എന്റെ ഭർത്താവിന്റെ കുടുംബത്തിലും ഉണ്ട് ഞങ്ങളുടെ കുടുബത്തിൽ വന്നു അനാവശ്യ മായി പ്രശ്നങൾ ഉണ്ടാകുന്ന കഥാ പാത്രങൾ.. നല്ല പ്രസംഗം 👍🏻👌ആ ഇരണം കെട്ട കുടുബം ഇതൊന്നു കെട്ടിരുന്നെങ്കിൽ
മനസ്സാക്ഷി ഇല്ലാത്ത ഭത്താവും മനസ്സാക്ഷി തൊട്ടുതീണ്ടാത്ത അമ്മായിഅമ്മയും കൂടെയായാൽ വന്നു കയറിയ പെൺകുട്ടിയുടെ കാര്യം വളരെ വളരെ കഷ്ടമാണ് കാത്താവേ കരുണ തോന്നണമെ
മാതാ പിതാ ഗുരു ദൈവം. മാതാവിൽ നിന്നു പിതാവിനെയും പിതാവിൽ നിന്നു ഗുരുവിനെയും ഗുരുവിൽ നിന്നു ദൈവത്തി നേയും നാം മനസ്സിലാക്കണം ആത്യന്തികമായി എല്ലാറ്റിന്റെയും ഉറവിടം മാതാവാണ്..
അച്ചനെ കേട്ടപ്പോ ദൈവത്തെ കണ്ട പോലെ തോന്നുന്നു. എത്ര കൃത്യമായിട്ടാ സ്ത്രീകളുടെ അവസ്ഥ പറഞ്ഞത്. പക്ഷേ ഇതൊന്നും കേൾക്കാൻ പോലും തയ്യാറാവാത്ത ഭർത്താക്കൻമാരുടെയടുത്ത് എന്തു പറയാനാ?
ഇതുപോലത്തെ അച്ഛന്മാരുണ്ടാകണം.. ഞാനും ഒരു ധ്യാനത്തിന് പോയി.. അവിടെ divorce കൂടാൻ കാരണം പെണ്ണുങ്ങളുടെ അഹങ്കാരം എന്നാണ് പറഞ്ഞത്. എന്റെ ലൈഫിലെ 4 ദിവസം പോയി..
Wonderful talk . Reverend, at the same time I must admit that women too need to avoid similarly against men in terms of comparison, loose Canon attitude, avoiding irritating habits , presentation, cleanliness, prayerfulness, etc. Change from solo to duo is inevitable but at the same time transition period is necessary but, not trying to evolve and adapt to a dual mentoring mode leads to restlessness, argument and in extreme cases physical therapy. IAQ management is a continuous process and everyone is equally responsible.
You are exactly correct father, most of the men in kerala practing like this in kerala but once they go abroad, they have to change this pattern of their daily life
ദോഷം പറയരുത്. ഇത് ഭാര്യമാർ മാത്രേ കാണുകയുള്ളൂ. എന്നിട്ട് എന്റെ ഭർത്താവ് ഇങ്ങനെ ഒക്കെ എന്നെ സ്നേഹിച്ചിരുന്നേൽ എന്നു ആഗ്രഹിച്ചു വീണ്ടും നിരാശപ്പെടും. അതല്ലാതെ ഇതൊക്കെ ഭർത്താക്കന്മാർ കേൾക്കില്ലലോ😓😑
ദൈവമെ ഒരുപാടു നന്ദി.... ഇതുപോലെ ഒരു ഭർത്താവിനെ തന്നതിന്... എന്റെ sweet അച്ചാച്ചൻ ❣️
എന്റെ ഭർത്താവിന്റെ കുടുംബത്തിലും ഉണ്ട് ഞങ്ങളുടെ കുടുബത്തിൽ വന്നു അനാവശ്യ മായി പ്രശ്നങൾ ഉണ്ടാകുന്ന കഥാ പാത്രങൾ.. നല്ല പ്രസംഗം 👍🏻👌ആ ഇരണം കെട്ട കുടുബം ഇതൊന്നു കെട്ടിരുന്നെങ്കിൽ
Ys
Sister its very correct
👍😭😭🙌🙌🤲🤲🙏🙏🙏
😂😂
🥰
മനസ്സാക്ഷി ഇല്ലാത്ത ഭത്താവും മനസ്സാക്ഷി തൊട്ടുതീണ്ടാത്ത അമ്മായിഅമ്മയും കൂടെയായാൽ വന്നു കയറിയ പെൺകുട്ടിയുടെ കാര്യം വളരെ വളരെ കഷ്ടമാണ് കാത്താവേ കരുണ തോന്നണമെ
Go
വളരെ രസകരമായി വേണ്ടുന്ന കാര്യങ്ങൾ അച്ഛൻ പറഞ്ഞു 🙏🙏🙏🙏🙏🙏👌👌👌👌👌
Orupadu bharthakkanmar kelkkenda prasangam👌👌👌👍👍👍👍👍
ഞാനും ഒരു ഹോസ്പിറ്റലിൽ തിയറ്റർ സ്റ്റാഫാണ്. പ്രസവം നേരിൽ കണ്ടാൽ പിന്നെ എല്ലാവരും സ്ത്രീകളെ ബഹുമാനിക്കും. ഞാൻ നേരിൽ കണ്ടതാണ്
ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
മാതാ പിതാ ഗുരു ദൈവം.
