സോപ്പ് നിർമ്മാണം കാണാം 😍 | കരീംക്കാന്റെ സ്പെഷ്യൽ സോപ്പ് | Bizvlogsbysalih
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Homemade Soap
കരീംക്കാന്റെ നമ്പർ
9995862220
8089168684
For Business Enquiries : info.salihkavil@gmail.com
WhatsApp : 9539835110
-----------------------------------------------------------------------------------------------------
#SalihKavil
കരീംക്കാന്റെ നമ്പർ
9995862220
8089168684
5 lakhs
എന്തിനാ നമ്പർ പുഴുങ്ങി തിന്നാ നോ. അളവ് പറഞ്ഞു തരുമോ എന്ന് ചോദിച്ചിട്ട് എന്നോട് അയാൾ പറഞ്ഞത് പൈസ തന്നാൽ പറഞ്ഞ് തരാം എന്ന്. വയസ്സാം കാലത്തും നല്ല മനസ്സ് ഇല്ല അയാൾക്ക്
Pneumatic cilinder vech oru compressor um vechaal pani edukkanda kareemkkaa❤
കരിം ഇക്കാ ന്റെ സോപ്പ് ഞാൻ 2 വർഷം ആയി സ്ഥിരം ഉപയോഗിക്കുന്ന ആൾ ആണ് . സൂപ്പർ ആണ് ... എല്ലാവരും ഉപയോഗിച്ചു നോക്കൂ... അദ്ദേഹം ഒരു സാധാരൻ ആണ് .. അദ്ദേഹത്തെ പ്രോത്സാഹിക്കണം : 👍
അദ്ദേഹത്തിന്റെ നമ്പർ തരുമോ
സോപ്പ് പോലെ അല്ല അയാളുടെ മനസ്സ്
Sir, valare interesting video. Thanks for sharing. Lab evideyanu soap quality test cheyunnathu?
Thanks
ഇവരുടെ നമ്പർ വീഡിയോയിൽ ഉണ്ട് നിങ്ങൾക്ക് Contact ചെയ്യാം
Secret ingredient is also a chemical solution... May b a preservative..
ഇയാൾ പറഞ്ഞത് ഞാൻ വെളിച്ചെണ്ണയും കടലമാവും മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് അത് കേട്ടപ്പോൾ ഞാൻ ആലോചിച്ചു... ഇതെങ്ങിനെ ഇതും മാത്രം ഉപയോഗിച്ച് സോപ്പ് നിർമിക്കുക എന്ന്... പിന്നെ മുഴുവനും കാണാനും കേൾക്കാനും നിന്നു... അപ്പോഴാണ് സോപ്പ് നിർമ്മിക്കുന്നത് കാണുന്നത് അതും ഒന്ന് കാണാമെന്നു തീരുമാനിച്ചു... അപ്പോഴാണ്... Caustic lye ഉപയോഗിക്കുന്നത് കണ്ടത്...
അപ്പോൾ പിന്നെ മനസ്സിലായി സാധാരണ നിർമ്മിക്കുന്നത് പോലുള്ള സോപ്പ് ആണെന്ന്... Yutubar.. Caustic ന്റെ പേര് പറഞ്ഞില്ലെങ്കിൽ.. അയാൾ അത് പറയില്ലായിരുന്നു...
👍
സോപ് പദയ കാസ്റ്റിക് വേണം മാഷേ
ഓർജിനൻ ലദർ പേൾസ് ഉണ്ടാക്കുന്ന ഫാക്ടറി വിഡിയോ കാണിക്കുമോ ബ്രോ
Ok.
