ഞങ്ങളെപ്പോലെ വലിയ ടെക് അറിവുകൾ ഇല്ലാത്തവർക്കുവേണ്ടി ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ ചെയ്യുന്ന താങ്കൾക്ക് ഒരായിരം നന്ദി. കഷ്ടപ്പെട്ട് ഒരു 10000 അല്ലെങ്കിൽ 15,000 രൂപ സംഘടിപ്പിച്ച ഫോൺ വാങ്ങാൻ നിൽക്കുന്ന പാവപ്പെട്ടവർ പറ്റിക്കപ്പെടാതിരിക്കാൻ വളരെ സഹായകമാണ് ഇത്തരത്തിലുള്ള വീഡിയോകൾ.
ഞാൻ യൂസ് ചെയ്യുന്നത് redmi note10pro ആണ്. ഈ മാസത്തേക്ക് 4 വർഷം തികയുന്നു. ബാറ്ററി ഹെൽത്ത് കുറച്ചു കുറഞ്ഞത് ഒഴിച്ച് ഇതുവരെ മറ്റ് ഒരു പ്രോബ്ലവും ഇല്ലാതെ ഓടുന്നു😊... എന്നാൽ അന്നത്തെ redmi അല്ല ഇന്ന്. പുതിയ ഫോണുകൾ എടുത്ത ഒട്ടു മിക്കവരും ചതിയിൽ പെട്ടിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു...ഏതോ ഒരു ഉടായിപ്പ് മാനെജ്മെൻ്റ് mi ൽ വന്നിട്ടുണ്ട് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു 😂😂😂😂
@@MadRagilraj bro enteyum same phone anu..battery health kuranju,pinne photos oke clarity pora..njan update cheythitilla 2 years ayit..njan 2021 il anu eduthe..
എല്ലാവരും പറഞ്ഞിരുന്നത് റെഡ്മി നോട്ട് 10 പ്രൊ പ്രോസസർ അടിച്ചു പോകുന്ന പ്രശ്നമുണ്ടെന്നാണ് പക്ഷേ ഞാൻ രണ്ടും കൽപ്പിച്ചു വാങ്ങിച്ചു. എന്റെ അശ്രദ്ധമൂലം വെള്ളത്തിൽ വീണ് സ്പീക്കർ കമ്പ്ലൈന്റ് ആയതൊഴിച്ചാൽ ഫോൺ ഇപ്പോഴും സൂപ്പറായി വർക്ക് ചെയ്യുന്നുണ്ട്. ബാറ്ററിയുടെ ഹെൽത്ത് കുറഞ്ഞത് കൂടാതെ ബാറ്ററി പൊള്ളച്ചിട്ടുണ്ട് അത് മാറ്റണം വേറെ വിഷയം ഒന്നുമില്ല ❤
Bro, not everyone needs performance, let's say for the nord 4 you will have to compromise on the camera. Note 14 pro plus in my opinion is a great phone and is priced quite well. Note 14 and 14 pro are a bit overpriced.
@ Ente bro njn paranjathu manasilakku aadyam 20k varunna phone il 13k varunna phone te processor tharunnu ennu mathre paranjullu Bro kku Redmi 14 series il ethu phone vere edutho same price range il ulla vere oru phone aayi compare cheyyan polum pattilla Ningal parayunna moto g64 price 13k aanu note 14 net price 22k Same 22k varunna mattulla phone aayi compare cheyyu enittu parayu
Sambhavam ok ബ്രോ but 5 varsham okke ee parayunna ella ഫോണും use cheyyan പറ്റുമോ. ഞൻ 6 yrs ayitt redmi use cheyyunnu oru complaint, replacement illa appo vila alla prashanam
Redmi kku ulla quality Iqoo nu illa ennano Vivo yude sub brand aanu Vivo So quality issue onnum illa Pinne phone nammal use cheyyunnapole irikkum Bro ini oru Redmi phone vangiyal maybe 5 varsham kittanam ennilla
But Green line issue Redmi yil kuravaanu when compared with other brands Software issues Hyper Os vannapo kuranjitund Pinne ellam nammude bhagyam pole irikkum Last cheytha cheythu illenki illa athra thanne
Bro green line issue oru company de issue alla Amoled screen allenkil OLED screen ulla phone il green line varan ulla chance kooduthal aanu Redmi 13 series il ishttam pole green line report chaithittundu Redmi de service nallathanu
Hii bro ente father under 15000k,10k budgetil oru phone njaan eduth kodukkann vijarichu ee budget eath phone aan better,athupoole ippo edukkano atho pinneed edukkano ?
Bro s23 fe edukku Vivo v40 overpriced aanu Realme 13 pro + kuzhappilla but s23 fe namukku 3-4 varshathekku pedikkanda Even software update adakkam kittum Camera yum kidu
മോട്ടോ g35 10000 രൂപ റേഞ്ചിൽ വാങ്ങിക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം. അച്ഛന് ഉപയോഗിക്കാൻ വേണ്ടി വാങ്ങിക്കാനാണ് സത്യസന്ധമായ അഭിപ്രായം പ്രതീക്ഷിക്കുന്നു.
