സോപ്പിന്റെ ഓയിൽ കൂട്ട്

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @sabithashaji3236
    @sabithashaji3236 11 หลายเดือนก่อน +20

    ചേച്ചി വീഡിയോ നീണ്ട് പോയാലും കുഴപ്പമില്ല ചേച്ചിയുടെ വീഡിയോ ഇഷ്ടപ്പെട്ടു കാത്തിരുന്നു കാണുന്നവർക്ക് അതു ഒരു പ്രശ്നം അല്ല fe വാങ്ങാതെ ഇത്രയും ഡീറ്റെയിൽസ് ആയി പറഞ്ഞു തരുന്ന ചേച്ചി യുടെ മനസിന്റെ വലിപ്പം അത്രയും ഉണ്ട് ഇനിയും ഒരു പാട് വീഡിയോ ഇടാൻ സാധിക്കട്ടെ 🙏🙏🙏

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน +1

      ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ നിങ്ങൾ എന്റെ ഒപ്പം തന്നെ ഉണ്ടെന്ന ആ ഒരു വിശ്വാസം മാത്രം മതി എനിക്ക് ഒരുപാട് സ്നേഹത്തോടെ 🥰🥰🥰👍

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน +2

      ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ നിങ്ങൾ എന്റെ ഒപ്പം തന്നെ ഉണ്ടെന്ന ആ ഒരു വിശ്വാസം മാത്രം മതി എനിക്ക് ഒരുപാട് സ്നേഹത്തോടെ 🥰🥰🥰👍

    • @sabithashaji3236
      @sabithashaji3236 11 หลายเดือนก่อน +1

      🤗🤗🤗

    • @aminnamoideenkoya6038
      @aminnamoideenkoya6038 10 หลายเดือนก่อน +2

      ചേച്ചി നിങ്ങളുട വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്.. ഞാൻ സോപ്പ് ഉണ്ടാകുന്ന ഒരാൾ ആണ്... ചേച്ചി പറഞ്ഞു തരുന്ന എല്ലാ കാര്യങ്ങളും നല്ല ഉപകാര പ്രദമാണ്.. താങ്ക്സ് ചേച്ചി.. ഞാൻ ചേച്ചീനെ വിളിക്കുന്നുണ്ട്... ചേച്ചി ഇനിയും കുറെ ഉയരത്തിൽ എത്തട്ടെ..

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน +1

      Thanks മോളെ 🥰🥰🥰👍🏻👍🏻😍😍😍😍

  • @ushashanavas9119
    @ushashanavas9119 10 หลายเดือนก่อน +3

    Super videyo ഞാൻ മുഴുവൻ kandu ഒരുപാട് ഇഷ്ടം ആയി ഞാൻ കൂട്ടയിട്ടുണ്ട് കേട്ടോ

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      🥰🥰🥰👍thanks ഞാനും നല്ല കൂട്ടായി ട്ടോ

    • @Bindus_Vlog
      @Bindus_Vlog  3 หลายเดือนก่อน

      🥰🥰🥰

  • @sareenaashraf2926
    @sareenaashraf2926 5 หลายเดือนก่อน +4

    അടിപൊളി ആണുട്ടോ എനിക്ക് ഇഷ്ട്ടായി

  • @daisyshaji1240
    @daisyshaji1240 4 หลายเดือนก่อน +2

    ചേച്ചി പറഞ്ഞു തരുന്ന കാര്യം നന്നായി മനസ്സിൽ ആകുന്നുണ്ട്... സുപ്പർ ❤

  • @GracyGeorge-m3x
    @GracyGeorge-m3x 4 หลายเดือนก่อน

    Thankyou

  • @jayasreejayamohan7314
    @jayasreejayamohan7314 8 วันที่ผ่านมา

    Super ..
    ❤❤❤❤

  • @JaseelJaser
    @JaseelJaser 10 หลายเดือนก่อน +1

    Kurachu kurachu padichu varunnethrey onnurand thavana undakiyapol sop orachilla pinney undakiyapol sheriyayi

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      കൂട്ട് കൂടിയത് കൊണ്ടാണ് സെറ്റ് ആവാതിരുന്നത് 🥰🥰