Sure
എറണാകുളത്ത് എവിടെ ആണ്
Contact cheyyam
കൊച്ചി ആണ്
Assalamualaikum
New Idea wah Bhai wah good Idea s you have
Thanks 😍
നല്ല സോപ് ആണ്. വേറെ ഒരു വിഡിയോ കണ്ടു ഞാൻ സോപ് ഓർഡർ നൽകി വാങ്ങി.3 തരം വാങ്ങി ഇത് തലയിലും തേകാം താരൻ പോകും
Badam soap ano tharan pokaan ullath
Delivery charge എത്രയാ
കണ്ണുംപുട്ടി എടുത്തോ അടിപൊളി Soap ആണ്.. സ്തിരം customer ആണ്
എല്ലാം പറഞ്ഞിട്ട് അവർ ഒരു സാധനം മാത്രം സീക്രട്ട് എന്ന് പറഞ്ഞു അവർ ചേർക്കുന്നു അതിൻറെ അർത്ഥം അതിൽ മായമുണ്ട് എന്ന്
Etha egalu vaagichathh
@@ack-df7wj കെമിക്കൽ... സോഡിയം സിലിക്കേറ്റ്
@@ack-df7wjഎല്ലാത്തിലും മായം ഉണ്ട്
@@ratheeshsreenilayam8386 താൻ മനസ്സ് തേച്ചുരച്ചെന്നോ കുളിക്കുന്നെ....
Soap base ubayogich cheidalo
Palluruthiyil എവിടെയാ
Numberil contact cheyyam
ഇക്ക Supeർ ഇക്ക അല്ലാഹു ത്താല ആരോഗ്യം ആയുസ്സും തരട്ട
❤️
Caustic soda natural ano ?
സുഹൃത്തേ ശരീരത്തിലെ അഴുക്ക് പോകുവാനാണ് സോപ്പ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഏത് സോപ്പിനും കെമിക്കലായ കാസ്റ്റിക്സോഡ അത്യാവശ്യമാണ്. മണവും വേണ്ടത്കൊണ്ട് പെർഫ്യൂം ചേർക്കേണ്ടതുണ്ട്. സോപ്പ് ബേസായാലും അല്ലെങ്കിൽ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സോപ്പ് നൂഡിൽസും കെമിക്കൽ തന്നെ. എൻറെ സോപ്പിൽ വളരെ കുറഞ്ഞ അളവിൽ അത്യാവശ്യത്തിന് മാത്രം കുറച്ച് കാസ്റ്റിക്സോഡയേ ചേർത്തിട്ടുള്ളൂ. അത്യാവശ്യമുള്ള കുറഞ്ഞ കാസ്റ്റിക്സോഡയും പെർഫ്യൂമുമല്ലാതെ മറ്റു സോപ്പുകളെപ്പോലെ കെമിക്കൽ പൗഡറോ മൃഗക്കൊഴുപ്പോ മറ്റ് കെമിക്കലുകളോ ഒന്നും തന്നെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ചേർത്തിരിക്കുന്നതെല്ലാം തന്നെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്നവയാണ് . അതുകൊണ്ട് തന്നെ ഈ സോപ്പുകൾ ഉപയോഗിക്കുന്നവർക്ക് നല്ല റിസൽറ്റുമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ കസ്റ്റമേഴ്സ് എന്നോട് സോപ്പുകൾ ആവശ്യപ്പെടുന്നു.ഞാൻ അയച്ചുകൊടുത്തുകൊണ്ടിരിക്കുന്നു.
Caustic soda illathe soap nirmikkan pattilla. Ethu natural claim aayalum. Video le soap nalla quality feel cheyunnundu. Order cheyunnundu.
All the best Kareem ikka
വെളിച്ചെണ്ണ ന്റെ കളർ എന്താ അങ്ങനെ?
➥ കരീംക്കാ, സോപ്പിന് എത്രയാ വില..?
വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
ഈ soap ന് പത വരുമോ?
Address tharumo
Video descriptionil number und
Super
Thanks
❤️❤️👌
Thanks
ഐവ ഇത് ആണ് സോപ്പ്.
