ലേശം ചൊവ്വാ ദോഷം എടുക്കട്ടെ | Mentalist Anandhu | Astrology | Sankaran Vlogs

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 1.3K

  • @harithamanikandan8636
    @harithamanikandan8636 3 ปีที่แล้ว +10

    പറഞ്ഞ കാര്യം എല്ലാം correct ആണ്, Science പഠിച്ചിട്ടും ഇപ്പഴാണ് ഈ ഒരു Way യിൽ ചിന്തിക്കുന്നത്. അടിപൊളി 👍

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs 3 ปีที่แล้ว +60

    അനന്തു സംഭവം പൊളിച്ചു..
    ഈ യാഥാർഥ്യങ്ങൾ തുറന്ന് പറയാനുള്ള ധൈര്യത്തിന് ❤❤👍👌

  • @minimathew1320
    @minimathew1320 4 ปีที่แล้ว +787

    ഇത് വേണമെങ്കിൽ സീരിയസ് ആയിട്ട് നടത്താവുന്നതാണ് അനന്ദുചേട്ടാ....😀😃....

    • @simisworldpalluruthy
      @simisworldpalluruthy 4 ปีที่แล้ว +11

      Haiii

    • @AL-bq8pe
      @AL-bq8pe 4 ปีที่แล้ว +13

      Nokkanam nalla rasam ind

    • @Sanju_0_8
      @Sanju_0_8 3 ปีที่แล้ว +2

      😁

    • @jomyadd9123
      @jomyadd9123 3 ปีที่แล้ว +1

      വിമർശകർ ഉണ്ടാകും

  • @naseemmunna5187
    @naseemmunna5187 4 ปีที่แล้ว +306

    Last കേട്ടപ്പോൾ എന്റെ പൊന്നു മോനെ രോമാഞ്ചിഫിക്കേഷൻ അനന്തു.. I am your big fane,🤩🤩😘

  • @sethulakshmi6280
    @sethulakshmi6280 4 ปีที่แล้ว +706

    Anandhu Chettooo Anik Sound velya Eshtatooo🥳🥳🥳

  • @avideyumivideyum3043
    @avideyumivideyum3043 4 ปีที่แล้ว +49

    ജനന സമയത്തെ കുറിച്ച് പറഞ്ഞത് ശരിയാണെന്നാണ് എനിക്കും തോന്നുന്നത്. conceiving time അല്ലെ കുഞ്ഞിന്റെ ജനനം.. ഇതിനൊരു തിരുത്തൽ ആരെങ്കിലും പറയുകയാണെങ്കിൽ വിശകലനം ചെയ്യാം.

  • @MATIX007
    @MATIX007 3 ปีที่แล้ว +35

    ശങ്കരൻ ജ്യോതിഷനായി നന്നായി അഭിനയിച്ചു 😂🥰.

  • @safnact9097
    @safnact9097 4 ปีที่แล้ว +83

    ആരോട് പറയാൻ ആര് കേൾക്കാൻ... അതിലുണ്ട് എല്ലാം 👏👏👏👏👏😍😍😍

  • @magicianabhijithvenjaramoo2364
    @magicianabhijithvenjaramoo2364 4 ปีที่แล้ว +95

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @achuaju1464
    @achuaju1464 3 ปีที่แล้ว +482

    Star magic കണ്ടതിനു ശേഷം വന്നവരുണ്ടോ 🤩🤩🤩 oree powli... 🤗🤗🤗🤗

  • @aswinec8174
    @aswinec8174 4 ปีที่แล้ว +82

    Anandu chettan sankaran combo 🥰🥰

  • @sanathsk8101
    @sanathsk8101 4 ปีที่แล้ว +46

    കിടിലൻ 👌👌👌... Mallu analyst ന്റെ മറ്റൊരു version... Becoz, പറയുന്ന എന്തിനും explanation ഉം ലോജിക് ഉം തരാൻ പറ്റുന്നു എന്നതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ വിജയം 👌😍

