ദി കവനന്റ് ഓഫ് വാട്ടർ | The Covenant of Water | Abraham Verghese

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • മലയാളിയായ എബ്രഹാം വർഗീസ് എഴുതിയ പുസ്തകമാണ് 'ദി കവനന്റ് ഓഫ് വാട്ടർ" The Covenant of Water.. അതായത് വെള്ളവുമായി ഒരു ഒത്തുതീർപ്പ്. കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ മൂന്ന് തലമുറയുടെ കഥ പറയുന്ന നോവലാണ്. ഞാൻ ഓഡിയോ കേൾക്കുകയാണ് ചെയ്തത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു... എന്തായാലും വായനാലോകത്ത് ഒരു ചെറിയ പുസ്തകം പരിചയപ്പെടുത്തൽ
    Listen to the Vayanalokam Podcast: open.spotify.c...
    Instagram: / vayanalokam

ความคิดเห็น • 7

  • @manuadams518
    @manuadams518 ปีที่แล้ว

    Abraham Verghese ൻ്റേ പുസ്തകങ്ങളെ പറ്റി വളരെ കേട്ടിട്ടുണ്ട്. ഈ പുസ്തകം Audible ഇല് കണ്ടെത്തി. വൈകാതെ വായിക്കാം. നന്ദി പഹയാ❤

  • @pandittroublejr
    @pandittroublejr ปีที่แล้ว +1

    Good Review... 👍🏾📚🌄📚✨

  • @mrx8051
    @mrx8051 ปีที่แล้ว

    ഇതിന്റെ മലയാളം വിവർത്തനം ഉണ്ടോ

    • @DeepuAsok
      @DeepuAsok ปีที่แล้ว

      ഇല്ല

    • @Isha6413-x8b
      @Isha6413-x8b ปีที่แล้ว

      ​@@DeepuAsokഇപ്പൊ എങ്ങാനും ഉണ്ടോ കുറെ ആയില്ലേ

  • @mrx8051
    @mrx8051 ปีที่แล้ว +1

    താങ്കൾ Pedro paramo എന്ന പുസ്തകം പരിചയപ്പെട്ടിട്ടുണ്ടോ താങ്കളിലൂടെ അതിന്റെ റിവ്യൂ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ട്

    • @pandittroublejr
      @pandittroublejr ปีที่แล้ว +1

      Thangal vaayichu review idu.... Nangal allarum koodi kelkkam... 👍🏾🙏🏾