ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ബലേ ഭേഷ് ബാലഗോപാലാ.. ഈ വാക്ക് മാറ്റരുത്.. l knbalagopal

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • ബലേ ഭേഷ് ബാലഗോപാലാ.. ഈ വാക്ക് മാറ്റരുത്.. ആണാണെന്ന് തെളിയിക്കണം
    #knbalagopal #ksrtc #keralagovernment #pinarayivijayan #cagreport #MM001

ความคิดเห็น • 465

  • @sureshkumar-th4rt
    @sureshkumar-th4rt 27 วันที่ผ่านมา +153

    K. S. R. T. C, K. S. E. B, PSc എന്നിവ അടച്ചു പൂട്ടണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് ചെയ്യുക

    • @georgewynad8532
      @georgewynad8532 27 วันที่ผ่านมา +2

      💪💪💪💪💪🙏

  • @chandramohanannair1198
    @chandramohanannair1198 27 วันที่ผ่านมา +173

    KSEB അടച്ചുപൂട്ടണം, സ്വകാര്യമേഖലക്കു കൈമാറണം.

    • @GUKNAIR
      @GUKNAIR 27 วันที่ผ่านมา +4

      Without any union.

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 วันที่ผ่านมา +6

      Yes u r absolutely right🎉

    • @manjuambrose1408
      @manjuambrose1408 27 วันที่ผ่านมา +3

      Yes

    • @dwightliza31
      @dwightliza31 27 วันที่ผ่านมา +7

      KSEB യെ പൂട്ടുകയല്ല യൂണിയനെ പിരിച്ചുവിട്ടാൽ മതി

    • @kabeeri6959
      @kabeeri6959 27 วันที่ผ่านมา +2

      സ്വകാര്യ മേഖലക്കുകൊടുത്താൽ അറിയാം അതിന്റ ഫലം.

  • @bsnair6487
    @bsnair6487 27 วันที่ผ่านมา +80

    മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഇപ്പോൾ കൊടുക്കുന്ന പെൻഷൻ നിർത്താൻ ആർജ്ജവം ഉണ്ടോ??😂

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 วันที่ผ่านมา +1

      😂😂 nadakkumo😂😂

    • @rejithr5251
      @rejithr5251 27 วันที่ผ่านมา +4

      അതാണ് ആദ്യം ചെയ്യേണ്ടത്

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 27 วันที่ผ่านมา

      ഒരിക്കലും നടക്കില്ല. ഇടതനും വലതനും കൂടി ഒരുമിച്ചു മൂഞ്ചും

  • @arrows929
    @arrows929 27 วันที่ผ่านมา +186

    പൊതുമേഖല സ്ഥാപനങ്ങൾ കൊണ്ട് ഖജനാവിനേ നഷ്ടമുള്ളു പാർട്ടിക്കാർക്കത് ലാഭമാണ്

    • @sureshv9114
      @sureshv9114 26 วันที่ผ่านมา

      Jai bharat

  • @josephthomas8519
    @josephthomas8519 27 วันที่ผ่านมา +171

    ആവശ്യമില്ലാത്ത കോര്പറേഷൻ എല്ലാം അടച്ചു പൂട്ടണം. കുറെ രാഷ്ട്രീയക്കാരെ തീറ്റികണ്ട ആവശ്യം ഇല്ല.

    • @sureshv9114
      @sureshv9114 25 วันที่ผ่านมา

      @@josephthomas8519 bharikkaan ariyavunnavante kayyil bharanam kodukkanam Sabharwal valartaano party valartaano alla sramikkendatu evide Mada nedakkanmaar vare rajyadhrohikal aanu aayatinaal raajyam aanu nannakendatu swantam raajyattodu sneham venam paaschtyan enna pattiyude vaalel pidichu nadannaal pora bharatatte ee stidiyil aakiyadu ivanum co gressum aanu communal Adil ninnu bharatam Kara kayaking kondu irikkunnu mattu oru pratyaya saastravum evide Vila povilla

  • @sis6395
    @sis6395 27 วันที่ผ่านมา +162

    ഒള്ളത് ഉള്ളതുപോലെ ഇങ്ങനെ ധൈര്യപൂർവ്വം പറയുന്ന മറുനാടനെ അഭിനന്ദിക്കാതെ വയ്യ... 👍👍

  • @ShyamVS-kh3eq
    @ShyamVS-kh3eq 27 วันที่ผ่านมา +73

    ബാലഗോപാൽ ആനവണ്ടിക്കാരോട് പറഞ്ഞപോലെ നിർമ്മല സീതാരാമൻ ബാലഗോപാലനോട് പറയണം

  • @raveendranathcc1113
    @raveendranathcc1113 27 วันที่ผ่านมา +137

    ഇവിടെ എല്ലാ മേഖലയും നന്നാവണമെങ്കിൽ യൂണിയൻ പിരിച്ചു വിടണം.

