PART 01 : th-cam.com/video/ruSLZ9XKoS8/w-d-xo.html ചെയ്ത തെറ്റ് ഞാൻ Accept ചെയ്തിട്ടുണ്ട് | Jasmin | Gabri | Resmin | Biggboss | Rejaneesh VR PART 02 : th-cam.com/video/MmbIBhC8WUU/w-d-xo.html 'കല്ല്യാണം നിശ്ചയിച്ച പെൺകുട്ടി വേറൊരു റിലേഷനിൽ ആവുന്നത് തെറ്റാണ് ' | Jasmin | Rejaneesh VR | Part 2 PART 03 : th-cam.com/video/QbcC7p6GOnY/w-d-xo.html എൻ്റെ പത്താം ക്ലാസ്സിലെ പ്രണയം വരെ ചികഞ്ഞു പോയി | Jasmin | Gabri | biggboss | Resmin | Rejaneesh VR PART 04 : th-cam.com/video/a6xybqavKMQ/w-d-xo.html ഒരു ആണാണ് ചെയ്തിരുന്നെങ്കിൽ BGM ഇട്ട് മാസ്സ് എന്ന് പറയുമായിരുന്നു | Jasmin | Resmin | Rejaneesh VR
ജാസ്മിൻ ഇനി ഒരു ചാനെൽ ലും ഇന്റർവ്യൂ കൊടുക്കരുത്, നിന്റെ ചാനെൽ തന്നെ കാര്യങ്ങൾ പറയുക, മറ്റുള്ളോർക്കു പൈസ ഉണ്ടാകാൻ നിന്നു കൊടുക്കരുത്, അ ക്യാഷ് നിന്റെ ചാനലിൽ വന്നോട്ടെ, എന്നാലും നിന്റെ ചാനലിൽ നിന്നും എടുത്തു viv, mupan, sumer, രേവതി, raj talk ഓക്കേ കട്ടെടുത്തു u ട്യൂബ് ഇട്ടു നിന്നെ വെച്ചു പൈസ ഉണ്ടാകും
ബിഗ്‌ബോസിൽ മൂന്നാം സ്ഥാനം മാത്രം കിട്ടിയ ഒരു പെണ്കുട്ടിയുടെ ഇന്റർവ്യൂ വിന്റെ അഞ്ചാം ഭാഗത്തിന് 15 മണിക്കൂറുകൾക്ക് മുമ്പേ കാത്തിരിക്കുന്നവർ. ഇത് മലയാളം സോഷ്യൽ മീഡിയയിൽ ഒരു അത്ഭുതമാണ്. ഒരു പാട് പേര് തകർക്കാൻ നോക്കിയ,എന്നാൽ ഞങ്ങൾ നെഞ്ചേറ്റിയ ജാസ്മിൻ ❤❤❤❤
Oru കാര്യം വിട്ടുപോയി ഈ അവതാരകൻ പറയാൻ വാക്കുകളില്ല മറ്റുള്ള അവതാരകന്മാർ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂസ് കാണുന്നത് നന്നായിരിക്കും ഇങ്ങനെയും ഇന്റർവ്യൂ ചെയ്യാമെന്ന് കണ്ട് പഠിക്കട്ടെ....❤❤
ഒര് അവതാരകൻ എങ്ങനെ ആയിരിക്കണം എന്ന് രജനീഷ് ചേട്ടന്‍ കാണിച്ച് thannu. ചോദിക്കാൻ ഉള്ളത് എല്ലാം അദ്ദേഹം ചോദിച്ചു. മാന്യമായ അവതരണം. എല്ലാത്തിനും ഉള്ള മറുപടി jasmin കൊടുത്തു. അത് veluppikkal ആയി തോന്നുന്ന ആളുകള്‍ക്ക് thonnatte. Jasmin എന്ത് ചെയ്താലും തെറ്റും കുറ്റവും ആയി കാണുന്നവര്‍ തെറ്റ് ചെയ്യാത്തവര്‍ ഒന്നും അല്ലല്ലോ. എല്ലാ മനുഷ്യരും തെറ്റ് ചെയ്യാറുണ്ട്. അത് അംഗീകരിച്ച്, തിരുത്തി യാല്‍ പിന്നെ അവരെ vittekkanam. Jasmin be strong. നല്ല ഒര് ഭാവി ജാസ്മിന് കാത്തിരിക്കുന്നുണ്ട് ❤❤❤
Jas താങ്കൾ ഇനി ആർക്കും ഒന്നിനും മറുപടി കൊടുക്കണ്ട .പഴയത് പോലെ Happey ആയിട്ട് reels ഒക്കെ ഇട്ട് സധൈര്യം മുന്നോട്ട് പോവുക നിന്നെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടിവിടെ തൻ്റെ ചിരി കാണാൻ❤❤❤
Vivi here. Summar media. Moopan. Athul vlog. Pro machan. Helan of spata. Arya. Sibin. Jinto. Rocky. Ansiba. Norah. ഇവരല്ലാം കൂടി വേട്ടയാടി തകർക്കാൻ ശ്രമിച്ചിട്ടും. തളരാതെ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ സാധിച്ചതു ഒരാൾക്ക് മാത്രം. അതാണ് ജാസ്മിൻ ജാഫർ ❤❤❤
Rishi aan first time jasmine moshakari aayi chithreekarichath. Annu ayal jasmine parayan onnum bakiyundayirunnilla. Ath nomination cheythathinanennu oarkanam.
കല്യാണം relationship ഒന്നും അല്ല വലുത് അതിലും വലിയ ഒരു future ജാസ്മിന് ഉണ്ടാവും❤❤നല്ലൊരു career build ചെയ്യുക.negative പറയുന്നവർ പറഞ്ഞോണ്ടേ ഇരിക്കും.അതൊന്നും mind ചെയ്യേണ്ട.അവരൊക്കെ ലോക പരാജയങ്ങൾ ആയതിന്റെ ദേഷ്യം അസൂയ ഒക്കെ അവർ തീർക്കുന്നു.
@@NewburyOntarioathinekl acting akill afsal vivi km k ya video yil angu sentiments vari vitharuvarunnlo. Nitu kochu cherukn video bgm ketti ayjn ulla mns... Avlillthpo personal chat purthu idunnu... Avlk veliyil ninnu dress thotuu full sadanglkm pani kodukunnu. Nitu nirasakamukn look.. Pitennu oru penninte koode worl tripm 😏😏
ജാസ്മിന്റെ ഇരട്ടി പ്രായം ഉള്ള സിബിനും ആര്യയും ഒക്കെ ഈ കുട്ടിയെ തകർക്കാൻ നടക്കേണ്ട ആവശ്യം എന്താണ്. സിബിൻ മോങ്ങിയും സെറ്റ് പൊളിക്കുമെന്ന് ഭീഷപ്പെടുത്തിയും സഹികെട്ടു ബിഗ്ഗ്‌ബോസ് ഇറക്കിവിട്ടതിൽ ജാസ്മിൻ എന്ത് പങ്കാണ് ഉള്ളത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നപോലെ പുറത്തു വന്നു കഴിഞ്ഞ് ഒരു ചാനലിലെ നാളുകളായുള്ള ഷോയിൽ അവതാരകർ ആയിട്ടുള്ള ഇവർ, യൂട്യൂബ് തുടങ്ങി സ്വന്തം നിലയിൽ ഉയർന്നു വന്ന young ആയ ഒരു പെൺകുട്ടിക്കെതിരെ കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ തോന്നുന്നത് പുച്ഛം മാത്രം!
@@dhanusreebabu510 yes. അത് തന്നെ. അയാൾക്ക് frustration ആണ്. നുണ പറയൽ (pathological lying) എന്ന വ്യക്തിത്വവൈകല്യമാണ് അയാൾക്ക്. അതോടൊപ്പം ഇല്ലാത്ത ബുദ്ധിയും കഴിവും ആകര്ഷകത്വവും സ്വയം ആരോപിക്കുന്ന narcissistic personality disorder കൂടെ ഉണ്ടെന്ന് തോന്നുന്നു അയാൾക്ക്. അത് കൊണ്ടാവും "എന്നോട് അവളെ പ്രേമിക്കാൻ പറഞ്ഞു', " ഡെയ് ഞാൻ ആ മറ്റേ പെണ്ണിനെയങ്ങ് പ്രേമിക്കട്ടെ?', " എന്നെ അവർ ഗുളിക തന്ന് ഭ്രാന്തനാക്കാൻ നോക്കി" മുതലായ വികൃത സംഭാഷണങ്ങൾ അയാളിൽ നിന്ന് ഉണ്ടാകുന്നത്. പിന്നെ ആര്യയുടെ കാര്യം. ജാസ്മിനെ കളിയാക്കുന്ന അവളുടെ ഒരു ക്ലിപ്പ് കണ്ടു. അറപ്പും പുച്ഛവും തോന്നി.
