ഇത് എങ്ങനെ സാധിക്കുന്നു !! സമതിച്ചു തന്നിരിക്കുന്നു Jasmin

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 550

  • @rb483
    @rb483 2 หลายเดือนก่อน +41

    നാണമില്ലല്ലോ നിങ്ങള്ക്ക് jasmine കുറിച്ച് സംസാരിക്കാൻ.. അതിനുള്ള യോഗ്യത നിങ്ങൾക്കുണ്ടോ എന്നു സ്വയം ചിന്തിക്കൂ.. 40 വയസ്സുള്ള നിങ്ങൾ 27 വയസ്സുള്ള പയ്യനെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും കൊഞ്ചി കുഴയാനും ഒരു മടിയും കാണിച്ചിരുന്നില്ലല്ലോ...bb5 ൽ നിങ്ങൾ കാട്ടിക്കൂട്ടിയതൊക്കെ ഞങ്ങൾ കണ്ടതാ... എന്നിട്ട് ഇപ്പോൾ സദാചാരം പറയുന്നോ അമ്മായി... 🤣🤣

    • @VibergoodDevu
      @VibergoodDevu  2 หลายเดือนก่อน

      @@rb483 onnu poderka poi kudumbam nokeda kunakan vanekunnu

    • @Subaidha-k1p
      @Subaidha-k1p 2 หลายเดือนก่อน +6

      ​@@VibergoodDevu Ningal Cheyyumbol eehee Jasmin Cheyyumbol Oo hoo lee thalle

    • @anamika-ov4tt
      @anamika-ov4tt 2 หลายเดือนก่อน

      ​@@VibergoodDevu pinneh ndhinado than mattullavarude life ollichu Keri ponnea

  • @zellazeba1793
    @zellazeba1793 3 หลายเดือนก่อน +52

    I think she answered well.... first u can realise what u did in bb 5..

  • @MOHANDAS-sb6zo
    @MOHANDAS-sb6zo 2 หลายเดือนก่อน +29

    അ പെൺകുട്ടിയെ വെറുതെ വിട്... ഇത്രയും കാലം വിറ്റു തിന്നില്ലേ.... വിഷ്ണു വിന്റെ അമ്മയുടെ പ്രായമുള്ള ചേച്ചി വിഷ്ണു vinode കാമം അല്ലായിരുന്നോ?

  • @Fallenangel34111
    @Fallenangel34111 3 หลายเดือนก่อน +22

    Video kku views കിട്ടണേൽ ഇപ്പഴും ജാസ്മിന്റെ പ വച്ചു thumpnail ഇടണമല്ലേ വേറെ പ്രത്യേകിച്ച് കഴിവൊന്നും ഇല്ലെന്നു bigboss പോയപ്പോ മനസ്സിലായിരുന്നു

  • @rahulsree3980
    @rahulsree3980 3 หลายเดือนก่อน +232

    Jasmine kurich paranjal alle ninakkum views undavu... Kashtam....

    • @junaidmuhammed248
      @junaidmuhammed248 3 หลายเดือนก่อน +1

      Views kittan thanneyan avar vedio edunnath. Apol views koodiya content thanne avar select akku.. Pinne e question enth prashakthi. Pinne ninghal thanne alle vedio kand view undakkikodukkunnath. Ayin nikkandallo. Poratheen comt ittu.. Onnudi view kutty kodthu. Enit chodikkunna chodiyam. Pottatharam cheyyaruth🤣

    • @LachusKj
      @LachusKj 2 หลายเดือนก่อน +2

      Alland Jasmine kanich kootunna thonnivasathnu ethiry parayunnth kond allale😆

    • @Shriyashri24
      @Shriyashri24 2 หลายเดือนก่อน

      ​@@LachusKjഎതിരെ പറയാൻ ഇവളാരു അവളുടെ തള്ളയോ 😂

    • @LachusKj
      @LachusKj 2 หลายเดือนก่อน +1

      @@Shriyashri24 ne arru avld ammumayo... Podii

    • @Shriyashri24
      @Shriyashri24 2 หลายเดือนก่อน +1

      @@LachusKj വല്ലവരും കാണിച്ചു കൂട്ടുന്നത് കണ്ടു trigger ആവുന്ന ഇന്നേവരെ ഒന്നും കാണിച്ചിട്ടേ ഇല്ലാത്ത ഒരു പാവം സ്ത്രീ.... ഈ ഓവർ കൊലസ്ത്രീ ടിക്കറ്റ് എടുക്കുമ്പോ ഓർത്തോണം സ്വന്തം കാര്യം....

  • @anniegeorge8135
    @anniegeorge8135 3 หลายเดือนก่อน +138

    Devu five സീസണിൽ ഉണ്ടായിരുന്നതല്ലേ, വിഷ്ണുവിൻ്റെ കൂടെ എന്തു ഉണ്ടായിരുന്നു ബിബിക്ക് അകത്തും പുറത്തും പുകഞ്ഞു കത്തിയിരുന്നു. സത്യത്തിൽ ഒന്നുമില്ല എന്ന് ദേവു പറഞ്ഞു കാണും. ഇത് പ്രേക്ഷകർ പുറത്തിരുന്നു ബിബിയിൽ കണ്ട കാര്യങ്ങൽ വിമർശിച്ചവരോട് പറയാനുള്ള നടന്നതും ഉള്ളതും ആയ കാര്യങ്ങൽ വെളിപ്പെടുത്തി. ഇതിൽ ഇനിയും ജാസ്മിനെ കുറ്റപ്പെടുത്തി വരുന്നുവെങ്കിൽ തീർച്ചയായും വീണ്ടും നിങ്ങളടക്കം ജാസ്മിനെ വിറ്റ് കൊണ്ടിരിക്കുന്നു. ബിബി തീർന്നു ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ.

    • @AbdulAzeemff
      @AbdulAzeemff 3 หลายเดือนก่อน +3

      ❤❤

    • @sreeprasadss2072
      @sreeprasadss2072 2 หลายเดือนก่อน +4

      Pls devu chechi... Ith nalla over ane....

    • @Luttappi2341
      @Luttappi2341 2 หลายเดือนก่อน +1

      ​@@sreeprasadss2072jasmin nde ഫുഡ്‌ ആണ് ഈ സ്ത്രീ കഴിക്കുന്നത്, അവളെ ചോര uutti കുടിച്ചു സംമ്പദിക്കുകആണ്

    • @ResmiT.A
      @ResmiT.A 2 หลายเดือนก่อน

      Well said 😍

    • @shynijohns6252
      @shynijohns6252 2 หลายเดือนก่อน

      Well said

  • @sanasworld5967
    @sanasworld5967 3 หลายเดือนก่อน +175

    Jasmin interviewinu answer koduthellaam nalla clearaayirunnu ❤️❤️❤️

    • @junaidmuhammed248
      @junaidmuhammed248 3 หลายเดือนก่อน +8

      ഇല്ല. എനിക്ക് ക്ലിയർ ayila. നിനക്ക് മനസ്സിലായെങ്കിൽ ഞാൻ ചോദിക്കുന്നതിനു ഒന്ന് ഉത്തരം തരാൻ പറ്റോ?

    • @deepikaprabhakar471
      @deepikaprabhakar471 3 หลายเดือนก่อน +6

      Thenga agirunnu

    • @SweetRaskal_99
      @SweetRaskal_99 3 หลายเดือนก่อน +4

      Enthu clear??????

