കുറഞ്ഞ വിലയിൽ നിരവധി ഓട്ടോറിക്ഷകൾ /USED AUTO RICKSHAW FOR SALE IN KERALA/USED AUTO SALE KERALA/USED

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 93

  • @shibukhantlr1222
    @shibukhantlr1222 2 ปีที่แล้ว +41

    ഭയങ്കര വില ആണ്. ഇതിനേക്കാൾ നല്ലത് പുതിയത് വാങ്ങുന്നത് ആണ്. എനാത്ത് ( കൊല്ലം ) ഒരു കടയുണ്ട്. വളരെ വില കുറവ് ആണ്

    • @pramodvj7454
      @pramodvj7454 2 ปีที่แล้ว +1

      ഏനാത്ത് എവിടെയാ

    • @vishnuachu5075
      @vishnuachu5075 2 ปีที่แล้ว

      നമ്പർ കിട്ടുമോ സഹോ

    • @rahmanblog912
      @rahmanblog912 2 ปีที่แล้ว +1

      🤣🤣🤣🤣 ഞാനിപ്പോ ഇയ്യ് പറഞ്ഞ കടയുടെ അടുത്താണ് 😂😂😂😂
      ഫുൾ നഷ്ടം മോനെ

    • @tijoej1067
      @tijoej1067 2 ปีที่แล้ว

      അതേ

    • @tijoej1067
      @tijoej1067 2 ปีที่แล้ว

      വണ്ടി ഏല്ലാം കിടുക്കൻ ആണ്

  • @jojijohn9599
    @jojijohn9599 2 ปีที่แล้ว +12

    വണ്ടിക്ക് ലേശം പഴക്കം ഒണ്ടങ്ങിലും 1ലക്ഷതിൽ കുറയൂല
    ഇമ്മാതിരി വിട്ട വീഡിയോ ഇനി മേലാൽ ചെയ്യരുത് എൻറെ പൊന്നു സഹോദരാ

  • @gopakumar8843
    @gopakumar8843 8 หลายเดือนก่อน +5

    ഡോക്ടർ ഓടിച്ച ഓട്ടോ ആണെന്ന് തോന്നുന്നു.... കത്തി അല്ല... കൊടുവാൾ ആണ് വില

  • @prasanthmeppuram7053
    @prasanthmeppuram7053 2 ปีที่แล้ว +8

    2018 alfa 2,20,000എന്നാപ്പിന്നെ പുതിയത് വാങ്ങരുതോ

  • @santhoshjose3758
    @santhoshjose3758 2 ปีที่แล้ว +15

    തൊടുപുഴയിൽ നിന്നും കാർ. ഓട്ടോ. ബൈക്ക് എടുക്കാൻ പോകരുത് ഒടുക്കത്തെ പൈസയാണ്

  • @maybe6663
    @maybe6663 ปีที่แล้ว +1

    Ape blue 2017 gril Pani kaijittilla 20000 athinu venam .price 1.85lakh.oru 4 lakh kittum

  • @sajanr4026
    @sajanr4026 ปีที่แล้ว +1

    Cargo vandiyude veli evide vangan kittum

  • @jojijohn9599
    @jojijohn9599 2 ปีที่แล้ว +2

    ഇതുപോലുള്ള വീഡിയോകൾ പലരും ചെയ്യുന്നുണ്ട് ഇതുപോലെ കഴുത്തറക്കുന്ന ഒരു വീഡിയോ
    ആദ്യമായി കാണുകയാണ്

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 3 หลายเดือนก่อน +2

    😳

  • @aneeshkannan1968
    @aneeshkannan1968 2 ปีที่แล้ว +8

    ഇമ്മാതിരി ആളുകളുടെ വീഡിയോ ഇടല്ലേ എന്ത് കത്തി വിലയാ

  • @anugrahtrajesh
    @anugrahtrajesh 2 ปีที่แล้ว +3

    New bullet classic 350 reborn oru video cheiyyo

  • @vargheseantony6117
    @vargheseantony6117 ปีที่แล้ว +1

    കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവുള്ള കളിയാണ് മോനെ

  • @palakkad508
    @palakkad508 ปีที่แล้ว +1

    പാലക്കാട്‌ ഇണ്ടോ

  • @mappilapattukalfaizan575
    @mappilapattukalfaizan575 2 ปีที่แล้ว

    Kozikod varu cheriya vilayil vandi kond pokam

  • @shmast3rij0
    @shmast3rij0 2 ปีที่แล้ว +1

    Vandiyude vila kettal ambani polu edukilla.....

