MADAPPIRAVINEPPOL | മാടപ്പിറാവിനെപ്പോൽ | Holy Spirit Song | Fr. Binoj Mulavarickal | Harishankar K.S

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 482

  • @shajithumpechirayil7687
    @shajithumpechirayil7687 4 ปีที่แล้ว +281

    പ്രാവിന്റെ കുറുകൽ തുടരട്ടെ...great

    • @denymusicals6437
      @denymusicals6437 4 ปีที่แล้ว +4

      🥰🥰🥰

    • @FrBinojMulavarickalOfficial
      @FrBinojMulavarickalOfficial  4 ปีที่แล้ว +27

      Thanks Shajiacha....

    • @diliyamoljoseph5737
      @diliyamoljoseph5737 3 ปีที่แล้ว +4

      @@FrBinojMulavarickalOfficial super, words of the Lord. We are expecting more and more heart touching lyrics & songs.

    • @linuvjob5822
      @linuvjob5822 ปีที่แล้ว

      Acha kazhiyumenkil ithinte lyrics vechu karoke cheyume ee pattu paadan agrikunna orupadu peru undu expert allathe avarkum elavarkuk ithu orupadu anugrahamarikum

    • @gracybaby4084
      @gracybaby4084 8 หลายเดือนก่อน

      God's special gift

  • @jasminjoseph3110
    @jasminjoseph3110 ปีที่แล้ว +8

    Madappiravinepol, Aathmavin Chillakalil
    Chekkeri Veeshaname
    Pavana Roohaye, Parinte Roohaye
    Aathmavin Madhuramaam Virunnukara
    Pavana Roohaye, Parinte Roohaye
    Aathmavin Madhuramaam Virunnukara
    Mada Piravinepol, Aatmavin Chillakalil
    Chekkeri Veeshaname
    Ninte Chirakadiyil Ennum Vishudhithan Kaattu
    Ninte Kurukalil Ennum Kelppu Snehathin Paattu
    Chaaram Moodiya Kanalukal Meethe Chirakathu Veeshaname
    Paapam Neengiya Aathmavil Thee Jwalakal Uyaratte
    Aathmave... Aanandham.... Thedunnu.... Ninnil Njan-----
    Anbullor Ammaye... Nin Manavaalanaam
    Roohayaal Njangal Niranjeedan
    Shleehare Pol Orukkaname
    Roohayaal Njangal Niranjeedan
    Shleehare Pol Orukkaname
    Mada Piravinepol, Aatmavin Chillakalil
    Chekkeri Veeshaname
    Ninte Chirakadiyil Ennum Vishudhithan Kaattu
    Ninte Kurukalil Ennum Kelppu Snehathin Paattu
    Chaaram Moodiya Kanalukal Meethe Chirakathu Veeshaname
    Paapam Neengiya Aathmavil Thee Jwalakal Uyaratte
    Aathmave... Aanandham.... Thedunnu.... Ninnil Njan
    Aathmave... Aanandham.... Thedunnu.... Ninnil Njan
    Paavana Roohaye, Paarinte Roohaye
    Aathmavin Madhuramaam Virunnukara

  • @MarykuttyBaby-s6i
    @MarykuttyBaby-s6i 8 วันที่ผ่านมา +1

    ആത്മാവേ ആ നന്ദം തേടുന്നു നിന്നിൽ ഞാൻ ഓരോ വരിയും ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന വയാണ്.അയ്യന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസ o പോലുമില്ല. 10 വയസുള്ള എന്റെ കൊയ്യുമ കന്പാട്ടു പഠിപ്പിച്ചു കൊടുക്കുമോൾ അവൻ ചോദിക്കാറുണ്ട് അച്ചനെ കാണാൻ പറ്റുമോന്ന് കോട്ടയം ജില്ല ഈ രാറ്റുപേട്ടയിലാണ് ഞങ്ങളുടെ വീട് അച്ചൻ അടുത്തെങ്ങാനും വരികയാന്നെങ്കിൽ അറിയിക്കുമോ അയ്യനെദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @sijose5
    @sijose5 3 ปีที่แล้ว +67

    മനോഹരമായ പരിശുദ്ധാത്മാവിന്റെ ഈ ഗാനത്തിന് രൂപംകൊടുത്ത ബിനോയ് അച്ഛനെയും കൂട്ടരെയും ആത്മാവ് അഭിഷേകം ചെയ്യട്ടെ🙏

    • @rejimaria150
      @rejimaria150 3 ปีที่แล้ว +1

      സന്തോഷമായി നന്ദി ........

