ചിട്ടയോടെ ജപിച്ച് തുടങ്ങുമ്പോൾ തന്നെ ചുറ്റും അൽഭുതകരമായ മാറ്റങ്ങൾ കാണാം|Secret hamuman mantra|mantra

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 277

  • @ambikadevi99
    @ambikadevi99 ปีที่แล้ว +16

    ഞാൻ പല പ്രാവശ്യവും ഹനുമാൻ സ്വാമിയേ നേരിൽ കണ്ടിട്ടുണ്ട് , അതിൽ പിന്നെ മുടങ്ങാതെ ദിവസവും നാലുവരി ഹനുമാൻ സ്തോത്രം ജപിക്കും ഇന്നുവരെയും ❤ മനോജപം മാരുത തുല്യവേഗം, ജിതേനദരീയം ബുദ്ധിമതാം വരിഷ്ടം, വാതാൽമജം വാനരയുതാമുഖ്യം ശ്രീരാമദൂതം ശിരസ്സാനമാമ്യഹം.🙏

    • @bluehorizon8882
      @bluehorizon8882 ปีที่แล้ว +2

      Vrutham edukkanam ennu nirbaham undo..
      🙏🏻🙏🏻🙏🏻

    • @indirak8897
      @indirak8897 ปีที่แล้ว +2

      ഞാനെന്നും ഈ മന്ത്രം ജപിക്കാരുണ്ട്❤

    • @a.x.e.i.t.7252
      @a.x.e.i.t.7252 10 หลายเดือนก่อน +2

      സഹോദരി ആ അനുഭവത്തെ കുറിച് അറിയാൻ ആഗ്രഹം ഉണ്ട്.. എങ്ങനെയാ അതൊന്നു kelkua

    • @Mira-gu6we
      @Mira-gu6we 6 หลายเดือนก่อน +1

      Mahabhagyam thanne chechi ningalk!! Sadkarmavum kaanum.

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +33

    നമസ്കാരം ഗുരുജി 🙏
    ഓം ആഞ്ജനേയായ നമഃ 🙏
    ഓം മഹാവീരായ നമഃ 🙏
    ഓം ഹനുമതേ നമഃ 🙏

  • @savithrisankar802
    @savithrisankar802 2 ปีที่แล้ว +45

    ഓം ആഞ്ജനെയായ വിദ്മഹേ വായുപുത്രായ ധീമഹി തന്നോ ഹനുമദ്പ്രചോദയാത്

  • @gangothri8117
    @gangothri8117 2 ปีที่แล้ว +31

    ഓം ആഞ്ജനേയായ വിദ്മഹേ
    വായുപുത്രായ ധീമഹി
    തന്നോ ഹനുമാൻ പ്രചോദയാദ് 🙏🏻🙏🏻🙏🏻
    Jai ശ്രീ രാം 🙏🏻🙏🏻🙏🏻

  • @krishnanambily5
    @krishnanambily5 2 ปีที่แล้ว +15

    മനോജവം മാരുത തുല്യവേഗം ജിതേന്ദ്ര്യം ബുദ്ധിമതാം വരിഷ്ടം വാതാത്മജം വാനരയൂധ മുഖ്യം ശ്രീരാമദൂതം ശിരസ്സാൽ നമാമി .

  • @unnipooja4453
    @unnipooja4453 2 ปีที่แล้ว +44

    ഹനുമാൻ സ്വാമി കാത്തോളണേ 🙏🙏🙏

  • @sudarsananp1765
    @sudarsananp1765 2 ปีที่แล้ว +9

    ഓം ഹനുമാൻ സ്വാമി അനുഗ്രഹേക്കനേ ഭഗവാനേ🕉️🕉️🕉️🕉️🕉️🕉️🕉️🖤🖤🖤🖤🖤🖤🖤🖤🖤🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @sheebavk7531
    @sheebavk7531 2 ปีที่แล้ว +13

    ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഹഃ ഓം ഹനുമത് നമഃ🙏 💐❤
    ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ🙏🙏🙏 💛💐❤🌱🌿🌹🌸🌹🌸🌹🌸🌹