Sibin nu ellavareyum kuttamanu. Sibin perfect anuennanu sibinte vijaram. Game kazhinju purathuvannittum sibin ne pole karayunna orale first kanuva. Jasmine strong girl. Keep it up
ജാസ്മിൻ എന്തൊരു സ്ട്രോങ്ങ് women ആണ് 🔥🔥സിബിൻ വിളിച്ചു പറഞ്ഞിരുന്നു നീ പുറത്ത് ഉറങ്ങേടി നിനക്ക് ആളുകൾ പൊങ്കാല ഇടുമെന്നു ഇതൊക്കെ കേട്ടിട്ടും അവൾ നിന്ന് മാത്രം അല്ല നന്നായി പെർഫോമൻസ് ചെയ്തു ❤️❤️
ഇത്രയും നീണ്ട ഇന്റർവ്യൂ ഫസ്റ്റ് ടൈം ആണ് ഞാൻ കാണുന്നത് ജാസ്മിനെ ഒന്നും കൂടെ മനസ്സിലാകാനായി ❤️thankyou saina south plus ❤️suscribe ചെയ്തിട്ടുണ്ട് ലൈകും 😄👍👍
Jasmine one of the best female contestants in B B Malayalam, stunning bold and charismatic kid❤❤❤but poor gameplanning and viewer disconnected due to wrong 50 days track❤Rise like a phoenix man❤❤
മുൻ സീസണുകളിലെ ഗെയിം അനുകരിച്ച് പലരും പുതിയ സീസണുകളിൽ പങ്കെടുക്കാറുണ്ട്, ചിലത് വിജയിക്കും,ചിലത് പരാജയപ്പെടും. ചിലർ അഭിനയിക്കും ചിലർ ജീവിക്കും. എന്നാല് ഇതുവരെയോ ഇനി മുതലോ ആരും അനുകരിക്കാൻ സാധ്യത ഇല്ലാത്തതും ഒന്നു പരീക്ഷിച്ചുപോലും നോക്കാൻ ശ്രമിക്കാത്ത ഒരേയൊരു ഗെയിം ജാസ്മിൻ ജാഫറിൻ്റേതാണ്❤❤. മുൻ സീസനുകളിലെ ആരെയും അനുകരിച്ചില്ല, അഭിനയിച്ച് നിന്നിട്ടില്ല, വ്യക്തി സ്വഭാവം മറച്ചു വെച്ചിട്ടില്ല, ആരെയും താങ്ങി നിന്നിട്ടില്ല, ആർക്കുവേണ്ടിയും ആരെയും പുകഴ്തിയിട്ടില്ല, അഭിപ്രായം പറയാതെ ഒളിച്ചിരുന്നിട്ടും ഇല്ല. സ്വന്തം ജീവിതം വെച്ച് കളിച്ച ഒരേ ഒരു ബിഗ് ബോസ് മൽസരാർഥി. ഇനി വരുന്ന സീസണുകളിൽ ഒരാൾക്കുപോലും അനുകരിച്ചുനോക്കാൻ കഴിയാത്ത ഗെയിം. യുണീക് ആയ ഗെയിം, കണ്ടസ്റ്റൻ്റ്. ജാസ്മിൻ ജാഫർ ❤❤
ഇത്രയും hate ഈ കൊച്ചു അർഹിക്കുന്നില്ല 👍🏽 ആ show കൊണ്ടു പോയത് തന്നെ ഇവൾ ആണ് അവസാന രണ്ടു മാസം ഒക്കെ എന്ത് നല്ല entertaining ആയിരുന്നു അർജുൻ മാത്രം ആണ് അതിൽ ഒരു എതിരാളി 👍🏽
I personally find it very annoying that people like sibin, arya and more all try to demolish jasmine jaffer, now plz listen as I am not her fan and still don't fully agree with all the things she says, but what others are doing targeting against her and her family is just crucial, I personally think sibin couldn't accept the fact that jasmine had more mental and emotional strength to stay in bigg boss than sibin, and arya is supporting him because of the jealousy towards jasmine. Remember when sibin would post at least 1 video agaisnt jasmine every week during bigg boss and so as vivi here, but they all kept quite when she came back knowing their plan is backfiring, so plz don't support people like sibin, vivi, arya, pooja and much more people who are just trying to ruin a girl's career that she worked for.
@@sumayyasumi1315 women alla woman.. women is plural of woman 😊 thepp illegal onuallallo.. namk cheratha orale ozhivakunathil oru thettumilla.. theyappetta aalude thanikkonam kandathanallo when he leaked their personal chats ..😀
ഞാൻ ജാസ്മിൻ കട്ട ആരാധകനാണ്... എന്നാൽ എനിക്ക് big bossil പല Negative കാര്യങ്ങൾ കൊണ്ട് ജിൻ്റോയും, റോക്കിയെയും ഇഷ്ടമല്ല., പക്ഷേ ഞാൻ അവരുടെ interview ടെയും, മറ്റു personal video ടെയും comments box-ൽ പോയി . Negative പറയാറില്ല... അത് എന്നിലെ മനുഷ്യത്വം.... ജാസ്മിൻ്റെ interview ടെയും, മറ്റു Video ടെ comment box-ൽ Negative കാണുമ്പോൾ ജാസ്മിനെയും, ജാസ്മിൻ ഫാൻസിനെയും ഇഷ്ടം കൂടുന്നേയുള്ളൂ...
Pine prayavum sahajariavum annu ..but marige urapicha poit engna chiyumbol oru negative annu ..suppos arrange marriage arunkilum accepted annu.. eth love marriage...sherikum thepp ale e koch chiytath....atinte ulil unmarried Aya etra girls undarunu ..nora,ansiba...pine combos undarunu sreethu Arjun,Rishi ansiba avaroke engna over akio...avark oke engna negative veeno...so Jasmin te kayil thett und sherim
@@pria4923 winner ആയ ജിൻ്റോയുടെ ഇൻൻ്റർവ്യൂടെ part 2ന് പോലും ഇത്രയും ആവേശം എനിക്ക് ഉണ്ടായിട്ടില്ല.... ജാസ്മിൻ്റെ part 2വിന് കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്നു...😊
Day 1 മുതൽ ജാസ്മിനെ സപ്പോർട്ട് ചെയ്ത്, കമ്ന്റ് ബോക്സ്കളിൽ ജാസ്മിൻ എന്ന പെൺകുട്ടിക്ക് വേണ്ടി യുദ്ധം ചെയ്ത്, അവൾ ശക്തയായി എല്ലാം നേരിടട്ടെ എന്ന് ആഗ്രഹിച്ചത് ഒന്നും വെറുതേ ആയില്ല. ഈ ഇന്റർവ്യൂ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നുന്നു ❤❤❤ love you girl 😘
This girl had the most haters in this bb season 6.. After this interview i feel she will get a lot more supporters .. She has answer to all questions..