    • @nissyabraham8519
      @nissyabraham8519 3 หลายเดือนก่อน +4

      athe athe ellam clear aayi.. nalla swabhavam.. kanunnavarodokke premam thonnunna nalla pennu

    • @sanasworld5967
      @sanasworld5967 3 หลายเดือนก่อน +2

      Manjakannullavarkku ellaam manjayaayitalle thonnullu 😡😏

  • @aseenaaseeena3305
    @aseenaaseeena3305 3 หลายเดือนก่อน +110

    സ്വയം പുറകിലോട്ട് നോക്കുന്നത് നല്ലതായിരിക്കും നിങ്ങളുടെ സീസനും ഞങ്ങൾ കണ്ടതാണ്

    • @VibergoodDevu
      @VibergoodDevu  3 หลายเดือนก่อน +1

      @@aseenaaseeena3305 as ado nghal thaan aara enikiti undakm thaan thaente karyam noki ketto live jeeviku enne nokn eniku ariyam oru purakiloti nokam onnu po koche get a life

    • @farzifarha1233
      @farzifarha1233 3 หลายเดือนก่อน

      Aaano enkil jasminte life nokkan avalkum ariyam devu vallaand athinekurichorth vishamikkandaa​@@VibergoodDevu

    • @parukutty6789
      @parukutty6789 2 หลายเดือนก่อน +41

      @@aseenaaseeena3305 ഐയോ.. അങ്ങനെ പറയല്ലേ... Past ലേക്ക് തിരിഞ്ഞു നോക്കിയാൽ പിന്നെ ഇങ്ങനെ ഇരുന്നു പ്രസംഗിക്കാൻ പറ്റില്ലാലോ.... Ex-marital relationship ഉം Autistic ആയിട്ടുള്ള സ്വന്തം കുഞ്ഞിനെ പോലും നോക്കാത്ത Sibine പോലെയുള്ള പ്രാന്തന്മാരെ support ചെയ്യുന്ന ഇവരെ പോലെയുള്ളവർക്ക് അത്രത്തോളം Quality ഉണ്ടാവു... So നമ്മള് നന്നാക്കേണ്ട.... ദൈവം കൊടുത്തോളും നല്ല മർമം നോക്കി ഇവർക്കൊക്കെ.... in the form of KARMA

    • @MyCreativity_world
      @MyCreativity_world 2 หลายเดือนก่อน +33

      ​@@VibergoodDevuചേച്ചിയോടും അതു തന്നെയാ പറയാനുള്ളത് അവളെ വെച്ച് വീണ്ടും വീഡിയോ ചെയ്യാതെ ചേച്ചി ചേച്ചീടെ Life നോക്ക്. അവൾ അവളുടെ life നോക്കി ജീവിച്ചോളും...ഒരു വിരൽ മറ്റുള്ളവരിലേയ്ക്ക് ചൂണ്ടുമ്പോൾ നിങ്ങളുടെ 4 വിരൽ നിങ്ങൾക്ക് നേരെയാണ് അത് മറക്കണ്ട.... അവളെ വിമർശിക്കാൻ നിങ്ങൾക്ക് ഒരു യോഗ്യതയുമില്ല

    • @parukutty6789
      @parukutty6789 2 หลายเดือนก่อน +8

      @@MyCreativity_world correct 👌👌👌👌👏👏👏👏

  • @vineesh-6586
    @vineesh-6586 3 หลายเดือนก่อน +152

    സീസൺ 5 ഇൽ അഖിൽ മാരാർ ഇതുപോലെ നഖം കടിച്ചു തുപ്പിയപ്പോൾ ഈ ചോദ്യങ്ങൾ ഒന്നും കണ്ടില്ല.. അഖിൽ മാരാർ ആ ഹൗസ് ഫുള്ളും നടന്നു തുപ്പുക ആയിരുന്നു..എന്തിന് കിച്ചണിൽ വരെ..അത് ചോദ്യം ചെയ്യാത്ത ആൾ ആണ് ഇതൊക്കെ ചോദ്യം ചെയ്യുന്നത്.. ആ പെൺകുട്ടി ചെയ്ത തെറ്റിന് സോറി പറഞ്ഞ കാര്യം ഇങ്ങനെ കുറ്റം പറയണ്ട കാര്യം ഇല്ല...

    • @Kathyslittleworld2019
      @Kathyslittleworld2019 3 หลายเดือนก่อน +20

      വിറ്റു തിന്നത് മതിയായില്ല അതാണ്

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน +8

      Akhilm igne thanne alle shobhe de purke. Adi undki nadnnu annelrm tom and jerry akki eduthu..avr match aa ennokke.. Prnju.. Akhil ndo chythalm athu pokk army kar nadp arunnu.. Athonnum issue alla😂aa tuppi nadnna akhil aa.. Ipo hygiene k pati paryunne

    • @vineesh-6586
      @vineesh-6586 2 หลายเดือนก่อน +9

      @@warrenbuffett3138 അതേ അവള് അത് സമ്മതിച്ചു..അതിൻ്റെ മുകളിൽ പിന്നെ ചൊറിയണ്ടാ കാര്യം ഉണ്ടോ... പിന്നെ അഖിൽ മാരാർ നഖം കടിച്ചു തുപ്പിയത് മറ്റുള്ള ഭക്ഷണ പദാർത്ഥങ്ങൾ ആവുന്നതും ഡ്രെസ്സിൽ ആവുന്നതും ഒന്നും പ്രേശനം അല്ലെ....

    • @vineesh-6586
      @vineesh-6586 2 หลายเดือนก่อน

      @@warrenbuffett3138 നിങളുടെ മനോഭാവം കൊള്ളാം നല്ല വർണന..നിങ്ങളെ പോലുള്ളവർ ഈ സമൂഹത്തിന് ഇതുപോലെ പറഞ്ഞു കൊടുക്കണം..

    • @abidakader4105
      @abidakader4105 2 หลายเดือนก่อน +4

      തനിക്ക് നാണം ഇല്ലേ??? ഇങ്ങനൊക്കെ പറയാൻ...

  • @LijiMeettu
    @LijiMeettu 3 หลายเดือนก่อน +180

    നിനക്ക് നാണമില്ലേ ദേവു. നീ ഇതുപോലെ കുറെ കാട്ടിക്കൂട്ടിയതല്ലേ. എന്നിട്ട് അവളെ നീ ഇത്രയും കുറ്റം പറയുന്നത് എന്തിനാ. ആദ്യം നീ നന്നാവു. ജാസ്മിൻ അവൾക്കു പറയേണ്ടത് ഇന്റർവ്യൂ പറഞ്ഞതിന് നിനക്ക് എന്താ. നീ എത്ര നാൾ ഇനി അവളെ വിറ്റ് കണ്ടെന്റ് ഉണ്ടാകും. ഒന്ന് നിർത്തിക്കൂടെ നിനക്ക്. നീ വിഷ്ണുവും ആയിട്ട് എന്തൊക്കെ കാണിച്ചു കൂട്ടി. നീ അതൊക്കെ അങ്ങ് മറന്നോ. ലേശം ഉളുപ്പുണ്ടോ നിനക്ക്. അവളുടെ ഒരു ഡയലോഗ്.

    • @Renuka-s5q
      @Renuka-s5q 3 หลายเดือนก่อน +26

      Athinonnum ivide presakthi illanne. Jasmin aanu india maharajiyath ettavum valiya kodum kuttavaali. Peneyum paperum eduth vechiruna interview kaanune.. Athrak important aanu ellarkum jasmin kariyagal.

    • @VibergoodDevu
      @VibergoodDevu  3 หลายเดือนก่อน +7

      @@LijiMeettu pha aara e undakunne njn endhu kanichu ninete veedente nadumuttathu allalo page or video kidakunne Vishnu njnm avide kidannu maranju purathu vannu clarity ila paranjitila still we are friends still we are hugging Jasmine ndhada ninete kunjammayude mole aano . Njn endho purathu bharthavu undaitu bbyil poi avihithagrabham ayapole aanalo thaente kunakl .get a life ketodo

    • @its_me_jango
      @its_me_jango 3 หลายเดือนก่อน +61

      @@VibergoodDevu sechik kondu.. swantham kaalile math marach vechu vere oralale kaliaakunu.. 😂

    • @VibergoodDevu
      @VibergoodDevu  3 หลายเดือนก่อน +5

      @@its_me_jango onnu poderka thanku kondu kanikate kolichu kanikate two seconds mathi ketalo

    • @preethinair-w6q
      @preethinair-w6q 3 หลายเดือนก่อน +1

      True

  • @lekshmil3842
    @lekshmil3842 2 หลายเดือนก่อน +14

    ജാസ്മിൻ ചേച്ചിടെ വീഡിയോ കണ്ടവർക്കെല്ലാം അറിയാം ചേചീടെ അലർജിയെ പറ്റി. ഈ ഇന്റർവ്യൂ കാണുന്നതിന് മുന്നേ ചേച്ചി ബിഗ്‌ബോസിൽ പോകുന്നതിന് മുന്നേ അറിയാം ചേച്ചിടെ അലർജിയെ പറ്റി. വീണ്ടും വീണ്ടും എന്തിനാ ഇത് പറഞ്ഞോണ്ടിരിക്കുന്നെ. ഞങ്ങൾക്ക് മനസിലായി ആ ചേച്ചി പറഞ്ഞ കാര്യങ്ങൾ. 23 വയസിൽ ഇത്രെയും സ്ട്രോങ്ങ്‌ ആയ പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. Love you jasmin chchi❤❤❤❤❤

  • @NeethuSreekanth90
    @NeethuSreekanth90 3 หลายเดือนก่อน +53

    Ninaku sathyathil enthinte kedanu.... Jasmine vitt pidikkarayille 😏

  • @rafseena6006
    @rafseena6006 3 หลายเดือนก่อน +96

    Nammalum kandatha season 5 ninta gamum athu kond athikam undakan nikkanda

    • @nazerinnazeer9236
      @nazerinnazeer9236 3 หลายเดือนก่อน +3

      Athey athey sathyam

    • @Damudamudamuu
      @Damudamudamuu 3 หลายเดือนก่อน +4

      Aathey aathum kalyanam kazhinu oru kuttiyum und ennitan😂

  • @ajijose3489
    @ajijose3489 3 หลายเดือนก่อน +51

    She is better than you in biggboss

  • @farishanoush3613
    @farishanoush3613 3 หลายเดือนก่อน +89

    Ninakk enthi clarity tharanam ...onnu podi thallle...