  • @frjincecheenkallel
    @frjincecheenkallel 4 ปีที่แล้ว +170

    Great work dear achan.... voice of Holy Spirit. 😍😍😍

  • @sorjessy9473
    @sorjessy9473 3 ปีที่แล้ว +2

    എന്ത് ഭംഗിയായി അച്ഛൻ പാടുന്നു... ഞാൻ അച്ഛനെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു

  • @rejimoncdchennathu2519
    @rejimoncdchennathu2519 4 ปีที่แล้ว +3

    അച്ചാ നല്ല ഗാനമാണിത്.ആദ്യമായാണ് അച്ഛനിലൂടെ ദൈവം എഴുതിയ ഗാനത്തിന് കമെന്റ് ഇടുന്നത്.
    ആത്മാവേ..ആനന്ദം...തേടുന്നു... നിന്നിൽ ഞാൻ.... എന്ന വരികൾ പോലെ ഈ ഗാനം കേൾക്കുമ്പോൾ ആത്മാവ് നല്ലൊരു ആനന്ദം തരുന്നു.
    ദൈവം അങ്ങയെയും അങ്ങയിലൂടെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!!!!!!!!!!!!!

  • @boban444boban
    @boban444boban 3 ปีที่แล้ว +2

    ദൈവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പ്രാർത്ഥനാഗീതം...

  • @sijijoseph8898
    @sijijoseph8898 4 ปีที่แล้ว +36

    മാടപ്പിറാവിനെപ്പോൽ ആത്മാവിൻ ചില്ലകളിൽ
    ചേക്കേറി വീശണമേ
    പാവന റൂഹായേ പാരിന്റെ റൂഹായേ
    ആത്മാവിൻ മധുരമാം വിരുന്നുകാരാ (2)
    മാടപ്പിറാവിനെപ്പോൽ ആത്മാവിൻ ചില്ലകളിൽ
    ചേക്കേറി വീശണമേ
    Ch : നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ്
    നിന്റെ കുറുകലിൽ എന്നും കേൾപ്പൂ സ്നേഹത്തിൻ പാട്ട്
    ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ
    പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടേ
    ആത്മാവേ.....ആനന്ദം. ......
    തേടുന്നൂ നിന്നിൽ ഞാൻ..
    അൻപുള്ളൊരമ്മയേ നിൻ മണവാളനാം
    റൂഹയാൽ ഞങ്ങൾ നിറഞ്ഞിടാൻ
    ശ്ളീഹരെപ്പോൽ ഒരുക്കണമേ (2)
    മാടപ്പിറാവിനെപ്പോൽ ആത്മാവിൻ ചില്ലകളിൽ
    ചേക്കേറി വീശണമേ
    Ch: നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ്
    നിന്റെ കുറുകലിൽ എന്നും കേൾപ്പൂ സ്നേഹത്തിൻ പാട്ട്
    ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ
    പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടേ
    ആത്മാവേ.....ആനന്ദം. ......
    തേടുന്നൂ നിന്നിൽ ഞാൻ..(2)
    പാവന റൂഹായേ പാരിന്റെ റൂഹായേ
    ആത്മാവിൻ മധുരമാം വിരുന്നുകാരാ

    • @seethalantony3598
      @seethalantony3598 9 หลายเดือนก่อน

      Thank you sister ❤❤❤❤❤❤GOD bless you always 🙏🙏🙏🙏🙏🙏

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 ปีที่แล้ว +15

    ആത്മാവിന്റെ തീ കാറ്റു അച്ഛന്റെ ഹൃദയത്തിൽ നിന്നും കത്തി അനേകരിലേക്കു പടരാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @febinnelson
    @febinnelson 4 ปีที่แล้ว +19

    ആദ്യമായിട്ടാണ് ബിനോജ് അച്ഛന്റെ ഒരു പാട്ടിന്റെ ഒരു ഭാഗം ആകുന്നത്. മനോഹരമായ ഈ ഗാനത്തിന്റെ ഒരു ചെറിയ ഭാഗം ആകാൻ ഭാഗ്യം തന്നതിന് ദൈവത്തിനു നന്ദി..
    ഈ ഗാനം കേൾക്കുന്ന എല്ലാവരിലും പരിശുദ്ധതമാവ് നൽകുന്ന ആനന്ദം നിറയട്ടെ.....
    ആമേൻ....