ജാസ്മിൻ പറഞ്ഞ പോലെ lucky ആയ friends ആണ് അർജുൻ ശ്രീതു ഒരുമിച്ചു 97 days നിക്കാൻ പറ്റി അകത്തും പുറത്തും അവർക്ക് ഒരു അറ്റാക്കിങ് നേരിട്ടില്ല even pearlish വരെ നേരിട്ടു ആ സമയത്തു 👍🏽
@@Rose-yv4mjArjun 3rd week votes sums he was the highest vote contestants even your jinto cheap player undeserving winner and pr undeserving winner , u should see live to know what arjun and sreethu is
Not because of the cuteness,cuteness enn word avark etire use chyunna weaponaa,Mika bb reviewers ethirarnn,aa revathy entokaya paranjenn kananam,avar over drama kanichilaa athaan avark support kitiyee,pinne ee valya gamers enn parayunna ar motham real lifil oolakalaa,pearly oru nalla gamer alla but good person aan 🙌@@Rose-yv4mj
ഞാൻ ആദ്യം ബിഗ്ഗ്‌ബോസ് ഒന്നും കാണാറില്ലായിരുന്നു. പക്ഷെ ജാസ്മിനെ ഒരുപാട് പേർ ഡീഗ്രേഡ് ചെയ്യുന്നത് കണ്ടുകൊണ്ടാണ് ബിഗ്‌ബോസ് കാണാൻ തുടങ്ങിയത്. അന്ന് മുതൽ ഞാൻ ഭയങ്കരമായി ഇഷ്ടപ്പെട്ടു തുടങ്ങി ജാസ്മിനെ.strong lady ❤❤❤
എനിക്കും ഇഷ്ട്ടം എന്നെ ജാസ്മിന്റെ pr ആക്കി നിനക്ക് അവളെ സ്വഭാവ ആണ് nണ്ടെ വീട്ടിലുള്ളവരോട് അവളെ കെട്ടിക്കണം എന്നൊക്കെ അപ്പോനം പറഞു bഇങ്ങനെ ബോസ്സിൽ നിന്ന് ഇരകട്ടെ ennട്ടു നോകാം എന്ന് paraju
Thanks saina for the 5 series interview, well handled all the questions and didnt drag her jnto negative shades, good job saina team, hope u get more jaamin interviews 👏👏👏👏❤️❤️❤️❤️👍👍👍
തേങ്ങയാണ്.. അവൾക്ക് അനുകൂലമായ comments മാത്രേ ഇതിൽ വെക്കുന്നുള്ളൂ. എല്ലാം delete ചെയ്യുകയാണ്.. അല്ലെങ്കിൽ ഇന്റർവ്യൂ upload ചെയ്യരുതെന്ന് അവൾ പറഞ്ഞിരിക്കുന്നു. ക്യാഷ് കിട്ടിയ കുറേ ഡാഷ് കൾ അവൾക്ജ് positive ആയി കമവണ്ട് ഇടുന്നു. നാറികൾ. നാറിയ കളി കളിച്ചു ഈ പെണ്ണിന് അനുകൂലമായി നിൽക്കുന്ന എല്ലാരും നശിച്ചു പണ്ടാരടങ്ങി പോട്ടെ
ജാസ്മിൻ ❤❤❤ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പ്രായത്തിൽ ഈ കുട്ടി ഇത്ര ഒക്കെ ആയിട്ടുണ്ടങ്കിൽ അവളുടെ മിടുക്ക് തന്നെ ആണ്. ഈ കുറ്റം പറയുന്നവർ അസൂയ കൊണ്ട് മാത്രം അവരെ പിന്തുടരുന്നവർ ആണ്.... ജാസൂ ❤❤❤❤❤
ജാസ്മിനെ കണ്ടു കൂടാ എന്നും പറഞ്ഞ് പിന്നെയും ഇവിടെ ചുറ്റിക്കറങ്ങുന്നവർ ഇന്റർവ്യൂവിന്റെ കഷണവും മുറിയും പെറുക്കി അത് വെച്ച് അരിയും പച്ചക്കറിയും വാങ്ങാൻ കാത്തുനിൽക്കുന്നവരാണ്.😂😂😂
ആ നാറി ഇവളുടെ വിഡിയോ ചെയ്യ്തു ആണ് കഞ്ഞി കുടിക്കുന്നത് തന്നെ 🤮🤮🤮 അത് പോരാഞ്ഞിട്ട് കുറ്റവും പറഞ്ഞ് വിഡിയോ ചെയ്യും ആര് എന്ത് പറഞ്ഞാലും ❤️❤️❤️ജാസ്മിൻ ❤️❤️❤️❤️
ഒരു പെൺകുട്ടിക്കും കിട്ടാത്ത cyber bullying ആണ് Jasmin അനുഭവിച്ചത്. കൂറേ pseudo സദാചാരവാദികൾ😠 കൂട്ടം ചേർന്ന് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണ് ജാസ്മിൻ്റെ കൂടെ നിൽക്കണം എന്ന് തോന്നിയത്.പതിനായിരങ്ങൾ എതിരേ നിന്നാലും അവളെ ഇഷ്ടപ്പെടുന്ന പത്ത് പേരിൽ ഒരാളായി എങ്കിലും ആ പെൺകുട്ടിക്കുവേണ്ടി നിൽക്കണം എന്നൊരു തോന്നൽ🤗. അതുകൊണ്ട് ഞാൻ ജാസ്മിൻ്റെ ഒപ്പം 🫂💖
Don’t miss her talk from 18:41 . That shows her inner strength. Even I prayed for your strength and courage Jasmin . I am a mother of two boys . I wish I had a daughter like you . I wish I could meet you when I visit India next time . Lots of love 💕
നിങ്ങളുടെ മകൻ സ്നേഹിച്ച വിവാഹം ഉറപ്പിച്ച പെൺക്കുട്ടി ലക്ഷകണക്കിനു പേർക്കാണുന്ന Show യിൽ പോയി മറ്റൊരു പയ്യനോട് പ്രണയവും കെട്ടിപ്പിടുത്തം ഉമ്മ എന്നിവ കാണിച്ചാൽ താങ്ങളുടെ feeling മകൻ്റെ feeling
@@SangeethaSDas അവൾ ചെയ്തത് പോലെ ഒരുവൾ സ്വന്തം ജീവിതത്തിൽ ആണ് വന്നതെങ്കിൽ സപ്പോട്ട് ചെയ്യില്ല .മറ്റുള്ളവൻ്റെ ജീവിതത്തിൽ ആയതുകൊണ്ട് സപ്പോട്ട് ചെയ്യും ചിലർ '
നേരിട്ടുകാണാൻ ഒരുപാടാഗ്രഹം എന്നെങ്കിലും പറ്റുമായിരിക്കും പ്രാർത്ഥനയിലെന്നുമുണ്ട് വല്ലാതെ മിസ്സ് ചെയ്യുന്നു ബിഗ്ഗ്‌ബോസ് എന്ന് പറയുമ്പോ ജാസ്മിൻ മാത്രം qeen of biggboss
PART 01 : th-cam.com/video/ruSLZ9XKoS8/w-d-xo.html
ചെയ്ത തെറ്റ് ഞാൻ Accept ചെയ്തിട്ടുണ്ട് | Jasmin | Gabri | Resmin | Biggboss | Rejaneesh VR
PART 02 : th-cam.com/video/MmbIBhC8WUU/w-d-xo.html
'കല്ല്യാണം നിശ്ചയിച്ച പെൺകുട്ടി വേറൊരു റിലേഷനിൽ ആവുന്നത് തെറ്റാണ് ' | Jasmin | Rejaneesh VR | Part 2
PART 03 : th-cam.com/video/QbcC7p6GOnY/w-d-xo.html
എൻ്റെ പത്താം ക്ലാസ്സിലെ പ്രണയം വരെ ചികഞ്ഞു പോയി | Jasmin | Gabri | biggboss | Resmin | Rejaneesh VR
PART 04 : th-cam.com/video/a6xybqavKMQ/w-d-xo.html
ഒരു ആണാണ് ചെയ്തിരുന്നെങ്കിൽ BGM ഇട്ട് മാസ്സ് എന്ന് പറയുമായിരുന്നു | Jasmin | Resmin | Rejaneesh VR
ചപ്പ് ചപ്രി ചപ്പ് ചപ്ടാ... ഡാ 😂
@@sainasouthplus valya karyam ayi poy
ജാസ്മിൻ ജാഫർ bb6 winner❤❤❤
ജാസ്മിൻ ഇനി ഒരു ചാനെൽ ലും ഇന്റർവ്യൂ കൊടുക്കരുത്, നിന്റെ ചാനെൽ തന്നെ കാര്യങ്ങൾ പറയുക, മറ്റുള്ളോർക്കു പൈസ ഉണ്ടാകാൻ നിന്നു കൊടുക്കരുത്, അ ക്യാഷ് നിന്റെ ചാനലിൽ വന്നോട്ടെ, എന്നാലും നിന്റെ ചാനലിൽ നിന്നും എടുത്തു viv, mupan, sumer, രേവതി, raj talk ഓക്കേ കട്ടെടുത്തു u ട്യൂബ് ഇട്ടു നിന്നെ വെച്ചു പൈസ ഉണ്ടാകും
ഉണ്ട ആണ് എവിടെ വിന്നർ 😂😂😂 ജിന്റോ, അർജുൻ ഒക്കെ നേടിയതാണ് വിജയം 😂😂 @@Heavenly7366
She chosen right person to get interviewed first. Lot of positive comments after this series of interview with Rejaneesh...
😊
ബിഗ്‌ബോസിൽ മൂന്നാം സ്ഥാനം മാത്രം കിട്ടിയ ഒരു പെണ്കുട്ടിയുടെ ഇന്റർവ്യൂ വിന്റെ അഞ്ചാം ഭാഗത്തിന് 15 മണിക്കൂറുകൾക്ക് മുമ്പേ കാത്തിരിക്കുന്നവർ. ഇത് മലയാളം സോഷ്യൽ മീഡിയയിൽ ഒരു അത്ഭുതമാണ്. ഒരു പാട് പേര് തകർക്കാൻ നോക്കിയ,എന്നാൽ ഞങ്ങൾ നെഞ്ചേറ്റിയ ജാസ്മിൻ ❤❤❤❤
Avalde life aval thanne spoil cheyyunne...aval thanne erinju kodukan...naattukarku
Ethra girls vere undayirunnu...ivalku kazhappaa
@@kunnikkuruvlogs629 ennal valare decent aaya chettan evide nokki erikkenda. Njangal, avele eshtapedunnavar wait chytholam ktto
Still crying 😭 enthonnade @@kunnikkuruvlogs629
Jasmin ❤❤❤❤
Oru കാര്യം വിട്ടുപോയി ഈ അവതാരകൻ പറയാൻ വാക്കുകളില്ല മറ്റുള്ള അവതാരകന്മാർ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂസ് കാണുന്നത് നന്നായിരിക്കും ഇങ്ങനെയും ഇന്റർവ്യൂ ചെയ്യാമെന്ന് കണ്ട് പഠിക്കട്ടെ....❤❤
Arya & Sibin 🐍 2 പേരും ദാമ്പത്യ-ജീവിതത്തിൽ പാപികളാണ് 😅 എന്നിട്ട് ജാസ്മിനെ കുത്താൻ വന്നേക്കുന്നു
She is 23 young girl, തെറ്റ് തിരുത്തി മുന്നേറട്ടെ ❤
ഇവൾ പിന്നെ പരിശുദ്ധ ആണല്ലോ ഒന്ന് പോടാ മയിരേ 😂 അവളുടെ pr ഗ്രൂപ്പിൽ നിന്നും കൊണച് വിട്ടത് അന്വശരിച്ചു വന്നേക്കുന്നു അടിമ വണങ്ങൾ
23 yrs annu allathe teenage alla😂😂
@@rizwan1559അപ്പൊ കിളവൻ സിബിനും ആര്യവേമ്പലാക്കും എന്താണ് രോഗം?