    • @parukutty6789
      @parukutty6789 3 หลายเดือนก่อน +5

      സത്യം 😂😂😂👌

    • @junaidmuhammed248
      @junaidmuhammed248 3 หลายเดือนก่อน +2

      Ninak kittiya clarity onn enik tharavo?

    • @junaidmuhammed248
      @junaidmuhammed248 3 หลายเดือนก่อน

      Kurach doubts und..

  • @saleenamk4320
    @saleenamk4320 3 หลายเดือนก่อน +107

    നമ്മൾക്ക് നല്ലത് പോലെ മനസ്സിലായല്ലോ പിന്നെ നിങ്ങൾക്ക് എന്താ മനസ്സിലാവ ഞ്ഞത്

    • @Hazardous7
      @Hazardous7 2 หลายเดือนก่อน +3

      Enna onn vekathaamaako🙂 orale engagement aaki vaak koduth vere aale kanderam Avante koode pokam.nee okke ninte husine okke inagne aano treat aakane.enth msg aan jasmin samoohathin kodukkane?

    • @ShaniAbdu-ok1dj
      @ShaniAbdu-ok1dj 2 หลายเดือนก่อน +2

      എനിക്കും ഒന്നും മനസിലായില്ല

    • @ujnamzarts8024
      @ujnamzarts8024 2 หลายเดือนก่อน +2

      Evarkku manassilayal content undavilla 😂...so orikkalum manassilavilla....

    • @Luttappi2341
      @Luttappi2341 2 หลายเดือนก่อน +2

      ​@@Hazardous7അത് hus അല്ലല്ലോ നികാഹ് പോലും കഴിഞ്ഞില്ല, മാത്രം അല്ല പ്രൈവറ്റ് ചാറ്റ് പുറത്തു വിട്ട അഫ്സൽ നെ ഒക്കെ ആരാ കല്യാണം കഴിക്കുക, ജാസ്മിന് അവനെ മനസ്സിൽ ആകാൻ കഴിഞ്ഞു അവൾ രക്ഷപെട്ടു

    • @Hazardous7
      @Hazardous7 2 หลายเดือนก่อน

      @@Luttappi2341 veruthe vittathaano? Aval thanne bbl vech paranj engagement onnum kayinjilla just Avan Vann penn kand enn.aa chekkante avastha onn alojich nokk.avante vtkar okke ethiethittum ivalod ulla vishvasam kond aan Avan engagement aakan thanne ninne.ennit aval gabrine kitaan pacha kallam paranj.appo pinne theliv kaattande.nee okke ole moodum thaangi nadakk

  • @rahulsree3980
    @rahulsree3980 3 หลายเดือนก่อน +25

    Ne Mrg kazhinj biggbosil poyath nannayi.. Allenki ithinu appuram kanichene..😂

    • @farzifarha1233
      @farzifarha1233 3 หลายเดือนก่อน +6

      Bb5 ellarum kandathau devu mole

  • @ti72567
    @ti72567 3 หลายเดือนก่อน +187

    Im not a Jasmin fan
    But aa interview il എനിക്ക് വല്ല്യ കുഴപ്പൊന്നും തോന്നിയില്ല...
    Clear ആയിട്ട് കാര്യങ്ങൾ പറയുന്നുണ്ട്

    • @VibergoodDevu
      @VibergoodDevu  3 หลายเดือนก่อน +4

      @@ti72567 lol

    • @ShifanaShifa-tj7bh
      @ShifanaShifa-tj7bh 3 หลายเดือนก่อน +15

      ​@@VibergoodDevu നിങ്ങൾക്ക് ന്ധാ ചേച്ചി അവർ പറഞ്ഞാലോ തെറ്റ് പറ്റി അത് മനസ്സിലാകുന്നു എന്ന് പിന്നെ ഇനി ndha ചെയ്യേണ്ടേ എങ്കിൽ പറയോ ആ കുട്ടിയ്യ്ക്ക് പറഞ്ഞു കൊടുക്ക്‌ ഒരാൾക്ക് അറീലെങ്ങി അങ്ങനെ അല്ലെ ചെയ പല ആളുകളുടെയും prblm അത് തന്നെ ആണ് സൊല്യൂഷൻ കൊടുക്കില്ല കുറ്റപ്പെടുത്താൻ ആളുണ്ടാവോ

    • @junaidmuhammed248
      @junaidmuhammed248 3 หลายเดือนก่อน +4

      ​@@ShifanaShifa-tj7bhho oky സമ്മതിച്ചു ജാസ്മിൻ തെറ്റ് പൊറുക്കാവുന്നതേ ഒള്ളു പാവം കൊച്ച്. But അവൾ അത് മാത്രം അല്ലാലോ പറയുന്നേ ഫ്രണ്ട് cashin വേണ്ടി ഇട്ടകൊടുത്തു അവർ എന്നെ ചാദിച്ചു, അഫ്സൽ ചീട്ട് ചെയ്തു. അയാളെക് ഒരു പട്ടിയുടെ വിലപോലും നൽകുന്നില്ല എന്നാ രീതിയിൽ വരെ സംസാരിച്ചു. എന്തിന്? അങ്ങനെ എല്ലാം സംഭവിക്കാൻ കാരണം ജാസ്മിൻ അല്ലേ. അവളാണ് ഏറ്റവും വലിയ chadi ചെയ്തത് എന്നിട്ട് മറ്റുള്ളവർ അവളെ ചാടിച്ചു എന്ന് പറയുന്നതിൽ എന്ത് അർത്ഥം.

    • @lenasvlog2303
      @lenasvlog2303 3 หลายเดือนก่อน +6

      നിങ്ങളൊക്കെ നല്ല പെർഫെക്റ്റാണല്ലോ നിങ്ങൾക്കെവിടെയാ മനസിലാകാത്തത്

    • @junaidmuhammed248
      @junaidmuhammed248 3 หลายเดือนก่อน +2

      @@lenasvlog2303 iam not perfect. Athpole ente chuttumullavarum perfect alla. Ath manassilakkanulla botham avalk illa. Aval perfect alla. But avalk chuttumullavar perfect avanam enn parayunnathil enth karyam? Avideyan enik manassilavathath

  • @appu2217
    @appu2217 3 หลายเดือนก่อน +155

    Huge respect jasmine...cup nu vendi best friend best friend ennu paranjhu ..purath irangeet thalli paranjhillalo 😊...srinish nte karyathil aarkum oru pblm indayla

    • @JiNuPk-zq7bx
      @JiNuPk-zq7bx 3 หลายเดือนก่อน +7

      Afsalinu vendi gabriye avoid cheythirunnel respect cheyyamayirunnu...

    • @appu2217
      @appu2217 3 หลายเดือนก่อน

      ​​@@JiNuPk-zq7bx ...angane enkil srinish perale ye avoid cheythillalo🤔...pinne... oru pblm vannappol avalod clear cheyyan polum nilkaathe private chat leak aakiya mahaaan le ee ufzal 🙃..athepole nalla asal Nuna... name parayaruth ennoke..photo care frame cheythu koduthavan aanu avante 😅..avanekaal better gabri aanu as a trur friend... ithra neg aayitum randuperudeyum still good friends

    • @appu2217
      @appu2217 2 หลายเดือนก่อน +5

      @@JiNuPk-zq7bx oru Problem vannapol chat vare leak aakiya avanu vendiyo 🤔🤭

    • @JiNuPk-zq7bx
      @JiNuPk-zq7bx 2 หลายเดือนก่อน

      @@appu2217 enth problem aanu vannathennu koodi paray...ennaalalle afsal cheythathinu sariyano allayonn marupadi tharaan pattu...