മാതാവിൽ നിന്നു പിതാവിനെയും
പിതാവിൽ നിന്നു ഗുരുവിനെയും
ഗുരുവിൽ നിന്നു ദൈവത്തി നേയും
നാം മനസ്സിലാക്കണം
ആത്യന്തികമായി എല്ലാറ്റിന്റെയും ഉറവിടം മാതാവാണ്..
Thanks father.Good message
പ്രിയപ്പെട്ട അച്ഛാ അച്ഛൻ പറഞ്ഞത് എല്ലാം സത്യങ്ങൾ
എത്ര കൃത്യമായിട്ടാണ് അച്ചൻ പറയുന്നു👏👏👏
Yes..mutual understanding is needed very much in all families.Very true you are saying it clearly…,
അച്ഛൻ എത്ര കൃത്യമായി പറയുന്നു
Wonderfull class
Very good messages thanks. Father Amen
Acha it was excellent. Father u really had given a very good message. God bless you dear Father🙏
അച്ചനെ കേട്ടപ്പോ ദൈവത്തെ കണ്ട പോലെ തോന്നുന്നു. എത്ര കൃത്യമായിട്ടാ സ്ത്രീകളുടെ അവസ്ഥ പറഞ്ഞത്. പക്ഷേ ഇതൊന്നും കേൾക്കാൻ പോലും തയ്യാറാവാത്ത ഭർത്താക്കൻമാരുടെയടുത്ത് എന്തു പറയാനാ?
Correct
Valere kashttam thanne
👍
Ys
.afffdfdfd
Acha yinykum undu yinganoru fharthave,Thomas yitrayium sadystayia orubharthavine kathakalil polum njan vayichittilla. Yippozhum oru kudumbathil santhoshathode njan jeeevikan DeIwanugrahathal sathykkunnu.Thankyou.Father.
Very true good message ❤
🙏THANK YOU SO MUCH GREAT FATHER 🙏👍👌💐FOR YOUR VALUABLE MESSAGES 🙏✝️🙏
Very True Good Message
Very true. 👍 wonderful message 🙏👌🙏
ദൈവം അനുഗ്രഹിക്കട്ടെ
Excellent speach Father. 🙏🙏
അച്ചായ ഇങ്ങനെ ഒരു പത്ത് ക്ലാസ് എടുക്കുവാൻ എങ്കിൽ ഉറപ്പാ മാനസാന്തരപ്പെട്ടു
Praise the lord 🙏🙏🙏
Thank you father 💘 good message 💕
Father, Exactly correct
Great message
Sathyam100%.
Thanks father
Thanks achane Daivam anugrahikate Amen
Thanks father.... ❤❤good message ❤❤
Sooper❤❤❤❤
True, good messages father
ഹോസ്പിറ്റൽ കാര്യം അച്ഛൻ പറഞ്ഞത് 102% ശെരിയാ അനുഭവം ഉണ്ട്
Excellent speech ❤️
മൊത്തം സത്യമെല്ലേ പറഞ്ഞതു 👌😓👍👍🥰
സത്യം
S
No words, excellent speech ❤️
Great msg
Good speach sir , God bless you 🌹🌹🌹👌 this is life style I salute sir
Good massage .......👍
Eshoye..❤Excellent talk
Thankyou acha.
Fr very well said
ഇതുപോലത്തെ അച്ഛന്മാരുണ്ടാകണം.. ഞാനും ഒരു ധ്യാനത്തിന് പോയി.. അവിടെ divorce കൂടാൻ കാരണം പെണ്ണുങ്ങളുടെ അഹങ്കാരം എന്നാണ് പറഞ്ഞത്. എന്റെ ലൈഫിലെ 4 ദിവസം പോയി..
Very good message 🙏🙏🙏
AchaHighTrue,Godblessyou
@@stellajose9427 0
അച്ഛൻ 👌👌👌🙏🙏
അച്ഛാ... നമിച്ചു 🙏🙏🙏
ഈശോയെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻
Achoo adipoli
A very practical speech . Husband's don't want to hear this .at all!!!!