അതിന് ഒരു കുഴപ്പം ഉണ്ടല്ലോ നന്ദകുമാറെ എനിക്ക് ജീവിതത്തിൽ എന്റേതായ Ethics ഉണ്ട് ഞാൻ എല്ലാത്തിനേക്കാളും ഉപരി എന്റെ അഭിപ്രായങ്ങൾക്കു വില കൊടുക്കുന്ന ആളാണ്.. മറ്റൊരാളുടെ ഒരു വാക്ക് പോലും ഞാൻ ജീവിതത്തിൽ സ്വീകരിക്കാറില്ല അങ്ങനെ ഉള്ള ഞാൻ എന്റെ അഭിപ്രായം പണയം വച്ച് മരണം വരെ ഒന്നും ചെയ്യില്ല .. എനിക്ക് ഇത് താങ്കളെ ബോധിപ്പിക്കാൻ ഇപ്പോൾ സാധിക്കില്ല. ഇത് സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചോളൂ. ഞാൻ ഇപ്പോ പറഞ്ഞതിന് വിരുദ്ധമായി ഭാവിയിൽ പെരുമാറിയാൽ എന്റെ ഈ ചാനൽ താങ്കൾക്ക് തരാം..എന്തായാലും ഞാൻ ഒരുനാൾ അവരുടെ നിലയിൽ എത്തും അപ്പോഴും താങ്കളുടെ സപ്പോർട്ട് ഉണ്ടാകണം ❤️❤️
@@SreerajTecH very good all the best bro enikkum oru cheriya channel undu NGN auto channel samyam ullappol kananane thanks athil oru comment pretheshikkunnu.
റിവ്യൂ ഒന്നും നോക്കണ്ട പോകുക എടുക്കുക കസിൻ എടുത്തു ഒരു all റൗണ്ടർ ഫോൺ അതും ആ പ്രൈസ് റേഞ്ചിൽ. ഒന്നും നോക്കണ്ട ചാമ്പിക്കൊ. 12- 256 എടുക്കണേ അല്ലെ പണി കിട്ടും.
@@SreerajTecH ബാറ്ററി അതിവിശ്യം good ആണോ . ഉള്ള പെർഫോമെൻസ് ഒരു അഞ്ച് വർഷമൊക്കെ ലഭിക്കുമോ സാംസങ്..റെസ്‌മി 14 pro പ്ലസ് വാങ്ങനിരികുവകയായിരുന്നു ഇപ്പം മാറി ചിന്തിച്ചു
എല്ലാം പരിഗണിച്ചു എടുക്കണം. Chipset ന്റെ antutu score ചെറിയവ്യത്യാസത്തിനു കൂടുതൽ ഉള്ളത് എടുത്തിട്ട് display യും ക്യാമറയും ram ഉം ഇല്ലെങ്കിൽ പിന്നെന്തു കാര്യം.
Njan paranja phone il Ethanu service kuzhappam aayittullathu? Aake CMF mathram aanu service kuravayi ullathu Athu oru puthiya company aayathinal aanennu parayam
🤣 Athe ee green line issue oru companyude mathram issue alla Amoled screen alla enkil OLED panel use cheyyunna ella phone lum green line issue varan ulla chance undu Redmi 13 series il ishttam pole green line issue undayittundu just TH-cam il nokku 100 kanakkinu videos kittum Ini kaliyakkan aanu enkil oru kaalatuu ettavum kooduthal phone pottitherichirunnathu redmi aanu😄
കിടു ഫോൺ ആണ്. ഗെയിം ഒക്കെ അടിപൊളി. ബാറ്ററി ബാക്ക് അപ്പ് ഉണ്ട്. നല്ല ഡിസ്പ്ലേ. 25-30 min ഫുൾ ചാർജ് ആകും. ഞാൻ 4 മാസം ആയി യൂസ് ചെയ്യുന്നു. എല്ലാ മാസവും സെക്യൂരിറ്റി അപ്ഡേറ്റ് കിട്ടുന്നുണ്ട്. 12 gb - 512 gb ഞാൻ എടുത്തത് 25 k. ക്യാമറ ഈ പ്രൈസ് റേഞ്ച് കംപൈർ ചെയ്യുമ്പോൾ അത്ര പോര, എന്നാലും മോശം അല്ല. 4k ഒക്കെ വിഡീയോ എടുക്കാൻ പറ്റുന്നുണ്ട്. Ip റേറ്റിംഗ് കുറവാണ് എന്നത് പോരായ്മയാണ്. ഒരു ലുക്ക് ഇല്ലെന്നേ ഉള്ളു നല്ല പെർഫോമൻസ് ആണ്.