  • @achuanu4059
    @achuanu4059 2 ปีที่แล้ว +7

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി ഞാൻ എന്നും ഹനുമാൻ ചാലീസ രാമായണം വായിച്ച് കൊണ്ട് ഇരിക്കുന്നു.🙏🙏🙏

  • @sidharthworld2271
    @sidharthworld2271 ปีที่แล้ว +1

    നമസ്കാരം ഗുരുജി.
    അങ്ങ് പകർന്ന് തന്ന ഈ അറിവിന് ഒരായിരം നന്ദി.
    അങ്ങയുടെ സ്ഥലം ഒന്നു പറഞ്ഞ് തരുവോ ? എനിക്ക് അങ്ങയെ കാണാനാണ് . എനിക്ക് കുറച്ചുകൂടി അറിവ് വേണം

  • @dreamer8139
    @dreamer8139 2 ปีที่แล้ว +4

    Anekku hanuman na kannanam🙂hanuman nalla power ane entha ammayuda chechiyuda husband ene job onnum indayella...pinna hanuman intha temple il poye avada nokechu appo parane gulf il oru mall inde avada job nokke ane(name enthanane orma )avasa chenna odana thanna job kitti eppo avadatha manager ane🔥 hanuman nalla power ane

  • @chythanyasindhu4902
    @chythanyasindhu4902 2 ปีที่แล้ว +6

    ഇതു പോലെ ഗണപതി ഭഗവാന്റെ മന്ത്രം വീഡിയോ ആയിട്ട് ചെയ്യാമോ 🙏🙏

  • @zyxwe3390
    @zyxwe3390 2 ปีที่แล้ว +7

    ഓം വജ്ര ദേഹായ വക്ര തുണ്ടായ വായു പുത്രായ നമോ നമഃ

  • @sreekumarisanil5242
    @sreekumarisanil5242 2 ปีที่แล้ว +7

    ഓം വജ്രാദേഹയാ രാമഭക്തായ വായു പുത്രയാ നമോസ്തുതേ 🙏🙏🙏

  • @sumathyvishnu1136
    @sumathyvishnu1136 2 ปีที่แล้ว +4

    ഞാൻ ദിവസവും ആലത്തൂർ ശ്രീ ഹനുമാന്റെ സ്തോത്രം ജപിക്കാറുണ്ട്

  • @mayadevi4074
    @mayadevi4074 2 ปีที่แล้ว +13

    ഹനുമാൻസ്വാമി ശരണം 🙏🙏🙏

  • @ushasanal7007
    @ushasanal7007 2 ปีที่แล้ว +3

    Yathra yatra raghunadha keerthanam
    Thathra thatra krithamasthakanjalim
    Bashpavari paripoorna lochanam
    Maruthim namada rakshasanthakam 🙏

  • @damayanthiamma9597
    @damayanthiamma9597 2 ปีที่แล้ว +11

    ജയ് ശ്രീ രാം...ജയ് ഹനുമാൻ...

  • @hariprasad391
    @hariprasad391 2 ปีที่แล้ว +7

    ഓം ആഞ്ജനേയായവിദ്മഹേ വായുപുത്രായ ധീമഹി തന്നോ: ഹനുമത് പ്രചോദയാത് 🙏🙏നമസ്കാരം തിരുമേനി 🙏🙏🌹🌹❤️