    • @prasadmadathil2736
      @prasadmadathil2736 3 ปีที่แล้ว +2

      മല്ലു അനലിസ്റ്റ് എവിടെ കിടക്കുന്നു ഇവൻ എവിടെ കിടക്കുന്നു. ഉപമ ക്കൊക്കെ ഒരു പരിധി ഇല്ലടേയ്

    • @akmfacts2128
      @akmfacts2128 ปีที่แล้ว +1

      ​@@prasadmadathil2736 sathyam 😂. Mallu Annan 😂😂

  • @ft_anas
    @ft_anas 4 ปีที่แล้ว +208

    ജ്യോതിഷ കുലപതി അനന്ദുനമ്പുതിരി ♥️

  • @avatar2official100
    @avatar2official100 4 ปีที่แล้ว +177

    ചൊവദോഷം എന്നു പറഞ്ഞു ഇഷ്ട്ടം ഉണ്ടായിട്ടും പേടി കാരണം എന്നെ ഒഴിവാക്കിയ പെണ്കുട്ടിയെ തന്നെ നടന്നു നടന്നു ഒടുവില് സ്വന്തം ഭാര്യയാക്കി....😍😍 ദോഷം ഒന്നുമല്ലടോ സ്നേഹമണടോ മാഷേ വലുത്...

    • @subhijithkanil1522
      @subhijithkanil1522 4 ปีที่แล้ว +1

      Sathyam🥰

    • @jonstark153
      @jonstark153 3 ปีที่แล้ว +1

      ❤️

    • @akhilvp8845
      @akhilvp8845 3 ปีที่แล้ว

      Njanum ethe presnm anubavikunn

    • @akhilvp8845
      @akhilvp8845 3 ปีที่แล้ว +1

      Ningal ethre kalam ayi vivaham kazhichit

  • @CANVASARTS123
    @CANVASARTS123 4 ปีที่แล้ว +511

    Anandhu chettan fans✌️✌️
    Like adi♥️ power varatte 👍

  • @dheekshuvr919
    @dheekshuvr919 4 ปีที่แล้ว +115

    ശങ്കരനെ കണ്ടപ്പോൾ നമ്മുടെ സ്വന്തം ജഗതി കുമ്പിടി ഓർമ്മ വന്നവർ like adi 😅😅

  • @varadajayakumar7208
    @varadajayakumar7208 4 ปีที่แล้ว +728

    Sherlockhomes കംസന്റെ മൂത്ത മകൻ ആയിരുന്നു... ചിക്കൻപോക്സ് വന്ന് മരിച്ചുപോയി... Thuggeee😂😂😂

  • @RAZIPALOLI
    @RAZIPALOLI 4 ปีที่แล้ว +19

    *വേണ്ടത് ജാതകപ്പൊറുതമല്ല മനഃപൊരുതമാണ് 😘😘mass*

  • @anjanavp5504
    @anjanavp5504 4 ปีที่แล้ว +59

    Kollalloooo Chiripichu Chindipichuuu Nice 👏👍👍😊

  • @RevelreB
    @RevelreB 4 ปีที่แล้ว +81

    നീ താങ്കപ്പാണല്ലടാ..... പോന്നപ്പനാ.... പൊന്നപ്പൻ 😍

  • @rijilrajck
    @rijilrajck 4 ปีที่แล้ว +384

    *ഇന്നാദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. പറഞ്ഞ കാര്യങ്ങളോട് എല്ലാം യോചിക്കുന്നു. ഞാനും ഇപ്പോൾ കല്ല്യാണം ആലോചിക്കുന്ന സമയമാണ്. ജാതകം നോക്കണം എന്നു പറയുന്നവരോട് പുച്ഛം മാത്രമേ ഉള്ളൂ. ജാതകം നോക്കി കല്ല്യാണം കഴിക്കാൻ തീരെ താല്പര്യം ഇല്ല. താങ്കൾ പറഞ്ഞപോലെ മനപ്പൊരുത്തം ആണ്‌ വേണ്ടത്. ജാതകപ്പൊരുത്തം അല്ല. ആരോട് പറയാൻ...ആര് കേൾക്കാൻ* 😇😂