Athe Vivo yude service enthu kuzhappam Ettavum kooduthal service network ullathu Vivo kkum oppo kkum aanu Angane aanel Samsung polum vangan pattilla service center ellam avde irikkunna aalukalude manobhavam pole irikkum
ഒരുത്തന്റെയും മുഖം നോക്കാതെ ഒള്ളത് ഒള്ളത് പോലെ തന്നെ പറയണ അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...🥰👏👍❤
Thank you bro
ഞങ്ങളെപ്പോലെ വലിയ ടെക് അറിവുകൾ ഇല്ലാത്തവർക്കുവേണ്ടി ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ ചെയ്യുന്ന താങ്കൾക്ക് ഒരായിരം നന്ദി. കഷ്ടപ്പെട്ട് ഒരു 10000 അല്ലെങ്കിൽ 15,000 രൂപ സംഘടിപ്പിച്ച ഫോൺ വാങ്ങാൻ നിൽക്കുന്ന പാവപ്പെട്ടവർ പറ്റിക്കപ്പെടാതിരിക്കാൻ വളരെ സഹായകമാണ് ഇത്തരത്തിലുള്ള വീഡിയോകൾ.
❤️❤️thank you brother
ലോകത്തിലെ ഏറ്റവും മോശം ഫോൺ ആണ് മോട്ടോ അതുമായി താരതമ്യം ചെയ്യാൻ ആരാ നിനക്ക് പൈസ തന്നത്@@SreerajTecH
Sreeraj TecH is correct. Thank you for confirming my doubt.
❤️❤️
Bro Curved Display kku UV protection allathe Tempered Kitto
Bro Ella model num kittan chance illa
Local shop il kanan paadanu
Online nokku
Bro njan redmi note 13 pro vangi.. global version saudinna ...512..16..gb u du...nallathano
@@jithinpariyarakkal1990 ha bro aa price il kollam
ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ ഞാനെന്നും കൂടെ കാണും ❤
Always ❤️
ഞാൻ യൂസ് ചെയ്യുന്നത് redmi note10pro ആണ്. ഈ മാസത്തേക്ക് 4 വർഷം തികയുന്നു. ബാറ്ററി ഹെൽത്ത് കുറച്ചു കുറഞ്ഞത് ഒഴിച്ച് ഇതുവരെ മറ്റ് ഒരു പ്രോബ്ലവും ഇല്ലാതെ ഓടുന്നു😊... എന്നാൽ അന്നത്തെ redmi അല്ല ഇന്ന്. പുതിയ ഫോണുകൾ എടുത്ത ഒട്ടു മിക്കവരും ചതിയിൽ പെട്ടിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു...ഏതോ ഒരു ഉടായിപ്പ് മാനെജ്മെൻ്റ് mi ൽ വന്നിട്ടുണ്ട് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു 😂😂😂😂
Sathyam 😀
@@MadRagilraj bro enteyum same phone anu..battery health kuranju,pinne photos oke clarity pora..njan update cheythitilla 2 years ayit..njan 2021 il anu eduthe..
Enta note5 pro 6GB,64GB eppozhaum battery ku mathram problem ullu 22 muthal battery problem vanathu
@ ✌️✌️
എല്ലാവരും പറഞ്ഞിരുന്നത് റെഡ്മി നോട്ട് 10 പ്രൊ പ്രോസസർ അടിച്ചു പോകുന്ന പ്രശ്നമുണ്ടെന്നാണ് പക്ഷേ ഞാൻ രണ്ടും കൽപ്പിച്ചു വാങ്ങിച്ചു. എന്റെ അശ്രദ്ധമൂലം വെള്ളത്തിൽ വീണ് സ്പീക്കർ കമ്പ്ലൈന്റ് ആയതൊഴിച്ചാൽ ഫോൺ ഇപ്പോഴും സൂപ്പറായി വർക്ക് ചെയ്യുന്നുണ്ട്. ബാറ്ററിയുടെ ഹെൽത്ത് കുറഞ്ഞത് കൂടാതെ ബാറ്ററി പൊള്ളച്ചിട്ടുണ്ട് അത് മാറ്റണം വേറെ വിഷയം ഒന്നുമില്ല ❤
Bro, not everyone needs performance, let's say for the nord 4 you will have to compromise on the camera. Note 14 pro plus in my opinion is a great phone and is priced quite well. Note 14 and 14 pro are a bit overpriced.
Pro plus aanu ettavum overpriced aayittullathu
Orikkalum aa price il worth alla
Camera mathram anu enkil aa price il vere options undallo
Redmi note phones varshangalayittu aalukal vishwasichu varunna oru model aanu, complaints valarey kuravaanu, processor maathram nokki phone vaaganam innu parayunnathe sheriyalla. 2000/ 3000 kudiyaalam nalla company yude phone aano ennaanu saadharna janam nokkinnathe. Nothing cmf1 processor maathram kollam baaki onnum illa.