  • @nisarnisar-j2b
    @nisarnisar-j2b 4 ชั่วโมงที่ผ่านมา

    Soapin padha undavan endhu cheyyannam

    • @Bindus_Vlog
      @Bindus_Vlog  3 ชั่วโมงที่ผ่านมา

      നല്ല ബ്രാൻഡ് ബേസ് വേണം. കൂട്ടുകൾ കൃത്യമായി ചേർക്കണം

  • @JaseelJaser
    @JaseelJaser 10 หลายเดือนก่อน

    Painapil kond undakunna sopintey vidiyo ido

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      🥰👍🏻ഇടാം

  • @JaseelJaser
    @JaseelJaser 10 หลายเดือนก่อน

    Orupad thanks chechi sop super alavsahitham paranj vidiyo ittathil laisana edukal nirbandaham undo

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      ഉണ്ട് 🥰🥰

  • @Mubu-d8h
    @Mubu-d8h 11 หลายเดือนก่อน +1

    Super chechi enik orupaad ishtamaanu ningal undakunna Ella soap um❤😊

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      🥰🥰 ഒരുപാട് സന്തോഷം

  • @JaseelJaser
    @JaseelJaser 10 หลายเดือนก่อน +1

    Glasarin baisayath kond glisarin oyil vendallo gulikaillekil sop kedavo

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      കേട് വരില്ല but ഗുണം ഉണ്ടാവില്ല

  • @helptech207
    @helptech207 3 หลายเดือนก่อน +1

    Soap base ethanu nallath

    • @Bindus_Vlog
      @Bindus_Vlog  3 หลายเดือนก่อน +1

      Paraben sulphate free

    • @helptech207
      @helptech207 3 หลายเดือนก่อน

      @@Bindus_Vlog thank s chechi 😊

  • @rasiyavp1951
    @rasiyavp1951 11 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടപ്പെട്ട വീഡിയോ മനസ്സ് നിറഞ്ഞ സന്തോഷം തോന്നുന്നു ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരു 10 സോപ്പിന്റെ അളവ് ഒന്ന് പറയാമോ ❤

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน +1

      Call me പറഞ്ഞു തരാം

    • @nusaibamehaboob804
      @nusaibamehaboob804 10 หลายเดือนก่อน

  • @sunitha_raju
    @sunitha_raju 3 หลายเดือนก่อน +1

    ഞാൻ soap ഉണ്ടാക്കിയ ശേഷം മിച്ചം വരുന്നതുകൊണ്ട് ഞാൻ കുളിക്കാൻ ഉപയോഗിക്കും നല്ല സാധനം അല്ലേ എങ്ങനെ കളയും 👍🏾

    • @Bindus_Vlog
      @Bindus_Vlog  3 หลายเดือนก่อน

      Yess 🥰🥰🥰🥰👍🏻

  • @johnpm8784
    @johnpm8784 9 หลายเดือนก่อน +2

    Your class is very good I want to learn from u

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      🥰🥰😍

  • @soumyasreejith7451
    @soumyasreejith7451 11 หลายเดือนก่อน

    കുഴപ്പമില്ല നന്നായിട്ട് പറഞ്ഞു തരുന്നുണ്ടല്ലോ super 👍ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      നിങ്ങൾ എന്റെ ഒപ്പം ഉള്ളതാണ് എന്റെ മുന്നോട്ടുള്ള യാത്ര 🥰🥰🥰🥰👍👍👍

    • @achuappu2251
      @achuappu2251 11 หลายเดือนก่อน

      Evideya chechi sticker adikunnath

  • @sreenandhazvlogs6086
    @sreenandhazvlogs6086 11 หลายเดือนก่อน +1

    ഒരുപാട് നന്ദി ഞാനും ചെറുതായിട് സോപ്പു നിർമ്മിക്കാൻ ഇരുന്ന പ്പോൾ ആണ് താങ്കളുടെ വിഡിയോ കാണാൻ ഇടയായത് എല്ലാ കാര്യങ്ങയും നന്നായി പറഞ്ഞു തന്നു മാത്രമല്ല എത്ര തിരക്കായിട്ടു' ഫോൺ വിളിച്ചാൽ എന്തു സംശയവും പറഞ്ഞു തരാമെന്നും പറഞ്ഞു. താങ്കൾ നല്ല മനസ്സിനുടമയാണ് എനിക്ക് ഒരു വരുമാനവും ഇല്ലാത്ത ആളാണ് സോപ്പു നിർമ്മിക്കാൻ എനിറക്കാരു ധൈര്യം കിട്ടി Thanks. dear