  • @rosammagracious483
    @rosammagracious483 4 ปีที่แล้ว +19

    അച്ഛാ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ അച്ഛൻ ഇന്നും എന്നും നിറയപ്പെടാൻ പ്രാർത്ഥിക്കുന്നു. ആ അഭിഷേകം പാട്ടായി ഞങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ഒഴുകട്ടെ God bless you father

  • @jainmary6247
    @jainmary6247 ปีที่แล้ว +1

    Oh പറയാൻ ഒന്നും ഇല്ല എന്തൊരു ദൈവസ്പർശം. എന്റെ അൽമാവിൽ ഒരു മഴ പെയ്ത് ഇറങ്ങി. Thank God. Thank God, voice so suuuuuuper

  • @jamesachu9
    @jamesachu9 4 ปีที่แล้ว +5

    മാടപിറാവിനെ പോൽ ആത്മാവിൻ ചില്ലകളിൽ
    ചേക്കേറി വീശണമേ
    പാവന റൂഹായെ പാരിന്റെ റൂഹായെ
    ആത്മാവിൻ മധുരമാം വിരുന്നുകാരാ
    (മാടപ്പിറവിനെ )
    നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ്
    നിന്റെ കുറുകലിൽ എന്നും കേൾപ്പു സ്നേഹത്തിൻ പാട്ട്
    ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ
    പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടെ
    ആത്മാവേ ആനന്ദം തേടുന്നു നിന്നിൽ ഞാൻ
    അൻപുള്ളോരമ്മയെ നിൻ മണവാളനാം
    റൂഹയാൽ ഞങ്ങൾ നിറഞ്ഞീടാൻ
    ശ്ലീഹരെ പോൽ ഒരുക്കണമേ (2)
    മാടപിറാവിനെ പോൽ ആത്മാവിൻ ചില്ലകളിൽ
    ചേക്കേറി വീശണമേ
    നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ്
    നിന്റെ കുറുകലിൽ എന്നും കേൾപ്പു സ്നേഹത്തിൻ പാട്ട്
    ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ
    പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടെ
    ആത്മാവേ ആനന്ദം തേടുന്നു നിന്നിൽ ഞാൻ (2)
    പാവന റൂഹായെ പാരിന്റെ റൂഹായെ
    ആത്മാവിൻ മധുരമാം വിരുന്നുകാരാ

  • @ebyvarghese3287
    @ebyvarghese3287 7 หลายเดือนก่อน +3

    റുഹായെ ഞങ്ങളിൽ വന്നു നിറയണേ

  • @janssyp.i.3702
    @janssyp.i.3702 3 ปีที่แล้ว

    ഒരു തൂവൽ സ്പർശം പോലെ ആത്മാവിനെ തഴുകുന്നു ഇളം കാറ്റിൻ തലോടൽ.... മൃദുലത...

  • @lenindasyesudasan3362
    @lenindasyesudasan3362 4 ปีที่แล้ว +24

    പാടിയത് ഹരിശങ്കർ ആണെങ്കിലും ബിനോജ് അച്ചന്റെ ആ ഇമ്പമുള്ള ശബ്ദം ഫീൽ ചെയ്തൂ... 🥰🥰🥰
    കേട്ടിരിക്കുംപോൾ സ്വർഗീയ അനുഭൂതി 😇 നൽകുന്ന മറ്റൊരു ഗാനംകൂടി സമ്മാനിച്ചതിന് ബിനോജ് അച്ചന് ഒരുപാട് നന്ദി.. 🥰🥰🥰💕💕💕

  • @davisjoseph9360
    @davisjoseph9360 ปีที่แล้ว +1

    എന്നെ കുറിച്ച് പാടുംന്നപോലെ.

  • @rj_olive7
    @rj_olive7 4 ปีที่แล้ว +10

    Love My Holy Spirit.
    Holy Spirit is the real reason for all happiness.
    Beautiful song....
    Come Holy Spirit and shower blessings upon all of us....