  • @prasadmm6394
    @prasadmm6394 2 ปีที่แล้ว +4

    ചിരഞ്ജീവിമാരിൽ പ്രധാനി
    ഹനുമാൻ സ്വാമി

  • @sheebavk7531
    @sheebavk7531 2 ปีที่แล้ว +10

    ജയ് ശ്രീറാം🙏❤ജയ് ശ്രീ ഹനുമാൻ 🙏❤

  • @prameelamadhu5702
    @prameelamadhu5702 2 ปีที่แล้ว +12

    ജയ് ശ്രീ റാം 🙏ജയ് ഹനുമാൻ 🙏🙏🙏

  • @GeethavenuGeethavenu
    @GeethavenuGeethavenu 2 ปีที่แล้ว +6

    ജയ് ഹനുമാൻ ജയ് ശ്രീ രാമ 🙏🙏🙏🙏🙏🙏

  • @babykumari4861
    @babykumari4861 2 ปีที่แล้ว +10

    🙏🙏🙏🙏ഓം ജയ് ശ്രീ രാം ജയ് ഹനുമാൻ 🙏🙏🙏

  • @sheeejadinesh1939
    @sheeejadinesh1939 4 หลายเดือนก่อน +1

    Jai Hanuman jai Sree Raman 🙏🙏🙏🙏

  • @prajithasanu4822
    @prajithasanu4822 2 ปีที่แล้ว +1

    Valare nalla arivu... Nanni

  • @sandhya372
    @sandhya372 2 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏

  • @sulekhakp7924
    @sulekhakp7924 2 ปีที่แล้ว +10

    ഓം ആഞ്ജനേയ സ്വാമിയേ നമഃ 🙏🙏🙏💛💛💛

  • @beenarajevan7047
    @beenarajevan7047 2 ปีที่แล้ว +1

    Namaskkaram thirumeni 🙏🙏🙏 Hanuman chalisa ye kurichu video cheyyamo 🙏🙏🙏

  • @babythilakan8811
    @babythilakan8811 2 ปีที่แล้ว +3

    ഓം ആഞ്ജനേയാ വിദ്മഹേ വജ്രദേഹയാ ധീമഹി തന്നോ രുദ്ര പ്രചോദയാത് 🙏🙏🙏

  • @sunithakaladharan350
    @sunithakaladharan350 2 ปีที่แล้ว +2

    ഓം ആഞ്ജനേയ സ്വാമി ശരണം 🙏

  • @prasadkuttappan
    @prasadkuttappan 2 ปีที่แล้ว +4

    ഓം ഹം ഹനുമതെ നമഃ

  • @ramyavijayan2065
    @ramyavijayan2065 2 ปีที่แล้ว +3

    ഓം ഹനുമാൻ സ്വാമീ നമൊ നമ ;

  • @devipriyavv8990
    @devipriyavv8990 2 ปีที่แล้ว +4

    🙏🙏

  • @vineethkrishnakrishna452
    @vineethkrishnakrishna452 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...

  • @nithyap6452
    @nithyap6452 2 ปีที่แล้ว +3

    Jai shree Ram Jai shree hanuman 🙏🙏🙏🌼🌺🌼🌺

  • @smproduct
    @smproduct 2 ปีที่แล้ว +3

    Namastha thirumeni 🙏🙏🙏🙏🙏🙏

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +6

    ഓം ആഞ്ജനേയ നമഃ ❤🙏
    ഓം ശ്രീ വജ്രദേഹായ രാമഭക്തായ
    വായു പുത്രായ നമോസ്തുതേ ❤🙏🙏🙏🌿ഓം നമഃ ശിവായ 🌿🙏🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn หลายเดือนก่อน

    Namaskaram thirumeni 🙏🙏 jai anjaneya🙏🙏

  • @ramyavijayan2065
    @ramyavijayan2065 2 ปีที่แล้ว +2

    നല്ല മന്ത്രം. നമോ നമ

  • @adhithyananilkumar6960
    @adhithyananilkumar6960 2 ปีที่แล้ว +1

    സ്വാമി അനുഭവിച്ചിട്ടുണ്ടോ ഈ അനുഭവം. മറുപടി തരണേ 🙏🏻

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +2

    ഓം നമോ ഭഗവതേ ആഞ്ജനേയ മഹാബലായ സ്വാഹാ.