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน +1

      🥰🥰🥰🥰എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ

    • @Halami111
      @Halami111 9 หลายเดือนก่อน

      ​@@Bindus_Vlogluv u so much dear... For ur kind heart

    • @GracyGeorge-m3x
      @GracyGeorge-m3x 4 หลายเดือนก่อน

      വിളികണ്ട ന മ്പർ ഇടാമോ

  • @dayalakshmik.r1726
    @dayalakshmik.r1726 11 หลายเดือนก่อน

    Supper,fee ഇല്ലാതെ ഇത്രയും പറഞ്ഞു തന്നല്ലോ, njan ആഗ്രഹിച്ച കാര്യങ്ങൾ ഇതിൽ നിന്നും അറിയാൻ കഴിഞ്ഞു. 👌👍

  • @geethageethakrishnan9093
    @geethageethakrishnan9093 10 หลายเดือนก่อน

    E moldnte linkidavo❤

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน +1

      പിയേഴ്‌സ് mold ആണ്

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน +1

      Link ഇല്ല

    • @geethageethakrishnan9093
      @geethageethakrishnan9093 10 หลายเดือนก่อน

      @@Bindus_Vlog ❤

  • @Kareem123-v7f
    @Kareem123-v7f 2 หลายเดือนก่อน

    എനിക്കും പഠിക്കണം എന്നുണ്ട് വിവരങ്ങൾ ചോദിക്കാൻ പറ്റുമോ ഞാൻ കാൽ നഷ്ടപ്പെട്ട ഒരാളാണ് കോൺടാക്ട്. No:കിട്ടിയാൽ നന്നായിരുന്നു

    • @Bindus_Vlog
      @Bindus_Vlog  2 หลายเดือนก่อน

      7736203965

  • @prinilthankappan1289
    @prinilthankappan1289 หลายเดือนก่อน

    ❤❤❤

  • @shibuply9675
    @shibuply9675 3 หลายเดือนก่อน

    നൽപ്പാമരാദി എണ്ണ എവിടെ യാണ് കിട്ടുക pls

    • @Bindus_Vlog
      @Bindus_Vlog  3 หลายเดือนก่อน

      ആയുർവേദ ഷോപ്പിൽ കിട്ടും

  • @Prprpp-nd8kc
    @Prprpp-nd8kc 25 วันที่ผ่านมา

    How to buy shop base

  • @jahangheermoosa5685
    @jahangheermoosa5685 7 หลายเดือนก่อน

    വളരെ നന്ദി.

    • @Bindus_Vlog
      @Bindus_Vlog  7 หลายเดือนก่อน

      👍🏻🥰

  • @adhilamrin44
    @adhilamrin44 11 หลายเดือนก่อน +1

    Thalayil thekkamo chechi

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      തലയിൽ തേക്കാൻ ഷാംപൂ ഉണ്ട്‌ അലോവേരയുടെ 🥰🥰

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      തേക്കാം ട്ടോ

    • @Alhamdulilla3009
      @Alhamdulilla3009 11 หลายเดือนก่อน

      ​@@Bindus_VlogVideo idumo

  • @yamunadevi1851
    @yamunadevi1851 10 หลายเดือนก่อน

    Pears fragrance oil evidunnu vangi.. Link tharamo

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      Call me

    • @hafifahi
      @hafifahi 6 หลายเดือนก่อน

      New frind chechi No

  • @JaseelJaser
    @JaseelJaser 10 หลายเดือนก่อน

    75 gramino vitamin guliga idal nirbadham undo fast akiyathil vitamin gulika glisarin ozikarund gulikak nnallapaisaund pinney undakiyathil gulika ozichilla velichennayan ozikar

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน +1

      Vitamin e oil must aanu

  • @JaseelJaser
    @JaseelJaser 10 หลายเดือนก่อน

    Katarvazantey sopino ellatharam sopinum orey raitano atho vila vithiyasam undo

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      ഉണ്ട്‌ പല വിലയാണ് 🥰🥰👍🏻

