'ശബ്ദം കേട്ട് ഞെട്ടി എണീറ്റപ്പോള്‍ കഴുത്ത് വരെ വെള്ളവും മണ്ണും...എല്ലാം പോയി' | Wayanad Lanslide

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • 'ശബ്ദം കേട്ട് ഞെട്ടി എണീറ്റപ്പോള്‍ കഴുത്ത് വരെ വെള്ളവും മണ്ണും... അവിടെ ഉള്ളവരൊക്കെ ജീവനോടെയുണ്ടോ മരിച്ചോ എന്നൊന്നും അറിയില്ല' | Wayanad Lanslide | Rescue
    #wayanadlandslide #rescue #flood #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 757

  • @nibusdairy8266
    @nibusdairy8266 2 หลายเดือนก่อน +3916

    കേൾക്കുന്നവർക് ഇത് വെറും ഒരു വാർത്ത മാത്രമാണ്... അനുഭവിച്ചവർക് 😢😢😢😮

    • @rabiyasaheer1624
      @rabiyasaheer1624 2 หลายเดือนก่อน +34

      അതെ

    • @ഒരുനക്ഷത്രത്തിന്റെമരണം
      @ഒരുനക്ഷത്രത്തിന്റെമരണം 2 หลายเดือนก่อน +24

      സത്യം.....😢

    • @abduljaleel6501
      @abduljaleel6501 2 หลายเดือนก่อน +7

      😢😢

    • @shibinl2934
      @shibinl2934 2 หลายเดือนก่อน +10

      സത്യം..പാവങ്ങൾ😢

    • @SadikHajara
      @SadikHajara 2 หลายเดือนก่อน +27

      കേൾക്കുമ്പോൾ തന്നെ അനുഭവിക്കുന്ന ഫീലിങ്ങാണ് എനിക്ക് എപ്പോഴും. ഞാനും കൂടെ കരയും. എന്റെ ഹൃദയവും ഇടിക്കും.

  • @MaheshKB-sn5bh
    @MaheshKB-sn5bh 2 หลายเดือนก่อน +2198

    മുല്ലപ്പെരിയാർ ഡാം ഒക്കെ എത്രയും പെട്ടെന്ന് De കമ്മീഷൻ ചെയ്ത് സംസ്ഥാനത്തെ രക്ഷിക്കുക

    • @Vishnu-iy2oh
      @Vishnu-iy2oh 2 หลายเดือนก่อน +13

      മുല്ല പൊട്ടില്ല ബായ്...🔥

    • @asifibrahim5852
      @asifibrahim5852 2 หลายเดือนก่อน +101

      ആളുകൾ എല്ലാരും കൂടെ ഒരുമിച്ച് ഇറങ്ങണം, നമ്മളെ രക്ഷിക്കാൻ ഒരു പാർട്ടിയും, മതവും വരില്ലാ....നമ്മൾ തന്നെ ഇറങ്ങണം....

    • @JobJacob-hr9ji
      @JobJacob-hr9ji 2 หลายเดือนก่อน

      ​@@asifibrahim5852എല്ലാവരും ആരോ മിണ്ടും എന്ന് പറഞ്ഞു കാത്തിരിക്കുവാ

    • @Vfxartist_12334
      @Vfxartist_12334 2 หลายเดือนก่อน +5

      ​@@Vishnu-iy2ohok bhai

    • @rajannair1376
      @rajannair1376 2 หลายเดือนก่อน +14

      Correct 💯 it should be decommissioned

  • @STAR-fg6jt
    @STAR-fg6jt 2 หลายเดือนก่อน +1677

    മുല്ലപ്പെരിയാർ ഡാം ഒക്കെ എത്രയും പെട്ടെന്ന് De കമ്മീഷൻ ചെയ്ത് സംസ്ഥാനത്തെ രക്ഷിക്കുക.... കേരളത്തിന്ന് ജയിപ്പിച്ചു വിട്ട എംപിമാർ ഇത് പാർലമെൻറിൽ ഉന്നയിച്ച് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തുക..ഇല്ലേൽ ഇതുപോലൊരു പകൽ നമ്മൾ കേൾക്കുന്ന വാർത്ത വളരെ വലുതായിരിക്കും.....Save kerala...😡😡😡😠😠😠