    • @rijilrajck
      @rijilrajck 4 ปีที่แล้ว +13

      @@mentalistanandhu2375 thanks bro😍

    • @neelimat336
      @neelimat336 4 ปีที่แล้ว +7

      Athe😐

    • @appu4919
      @appu4919 4 ปีที่แล้ว +5

      @@neelimat336 namuk manaporutham nokiyalo hehe
      NB:just kidding 🤗😂

    • @neelimat336
      @neelimat336 4 ปีที่แล้ว +4

      @@appu4919 😝😂

    • @appu4919
      @appu4919 4 ปีที่แล้ว +1

      @@neelimat336🤓

  • @shareenasheri2247
    @shareenasheri2247 4 ปีที่แล้ว +30

    കുഞ്ഞിന്റെ വയസ്സിന്റെ കാര്യം പറഞ്ഞത് പലപ്പോഴും എനിക്കും തോന്നിയിരുന്നു അതുപോലെ തന്നെ യാണ് താങ്കളും പറഞ്ഞത് 👌👍👍

  • @thwayyibff9573
    @thwayyibff9573 4 ปีที่แล้ว +168

    ശങ്കരൻ മോൻ
    Aktinghil ഒരേ പൊളി
    🤩🤩🤩🤩🤩🤩🤩
    🤩🤩😘😘😘😘🤩

  • @dhiludeepz1225
    @dhiludeepz1225 3 ปีที่แล้ว +4

    എല്ലാ വീഡിയോസിലും ഉള്ള *same dialogue* പറഞ്ഞില്ല കിടു മച്ചാൻ പൊളി 🥰🥰🥰🥰🥰🥰🥰

  • @rahmathulla3488
    @rahmathulla3488 4 ปีที่แล้ว +69

    Ee paranjath manassilayavar kod oru like 👍❤️ , ee kalagattathil media's loode kanikkunnathum astrology yude dooshya vashaghalalle , komaliyakatha jolsyar eppol drishyamadyamaghalil kanunnundo?
    Great words anandu 👍❤️

  • @sreejithozhukayil7192
    @sreejithozhukayil7192 3 ปีที่แล้ว +3

    ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു നല്ല അവതരണം കഴിവുള്ള കലാകാരൻമാർക്ക് സമൂഹത്തിൽ പലതും ചെയ്യാൻ കഴിയും കഴിയണം അനന്ദുവിൽ കാണുന്ന ഒരു നല്ല കാര്യം തന്റെ കഴിവും അവസരങ്ങളും അതിനായി ഉപയോഗപ്പെടുത്തുന്നു എന്നത് ആണ് keep it

  • @salmankalabhavan8455
    @salmankalabhavan8455 4 ปีที่แล้ว +1

    നമ്മളെ പടച്ചവൻ ദൈവം ഇറക്കിയ മാലാഖയുടെ മണ്ണിൽ.. ഓരോരുത്തർക്കും ആറടിമണ്ണിൽ കുറവാണ്..
    നിന്നെ പറ്റിയും നിന്റെ അനിയനെ പറ്റിയും അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ഒത്തിരി സന്തോഷത്തിൽ കാണാൻ ആഗ്രഹിക്കുന്നു ദൈവത്തിന് എഴുതട്ടെ

    • @Pranvvvvv
      @Pranvvvvv 3 ปีที่แล้ว

      Endh daivam endhu padachon
      🤭🤭
      Ithanu lavanum paranjathu

  • @ottakaalana1481
    @ottakaalana1481 4 ปีที่แล้ว +21

    കട്ട സപ്പോർട്ട് ഇണ്ട് സേട്ടായി 🥰😘😘 കിടു ഇന്നത്തെ സമൂഹത്തിനു വേണ്ടത് ഇതാണ്.....👌👌 nyz