  • @shabika5200
    @shabika5200 2 ปีที่แล้ว +3

    ഒടുക്കാത്ത വില. ഈ പോക്കണേൽ പെട്ടന്നു കോടീശ്വരൻ ആകാം

  • @abdulgafoor5651
    @abdulgafoor5651 2 ปีที่แล้ว +7

    വില നല്ല ഓവറാണ് 18മോഡൽ കാരി 4പുതിയ വണ്ടിക് 4.40

  • @maitheenkb1787
    @maitheenkb1787 2 ปีที่แล้ว

    ഭയഗരവിലയാൺ
    എനതിനാസഹോദരാഈവീടിയൊഇഠത്kollathuoru.കടയുട്എലലാവണ്ടിയൂവിലകുറവാണ്

  • @funtofun3202
    @funtofun3202 ปีที่แล้ว +1

    Ithilum bhedham puthiyathaa

  • @sethu278
    @sethu278 2 ปีที่แล้ว +1

    Compact engine 80000 kittumo

  • @ibrahimibrahim6692
    @ibrahimibrahim6692 2 ปีที่แล้ว +1

    പാവങ്ങൾ ആരും തന്നെ ഈ കടയിലോട്ട് വണ്ടി മേടിക്കാൻ പോവല്ലേ.... പിന്നെ പലിശ അടക്കാൻ തന്നെ നേരം കാണൂ........ പാവങ്ങളുടെ ചോര കുടിക്കുന്നവർ.....🐍🐍🐍

  • @shyammohan5124
    @shyammohan5124 2 ปีที่แล้ว +2

    ആൽഫ കോംഫി പോയോ ഉണ്ടോ ചേട്ടാ

  • @sreekanthk7757
    @sreekanthk7757 2 ปีที่แล้ว +1

    ഒരു കിലോമീറ്റർ ഓടുമ്പോൾ 150 രൂപ വീതം കിട്ടുന്ന ഓട്ടം തരാമെങ്കിൽ ഞാൻ 2 വണ്ടി എടുക്കാം

  • @JustinAlphy
    @JustinAlphy 2 ปีที่แล้ว +2

    Bs4 passenger ape ana price

  • @aneeshjoseph6063
    @aneeshjoseph6063 2 ปีที่แล้ว +3

    കൊള്ള വിലയാണ്

  • @ekalavyathesolotraveller4738
    @ekalavyathesolotraveller4738 2 ปีที่แล้ว +1

    Showcase il vachere kondupoi 2.80 2019 vandiku onnu poda

  • @ratheeshaswathy4905
    @ratheeshaswathy4905 2 ปีที่แล้ว +6

    കൊടുക്കാനുള്ള വണ്ടി അല്ലി 🙏🙏🙏🙏 എല്ലാത്തിനും വില കൂടുതലാണ്

  • @vargheseantony6117
    @vargheseantony6117 ปีที่แล้ว

    പുതിയ വണ്ടി മേടിക്കാൻ ലാഭം അവൻറെ അടുത്ത് ഭയങ്കര വിലയാ

  • @antonypaul1476
    @antonypaul1476 2 ปีที่แล้ว +2

    Panik povam atha nalath...

  • @abcdroo1819
    @abcdroo1819 2 ปีที่แล้ว +9

    വളരെ വില കുറവ് അല്ലെ.. 😛😛😛😇😇ഒന്ന്‌ പോടെ

  • @rejivishnumaya6449
    @rejivishnumaya6449 2 ปีที่แล้ว +1

    Hai❤

  • @aneeshjoseph6063
    @aneeshjoseph6063 2 ปีที่แล้ว +3

    ഇത് സാധാരണക്കാർക്ക് എടുക്കാൻ സാധിക്കില്ല

  • @aswathybabu7193
    @aswathybabu7193 2 ปีที่แล้ว +3

    ❤️❤️❤️

  • @abhilash4447
    @abhilash4447 2 ปีที่แล้ว +2

    ഇതുപോലെ കുറച്ചാൽ കമ്പനി നഷ്ടത്തിൽ ആകും

  • @rameeshasuliman91
    @rameeshasuliman91 2 ปีที่แล้ว +3

    വിലകുദ്ദുതൽ.bro

  • @abdukolkattilabdu4636
    @abdukolkattilabdu4636 2 ปีที่แล้ว +2

    വിലകൾ കൂടുതൽ

  • @pranayammadina2021
    @pranayammadina2021 2 ปีที่แล้ว +5

    വില ഒത്തിരി കൂടുതലാ

  • @jaffarmannoora4466
    @jaffarmannoora4466 ปีที่แล้ว +1

    അയ്യോ ☠️

  • @harikrishnanak829
    @harikrishnanak829 2 ปีที่แล้ว +2

    🤩👌

  • @ajaycalicut3080
    @ajaycalicut3080 2 ปีที่แล้ว +1

    വില കൂടുതൽ

  • @gkfactoryreloaded4046
    @gkfactoryreloaded4046 2 ปีที่แล้ว +1

    Cash vallande kuduthalane oru rekshyum ella uff company poyi edukkunnatha nalle

  • @brilliantbcrrth4198
    @brilliantbcrrth4198 2 ปีที่แล้ว

    E puthiyaa vandi okke pinne enthinaaa kodukunne

  • @unnikrishnan.p.rpallipurat7596
    @unnikrishnan.p.rpallipurat7596 2 ปีที่แล้ว +1

    ഇരിട്ടി രജിസ്ട്രേഷൻ

  • @ajinubinu4668
    @ajinubinu4668 2 ปีที่แล้ว +1

    ഇതാണോ കുറഞ്ഞ വില ! എല്ലാം വിലക്കൂടുതലാ

  • @71571571
    @71571571 ปีที่แล้ว

    എല്ലാ വണ്ടിക്കും നാൽപതിനായിരം രൂപാ ആവറേജ് കൂടുതൽ ആണ്.