  • @SuniSANvlogs
    @SuniSANvlogs 8 หลายเดือนก่อน

    ഇതിന്റെ സാധനങ്ങൾ എവിടെന്നാ വാങ്ങുന്നത് super

    • @Bindus_Vlog
      @Bindus_Vlog  8 หลายเดือนก่อน

      ഞാൻ കൊടുക്കുന്നുണ്ട്

  • @raziyameharaj8946
    @raziyameharaj8946 10 หลายเดือนก่อน

    Glycerine soap base 1kg yethraya

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      Call 7736203965

  • @AjiMathew-vu1gs
    @AjiMathew-vu1gs 2 หลายเดือนก่อน

    നന്നായിട്ടുണ്ട്

    • @Bindus_Vlog
      @Bindus_Vlog  2 หลายเดือนก่อน +1

      😍😍🥰🥰

    • @AjiMathew-vu1gs
      @AjiMathew-vu1gs 2 หลายเดือนก่อน

      @Bindus_Vlog ഞാൻ വിട്ടിൽ സോപ്പ് ഉണ്ടാകുന്നുണ്ട് എന്റെ അവശത്തിന് മാത്രം

    • @Bindus_Vlog
      @Bindus_Vlog  2 หลายเดือนก่อน +2

      👍🏻👍🏻👍🏻🥰

  • @jancyjoseph1215
    @jancyjoseph1215 10 หลายเดือนก่อน

    Super
    Pears soapnde smel evideninnu kitunnath
    Place onu parayamo

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      കെമിക്കൽ ഷോപ്പിൽ കിട്ടും 🥰🥰🥰🥰

  • @SuperSahiVlogs
    @SuperSahiVlogs 11 หลายเดือนก่อน +1

    Super🎉
    New friend

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      🥰🥰🥰🥰🥰🥰🥰🥰🥰

  • @KadijabiKunjumoideen-p8l
    @KadijabiKunjumoideen-p8l หลายเดือนก่อน

    നാനും സോപ്പ് ഉണ്ടാകാറുണ്ട് എന്നാലും ക്കേട്ടത്തിൽ സന്തോഷം ❤️🤲

    • @Bindus_Vlog
      @Bindus_Vlog  หลายเดือนก่อน

      🥰🥰🥰🥰👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍😍

  • @thykattberty688
    @thykattberty688 2 หลายเดือนก่อน

    Ee soapinu patha kuravanu.patha koottuvan enthu cherkanam ?.

    • @Bindus_Vlog
      @Bindus_Vlog  2 หลายเดือนก่อน

      ആവശ്യത്തിനുള്ള പത ഉണ്ടല്ലോ നല്ല ബേസ് ഉപയോഗിക്കു

  • @saleelmuhammad5109
    @saleelmuhammad5109 5 หลายเดือนก่อน

    ചേച്ചീ ടെ വീഡിയോ കണ്ട് ഞാനും സോപ്പുണ്ടാക്കി സൂപ്പറായിട്ടുണ്ട്. അയൽ വാസികൾക്കും സാമ്പിൾ കൊടുത്തു. അവർ വീണ്ടും ചോദിക്കുന്നു. 100 gm സോ പിന് എത്ര വെച്ച് വാങ്ങാം. Please replay to me

    • @Bindus_Vlog
      @Bindus_Vlog  3 หลายเดือนก่อน

      Ethra chilavu vannu ennu kakkakuka

    • @Bindus_Vlog
      @Bindus_Vlog  3 หลายเดือนก่อน

      പല സോപ്പിനും പല വില ആണ്

  • @sheelasrecipee
    @sheelasrecipee 10 หลายเดือนก่อน

    Super👍🏻💕

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      🥰👍🏻🥰

  • @shajeeelasalim3608
    @shajeeelasalim3608 9 หลายเดือนก่อน

    valare nannaayittund video

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      🥰🥰🥰🥰

  • @sareenaashraf2926
    @sareenaashraf2926 5 หลายเดือนก่อน

    ഈ mold റേറ്റ് എത്രയാ

  • @panchajanyam2477
    @panchajanyam2477 8 หลายเดือนก่อน +1

    ചേച്ചി ഇത് എവിടെ നിന്നാണ് ക്ലാസ് ഉണ്ടാകുക , ഇത് പഠിക്കാൻ പറ്റുമോ, എനിക്ക് താൽപര്യം ഉണ്ട് , ഒന്ന് പറഞ്ഞ് തരുമോ

    • @Bindus_Vlog
      @Bindus_Vlog  8 หลายเดือนก่อน

      കുറച്ച് കഴിഞ്ഞു ഞാൻ ക്ലാസ്സ്‌ കൊടുക്കും അപ്പോൾ ഞാൻ ചാനലിൽ പറയും

    • @panchajanyam2477
      @panchajanyam2477 8 หลายเดือนก่อน

      @@Bindus_Vlog ok

    • @panchajanyam2477
      @panchajanyam2477 8 หลายเดือนก่อน

      @@Bindus_Vlog ചേച്ചി ഒരു സംശയം ചോദിക്കട്ടെ ഈ തൂക്കുന്ന മെഷ്യൻ എവിടുന്ന് വാങ്ങിയതാണ് ഇതിന് എന്താണ് വില ഒന്ന് പറഞ്ഞ് തരുമോ