  • @MuhammedAli-pg3mj
    @MuhammedAli-pg3mj 3 หลายเดือนก่อน +13

    കുറെ ഇറച്ചി വിറ്റ് കാശാ ക്കിയില്ലെ നിർതി കൂടെ ഇറച്ചി വിൽപ്പന

  • @balkikabi7212
    @balkikabi7212 3 หลายเดือนก่อน +45

    ennikum അവൾ പറഞ്ഞത് മനസ്സിലായി നിനക് മനസ്സിലാകാത്തത് നിൻ്റെ കുഴപ്പം ആണ് കുട്ടി

  • @kaanthaarimariyam7718
    @kaanthaarimariyam7718 3 หลายเดือนก่อน +124

    ഇപ്പോളും വിറ്റ് തിന്നുവല്ലേ 😅

    • @VibergoodDevu
      @VibergoodDevu  3 หลายเดือนก่อน +4

      Hey illedo anyhow there relationship is genuine watevrit is

    • @Kathyslittleworld2019
      @Kathyslittleworld2019 3 หลายเดือนก่อน +7

      അവൾക്കു സൗ ഹര്യം ഇല്ല അതിനു നിനക്ക് എന്താ

    • @Jinan.n
      @Jinan.n 3 หลายเดือนก่อน +2

      Thinnan ittu koduthu 😂

    • @nihalajebin
      @nihalajebin 2 หลายเดือนก่อน

      Ingane kuttam paranj cashundakki thinnitt ivarkokke dahikkunnindallo😂

  • @Tomtykwer669
    @Tomtykwer669 3 หลายเดือนก่อน +96

    Iniyum aa kuttine verute vittude chechi.....iniyum aa kuttine vittu thinnano.....👎👎👎👎👎👎👎👎👎👎👎 jasmine thanne venam chechikk ari vedikkan....

    • @ThasneemThasni
      @ThasneemThasni 3 หลายเดือนก่อน +3

      Asooyak merunnilla

  • @dhanyasatheesan9978
    @dhanyasatheesan9978 3 หลายเดือนก่อน +19

    Enthengilum pani eduthu jeevichdue, mattullavarude karyam vachu content undakki, ingane... Create good contents as ur own stuff yaar

  • @asibakp8560
    @asibakp8560 2 หลายเดือนก่อน +4

    Jasmine അനുഭവിച്ചത് അതനുഭവിച്ചവർക്കേ അറിയൂ. നിനക്കിതിൻ്റെ കേട് എന്താ

    • @VibergoodDevu
      @VibergoodDevu  2 หลายเดือนก่อน

      @@asibakp8560 pha myre ne ninete keedu evide therkende orothar anubhavikunnathu averku ariyu pinne Jasmine peruparanju enodu kunaknda this is my page my perception video njn react akiyl athu thaan thanne face cheyanm arum varila thaan e samsaricha Jasmin polm ketalo so seechi kunthalipu evide vnda

    • @Swapna3252
      @Swapna3252 2 หลายเดือนก่อน +3

      ​@@VibergoodDevu aa comment itta chettan chechiye enthekilum theri paranjo thrich vilikkan aayittu??? N ningal ningalde abhiprayam video ittto ningak manasilayilla okk... Pakshe evide manasilayavar ond avar athpole comment idum manasilayi nn paranj athinu kedann choodayitt karyam illa

    • @VibergoodDevu
      @VibergoodDevu  2 หลายเดือนก่อน

      @@Swapna3252 aano therry ennu vachal ndha njn thanodu chodikate thaniku endhente keda ennu eh thaan thaente karyam noki irikunnu in bw njn vannu ndhu keda chodichl I dnt know how u will react njn egane react cheyu

    • @bluebasket-yz9te
      @bluebasket-yz9te 2 หลายเดือนก่อน +1

      @@VibergoodDevu
      ഈ പേജ് തറവാട് ഭാഗം വെച്ചപ്പോൾ നിന്റപ്പന് ഓഹരി കിട്ടിയതൊന്നുമല്ലല്ലോ ,പിന്നെ മൈരേ എന്ന് വിളിച്ചപ്പോൾ പോ ...മോളെ എന്ന് വിളിക്കാത്തത് അവന്റെ സംസ്കാരം ,അതുകൊണ്ട് നീയങ്ങ്‌ വലുതാവേണ്ട 😫

  • @mihaz6203
    @mihaz6203 2 หลายเดือนก่อน +5

    Iyalum aarya badayiyum..randum kanakka..😂😂
    Ningale karyam aavum aaha.. jasmin aanengil oho 😂
    Jasmin ne valich keeran kittunna oravasaravum pazhakarudu😂
    Nalla explanation aanallo…keep going 🤭🤭

  • @ajitacp8966
    @ajitacp8966 3 หลายเดือนก่อน +13

    Jasmin is fully right

  • @rafseena6006
    @rafseena6006 3 หลายเดือนก่อน +21

    Ni parayunnath onnum mnsilakunnilla kashtapettit kuttam kandu pidikunnundalloo😂😂

  • @paruzzparu4963
    @paruzzparu4963 3 หลายเดือนก่อน +50

    Ini engilum athine veruthe vidu chechi. Sheriyan aa koch cheyithathil 90%thett ind. Athinullath okke ath anubhavikunile. Nigalum ithupole kore kettathalle pain manasilavile. Mathiyak chechi.. Njn orikalum jasmin fan alla chechide videos kaanuna oru preshaka mathraman. But ith kandum kettum athinod oru ishttam thoni pokuva ippo. Mathiyak chechi vere endhelum video idu❤

    • @VibergoodDevu
      @VibergoodDevu  3 หลายเดือนก่อน +6

      @@paruzzparu4963 thaan ishtapetodo but nml krym prym

    • @SangeethaJulias-tg3rg
      @SangeethaJulias-tg3rg 3 หลายเดือนก่อน +1

      Koch cheithathil 90%thettalla 100%thettanu

    • @Renuka-s5q
      @Renuka-s5q 3 หลายเดือนก่อน +13

      100% perfect aano ellarum

    • @TinuGeorge-b2d
      @TinuGeorge-b2d 3 หลายเดือนก่อน +2

      Well said

    • @afzana_rahi_salah
      @afzana_rahi_salah 3 หลายเดือนก่อน +20

      ​@@VibergoodDevu Haa best thante viewsin kodukkunna nalla respectfull reply...... Ee commentil aa lady athrem respect aayita thannod samsarichath.... Bt thaan kodutha reply valare mosham....... Thaan vann video cheyth opinioms parayunnapole ith kaanunnavarkum vann opinion parayan undakum...... Aa comments accepted allenkil thaangal comment section off cheyth idanam.... 🥴

  • @AfsathRiyas
    @AfsathRiyas 3 หลายเดือนก่อน +11

    അതിൻ്റെ പിന്നാലെന്ന് പിടിവിടാനായില്ലേ അത് അതിൻ്റെ പാട്ടിൻ്റെ പോയ്ക്കോട്ടെ Content വേറെ നോക്കിക്കൂടെ

  • @ziyashuhaib526
    @ziyashuhaib526 3 หลายเดือนก่อน +12

    Ellam clear aayi parayunnund jasmin ninak enthu patti moleee veronnum kittiyille parayan aval interview kodukunnathum aval reals idunnathum noki nadakkan jasmin supper ❤❤❤❤

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 2 หลายเดือนก่อน +4

    Onnu podo,ippazhum Jasmine jasmine,don’t u have any other content,am not her blind follower but still asking

  • @GARDENING400
    @GARDENING400 3 หลายเดือนก่อน +80

    Answer clearayinnu enike manasilayi

  • @bincic7818
    @bincic7818 2 หลายเดือนก่อน +5

    Jas clear cut aayitta ellam parajathu, nigalkku manasilayillankil athu paranja pore

  • @sreejaprakash2388
    @sreejaprakash2388 3 หลายเดือนก่อน +8

    Ninnekkalumokke enthukondum bedham Jasminanu. Atleast avalku oru manushyathwam und.sathyathe valachodikkunnilla . Ullath ullath pole parayum .