    • @sheebavk7531
      @sheebavk7531 2 ปีที่แล้ว +1

      ഓം ഹനുമത് നമഃ🙏🙏❤💐

  • @sankardasv9192
    @sankardasv9192 2 ปีที่แล้ว +4

    🙏Jai hanuman

  • @bhaskaranv9263
    @bhaskaranv9263 ปีที่แล้ว +1

    ജയ് ബജറങ്ബലി കി, ജയ് ശ്രീ raml♥️♥️🙏🙏🙏

  • @indusharathindusharath6455
    @indusharathindusharath6455 2 ปีที่แล้ว +16

    ജയ് ഹനുമാൻ ജി 🙏🙏🙏🙏❤❤❤

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว +5

    🙏🙏🙏🙏🙏

  • @vissymoncy2758
    @vissymoncy2758 ปีที่แล้ว +1

    Hanuman swomi anta kadabdhyatha neeki tharaea🙏🙏🙏

  • @prasannalohi9173
    @prasannalohi9173 2 ปีที่แล้ว +2

    ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം ഉണ്ട്‌ മലപ്പുറം

    • @rahulshankar534
      @rahulshankar534 2 ปีที่แล้ว

      Yes അവിടെ പോയി പ്രാർത്ഥിച്ചാൽ എല്ലാം ശരിയാകും 🙏🏻

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว

    Happy vishu thirumeni 🙏🙏🙏

  • @prasannachungath1481
    @prasannachungath1481 2 ปีที่แล้ว +2

    ജയ് ശ്രീറാം 🙏🏻

  • @adwaithramesh8291
    @adwaithramesh8291 ปีที่แล้ว +1

    Hanuman swamy saranam 🙏 🙏🙏

  • @BLD_VIPER_
    @BLD_VIPER_ ปีที่แล้ว +1

    Hare Rama Seetha Rama Hare Krishna Radhe Syam Jai Anjaneya Swami Saranam 🙏🙏🙏🙏🙏🙏🙏💓♥️😊🙏

  • @ushakumari1128
    @ushakumari1128 2 ปีที่แล้ว +1

    Ohm. Anjaneyaya. Vidmahe. Vayuputhraya. Dheemahi. Thanyo. Veera. Prachodayath. 🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +2

    Sreerama jayam🙏🙏🙏
    Sreeram jayaram jai jai Ram🙏🙏🙏
    Jai Anjaneyam namasthey🙏🙏🙏🙏
    Prasannanjaneyam namasthey🙏🙏🙏

  • @umamaheswari7692
    @umamaheswari7692 2 ปีที่แล้ว +1

    Jai shree Ram jai hanuman saranam

  • @santhammaprakash169
    @santhammaprakash169 2 ปีที่แล้ว +2

    Aum Shree Hanumathe Namah.

  • @k.santhamma4808
    @k.santhamma4808 ปีที่แล้ว

    Please pray for my son Ajeesh vs thrikketta for money problems and business

  • @suchikasargod9028
    @suchikasargod9028 4 หลายเดือนก่อน

    കണ്ണേറ് ദോഷം മാറാൻ എന്ത് പൂജയാണ് സ്വാമി ചെയ്യേണ്ടത്?

  • @ValsaSNair-ki3es
    @ValsaSNair-ki3es 2 ปีที่แล้ว +3

    Namaskaram thirumeni. Marichupoya amma swapnathil vannu njanum ammayum yathra cheyyunnu pinne thammil kanathakunnu karanam enthanu. Amavasi divasam thirumeni paranjathupole prasadam ellavarkum koduthu pinne thulasi tharayil vilakku koluthi shekthra darshanavum nadathi

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +3

      Namaskaram, Amma koode und enum. Jeevida lakshyathil ethunathu vare Amma koode und enu arthamakunu🙏

    • @ValsaSNair-ki3es
      @ValsaSNair-ki3es 2 ปีที่แล้ว

      @@kshethrapuranam namaskaram thirumeni. reply thannathil athiyaya santhosham nanni

  • @santhoshpg380
    @santhoshpg380 ปีที่แล้ว +1

    Om Jai Hanuman ❤Om Jai Sree Ram❤🙏🙏🙏🙏🙏🙏

  • @beenas6847
    @beenas6847 2 ปีที่แล้ว +3

    Jai Sriram jai Hanuman

  • @renjithrenjith882
    @renjithrenjith882 2 ปีที่แล้ว +2

    കലികാലത്തിലെ സംഖ്യ" 111"ആണ്.,111തവണ തന്നെ ചൊല്ലിയാലേ പ്രയോജനമുള്ളൂ., 108-ദ്വാരക യുഗത്തിലെ സംഖ്യ ആണ്