    • @Ajila-r5x
      @Ajila-r5x 2 หลายเดือนก่อน +12

      👍💯

    • @SBOSS4216
      @SBOSS4216 2 หลายเดือนก่อน +6

      Dey pedippikkathe

    • @arafaagencies9931
      @arafaagencies9931 2 หลายเดือนก่อน +14

      സേവ് മുല്ല്പെരിയാർ

    • @abhiramimohandas8256
      @abhiramimohandas8256 2 หลายเดือนก่อน +19

      മുല്ലപ്പേറിയറിന്റെ കാര്യത്തിൽ സുപ്രീം കോടതി വിധി വന്നിരുന്നില്ലേ?
      ആരും ഒന്നും ചെയ്യുന്നില്ല 😔

    • @roastytasty2099
      @roastytasty2099 2 หลายเดือนก่อน

      Sathyam jangal prathikarikukaaa

  • @Rose-um2uq
    @Rose-um2uq 2 หลายเดือนก่อน +617

    ഇതിലും ഭീകരമാകും മുല്ലപെരിയാർ പൊട്ടിയാലുള്ള അവസ്ഥ 😞😞🙏🏻🙏🏻🙏🏻🙏🏻മനുഷ്യനെ കൊന്നു തിന്നുന്ന ഭരണാധികാരികൾ കണ്ണ് തുറക്കുക... ഇനിയും വൈകിയാൽ ഒരുപക്ഷെ കേരളത്തിൽ ആരും ബാക്കിയുണ്ടാവില്ല 🙏🏻

    • @jithinjosepeter6085
      @jithinjosepeter6085 2 หลายเดือนก่อน

      😂 chakate enik pedila

    • @aneesh7889
      @aneesh7889 2 หลายเดือนก่อน +13

      എല്ലാവരും യേശുക്രിസ്തുവിനോട് പ്രാർത്ഥിക്കുക.... 🙏

    • @vijinlalvijin8314
      @vijinlalvijin8314 2 หลายเดือนก่อน

      Mir😂​@@aneesh7889

    • @ShameemaMuhammad-c3y
      @ShameemaMuhammad-c3y 2 หลายเดือนก่อน +1

      Jeevitham maduthu alle​@@jithinjosepeter6085

    • @ShameemaMuhammad-c3y
      @ShameemaMuhammad-c3y 2 หลายเดือนก่อน +3

      ​@@aneesh7889cristians alle yeshuvod prarthikkullu

  • @മിനി1966
    @മിനി1966 2 หลายเดือนก่อน +119

    നമ്മുടെ സന്തോഷവും ദുഖവും നമ്മുടെ സഹജീവികളെ ആശ്രയിച്ചിരിക്കും. അവർ ദുരിതത്തിലും വേദനയിലും ആകുമ്പോൾ നമുക്ക് എങ്ങനെ സ്വസ്ഥമായി സുഖമായി കഴിയാൻ പറ്റും. അർജുനെ കാണാതെ പോയ വേദന നിലനിൽക്കുമ്പോൾ തന്നെ മറ്റൊരു തീരാവേദന കൂടി.

  • @sudhakavirajan8966
    @sudhakavirajan8966 2 หลายเดือนก่อน +161

    Reporter TV ക്ക് പ്രത്യേക നന്ദി.എല്ലാ ആപത്തിലും മുഴുവൻ സമയവും കുടുംബത്തിൻ്റെ കൂടെയും ആപത്തുള്ള സ്ഥലത്തും നിന്ന് കുടുംബത്തിനും,പ്രേക്ഷകർക്കും ഒരുപോലെ ആശ്വാസം നൽകുന്നു

  • @Haan-d6u
    @Haan-d6u 2 หลายเดือนก่อน +127

    ഇതൊക്കെ സ്വന്തം സഹോദരങ്ങൾ പറയുന്ന പോലെ കേൾക്കുകയാണെങ്കിൽ ഇതിന്റെ ഗൗരവം നമുക്ക് മനസ്സിലാവുകയുള്ളൂ. വെറും വാർത്തയായി കേട്ടാൽ അടുത്ത വാർത്ത തിരയും. പാവങ്ങൾ 😢😢😢 നമുക്ക് കൈകോർത്ത് പ്രാർത്ഥിക്കാം സഹോദരങ്ങളെ 😢