  • @devassypl6913
    @devassypl6913 27 วันที่ผ่านมา +65

    കെ എസ് ആർ ടി സി നന്നാകണമെങ്കിൽ യൂണിയൻ നേതാക്കൾ നന്നാക്കണം

  • @josephthomas8519
    @josephthomas8519 27 วันที่ผ่านมา +99

    കയറുഡോക്ടർ അതി കേമനും, വിദഗ്ദ്ധനും ആയതുകൊണ്ടാണ് നമ്മുടെ കേരളം ഈ ഗതിയിൽ ആയത്

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 วันที่ผ่านมา +2

      Very good name selected😂😂

    • @abeninan4017
      @abeninan4017 26 วันที่ผ่านมา

      UDF is also equally responsible.

  • @mmmichael2299
    @mmmichael2299 27 วันที่ผ่านมา +55

    വെറുതെ നടക്കാത്ത കാര്യം, KSEB പ്രൈവറ്റ് company ആക്കുക 🎉🎉

  • @prasannanpillai4949
    @prasannanpillai4949 27 วันที่ผ่านมา +17

    രണ്ടു ലക്ഷം ചികിത്സക്ക് എഴുതി എടുത്ത ബാലഗോപാലിനെ ആണ് പൊക്കി പറയുന്നത് ഇവരൊക്കെ എന്താണ് ജനങ്ങളോട് ചെയ്യുന്നത്.

  • @SadanandanKp-mq8vn
    @SadanandanKp-mq8vn 27 วันที่ผ่านมา +65

    പാർട്ടിക്കാർ എല്ലാം നേടിയെടുത്തു അതുമാത്രം മെച്ചം

  • @user-fx5fi1gv4l
    @user-fx5fi1gv4l 27 วันที่ผ่านมา +29

    ഒറ്റ ഒരെണ്ണം ജോലി ചെയ്യത്തില്ല. ഒന്ന് ചങ്ങനാശ്ശേരി ബസ്സ്റ്റാന്റിൽ കുറച്ച് നേരം നിന്നാൽ മനസിലാകും.തൂത്തുകുടിയിൽ നിന്നും ആലപ്പുഴക്ക്‌ പോകുന്ന തമിൾനാടിന്റെ ബസ് വരും വരുമ്പോൾ തന്നെ അതിലെ കണ്ടക്ടറും, ഡ്രൈവറും ആലപ്പുഴ, ആലപ്പുഴ എന്ന് വിളിക്കാൻ തുടങ്ങും, ആലപ്പുഴക്ക്‌ പോകാൻ KSRTC യിൽ ഇരിക്കുന്ന യാത്രക്കാർ അപ്പോൾ തന്നെ KSRTC യിൽ നിന്നും ഇറങ്ങി തമിഴ് നാടിന്റെ ബസ്സിൽ കയറും.ഇത് എന്നും ഉള്ള കാഴ്ചയാണ്. ആലപ്പുഴ ബോർഡ്‌ വച്ച് അരമണിക്കൂർ ആയിട്ട് KSRTC ബസ്സിൽ ഇരിക്കുന്നയാത്രക്കാർ ഇറങ്ങി പോയില്ലെങ്കിലേ അത്ഭുതം ഉള്ളു. യാത്രക്കാർ വെറും ഏഴാകൂലികൾ ആണന്നാണ് ചിലരുടെ ഭാവം.

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 วันที่ผ่านมา

      😂😂just a example😂😂

  • @sivadasankg4830
    @sivadasankg4830 27 วันที่ผ่านมา +10

    കേരളം നന്നാവണമെങ്കിൽ യൂണിയൻ എടുത്തുകളയണം കേരളത്തിൽ വരുമാനം ഉണ്ടാകണമെങ്കിൽ വ്യവസായങ്ങൾ വരണം അത് വരണമെങ്കിൽ കമ്മ്യൂണിസം ഇവിടെ നിന്ന് തുലയ നാം ആവശ്യമില്ലാത്ത ജോലിക്കാരെ സർക്കാർ തന്നെ ഒഴിവാക്കണം തോന്നുന്നതുപോലെ ശമ്പളം കൊടുക്കുന്നതും അവസാനിപ്പിക്കണം ഉദാഹരണത്തിന് കെഎസ്ഇബി അതുപോലെ കുറേയുണ്ട് ഇതെല്ലാം ഒഴിവാക്കിയാൽ കേരളം രക്ഷപ്പെടും

  • @ramoji9830
    @ramoji9830 27 วันที่ผ่านมา +14

    KSRTC, KSEB, ഈ രണ്ടു സ്ഥാപനങ്ങളും ഉടനെ പ്രൈവറ്റയ്സ് ചെയ്യണം, രണ്ടും ഒന്നാം തരം വെള്ളാനകൾ!