Moto yude kaariyam parayenda, Android update vellokkaalathum kittiyaal ketti
@@54261100 bro 2000-3000 kooduthal aanu enkil Njn phone vanagaruthu ennu parayilla
Ithu 10k okke aanu kooduthal
Athu Orikkalum justified alla
@@SreerajTecH 14k vs 19 k... Ithano 10k difference... Pne processor mathre nokkathollo....6.67 inch amoled display ahn with indisply finger print. Lcd phone ayt compare cheythitt edkkallu enn parayanente logic nthanavo😂😂😂.
@ Athe Iqoo z9s pro lcd aano ?
Poco f6 lcd aano?
Thankal enthanu parayunnathu
15k phone il ulla processor koduthuttu Amoled Disply kodukkum polum 😀
Athe same price range il ulla mattulla phone aayi compare chaithu nokku appo manasilakum njn enthanu paranjathenu
* andam fans aanu enkil ini marupadi illa
@@SreerajTecH led vs lcd athoru valiya difference thanneyanu. Thaankal moto g64 ntho allle paranje. Ath 14k kodthe athil lcd panel ahn.athum 6.5 inch. Valiya oru chinnum. Processor same ahn. Sammathich. But viewing experience maarum. No doubt..ivde 6.67 inch amoled display, hdr 10+ support , gorilla gls 5,triple cam, 20 mp front cam.
Ithonnum change alle??? Apol price um koodum...
Antham fans alla logic ahn paranje. Thankal compare cheitha ph nte...
@ Ente bro njn paranjathu manasilakku aadyam
20k varunna phone il 13k varunna phone te processor tharunnu ennu mathre paranjullu
Bro kku Redmi 14 series il ethu phone vere edutho same price range il ulla vere oru phone aayi compare cheyyan polum pattilla
Ningal parayunna moto g64 price 13k aanu note 14 net price 22k
Same 22k varunna mattulla phone aayi compare cheyyu enittu parayu
12/256 gb variant nalla oru performance phone suggest cheyyamo, nord 4 engane undu, any other options ?
Oppo reno 12 pro engage undu ?
Nord 4 super phone aanu
Sathya santhamayi kaaryangal paranju tharunna channel.. keep it up❤
Thank you bro ❤️
നാളെ phone vangikkan pokunnu, 20 k budget... Onnu suggest cheyyamo ഏത് ഫോൺ വാങ്ങണം...
iQOO Z9s or Nothing Phone 2a
Iqoo z9s
Nord 3
Camera below average aayathu kondanu nothing phone 2a ozhivakkiyathu bro
@@SreerajTecH ipo above average camera performance nothing phone 2a tharunund.. even better than iqoo z9s.
@@hellosgt not really
Sambhavam ok ബ്രോ but 5 varsham okke ee parayunna ella ഫോണും use cheyyan പറ്റുമോ. ഞൻ 6 yrs ayitt redmi use cheyyunnu oru complaint, replacement illa appo vila alla prashanam
Redmi kku ulla quality Iqoo nu illa ennano
Vivo yude sub brand aanu Vivo
So quality issue onnum illa
Pinne phone nammal use cheyyunnapole irikkum
Bro ini oru Redmi phone vangiyal maybe 5 varsham kittanam ennilla
But Green line issue Redmi yil kuravaanu when compared with other brands
Software issues Hyper Os vannapo kuranjitund
Pinne ellam nammude bhagyam pole irikkum
Last cheytha cheythu illenki illa athra thanne
No green line issues
Bro green line issue oru company de issue alla Amoled screen allenkil OLED screen ulla phone il green line varan ulla chance kooduthal aanu
Redmi 13 series il ishttam pole green line report chaithittundu
Redmi de service nallathanu
Just Google it 🤣
മറ്റു കമ്പനിയുമായി compire ചെയ്യുമ്പോൾ വളരെ വളരെ കുറവാണ് 💯
@@amwinroy4872 yes
Bro moto edge 50 neo or vivo t3...which is better..??
compact design, decent battery and good camera are my preference...
@@philiposebabu5189 Vivo t3
Bro 25k yill best phone eathannu onnu parraju tharravo. Feb varre wait chyitha better option undagummo onnu parrayavo
@@ajithkannan9618 bro ippo Iqoo z9s pro
Aanu better
Oneplus Nord 3 kollam
Bro enthayalum wait cheyyu feb il vere nalla option enthayalaum varum
Suggest a best camera phone under 30000
Samsung galaxy s23 fe
Pixel 7a
Nothing 2a+ നല്ല ഫോൺ ആണോ moto edge50 fusion ഇതും എങ്ങനുണ്ട്
Bro nothing 2a plus aanu better phone
Camera slightly better moto aanu
But overall noting aanu better
14 series ellam over priced anu... Vangathirikuka., iq 9spro vivo t3 pro ethoke worth anu
100%
Bro oneplus nord 4 vangavo ini green display varumo
Bro don’t worry Oneplus nte phone il green line issue vannal life time free aayi mari tharum
20k il ഉള്ളിൽ redmi note 13 pro എങ്ങനെയുണ്ട് bro...camera performance ഉം നല്ലതാണോ 🤔
Bro aa price il better aanu nalla processor un better camera yum
Display quality good camera yum average. Heating koodathal aane battery poora not a gaming phone
Yeah
Hii bro ente father under 15000k,10k budgetil oru phone njaan eduth kodukkann vijarichu ee budget eath phone aan better,athupoole ippo edukkano atho pinneed edukkano ?