  • @abiyaelizabethjoseph6704
    @abiyaelizabethjoseph6704 3 ปีที่แล้ว +9

    Daily കേൾക്കാറുണ്ട് ഈ പാട്ട്.എന്തോ ഒരു വല്ലാത്ത ആത്മബന്ധം തോന്നുന്നു ഈ പാട്ടുമായി.ഒരു വല്യ stress reliever തന്നെയാണ് ഈ പാട്ട്. Such a wonderful creation blended perfectly with Harishankar's sound.It's just awesome. Keep going Acha... ♥🥰

  • @cleetusouseppachan2501
    @cleetusouseppachan2501 4 ปีที่แล้ว +14

    അച്ഛന്റെ എല്ലാ പാട്ടുകളും പോലെ തന്നെ മനോഹരമായ മറ്റൊരു ഗാനം കുടി.. ദൈവം അച്ഛനിലൂടെ ഒരുപാട് ഒരുപാട് പാട്ടുകൾ തരട്ടെ.. thank god for giving this wonderful heart touching song..

  • @binduurmise2976
    @binduurmise2976 4 ปีที่แล้ว +20

    അച്ചാ ..: ഒത്തിരി ഇഷ്ടായി പാട്ട് '... ഇതിന് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....... nice song

  • @divyarosebinu8082
    @divyarosebinu8082 4 ปีที่แล้ว +10

    Sorry... ഇത്രയും മനോഹരമായ ഒരു song കേൾക്കാൻ വൈകിയതിനു.... ഇപ്പോൾ കേൾക്കാൻ സാധിച്ചതിനു thank god... nice voice... God bless u...

  • @shcghsschalakudy2881
    @shcghsschalakudy2881 3 ปีที่แล้ว

    ആത്മാവിനെ തൊട്ടുണർത്തുന്ന പാട്ട്

  • @prittythumbasseril1718
    @prittythumbasseril1718 4 ปีที่แล้ว +1

    Chirakadi sabdham .... pathiye vannu thazhukipoyi.....manam kulirke santhosham chorinja nimisham roohayeee.... prarannoranganameeee amen.

  • @jintojoseph1632
    @jintojoseph1632 6 หลายเดือนก่อน

    പാവന റൂഹയെ ഞങ്ങളിൽ കനിയണമേ.......
    💗🙏♥️

  • @shijodolbin77
    @shijodolbin77 4 ปีที่แล้ว +4

    മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍െറ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്‍െറ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
    ഏശയ്യാ 54 : 10

  • @naveen36m
    @naveen36m 4 ปีที่แล้ว +1

    പാട്ടും മ്യൂസിക്കും പാട്ടുകാരനും കൊള്ളാം. Congrats....
    ആത്മാവിൽ മായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശയാണ് മാമോദീസ. ആ മുദ്ര റൂഹാ തമ്പുരാനാണ്. അതായത് നമ്മിൽ നിരന്തരം വാസിക്കുന്നവൻ. വല്ലപ്പോഴും വന്നു പോകുന്ന വിരുന്നുകാരനായി റൂഹാ തമ്പുരാനെ അവതരിപ്പിക്കുന്നതിൽ ഒരു പിശകുണ്ടു.

    • @FrBinojMulavarickalOfficial
      @FrBinojMulavarickalOfficial  4 ปีที่แล้ว +4

      Virunnukaranai parishudhathmavine vilikkunnath St.Ephrem anu. Orikkal vanna virunnukaran papam cheythillenkil nithyasnehithanakum.

  • @irinrose7306
    @irinrose7306 4 ปีที่แล้ว +6

    എന്നും ഈശോയെ കൊടുക്കുന്ന നല്ല വൈദികനായി തന്നെ ഇരിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... 😇😇

  • @anupamaantony1777
    @anupamaantony1777 3 ปีที่แล้ว

    Ethra nalla arthamulla varigal really heart touching song njagalkku vendi naall pattugal orukkunna achanu orairam nanniii 🙏

  • @sr.sharoncatherine8568
    @sr.sharoncatherine8568 4 ปีที่แล้ว +10

    വളരെ നന്നായിരിക്കുന്നു അച്ചാ .വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ .പരിശുദ്ധാത്മാവിന്റെ ജീവിക്കുന്ന സാന്നിധ്യം അനുഭവിച്ചറിയാൻ ഇത് കേൾക്കുന്ന എല്ലാവർക്കും സാധിക്കട്ടെ .ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ .

  • @AlbertDominic
    @AlbertDominic 4 ปีที่แล้ว +11

    ആത്മാവേ ആനന്ദം തേടുന്നൂ നിന്നിൽ ഞാൻ 🥰🤗

  • @chackomd
    @chackomd 2 ปีที่แล้ว

    ആത്മാഭിഷേകത്തിന്റെ അവാച്യമായ അനുഭവ൦.......

  • @rrenju.9c137
    @rrenju.9c137 3 ปีที่แล้ว

    Thanku achha,.. God bless you 🙏🌹🙇‍♀️

  • @nithinpjohny
    @nithinpjohny 4 ปีที่แล้ว +1

    Ente ponnu acha pinnem thakarthu....adipoly

  • @rosammagracious483
    @rosammagracious483 4 ปีที่แล้ว +5

    എല്ലാ പാട്ടുകളെയും പോൽ ഈ പാട്ടും വളരെ നന്നായിരിക്കുന്നു. ഹൃദയം നിറഞ്ഞു കവിഞ്ഞിട്ട് അറിയാതെ കണ്ണുകൾ ഈറനണിയുന്നു. ഇനിയും കൂടുതൽ പാട്ടുകൾ ദൈവം നൽകട്ടെ. God bless you.

  • @rj_olive7
    @rj_olive7 2 ปีที่แล้ว

    Come Holy Spirit

  • @charlessunny613
    @charlessunny613 ปีที่แล้ว +1

    Endae Binoj acha I want to meet you atleast once in my life 😍 I can experience grace flowing through your songs

  • @jesusisdivine
    @jesusisdivine 2 ปีที่แล้ว

    പരിശുദ്ധാത്മാവേ, എല്ലാറ്റിനുമുപരിയായി ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. പരിശുദ്ധ ത്രിത്വമേ ഞങ്ങളെ സംരക്ഷിക്കണമേ

  • @santhisadan7516
    @santhisadan7516 3 ปีที่แล้ว

    Come Holy spirit.....

  • @arshyababu8801
    @arshyababu8801 ปีที่แล้ว

    Kelkkan nalla rasama ,👼 eshooyod kudutal adukkan pattunnund 👼🙏 , God bless you team 🙏👼, eshoo ottiri anugrahikkate 🙏🙏

  • @binsmvarghesevarghese8669
    @binsmvarghesevarghese8669 4 ปีที่แล้ว +2

    Acha orupadu nannayetund ee pattum Ella Patineyum pole .... Ang manasil evidayo oru special feel thonunund..daivam annum ennum eni ennum achante koode undakum.. daivam enium orupad aanugrehikatte......eniyum nalla nalla varikalkaye kathirikunnu......

  • @binoyjosephalappattcmf
    @binoyjosephalappattcmf 4 ปีที่แล้ว +1

    ആത്മാവിൻ ചില്ലകൾ റൂഹായ്ക്കു വേണ്ടി തുറക്കാം

  • @jismariageorge4310
    @jismariageorge4310 4 ปีที่แล้ว +1

    Sherikkum പരിശുദ്ധൽമാവിന്റെ feel tharunnu

  • @reshmafrancis5920
    @reshmafrancis5920 4 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു പോയി , ഹൃദയത്തെ തൊടുന്ന ഈണം , വരികൾ

  • @mariyafrancis1556
    @mariyafrancis1556 4 ปีที่แล้ว +2

    Mada piravineppol athmavin chillakalil chekkery veeshaname
    Pavana roohaye parinte roohaye
    Athmavin maduramam virunnukara (2)
    Mada piravineppol........
    Ninte chirakadiyil aennum vishudytan kattu
    Ninte kurukalil aennum kelpu snehathin pattu
    Charam moodiya kanalakumeethe chirakatu veeshaname
    Papam neengiya aathmavil tee jwalakaluyaratte .
    Aathmave....aanantham tedunnu...ninnil njan....
    Anpullorammaye.. nin manavalanam
    Roohayal njangal niranjeedam..
    Sleehare pol orukkaname (2).
    Mada piravineppol......