  • @Tomtykwer669
    @Tomtykwer669 3 หลายเดือนก่อน +74

    Wild car vannu jasmine target cheytatu chechi kandilla lle...bigg boss full kanateyano review cheyyunnat...👎👎👎👎👎👎👎👎👎

    • @thahiramoosamoosa325
      @thahiramoosamoosa325 3 หลายเดือนก่อน

      Sibin mathramanu Target cheythu
      Athinu Jasminum gabrim koodiyanu Target thirichu cheythathu

    • @aswathybinu5540
      @aswathybinu5540 3 หลายเดือนก่อน

      Bigg bossil ellavarum target cheyum . Enthina Bigg bossil jasmine poyathe . Jasminthe personality nannayi manasillayi. Jasmine aareyum target cheythilla

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน +2

      ​@@thahiramoosamoosa325sibin leader baki 12 per sibinte adima agne allrunnoo.. 🤔🤔😂sibin pryunna pole avle pryum cheyum.. Ager poypoHum abhi anziba rishi sijo k ake jasmin.. Content nigl ithonnum kndillee 🤷🏻‍♀️

  • @Tomtykwer669
    @Tomtykwer669 3 หลายเดือนก่อน +63

    Chechiyum bigg boss il poyatalle...avide endu veithikketta kaliya chechi kalichat...chechi vishnu neyum ,marar ne okke depend cheytu aanallo avide ninnirunnat
    ..but chechikk avide atika kalam nilkkan kayinjilla...but jasmine 100 days avide pidichu ninnu❤..chechikk asooya aanu ...potte...vishamikkenda

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน +1

      Olla vrithiked ok kanchu 30 day aypo alukl purathakkii... Nitu pryunnyo njn vannpo otka vanne gynecology knditu allallo varunnennu...😂😂😂igne ullavra avle kuttom pryunne.. Avlde profile anelm msg ayakunnavre nokiyal mathi.. My life my dreams don't bother ennokke koduthitu avru sadacharm kondu irigm😂😂

  • @Najiiiiuv
    @Najiiiiuv 3 หลายเดือนก่อน +16

    ചേച്ചി പോയിട്ട് ജാസ്മിന്റെ അക്കൗണ്ടിൽ കയറി അവള് ലാസ്റ്റ് ഇട്ട വീഡിയോ പോയി കാണ.... നിങ്ങൾക്കുള്ള മറുപടി അതിലുണ്ട് 😌...

  • @lokirov
    @lokirov 3 หลายเดือนก่อน +50

    BB6 is over and still she is the target. Jasmin should file a complaint against this person for harassing her on social media...Jasmine has apologized in the interview for everything what she did.. Now MAD Vibes will use abusive words against me in the reply, your page is appearing in youtube feed so I watched this video, Im not your subscriber. She is also a youtuber like you I dont remember Jasmin making a video on Madvibes relationship with Vishnu on BB5.. Humans make mistake me you they/them all makes mistakes that's what makes humans special. If you can point a perfect human I will delete this comment.

    • @junaidmuhammed248
      @junaidmuhammed248 3 หลายเดือนก่อน

      Enna njan oru question അങ്ങോട്ട് ചോദിക്കട്ടെ. നമ്മക് ഇംഗ്ലീഷ് അറിയില്ല അതോണ്ട് malayam ആണ് sorry.1. അവൾ പറയുന്നുണ്ടല്ലോ അവളെ ഫ്രണ്ട് ചതിച്ചു , കാശിനു വേണ്ടി എന്നെ പിച്ചിക്കീറാൻ ഇട്ട് കൊടുത്തു എന്നൊക്കെ. ഇത് എന്തിന് പറയണം.അതിന് അവൾക് എന്ത് യൊക്യത? അവൾ ചെയ്ത വലിയ mistek കൊണ്ടാണ് avark അങ്ങനെ ചെയ്യേണ്ടി വന്നത്. പിന്നെ അവളും cash വേണ്ടി തന്നെയല്ലേ അഫ്സലിനെ മറന്നത്. അവൾ ചെയ്തതും ചതി തന്നെയാണ്. അത് തെറ്റ്പൊറുത്തുതരണം. പിന്നെ എന്ത് കൊണ്ട് അവളെ ഫ്രണ്ടിന്റെ അവൾക് പൊറുത്തു കൊടുത്തുക്കൂടാ.? അഫ്‌സൽ നേ പറ്റി എന്താണ് അവൾ പറഞ്ഞത്. അവളെ ഫാൻസ്‌ കാർ വന്നു അവനെ മാക്സിമം pravok ചെയ്ത് പേർസണൽ ചാറ്റ് പുറത്ത് ഇടീപ്പിച്ചു. എന്നിട് അവൾ paraya അത് വലിയ തെറ്റ് അത്കൊണ്ട് ഇനി അവൻ ഒരു വിലയും കൊടുക്കൂല എന്ന്. അവൾ gabri മായി ചെയ്തത് കുഴപ്പമിമില്ല. അത്ര വലിയ തെറ്റ് ചെയ്യാത്ത afsal വലിയ കുറ്റക്കാരൻ. എന്തിന് അവരെ യൊക്കെ അവൾ ഇങ്ങനെ പറഞ്ഞു. അവിടെ ആണ് അവൾക് തെറ്റ് പറ്റിയത്. പിന്നെ വേറെ ഒന്നൂടി ഉണ്ട്. അവൾ പണ്ട് അവളെടെ ഫ്രണ്ടിനോട് ചെയ്ത കാര്യമേ അവളോട് അവളുടെ ഫ്രണ്ടും ചെയ്തോളു. തെറ്റ് കണ്ടാൽ തെറ്റ് എന്ന് തന്നെ പറയണം ഏത് ഫ്രണ്ട് ആണേലും. എന്നിട്ട് അവൾക് ഇത്രേം neg varan കാരണം ഫ്രണ്ടും അഫ്സലും അവൾ പറഞ്ഞ ഏറ്റവും വലിയ തെറ്റായ statment ആണ് അത്. അതിനെ താങ്കൾ enghane നോക്കിക്കാണുന്നു. ഈ ചടോയത്തിന് ഉത്തരം ഉണ്ടോ ഇങ്ങളെ കയ്യിൽ?

  • @ajvalinu6314
    @ajvalinu6314 3 หลายเดือนก่อน +27

    ഇയാളെന്താ ഇങ്ങനെ 😞കഷ്ടം താനും ഒരു സ്ത്രീ അല്ലെ 😡

  • @reshmaabijith1507
    @reshmaabijith1507 3 หลายเดือนก่อน +268

    nalla clarity indaayirunnu...ningalku mathram manasilayilla ennu para

    • @VibergoodDevu
      @VibergoodDevu  3 หลายเดือนก่อน +22

      Oh seri thambra andham moodithanghi fans

    • @rinkuanuraju1035
      @rinkuanuraju1035 3 หลายเดือนก่อน +53

      ​@@VibergoodDevu Ningalu pinne aarde thaangi fan aanu oralk orale ishteman paranjal inganathe varthanam parayane ningalano lokthile perfect best aadhyam swayam nannav nalla reethik moshamiland oralu comment itathine vrithiketta reethiyil fan aakiyekunu

    • @MubinPA-jj4bo
      @MubinPA-jj4bo 3 หลายเดือนก่อน

      ​@@VibergoodDevuenthado e antham

    • @koya4065
      @koya4065 2 หลายเดือนก่อน +35

      @@VibergoodDevu sechiyude vijaaram inganathe reply tharunnath MASS aanennaano...... Nalla assal bore show off..... Anyway keep continuing.... Nee jasu ne kutam paranjond irikk.....

    • @NeenuAntony-ir5zs
      @NeenuAntony-ir5zs 2 หลายเดือนก่อน +8

      Oru claritiyum illa, she is just acting victim

  • @vishnus8727
    @vishnus8727 3 หลายเดือนก่อน +17

    Ellam avar clear ayittanallo parnjathu
    Namuku okke manasilayi ...

  • @joythomasp8171
    @joythomasp8171 3 หลายเดือนก่อน +13

    Ini enkilum Jasmine veruthe vittudedo Devu???