Bro CMF phone 1
Samsung m35
Iqoo z9x
Udane onnum price drop undakan chance illa bro
@SreerajTecH relame p1 enganund
@@mohemmedfarhan7287Good choice bro 🎉
Bro Redmi Note 13 Pro Processor wisum baki featuresum ellam noki edukunnath ok aano
Yes 100% ippo aa price il worth aanu
Green line issue indo
@@sangeethxz2735 bro super Amoled Disply varunna ella phone lum green line issue chance undu
Below 30k oru phone suggest cheyyamo mid gaming good performance aan thalparyam .Thanks
Bro Iqoo z9s pro
Poco f6
Oneplus Nord 4
@SreerajTecH bro Oneplus il greenline issues kooduthal alle ?
@ bro don’t worry ippo Oneplus il green line issue vannal life time free aayi mari kittum
@@SreerajTecH thank you ❤️
Suggest bettter camera phone maximum 35k... V40 ok aano camera kond
V40 overpowered aanu
Camera yum athra mikachathanennu parayan sadikkilla
Samsung s23 fe
Iqoo neo 9 pro
Oneplus 12r
One plus Nord 4 എങ്ങനുണ്ട്. Iq9proഇതിൽ ഏതാ നല്ലത്
Nord 4 aanu nallathu
Better camera
Pinne use cheyyan kurachude easy aanu
@@SreerajTecHആ മുടിയൻ തള്ളി മറിക്കുന്നത് Nord4 കൊള്ളത്തില്ല എന്ന്
ബ്രോ iqoo z9s pro Bluetooth ഇഷ്യൂ സോൾവ് ആയോ
Illa bro idakku undu
Bro under 17 k varunna oru nalla phn suggest cheyyavo 1 month ay nokunnu eth phn edukaan nn .. use Akeet irinna phninte display poy 😖
Redmi note 13 pro
Under 17k
CMF phone 1 aanu ettavum better
Redmi note 13 pro yum kollam
Pinne budget 18 undu enkil Iqoo z9 koode consider cheyyam
✌️
Bro what about iqoo z7 5g?
@@loadpix6872 good phone
Vivo V40
Realme 13 pro+
S23 FE
ITHIL ethaanu better ( durability camera display value for money)
Bro s23 fe edukku
Vivo v40 overpriced aanu
Realme 13 pro + kuzhappilla but s23 fe namukku 3-4 varshathekku pedikkanda
Even software update adakkam kittum
Camera yum kidu
S23 fe battery kurvlle broh
@ yes
Bro ente aduth samsung A54 aanu 1year kazhinju use cheythu .but ippo nalla pole network issuesum charge issue und.oru secondary phone venam thalkaalam use cheyyaan .pinneed nalla phone edukkaana.oru 20k il nalla processor ulla phone onn suggest cheyyo.njaan saudi il aanu ippo please help
Bro ettavum better phone Iqoo z9s aanu
Pinne budget adiakm illa enkil CMF phone 1 kollam
Realme narzo turbo yum nallathanu
@@SreerajTecH ok bro
CMF nothing phone 1 media tech 7300 aanu bro
@ athe 7300 aanu ithil 7300 ultra aanu but 2 um same performance aanu
Oru major difference polum illa
Athanu same aanennu paranje
Ithaano edukkandath
മോട്ടോ g35 10000 രൂപ റേഞ്ചിൽ വാങ്ങിക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം. അച്ഛന് ഉപയോഗിക്കാൻ വേണ്ടി വാങ്ങിക്കാനാണ് സത്യസന്ധമായ അഭിപ്രായം പ്രതീക്ഷിക്കുന്നു.
@@aravindmeleppatt Achanu use cheyyan kuzhappam illa but athilum better moto g45 aanu
ബ്രോ ഈ പറഞ്ഞവരൊക്കെ മുൻപു ഇതിനെക്കാളും വലിയ സത്യസദ്ധര യായിരുന്നു കമ്പനികൾ താങ്കൾക്കും കാശു തന്നു തുടങ്ങട്ടെ ....