  • @sureshkumar-th4rt
    @sureshkumar-th4rt 27 วันที่ผ่านมา +14

    പി. സ്. സി മെമ്പർ മാരുടെ നിയമനം രാഷ്ട്രീയ പാർട്ടിക്കാരെ തിരുകി കേറ്റാതെ സ്വതന്ത്ര മായ രീതിയിൽ ആക്കുക

  • @joyvk518
    @joyvk518 27 วันที่ผ่านมา +43

    കട്ടു തിന്നാനും, നോക്കു കൂലി വാങ്ങാനും ഉത്പാദക സ്ഥാപനങ്ങളുടെ മുമ്പിൽ കൊടി കുത്തനുമായുള്ള പാർട്ടി ഭരിക്കുമ്പോൾ ഇത്രയേ ഉള്ളു ❤😅

  • @princesssmile4692
    @princesssmile4692 27 วันที่ผ่านมา +16

    അനീതിക്കെതിരെ ശബ്ദം ഉയർത്തുന്ന marunadanu അഭിവാദ്യങ്ങൾ 🙏🏻

  • @mohandasnv6395
    @mohandasnv6395 27 วันที่ผ่านมา +22

    വരുമാനവഴി ഒന്നെഉള്ളു ജനത്തെ പിഴിയുക😢

  • @balachandranp2820
    @balachandranp2820 27 วันที่ผ่านมา +19

    ബാലഗോപാലന്ന് വാക്ക് പാലിക്കാൻ സാധിക്കില്ല

  • @maxypereira8961
    @maxypereira8961 27 วันที่ผ่านมา +32

    മന്ത്രി ന്മാരുടെ ധൂർത്ത് ന് കുറവ് ഇല്ലല്ലോ

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 วันที่ผ่านมา +2

      😂😂 balagopal medical bills 😂😂

  • @user-um8hi1hn2w
    @user-um8hi1hn2w 27 วันที่ผ่านมา +35

    KSRTC യുടെ ഈ അവസ്ഥക്ക് കാരണം രാഷ്ട്രീയ അതി പ്രസരം, trade യൂണിയൻ നന്നാക്കാൻ അല്ല നശിപ്പിക്കാൻ ഉള്ളതാണെന്ന് ഉള്ള ഉത്തമ ഉദാഹരണം

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 27 วันที่ผ่านมา +25

    ബാലഗോപാലന്ന് വാക്ക് പാലിക്കാൻ പറ്റില്ല. KSRTC ഒന്നുകിൽ പൂട്ടുക. അല്ലെങ്കിൽ പ്രൈവറ്റ് കമ്പനികൾക്കോ വ്യക്തികൾക്കോ കൊടുക്കുക. വേറെ വഴിയൊന്നുമില്ല. അടിമുടി KSRTC യുടെ ഘടനമാറേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ യൂണിയൻ അവസാനിപ്പിക്കണം

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 วันที่ผ่านมา +1

      😂😂 nadakkumo😂😂

    • @kkupendran6150
      @kkupendran6150 27 วันที่ผ่านมา +1

      ഈ പൊളിഞ്ഞു പാളീസായ ksrtc ആരും ഏറ്റെടുക്കില്ല സുഹൃത്തേ. എല്ലാ ബസ് സ്റ്റേഷനുകളും പണയത്തിലാണ്.

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 27 วันที่ผ่านมา +11

    KSRTC യിൽ ജനങ്ങൾക്ക് പൂർണ്ണമായും സൗജന്യ യാത്ര അനുവധിക്കുക ഏതായാലും ഖജനാവിൽ നിന്നല്ലേ ശംബളം കൊടുക്കുന്നത്.

  • @francistharayil4334
    @francistharayil4334 27 วันที่ผ่านมา +38

    ഇത് എങ്ങനെ സാധ്യമാണ്, ഈ സ്വത്തുക്കളെല്ലാം സർക്കാർ ഇതിനകം പണയം വെച്ചിരുന്നു. ആരെങ്കിലും വന്ന് ഇത് വാങ്ങുമോ

  • @Smsumesh62
    @Smsumesh62 27 วันที่ผ่านมา +20

    താങ്കൾ ഒരു വാർത്ത ചെയ്യുമോ ട്രാക്കോ കേബിൾ പൂട്ടാൻ പോകുന്നു എന്ന് പറഞ്ഞു ഒരു വാർത്ത. നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ കമ്പനി ഈ അവസ്ഥയിൽ എത്തിയത് എങ്ങനെയാണെന്ന് ഒന്ന് വിശദീകരിക്കണം. ഒരു കമ്പനി എങ്ങനെ പൂട്ടിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. പണിയെടുക്കാതെ സമരം ചെയ്ത് ഈങ്കുലാൻ വിളിച്ച് ഒരു കമ്പനി പൂട്ടിക്കുന്ന അവസ്ഥയായി ഇന്ന് ട്രാക്o കേബിൾ

  • @surendrankp5190
    @surendrankp5190 27 วันที่ผ่านมา +10

    ഇത് നന്നാവാ. ൻ.... ആനത്തലവട്ടത്തിന്റെ പിൻഗാമിയെ ഏൽപിക്കണം.