  • @elizabethjoshy8981
    @elizabethjoshy8981 4 ปีที่แล้ว +1

    Nammade wavelength manasilaki Patt erakan easo achane orukunnatinu nanni parayunni

  • @judymanu4085
    @judymanu4085 ปีที่แล้ว

    അച്ചന്റെ ഓരോ പാട്ടുകളും ഒന്നിനൊന്നു മനോഹരമായിരിക്കുന്നു., കേൾക്കുമ്പോൾ ഒരു ശക്തി കിട്ടുന്ന പോലെ, thank you...

  • @johnsonvalancherryjoseph3711
    @johnsonvalancherryjoseph3711 4 ปีที่แล้ว +5

    ആത്മാവിന് ഉണർവും മനസ്സിന് കുളിർമയും കാതിന് ഇമ്പവും നൽകുന്ന പാവനാത്മ ഗീതം. അഭിനന്ദനങ്ങൾ

  • @dorittafernandez409
    @dorittafernandez409 4 ปีที่แล้ว +3

    അതിമനോഹരമായ ഗാനം അച്ഛന്റെ അടുത്ത ഹിറ്റ്
    ഈ പാട്ട് കേൾക്കുമ്പോൾ മനസിന്റെ ഭാരം എല്ലാം മാറിപ്പോകുന്നു പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഗാനം ദൈവത്തിന് ഒത്തിരി നന്ദി നല്ലൊരു ഗാനം ഞങ്ങൾക്കായി തന്നതിന് ഇതിനായി പ്രവർത്തിച്ച അച്ഛനും ഡിനി ക്കും ഈ പാട്ട് അതിമനോഹരമായി പാടിയ ഹരി ക്കും ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി ഈ പാട്ടിന്റെ മ്യൂസിക് ആദ്യ മനോഹരമായിട്ടുണ്ട് ഡിനി വളർന്നു വരുന്നഒരു പുതിയ കലാകാരനാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അച്ഛന് ഒത്തിരി നന്ദി നല്ലൊരു പാട്ട് ഞങ്ങൾക്ക് വേണ്ടി ഒരുക്കിയതിന്

  • @aleenababy2931
    @aleenababy2931 4 ปีที่แล้ว +1

    അച്ഛാ ഒത്തിരി ഇഷ്ടമായി ഈ song

  • @anjanajoseph6063
    @anjanajoseph6063 2 ปีที่แล้ว +1

    ഇത് പോലൊരിക്കൽ എന്റെ സ്വപ്നവും പൂവണിയാൻ ഇട നൽകണേ.. ആത്മാവേ... 🙏🙏❤❤

  • @josepaul3059
    @josepaul3059 5 หลายเดือนก่อน

    Adipoli song❤

  • @ashilyjose4142
    @ashilyjose4142 2 ปีที่แล้ว

    Superrrrrrrrrr songgg

  • @lijojoseph7792
    @lijojoseph7792 6 หลายเดือนก่อน

    Beautiful Binojacha🙏

  • @annmarycsc311
    @annmarycsc311 3 ปีที่แล้ว

    super.. fr....iniyum daivam anugrahikkatte orupade pattukalilude daivathmav pravarthikkan......

  • @dainmeenuloverpage3166
    @dainmeenuloverpage3166 หลายเดือนก่อน +1

    2:24 heaven ❤

  • @sibilrosesabu316
    @sibilrosesabu316 4 ปีที่แล้ว +27

    അച്ചാ beautiful 😍
    കണ്ണ് അടച്ച് earphones ചെവിയിൽ വെച്ച് ഈ പാട്ട് play ചെയ്‌താൽ വേറെ ലെവൽ feel ആണ്.
    All the best Acha....... Waiting for more 😀