23 vayasine parayaruth
24×7 Kanda nammal aaaar😂😂😂
😂😂😂😂 kashttam
ഒര് അവതാരകൻ എങ്ങനെ ആയിരിക്കണം എന്ന് രജനീഷ് ചേട്ടന്‍ കാണിച്ച് thannu. ചോദിക്കാൻ ഉള്ളത് എല്ലാം അദ്ദേഹം ചോദിച്ചു. മാന്യമായ അവതരണം. എല്ലാത്തിനും ഉള്ള മറുപടി jasmin കൊടുത്തു. അത് veluppikkal ആയി തോന്നുന്ന ആളുകള്‍ക്ക് thonnatte. Jasmin എന്ത് ചെയ്താലും തെറ്റും കുറ്റവും ആയി കാണുന്നവര്‍ തെറ്റ് ചെയ്യാത്തവര്‍ ഒന്നും അല്ലല്ലോ. എല്ലാ മനുഷ്യരും തെറ്റ് ചെയ്യാറുണ്ട്. അത് അംഗീകരിച്ച്, തിരുത്തി യാല്‍ പിന്നെ അവരെ vittekkanam. Jasmin be strong. നല്ല ഒര് ഭാവി ജാസ്മിന് കാത്തിരിക്കുന്നുണ്ട് ❤❤❤
Jasmin’s positives❤ എത്ര വലിയ പ്രതിസന്തിയും തളരാതെ ധൈര്യത്തോടെ നേരിടുക✅ പക വെച്ച് പെരുമാറില്ല✅പറയാനുള്ളത് straight പറയും (പരദൂഷണമില്ല)✅ പല-കലയിലും കഴിവ്✅ മനക്കരുത്ത്✅
❤
Jas താങ്കൾ ഇനി ആർക്കും ഒന്നിനും മറുപടി കൊടുക്കണ്ട .പഴയത് പോലെ Happey ആയിട്ട് reels ഒക്കെ ഇട്ട് സധൈര്യം മുന്നോട്ട് പോവുക നിന്നെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടിവിടെ തൻ്റെ ചിരി കാണാൻ❤❤❤
Vivi here. Summar media. Moopan. Athul vlog. Pro machan. Helan of spata. Arya. Sibin. Jinto. Rocky. Ansiba. Norah. ഇവരല്ലാം കൂടി വേട്ടയാടി തകർക്കാൻ ശ്രമിച്ചിട്ടും. തളരാതെ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ സാധിച്ചതു ഒരാൾക്ക് മാത്രം. അതാണ് ജാസ്മിൻ ജാഫർ ❤❤❤
Rishi aan first time jasmine moshakari aayi chithreekarichath. Annu ayal jasmine parayan onnum bakiyundayirunnilla. Ath nomination cheythathinanennu oarkanam.
Yes
Correct...Abhishek and Rishi were so disrespectful to Jasmine
അയ്യേ നാണം മാനോം ഇല്ലാത്ത ജാസ്മിനെ എന്ത് പറഞ്ഞാലും ജാസു മോള് തകരുമോ അല്ലേ😂😂
😂😂😂
കല്യാണം relationship ഒന്നും അല്ല വലുത് അതിലും വലിയ ഒരു future ജാസ്മിന് ഉണ്ടാവും❤❤നല്ലൊരു career build ചെയ്യുക.negative പറയുന്നവർ പറഞ്ഞോണ്ടേ ഇരിക്കും.അതൊന്നും mind ചെയ്യേണ്ട.അവരൊക്കെ ലോക പരാജയങ്ങൾ ആയതിന്റെ ദേഷ്യം അസൂയ ഒക്കെ അവർ തീർക്കുന്നു.
👍👍👍
ജാസ്മിൻ ❤️❤️❤️❤
Oh yeah she has a clear future in the Film Industry and Kerala Politics. Both fields are apt for her character 😜🤭😜🤭😜
Jasu❤
@@NewburyOntarioathinekl acting akill afsal vivi km k ya video yil angu sentiments vari vitharuvarunnlo. Nitu kochu cherukn video bgm ketti ayjn ulla mns... Avlillthpo personal chat purthu idunnu... Avlk veliyil ninnu dress thotuu full sadanglkm pani kodukunnu. Nitu nirasakamukn look.. Pitennu oru penninte koode worl tripm 😏😏
ജാസ്മിന്റെ ഇരട്ടി പ്രായം ഉള്ള സിബിനും ആര്യയും ഒക്കെ ഈ കുട്ടിയെ തകർക്കാൻ നടക്കേണ്ട ആവശ്യം എന്താണ്. സിബിൻ മോങ്ങിയും സെറ്റ് പൊളിക്കുമെന്ന് ഭീഷപ്പെടുത്തിയും സഹികെട്ടു ബിഗ്ഗ്‌ബോസ് ഇറക്കിവിട്ടതിൽ ജാസ്മിൻ എന്ത് പങ്കാണ് ഉള്ളത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നപോലെ പുറത്തു വന്നു കഴിഞ്ഞ് ഒരു ചാനലിലെ നാളുകളായുള്ള ഷോയിൽ അവതാരകർ ആയിട്ടുള്ള ഇവർ, യൂട്യൂബ് തുടങ്ങി സ്വന്തം നിലയിൽ ഉയർന്നു വന്ന young ആയ ഒരു പെൺകുട്ടിക്കെതിരെ കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ തോന്നുന്നത് പുച്ഛം മാത്രം!
@@dhanusreebabu510 yes. അത് തന്നെ. അയാൾക്ക് frustration ആണ്. നുണ പറയൽ (pathological lying) എന്ന വ്യക്തിത്വവൈകല്യമാണ് അയാൾക്ക്. അതോടൊപ്പം ഇല്ലാത്ത ബുദ്ധിയും കഴിവും ആകര്ഷകത്വവും സ്വയം ആരോപിക്കുന്ന narcissistic personality disorder കൂടെ ഉണ്ടെന്ന് തോന്നുന്നു അയാൾക്ക്. അത് കൊണ്ടാവും "എന്നോട് അവളെ പ്രേമിക്കാൻ പറഞ്ഞു', " ഡെയ് ഞാൻ ആ മറ്റേ പെണ്ണിനെയങ്ങ് പ്രേമിക്കട്ടെ?', " എന്നെ അവർ ഗുളിക തന്ന് ഭ്രാന്തനാക്കാൻ നോക്കി" മുതലായ വികൃത സംഭാഷണങ്ങൾ അയാളിൽ നിന്ന് ഉണ്ടാകുന്നത്. പിന്നെ ആര്യയുടെ കാര്യം. ജാസ്മിനെ കളിയാക്കുന്ന അവളുടെ ഒരു ക്ലിപ്പ് കണ്ടു. അറപ്പും പുച്ഛവും തോന്നി.