  • @navyabinu77
    @navyabinu77 4 ปีที่แล้ว +18

    Ith nalla variety aaitund...keep going anadhu chettaa💯🥳

  • @traveloguebyazi3854
    @traveloguebyazi3854 4 ปีที่แล้ว +73

    നാടിന്റെ ഓരോ പോക്ക് കണ്ടാ ചിരിയും സന്തോഷവും സങ്കടവും എല്ലാം ഒപ്പം വരും എന്താ ചെയ്യാ
    വിശ്വാസങ്ങളെ എതിർക്കാൻ ആളില്ലാഞ്ഞിട്ടാണ്,,, ചിന്തകൾ കാരണം പല ആളുകളുടെയും ജീവിതം താറുമാറാവുകയാണ്

  • @samvruthac2789
    @samvruthac2789 4 ปีที่แล้ว +127

    കംസന്റ മൂത്ത മോൻ ഷെർലക് ഹോംസ് ചിക്കൻ ബോക്സ് വന്ന് മരിച്ചുപോയി😆😆😂😂

  • @srjart-td1jf
    @srjart-td1jf 4 ปีที่แล้ว +43

    മമ്മൂട്ടി പറഞ്ഞപോലെ സത്യം വെളിച്ചം പോലെ ആണ് .അത് മറച്ച് വെക്കാം ഇല്ലാതാക്കാൻ പറ്റില്ല.

  • @athulyabhaskar9711
    @athulyabhaskar9711 3 ปีที่แล้ว +1

    ഒരാളുടെ മനസ് വായിക്കാൻ ഇത്രയും എളുപ്പം ആയിരുന്നോ....👍👍good mentalisam.👌nice

  • @afal007
    @afal007 4 ปีที่แล้ว +140

    *ഒന്നാമത് അനന്ദു ഏട്ടന്റെ സംസാരം കേൾക്കാൻ വന്നു പിന്നെ നമ്മടെ ശങ്കരൻ കൂടെ ഉണ്ടല്ലോ 😍*

    • @simisworldpalluruthy
      @simisworldpalluruthy 4 ปีที่แล้ว +2

      Haii

    • @afal007
      @afal007 4 ปีที่แล้ว +3

      @@simisworldpalluruthy hi

    • @simisworldpalluruthy
      @simisworldpalluruthy 4 ปีที่แล้ว

      @@afal007 സമയം കിട്ടുമ്പോൾകിട്ടുമ്പോൾ എന്റെ ചാനലിലേക്ക് ഒന്നും വരുമോ

    • @mightyrhino586
      @mightyrhino586 4 ปีที่แล้ว +2

      sarvavyapi😂ellayidathum nee..pever kaanikkuvano🤣

  • @jyothishas1466
    @jyothishas1466 3 ปีที่แล้ว +1

    അടിപൊളി ഇതാണ് നമുക്ക് വേണ്ടത് എല്ലാവരും ഈ മൈൻഡ് സെറ്റ് ആവണം 👌👌

  • @rechu6356
    @rechu6356 4 ปีที่แล้ว +82

    നമ്മൾ ഒരാളെ നന്നായി observe ചെയ്താൽ തന്നെ അയാളുടെ കാര്യങ്ങൾ മനസിലാക്കാൻ കഴിയും thqs for the information. 💕ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 💕💕💕

  • @atbhyco5720
    @atbhyco5720 4 ปีที่แล้ว +1

    വിശ്വസം എല്ലാം നല്ലതാണ് പക്ഷെ ഇമ്മാതിരി അന്ധമായ വിശ്വസം ആണ് പ്രശ്നം
    ബ്രോ പറഞ്ഞപോലെ ചൊവ്വെ ദോഷം വക വെക്കാതെ കെട്ടിയ ആളാണ് ഞാനും എനിക്ക് ഒരു കുഴപ്പോം ഇത് വരെ ഉണ്ടായിട്ടില്ല...❤️👍