  • @JohnykuttySebastian
    @JohnykuttySebastian 4 ปีที่แล้ว +1

    Kelkkan vallathoru sugham unde....Parishuddhaathmaave🙏

  • @RoseMarySMC
    @RoseMarySMC ปีที่แล้ว

    നല്ല പാട്ടാണ് അച്ഛാ ദൈവം അനുഗ്രിക്കട്ടെ

  • @shijianeesh8749
    @shijianeesh8749 ปีที่แล้ว

    ❤Holy spirit ❤

  • @suttu1795
    @suttu1795 ปีที่แล้ว

    Aathmavee aanandham thedunnu ninnil njan... ✨ 🕊️ ❤

  • @deepabipin2741
    @deepabipin2741 ปีที่แล้ว

    Acha u all paved a strong path for me started frm sr karmel,den jince achan,den the most Daniel achan den vayalamannil achan,especially ur the best and beautiful floating songs ,den very other english songs ,all ur prayers ,most respectful Joseph achan all of u in every single way.i forgot shaaji achan he strongly told me every beautiful story of mother Mary and the very before Peter cheranellur sir all of you each and every single person in Jesus ministry make me to believe it.iam humbly bow my self before uu.bcz wen began to read Bible..at one point I am forced to run away that much it wass difficult for me to tell dis.plzz never ever stop praying for me ...thank you for every single help even for a single jesture...that why iam falling again and again into Jesus.

  • @JohnBenadi-z1z
    @JohnBenadi-z1z 6 หลายเดือนก่อน

    🧚🌹🧚

  • @mathewcovenant
    @mathewcovenant 4 ปีที่แล้ว +14

    Heart Filling song..it is written by Holy spirit..

  • @sibythomas6503
    @sibythomas6503 3 ปีที่แล้ว +1

    ആത്മാവിൻ മധുരമാം വിരുന്നുകാരാ..🥰🥰🥰

    • @greeshmagreeshma4835
      @greeshmagreeshma4835 2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻ഹൃദയത്തിൽ തൊട്ട് ഉണർത്തി song 😇😇😇😇😇😇

  • @JesnaJustin-ur2vx
    @JesnaJustin-ur2vx ปีที่แล้ว

    Appa entey holly spirit I love uu so much

  • @centacristins9142
    @centacristins9142 3 ปีที่แล้ว

    അടിപൊളി... 💗💗💗

  • @sr.savithafrancis3568
    @sr.savithafrancis3568 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @jithukurickavely4726
    @jithukurickavely4726 4 ปีที่แล้ว +12

    പരിശുദ്ധാത്മാവിൻറെ ശാന്തമായ ഒരു ഗാനം....congrats acha and crew

    • @FrBinojMulavarickalOfficial
      @FrBinojMulavarickalOfficial  4 ปีที่แล้ว +1

      God bless

    • @annammaoj6804
      @annammaoj6804 4 ปีที่แล้ว

      Oh..... !!!!Holy spirit
      You are so noble*****
      Jesus keep your priest in your heart
      ............ so sweet father ****

  • @tania2886
    @tania2886 4 ปีที่แล้ว +1

    Orupadu santhosham tharunnu ee song...eshoyude sanidhyam ulla song..achaneum ithinte pinnil pravarthicha ellareum esho anugrahikkatte..inium orupadu gaanangal njangalkku tharane acha..🙏

  • @sibivp575
    @sibivp575 3 ปีที่แล้ว +1

    സൂപ്പർ...ഈശോയെ അനുഗ്രഹിക്കണേ.. എല്ലാവരെയും.... ആമേൻ..

  • @tintymary
    @tintymary ปีที่แล้ว

    One of my favourite songs acha....❤

  • @sujashaju4340
    @sujashaju4340 4 ปีที่แล้ว +2

    കണ്ണും മനസ്സും നിറഞ്ഞു വല്ലാത്തൊരു ഫീൽ സൂപ്പർ അച്ചാ ഇനിയും ഇതിലും കൂടുതൽ പാട്ടുകളുമായി എത്താൻ അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദൈവമേ നന്ദി അച്ചനും നന്ദി

  • @taniyathomson7172
    @taniyathomson7172 4 ปีที่แล้ว +1

    Nice video presentation..
    dewathe vilikumbo naam ariyathe santhoshawum aykyawum undakum...

  • @jancyxavier679
    @jancyxavier679 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @jezavineethaofficial
    @jezavineethaofficial 9 หลายเดือนก่อน

    🥰ohhh melting 🎶🎶🎶🎶nice lyrics

  • @nishalennyelizabethoathofl1787
    @nishalennyelizabethoathofl1787 4 ปีที่แล้ว +4

    ആത്മാവേ ആനന്ദം തേടുന്നു നിന്നിൽ ഞാൻ

  • @sibyjosephjoseph8474
    @sibyjosephjoseph8474 4 ปีที่แล้ว +1

    വരികൾ തഴുകി ഒഴുകുന്ന സംഗീതം... ആഹാ.. ദൈവം അനുഗ്രഹിക്കട്ടെ!