അവൻ പക്ക ഫ്രേഡാണ് ജിന്റോ ജയിച്ചപ്പോൾ അവന്റെ അസുഖവു അസൂയയും മാറി
Sibin nu ellavareyum kuttamanu. Sibin perfect anuennanu sibinte vijaram. Game kazhinju purathuvannittum sibin ne pole karayunna orale first kanuva. Jasmine strong girl. Keep it up
അതെ
ജാസ്മിൻ ❤️❤️❤️🥰
ജാസ്മിൻ എന്തൊരു സ്ട്രോങ്ങ് women ആണ് 🔥🔥സിബിൻ വിളിച്ചു പറഞ്ഞിരുന്നു നീ പുറത്ത് ഉറങ്ങേടി നിനക്ക് ആളുകൾ പൊങ്കാല ഇടുമെന്നു ഇതൊക്കെ കേട്ടിട്ടും അവൾ നിന്ന് മാത്രം അല്ല നന്നായി പെർഫോമൻസ് ചെയ്തു ❤️❤️
പൊട്ടൻ മന്മദൻ വട്ട് പിടിച്ചു നടക്കുന്നുണ്ട്
@@sumayyasumi1315ഓഹ് എന്നാ കോമഡിയാ... കാണുകേം വേണം കോണക്കേം വേണം
Athe ennaa or performance aayrunnu ✊💦
@@sumayyasumi1315ഇങ്ങനെ ചിരിക്കല്ലേ പ്രാന്തന്മാരെ പോലെ സുമയ്യ മോളേ ജാസ്മിന്റെ രോമത്തിനുപോലും ഏൽക്കില്ല താങ്കളുടെ ഈ ആക്കിയുള്ള ചിരി ❤❤❤ജാസ്മിൻ ❤❤❤
@@sumayyasumi1315അതേ ഏറ്റവും മുന്നിൽ നിന്നു താൻ ആണല്ലോ എൻജോയ് ചെയ്തത് 😂, അവൾക്കു ഇഷ്ടം ഉള്ള combo അവൾ ചെയ്യും നിനക്ക് എന്താ, കള്ള സദജാര കുട്ടാ
ഇത്രയും നീണ്ട ഇന്റർവ്യൂ ഫസ്റ്റ് ടൈം ആണ് ഞാൻ കാണുന്നത് ജാസ്മിനെ ഒന്നും കൂടെ മനസ്സിലാകാനായി ❤️thankyou saina south plus ❤️suscribe ചെയ്തിട്ടുണ്ട് ലൈകും 😄👍👍
Jasmine one of the best female contestants in B B Malayalam, stunning bold and charismatic kid❤❤❤but poor gameplanning and viewer disconnected due to wrong 50 days track❤Rise like a phoenix man❤❤
@@jenniferlaw7466 Yes. Like a phoenix with red and golden wings and a golden halo. ❤️
മുൻ സീസണുകളിലെ ഗെയിം അനുകരിച്ച് പലരും പുതിയ സീസണുകളിൽ പങ്കെടുക്കാറുണ്ട്, ചിലത് വിജയിക്കും,ചിലത് പരാജയപ്പെടും. ചിലർ അഭിനയിക്കും ചിലർ ജീവിക്കും. എന്നാല് ഇതുവരെയോ ഇനി മുതലോ ആരും അനുകരിക്കാൻ സാധ്യത ഇല്ലാത്തതും ഒന്നു പരീക്ഷിച്ചുപോലും നോക്കാൻ ശ്രമിക്കാത്ത ഒരേയൊരു ഗെയിം ജാസ്മിൻ ജാഫറിൻ്റേതാണ്❤❤. മുൻ സീസനുകളിലെ ആരെയും അനുകരിച്ചില്ല, അഭിനയിച്ച് നിന്നിട്ടില്ല, വ്യക്തി സ്വഭാവം മറച്ചു വെച്ചിട്ടില്ല, ആരെയും താങ്ങി നിന്നിട്ടില്ല, ആർക്കുവേണ്ടിയും ആരെയും പുകഴ്തിയിട്ടില്ല, അഭിപ്രായം പറയാതെ ഒളിച്ചിരുന്നിട്ടും ഇല്ല. സ്വന്തം ജീവിതം വെച്ച് കളിച്ച ഒരേ ഒരു ബിഗ് ബോസ് മൽസരാർഥി. ഇനി വരുന്ന സീസണുകളിൽ ഒരാൾക്കുപോലും അനുകരിച്ചുനോക്കാൻ കഴിയാത്ത ഗെയിം. യുണീക് ആയ ഗെയിം, കണ്ടസ്റ്റൻ്റ്. ജാസ്മിൻ ജാഫർ ❤❤
💯🔥
Sathyam🔥🔥🔥Pakshe aa kutiye orth sangadam und
Jasmin RobinDisha combo pole akan nokkiyetha...But Gabri ayittu Jasmin over ayipoyi.. Veroralumayi committed anennu aval chindichilla...veroralumayi Committed Aya oru penkochu ingane okke cheythal ellarkkum ishtapedilla... Athraume ollu.. ini Jasmine ellarum veruthe viduuuu..ad jeevichu pokatte .
Sathyam. Pakshe aah kutiyude jeevithathe kurich oarkumboal sangadamund. Onnu orkumboal aa afsalimde koode jeevikathath thanneyan nallath. Jasmin win cheyyaruth enju karuthi endhokke cheyth kooti. Personal chat poalum purath vitu.vivaham kayinjayirunnengil mattu palathum ayal purath vitene😡😡
❤👌👌👌👌100%
Jasmine is very beautiful and strong lady ❤
😂🤭🤭and thepp lady
❤❤❤❤❤
Jasmine ,arjun good buddies 😍❤️
കാത്തിരുന്ന ഇൻ്റർവ്യൂ...❤❤❤❤❤jasmin
Jasmine ❤❤❤
ഇത്രയും hate ഈ കൊച്ചു അർഹിക്കുന്നില്ല 👍🏽 ആ show കൊണ്ടു പോയത് തന്നെ ഇവൾ ആണ് അവസാന രണ്ടു മാസം ഒക്കെ എന്ത് നല്ല entertaining ആയിരുന്നു അർജുൻ മാത്രം ആണ് അതിൽ ഒരു എതിരാളി 👍🏽
Arjuna sharikum Kannan thudangiyath thanne jasmine koode ulla combo karanaman
Arhikkunnundu. Kulsitham kanicha veruppum, Arappum arhikkunnundu
@@jomejoju3688 അത് നിങ്ങളുടെ മോശം മനോഭാവം
@@Rose-yv4mjuff enth thallal aanu 😂 Arjun aarnnu first captain..from there Im noticing him.. moreover with sreethu
@@Rose-yv4mj crt
Jasmine❤love you muthe . always with you
Biggboss ന് മുന്നേ jasmin ന് വല്യ ഇഷ്ടം allarnnu. അതിനു ശേഷം ഇഷ്ടം തോന്നി തുടങ്ങി. Sibin വന്ന ശേഷം വല്യ ഇഷ്ടം ആയി ❤❤❤❤❤
Jasminte samsaram kelkkan vendi eppozhum yutubile vdeo edth kanum❤️ miss u jasmin☺️❤️🩹
Jasmine❤❤❤
ജാസ്മിൻ ❤️❤️❤️❤
Jasmine ❤❤❤
Sathyam.. Vallade miss cheyyunne... Epozhum search cheyyum...
She's a very bad character
Valare nalla positive vibe relation of friendship is Arjun and jasmine❤❤bhyankara entertainment aan avr fully best content not like violence
I personally find it very annoying that people like sibin, arya and more all try to demolish jasmine jaffer, now plz listen as I am not her fan and still don't fully agree with all the things she says, but what others are doing targeting against her and her family is just crucial, I personally think sibin couldn't accept the fact that jasmine had more mental and emotional strength to stay in bigg boss than sibin, and arya is supporting him because of the jealousy towards jasmine. Remember when sibin would post at least 1 video agaisnt jasmine every week during bigg boss and so as vivi here, but they all kept quite when she came back knowing their plan is backfiring, so plz don't support people like sibin, vivi, arya, pooja and much more people who are just trying to ruin a girl's career that she worked for.
Bb എന്നത് അതിജീവനത്തിന്റെ game എന്നല്ലേ ലാലേട്ടൻ പറയാറ്... ജാസ്മിനെക്കാൾ വിന്നർ ആവാൻ അർഹത ഉള്ള വേറെ ആരും അതിനകത്തു ഇല്ലായിരുന്നു 👍🏽
Luck enna factor illathe poyi
@@tibyjose9368 no പുറത്ത് നല്ല കളി നടന്നു
NO PR elpikathe poayi. Pr elpichayirunnengil nagatives okke kureyoke positives aaki matiyitundavumayirunnu. Jintone cheytha poale. Jintonj poditivesnekalum nagatives aan kooduthal
Poyi kidannu karayoo
Jasmine is most beautiful, most genuine girl 💘 of this generation.
ജാസ്മിന് എല്ലാനന്മകളും ആശംസകളും നേരുന്നു.!
ജാസ്മിൻ ഒരുപാട് ഇഷ്ടമാണ്🥰ഇത്രയും strogaaya മോളെ കണ്ടിട്ടാ❤
Jazz❤️🔥 vs Ratheesh/Rocky/Jinto/Sibin/Ansiba/Abhishek and 17 more, vs 100 TH-cam degraders & andam haters #toughest_journey 🔥
and still standing strong!!! wonder woman ❤
Jazzinte koodhi kazhappi vs bhaakiyullavar athrayullu
@@sumayyasumi1315 women alla woman.. women is plural of woman 😊
thepp illegal onuallallo.. namk cheratha orale ozhivakunathil oru thettumilla.. theyappetta aalude thanikkonam kandathanallo when he leaked their personal chats ..😀
🩷Jasmin-Sreethu💙 friendship is so underrated 🥰
ജാൻമണി റീ എൻട്രിയിൽ ജാസ്മിനെ കെട്ടിപ്പിടിച്ചപ്പോൾ ഇവളെയൊക്കെ എന്തിനാ കെട്ടിപ്പിടിക്കുന്നേ എന്ന് പറഞ്ഞ ആളാ 💩💩
@@siraj954vitt kala 😜 Jasmin’ne❤ pole vishaala manass avam 😅 Only Sibin deserves hate👎🏼 Ansiba❤,Jinto❤ okke game kayinjappol ok aanu
Jasmin arjun friendship nalla vibe ayirunnu sherikkum college friends pole adichupoli friendship.
