മുൻപ് ഞാൻredmi note 4 എടുത്തിരുന്നുഅത് ഞാൻ നന്നായി തന്നെ എനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞു അതുകൊണ്ട് അതിനുശേഷം redmi note 8 pro വാങ്ങിയപ്പോഴും നല്ല രീതിയിൽ തന്നെ കംപ്ലീറ്റ് ഇല്ലാതെ യൂസ് ചെയ്യാൻ കഴിഞ്ഞു ഇതൊക്കെ കണ്ടിട്ടാണ് redmi note 3 pro plus വാങ്ങിയത്.. പക്ഷേ പലതരം പ്രശ്നങ്ങളും വളരെ ശോകവും ആണ്
Complaints ഉണ്ടേൽ warranty claim ചെയ്യാമായിരുന്നു.. ഞാൻ പറഞ്ഞത് ഈ ഫോണിലുള്ള camera & processor ഫോണിൻ്റെ price ന് യോചിച്ച level ആയില്ല എന്നാണ്. ഈ price റേഞ്ചിൽ ഇതിനേക്കാൾ നല്ല features ഉള്ള ഫോണുകൾ മാർക്കറ്റിൽ ഉള്ളത് കൊണ്ട് sale കുറഞ്ഞു എന്നാണ്.. building quality നന്നായിട്ട് ആണ് തോന്നിയത്..😊
redmi note 8 pro ശേഷം അവരുടെ ഫോണുകൾ ഒന്നും വിജയിച്ചിട്ടില്ല... മാത്രമല്ല അതിനുശേഷം ഉള്ള എല്ലാ ഫോണുകളിലും പലതരം കംപ്ലൈൻറ് കളും ഉണ്ട് ഈ സാധനം ഇറങ്ങി രണ്ടുമാസത്തിനുള്ളിൽ വാങ്ങിച്ച വ്യക്തിയാണ് ഞാൻ... സത്യസന്ധമായി പറയട്ടെ ഈ ഒരു റേറ്റിന്ഇത് അപ്പർ വേസ്റ്റ് ആണ്.. കാരണം ചെറിയതോതിലുള്ള സെൻസർ കംപ്ലീറ്റ് വരുന്നുണ്ട്.. രണ്ടാമത്തെ പ്രശ്നം ഹീറ്റിംഗ് ആണ്.. മൂന്നാമത്തേയും വലിയതുമായ പ്രശ്നം അല്പം യൂസ് വന്നാൽ തന്നെ ചാർജിങ് നിൽക്കുന്നില്ല എന്നതാണ്.. ദയവുചെയ്ത് ഇനി redmi note സീരീസ് ആരും തന്നെ വാങ്ങിക്കാൻ ഇരിക്കുക... ഇവന്മാർ വെറും ഉടായിപ്പ് ആണിത്
ഏതാണെന്ന് തീർത്ത് പറയാൻ പറ്റണില്ല... രണ്ടിലും ക്യാമറ അത്ര മികച്ചതല്ല.. ചില ഫോട്ടോസ് മാത്രം നന്നായി കിട്ടുന്നുള്ളൂ.. Iqoo വിൽ എടുക്കുന്ന ഫോട്ടോസ് ഒന്നുകൂടി colourful ആണ്.. redmi യിൽ natural ആണ്. Redmi യിൽ Ultra wide camera കൂടി ഉണ്ട്...
Negaludae review videos intae details to the point ane... Hope to see more good videos like this🎉
❤
എൻ്റെ കയ്യിൽ ഉണ്ട്........... ക്യാമറ വൻ ശോകം😢
Athil edtha photo share akuo
മുൻപ് ഞാൻredmi note 4 എടുത്തിരുന്നുഅത് ഞാൻ നന്നായി തന്നെ എനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞു അതുകൊണ്ട് അതിനുശേഷം redmi note 8 pro വാങ്ങിയപ്പോഴും നല്ല രീതിയിൽ തന്നെ കംപ്ലീറ്റ് ഇല്ലാതെ യൂസ് ചെയ്യാൻ കഴിഞ്ഞു ഇതൊക്കെ കണ്ടിട്ടാണ് redmi note 3 pro plus വാങ്ങിയത്.. പക്ഷേ പലതരം പ്രശ്നങ്ങളും വളരെ ശോകവും ആണ്
Complaints ഉണ്ടേൽ warranty claim ചെയ്യാമായിരുന്നു.. ഞാൻ പറഞ്ഞത് ഈ ഫോണിലുള്ള camera & processor ഫോണിൻ്റെ price ന് യോചിച്ച level ആയില്ല എന്നാണ്. ഈ price റേഞ്ചിൽ ഇതിനേക്കാൾ നല്ല features ഉള്ള ഫോണുകൾ മാർക്കറ്റിൽ ഉള്ളത് കൊണ്ട് sale കുറഞ്ഞു എന്നാണ്.. building quality നന്നായിട്ട് ആണ് തോന്നിയത്..😊
Super explanation 🎉
🥰
Charging and display poli anu
✌🏻
കമ്പനി പറയുന്നത് 19മിനിറ്റ് കൊണ്ട് ഫുൾ ചാർജാവും എന്നാണ്. പക്ഷേ ഫുൾ ചാർജാവാൻ 35,39മിനിറ്റ് എടുക്കും.