  • @neethuarunmusic8547
    @neethuarunmusic8547 4 ปีที่แล้ว +1

    ആത്മാവേ ആനന്ദം തേടുന്നു നിന്നിൽ ഞാൻ..... Beautiful and Heart touching Song.....

  • @blessanbasil
    @blessanbasil 4 ปีที่แล้ว +1

    നയിർമല്യം നിറയുന്ന സംഗീതവും വരികളും ആലാപനവും.....

  • @AchanKunju1
    @AchanKunju1 3 ปีที่แล้ว +1

    Super song achaa

  • @theresvincent4789
    @theresvincent4789 ปีที่แล้ว

    Beautiful song❤😍

  • @rinocatherinmathew8130
    @rinocatherinmathew8130 2 ปีที่แล้ว

    One of ma favourites 😘

  • @nibinkurisingal9843
    @nibinkurisingal9843 4 ปีที่แล้ว +2

    Paadunnavar irumadangu praartikkunnuuu...angayude paattu kelkunnavar aaayiram madangaanu praartikkunnath...Binjoachaaa...blissful song😍😍😍😍😍

  • @angelelizabath4038
    @angelelizabath4038 ปีที่แล้ว

    Super song❤

  • @thresiammajohn4241
    @thresiammajohn4241 2 ปีที่แล้ว

    🕊️🕊️🕊️🕊️🕊️💥🙏🏻

  • @jackkiz
    @jackkiz 4 ปีที่แล้ว +6

    This is my 10 th Time hearing this 💕💕💕
    ❤️

  • @sr.sajithacherupushpam4884
    @sr.sajithacherupushpam4884 3 ปีที่แล้ว

    അഭിഷേകം നിറഞ്ഞു തുളുമ്പുന്ന മനോഹരമായാഗാനം ..... വിശുദ്ധിയുടെ കാറ്റ് കൊണ്ട് ലോകത്തെയും പ്രത്യേകിച്ച് നിന്റെ സമർപ്പിതരേയും പൊതിയണമേ അമ്മേ .... അച്ചനെ പരിശുദ്ധ അമ്മ ഒത്തിരി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @SherinMathew
    @SherinMathew 4 ปีที่แล้ว +4

    ബിനോജച്ചാ, ഡെനി, ഹരിശങ്കർ...Full Team ഒത്തിരി അനുഗ്രഹീതമാകുന്ന ഗീതം സമ്മാനിച്ചതിന് നന്ദി...

  • @leochrisyoutube7868
    @leochrisyoutube7868 4 ปีที่แล้ว +1

    Daivam ethra valiyavan thank you fr for this precious gift

  • @sijiantoo2505
    @sijiantoo2505 4 ปีที่แล้ว +2

    കട്ട വെയ്റ്റിംഗ് ആയിരുന്നു ഇന്നാണ് കിട്ടിയത് . നാനായിട്ടുണ്ട് 🙏🙏👍👍

  • @jos8373
    @jos8373 4 ปีที่แล้ว +1

    Acha onnum parayanilla kiduuu😇all the best

  • @merinmerz
    @merinmerz 4 ปีที่แล้ว +2

    Athemave portion.... Very beautiful

  • @joicejoseph4653
    @joicejoseph4653 4 ปีที่แล้ว +8

    When an amazing singer and a blessed songwriter come together .. 😍😍😍😍😍 Just beautiful!

  • @shinilkurishingal578
    @shinilkurishingal578 4 ปีที่แล้ว +4

    ഹൃദയത്തിൽ സ്പർശിക്കുന്ന പാട്ട്.. കണ്ണുഅടച്ചു കേട്ടിരിക്കാൻ തോന്നും Great work!! Congrats Binojacha💐

  • @sheelajacob9506
    @sheelajacob9506 4 ปีที่แล้ว

    Beautiful song acho

  • @byjuarakkalpaily3211
    @byjuarakkalpaily3211 4 ปีที่แล้ว +1

    excllent

  • @anjalit.s7177
    @anjalit.s7177 4 ปีที่แล้ว +2

    Nice achaa so nice

  • @ANCHERY3STARS
    @ANCHERY3STARS 5 หลายเดือนก่อน

    👌👌👌🔥🔥🔥❤️❤️🙏🏻🙏🏻