  • @Amma000
    @Amma000 4 ปีที่แล้ว +12

    ശങ്കരൻ ബ്ലോഗിലൂടെ എത്തിയതാണ്. അനന്തു ചേട്ടനെ തേടിയുള്ള യാത്ര നിഷ്ഫലമായി ഇല്ല. സൂപ്പർ വീഡിയോ അഭിനന്ദനങ്ങൾ യൂട്യൂബിലെ ഒരു കോണിലുള്ള ബ്ലോഗർ ആണേ സപ്പോർട്ട് ചെയ്യണേ

  • @kannan9184
    @kannan9184 3 ปีที่แล้ว +2

    ബഹവനേ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ 🙏🙏 അത്രേള്ളു pwolichh anandhu ❤

  • @manesh.mangalanmanesh.m8610
    @manesh.mangalanmanesh.m8610 3 ปีที่แล้ว +6

    മുത്താണ് അനന്ദു. പറഞ്ഞതൊക്കെ സത്യം 👍👍👍👍

  • @nithingeorge182
    @nithingeorge182 3 ปีที่แล้ว

    അടുത്ത ദിവസങ്ങളിൽ ആണ് ചാനെൽ കണ്ടു തുണ്ടങ്ങിയതു മാജിഷ്യൻ, മെന്റാലിസ്റ്റ് മാത്രമല്ല ഈ ചെറുപ്രായത്തിൽ തന്നെ അനന്തു പുരോഗമന പരമായി ചിന്തിക്കുന്നു keep it up big salute 🌹🌹❤

  • @SureshKumar-wt4rp
    @SureshKumar-wt4rp 4 ปีที่แล้ว +5

    അനന്ദു മച്ചാനും ശങ്കരനും കട്ട സപ്പോർട്ട്👍✌️

  • @varshaani7925
    @varshaani7925 2 ปีที่แล้ว

    Big salute🤝ഞാനും ഇത് പലതവണ ആലോചിച്ചിട്ടുള്ളതാണ് 💯

  • @varadapt981
    @varadapt981 4 ปีที่แล้ว +46

    Jyothisha kulapathi anandhu ettaa...
    Ningale Namichu.....
    😂😂😂😂😂😂

  • @sanumonsanumon
    @sanumonsanumon 4 ปีที่แล้ว +2

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നെ പറഞ്ഞ കാര്യങ്ങൾ 100 % ശെരിയാണ്

  • @jayakrishnanp354
    @jayakrishnanp354 3 ปีที่แล้ว +3

    Anandhu chettan നന്നായിട്ട് അഭിനയിക്കുന്നുണ്ട് ❤❤
    സിനിമയിൽ അഭിനയിചൂടെ ❤❤

  • @arafafu1235
    @arafafu1235 3 ปีที่แล้ว

    ഒരു രക്ഷയുമില്ല ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. പിന്നെ ശങ്കരൻ പൊളിച്ചു തിമിർത്തു

  • @Talk_with_safee
    @Talk_with_safee 4 ปีที่แล้ว +8

    അനന്ദുവേട്ടന്റെ voice അടിപൊളി

  • @chitrachitraponnu8124
    @chitrachitraponnu8124 4 ปีที่แล้ว +3

    Shankarante aagraham nadakkaan nalla chance und acting super bhaaviyile lalettan😍😍❤️❤️