  • @reshmagopi8183
    @reshmagopi8183 3 หลายเดือนก่อน +10

    Chechi 😊nigalk ith parayan nanamaville?
    Ningal avide ndha kanichu koottiyirunne?

  • @Tomtykwer669
    @Tomtykwer669 3 หลายเดือนก่อน +30

    Shame on you ...👎👎👎👎

  • @TinuGeorge-b2d
    @TinuGeorge-b2d 3 หลายเดือนก่อน +36

    Jasmin pattiya thettukal jasmin accept cheyunnud. Pinne aaranelum thante bhagath ulla njayam parayan sremikum especially vere aarum parayanilathapol. Athine mezhukal, veluppikal endhokkeya paranje. 2nd part vannitund ellathinum nalla clarity thannitund..

  • @hannalulums1748
    @hannalulums1748 2 หลายเดือนก่อน +4

    ഇവർക്കൊന്നും ജാസ്മിൻ അല്ലാതെ വേറൊരു content ഇല്ല. വയറ്റി പിഴപ്പിന് ആണെങ്കിലും ആരുടെയെങ്കിലും ഒക്കെ ഇറച്ചി വിറ്റ് തിന്ന മതി. ethics എന്നൊരു സാധനം ഉണ്ടെന്ന് ഇവരോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കൂ

  • @FasilaRamees-qd9rl
    @FasilaRamees-qd9rl 3 หลายเดือนก่อน +12

    Jasmine nte pic kandath kond korach views kitty 😂allade ivaleyokke aaaru ariyunnu 😂jasmine enthayalum ivalepole mattullavare vitt thinunnilla jasmine is genuine ❤

  • @kichukismath9143
    @kichukismath9143 2 หลายเดือนก่อน +8

    എനിക് തോനുന്നു ഇന്റർവ്യൂ കേൾക്കുമ്പോൾ നിങ്ങൾ 4 കാലിൽ ഇഴയുക ആയിരുന്നു എന്ന് തോന്നുന്നു 😆😆😆

  • @neethugeorge-n7d
    @neethugeorge-n7d 2 หลายเดือนก่อน +5

    Ee vekthyae maathram ellavarum focus cheythu athukondu aarkkum neg adichillannu para

  • @blackcobra8357
    @blackcobra8357 3 หลายเดือนก่อน +21

    ജാസ്മിൻറെ മൂക്കിൽ ദശ വളരുന്നുണ്ട് അത് അവൾ പറഞ്ഞിട്ടുണ്ടായിരുന്നു അത് ശ്രദ്ധിച്ചോ അതുകൊണ്ടാണ് അവൾ മൂക്കിൽ പിടിക്കുന്നത് 😍😍😍

  • @lekshmirs3113
    @lekshmirs3113 3 หลายเดือนก่อน +11

    Ningal paranja pole purathu commitment undayathu kondanu Jasmin and Gabri relation itrem prasanm ayathu enkil purathu oru relation illathirunitum ningale enthellam paranju alukal
    Sruthi lekshmi Rinosh ne brother pole anu kande enittum athine ethratholam vrithiketta reethiyil anu alukal paranje sruthide husband ne enthoram vrithiketta comments and messages alukal cheythu but he stood by her so a topic end ayi
    Anjuz rosh enthu cheythitta cyber attack neritte purathu oru relation undayittum Anjuz Raneeshayodu ishtam anenu paranju nadanu. Athratholam cyber attack undayitu Anjuz nte lover break up cheythu
    Manju pathrose and Fukru de case Manju fukru ne mone poleya kande enittum avar hug cheythathum kiss cheythathum oke alukal valare mosamayi chithrreekarichille. Manjunte husband also faced massive bulleying and cyber attack. So ningal parayum pole Jasmin and Gabri case il mathram alla itrem issues undayathu. Bb house il ethra clarity ulla relationship ayalum athu anum pennum anenkil athnu valichu keeran kure ennam enum undu.

  • @jinuthomas5599
    @jinuthomas5599 3 หลายเดือนก่อน +10

    ചേച്ചിക്ക് വിവരം ഇല്ല എങ്കിൽ എന്തിനാ കാണാൻ നിക്കണേ? Jasmin നല്ല രീതിയിൽ തന്നെ ആണു റിപ്ലൈ കൊടുത്തത് 🙄

  • @ushat8379
    @ushat8379 3 หลายเดือนก่อน +103

    ഇനിയെങ്കിലും ഇത് നിർത്ത്

    • @VibergoodDevu
      @VibergoodDevu  3 หลายเดือนก่อน +1

      @@ushat8379 illengil

    • @moinuonline
      @moinuonline 2 หลายเดือนก่อน +17

      @@VibergoodDevu അയ്യോ അയ്യോ ഇവൾ നിറുത്തല്ലേ ....ജാസ്മിനെ വിറ്റ് അവരുടെ കുന്നുവാവയെ നോക്കാനുള്ളതാ ....പ്ലീസ് ....പിന്നെ ഈ തമ്പ്രാട്ടി വിഷ്ണുവിനെ കാട്ടിക്കൂട്ടിയത് നമ്മൾ എല്ലാം മറക്കണ്ണോ തമ്പ്രാ മരക്കണ്ണോ

    • @sjiusj6087
      @sjiusj6087 2 หลายเดือนก่อน +2

      ​@@VibergoodDevuillengil jasmin thanne marupadi thrum avale vimarshikan pattiya aalu thanne 😂🙏🏻

  • @sangeethnagmurali
    @sangeethnagmurali 2 หลายเดือนก่อน +4

    ജാസ്മിൻ genuine ആണെന്ന് ഇൻ്റർവ്യൂ കണ്ട ആർക്കും മനസ്സിലാകും

  • @manafnvmanafnv3466
    @manafnvmanafnv3466 2 หลายเดือนก่อน +4

    ഇവർക്ക് ഇത്രയും സ്റ്റാൻഡേർഡ് ഇല്ലേ ഇവർക്ക് കോൺഡന്റ് കിട്ടാത്തത് കൊണ്ടാണോ ജാസ്മിനെ വിൽക്കുന്നത്. അയ്യേ അയ്യേ മോശം 😂😂😂😂😂

  • @rafseena6006
    @rafseena6006 3 หลายเดือนก่อน +14

    Aa kitti chythath thettanne but ninak ath parayanulla enth yogyathaya ullath

  • @ajvalinu6314
    @ajvalinu6314 3 หลายเดือนก่อน +12

    ജാസ്മിൻ ❤️

  • @amerikkantaxi
    @amerikkantaxi 3 หลายเดือนก่อน +12

    Jasmine te interview bad vibes nu manassilavilla. Kurach good vibes evidengilum kidakunundo ennu nokku.

  • @snehamolbenny3828
    @snehamolbenny3828 3 หลายเดือนก่อน +18

    വിറ്റു തിന്ന് മതിയായില്ലേ ചേച്ചി, ഇനിയെങ്കിലും വെറുതെ വിട്ടൂടെ 🤦

  • @AfiyaAfi-bm7li
    @AfiyaAfi-bm7li 3 หลายเดือนก่อน +35

    ജാസ്മിൻ ❤️❤️❤️❤️

  • @vineesh-6586
    @vineesh-6586 3 หลายเดือนก่อน +15

    നിങ്ങള് കമെൻ്റ് ചോദിച്ചു വങ്ങുകയാണോ😅😅

    • @VibergoodDevu
      @VibergoodDevu  3 หลายเดือนก่อน

      @@vineesh-6586 aado daily everude veedente nadumuttathu kondu video edum emiti kitchen poi comments edukm ndhey

    • @vineesh-6586
      @vineesh-6586 3 หลายเดือนก่อน

      @@VibergoodDevu ഒരു ഫണ്ണി ആയ ചോദ്യം അല്ലെ ഇത്ര ചൂടാവാണോ.. കൂൾ കൂൾ..

    • @vineesh-6586
      @vineesh-6586 3 หลายเดือนก่อน +5

      ഒരു ഫണ്ണി ചോദ്യം ആണ് ഇത്ര ചൂടാവേണ്ട കാര്യം ഉണ്ടോ ... കൂൾ കൂൾ....