  • @qsaihat5308
    @qsaihat5308 27 วันที่ผ่านมา +14

    Shajan Sir, Big salute 🙏

  • @bhaskaranp5044
    @bhaskaranp5044 27 วันที่ผ่านมา +33

    മറുനാടർ പറഞ്ഞാലും ഈ നാടൻ കരഞ്ഞാലും കേരളത്തിൽ ഒന്നും നടക്കില്ല പരദൂഷണം മാത്രം

  • @Legend-jf4uo
    @Legend-jf4uo 27 วันที่ผ่านมา +28

    എന്റെ ഷാജൻ സാറേ ആരു കേൾക്കും ഇതൊക്കെ. ഇതു പറയുന്ന ചങ്കൂറ്റത്തിന്നു Big Salute

  • @baburaj3985
    @baburaj3985 27 วันที่ผ่านมา +21

    🙏KSRTC മാത്രമല്ലkseb യും kwa യുംപിരിച്ചുവിടണം,,,മനുഷ്യരെജീവനോടെതിന്നുന്നവർ,,,,,

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 27 วันที่ผ่านมา +3

    ഇങ്ങനെയുള്ള നല്ല നല്ല വാർത്തകൾ പോരട്ടെ. അഭിനന്ദനങ്ങൾ.

  • @monythomas3170
    @monythomas3170 27 วันที่ผ่านมา +4

    ഷാജൻ സർ, പൊതുമേഖല സ്ഥാപനം, പ്രൈവറ്റിസ്‌ ചെയ്താൽ അടിമകമ്മികൾക്ക് മാത്രമായി ജോലി അവർ കൊടുക്കില്ല

  • @anoopanand7619
    @anoopanand7619 27 วันที่ผ่านมา +8

    Ksrtc ക്ക് കൊടുത്ത അന്ത്യശാസനം കൊള്ളാം. പക്ഷേ കേരളബാങ്ക് തകരും

  • @maliyekkalproduction.5687
    @maliyekkalproduction.5687 27 วันที่ผ่านมา +30

    സംസ്ഥാനം രക്ഷപ്പെടാൻ സ്വകാര്യമേഖലയ്ക്ക് കൊടുക്കുക നമ്മുടെ മൊബൈൽ ഫോണും ഇൻറർനെറ്റും കാണിക്കുന്ന ആർത്തിക്ക് കടിഞ്ഞാൺ ഇടുക

  • @sasidharanvv2600
    @sasidharanvv2600 27 วันที่ผ่านมา +22

    ആദ്യം അവിടത്തെ സുനിയനുകളെ ഓടിക്കണം എന്നാലേ ksrtc നന്നാവും

  • @bijums2589
    @bijums2589 27 วันที่ผ่านมา +4

    കേന്ദ്ര സർക്കാർ എങ്ങിനെയാണ് പൊതുമേഖല സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നത് എന്ന് നോക്കി മനസിലാക്കുക.

  • @jw8752
    @jw8752 27 วันที่ผ่านมา +4

    പക്ഷെ, കൂടുതൽ ലാഭം ഖജനാവിൽ എത്തിയാൽ, കൂടുതൽ PSC മെംബേർസ്, കൂടുതൽ വിദേശ യാത്ര, കൂടുതൽ പേർസണൽ സ്റ്റാഫ്‌, കൂടുതൽ മന്ത്രി ബന്ധുക്കൾ സീനിയർ പ്രൊഫസർ (എല്ലാം മുൻകാല പ്രാബല്യത്തിൽ) വരും, അത്രതന്നെ. നാടിനു ഒരു ഗുണവും കിട്ടില്ല!

  • @shaluvarghese8736
    @shaluvarghese8736 27 วันที่ผ่านมา +5

    KSRTC സ്വകാര്യ മേഖലയെ എല്പിക്കുക...

  • @subhagantp4240
    @subhagantp4240 27 วันที่ผ่านมา +5

    ഒരു പ്രസ്ഥാനം നടത്തുമ്പോൾ നഷ്ടത്തിലും പോകാതിരുന്നാൽ മാത്രം ബോണസ് കൊടുത്താ മതി ഒരു നിയമത്തിലും ഇതുപോലെ ബോണസ് കൊടുക്കാൻ പറയുകയില്ല😂😂😂😂😂😂

  • @PRASAD_nenmmara.
    @PRASAD_nenmmara. 27 วันที่ผ่านมา +10

    പാർട്ടി നേതാക്കളുടെ മക്കൾക്കും സ്വന്തക്കാർക്കും ഉയർന്ന ശമ്പളത്തിൽ തിരുകി കയറ്റിയാൽ നാട് മുടിയും. ഇത് പോലെ ജോലിയും കൂലിയും ഇല്ലാതെ നട്ടം തിരിയുന്ന അവസ്ഥ ഇതിന് മുൻപൊന്നും ഉണ്ടായിട്ടില്ല

  • @thomasjoseph3126
    @thomasjoseph3126 27 วันที่ผ่านมา +2

    KSRTC ഓരോ ഡിസ്ട്രിക്റ്റ് ലും District Collector ടെ കീഴിലാക്കണം. മുഴുവൻ അധികാരവും അതതു collectors ന് കൊടുക്കുക. ശമ്പളം / പെൻഷൻ DistrictWise കൊടുക്കുക.

