne heating aepolum illa chila time il long videos edukumbo matram heat feel cheydhu. Charging 68 volt ulladond nalla speed und. Munp realme and redme anu njan use cheydadh adinekkal mikachadayi feel cheydhu. Curved display and back panel nalla resamund. Ip 68 ulladh kond water wash underwater photography oke cheyam. Pinne clean android adanu aettavum adipoli✨ selfie 32 megapixel video call nalla clarity anu. Selfies nalla cute anu👌 Moto powli anu ✨🔥
2sim saporting cheyyumo
@@BasheerBasheer-r1d cheyum bro.. 2 sim use cheyam
Pinnaalll❤️🔥🥱🥱🥱
Curved display phones use cheythal pinne normal display use cheyyumbol vithyasam ariyum. Curved display adipoli aan. ❤
Heating pinne normal aan no problem. ❤
Ee price il ith adipoli aan❤
Bro 40neo double sim elle atho e sim ano
Moto edge 40 vs infinix zero 30 comparison video wennam
പേപ്പറിലെ സ്പെസിഫിക്കേഷൻ നോക്കി മോട്ടോ എടുത്താൽ ആ ലാഭം സർവീസ് സെൻ്ററിൽ തീരും... ഈ edge 40 neo തന്നെ ഹീറ്റിങ്ങ് ഇഷ്യു, വോള്യം ബട്ടൻ ഇളകി വരുന്ന ഇഷ്യു, always on display ഉപയോഗിച്ചാൽ സ്ക്രീനിൽ വട്ടത്തിൽ കറുപ്പ് വീഴുന്ന പ്രശ്നം , ആവറേജ് ക്യാമറ, മോശം ബാറ്ററി ബാക്കപ്പ് , തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ കുപ്രസിദ്ധമാണ്. പെട്ടിക്കട പോലുള്ള സർവീസ് സെൻററിൽ കൊടുത്താൽ ഒരു മാസം കഴിഞ്ഞ് എവിടെയോ കൊടുത്തയച്ച് റെഡിയാക്കി ഒരു മാസം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ IP68 റേറ്റിംഗ് എല്ലാം മാറിക്കിട്ടും. പശ ഒട്ടിപ്പിടിച്ചിരിക്കുന്നതു കാണാം.
Moto G52 എന്റേത്. ഫോൺ ഒക്കെ pwoli ആണ്. But സോഫ്റ്റ്‌വെയർ അപ്ഡേറ്റ്
കഴിഞ്ഞു ഫുൾ GREEN LINE വീണു 😭😭
even screen sharing not working in my moto g40 fusion since i purchased it☹️
Best camera phone ethanu
Under 25k.
Video okke pakka ayirikanam
Moto love increasing day by day❤
😂 സർവീസ് സെന്റർ തപ്പി ഉപ്പാട് വരും 🤣🤣🤣🤣
@@ditto19_x Bro pandalathu und super service aanu (mobile hut )
Low build quality 🤣
ഉള്ളിലിരിക്കുന്നത് മുഴുവൻ പഴയ lenovo ആണ്😅😅
@@dextermorgan2776moto g82 ഒരു വർഷമായിട്ട് ഉപയോഗിക്കുന്നു ഇതുവരെ ഒരു പ്രോബ്ലെവും ഇല്ല നല്ല ബാറ്ററി ബാക്കപ്പും കിട്ടുന്നുണ്ട് ചെറിയ ഒരു നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ട് അത് നെറ്റ്‌വർക്ക് reset ചെയ്താൽ മാറുന്നുണ്ട്
ഇതൊക്കെ ശരിയാണ്. പക്ഷേ ഇവരുടെ സർവീസ് അതിൽ ദയനീയമാണ്. ഒരിക്കൽ അവിടെ പോകേണ്ടി വന്നാൽ,മനസ്സിലാവും, അവരുടെ ഉത്തരവാദിത്വമില്ലായ്മ 😢
Iam owning moto, their service is very satisfactory
Dont make hate on moto
3 masam ayi kayari irangunna yennodo bala, still going on
സർവീസ് മോശമാണ്
Service poor aanu, oru district il oru service centre polum illa
Kia seltos or hyundai creta which is best 👀🤔
Both are good features are almost same
Creta will be better option than seltos
Seltoss😊
Creta Knight
Motorola ettavum nalla phone suggest cheyyamo camera nallathullat
I'm using moto edge30ultra,gd phone
ഞാൻ ഈ ഫോൺ ആണ് ഉപയോഗിക്കുന്നത്...ഞാൻ വളരെ satisfied ആണ്..