    • @Bindus_Vlog
      @Bindus_Vlog  8 หลายเดือนก่อน

      @@panchajanyam2477 ഇതിന് ചെറുതിന് 850

    • @Bindus_Vlog
      @Bindus_Vlog  8 หลายเดือนก่อน

      ഞാൻ ചാനലിൽph. No. ഡീറ്റയിൽ ആയി കൊടുത്തിട്ടുണ്ട്

  • @rejisujith2247
    @rejisujith2247 10 หลายเดือนก่อน

    Smell എത്ര ചേർക്കണം. Please reply

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      അത് നമ്മുടെ ഇഷ്ട്ടം ആണ് സ്റ്റാൻഡേർഡ് അളവ് 1കെജിക്ക് 15gm

  • @lathikac1651
    @lathikac1651 2 หลายเดือนก่อน

    smell evidunnanu vangunnathu

    • @Bindus_Vlog
      @Bindus_Vlog  2 หลายเดือนก่อน

      സെയിൽ ഉണ്ട്‌

  • @SunithaMol-mi9dh
    @SunithaMol-mi9dh 7 หลายเดือนก่อน

    Pears fragnens oil rate എത്ര chechi

  • @KabeerKv-n5y
    @KabeerKv-n5y 11 หลายเดือนก่อน

    നാൽപാമരാദി ഓയിൽ ഉപയോഗിച്ച് ആണുങ്ങൾക്ക് സോപ്പ് ഉണ്ടാക്കി കൊടുത്താൽ കുഴപ്പം ഉണ്ടാകുമോ. പച്ച മഞ്ഞൾഉള്ളത് കൊണ്ട് മീശയും താടിയും വളരാത്തത് കൊണ്ടാണോ മറ്റു വല്ല പ്രശ്നവും ഉണ്ടാകുമോ.

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      പ്രോബ്ലം ഒന്നും ഇല്ല

  • @anamika-jf3ts
    @anamika-jf3ts 4 หลายเดือนก่อน

    👍👍👍👍

  • @sulfathhussain9197
    @sulfathhussain9197 5 หลายเดือนก่อน

    Hai ros water link idamo

    • @Bindus_Vlog
      @Bindus_Vlog  3 หลายเดือนก่อน

      ലിങ്ക് ഇല്ല

  • @shabeenamoideen6883
    @shabeenamoideen6883 11 หลายเดือนก่อน

    Soap super. Athraya rate? Classine kurich detailaayi parayumoo chechi

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      Rate 95
      ക്ലാസിനു പോയി വന്നിട്ട് പറയാം ട്ടോ

  • @beenaanil7638
    @beenaanil7638 6 หลายเดือนก่อน

    ചേച്ചി smell ഒക്കെ എവിടെ നിന്നാണ് വാങ്ങിക്കുന്നത്

  • @rafiyaalthaf7380
    @rafiyaalthaf7380 11 หลายเดือนก่อน

    അടിപൊളി.....നാൽപ്പാമരാദി ഓയിൽ ചേർത്ത സോപ്പ് ആണുങ്ങൾക്ക് യൂസ് ചെയ്യാമോ ചേച്ചി

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน +1

      അതിൽ പച്ചമഞ്ഞൾ ഇട്ട് തയ്യാക്കുന്നതാണ്

    • @rafiyaalthaf7380
      @rafiyaalthaf7380 11 หลายเดือนก่อน

      Appol aanungalkku pattilla lle... Avarudethu dry skin aanenkil yethokke oil use cheyyam

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      Call me വിശദമായി പറഞ്ഞു തരാം

  • @zeenathmajeed4752
    @zeenathmajeed4752 8 หลายเดือนก่อน

    Chechi evidunnan smellukal vangunnath.

    • @Bindus_Vlog
      @Bindus_Vlog  8 หลายเดือนก่อน

      എന്റെ അടുത്തുണ്ട്

  • @Bindus_Vlog
    @Bindus_Vlog  11 หลายเดือนก่อน +1

    വീഡിയോ കുറച്ച് നീണ്ടുപോയി അല്ലെ കൂട്ടുകാരെ സോറിട്ടോ പറഞ്ഞു പറഞ്ഞു വന്നപ്പോൾ അങ്ങനെ പറ്റി പോയി.... ഇനി ഞാൻ ശ്രദ്ധിച്ചോളാം.. നിങ്ങള്ക്ക് ബോറടിച്ചെങ്കിൽ തുറന്ന് പറയണം ട്ടോ..... ഈ ഒരു തവണ എന്റെ കൂട്ടുകാർ ക്ഷമിക്കു 😃😃😃👍👍🥰