Castic soda chemical അല്ലെ ബ്രോ. അറിയില്ല അതുകൊണ്ട് ചോദിച്ചത് ആണ്
കാസ്റ്റിക് സോഡാ ഇല്ലാത്ത സോപ്പ് ഉണ്ടോ ?
@@maree-8822 ഉണ്ട്
ക്ലിസറിൻ ഉപയോഗിച്ച് സോപ്പ് നിർമിക്കാം
@@love989r7w ath enganeya ariyan vendiyittu aanu
കാസ്റ്റിക് soda കെമിക്കൽ തന്നെ ആണ് അത് ഇല്ലാതെ ഒരു സോപ്പ് നിർമിക്കാൻ പറ്റില്ല ഈ സോപ്പ് undaki 40 ദിവസം കഷിഞ്ഞു ഉപയോഗിക്കണം അപ്പോൾ അതിൽ ഉള്ള കെമിക്കൽ പോകും പിന്നെ കെമിക്കൽ ഫ്രീ ആകും
ഞാൻ vagarund
👍
👍👍👍
Secret ingredient sodium benzoate 😂
😍😍
കെമിക്കൽ ചേർക്കാതെ സോപ്പ് പതയില്ല.......😂😂..... Caustic Soda...
,👌👌
Thanks
അയാൾ സോപ്പ് ഉണ്ടാക്കുമ്പോൾ പറയും കെമിക്കൽ ഒന്നും ചേർക്കുന്നില്ലന്ന്. സോപ്പ് നിർമ്മിക്കുമ്പോൾ പറയും ഇത് ഒരു സാധനം നേരത്തെ കലക്കി വെച്ചതാണെന്ന്. അത് കാസ്റ്റിക് സോഡാ ആണ്. അത് കെമിക്കൽ അല്ലെ.
Number bro
Video descriptionil und
കരീംക്ക സീക്രട്ട് നൈം പറയുന്നില്ല അതെന്താ അങ്ങിനെ അപ്പോൾ മറ്റുള്ളവർക്ക് സഹായി ആവില്ല
എല്ലാത്തിന്റെയും അളവ് പറഞ്ഞാൽ ഉപകാരമായിരുന്നു
ഞാൻ അയാളോട് ചോദിച്ചു എനിക്കു കുറച്ചു സോപ്പ് ഉണ്ടാക്കണമായിരുന്നു (എന്റെ ആവിശ്യത്തിന് മാത്രം) സോപ്പിൽ ചേർക്കുന്ന സാധനത്തിന്റെ അളവ് പറഞ്ഞ് തരുമോ എന്ന്. അവര് പറഞ്ഞത് കേട്ടു ഞാൻ ഞട്ടി പോയി.കരീoഇക്ക എന്നോട് പറഞ്ഞു. ഞാൻ ഒരു പാട് പൈസ മുടക്കിയാണ് ഇത് പഠിച്ചത്.അതുകൊണ്ട് ആർക്കും അളവ് പറഞ്ഞ് കൊടുക്കില്ല എന്ന്. അളവ് പറയണമെങ്കിൽ പൈസ കൊടുക്കണം എന്ന്. ശെരിക്കും bad മനസ്സാ അവരുടെ. കാണുന്ന പോലെ അല്ല ആ വ്യക്തി
Deivam namukku thanna arivu ellavarkkum pakarnnu nalkumbozhanu namme deivam anugrahikkunnadu ,
If you can't tell at least the quantity of caustic soda don't make video .
താങ്കൾക്ക് നല്ല സോപ്പ്പുണ്ടാക്കാനുള്ള ടെക്നോളജി വേണമെങ്കിൽ പറഞ്ഞുതരാം....
പറയു
Mob no
പറയൂ
🙏🙏🙏♥️♥️♥️
ലദർ ഫാക്ടറി ആബൂര് ആണെന്ന് തോന്നുന്നു
കരീം ഇക്ക നമ്പർ
9995862220
8089168684
Video descriptionil und
@@salihkavil ok nigale avidanu
Super
👍👍
Super