  • @Traveliben
    @Traveliben 4 ปีที่แล้ว +77

    Polichaduki മച്ചാനെ ഞാനും ഒരു ചെറിയ ട്രാവൽ ചാനൽ തുടങ്ങിയിട്ടുണ്ട്

  • @dekshadaya8370
    @dekshadaya8370 3 ปีที่แล้ว +1

    thanks........chova dosham kondu ente friendinum avalishta petta aalle kettan pattiyillaaaa.ini ithe pole nadakathirikan eniku ithu explain cheythu kodukaloooo

  • @evingeorge4934
    @evingeorge4934 4 ปีที่แล้ว +105

    Sherlock homesaa atharu
    Kamsante mutha monaa......
    Mass Da💪💪💪💪

  • @thahirsm
    @thahirsm 4 ปีที่แล้ว +2

    എല്ലാ വിശ്വാസങ്ങളിലും ഇത്തരം കാപട്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് നല്ല സന്ദേശം 1

  • @rameshrpillai6634
    @rameshrpillai6634 4 ปีที่แล้ว +66

    Hi Anandhu chetta❤️❤️❤️

  • @haripriyanair8710
    @haripriyanair8710 2 ปีที่แล้ว +1

    Adipoli 🥰🥰🥰🥰🥰 kidu video paranjath valare seriyaanu ente main doubt pluto ye purathakkiyappo engana navagrahangal jyothisha pattikayil varuka

  • @abhijithsarada8407
    @abhijithsarada8407 4 ปีที่แล้ว +7

    ശങ്കരൻ ഒരേ പൊളി 🤩🤩🤩🤩🤩blooper laugh 😂

  • @chakkarasvlog9628
    @chakkarasvlog9628 3 ปีที่แล้ว +1

    വളരെ ഉയരങ്ങളിൽ എത്തട്ടെ.. all the best..... ഇങ്ങനെ ഒരു ആളെ ആദ്യമായിട്ടാ കാണണേ.. വാക്കുകൾ ഇല്ല bro.... good.. nice voice and u r very brilliant

  • @jenimolkj4582
    @jenimolkj4582 4 ปีที่แล้ว +18

    Vendath jathaka porutham alla ❎ ,
    Manaporutham anu ☑️
    That's the point✨🤞
    Anandhu chettan💕💕
    ij powlikk....🔥

  • @Vlogettan1
    @Vlogettan1 4 ปีที่แล้ว

    കൊള്ളാം.. ജാതകങ്ങളെല്ലാം കത്തിച്ചു കളയേണ്ട സമയം കഴിഞ്ഞു.🔥🔥

  • @EdwinvsEdwardMusic
    @EdwinvsEdwardMusic 4 ปีที่แล้ว +6

    Set set power varatte.... ❤🔥
    Shankaran vlogs ❤😜

  • @nehamol2974
    @nehamol2974 3 ปีที่แล้ว +1

    Very good series' bro...ippozhum ithepole Ulla andhaviswasngal viswasich kalyanam vare mudakunna kore per und nammude oke naatil...avrk ithoke kanditellnkilum yatharthyam manasilavatte...🙌🌟💝

  • @Arjunkeye
    @Arjunkeye 4 ปีที่แล้ว +190

    Sherlock Homes : കംസന്റെ മൂത്ത മോൻ Chicken Pox വന്ന് മരിച്ചു 😁
    മനുഷ്യരുടെ കാര്യം അല്ലെ അളിയാ 🤣

  • @anupamaprakash1609
    @anupamaprakash1609 3 ปีที่แล้ว

    Aiwaahhh🔥🔥🔥ellavarum polichuttooo 😘😘😘oru rakshayum illaa❤❤chettan parayunna ooro kaaryavum ente oru abhiprayathil correct aahnenn njn parayunnuuuu💖💖💖love u dears😍😍😍

  • @amruths8709
    @amruths8709 3 ปีที่แล้ว +15

    ജ്യോതിഷം 50% ശെരിയാ 50% തെറ്റും ചേട്ടൻ പറഞ്ഞത് ശെരിയാ 👏👏🕉️⚛️

  • @chinnappi9593
    @chinnappi9593 3 ปีที่แล้ว

    Bro powlichu.. 👌👌😍😍
    Njan full ayi support cheyunu..