  • @user-kc2qi4iu7m
    @user-kc2qi4iu7m 27 วันที่ผ่านมา +15

    വണ്ടി ഓടി കാശു കിട്ടാത്തതുകൊണ്ടല്ല കൈ ഇട്ടു വാര്ന്നതുകൊണ്ടാണ്

  • @krishnangovindan1827
    @krishnangovindan1827 27 วันที่ผ่านมา +19

    പിണറായിയും മോളും മരുമോനും കമ്മീഷൻ എടുത്തിട്ടാണെങ്കിലും, പ്രൈവറ്റൈസ് ചെയ്‌താൽ കേരളം രക്ഷപ്പെടും 👍🙏

  • @Vibgior10
    @Vibgior10 27 วันที่ผ่านมา +3

    ഇലക്ഷനിൽ ജയിക്കാത്തവരെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കുടിയ രുത്തും 😂

  • @thomsabraham1945
    @thomsabraham1945 27 วันที่ผ่านมา +3

    Good views explained .well.👌👌

  • @krishnakumarv9737
    @krishnakumarv9737 27 วันที่ผ่านมา +3

    കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ അങ്ങനെയൊരു നിലപാട് എടുക്കും എന്ന കാര്യത്തിൽ സംശയമാണ് 😔

    • @kkupendran6150
      @kkupendran6150 27 วันที่ผ่านมา

      പൊളിഞ്ഞു ശമ്പളം കിട്ടാത്ത അവസ്ഥ വന്നാലും ഒരു ചുക്കും ചെയ്യില്ല. കേരളത്തിൽ ഇങ്ങനെ കുറെ പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ട് ശമ്പള പരിഷ്കരണം പോയിട്ട് ശമ്പളം തന്നെ കിട്ടാത്തത്.

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 27 วันที่ผ่านมา +3

    ഒരു പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലോടില്ല മാത്രമല്ല വലിയ ബാദ്ധ്യതയും ആവും. അഥവാ ലാഭത്തിലോടുന്ന സ്ഥാപനമുണ്ടെങ്കിൽ അതിൻ്റെ പിന്നിൽ ഒരു രഹസ്യവുമുണ്ടാകും.

  • @rashtrajiprasad
    @rashtrajiprasad 27 วันที่ผ่านมา +5

    Ksrtc ലേലം വച്ചാൽ കോടികൾ കിട്ടും😊😊😊😊😊

  • @viswanathan2743
    @viswanathan2743 27 วันที่ผ่านมา +5

    വെറും വാപൊളിയൻ😢 ഒരു പുല്ലും ചെയ്യാൻ കഴിവില്ലാത്ത മൊണ്ണകൾ😢 ബവൻ്റെയൊക്കെ ചെമ്പ് വെളിയിൽ വന്നു😮

  • @karavoorsubhashithan1250
    @karavoorsubhashithan1250 27 วันที่ผ่านมา +10

    കിട്ടിയ ആബുലൻസ് പോലും നന്നേ നോക്കി നടത്താൻ പല പഞ്ചായത്തുകൾക്കും കഴിയുന്നില്ല

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 วันที่ผ่านมา

      😂😂 vallathum vende😂😂

  • @sasiv.n.9334
    @sasiv.n.9334 27 วันที่ผ่านมา +2

    Well said 👌👌👌🥰 ഇത് തന്നെയാണ് ആകെ ഉള്ള ഒരു പരിഹാരം 👍

  • @hometv617
    @hometv617 27 วันที่ผ่านมา +3

    ഹ ഹ ഹ അത് ഞങ്ങൾ ആർക്കും കൊടുക്കില്ല, അത് ഞങ്ങൾക്ക് രാഷ്ട്രീയം കളിക്കാനും പാർട്ടി വളർത്താനുമുള്ളത് എന്ന് അറിയില്ലേ.. M

  • @rajeshpv4502
    @rajeshpv4502 27 วันที่ผ่านมา +4

    കെ എസ് ആർ ടി സി വരുമാണം ഒരു മാസം 200 ,220 കോടി ഉണ്ട് സാർ കെ എസ് ആർടിസിക്കാർക്കുള്ള ശമ്പളം അവര്തന്നെ കൊണ്ട് കൊടുക്കുന്നുണ്ട് ശമ്പളത്തിന് 82 കോടി മതി സർക്കാർ തന്നെ ശമ്പളം തരണമെന്ന് ആരാ പറഞ്ഞെ പണി എടുക്കുന്നവൻ്റെ കൂലി നൽകാൻ കഴിയില്ല എങ്കിൽ VRS നൽകി പറഞ്ഞ് വിടട്ടെ. അവർ എങ്ങനെ എങ്കിലും ജീവിച്ച് പൊക്കോളും. ഈ പറയുന്ന ബാലഗോപാലൻ ഉൾപ്പെടുന്ന സർക്കാർ ഒരു മാസം സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പാവപെട്ട കെ എസ് ആർ ടി സിക്കാരൻ്റെ വരുമാനത്തിലും കൈയ്യിട്ട് വാരിയില്ലെ NPS കുടിശ്ശിക 555കോടി രൂപ അടക്കാനുണ്ട് ഇതൊന്നും ചോദിക്കാൻ മാദ്ധ്യമങ്ങളു ണ്ടൊ രാഷ്ട്രീയക്കാർ ഉണ്ടൊ