  • @meenaramagopal1258
    @meenaramagopal1258 4 หลายเดือนก่อน

    BUDDHIR BHALAM
    YASO DHAIRYAM
    NIRBHAYATHUAM
    AROGHATHA AJAADYAM
    VAKPADUTHUAM CHA
    HANUMATH SMARATH
    BHAVETH🙏

  • @sunitharajeev9777
    @sunitharajeev9777 2 ปีที่แล้ว +1

    Hare rama hara krishna

  • @sports-v4702
    @sports-v4702 2 ปีที่แล้ว +2

    അങ്ങ് പറഞ്ഞ ഈ കാര്യങ്ങൾ ഓറഞ്ച് വസത്രംനിർബന്ധമാണൊ ധരിക്കേണ്ടത് പിന്നെ സ്വാർത്ഥത എന്നുപറഞ്ഞാലെന്താഗുരുജി അത് ഇല്ലാതക്കണംഎന്നുപറഞ്ഞില്ലെ അത് എന്താണ് അർത്ഥമാക്കുന്നത് പിന്നെ ഹനുമാൻ ഭഗവാനെപ്രാർത്ഥിക്കുംശ്രദ്ധകേന്ദ്രീകരിക്കുവാൻഎന്താണ് ചെയ്യേണ്ടത് ഗുരുജി

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram nithyavum dhyanikunavarke ekagrada labhikunadane...adinal avarke pettanu nala shradayum ekagradayum ee mantram japikumbol vanu cherunu...ee mantram phalikuvan bhagvanode ula nishkalanga bhakthi mathram padu mattu thalparyangal padila..orange vasthram anijal kurachude naladane🙏

  • @appuzzkunjanz
    @appuzzkunjanz ปีที่แล้ว

    നമസ്കാരം തിരുമേനി
    ഓം ആഞ്ജനേയ നമഃ

  • @visalakshijayabalan7456
    @visalakshijayabalan7456 2 ปีที่แล้ว +2

    Hanumathe namaha 🙏🙏🙏

  • @padmavathikr2088
    @padmavathikr2088 2 ปีที่แล้ว

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🌷🌷🌷🌷🌹🌹🌹

  • @uvsproworld5275
    @uvsproworld5275 2 ปีที่แล้ว +2

    Sir bhagwan parashuramineyum kannane pattumo sir reply please

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +2

      Namaskaram sadanakal Sidhi labichavarke a Bagyam labiku🙏

  • @reshmabhat8867
    @reshmabhat8867 2 ปีที่แล้ว +1

    Namaste guruji,,pudhiya vahanam vangan pooyam nakshtram,velliyacha,naale nalladhaano?,aththam aanu vanguna vekthiyude nakshtram

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram ennu vahanam vangunadu shubham aane🙏

  • @sheenav4879
    @sheenav4879 2 ปีที่แล้ว

    Vishnumaya manthram koodi post cheyuuu

  • @prasanthprasanth2120
    @prasanthprasanth2120 ปีที่แล้ว

    Pranamam thirumeni 🙏🙏🙏🙏

  • @abhilashas6099
    @abhilashas6099 2 ปีที่แล้ว +2

    Namaskaram thirumeni enta sahodharanu nalloru jolikkulla chance vannittundu thadasangal onnum koodathe athunadakkuvan angayuda prarthanayil ulpeduthana Rahul . aswathy nakshathram .19/9/1997

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram, theerchayayum prathikam 🙏