  • @Malappuramkadeeja
    @Malappuramkadeeja 11 หลายเดือนก่อน

    🎉🎉

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      🥰🥰

  • @Taekook..
    @Taekook.. 9 หลายเดือนก่อน

    Ee mould evidunnu vangi

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      Online ഉണ്ട്‌ മോളെ 🥰🥰🥰🥰

  • @sekeenamoidu6334
    @sekeenamoidu6334 5 หลายเดือนก่อน

    Pears smell എത്രയാ ചേച്ചി

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 5 หลายเดือนก่อน

    Fragrance വാങ്ങുന്നത് എവിടെ നിന്നാണ്, അവരുടെ contact തരാമോ

  • @VeronicaPulickaparambil-zi2ed
    @VeronicaPulickaparambil-zi2ed 5 หลายเดือนก่อน

    10 gram ethra milli varum

    • @Bindus_Vlog
      @Bindus_Vlog  3 หลายเดือนก่อน

      വളരെ ചെറിയ വ്യത്യാസം മാത്രമേ ഉള്ളു

  • @sareenaashraf2926
    @sareenaashraf2926 5 หลายเดือนก่อน

    ഈ സോപ്പ് ബേസ് അതിന്റെ കൂട്ടും സൈൽ ഉണ്ടോ

    • @Bindus_Vlog
      @Bindus_Vlog  3 หลายเดือนก่อน

      ഇപ്പോൾ ഇല്ല തുടങ്ങും കുറച്ച് കഴിയും ചാനലിൽ ഞാൻ പറയാം

  • @annammacc7587
    @annammacc7587 2 หลายเดือนก่อน

    😀😀😀Nice presentation

    • @Bindus_Vlog
      @Bindus_Vlog  2 หลายเดือนก่อน

      🥰🥰🥰🥰

  • @AswathyArun-wf8lo
    @AswathyArun-wf8lo 9 หลายเดือนก่อน

    Chechi avidunna soap base vagunnath

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      എനിക്ക് സെയിൽ ഉണ്ട്‌

  • @positivemedia8029
    @positivemedia8029 9 หลายเดือนก่อน

    Pears സ്മെല്ല് oil എവിടെനിന്നാണ് വാങ്ങാൻ കിട്ടുക

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      കെമിക്കൽ ഷോപ്പിൽ കിട്ടും

  • @girijakrishnan1183
    @girijakrishnan1183 3 หลายเดือนก่อน

    Super മോളെ അടിപൊളി ❤

  • @JaseelJaser
    @JaseelJaser 10 หลายเดือนก่อน

    50 100 gramintey sopin ethrakan kodukedath

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      ചെലവ് നോക്കി ലാഭവും നോക്കി വില ഉറപ്പാക്കുക 🥰👍🏻

  • @aiswaryas5500
    @aiswaryas5500 9 หลายเดือนก่อน

    Oru soap nu minimum ethra gm soap base add aakanam ... orupad soap content illathe face il use cheyyan patiyath??

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      എത്ര ഗ്രാം വേണമോ അത്രയും നമുക്ക് ചെയ്യാം

  • @Cookworld3
    @Cookworld3 9 หลายเดือนก่อน

    Wow adipoli sop making .nalla avatharanam .ethu kandapol undakki nokkan thonunnu. Ethundakkan padikkanum thonunnu 16:09 ❤❤❤❤

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน +1

      🥰🥰🥰🥰😍👍🏻ഉണ്ടാക്കു 😍😍

  • @anithamurali1377
    @anithamurali1377 10 หลายเดือนก่อน

    Ethra ratina soap kodukunne

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      Call me 7736203965

  • @sarveswaryverynice9863
    @sarveswaryverynice9863 8 หลายเดือนก่อน

    E soapinu entha vila? Njan aadhyamayi aanu video kanunnatu.