    • @rajeshpv4502
      @rajeshpv4502 27 วันที่ผ่านมา

      മറ്റെല്ലാ സർക്കാർ സ്ഥാപനത്തിലും 2012 ന് ശേഷം കയറിയ ജീവനക്കാരുടെ NPS അക്കൗണ്ടിൽ 3 ലക്ഷം മുതൽ ഉള്ളപ്പോൾ പാവപെട്ട കെ എസ് ആർടിസി ക്കാരൻ്റെ അക്കൗണ്ടിൽ ഉള്ളത് 5000 , 10000ഇതു കൂടി ഒന്ന് അന്വേഷിക്കണം സർ

    • @sreesree1111
      @sreesree1111 27 วันที่ผ่านมา

      ഈ കാലമത്രയും പുതിയ ബസ് വാങ്ങിയതിന്റെ കൊള്ള പലിശ യും മുതലും ksrtc യുടെ വരുമാനത്തിൽ നിന്നല്ലേ അതൊന്നും മനസ്സിലാക്കാതെയല്ല sajan പറയുന്നത്.ksrtc വിരോധം വച്ചു വേറെ ആരെയോ പ്രീണനം അത്രേയുള്ളൂ ഈ vdo യിൽ. പൊതുഗതാഗതം നിർത്തട്ടെ അന്ന് പഠിച്ചോളും

  • @shibuvd7728
    @shibuvd7728 27 วันที่ผ่านมา +1

    ഷാജൻ വസ്തുത മനസിലാക്കണം. KSRTC നഷ്ടത്തിലല്ല ഓടികിട്ടുന്ന പണം മതി ഇതിനെല്ലാം ' വരുമാനം മുഴുവൻ സർക്കാർ ധൂർത്തടിക്കുന്നു.

  • @sathyapalanvallayilkuttapp7025
    @sathyapalanvallayilkuttapp7025 27 วันที่ผ่านมา +2

    Congratulations

  • @rajamsundareswaran7617
    @rajamsundareswaran7617 27 วันที่ผ่านมา +2

    Zakriaji a very good recommendations to govt .let them immediately imply mend it please

  • @regikurian4704
    @regikurian4704 27 วันที่ผ่านมา +1

    Well said Shajan

  • @isacnewtonrobert4117
    @isacnewtonrobert4117 27 วันที่ผ่านมา +3

    ഡ്രൈവിംഗ് കൾച്ചറോ, അതെന്താ സാധനം! കൾച്ചർ ഇല്ലാതാക്കാൻ 'ഞങ്ങൾ' ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണുന്നില്ലേ? എന്നാലേ ഞങ്ങൾക്ക് അടുത്തഇലക്ഷന് വോട്ടു ചെയ്യാനുള്ള, പാവങ്ങളെ സൃഷ്ടിക്കാൻ പറ്റൂ.

  • @sasikalas1321
    @sasikalas1321 26 วันที่ผ่านมา

    You are right Shri Shajan....👌👌👏👏👏

  • @asoksajan3633
    @asoksajan3633 27 วันที่ผ่านมา

    ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 27 วันที่ผ่านมา +3

    ശീ. ബാലഗോപാലിന് പറഞ്ഞ വാക്ക് പാലിക്കുമോ എന്ന് കണ്ടു തന്നേ അറിയണം എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ?

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 27 วันที่ผ่านมา +1

    പൊതു മേഖല സ്ഥാപനങ്ങൾ ഇല്ലെങ്കിൽ പാർട്ടിക്കാരെ പിന്നെ എവിടെ കേറ്റും

  • @SajeevParackal
    @SajeevParackal 27 วันที่ผ่านมา

    സൂപ്പർ പൊളിച്ചു അടിപൊളി

  • @MOON-ey4xc
    @MOON-ey4xc 26 วันที่ผ่านมา

    നല്ല അഭിപ്രായം

  • @user-hh2jc1id5i
    @user-hh2jc1id5i 27 วันที่ผ่านมา

    വീണ്ടും സത്യം 👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @sstailoring6497
    @sstailoring6497 27 วันที่ผ่านมา

    വളരെ നല്ല കാര്യം

  • @sundarlokesan3465
    @sundarlokesan3465 27 วันที่ผ่านมา +1

    വെള്ളാന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കണം

  • @K.S.sajiKadakethu
    @K.S.sajiKadakethu 27 วันที่ผ่านมา +1

    Very good suggestions🎉🎉

  • @satheeshchandran1453
    @satheeshchandran1453 27 วันที่ผ่านมา +1

    എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.

  • @kitsonq8
    @kitsonq8 27 วันที่ผ่านมา +4

    Democracy is gone! "Kakistocracy" to the core!!