  • @sreerajmk6511
    @sreerajmk6511 ปีที่แล้ว +1

    Hare krishna❤❤❤❤, 🙏🙏🙏🙏🙏

  • @rejanianu4891
    @rejanianu4891 2 ปีที่แล้ว +5

    നമസ്തേ

  • @jayakumarkr2519
    @jayakumarkr2519 2 ปีที่แล้ว +4

    Sree Rama jayam🙏🙏🙏

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +3

    ആഞ്ജനേയാ കാത്തോളണേ, 🕉️🕉️🕉️

  • @ap4570
    @ap4570 2 ปีที่แล้ว +1

    Hanumaan swami salsadhanam baghyam thannu anughrahikkanam....🙏🙏😢😢

  • @sujianu9684
    @sujianu9684 ปีที่แล้ว

    തിരുമേനി ചെറിയ ഒരു സംശയം ചോദിച്ചോട്ടെ 41 ദിവസം എടുത്തിട്ട് 42 ദിവസമാണ് ഈ മന്ത്രം ജപിക്കേണ്ടത് പറയൂ തിരുമേനി സ്ത്രീകൾക്ക് 41 ദിവസം തുടർച്ചയായിട്ട് വ്രതം എടുക്കാൻ സാധിക്കില്ലല്ലോ അപ്പോൾ എന്തു ചെയ്യും തിരുമേനി ദയവായി മറുപടി നൽകണം പ്ലീസ്

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 2 ปีที่แล้ว +5

    Om Hanuman Swami Namah...

  • @sunitababu2118
    @sunitababu2118 2 ปีที่แล้ว

    Jai shree Ram 🙏 Jai Hanuman Namaskaram Thirumeni 🙏🙏

  • @shubhasooty6353
    @shubhasooty6353 2 ปีที่แล้ว +1

    Jai anjanaya saranam 🙏🙏🙏🙏

  • @akhiladl2574
    @akhiladl2574 2 ปีที่แล้ว +1

    Namasthe guruji ithe pole durga deviye prathyashayakaanulla manthramunto please reply

  • @sujis.s1065
    @sujis.s1065 ปีที่แล้ว +1

    Anjaneya🤗

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว +1

    Om Anjaneyaya Namaha🙏🏻🙏🏻🙏🏻

  • @geethpoduvl2849
    @geethpoduvl2849 ปีที่แล้ว

    ജയ് ശ്രീ രാം ജയ് ഹനുമാൻ 🙏🏻🌹🙏🏻

  • @foodtime128
    @foodtime128 ปีที่แล้ว

    Hare Rama ❤

  • @MDS-u9x
    @MDS-u9x 2 ปีที่แล้ว +2

    Sthreekalku jepikamo ashudhiyulla divasam chollan pattillalo

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram, streekalk japikam. Ashudhi ayirikumbol padila. Athinu shesham japam thudaram🙏

  • @geethanair2252
    @geethanair2252 2 ปีที่แล้ว +1

    jai sreeram🙏

  • @padminipillai6631
    @padminipillai6631 ปีที่แล้ว +1

    ജയ് ഹനുമാൻ ജയ് ഹനുമാൻ ജയ്

  • @jyothislal8346
    @jyothislal8346 2 ปีที่แล้ว +3

    🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @manjumanjusathyan337
    @manjumanjusathyan337 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി മന്ത്രം japikubol ഫോട്ടോ നിർബന്ധമാണോ

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram chithram vakyatheyum manthram japikavundane🙏

    • @ushavv8097
      @ushavv8097 2 ปีที่แล้ว

      Namaskkaram thirumeni jaihanuman

  • @shreejithshaji7418
    @shreejithshaji7418 2 ปีที่แล้ว +2

    Jai bajrangbali hanumaan 😘😘😘👎🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤗🤗

  • @Ranjithsreepadmam
    @Ranjithsreepadmam 2 ปีที่แล้ว +1

    തിരുമേനി കല്യാണം കഴിച്ചവർ ഈ മന്ത്രം ജപിക്കാൻ പാടുണ്ടോ

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram japikavunathanu. Enal vritham krithyamay edukendathanu🙏

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว

    ഓം ഹനുമത്തെ നമഃ 🙏🙏🙏

  • @chithraunnithan5923
    @chithraunnithan5923 ปีที่แล้ว

    Hanuman swamyke veetil engene aval nivedyam undakam onu parayamo

  • @ratheeshratheeshkumar875
    @ratheeshratheeshkumar875 ปีที่แล้ว

    ജയ് ശ്രീ രാം ജയ് ഹനുമാൻ

  • @bindudevadas9563
    @bindudevadas9563 2 ปีที่แล้ว +2

    Jai Veera Hanuman

  • @suryaammusuryamm2908
    @suryaammusuryamm2908 ปีที่แล้ว

    Hanuman ji prarthikkunnavarude aduthu odiyethum aagraham sadhichu tharum