  • @sincymolaugustine4222
    @sincymolaugustine4222 9 หลายเดือนก่อน

    Chechi ithinte smell flavour evidunna vangan kittunne

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      Call me q🥰

  • @indumenon3107
    @indumenon3107 7 หลายเดือนก่อน

    സോപ്പ് ഉണ്ടാക്കുമ്പോൾ ബലക്കുറവ് വരുന്നു, എന്താകും കാരണം, soap base ന്റെ കുഴപ്പമാണോ

    • @Bindus_Vlog
      @Bindus_Vlog  7 หลายเดือนก่อน

      കൂട്ടുകൾ കറക്ട് ആവാത്തത് കൊണ്ടാണ് പിന്നെ ബേസ് നല്ലതാണെന്നു ഉറപ്പാക്കുക

  • @SaleenaUsman-e8x
    @SaleenaUsman-e8x 10 หลายเดือนก่อน

    Pettannu soppaliyunnu endhu cheyyanam

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      Call me 7736203965

  • @bindusivadas5076
    @bindusivadas5076 10 หลายเดือนก่อน

    Super anallo❤

  • @rejisujith2247
    @rejisujith2247 11 หลายเดือนก่อน

    Soap set ആയി കഴിയുമ്പോൾ പുറത്ത് oily ആയി തോന്നുന്നു. അത് എന്തുകൊണ്ടാണ് എന്ന് പറയാമോ.

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      ഓയിൽ ഒരുപാട് കൂടി പോയിട്ടുണ്ടാവും

    • @rejisujith2247
      @rejisujith2247 11 หลายเดือนก่อน

      Thank you.

  • @preethatn1985
    @preethatn1985 11 หลายเดือนก่อน

    Soap base nalla company eatha

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      Call me

  • @asinikkuasinikku7881
    @asinikkuasinikku7881 11 หลายเดือนก่อน

    Goat milk soap ചെയ്യാമോ?

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      ചെയ്യാം

  • @Shobana-zz7kb
    @Shobana-zz7kb 9 หลายเดือนก่อน

    Smell എവിടെ നിന്നാണ് വാങ്ങുന്നത്

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      കെമിക്കൽ ഷോപ്പിൽ കിട്ടും

  • @aj10007
    @aj10007 9 หลายเดือนก่อน

    നാൽപാമരാദി oil ചേർത്ത soap തേച്ച് മുഖം കഴുകിക്കഴിഞ്ഞാൽ മുഖത്ത് മഞ്ഞക്കളർ ഉണ്ടാകുമോ

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      ഇല്ല

  • @rumaizaibrahimtm1997
    @rumaizaibrahimtm1997 11 หลายเดือนก่อน

    നല്ല സോപ്പ് ബേസ് ഏതാണെന്ന് പറഞ്ഞു തരാമോ

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      Call me

  • @Sifa.lakshadweep
    @Sifa.lakshadweep 7 หลายเดือนก่อน

    എന്റെ വീട്ടിൽ ചേച്ചിമാരുടെ അടുത്ത് ഇരുന്ന് സോപ്പ് ഉണ്ടാക്കുന്നത് കണ്ട ഒരു ഫീലാണ് എനിക്ക് തോന്നിയത് നന്നായിട്ടുണ്ട് അടിപൊളി

    • @Bindus_Vlog
      @Bindus_Vlog  7 หลายเดือนก่อน

      🥰🥰🥰🥰🥰🥰😍😍😍😍

  • @SheezHappyMomentz
    @SheezHappyMomentz 10 หลายเดือนก่อน

    👍👍👍👍

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      🥰🥰

  • @sanithapradeep7593
    @sanithapradeep7593 2 หลายเดือนก่อน

    Serikumnpathanju varan nthu cheyyanam

    • @Bindus_Vlog
      @Bindus_Vlog  2 หลายเดือนก่อน

      ബേസ് നല്ലതാണെങ്കിൽ പത ഉണ്ടാവും

  • @hassanParambil-j2h
    @hassanParambil-j2h 8 หลายเดือนก่อน

    സോപ്പിന്റെ കൂട്ടുകൾ എവിടെയാണ് കിട്ടുക

    • @Bindus_Vlog
      @Bindus_Vlog  8 หลายเดือนก่อน

      സോപ്പിന്റ കെമിക്കൽ ഷോപ്പിൽ കിട്ടും

  • @Zahrafathima123
    @Zahrafathima123 11 หลายเดือนก่อน

    എനിക് pears fragrance, glicirinum ayachu tharumo

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน +1

      Call me

    • @Zahrafathima123
      @Zahrafathima123 11 หลายเดือนก่อน

      Mam phone no pls

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      7736203965

  • @Janakarajanmamba
    @Janakarajanmamba หลายเดือนก่อน

    സോപ്പ്,സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എന്നിവയുടെ ക്ലാസ് എവടെനിന്നാണ് ലഭിക്കുക