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 27 วันที่ผ่านมา

    എല്ലാം സ്വകാര്യ വൽക്കരണം നടത്തണം ഉദാ bsnl അവ്ട് കോയിങ് ഇങ്കമിങ് എല്ലാത്തിനും കാഷ് ഇനി kseb ബ്വ വ് കൊ എല്ലാപൊതു സ്ഥാപനങ്ങളും സ്വകാര്യ വൽ കരണം

  • @LazyGaming408
    @LazyGaming408 27 วันที่ผ่านมา +1

    അങ്ങനെ നോക്കിയാൽ പൊതുമേഖലയിലെ എല്ലാം അടച്ചുപൂട്ടേണ്ടിവരും

  • @jishnuganesh7539
    @jishnuganesh7539 27 วันที่ผ่านมา +2

    കെ സ് ർ ടി സി മുടിപ്പിക്കുന്നത് ഇതിൽ ഉള്ളഉയർന്ന പൊസിഷൻ ഉദ്യോഗസ്ഥർ ആണ്... മാറി വരുന്ന രാഷ്ട്രീയ ഭരണം.. അവർ ക് ഒത്താശ പാടുന്ന കെ സ് ർ ടി സി മാനേജമെന്റ്.... സാധാരണ ജോലി കാർ അല്ല

  • @radhakrishnana.p4745
    @radhakrishnana.p4745 27 วันที่ผ่านมา

    കേരളനിയമസഭ പിരിച്ചുവിട്ട് കേന്ദ്രഭരണം നടപ്പിലാക്കുക. അഥവാകേന്ദ്രഭരണപ്രദേശമാക്കുക, കുറഞ്ഞത് 10 വർഷത്തേക്ക്. എല്ലാംശരിയാകും

  • @grasp-oholics
    @grasp-oholics 27 วันที่ผ่านมา +1

    അങ്ങനെ വരുമ്പോൾ ഈ കോർപറേഷന്റെയും ബോർഡുകളുടെയും തലപ്പത്തിരിക്കുന്ന രാഷ്ട്രീയക്കാരെ എന്തോ ചെയ്യും. അതുകൊണ്ട് നടപ്പുള്ള കാര്യം വല്ലതും പറയൂ ഷാജ

  • @mohananmg8833
    @mohananmg8833 27 วันที่ผ่านมา +6

    പഠിക്കാൻ വിട്ടാൽ പഠിക്കാൻ മിനക്കെടാതെ മറ്റ് വിദ്യാർത്ഥികളെയും പഠിക്കാൻ സമ്മതിക്കാതെ സമരവുമായി നടക്കുന്ന എസ്എഫ്ഐ ഗുണ്ടകൾക്ക് പിൻ വാതിൽ നിയമനം ലഭിച്ചു എന്നല്ലാതെ ഈ സർക്കാരിനെ കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം ? ഇടത് പക്ഷ സർക്കാരിനെ ഇനി ഒരവസരം കൊടുക്കാത്ത സാഹചര്യം ഉണ്ടാക്കാൻ എല്ലാവരും ശ്രമിക്കുക.

  • @josephmathew9493
    @josephmathew9493 27 วันที่ผ่านมา

    Good idea.You are super.

  • @NilakkalkPillai
    @NilakkalkPillai 27 วันที่ผ่านมา +1

    ഗൾഫ് പ്രവാസികൾ കേരളത്തിൻ്റെ നട്ടെല്ല് ആണെന്നാണ് എല്ലാവരും പറയുന്നത്, അവർ KSRTC ജില്ല തിരിച്ചുള്ള പ്രവാസി സംഘടനകളെ ഏൽപ്പിക്കട്ടെ. ഞങ്ങൾ നികുതി അടയ്ക്കാൻ തയ്യാറാണ്, ബസുകളിൽ കയറാനും ജീവനക്കാരെ ഏറ്റെടുക്കാനും തയ്യാറാണ്. എന്നാൽ പെൻഷനില്ലാതെ ജോലി ചെയ്താൽ എല്ലാവർക്കും ജോലി ലഭിക്കും

  • @K.B.Rajesh
    @K.B.Rajesh 27 วันที่ผ่านมา

    സ്വിഫ്റ്റ് ബസ്സ്‌ പ്രോത്സാഹിപ്പിക്കുക വഴി KSRTC ഘട്ടംഘട്ടമായി അടച്ചുപൂട്ടുക എന്നതാണ് പഴയ എം ഡി ബിജു പ്രഭാകർ ചെയ്തുകൊണ്ടിരുന്നത്. അത് മനസ്സിലാക്കാതെയാണ് പരനാറി ഗണേശൻ കയ്യടി നേടാൻ വേണ്ടി ksrtc യെ പരിപോഷിപ്പിക്കാൻ ശ്രമിക്കുന്നത്. പത്തു പൈസപോലും കൊടുക്കില്ലെന്നു പറഞ്ഞ ബാലഗോപാലിന് അഭിനന്ദനങ്ങൾ.