( ഗെയിംസ് ഒന്നും കളിക്കാറില്ല).😊
Camera , pora ennundo?( I have using the phone
@@haneeshharidas1918photos edukaan google camera use cheyy nalla quality
@@haneeshharidas1918 camara നല്ലതാ.. കുറച്ച് സെറ്റിംഗ്സ് നോക്കി എടുക്കണം... നൈറ്റ് വിഷൻ കിടു ആണ്...
Engane undu battery back up okke?any heating during video calls or charging
Charging time l heating und
Infinix zero 30 vs moto edge neo 40..video cheyamo?
Moto thanne 🤌🏻
ആ പറഞ്ഞ വര എന്റെ ഫോണിൽ കാണുന്നുണ്ട് അതുകൊണ്ടു തന്നെ always on display ഇടാൻ കഴിയുന്നില്ല.
Updation kazhinjappo thott aano
Ente phone same issue inde
Display tint issue top bottom matram
Athe update inu sesham always on display idumbol screen flicker aakunnu
Always on display engne on aako
Iqooz6 pro eganeyund video cheyamo
Giveaway Venam 💥💯💢
കിട്ടും കാത്തിരുന്നോ 😜😜
Kittum ippo.🤣
ഇപ്പൊ തരും 🤣🤣🤣
കാത്തിരിപ്പ് മാത്രമേ ഉണ്ടാവു. 🤣😂
Athe
infinx zero 30 or this one which one is better
Infinix ❤
Infinix note 30 is best in terms of camera performance..... But software experience is not appealing to everyone
Also moto phones are facing greenline issues recently after update.....
എന്തൊക്കെയുണ്ടെങ്കിലും സമയത്ത് OS update കിട്ടാത്തത് തന്നെ Moto ഒഴിവാക്കാൻ കാരണം
Moto edge neo 40 vs Honor X9B
Ithil overall best etha
As a honor x9b user build quality really maters bro ithinte speaker enikathra ithu thoniyila rest okey aanu although njn iphone user aanu xb secondary aanu
Using the same till 2 month superb performance
Motrola edge 40 ll video kanunna njn❤😂
ഞാൽ ഈ ഫോണണ് വാങ്ങിച്ചത് എല്ലാവരും എന്നെ കുറ്റപെടുത്തി ഇപ്പോൾ സമാധനമായി. പിന്നെ ലോക്ക് അഴിക്കുമ്പോൾ സ്ക്രീനിൽ ഒരു ലൈൻ അല്ല ഒരു പ്രകാശം പോലെ
Moto screen complaint anu ath
Sir ee കമൻ്റ് പോസ്റ്റ് ചെയ്തത് 9 മസം ആയി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ..... പ്ലീസ് reply
One plus 12r or Nothing 2 which one is the best
Motorla g54 5g പറ്റി എന്താണ് അഭിപ്രായം
മോട്ടോ ഏതും വാങ്ങാം
ഞാൻ വർഷങ്ങൾ ആയി യൂസ് ചെയ്യുന്നു.❤
Iqoo neo 9 pro ഇറങ്ങിയാൽ ഉടൻ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു
Update വളരെ ശോകം ആണ്....
Moto g34,g24 power onn review cheyaamo
Oppof ,25 pro de review onnu idavo😊
Ettan e video shoot eduthath eth camera il ann😊
Dark mode use cheyyumbo display cheruthaayitt oru minnunnund
Infinix note 305g edukkunathil entha abiprayam 😊
Please reply
Njan use cheyuna phone anuu..