  • @haseenayoonus3829
    @haseenayoonus3829 4 ปีที่แล้ว +4

    Chetttaaaa videos okke adipoli aan ttoo🥰🥰ithum poliiiii❤️❤️

  • @sreekrishnapuri
    @sreekrishnapuri 3 ปีที่แล้ว

    വിശദമായ മറുപടി നൽകാം അനന്തു.... 🙏...

  • @alanjacob6604
    @alanjacob6604 4 ปีที่แล้ว +10

    Legends are watiching during online classes⚡⚡⚡👌👌👌👌

    • @brightbabu4779
      @brightbabu4779 4 ปีที่แล้ว +3

      Ultra legends are not entering in online clz😅😪

    • @totalfootball2385
      @totalfootball2385 4 ปีที่แล้ว +1

      @@brightbabu4779 🔥🔥🔥

  • @manonkumarmanojkumar7074
    @manonkumarmanojkumar7074 3 ปีที่แล้ว

    അനന്ദു ചേട്ടാ ചേട്ടൻ പൊളിയാണ് കട്ട സപ്പോർട്ട് കൂട്ട് ഇണ്ട് continue 😍😍🥰 all the best god blessed

  • @fazlufaz4362
    @fazlufaz4362 4 ปีที่แล้ว +21

    Polii.....video.....very informative

  • @ApexTrading07
    @ApexTrading07 3 ปีที่แล้ว +1

    Bro paranjadh 💯% correct 🔥 just oru vishvasm nde perill kore perude jivithm moonji irikka 😕

  • @Diariesbykarthika
    @Diariesbykarthika 4 ปีที่แล้ว +3

    Sankaran uyir 🔥
    Sprb vdo 💯 crrct 💗

  • @shynisudhan2764
    @shynisudhan2764 3 ปีที่แล้ว +1

    Eee chettante videos kaanumboool puthya puthya knowledge kittunnuuu... Thank you somuch for that and keep going...❤️❤️🥰

  • @sajithkottoorvlog
    @sajithkottoorvlog 4 ปีที่แล้ว +3

    സംസാരം വേറെ ലെവൽ Bro❤️❤️❤️

  • @TonyTarz
    @TonyTarz 4 ปีที่แล้ว

    Nice video bro🔥🔥🔥

  • @akashss
    @akashss 4 ปีที่แล้ว +71

    ചൊവ്വാദോഷം ഉള്ള ഒരു കുട്ടിയെ കെട്ടി നാട്ടുകാരുടെ വായടപ്പിക്കണം എന്നുണ്ടായിരുന്നു. പിന്നെ എനിക്ക് ജോലിയും കൂലിയും ഒന്നും ഇല്ലല്ലോ എന്നോർത്തപ്പോൾ വേണ്ടെന്നു വച്ചു