അതിന് ഒരു കുഴപ്പം ഉണ്ടല്ലോ നന്ദകുമാറെ
എനിക്ക് ജീവിതത്തിൽ എന്റേതായ Ethics ഉണ്ട്
ഞാൻ എല്ലാത്തിനേക്കാളും ഉപരി എന്റെ അഭിപ്രായങ്ങൾക്കു വില കൊടുക്കുന്ന ആളാണ്.. മറ്റൊരാളുടെ ഒരു വാക്ക് പോലും ഞാൻ ജീവിതത്തിൽ സ്വീകരിക്കാറില്ല
അങ്ങനെ ഉള്ള ഞാൻ എന്റെ അഭിപ്രായം പണയം വച്ച് മരണം വരെ ഒന്നും ചെയ്യില്ല ..
എനിക്ക് ഇത് താങ്കളെ ബോധിപ്പിക്കാൻ ഇപ്പോൾ സാധിക്കില്ല. ഇത് സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചോളൂ. ഞാൻ ഇപ്പോ പറഞ്ഞതിന് വിരുദ്ധമായി ഭാവിയിൽ പെരുമാറിയാൽ എന്റെ ഈ ചാനൽ താങ്കൾക്ക് തരാം..എന്തായാലും ഞാൻ ഒരുനാൾ അവരുടെ നിലയിൽ എത്തും അപ്പോഴും താങ്കളുടെ സപ്പോർട്ട് ഉണ്ടാകണം ❤️❤️
@@SreerajTecH very good all the best bro enikkum oru cheriya channel undu NGN auto channel samyam ullappol kananane thanks athil oru comment pretheshikkunnu.
@@NandakumarNandanam urappayum bro link ittekku
@@SreerajTecH NGN auto channel
40000 rangil best phone ethanu Vivo v40 pro plus ok ano
Nord ce4 Nallathano
Athe
Hii bro , njan Decemberil christmas saleil iqoo Neo 9 pro edukan irikuvarunu . But amazonil ith vere oru offerum verunillalo ????
Offer undakan chance undu
No idea bro
Chettooy ellarum 120fps game kalikan allala phone
120 fps game nte karyam njn paranjo brother
Bro, poco x6 neo kollamo edukkan
Yes nalla phone aanu
Note 14 nakkaalum nalathu iqooz9s aano??
100%
Ninta aathalum video undo nalle phone review s 24 ayalum ethoke parayuu
Ninte kannu thurannu nokku appo kanum
S24 ellam thikanja phone aanennano?
njn paranjittulla karyangalil enthelum thettu undel Athu choondi kandikku
Thettundenkil njn thiruthum
Allathe chumma dialogue adikkathe
Under 20 k വരുന്ന ഒരു ക്യാമറ ഫോൺ പറയു ബ്രോ....
Realme narzo 70 pro
25k വരെ മുടക്കിയാൽ കിട്ടുന്ന നല്ല ഫോൺ ' ചാർജ് കൂടുതൽ നില്ക്കണം ക്യാമറ നല്ലതാ വണ്ണം😊
Under 25k Iqoo z9s pro aanu
Better
Iqoo z9s pro
@ ❤️
Bro..S21 FE ippo edukkunnath worth aano..
Bank offer kazhinju 26k kku worth aanu bro nice camera
Athryavasyam nalla performance
Aake sokam battery life mathram aanu
@@SreerajTecH Thank you *
@ ❤️
Bro best camera phone under 20k
Realme narzo 70 pro
Bro... I was about to book this mobile online. Luckily saw Yr video.. Pls help me to buy a good 256gb phone around 15k. Tks
Bro under 15k better phone CMF phone 1
Iqoo z9x Ithu randum aanu
But 256 gb available alla under 15k
Aake nalla oru option ullathu infinix note 40x aanu
dl.flipkart.com/s/txgD!jNNNN
12 gb ram 256 gb memory
Okke undu
Processor um kuzhappam illa
hi iqoo neo 9 pro phone egne indu bro
oru review idamo
Bro phone Ente kayyil undu
Review shoot chaithittundu
Kidu phone aanu bro aa price il value for money product aanu
Superb performance and camera
@@SreerajTecH ❤️
റിവ്യൂ ഒന്നും നോക്കണ്ട പോകുക എടുക്കുക കസിൻ എടുത്തു ഒരു all റൗണ്ടർ ഫോൺ അതും ആ പ്രൈസ് റേഞ്ചിൽ. ഒന്നും നോക്കണ്ട ചാമ്പിക്കൊ. 12- 256 എടുക്കണേ അല്ലെ പണി കിട്ടും.