Normal use anuu..cheyunea
Adippli anu...
Jbl sound ഒക്കെ ഹൈപ്പ് ആണ്..... പിന്നെ ഈ same 6.78 display ആണ് 10k rangilum infinix tecno phonukalil കിട്ടുന്നെ.but super display ആണ്
21k evidenn purchase cheyan pattum???
Poco x6 compare with edge 40 neo cheyyamoo
Jayaraj chetta use chytha timil battery drain issue vallathum feel chythirunno?
Oru commentinu reply tharaan Pattillenkil pootit podo ninte konakathile channel...
Mr Perfect Tech Channel onn eduth vachonnn nokkunnath nallatha ninte andile channel 😡😠
Njn vagan plan chytha phone😊. BT same timil Anne Republic day offeril HONOR 90 20k offeril vannath.athukond mathram njn honor eduthu. Illel ith eduthenje
എങ്ങനുണ്ട് honor 90
@@dextermorgan2776 display, camera👌👌. Pine normal use annel performance um 👍
Audio jack illathe phonil ear phone engane use cheyum
Bro c type audio jack support avum
Bro c type support avum
Iqoo z9 vs Moto edge 40 Vedio venam
Vivo x 100 pro yil 4k updation vannittund bro 😊
Friends.. value for money ❤❤❤
Ee phone ninde bcak cam portrait videography scn anu❤️🔥❤️🔥
Moto g82 ,6 month kazhinjappo green line, ippo ente friend g52 same avastha
Build quality valare mosham aahn
Moto phones heating issues und, so I switched to Iqoo Z7 Pro, which is an amazing phone under 22k
Best value for money.... With some issues🤣🤣🤣
Exactly🤣
Endhokkeya issues👀
@@Nimiii... software update delay or may be not given.
May be green line issue.
Spec wise camara 100/100 but practicallly camera algorithm is bad to comparing other phones in the same price👎.real time network speed not given.processor optimisation is not good(moto give good processor to compare other phones in same price range but there is heating issue and the result of lack of optimisation).clean soft ware is a gimmick( nowadays every phones can use like clean phones as we set new phones properly )
@@Nimiii...video kan mahn
@@Nimiii... Heating af,and camera is unstable
Ee throttling ennaal enthaaa
Infinix zero 30 vs moto edge neo 40 video chey
Tecno Camon 20 premier review ചെയ്യുമോ
Not value for money...camera on paper ഒള്ളു
താൽപ്പര്യം ഉള്ള ഫോൺ ആയിരുന്നു പക്ഷേ out of stock ആയപ്പോ narzo 60 pro എടുത്തു.
Redmi 13c 5g review chayavo
Poraa bro njan use cheythu kondirikkunnu😊
Ithinu heating isuue ille
മോട്ടോ ഫോൺ കളിൽ കാണുന്ന പ്രധാന പ്രശനം സിഗ്‌നൽ ഇഷ്യൂ ആണ്.... Bsnl ആയിട്ട് പോലും പല മെയിൻ സ്ഥലങ്ങളിലും നെറ്റ്‌വർക്ക് കിട്ടുന്നില്ല.... പലപ്പോഴും പെട്ടു പോയിട്ടുണ്ട്
ഓൺലൈൻ പേയ്‌മെന്റ് ചെയ്യാൻ നേരം ടെൻഷൻ ആണ് 😜😜😜
BSNL best 😂😂
Pls do the vedio of Infinix zero 20
Ee phone edukano edge 50 pro edukano eath anu better
Bro njan ee phone edukan ninnath aanu but curved display ithe range oru flat display phone suggest cheyyumo
Nannayi edukkathathu
Camera improve cheyan oru vazhi und.. gcam install cheythal mathi.. heavy shift aayit thoniyitund..
moto edgi 50 fusion review plees
25000 രൂപക്ക് ഉള്ളിൽ വാങ്ങിക്കാവുന്ന അത്യാവശ്യം നല്ല features ഉള്ള ഒരു phone suggest ചെയ്യാവോ.