Jasmin love from karnataka
JASMINE ❤
മുതുക്കൻ വ്ലോഗ് ആയിരുന്നു നെഗറ്റീവ് രാജാവ്.. അവൻ 🔥 ട്ടം തിന്നു ജീവിക്കുന്നവനാ
ഗബ്രിടെ തിന്ന് ഒരാൾ ജീവിച്ചു 😂😂
ഞാൻ ജാസ്മിൻ കട്ട ആരാധകനാണ്...
എന്നാൽ എനിക്ക് big bossil പല Negative കാര്യങ്ങൾ കൊണ്ട് ജിൻ്റോയും, റോക്കിയെയും ഇഷ്ടമല്ല.,
പക്ഷേ ഞാൻ അവരുടെ interview ടെയും, മറ്റു personal video ടെയും comments box-ൽ പോയി . Negative പറയാറില്ല... അത് എന്നിലെ മനുഷ്യത്വം....
ജാസ്മിൻ്റെ interview ടെയും, മറ്റു Video ടെ comment box-ൽ Negative കാണുമ്പോൾ ജാസ്മിനെയും, ജാസ്മിൻ ഫാൻസിനെയും ഇഷ്ടം കൂടുന്നേയുള്ളൂ...
😂😂😂😂😂😂😂
Hemme victim card 😂😂
💯💯💯💯
ഞാനും 👍
Jasune ithrem hit aakiya you tubers nu irikkatte salute..specially vivi mon😂avan negetive aakiyenkilum positive aayi marikondirikunna jasu❤
Jasmin 💙 is the youngest contestant to be in Top 3 of Bigg Boss in all 🇮🇳Languages ▶️അതും കൂട്ടമായി ഭീകര hate campaign അതിജീവിച്ചിട്ട് 🔥
Jas❤❤❤
@@suchithras521ne okkae Enthinu malarae ishmtmillelum vannu mezhukunnae🤮
@@truthwins4085 jasmin 🔥🔥
ഹൊ ഒരു കൊലപാതകം ചെയ്തപോലും ആളുകൾ ഇത്രേം കുറ്റം പറയില്ല വല്ലാത്ത mentality തന്നെ എല്ലാത്തിനും
Oru maniyatha ellatha Karim ale ah kutty chiytath agath
Pine prayavum sahajariavum annu ..but marige urapicha poit engna chiyumbol oru negative annu ..suppos arrange marriage arunkilum accepted annu.. eth love marriage...sherikum thepp ale e koch chiytath....atinte ulil unmarried Aya etra girls undarunu ..nora,ansiba...pine combos undarunu sreethu Arjun,Rishi ansiba avaroke engna over akio...avark oke engna negative veeno...so Jasmin te kayil thett und sherim
@@DianaJustin എല്ലാം ശെരിയാണ് but ഇത്രേം നാൾ പറഞ്ഞില്ലേ ഇനിയും നിർത്താനായില്ലേ ആ ഷോ കഴിഞ്ഞിട്ടും വിടുന്നില്ല
@@yamiyum1199 ath sheriyannu...nyayam.. accepted
Jasmine ❤️Arjun ❤️Sreethu❤️
Vidum 305 ❤❤❤😅
Jaasmin …I loved u more than any other contestant…❤
Jasmeente സംസാരം കേട്ട് കൊണ്ടിരിക്കാൻ നല്ല രസമാണ് ❤️
ജാസ്മിൻ എന്ന ഒറ്റ ആളാണ് ബിഗ് ബോസ് സീസൺ ഫുൾ കൊണ്ടുപോയത്❤❤ ചെറിയ പ്രായത്തിൻ്റേതായ കുറച്ച് പോരായ്മകൾ ഉണ്ടെന്നല്ലാതെ യു ആർ വെരി സ്ട്രോങ്ങ് വുമൺ❤❤
തീർന്നോ അതോ ഇനിയും ഉണ്ടോ ഇനിയും ഇനിയും വേണമായിരുന്നു കെട്ടിരിക്കാൻ ഇഷ്ടം തോന്നുന്നുണ്ട് ❤️ജാസ്മിൻ 😘😘
Enthokke paranjaalum jasmin ulla oru quality ee lokath valare kurach perk maathrame ullu, grudges vakkatha personality
But, athu kure per muthalaakki 💔
Athaanu enikke ee kuttye ishtapedan ulla karanavum❤
ജാസ്മിൻ അർജുൻ ശ്രീതു ❤❤❤bb യുടെ അവസാന സമയങ്ങളിൽ ഇവരെ കാണുന്നത് തന്നെ രസമായിരുന്നു ❤️❤️
❤❤❤
@@Monu-e8b yes
ജാസ്മിൻ ❤❤❤
Queen 👑❤ jasmine jafer
🥰Love her or hate her😠, you are obsessed with Jasmin ❤️🔥
#Factos 👍👀
ഇനി career ഒന്ന് sett ആയിട്ട് കല്യാണത്തിനെ കുറിച് ആലോചിച്ചാൽ മതി.... Lov u❤️jas
ശരിയാ വെറുതെ എന്തിനാ ബാകി ഉള്ളവരുടെ ജീവിതം നഷിപ്പിക്കുന്നെ 😂
@@amrithabindhu8170ഒഹ്ഹ്ഹ് ഒരു സന്യാസിനി... 🙄
@@amrithabindhu8170ഒടുക്കത്തെ ഹാറ്റ്.. എന്നാ ഏത് നേരവും ജാസ്മിന്റെ interview വരുമ്പോ ഓടി വരും... കാണാനും comment ഇടാനും... 🤣.. ഓരോ നെഗറ്റീവോളികൾ
@@Shriyashri24 ayo shri shrikk enne Ariyam alle...evidengilum vech enne kandittundo.ente asramathil vannit undo?
Despite of all the negatives, there are facts in what she is saying.
എത്ര matured ആയിട്ടാണ് ഈ കുട്ടി സംസാരിക്കുന്നത്. ഈ കാലവും കടന്നുപോവും. എല്ലാം നല്ലതിന് എന്ന് കരുതി happy ആയി മുന്നോട്ടുപോവുക ❤❤❤❤❤
Part 5 katta waiting ...... Always Jasmin ❤❤❤❤❤
ജാസ്മിൻ എവിടെയുണ്ടോ അവിടെ കണ്ടൻറ് ഇത്തിരി കൂടുതലാണ് ഗയ്സ്😂❤ ഇൻറർവ്യൂ എടുക്കുന്ന ആളും പൊളി❤
Negative content nu views കൂടും
അദ്ദേഹത്തിന്റെ വില കളഞ്ഞു. 😢😢😊
@@AryaJishnu-v2q Nɪɴᴀᴋ ʜᴇʀᴇ ᴘᴀɴɪ ɪʟʟᴇᴠᴀʟɪ ᴠɪᴛᴛ A Jɪɴᴛᴏʏᴇ ɪsʜᴛᴛᴀᴍᴀɴᴏ
@@kathalan162ആര് നീയോ
@@AryaJishnu-v2qആർക്കും വേണ്ടാത്ത വിന്നർ എവിടെ 😂
Njan eppozhum comment cheyyunna karyama jasmine paranjath orikalum Jasmine ne favour cheyyunnila undegil ithrem negative avillayrunnu enn❤
ആദ്യമായിട്ടാണ് ഞാൻ ഒരാളുടെ ഇന്റർവ്യൂ skip ചെയ്യാതെ ഇരുന്നു കണ്ടു തീർത്തത്.... Only for jasmine ❤️
Yes...was waiting for each part❤
@@pria4923 ❤️❤️
@@pria4923
winner ആയ ജിൻ്റോയുടെ ഇൻൻ്റർവ്യൂടെ part 2ന് പോലും ഇത്രയും ആവേശം എനിക്ക് ഉണ്ടായിട്ടില്ല....
ജാസ്മിൻ്റെ part 2വിന് കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്നു...😊
Day 1 മുതൽ ജാസ്മിനെ സപ്പോർട്ട് ചെയ്ത്, കമ്ന്റ് ബോക്സ്കളിൽ ജാസ്മിൻ എന്ന പെൺകുട്ടിക്ക് വേണ്ടി യുദ്ധം ചെയ്ത്, അവൾ ശക്തയായി എല്ലാം നേരിടട്ടെ എന്ന് ആഗ്രഹിച്ചത് ഒന്നും വെറുതേ ആയില്ല. ഈ ഇന്റർവ്യൂ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നുന്നു ❤❤❤ love you girl 😘
This girl had the most haters in this bb season 6.. After this interview i feel she will get a lot more supporters .. She has answer to all questions..