@@prithviraj1544 🔥🔥
@ ❤️
ചേട്ടാ ടെലിഫോട്ടോ ലഭിക്കുന്ന വിലകുറഞ്ഞ നല്ല ഫോൺ ഏതാ
Oru nalla telephoto camera ulla phone ettavum vilakkuravil kittunnathu s23 fe anu
@@SreerajTecH ബാറ്ററി അതിവിശ്യം good ആണോ . ഉള്ള പെർഫോമെൻസ് ഒരു അഞ്ച് വർഷമൊക്കെ ലഭിക്കുമോ സാംസങ്..റെസ്‌മി 14 pro പ്ലസ് വാങ്ങനിരികുവകയായിരുന്നു ഇപ്പം മാറി ചിന്തിച്ചു
സാംസങ് ആകട്ടെ മറ്റു ബ്രാൻഡ്ക്ലാകട്ടെ ഇന്ത്യൻ വേർഷക്നും ഗൾഫ് വേർഷനുകളും തമ്മിൽ കോവേലിറ്റിയിൽ വിറ്റിയാസം ഉണ്ട് എന്ന് പറയുന്നത് ശരിയാണോ?
25000 range il nalla camera ulla phone parayoo?
Iqoo z9s pro camera better aanu
Under 20k realme narzo 70 pro
@@SreerajTecHiqoo z9s or iqooz9s pro...??? Which is good phone??
@ both are good phones
Iqoo z9s pro is better
@@SreerajTecH any sales link to buy this one..??
@@RedPilld dl.flipkart.com/s/0H!bWONNNN
Vivo t3 best phone anno
@@nishadkunjumon2878 yes
Thank you
@ ❤️
16000,17000 രൂപക്ക് ഏത് brand ന്റെ curved display കിട്ടും.
Chipset മാത്രം നോക്കിയിട്ട് phone എടുക്കരുത്.
16k yil curved vere kittilla ennu aaru paranju
Main aayittu chipset nikkanam
Vere enthu nokkilla enkilum
Lava agni
@@aslammuhammed1374 lava, techno, itel പോലുള്ള കമ്പനിയുടെ ഫോൺ ഒക്കെ എത്രപേർ preffer ചെയ്യുന്നുണ്ട്.
എല്ലാം പരിഗണിച്ചു എടുക്കണം.
Chipset ന്റെ antutu score ചെറിയവ്യത്യാസത്തിനു കൂടുതൽ ഉള്ളത് എടുത്തിട്ട് display യും ക്യാമറയും ram ഉം ഇല്ലെങ്കിൽ പിന്നെന്തു കാര്യം.
Infinix nte kitm
Nothing 2a nalla deal ano 22k range il..camera kollamo..
Don’t buy bro
Valare waste camera aanu
Performance kuzhappam illa
Slightly overpriced aanu
Oru 18k aanel deal aanu
@SreerajTecH haa ok..CMF eduthal engine..camera oke?
@ camera average aanu
Kidu performance undu
Nice display
Nord4. 8/128 ആണോ8/256 ആണോ നല്ലത്
8/256
Price matram nokiyal mathiyo?service consider cheyyande phone okke vangumbo😅
Njan paranja phone il Ethanu service kuzhappam aayittullathu?
Aake CMF mathram aanu service kuravayi ullathu Athu oru puthiya company aayathinal aanennu parayam
Moto edge 50 neo nallathalle
Overpriced bro
CMF phone 1 14999 kittum same specifications aanu
Moto yude service um kudi parayane😢😅
Ha bro sokam aanu
Red 4A ആ വിലക്ക് ok ആണൊ?
Aa price il kuzhappam illa
Moto g 45 koode consider cheyyam
Redmi overpriced anne,but CMF service scn annen
Athu seriyanu
But puthiya company alle better aakum
Ippo redmi note 13 pro vangunnath nalla thano
Athe bro ippo aa price il Kollam
@SreerajTecH heating issue or battary drain issues indo
@@mu_ha_mm_ad_fi_na_s4601 heating undu kurachu but over aaayittilla
Battery no issue
Disppay camera bakki features koodii nokande.. processor mathram nokiyalengana😅
Processor mathram allalo ee price il varunna mattu ella phone lum ithilum nalla processor um camera yum Disply um ellam varunnundallo
Redmi Not 13pro എങ്ങനെയുണ്ട് Bro
Ippo ulla price il worth aanu
പൈസ കിട്ടിയാൽ അണ്ണനും മാറ്റി പറയും.. മനസ്സിലായോ😅😅😅😅
Redmi A4 കൊടുക്കുന്ന കാശിനു കൊള്ളാവോ?
Hey Orikkalum alla
Aa price il moto g45 aanu better
Allenkil poco m6 pro
Suggestion - നു നന്ദി.
@@sureshbalachandran6495 ❤️❤️
Thanks bro you saved me
❤️❤️
Bro redmi not 13 എങ്ങനെ ഉണ്ട്
Ippozhathe price il kuzhappamilla
@SreerajTecH 👍
@ ❤️
Appo ethilum kashttamanalloo samsung nte 30000 phone ... Athenthe prayunilla pedi anno atho cash kittununddoo.. oru samshayamm... Kannunna nammal pottanmar akkaruthalloo
@@shivaprasad2012 Redmi note 14 nte review il enthina Samsung ne patti parayunne?
