കുവൈറ്റിൽ ഇത്രയും രുചിയുള്ള മജ്ബൂസ് വേറെ എവിടെ കിട്ടും 👌😋 | Fareej Restaurant Kuwait 🇰🇼 | LT Dreams

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 57

  • @teenajohn2932
    @teenajohn2932 ปีที่แล้ว +6

    ഞാൻ ഉറപ്പായിട്ടും മിണ്ടൂല 😢ഞാൻ അവിടെ ആയിരുന്നപ്പോൾ ഇതൊന്നും ഇല്ലായിരുന്നോ 😮

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      😄😄😄😄😄

    • @LTTROLLSByLENNYJOSE
      @LTTROLLSByLENNYJOSE ปีที่แล้ว

      😂😂😂

    • @PFKVLOGS
      @PFKVLOGS ปีที่แล้ว +3

      അങ്ങനെ അങ്ങോട്ട് ചൊതിക്ക് മാഡം..😂

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      @@PFKVLOGS ഞങ്ങൾ പോകണം എന്ന് വിചാരിച്ചതാണ് ...പക്ഷേ നടന്നില്ല.. ഇനിയും സമയമുണ്ടല്ലോ😄😄😄

    • @teenajohn2932
      @teenajohn2932 ปีที่แล้ว

      @@PFKVLOGS 😆😆

  • @travelking1
    @travelking1 ปีที่แล้ว +3

    കുവൈത്തിൽ ഞാൻ വരുന്നുണ്ട് അപ്പോൾ നമ്മുക്ക് ഇവിടെ പോയാൽ മതി ❤

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      നിങ്ങൾ വന്നാൽ ഇവിടെയോ കൊണ്ടുപോകത്തുള്ളൂ..... അത് ഉറപ്പല്ലേ.... Habibi welcome to kuwait🇰🇼

  • @YoursFamily
    @YoursFamily ปีที่แล้ว +2

    Our favorite food destination ❤❤loved it

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      😍😍😍😍👍👍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      എന്നാ പറയാനാ പോവാൻ ലൈറ്റ് ആയി പോയി... 😂😂😂😂

  • @Rajugiriraju-r1g
    @Rajugiriraju-r1g ปีที่แล้ว +1

    ADipoly chetttttayiiii pwolich ADipoly

  • @physicsisfun79
    @physicsisfun79 ปีที่แล้ว +1

    Mutton majboos😋

  • @noorinsh5138
    @noorinsh5138 ปีที่แล้ว +1

    The best mutton majboos in Kuwait. 100% guarantee 👍

  • @PFKVLOGS
    @PFKVLOGS ปีที่แล้ว +1

    വിവരണം കേൾക്കുമ്പോൾ അണ് ശരിക്കും വയിൽ വെള്ളം വരുന്നത്...😋😋😋

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      നമ്മുക്ക് ഒരു ദിവസം പോകാം ട്ടോ...

  • @shibinthomas3913
    @shibinthomas3913 ปีที่แล้ว +1

    Yummy😋😋😋

  • @nelsonjoseph007
    @nelsonjoseph007 ปีที่แล้ว +1

    Habibi ❤

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ശരിക്കും മനസ്സറിഞ്ഞു പറഞ്ഞ ഒരു ഫുഡ് റിവ്യൂ ആണ്....

  • @jibuitty2672
    @jibuitty2672 ปีที่แล้ว +1

    👌🏻

  • @rijucheruvathoor
    @rijucheruvathoor ปีที่แล้ว +1

    Njan ithuvare poyittilla

  • @leenathomas7949
    @leenathomas7949 ปีที่แล้ว +1

    ❤❤

  • @ponmaniworld681
    @ponmaniworld681 ปีที่แล้ว +1

    👍👌👌😋😋

  • @gigishaji2057
    @gigishaji2057 ปีที่แล้ว +1

    🥰

  • @akhilktym
    @akhilktym ปีที่แล้ว +1

    Hello chettaa how to take pcc froM Kuwait?!

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      അതിന്റെ വീഡിയോ ഞാൻ ചെയ്തിട്ടില്ല... പക്ഷേ യൂട്യൂബിൽ മലയാളത്തിൽ വീഡിയോ കിടക്കുന്നുണ്ട്... Plz ചെക്ക് ബ്രോ

  • @lunni3205
    @lunni3205 ปีที่แล้ว +1

    Kuwait il family visa open aayo?? Any idea Pl reply

  • @TheVinayvintu
    @TheVinayvintu ปีที่แล้ว +1

    Kuwaiti😂dish 🤩🤩🤩🤩

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      Jahra യിൽ പുതിയത് തുടങ്ങിയത് അടിപൊളി ആണെന്നാ കൂട്ടുകാര് പറഞ്ഞത്.... വിട്ടാലോ....

  • @shuaibshajahan5088
    @shuaibshajahan5088 ปีที่แล้ว +1

    Fareej swaleh🩶

  • @phwt3933
    @phwt3933 ปีที่แล้ว +1

    അടുത്ത ലീവ് അവിടേക്കു 😢

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ധൈര്യമായിട്ട് പൊക്കോ....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      കബ്സാ സൂപ്പർ ആണ് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്....

  • @rashidakunhimon1278
    @rashidakunhimon1278 ปีที่แล้ว +1

    അവിടത്തെ ആ സൂപ്പും മജ്ബൂസും സൂപ്പർ ആണ് ഞാനും കഴ്ച്ചിട്ടുണ്ട്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว

      ഞാൻ ശരിക്കും ആസ്വദിച്ചു കഴിച്ച ഫുഡ് ആണ്.... അവരുടെ ജഹ്റാ ബ്രാഞ്ചില് ഒന്നു പോയി കഴിച്ചു നോക്കണം...

  • @mejojohny6757
    @mejojohny6757 ปีที่แล้ว +1

    Price?

  • @jolyvarghese5306
    @jolyvarghese5306 6 หลายเดือนก่อน +1

    Chicken ella

  • @MrUnboxTravel
    @MrUnboxTravel ปีที่แล้ว +1

    ബണ്ണിനുള്ളിൽ സൂപ്പ് എന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..നിങ്ങൾ കൊതിപ്പിക്കാൻ ഇറങ്ങിയതാണല്ലേ😂😉

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  ปีที่แล้ว +1

      ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു അവിടെ പോയി കഴിക്കണം എന്നുള്ളത്... പക്ഷേ കുറെ സാഹചര്യം കൊണ്ട് നടന്നില്ല.. ഇപ്പോളാണ് നടന്നത്... ഇത്രയും നാളും പോകാൻ പറ്റാത്തത് വൻ നഷ്ടമായി കരുതുന്നു.... ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ എന്നാണല്ലോ