സത്യം പറഞ്ഞാൽ show കാണുമ്പോൾ ചിലപ്പോൾ തോന്നും അഹങ്കാരത്തിന്റെ കൂട് ആണെന്ന് പക്ഷെ ഇടയ്ക്കു എവിടെ യോ ഒരു ഇഷ്ട്ടം തോന്നും❤ പൊട്ടി പെണ്ണ്
Jasmine❤
ജാസ്മിൻ ❤️❤️❤️❤️
ജാസ്മിൻ പൊളിയാണ്. കുറ്റം പറയുന്നവർ 23 വയസിൽ എങ്ങനെ ആയിരുന്നു. എന്ന് ചിന്തിക്കുക
23വയസ്സിൽ നീ ഇങ്ങനെ ആയിരുന്നോ 🤣🤣
23 23 23...ippozhum ithokke thanne paranj mezhukaan ariyullu...onn matti pidikk feneee😂
Than 23 vayas arynapo ingne aarno njangal aarnila
ജാസ്മിൻ പറഞ്ഞ പോലെ lucky ആയ friends ആണ് അർജുൻ ശ്രീതു ഒരുമിച്ചു 97 days നിക്കാൻ പറ്റി അകത്തും പുറത്തും അവർക്ക് ഒരു അറ്റാക്കിങ് നേരിട്ടില്ല even pearlish വരെ നേരിട്ടു ആ സമയത്തു 👍🏽
Avar game kalikathe cute combo mathram pidich kalichath kondan. Arjun 1 week game kalichirunnu.jinto resminde koode power room ullapoal. Katta negative aayirinnu apoal. Jintonethire nannayi samsarichirinnu.wildcard kayari Arjun sreethu combo work Cheyyunnund ennu paranjathinu sheshaman aah game concentrate cheyth thudangiye.24 th episode muthal wild card kayarunnath vare
@@Rose-yv4mjangane aan avar cheythirunnathenkil avark epo nalla hayers undavumayirunnu
@@Rose-yv4mjArjun 3rd week votes sums he was the highest vote contestants even your jinto cheap player undeserving winner and pr undeserving winner , u should see live to know what arjun and sreethu is
Not because of the cuteness,cuteness enn word avark etire use chyunna weaponaa,Mika bb reviewers ethirarnn,aa revathy entokaya paranjenn kananam,avar over drama kanichilaa athaan avark support kitiyee,pinne ee valya gamers enn parayunna ar motham real lifil oolakalaa,pearly oru nalla gamer alla but good person aan 🙌@@Rose-yv4mj
Jasminte interview ayathukondu thanne ee Ella interview um njan skype cheyathe kandu love you molu❤❤
We love you Jasmin ❤️❤️❤️
ജാസ്മിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്താൽ അവളുടെ PR ആകുമെങ്കിൽ ഞാനും ജാസ്മിന്റെ PR ആണ്; സന്തോഷത്തോടെ, അഭിമാനത്തോടെ.
❤❤❤❤❤❤
ഞാനും 😊
❤❤❤❤❤❤
Nanum
@@thejassurya2913 ഞാൻ ❤️
@@thejassurya2913 ഞാനും
ഇത്രെയൊക്കെ സൈബർ ബുളിങ് ഉണ്ടായിട്ടും ആ മോൾ ഇപ്പോളും പിടിച്ചുനിൽക്കുന്നില്ലേ അതിന് ഇരിക്കട്ടെ ഒരു ❤️👏❤️❤️
അതാണ് ഉളുപ്പില്ലാത്ത തൊലിക്കട്ടി
@@Reeja-d3juvva e parayunna ellrvarum ellam thikanjavar aanallo. Kashtam manushar nthu vannalum kandalum marilla.
സത്യം പറഞ്ഞാൽ ഇപ്പൊ തോന്നുന്നു ഏറ്റവും കൂടുതൽ ഹേറ്റേഴ്‌സ് and ഫാൻസ് ജാസ്മിൻ ആണെന്ന് 😂
ഞാൻ ആദ്യം ബിഗ്ഗ്‌ബോസ് ഒന്നും കാണാറില്ലായിരുന്നു. പക്ഷെ ജാസ്മിനെ ഒരുപാട് പേർ ഡീഗ്രേഡ് ചെയ്യുന്നത് കണ്ടുകൊണ്ടാണ് ബിഗ്‌ബോസ് കാണാൻ തുടങ്ങിയത്. അന്ന് മുതൽ ഞാൻ ഭയങ്കരമായി ഇഷ്ടപ്പെട്ടു തുടങ്ങി ജാസ്മിനെ.strong lady ❤❤❤
തുടക്കം മുതൽ എന്റെ വോട്ട് ജാസ്മിന് വേണ്ടിയായിരുന്നു ഒരു പാട് ഇഷ്ടം
എന്റെയും . ആരൊക്കെ എന്തക്കെ പറഞ്ഞോട്ടെ എന്നാലും അവളെ ആയിരുന്നു ഇഷ്ടം bigg boss കഴിഞ്ഞപ്പോ ഇനി ജാസ്മിനെ കാണാൻ പറ്റില്ലല്ലോ എന്ന ഫീൽ ആയിരുന്നു
എൻ്റെയും
എനിക്കും ഇഷ്ട്ടം എന്നെ ജാസ്മിന്റെ pr ആക്കി നിനക്ക് അവളെ സ്വഭാവ ആണ് nണ്ടെ വീട്ടിലുള്ളവരോട് അവളെ കെട്ടിക്കണം എന്നൊക്കെ അപ്പോനം പറഞു bഇങ്ങനെ ബോസ്സിൽ നിന്ന് ഇരകട്ടെ ennട്ടു നോകാം എന്ന് paraju
Enteyum❤
Enteyum💗🥰
Jamin❤❤❤❤❤
ജാസ്മിന്റെ അത്രേം strong women ഈ bigboss ചരിത്രത്തിൽ ഇല്ല..❤
😂😂😂
@@sumayyasumi1315അസൂയ muuuthu വട്ടായി ചിരിക്കുക ആണോ, ജാസ്മിൻ bb6 അർഹത ഉള്ള വിന്നർ ❤❤
Pinnilland nthinavo e chirikkana.iron lady of Kerala should be her. Nammada naattil role model aakan patiya aalalle
🤣🤣🤣🤣
😮😮😮😅😅
Thanks saina for the 5 series interview, well handled all the questions and didnt drag her jnto negative shades, good job saina team, hope u get more jaamin interviews 👏👏👏👏❤️❤️❤️❤️👍👍👍
Jasutty kura anubhavich nnittum thalarnnilla avalaanu theera vanitha avalkoru oscarinu thanna arhatha undu
Jasmin gabri ❤
❤❤❤ jas
ജാസ്മിനെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും. ചെയിതാൽ PR ആവുമെങ്കിൽ ഞാനും ജാസ്മിന്റെ PR ആണ്. സന്തോഷത്തോടെ ഞാൻ പറയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤
Njnum
കേമറ ഇല്ലായിരുന്നെങ്കിൽ ഒരു കുഞ്ഞിനേ കൂടെ താലോലിക്കായിരുന്നു😂😂
@@kamarut3066ninte pengalokke ayirikkum😅😅
ജാസ്മിൻ ❤️❤️❤️❤️❤️❤️
Jasmin❤️arjun❤️sreethu❤️
Jasmin the real winner ❤
ArJas💜 JinJas💙 SreeJas💛 SiJas💚 AbhiJas🤎 ResJas🩶 Finally the iconic JABRI❤️🔥😹 #Jasmin_Season did I miss any? 🤔👇🏼
Apjas bigjas laljas😂
NorJas 🩵 NanJas 🧡@@SufiyanSufi-pf4ww
@@SufiyanSufi-pf4ww😂😂😂😂😂
Arjass
Jabri
Sijas❤
sijo jasmin othiri eshttam ayirunnu, sijo angane ninnayirunnel top5 ethiyene .. nandhana combo aanu sijoye negative aakiyath
ജാസ്മിൻ ♥️
തകർക്കാൻ നോക്കിയവരുടെ മുന്നിൽ ചങ്കൂറ്റത്തോടെ മുന്നേറി വരുന്ന നമ്മുടെ jassu❤❤❤
Jasmine all the best❤
Jasmin❤❤❤ poratte angannee 🎉🎉🎉🎉🎉
ആര് എന്ത് neg പറഞ്ഞാലും എന്നും ജാസ്മിന്റെ കൂടെ എന്നെപോലെ നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.. Love you jas 💞
Love from Karnataka be strong jaasutti love you ❤❤❤
സത്യം ജാസ്മിനെ സപ്പോർട് ചെയ്‍തതിന് ഞാനും കേട്ടിട്ടുണ്ട്
Njanum.instayil comments ittal thazey full theri annu.ennalum support cheum