    • @Bindus_Vlog
      @Bindus_Vlog  หลายเดือนก่อน

      ഞാൻ ക്ലാസ്സ്‌ കൊടുക്കുന്നുണ്ട്

  • @shinasadam777
    @shinasadam777 10 หลายเดือนก่อน

    Chechi video nannayi chechede നമ്പർ തരുമോ ഡോപ്പ് വേണം

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      7736203965

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน

      Thanks🥰🥰🥰🥰🥰👍👍👍

  • @GracyGeorge-m3x
    @GracyGeorge-m3x 4 หลายเดือนก่อน

    എന്ത് വില വാങ്ങാം

  • @amartist4821
    @amartist4821 3 หลายเดือนก่อน

    Hi

    • @Bindus_Vlog
      @Bindus_Vlog  3 หลายเดือนก่อน

      Hi 🥰🥰👍🏻

  • @ummulfazlahadiya9528
    @ummulfazlahadiya9528 11 หลายเดือนก่อน

    പിഴേയ്‌സ് ൻ്റെ Smell എവിടെ കിട്ടും

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      Online കിട്ടും പിന്നെ കെമിക്കൽ ഷോപ്പിൽ കിട്ടും

  • @sekeenamoidu6334
    @sekeenamoidu6334 3 หลายเดือนก่อน

    Chechi❤

  • @SulfathSulfath-e9w
    @SulfathSulfath-e9w 11 หลายเดือนก่อน

    Chechi super🎉

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      🥰🥰

  • @achuappu2251
    @achuappu2251 11 หลายเดือนก่อน

    Evideya chechi sticker adikan kodukandath

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน +2

      പ്രിന്റിങ് ഡിസൈൻ സ്റ്റുഡിയോ ഇൽ കൊടുത്താൽ മതി

    • @achuappu2251
      @achuappu2251 11 หลายเดือนก่อน

      ​@@Bindus_Vlog🥰

  • @JaseelJaser
    @JaseelJaser 10 หลายเดือนก่อน +1

    50 75 100 gramintey sop ethrakan kodukedath chechi vitilirunn enthekilum oruvarumanam cheyannkaruthiya n

    • @Bindus_Vlog
      @Bindus_Vlog  10 หลายเดือนก่อน +1

      ചെലവും ലാഭവും കണക്കാക്കി വില ഇടുക

  • @mariya9147
    @mariya9147 5 หลายเดือนก่อน

    നല്ല അവതരണം 👌👌👌😍😍😍😍🥰

  • @beenajudeson4548
    @beenajudeson4548 9 หลายเดือนก่อน

    ട്രൈ ചെയ്തുനോക്കിട് പറയാം

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      👍🏻🥰

  • @aswathys3152
    @aswathys3152 11 หลายเดือนก่อน

    Pears ന്റെ മോൾഡ് അയച്ചു tharumo

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      ഇപ്പോൾ എന്റെ കയ്യിൽ ഇല്ല മോളെ 🥰

    • @aswathys3152
      @aswathys3152 11 หลายเดือนก่อน

      @@Bindus_Vlog vangumpol tharamo

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      എന്നെ onnu വിളിക്കു ഞാൻ sett ആക്കി തരാം

    • @aswathys3152
      @aswathys3152 11 หลายเดือนก่อน

      @@Bindus_Vlog ചേച്ചി, നമ്പർ ഇല്ല

  • @haseenaVlog4306
    @haseenaVlog4306 2 หลายเดือนก่อน

    Super aaitundu

    • @Bindus_Vlog
      @Bindus_Vlog  2 หลายเดือนก่อน

      😍😍🥰

  • @Von.Hippel
    @Von.Hippel 11 หลายเดือนก่อน

    Super

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      🥰🥰

  • @minivt127
    @minivt127 9 หลายเดือนก่อน

    സോപ്പ് ബേസ് ഒഴിച്ച് ബാക്കി ചേർക്കുന്ന ചേരുവകൾ എല്ലാം കൂടി യാണോ ഗ്രാം കണക്കാക്കുന്നത്

    • @Bindus_Vlog
      @Bindus_Vlog  9 หลายเดือนก่อน

      👍🏻

  • @KabeerKv-n5y
    @KabeerKv-n5y 11 หลายเดือนก่อน

    Ok

  • @ummulfazlahadiya9528
    @ummulfazlahadiya9528 11 หลายเดือนก่อน

    പിഴേയ്സ് Semell എവിടെ കിട്ടും

    • @Bindus_Vlog
      @Bindus_Vlog  11 หลายเดือนก่อน

      Chemical shopil

  • @mariyamk8737
    @mariyamk8737 11 หลายเดือนก่อน

    സൂപ്പറായിരിക്കുന്നു👍👍