Achan paranja oro vaakukalum ethra sathyamayitt ane paranjirikunnath .kallumanusharude karyamgal athra correct ayittane paranjirikunnath ..
Super, acha
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
എന്റെ ഭർത്താവിനോട് പറഞ്ഞാൽ... പറയും... നീ മാത്രമാണോ പ്രസവിച്ചതെന്നു... ആരോട് പറയാൻ ആരു കേൾക്കാൻ
Ennodum anganeya paraunne
ശരിയാ എല്ലാരും അങ്ങനാ
Athey
Same
Super messages
പച്ചയായ യാഥാർത്ഥ്യം. 👍 സമാധാനമുള്ള കുടുംബജീവിതത്തിന് അച്ചൻ പറയുന്നതൊക്കെ അംഗീകരിച്ചേ മതിയാവൂ.. . 🙏
🙏👍🏻
Thank you so much 🙏👍🙏
സത്യം....
എത്രയോ സത്യം
അച്ചോ... അച്ചൻ ഒന്നാം തരം stand up comedian ആണല്ലോ. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി... 😄😄😄👌👌👌🌹🌹🌹
അച്ഛൻ പറഞ്ഞത് എല്ലാം ശെരിയാ
Good message father thanku...
Thank you Jesus praise you Jesus ❣️❣️
Big salute
Very good
Wonderful talk . Reverend, at the same time I must admit that women too need to avoid similarly against men in terms of comparison, loose Canon attitude, avoiding irritating habits , presentation, cleanliness, prayerfulness, etc. Change from solo to duo is inevitable but at the same time transition period is necessary but, not trying to evolve and adapt to a dual mentoring mode leads to restlessness, argument and in extreme cases physical therapy. IAQ management is a continuous process and everyone is equally responsible.
Ithanu kelkan wait cheytha kelkan vaigiya prasangam
Sathyam 🙏
😂 well said Achan ❤
Praise to be Jesus 🌟
You are exactly correct father, most of the men in kerala practing like this in kerala but once they go abroad, they have to change this pattern of their daily life
Wonderful acho
എന്റെ അച്ഛാ ഞങ്ങളെ ഇത്രയും മനസിലാ ക്കിയാലോ 🙏
Good
Good 👍🌷
സൂപ്പർ
ദോഷം പറയരുത്. ഇത് ഭാര്യമാർ മാത്രേ കാണുകയുള്ളൂ. എന്നിട്ട് എന്റെ ഭർത്താവ് ഇങ്ങനെ ഒക്കെ എന്നെ സ്നേഹിച്ചിരുന്നേൽ എന്നു ആഗ്രഹിച്ചു വീണ്ടും നിരാശപ്പെടും. അതല്ലാതെ ഇതൊക്കെ ഭർത്താക്കന്മാർ കേൾക്കില്ലലോ😓😑
God bless you father
👍👍🌹
അടിപൊളി അച്ച
Acho eeswhoye kettapole.manassu niranju
😃 👍 Its true
Ugran mesage, Thank you Father 🙏👍
🙏🙏സൂപ്പർ 🙏🙏🙏🙏🙏
:very good message
Super Father
Achanu.kody.kody.nanny....for.saying..amma.marude.vila.manasilakki..tharunnadil.valere.vasthavam...pennugalude.hard.work..aarum.kanukayilla....
.....
അച്ഛാ അച്ഛൻ സൂപ്പർ 👌👍🙏🙏
പാപികളെ പനപോലെ വളർത്തു ന്നു
ആസ്പത്രി കേസ് ശെരിക്കും സത്യം😂😂
Manassumaduthu poyittunde Acha husband inte koodeyulla jeevitham oruvidham 61 vayassayi
Fr. കാസർകോഡ് ഒരു സംഭവം ഉണ്ടായി അറിയുമായിരിക്കും 😊
18:44😄😄😄😄
ചിരിച്ചു ചിരിച്ചു ഒരു വഴക്കായി
വഴിക്ക്
സൂപ്പർ ക്ലാസ്സ് 👍👍👍👌👌👌🌹🌹🌹🌹❤️❤️❤️❤️🧡🧡🧡
Corrrct. Anu acha
Super priest 🎉😂
Ente acha achan paranjathe 100 sathaanam seriyane.what is to be done? Church must find remedy for this cruèlty .
Nice message
👍👍👍👍information
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 11:50
🎉🎉🎉🎉❤
Ee achante number kittuo
നല്ല speech
Ur കോൺഗ്രഗഷൻ ഏത് പ്ലീസ് മെൻഷൻ 0:49
Great father👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