Iqoo neo 7, poco x5 pro
Ninte okke vakku kettu njan eduthu 5 divasam munpe. Battery 🔋 drain aarum paranjilla heating issues aarum paranjilla. Phone upayogichalum illankilum charge theerum. Deyavayi evante okke vakku kettu aarum edukkaruthe. Samsung aanu better. Even 4 hours screen on time kittilla. Dubaiyil ulla arkkenkinkilum venam enkil njan tharam half pricenu
Nanayi heating und aarum vangaruth
One plus 12 experience share ചെയ്യു
Dhayavu cheythu motorola vangalle green line issue aayitu service tharathr pettu irikanu njan
Avar repair cheyd tarille..
ithu vare thanilla
@@shahsadm
Njan 40neo edukanayt nokuvayrunu..
Eth service centre...തരില്ല എന്നു പറഞ്ഞോ
Poco x6 review cheyyamoo
Watching on my Edge 40 neo😍
iqoo z7 pro and moto edge 40 neo comparison cheyyamo jayarajettaa
Iam using iqoo z7 pro. But you wont get stereo speakers, ultrawide cam, waterproof, .. Why should i. Pic this is.. Performance💀❤️
Ear speaker sound and noise cancellation not perfect.
Camera, speaker, display very good
Display protection enthanu
Oppo A79 review onni idanne
Chetta honor xb 5g video cheyo
Jayachetta infinix smart 8 8gb 128 internalstorage ulla phone review cheyyo
Moto edge 40 neo ano atho moto edge 40 ano nallath👀 ?
Same dout.... Arenkilum paranju tharwoo.. Use cheythavar undo.... Vagikkan aanu..
Moto edge 40 comes with better processor dim 8200..otherwise there are no major difference...display same aahnu charging same aahnu...camera i think 40 Neo is better.Because no one talked about edge 40 s camera ..moto edge 40 Neo thanneyaanu better value...
Moto edge 40 neo vs poco x 6 review video
വേറെ പ്രശ്നമൊന്നുമില്ല Heat സീനാണ്, face lock,body detection ഇത് രണ്ടും ഓഫിക്കായാൽ അത് manage ആകും.
Moto g34 review evide
Heating problem moto edge neo 40
Camera Motorola valaray shokam aaanu,
ഏറ്റവും കുറവ് green line റിപ്പോർട്ട് ചെയ്യപ്പെട്ട mobile ഏതാ
3mnths ayi use cheyyunnu❤️🔥...
21k evideyann ee phone sell cheyunath????
Bro under 20000 varunna best Branded phone onn suggeste cheyyamo.... Njan confusionil anu.... Please replay.
Vivo vnt detail video plz??
Moto chathan company alle
Moto e13 review please
G 40 ആണോ G40 neo ആണോ ബെസ്റ്റ്
Chetta emi vazhi oru I phone tharumo fresh edukkan cash illa athukond aan 🙂
Oppo reno 11 pro review plees
ഇടയ്ക്ക് ആരാ BGMI കളിച്ചിട്ട് പോയത് 😂
ജയജ് ഏട്ടാ അതിന്റ ബോക്സ് ഒന്ന് ഇൻബോക്സിൽ ഇടാമോ
ചേട്ടാ... Infinix gt 10 pro onn. Review cheyooo
3 month ayi use cheyunnu chetta. Reel oke kanumbo nalla pole heat avunnundu. Njan oru normal user anu otherwise it's a good phone. Heating oru issue anu update polum tharunnilla
4 g network il ittal problem illa 5g network ellayidathum available alla athukond aanu mobile heating aavunnath
Bro this phone or honor 90 which is better?
Honor 90 nice aanu bro
@@Amal-p6o thankyou bro❤️
@@Amal-p6o Thankyou bro.. Moto 30 ultra enganundu
Slow motion adipoli aan❣️
Ee video moto edge40neo yil kanunna njan😊😊...