ബ്രോ.. ഫോൺ വാങ്ങുന്ന ടൈമിൽ മാത്രേ അത് ഉണ്ടാകൂ.. പിന്നെ updates ലൂടെ കമ്പനി charging time കൂട്ടി കൊണ്ടുവരും..
@@TechVlogsByMuzi OK... 🤝❤️
Swtch off aayirikkumbol aane
ഇപ്പോ നല്ല ലാഭം ഉണ്ട് ബ്രോ ഓൺലൈൻ സ്റ്റോർ കളിൽ note 13 pro ക്ക് 18k to 20k pro plus 22k to 25k
ആ ഒരു price നു worth ആയി തോന്നുന്നു..🙂
@@TechVlogsByMuzi Problem Ulla phone alle
ആരും വാങ്ങരുത് പ്ലീസ്
14 series വന്നു ട്ടോ..🙂
👍🏻
Ee same phone aaan Njn use chynnth nalla phone aaan
Then.. enjoy bro😊
Finger print aaano
ആ നിഷ്കളങ്കത
❤
❤
Mi10i
redmi note 8 pro ശേഷം അവരുടെ ഫോണുകൾ ഒന്നും വിജയിച്ചിട്ടില്ല... മാത്രമല്ല അതിനുശേഷം ഉള്ള എല്ലാ ഫോണുകളിലും പലതരം കംപ്ലൈൻറ് കളും ഉണ്ട് ഈ സാധനം ഇറങ്ങി രണ്ടുമാസത്തിനുള്ളിൽ വാങ്ങിച്ച വ്യക്തിയാണ് ഞാൻ... സത്യസന്ധമായി പറയട്ടെ ഈ ഒരു റേറ്റിന്ഇത് അപ്പർ വേസ്റ്റ് ആണ്.. കാരണം ചെറിയതോതിലുള്ള സെൻസർ കംപ്ലീറ്റ് വരുന്നുണ്ട്.. രണ്ടാമത്തെ പ്രശ്നം ഹീറ്റിംഗ് ആണ്.. മൂന്നാമത്തേയും വലിയതുമായ പ്രശ്നം അല്പം യൂസ് വന്നാൽ തന്നെ ചാർജിങ് നിൽക്കുന്നില്ല എന്നതാണ്.. ദയവുചെയ്ത് ഇനി redmi note സീരീസ് ആരും തന്നെ വാങ്ങിക്കാൻ ഇരിക്കുക... ഇവന്മാർ വെറും ഉടായിപ്പ് ആണിത്
Redmi note 9 pro/Poco M2 Pro also good!, after that 😢
xiaomi 14 edukkan agraham und ....kollaamo bro?
Snapdragon 8 gen 3 ചിപ്സെറ്റ് അതിൽ വരുന്നുണ്ട്.. but camera purpose ആണേൽ S23 ഒന്നുകൂടി better ആകും എന്ന് തോന്നുന്നു..
Murshin
🥰
Bro oru doubt. . Iqoo z7 pro ,redmi note 13 pro+ .. Ithil mikacha camara mobile ethanu..
ഏതാണെന്ന് തീർത്ത് പറയാൻ പറ്റണില്ല...
രണ്ടിലും ക്യാമറ അത്ര മികച്ചതല്ല.. ചില ഫോട്ടോസ് മാത്രം നന്നായി കിട്ടുന്നുള്ളൂ..
Iqoo വിൽ എടുക്കുന്ന ഫോട്ടോസ് ഒന്നുകൂടി colourful ആണ്.. redmi യിൽ natural ആണ്. Redmi യിൽ Ultra wide camera കൂടി ഉണ്ട്...
@TechVlogsByMuzi realme 12 pro.. ?
ഇത് ഒരു ക്യാമറ focused ആയിട്ടുള്ള ഫോൺ ആണ്.. under 30k ആദ്യമായി ടെലിഫോട്ടോ lens ഒക്കെ വന്നത് realme ടെ 12 series ൽ ആണ്...
@@TechVlogsByMuziഎനിക്ക് 35000 അകത്തു നിൽക്കുന്ന 512 ജിബി ഉള്ള ബാറ്ററി ബേക്കപ്പ് കൂടുതൽ ഉള്ള എഡ്ജ്ഡ് ഫോൺ suggest ചെയ്യാമോ
😇
6വർഷമായി redmi not7 യൂസ് ചെയുന്ന ഞാൻ
😲
Camera 200 onnum illa pattikal aanu
പേരിൽ മാത്രേ ഉളളൂ..😄
ഇത് flop ആണ്... 13 pro ഇതിനേക്കാൾ better
👍🏻
mi ഇപ്പോൾ അത്ര പോരാ
Mm.. ഒരു comeback പ്രതീക്ഷിക്കാം..😊
24.5k amazonil ninn kitty...apo worth alle
Enjoy ബ്രോ..💥
Flipil 23k nd
Bro phone edukkan aghrahm und egane und phone
Ee mobile all round mobile haa😂😂
Manassilayilla..
👍🏻