Baki വൃത്തികെട്ട യൂട്യൂബ് channelil interview kodukathe ഇരുന്ന jasminod സ്നേഹം മാത്രം❤...U r strong bold lady
വെറും ഭയം
@@AryaJishnu-v2qഓഹ് 100 നാള് bb house ഇൽ ഇതൊക്കെ നേരിട്ട ജാസ്മിന് എഴുതി വെച്ച question വായിക്കുന്ന പീറകളോട് ഭയം 🤣🤣🤣🤣
Pr തള്ളുകൾ കുറഞ്ഞു മഞ്ഞ ചാനലുകൾ അടങ്ങി 👍🏽ആളുകൾ ക്ക് വെളിച്ചം വെച്ചു തുടങ്ങി ❤️ജാസ്മിൻ
തേങ്ങയാണ്.. അവൾക്ക് അനുകൂലമായ comments
മാത്രേ ഇതിൽ വെക്കുന്നുള്ളൂ. എല്ലാം delete ചെയ്യുകയാണ്.. അല്ലെങ്കിൽ ഇന്റർവ്യൂ upload ചെയ്യരുതെന്ന് അവൾ പറഞ്ഞിരിക്കുന്നു. ക്യാഷ് കിട്ടിയ കുറേ ഡാഷ് കൾ അവൾക്ജ് positive ആയി കമവണ്ട് ഇടുന്നു. നാറികൾ. നാറിയ കളി കളിച്ചു ഈ പെണ്ണിന് അനുകൂലമായി നിൽക്കുന്ന എല്ലാരും നശിച്ചു പണ്ടാരടങ്ങി പോട്ടെ
Cup poyllo. Aa samdnm undu.. Mpinne baki mnja channel kure k avle pedichu... Poyi like vivi.. Afsal.. K... Tudgiyvr adangiiii
Aalukallk velicham vechathalla. Kurachondirokunna pattiyan evel. Paranjit karyamillathonda
ആളുകൾക്ക് നേരത്തെ വെളിച്ചം വച്ചതാണ് ഇവളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എല്ലാവർക്കും ഒരു വിധം മടുത്തതാണ്
ജാസ്മിന്റെ ഇന്റർവ്യൂ ആദ്യ പാർട്ട് വ്യൂ 9lakh. 4ത് പാർട്ട് ആയപ്പോൾ അതു 3 lakh ആയി. ഇതിൽ നിന്ന് ബുദ്ധി ഉണ്ടെങ്കിൽ കാര്യമനസിലാക്കിക്കോ😌
ജാസ്മിൻ ❤❤❤ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പ്രായത്തിൽ ഈ കുട്ടി ഇത്ര ഒക്കെ ആയിട്ടുണ്ടങ്കിൽ അവളുടെ മിടുക്ക് തന്നെ ആണ്. ഈ കുറ്റം പറയുന്നവർ അസൂയ കൊണ്ട് മാത്രം അവരെ പിന്തുടരുന്നവർ ആണ്.... ജാസൂ ❤❤❤❤❤
@@aamisworld4592 അതിപ്പോ കഷായം ഗ്രീഷ്മ യും വാർത്തയിൽ നിറഞ്ഞില്ലേ.. അത് പോലെ ഉള്ളു ഇതും.. അല്ലങ്കിൽ കൂടത്തായി ജോളി വാർത്തയിൽ നിറഞ്ഞത് പോലെ 🤣
I resmin bhaie vittil ninnu purathakkiyo? Atho jaffar daddy molude official bodyguard akkiyo😂
@@rtvc61ella postive comments lum keri Neg adikkundallo 😮😂anagne enkilum beshamam theerkk.. Ithrem avle verukkunundel 30 min veruthe kalayanam aayirunno 😂😂
@@rtvc61enthonnede eth? Kashtam thannae.
@@rtvc61ninne pole double daddy ullorkku ingine okke thonnum. Ninte kuzhappam alla. Ninte double daddy syndrome thinte kuzhappa
ജാസ്മിനെ കണ്ടു കൂടാ എന്നും പറഞ്ഞ് പിന്നെയും ഇവിടെ ചുറ്റിക്കറങ്ങുന്നവർ ഇന്റർവ്യൂവിന്റെ കഷണവും മുറിയും പെറുക്കി അത് വെച്ച് അരിയും പച്ചക്കറിയും വാങ്ങാൻ കാത്തുനിൽക്കുന്നവരാണ്.😂😂😂
Bb കഴിഞ്ഞിട്ടും അവന്മാർക്ക് ജാസ്മിൻ തന്നെ വേണം അരി മേടിക്കാൻ.. വിന്നർ നെ ഒന്നും ഒരു പട്ടികുഞ്ഞു പോലും തിരിഞ്ഞു നോക്കുന്നില്ല
Life of anandhu. epolum avanu views kittanel jasmin venam😂kure commentolis copy paste commentum edunnund
അവനെടെ കൊഞ്ചിയുള്ള പറച്ചിൽ ഇഷ്ടമല്ല
ആ നാറി ഇവളുടെ വിഡിയോ ചെയ്യ്തു ആണ് കഞ്ഞി കുടിക്കുന്നത് തന്നെ 🤮🤮🤮 അത് പോരാഞ്ഞിട്ട് കുറ്റവും പറഞ്ഞ് വിഡിയോ ചെയ്യും ആര് എന്ത് പറഞ്ഞാലും ❤️❤️❤️ജാസ്മിൻ ❤️❤️❤️❤️
Sathyam
Jasmin ❤❤❤
she speaked out what she was suffered …❤
Jamsin🤍 തെറ്റ് ഏറ്റു പറഞ്ഞു 👏🏼
haters : പറ്റില്ല ജാസ്മിൻ രാജി വെക്കണം
😡😭😭 ങീ നമ്മുടെ frustration തീരുന്നില്
😂😂🤣🤣🤣jasmin pedi interview kodukn... Interview 2 part aypo... Jasmin velupikunnu😂😂
@@neethuvenugopal5264pinnae enna choriyim kuthi irikunna ne Poyi interview kodukku
Jas😍
Jasmin❤❤❤❤❤🥰🥰🥰
Ithanu sportsman spirit... Jasmin venel..karanju koovi.... Asianet bb m.. Enne chathichu.... Case koduknm.... Avr partiality kanichu..enne neg aki ennokke paranju tullunnillallooo🤷🏻♀️🤷🏻♀️
സിബിനൊക്കെ കണ്ടു പഠിക്കട്ടെ
Jasuiuu🥰🥰🥰🥰🥰
Always with Jasmin❤❤❤❤
ജാസ്മിൻ gabri ❤
ഒരു പെൺകുട്ടിക്കും കിട്ടാത്ത cyber bullying ആണ് Jasmin അനുഭവിച്ചത്. കൂറേ pseudo സദാചാരവാദികൾ😠 കൂട്ടം ചേർന്ന് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണ് ജാസ്മിൻ്റെ കൂടെ നിൽക്കണം എന്ന് തോന്നിയത്.പതിനായിരങ്ങൾ എതിരേ നിന്നാലും അവളെ ഇഷ്ടപ്പെടുന്ന പത്ത് പേരിൽ ഒരാളായി എങ്കിലും ആ പെൺകുട്ടിക്കുവേണ്ടി നിൽക്കണം എന്നൊരു തോന്നൽ🤗. അതുകൊണ്ട് ഞാൻ ജാസ്മിൻ്റെ ഒപ്പം 🫂💖
ഞാനും
Njanum@@kallu387
❤❤
Njnumm
Njnm
Don’t miss her talk from 18:41 . That shows her inner strength. Even I prayed for your strength and courage Jasmin . I am a mother of two boys . I wish I had a daughter like you . I wish I could meet you when I visit India next time . Lots of love 💕
നിങ്ങളുടെ മകൻ സ്നേഹിച്ച വിവാഹം ഉറപ്പിച്ച പെൺക്കുട്ടി ലക്ഷകണക്കിനു പേർക്കാണുന്ന Show യിൽ പോയി മറ്റൊരു പയ്യനോട് പ്രണയവും കെട്ടിപ്പിടുത്തം ഉമ്മ എന്നിവ കാണിച്ചാൽ താങ്ങളുടെ feeling മകൻ്റെ feeling
@@Shini937 എന്റെ വീട്ടിൽ എന്ത് നടക്കുന്നു അല്ലെങ്കിൽ നടക്കുന്നില്ല എന്നതിനെ ബേസ് ചെയ്തു മറ്റുള്ളവരുടെ വ്യക്‌തിപരമായ ജീവിതത്തിൽ ഞാൻ ഇടപെടാറില്ല .
@@SangeethaSDas അവൾ ചെയ്തത് പോലെ ഒരുവൾ സ്വന്തം ജീവിതത്തിൽ ആണ് വന്നതെങ്കിൽ സപ്പോട്ട് ചെയ്യില്ല .മറ്റുള്ളവൻ്റെ ജീവിതത്തിൽ ആയതുകൊണ്ട് സപ്പോട്ട് ചെയ്യും ചിലർ '
@@Shini937സപ്പോർട്ട് ചെയ്തിലെങ്കിലും ഞാൻ വേറെ ഒരു വ്യെക്തിയെയും കുറ്റം പറഞ്ഞു കമന്റ് ഇട്ടു നടക്കാറില്ല .
@@Shini937 appo swantham jeevithan nokiya pore mnole..?? ithrak sankdam undekil nee poyi avan oru life koduk. appo ninte ee karachil maarum
You are a 💎
Jasmin 👍👍👍👍👍
നേരിട്ടുകാണാൻ ഒരുപാടാഗ്രഹം എന്നെങ്കിലും പറ്റുമായിരിക്കും പ്രാർത്ഥനയിലെന്നുമുണ്ട് വല്ലാതെ മിസ്സ് ചെയ്യുന്നു ബിഗ്ഗ്‌ബോസ് എന്ന് പറയുമ്പോ ജാസ്മിൻ മാത്രം qeen of biggboss