    • @koya4065
      @koya4065 2 หลายเดือนก่อน +2

      @@vineesh-6586 He he chechikk reachin vendi kalipp kaanich kashtapedaan... roro avasthakale

    • @myselfsoorya
      @myselfsoorya 2 หลายเดือนก่อน

      ​@@vineesh-6586😂

  • @anjanapinju1496
    @anjanapinju1496 2 หลายเดือนก่อน +4

    Jasmin bbyil eragitum avale vech ari vaagikunna utubers😂.... No one is perfect. Ellaam thekanjenn vijarich nyaayikarich mezhiki judge chyyunnu

    • @stargirl__9475
      @stargirl__9475 2 หลายเดือนก่อน +4

      Alla parayunna devu Aal aara Ennu nokike 😂

  • @sreelakshmis7442
    @sreelakshmis7442 3 หลายเดือนก่อน +17

    Shame on You 😢
    At least jasmine thett accept cheyunnund
    JASMIN ❤❤❤

  • @SanaSana-yd7cj
    @SanaSana-yd7cj 3 หลายเดือนก่อน +9

    Njagalk manassilayi..chechik enthanavo manassilavathe😂

  • @AshmilAshmil-d8w
    @AshmilAshmil-d8w 2 หลายเดือนก่อน +3

    Onn podi panne
    Jasmin ❤❤❤

  • @Kathyslittleworld2019
    @Kathyslittleworld2019 3 หลายเดือนก่อน +5

    നിങ്ങള് കാണിച്ചത് എന്തായിരുന്നു ബിഗ്ഗ്‌ബോസ്സിൽ അവളുടെ കാര്യം അവള് നോക്കും നാണം ഇല്ലേ ഇങ്ങനെ അവളെ വീണ്ടും വീണ്ടും വിറ്റ് തിന്നാൻ, നിങ്ങൾ കാണിച്ചു കൂട്ടിയത് ഒന്നു കണ്ടു നോക്കു എന്നിട്ടു മതി ഇതു ഒരു യൂട്യൂബ് ഉണ്ട് എന്നും പറഞ്ഞു ആരെയും എന്തും പറയാമെന്നു ആണോ

  • @georgemathew9930
    @georgemathew9930 3 หลายเดือนก่อน +26

    Kazhappu hugg vappati chechi 😂 vishnu

  • @Damudamudamuu
    @Damudamudamuu 3 หลายเดือนก่อน +5

    Chechiyum bigboss vishnu ayitu kattikootiyath nammal kandthan😂

  • @lenasvlog2303
    @lenasvlog2303 3 หลายเดือนก่อน +5

    ദേവൂചേച്ചി പിന്നേ ബിഗ്ഗ് ബോസ്സിൽ അടിപൊളിയാണല്ലോ ബിഗ്ഗ്‌ബോസ്സിൽ 😀😀

  • @rashmir7119
    @rashmir7119 3 หลายเดือนก่อน +4

    Kashtam thanne eni engilum athina veruthe vidu .

  • @ashmidashaharan3249
    @ashmidashaharan3249 3 หลายเดือนก่อน +32

    Jasmine answer is clear . don't eat with others life

  • @Janaki-x9o
    @Janaki-x9o 3 หลายเดือนก่อน +9

    Aa interview super aayirunnu, jasmine👍👍

  • @zaiba4646
    @zaiba4646 2 หลายเดือนก่อน +3

    ningal 100% shariyano???please youtube dont recommnt this channel anymore..

  • @RasikaRasika-zf5yn
    @RasikaRasika-zf5yn 3 หลายเดือนก่อน +4

    Ediii podiiii

  • @jaasyek6386
    @jaasyek6386 3 หลายเดือนก่อน +6

    alwyas jasmine❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AskarUp
    @AskarUp 3 หลายเดือนก่อน +14

    സാഹചര്യം മൂലം പ്രണയിക്കാനോ പ്രയിച്ചവർക്ക് ഒന്ന് ചേരാണോ കഴിയാത്ത എത്രയത്ര മനുഷ്യരുണ്ടന്നറിയാമോ ഭൂമിയിൽ..?😔
    അവരുടെ സാഹചര്യം അതല്ലങ്കിൽ അവർ ജനിച്ച മതം അതല്ലങ്കിൽ പഴകിപ്പുളിച്ച മൂപ്പനെ പോലുള്ളവർ ജീവിക്കുന്ന ഈ സമൂഹം ഇതൊക്കെ കൊണ്ടാകാം അവർ കണ്ണിലൂടെ മാത്രം ഇഷ്ടത്തെ പങ്ക് വെച്ചത്..
    പിന്നെ ഒരിക്കൽ സ്നേഹിച്ചവരാകും പിന്നീടൊരിക്കൽ നമ്മുടെ ഏറ്റവും വലിയ ശത്രു എന്ന് പറയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ജാസ്മിന്റെ കാര്യത്തിൽ..
    അത്രത്തോളം ആ പെണ്ണിനെ സമൂഹത്തിനു മുന്നിൽ അവഹേളിച്ചു അഫ്സലും ViViയും പാട്ടയും മൂപ്പനും ചേർന്ന്..
    അവൾ ഏറ്റവും സ്നേഹിച്ചവരായിരുന്നു ഈ നാലുപേരും..
    അവൾ പറഞ്ഞത് ഒന്നും താങ്കൾക്ക് മനസിലായില്ല എന്ന് വീഡിയോടെ ആദ്യ ഭാഗത്ത് പറഞ്ഞു.
    പക്ഷെ വിതുമ്പൽ അടക്കി അവൾ പറഞ്ഞതത്രയും എനിക്ക് മനസിലായി..
    കാരണം മാനവികത എന്ന വാക്കിന്റെ അർത്ഥം എനിക്കെന്റെ മാതാപിതാക്കളും പഠിപ്പിച്ച ആദ്യാപകരും വായിച്ച കവിതകളും പുസ്തകങ്ങളും വിശ്വസിച്ചു പോകുന്ന പ്രസ്ഥാനവും പണ്ടേക് പണ്ടേ എന്നെ പഠിപ്പിച്ചിരുന്നു..
    താങ്കൾക്ക് അതൊക്കെയും കിട്ടാതെ പോയത് താങ്കൾ ജനിച്ചതോ ജീവിച്ചതോ ആയ സാഹചര്യത്തിന്റെ മാത്രം പ്രശ്നമാണ്...
    അതിലേക്ക് എല്ലാവരെയും ഉൾ കൊള്ളിക്കരുത് ദേവൂ 🙏🙏

  • @dhanitharageshkanchalath2098
    @dhanitharageshkanchalath2098 3 หลายเดือนก่อน +9

    Jasmin ❤❤❤

  • @its_me_jango
    @its_me_jango 3 หลายเดือนก่อน +13

    Cheythathum paranjathum ellam thett aanennum sorryum aa kutti paryunund.. athoke enth sahjaryathil aan sambhavichath ennum prayunund.. athoke oru njayeekarma ayitan ningalk toniyath enkil thetilla.. karanam athinu mathre reach ullo alle..???? pine inn pen and book oke ayitanalo appo ari medikan thanne ergiyathaan enn arkum manasilayilla keto 😅😅😅😅

  • @aryaraj138
    @aryaraj138 3 หลายเดือนก่อน +22

    Jasmin🥰🥰🥰🥰

  • @sabreenagafoor4323
    @sabreenagafoor4323 3 หลายเดือนก่อน +6

    Neyum poyathalea endhayirunu nalla gamer aayirunnu Jasmin ❤❤❤❤

  • @Camloop87
    @Camloop87 2 หลายเดือนก่อน +2

    എടി മോളെ 😂😂😂.... നിങ്ങൾ haters തന്നെ ഇപ്പൊ jasmin ന് fans ഇനെ ഉണ്ടാക്കി കൊടുത്തു.... Jasmin എങ്ങനെ ജീവിക്കണം എന്നുള്ളത് jasmin ന്റെ ഇഷ്ട്ടമാണ് 💯... അതിൽ നിനക്ക് ഇത്ര കടി എന്താ.... കൂടുതൽ കിടന്ന് അങ്ങ് മെഴുകിയാൽ ഞങ്ങൾ fans എല്ലാം കൂടി channel അങ്ങ് report അടിക്കും 💯💯💯💯💯.... ഇപ്പൊ jasmin ന് മൂന്നുമടങ്ങ് support ഉണ്ട്.... So നീ കാരണം തന്നെ നിന്റെ channel പൂട്ടും... ഇങ്ങനെ പോയാൽ 😂💯💯... Jasmin❤

  • @suharaottiyath5849
    @suharaottiyath5849 3 หลายเดือนก่อน +3

    Podi thallee

  • @fathimaRafeeqeu
    @fathimaRafeeqeu 2 หลายเดือนก่อน +3

    നിങ്ങൾ അതിൽ കാണിച്ചു കൂട്ടിയത് ഓർമ ഉണ്ടോ 😂

  • @priyas5610
    @priyas5610 3 หลายเดือนก่อน +7

    What else you expected ? She clearly said I did wrong by even feeling something that I am not sure of ..