  • @aleena7050
    @aleena7050 4 ปีที่แล้ว +1

    Very informative unnichetta🥰👌👌❤🤝😍🙏thanks

  • @kalidass4170
    @kalidass4170 4 ปีที่แล้ว +9

    Anandhu chetta ee video kku vendi waiting aarnuu

  • @Haroonvallakkadavu
    @Haroonvallakkadavu 4 ปีที่แล้ว +1

    Shankaraniloode valare കൃത്യമായി അവതരിപ്പിച്ചു.👍

  • @abhinandhba2447
    @abhinandhba2447 4 ปีที่แล้ว +6

    Yes, Reveal all these Reality brother 👍 full support from educated persons..❤️

  • @sujeshs3810
    @sujeshs3810 ปีที่แล้ว

    Ne poliyaanu muthe❤❤ full support,❤❤

  • @marcodk10years72
    @marcodk10years72 4 ปีที่แล้ว +38

    Sankaran thirumeni💥💥

  • @antonybabu6151
    @antonybabu6151 3 ปีที่แล้ว

    അനന്ദു താങ്കളുടെ ഏറ്റവും നല്ല വീഡിയോ 💓💖

  • @Nituzz_world
    @Nituzz_world 4 ปีที่แล้ว +8

    🥰🥰Pwolichuuuu chetta videoo......video full adipoliii...❣❣❣❣

  • @awathyu3215
    @awathyu3215 3 ปีที่แล้ว

    First super i so liked

  • @Anzannie_
    @Anzannie_ 3 ปีที่แล้ว +6

    Anandhu chettante sound oru rakshayum illa🔥🔥🔥poli sound😍😍😍😍😍

    • @adarshss5165
      @adarshss5165 3 ปีที่แล้ว

      ഞാൻ വരച്ച ചിത്രം നൽകാനായി ശങ്കരന്റെ വീട്ടിൽ പോയപ്പോൾ
      th-cam.com/video/Yzb6TAbWEdg/w-d-xo.html
      🥰😘🥰😇😁😁😁😍😍

  • @tech4sudhi837
    @tech4sudhi837 4 ปีที่แล้ว +1

    രാമായണം മുഴുവൻ കേട്ടിട്ട് ....രാമനും സീതയും തമ്മിലുള്ള ബന്ധം ചോദിച്ചപ്പോൾ......അറിയില്ല എന്ന് പറഞ്ഞ പോലെ ആയി......😂😂😂😂😂😂😂😂😂ലാസ്റ്.......പൊളിച്ചു...bro.👌👌👌👌👍👍👌👌👌..

  • @hridhudarsh619
    @hridhudarsh619 4 ปีที่แล้ว +146

    Anadhu fans like adi

  • @athirareji2173
    @athirareji2173 3 ปีที่แล้ว +1

    Anadhuchetaa.. ... one rply plzz..
    😒
    Njn sthiram kanum. Channel😍😍😍😍😍😍😍

  • @prittageorge6805
    @prittageorge6805 4 ปีที่แล้ว +3

    Super Anandhu❤️❤️well executed... Well said❤️❤️ loved it

  • @user-sg6zr5dh3r
    @user-sg6zr5dh3r 4 ปีที่แล้ว +1

    Adipoli ayyitund...... Great content

  • @aadithyan.d5503
    @aadithyan.d5503 4 ปีที่แล้ว +27

    Polli 🔥🔥🔥

  • @Annz-g2f
    @Annz-g2f ปีที่แล้ว

    Very well explained really very very much informative and useful

  • @rameshrpillai6634
    @rameshrpillai6634 4 ปีที่แล้ว +26

    Im writing online exam.... pakshe anandhu chettante videoyude notification vannappo exam ezhuthikkondirunna njn nere ing ethi video kanan 😁

    • @rameshrpillai6634
      @rameshrpillai6634 4 ปีที่แล้ว +1

      @@mentalistanandhu2375 😍😍😍😍

  • @junochristymkd
    @junochristymkd 4 ปีที่แล้ว +1

    Videos full Kandu eshttapettu..subscribe cheythu✌️😎😁💓

  • @toonie9107
    @toonie9107 4 ปีที่แล้ว +13

    Valare vetyasthamaya oru idh .🤓

  • @Gayathri_MS
    @Gayathri_MS 4 ปีที่แล้ว +1

    Nice anandhu.. Well said 🔥🔥🔥🔥

  • @anupamap.d1016
    @anupamap.d1016 4 ปีที่แล้ว +37

    Oru haii tharoo broiiii🥰

    • @anupamap.d1016
      @anupamap.d1016 4 ปีที่แล้ว +8

      sankaran istam🤩🤩🤩

  • @ardramadhu8798
    @ardramadhu8798 4 ปีที่แล้ว +2

    Chetta ith pole thanne continue cheiyuu we all like this 👌👌👌