  • @shakeerm7771
    @shakeerm7771 2 ปีที่แล้ว +2

    Kuttidiselmileg33kmkittum

  • @villagejourneyandpets948
    @villagejourneyandpets948 2 ปีที่แล้ว +1

    Theype vila

  • @ajithkhanbekkar2507
    @ajithkhanbekkar2507 2 ปีที่แล้ว

    ലേശം ഉളുപ്പ്... ചോദിക്കുന്നതിനേ... മാർക്കറ്റ് വിലനിലവാരം പുള്ളിക്ക് ബാധകം അല്ലെന്ന് തോന്നുന്നു 😂😂😂

  • @binshadpk2681
    @binshadpk2681 2 ปีที่แล้ว +2

    വിലക്കൂടുതലാണ്

  • @binucm9151
    @binucm9151 2 ปีที่แล้ว +4

    ഇതാണോ കുറഞ്ഞ വില........?

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  2 ปีที่แล้ว +1

      വില കൂടുതൽ ആണോ? വില കുറഞ്ഞ യൂസ്ഡ് ഷോറൂം ബ്രോ ക്ക് അറിയാവുന്ന എവിടേലും ഉണ്ടങ്കിൽ ഷോപ്പിൻ്റെ പേരും ലോക്കേഷൻ എവിടയുന്നും കൂടി അയച്ചു തരാമോ ? അവിടത്തെ ഒരു വീഡിയോ ചെയ്താൽ എല്ലാർക്കും ഉപകാരം അവുമല്ലോ....

    • @praveenpravi1287
      @praveenpravi1287 2 ปีที่แล้ว +1

      😁😁😁

  • @monichanbaby6582
    @monichanbaby6582 2 ปีที่แล้ว +1

    Overprice

  • @ashrafpb61
    @ashrafpb61 ปีที่แล้ว +1

    PUTTIYA.VANDIYAKKAL.VILAYANU.VALLA.MANDANMARUM.VARUM.ADWANICHU.KASUNDAKKUNNA.ARUM.VAANGILLA

  • @thoufeeq007
    @thoufeeq007 2 ปีที่แล้ว

    High rate. Better new buy

  • @opentopvideos995
    @opentopvideos995 2 ปีที่แล้ว

    ഒരുപാട് കൂടുതൽ ആണ് വില

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 ปีที่แล้ว

    നല്ല വൃത്തി

  • @DipinuEzhikkadu
    @DipinuEzhikkadu 9 หลายเดือนก่อน +1

    ഉടായിപ്പ് വില

  • @paolinalascaro7828
    @paolinalascaro7828 2 ปีที่แล้ว

    𝚙𝚛𝚘𝚖𝚘𝚜𝚖

  • @jithinnair9539
    @jithinnair9539 2 ปีที่แล้ว +1

    High rate

  • @niswanvlogs8005
    @niswanvlogs8005 2 ปีที่แล้ว

    വിൽക്കാൻ ഉള്ളതല്ലേ 😂😂😂😂😂

  • @shakeerm7771
    @shakeerm7771 2 ปีที่แล้ว +1

    Payayamodel

    • @binojbinoj3384
      @binojbinoj3384 2 ปีที่แล้ว +1

      പോയി മാനം 😄😄😄😭😭

    • @shakeerm7771
      @shakeerm7771 2 ปีที่แล้ว

      @@binojbinoj3384 .ninte.manampoyi.monr

  • @miracle4645
    @miracle4645 2 ปีที่แล้ว

    മച്ചാനെ വില കൂടുതലാണ്

    • @bijuraj7900
      @bijuraj7900 2 ปีที่แล้ว

      Ahhaendavilaetjuvikksnalle

    • @miracle4645
      @miracle4645 2 ปีที่แล้ว

      @@bijuraj7900 മനസ്സിലായില്ല

    • @vinodandoha9422
      @vinodandoha9422 2 ปีที่แล้ว

      വളരെ വില കൂടുതലാണ് മച്ചാനെ ഈ ജാതി വീഡിയോ ഇട്ടു ജനങ്ങളെ പറ്റിക്കല്ലേ

  • @parvathyjayakumar1155
    @parvathyjayakumar1155 2 ปีที่แล้ว +1

    കത്തി വില

  • @Anu-tj8ym
    @Anu-tj8ym 2 ปีที่แล้ว

    ഒന്നു പോടേയ്

  • @abooaboo796
    @abooaboo796 2 ปีที่แล้ว

    വില. കൂടുതൽ