  • @kesavadas5502
    @kesavadas5502 27 วันที่ผ่านมา +2

    വീണ്ടും തോമസ് ഐസക് ധന മന്ത്രി ആകട്ടെ 😂😄🤔👍

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 วันที่ผ่านมา +1

      😂😂 enthina kayar pirikkano😂😂

  • @sreesree1111
    @sreesree1111 27 วันที่ผ่านมา +2

    ലോകത്തിൽ എവിടെയെങ്കിലും പൊതുഗതാഗതം ലാഭത്തിൽ ഉണ്ടോ? അങ്ങിനെയെങ്കിൽ ആരോഗ്യം വിദ്യാഭ്യാസം എല്ലാം അടച്ചു പൂട്ടണം എം. പാനൽ തുടങ്ങിയത് ബാലകൃഷ്ണപിള്ള മന്ത്രി ആയപ്പോൾ.mla police മാധ്യമ പ്രവർത്തകർ വിദ്യാർത്ഥികൾ അംഗ വൈകല്യമുള്ളവർ തുടങ്ങി എല്ലാർക്കും സൗജന്യ യാത്രയും ലാഭവും ഒന്നിച്ചു പോകില്ല. ഖജനാവിൽ നിന്ന് കാശ് കൊണ്ടു തന്നെയാണ് ഏല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും സാലറി കൊടുക്കുന്നെ. Ksrtc യ്ക്ക് മാത്രമല്ല.ksrtc യുടെ വരുമാനം മാത്രം മതി അവർക്ക് സാലറി കൊടുക്കാൻ. കൊള്ള പലിശക്ക് വണ്ടി വാങ്ങുന്നത് പണം തിരിച്ചടയ്ക്കുന്നതും ksrtc ജീവനക്കാർ കഷ്ടപ്പെട്ട് ജോലി എടുത്തു കൊണ്ടു വരുന്ന വരുമാനം കൊണ്ടാണ്. 1000 bus വാങ്ങി 3000 bus വാങ്ങി എന്ന് പറയുമ്പോൾ ksrtc ആണ് ആ cash അടയ്ക്കുന്നെ എന്ന് ആദ്യമായി മനസിലാക്കുക. കാര്യം അറിയാതെ ആരെ സന്തോഷിപ്പിക്കാനാണ് നിങ്ങൾ എപ്പോഴും ksrtc യ്ക്ക് എതിരെ സംസാരിക്കുന്നത്?അവരും psc test എഴുതി കഷ്ടകാലത്തിനു ksrtc യിൽ വന്നവരാണ് ബഹുഭൂരിപക്ഷം ജീവനക്കാരും.

  • @thulaseedharannanu1675
    @thulaseedharannanu1675 27 วันที่ผ่านมา +1

    സത്യമേ പറഞ്ഞുള്ളു. സത്യം മാത്രം.

  • @jollyjoseph7178
    @jollyjoseph7178 27 วันที่ผ่านมา

    Very good suggestion

  • @samuelrajan4399
    @samuelrajan4399 27 วันที่ผ่านมา +1

    That is true. I agree with you
    100%. No ministers has back bone.

  • @explor_e
    @explor_e 27 วันที่ผ่านมา +2

    V good

  • @user-lo1kj8xe6y
    @user-lo1kj8xe6y 27 วันที่ผ่านมา

    Very good 👍👍👍👍👍

  • @sivarams6454
    @sivarams6454 27 วันที่ผ่านมา

    വളരെ വളരെ സത്യമാണ്.... പക്ഷെ ജോലി ചെയ്തേ പറ്റു... കൈയിട്ടുവാരാൻ കഴിയില്ല 🙏

  • @jacobthonichalil5372
    @jacobthonichalil5372 26 วันที่ผ่านมา

    You are right Sajan

  • @balannair9687
    @balannair9687 27 วันที่ผ่านมา

    Shajanji....🙏 I too support you 🙏

  • @vijithm7467
    @vijithm7467 27 วันที่ผ่านมา +1

    Ithu polichu

  • @jollyk.poulose5589
    @jollyk.poulose5589 27 วันที่ผ่านมา

    One of the best vedeo shajan did

  • @user-qv1hb5cv1j
    @user-qv1hb5cv1j 27 วันที่ผ่านมา +6

    എല്ലാ മാസവും KSRTC ക്ക് കൊടുക്കുമെന്ന് പത്ര വാർത്ത ഉണ്ടായിരുന്നു.

  • @Giri-ho2fd
    @Giri-ho2fd 27 วันที่ผ่านมา

    Very correctly said sir

  • @josemathew-mi6tm
    @josemathew-mi6tm 27 วันที่ผ่านมา +2

    Privatize KSRTC,there is no other option

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 27 วันที่ผ่านมา

    KSRTC privatise ചെയ്യണം.....
    അതിനു മുന്നേ തന്നെ യൂണിയൻ നേതാക്കന്മാരെ VRS കൊടുത്ത് പറഞു വിടണം...
    കുറെ corporations/company കൾ merge ചെയ്യണം.....കുറെ എണ്ണം പൂട്ടണം

  • @user-bg6jd5rc3v
    @user-bg6jd5rc3v 27 วันที่ผ่านมา

    Very good decion.Mr Balagopal and a big salute to Mr Sajan

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 27 วันที่ผ่านมา +2

    101%correct. അഭിനന്ദനങ്ങൾ ഷാജൻ sir 👌🙏

  • @sureshbabuprasannan6120
    @sureshbabuprasannan6120 27 วันที่ผ่านมา

    കെഎസ്ആർടിസിയും കെഎസ്ഇബിയും സ്വകാര്യവൽക്കരണം