ഇത് വരെ എങ്ങനെ ഉണ്ട് ബ്രോ
❤❤❤❤❤❤Value for money ❤❤❤
Ear piece volume kuravanu
Hi sir iam using this phone.the problem i am facing is I can't download video files in telegram when the app minimise or screen turned off. Have any solution?
Athee ellaaa phone illm ullaa issue aan bro nteyl undrnnaa 3 phnillm ithey issue und ithinnoru solution aayitt onnum kandillaa
25000 രൂപയിൽ വാങ്ങാൻ പറ്റുന്ന നല്ല ഫോൺ suggest cheyyamo
Iqoo z7 pro
Don't buy moto ഫോൺ. service center not good in എറണാകുളം
Edge 40 Neo il kanunna njan🫠
Egne ond bro?
Motog82 എടുത്തിട്ട് രണ്ട് മാസം കഴിഞ്ഞപ്പോ മദർ ബോർഡ് അടിച്ചുപോയി മോട്ടോ സർവീസ് സെന്ററിൽ ചെന്നപ്പോ അവര് വറന്റിയിൽ മാറി തരില്ല എന്ന് 7500 കൊടുക്കണമെന്ന്.. അതോടെ അത് ഉപേക്ഷിച്ചു ആരും മോട്ടോ എടുത്ത് പെടരുത് 🙏🙏🙏🙏
Warranty പീരിയഡ് സമയത്ത് physical damage അല്ലാതെ വരുന്ന എന്ത് complaint ആണെങ്കിലും മാറ്റി തരിക അവരുടെ responsibility ആണ്.. അഞ്ചിൻ്റെ പൈസ കൊടുക്കേണ്ട കാര്യമില്ല...
If they don't replace file a case in consumer court they are supposed to replace anything except that comes with physical or water damage.
@@DijuSG ഞാൻ വേറെ ഒന്നിനും പോയില്ല ലോക്കൽ കടയിൽ കൊണ്ടുപോയി കൊടുത്തു അവര് കുറെ ദിവസം വച്ചിട്ട് മദർ ബോർഡ് കിട്ടിയില്ല എന്നും പറഞ്ഞു തിരികെ തന്നു ഇപ്പോഴും ഇരിപ്പുണ്ട് പുതിയതുപോലെ ആ ഫോൺ പക്ഷെ വർക്ക് ചെയ്യില്ല എന്നുമാത്രം. കംപ്ലയിന്റ് തുടക്കം എങ്ങിനെയാണെന്നാൽ റേഞ്ച് കിട്ടാതെ വരും. ഫ്ലൈറ്റ് മോഡ് ഇട്ടാലും, സ്വിച്ച് ഓഫ് ചെയ്ത് ഓൺ ചെയ്താലും കാര്യമില്ല. സിം ഊരിയിട്ട് വീണ്ടും ഇടണം അത് കുറെ തവണ ആവർത്തിക്കേണ്ടിവരും അങ്ങിനെയാണ് കംപ്ലൈന്റ്റ് തുടങ്ങിയത് പിന്നേ ഒരു ദിവസം ഡിസ്പ്ലൈ തെളിയും പക്ഷെ വേറെ ഒരു അനക്കവുമില്ലാതായി ഫ്രണ്ട്സിലെ അരവിന്ദനെപ്പോലെ 🥴🥴🥴🥴
@@ronthomasbethel കോടതി കയറാനുള്ള സമയം ഉണ്ടായിരുന്നില്ല.. അതുകഴിഞ്ഞു റെഡ്മി നോട്ട് 12 പ്രൊ മേടിച്ചു ഇപ്പ്പോ ഒരു വർഷം ആകുന്നു ഒരു കുഴപ്പോം ഇല്ല
@@independent6182 it's online..kodathi kerandi avshaym ilaaa.
Heating problem ind bro
Phone ക്യാമറ ok. ബാക്കി പോര.സർവീസ് പോര..5g band strong അല്ല