  • @v_i_n_i_0
    @v_i_n_i_0 2 หลายเดือนก่อน +3

    Jasmine ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajijose3489
    @ajijose3489 3 หลายเดือนก่อน +6

    Jasmine ❤

  • @nazerinnazeer9236
    @nazerinnazeer9236 3 หลายเดือนก่อน +3

    Ninak bhudhim vivarom illathondann onnum manassilavathath😂velya nanma maram kanikkan vannekn. Yet podi🤣shavam

  • @renjuhari91
    @renjuhari91 3 หลายเดือนก่อน +4

    Ningalk nirtarayile ..kure content elarum koode undakiyatale ..eni enklm atine vidu..athinte life ate engananenne vecha jeevikate..

  • @adhnanrafeek
    @adhnanrafeek 2 หลายเดือนก่อน +2

    Jasmine very much better than you😅

  • @shahalanashihab5334
    @shahalanashihab5334 2 หลายเดือนก่อน +3

    mathi mole yeniyenkilum mathiyaak mole

  • @muzdalifah2410
    @muzdalifah2410 3 หลายเดือนก่อน +16

    Jasmin❤ clear aayitt thanne aanu paranhe

  • @umamuralimurali9289
    @umamuralimurali9289 3 หลายเดือนก่อน +8

    Jasmin interview very good

  • @neethuchandran1374
    @neethuchandran1374 2 หลายเดือนก่อน +3

    Jasmine super aayee reply koduthaarnnuuu

  • @Justin_Skariah
    @Justin_Skariah 2 หลายเดือนก่อน +2

    നിങ്ങൾ എന്തുവാ ഈ പറയുന്നേ.. ഒരിക്കൽ വന്നു ജാസ്മിനെ ന്യായികരിക്കുന്നു.. ഇപ്പൊ 🙏🙏🙏

  • @glenkochuveettil1260
    @glenkochuveettil1260 3 หลายเดือนก่อน +8

    എന്റെ subcribers അടുത്ത മാത്രം commitments മതി എന്നു പറഞ്ഞു സാത്യസന്തത ചമഞ്ഞു നാട്ടു കാരുടെ emotion വെച്ച് ജീവിച്ചു cash ഉണ്ടാക്കാൻ എന്തു അവരാത്തതിന് കൂട്ട് നിന്നിട്ട് plate തിരിഞ്ഞു മനസിലാക്കി മറുകണ്ടം ചാടിയായ youtubers വെറും പുച്ഛവും വെറുപ്പും അവഞ്ജയുമാണ്.
    ഇപ്പൊ youtubeil കണ്ടുവരുന്ന ഒരു trent പണ്ടേ വീട്ടിൽ ഉള്ളവരായോ വെല്ലോ പറഞ്ഞ കാണിച്ചു തരും എന്നു പറഞ്ഞു react ചെയ്യുന്നവർ ഒക്കെ ഇപ്പോ പല്ല് കോരിഞ്ഞ സിംഹം ആണെന്ന് subribers കാണിക്കാതെ ഇരിക്കാൻ vedio ആയിട്ട് വന്നു വാചകം അടി മാത്രം ആക്കി ഇനി മുത്തിട് മുത്തിക് വിളിച്ചാലും നല്ലതേ അതിനു cash കിട്ടുമല്ലോ എന്നു വിചാരിച്ചു അരി മേടിച്ച പോരേ.
    Veliyil bigboss jasmin support ചെയ്തന്നു പറഞ്ഞ് reaction vlogger show directors വെച്ച് പറഞ്ഞു പരത്തിയ ആവാരതം ഒക്കെ അപ്പൊ fake ആയി creat cheyth ആണോ.
    പിന്നെ show കഴിഞ്ഞ് plate തിരിഞ്ഞു എന്നു മനസിലായപ്പോൾ മറുകണ്ടം ചാടി വെളുപ്പിക്കാൻ നോക്കുന്നവരെ ജനങ്ങൾക് മനസിലാകാതെ ഇരിക്കില്ലലോ
    അതുകൊണ്ട് ആണെല്ലോ
    Comment box മുരുവൻ original acc use ചെയ്തോള comments വരുന്നതേ.... Bigboss tymil fake id vanna comments ettavare തിരഞ്ഞു പിടിച്ചു 10ഇൽ 1-2 jasmin support ചെയ്ത് വന്നാലും അതിനെ അവഗണിച്ചു ജിന്റോ uyir എന്നു പറഞ്ഞവരെ മാത്രം പോക്കി പിടിച്ചു
    ജീവിക്കുന്ന അല്പത്തരം.
    ചേച്ചി ഇപ്പോഴും മനസിലാകാത്തതും, reaction vedio ചെയ്ത് ആവാരതം പറഞ്ഞവന്മാർ ഇപ്പൊ ഈ interview പോലും troll ആയി ഇറക്കി അതു കണ്ടിട്ട് മനസിലാകാത്ത ആണെങ്കിൽ എനിക്ക് ഒന്നേ devu എന്നാ viber good ചോദിക്കാൻ ഉള്ളു....ആ tymil social media ഗാർജിക്കുന്ന ഷിംഹം ആരുന്ന influencer വിഷ്ണുന്റെ അടുത്ത് പെരുമാറിയത്. veliyil combo ആയി പോകും എന്നു പേടിച്ചു മാറി nadakka

  • @shafna45
    @shafna45 2 หลายเดือนก่อน +2

    jasmin nalla clear aayit karyangal paranjittund

  • @MaLuMalUuzZ.
    @MaLuMalUuzZ. 2 หลายเดือนก่อน +3

    "Vishnu enikku ravilem ratrim nirbhandhamaayum hug venam"...ellarum cheydhadhum prekshakaru marannittilla....."Ningalil papam cheyyathavar kalleriyatte"....nothing more or less...😂I love watching ur reviews but you were worst in bb because of same kind of an irritating combo game...But please show some respect atleast for some standard comments also replies are given truly disrespectful...you are bold enough very much liked your way of talking but be honest in your proffesion...Reviewing is fare and very informative but we are humans it is common to make mistakes nobody born perfect... already she suffered a lot...but i am not here to support her or to glorify her mistakes that she has done throughout the season...it is easy to defame or black gaurd a person but there is a limit..i also watched the same interview and there is not much to criticize to this level and it was much conviencing for me to a certain level...as a lady as a survivor you were also bulliyed and criticized for a same kind of a hateful combo in the past season of the same show you know how intenseful it is.... Just watch before posting that u have done a sincere review or literally putting a person again and again to tolerate criticism ...you r also a mother of a girl child.only god knows what will comes around us in future...keep the limit and have some sympathy and honesty and remember the show is over and let them live thier life...you can earn doing this but mind that you are also a survivor and know how it will affect your family and mental strength....felt like this was an unwanted critisicm and it was a quality interview and she replied in her own way as she like because she wanted to regain her life back and it is her own perspective that how she should explain her side about all the allegations towards her...she has the courage and brave enough to survive the situation and well bothered about how she is negetively portrayed in the society because of those fortunate faults from her side.jasmine was a gamer showed her real characteristics both the positive and negetive sides...She was worstly bulleyed for her combo game and some of her fortunate faults spread a massive hate in social media but also the good sides in her was later recognised towards the end of the show and gained love from a mass audience ....The graph of her journey from a negetive or worst contestant of the season to become the only lady finalist and those media goons maximum used her for their monitary benefits and portrayed like a slut and throwned her to a heap of bullying and hatred and the same group of fools later agreed that she was the only"content queen" of bbs6 and the season is going to be known as jasmine jaffar's is highly impressive....❤

  • @Asliyalinu
    @Asliyalinu 3 หลายเดือนก่อน +5

    Interview nallonam kanditund pinne ningaludee vaka oru explanation athinte avishym undoo

  • @mubbi8962
    @mubbi8962 3 หลายเดือนก่อน +9

    Jasmine ❤❤❤❤