Ente Ella video yum kandu nokku appo manadilakum
Samsung te phone kollilla enkil kollilla ennu thanne review ittittundu njn
Poi kandu nokku
Ninagl pottanmar aakano vendayo ennu mattullavarodu alla chodikkende
Redmi il green line issues ila
Also Poco ilum illa
Bakki olla ella brandum scene an
🤣 Athe ee green line issue oru companyude mathram issue alla Amoled screen alla enkil OLED panel use cheyyunna ella phone lum green line issue varan ulla chance undu
Redmi 13 series il ishttam pole green line issue undayittundu just TH-cam il nokku 100 kanakkinu videos kittum
Ini kaliyakkan aanu enkil oru kaalatuu ettavum kooduthal phone pottitherichirunnathu redmi aanu😄
Poco Pinne motherboard adichu pokum 😛 vere onnum sambhavikkila
Vivo v40 kollammo
Phone kuzhappam illa overpriced aanu
Camera vere level
@@pratheeshnp7792 🔥
ഇങ്ങിനെ പറയണം.. മുഖം നോക്കാതെ... Good
Thank you bro
Keep supporting
poco x6 pro egane unnd
@@Wintersoldier-h5g super aanu aa budget il
കിടു ഫോൺ ആണ്. ഗെയിം ഒക്കെ അടിപൊളി. ബാറ്ററി ബാക്ക് അപ്പ് ഉണ്ട്. നല്ല ഡിസ്പ്ലേ. 25-30 min ഫുൾ ചാർജ് ആകും. ഞാൻ 4 മാസം ആയി യൂസ് ചെയ്യുന്നു. എല്ലാ മാസവും സെക്യൂരിറ്റി അപ്ഡേറ്റ് കിട്ടുന്നുണ്ട്. 12 gb - 512 gb ഞാൻ എടുത്തത് 25 k. ക്യാമറ ഈ പ്രൈസ് റേഞ്ച് കംപൈർ ചെയ്യുമ്പോൾ അത്ര പോര, എന്നാലും മോശം അല്ല. 4k ഒക്കെ വിഡീയോ എടുക്കാൻ പറ്റുന്നുണ്ട്. Ip റേറ്റിംഗ് കുറവാണ് എന്നത് പോരായ്മയാണ്. ഒരു ലുക്ക് ഇല്ലെന്നേ ഉള്ളു നല്ല പെർഫോമൻസ് ആണ്.
@@prithviraj1544 🔥🔥
❤
❤️❤️
പണ്ടൊക്കെ redmi note series എല്ലാം value for money phones ആയിരുന്നു.
Sathyam
Redmi udayippayalle??🤔🤔🤔
Athe😄
Redmi brand phone aan service um und pne.😂 poco iq vivo realme ellam complaints varumpol ariyam athinte gunam service nalath ella.
Athe Vivo yude service enthu kuzhappam
Ettavum kooduthal service network ullathu Vivo kkum oppo kkum aanu
Angane aanel Samsung polum vangan pattilla service center ellam avde irikkunna aalukalude manobhavam pole irikkum
Redmi 13 pro +. 512gb-12gb Ram.. 1500 സൗദി റിയാൽ (34000 ഇന്ത്യൻ മണി ) എടുക്കാമോ?
Edukkam kurachu overpriced aanu
Aa processor aa price il worth alla
Moto g85 engine und
Don’t buy
@@SreerajTecH below 20k best phone?.. For Common purpose
@ Iqoo z9s
Moto edge 50 edukkavoo 26k
Orikkalum Venda
Iqoo z9s pro
Allenkil Nord 3 or Nord ce4
Free ആയി തന്നാൽ വാങ്ങോ
Ethra ennam vene vangallo
Njan innale test cheythu nokki poor disply🥲🥲......
👍
സൂപ്പർ bro 👍👍👍👍👌
Thank you bro❤️❤️
ഇതിന്റെ ടച്ച്, സൗണ്ട് കിടു ആണ് ,പ്രോ പ്ലസ്
👍
Over priced സാധനം.... Paid റിവ്യൂവേഴ്സ് ഉള്ളത് കൊണ്ടാണ് ഇപ്പൊ redmi note series നില നിന്ന് പോകുന്നത്.. Under 25k വരേണ്ട സാധനം.. 30k+😄
✌️
അവരുടെ രാജ്യത്തു correct price 25000 Note 14 pro plus കിട്ടും, നമ്മക്ക് 30999 tax ഉണ്ടെന്നറിയാം എന്നാലും 6000 ഒക്കെ കൂടുതൽ 🥲
@ 25k polum kooduthal aanu
@@SreerajTecH 25 അത്ര overprice ഒന്നും അല്ല
@ 😛 aa price il varunna mattu phones nokkiyal manasilakum overpriced aanennu