    • @Umairkuttiady
      @Umairkuttiady 2 หลายเดือนก่อน +2

      സത്യം 😥

  • @arifkoothadi799
    @arifkoothadi799 2 หลายเดือนก่อน +909

    മുല്ലപ്പെരിയാർ ഡാമിന് വേണ്ടി കേരളത്തിൽ ജനങ്ങൾ എല്ലാവരും ഒന്നിച്ച്..... ഒരു മാസ് പെറ്റീഷൻ ഒപ്പിട്ട് പ്രധാനമന്ത്രിക്കും പ്രസിഡണ്ടും നൽകുന്ന രീതിയിൽ മുമ്പോട്ടു പോവുക... പ്രതിപക്ഷവും ഭരണപക്ഷവും എല്ലാവരും ഒന്നിച്ച് ഒറ്റക്കെട്ടായി.... കേരളത്തിൽ ധർണ സംഘടിപ്പിക്കുക...... കുറച്ചു വെള്ളത്തിനു വേണ്ടി., കാലഹരണപ്പെട്ട കരാറും... കാലഹരണപ്പെട്ട ഡാമും... പൊക്കിപ്പിടിക്കുന്ന തമിഴ് ജനതയ്ക്ക്... നിങ്ങൾ പന്താടുന്നത് കേരളത്തിലെ മുഴുവൻ ജനങ്ങളുടെ ജീവനാണെന്ന് വ്യക്തമാക്കുന്ന രീതിയിൽ.. പ്രചരണങ്ങൾ നടത്തുക..... കേരളത്തിന്റെ വിഷയം മികച്ച നിയമ വിദഗ്ധരുടെ ഒരു പാനൽ രൂപീകരിച്ച് സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക....കേരളം ഒരു ദുരന്ത ഭൂമി ആവുന്നതിനു മുമ്പ്... ജനങ്ങൾ ഒന്നിച്ച് മുമ്പോട്ട് വ രണം.... ഇപ്പോഴും ഈ രാഷ്ട്രീയക്കാർ നിസംഗരായി നിൽക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്..... നഷ്ടപ്പെടുത്താൻ ഒരു നിമിഷം പോലും ഇല്ല...

    • @bhagyapunnya4181
      @bhagyapunnya4181 2 หลายเดือนก่อน +2

      💯💯💯💯

    • @fasilashajahan
      @fasilashajahan 2 หลายเดือนก่อน +1

      Correct 💯

    • @aneeshashokan4123
      @aneeshashokan4123 2 หลายเดือนก่อน

      Vote chayembol nokki kuthennum

    • @shereefhaji1130
      @shereefhaji1130 2 หลายเดือนก่อน +1

      Very correct 💯

    • @sajnashihab2570
      @sajnashihab2570 2 หลายเดือนก่อน +1

      Njaaan eppolum aalojikkunna kaaaryamaaaanu.... mullaperiyar dam

  • @Padinharayilali
    @Padinharayilali 2 หลายเดือนก่อน +16

    ഏതുസമയത്തും എന്തും സംഭവിക്കാം,, നന്മ ചെയ്യുക, പരസ്പര സഹായം ചെയ്യുക,, ദൈവം നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 😭

  • @ShailajaThomas
    @ShailajaThomas 2 หลายเดือนก่อน +409

    മുല്ലപെരിയാർ പൊട്ടിയാൽ, ദൈവമേ ചിന്തിക്കാൻ തന്നെ വയ്യാ, ഈശോയെ കരുണ കാട്ടണെ. മനുഷ്യജീവന് ഒരു വിലയും ഇല്ലേ നാഥാ, കാത്തു രക്ഷിക്കണേ എല്ലാവരെയും 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 หลายเดือนก่อน +9

      Mullaperiyar pottiyal ithinnapuram avum keralam undavumo enn ariyilla😢

    • @mthugs4458
      @mthugs4458 2 หลายเดือนก่อน +3

      അറബികടലിൽ ശവങ്ങൾ പൊങ്ങും 😢😢

    • @thanseera1239
      @thanseera1239 2 หลายเดือนก่อน +1

      😭😭പേടി ആവുന്നു

    • @vijinlalvijin8314
      @vijinlalvijin8314 2 หลายเดือนก่อน +2

      Oru isho undavila😂

  • @shaf480
    @shaf480 2 หลายเดือนก่อน +95

    ഇങ്ങനെ ഒക്കെ അനുഭവത്തിൽ വരുമ്പോൾ മാത്രമേ വേദന അറിയൂ, എന്താ പറയാൻ അറിയില്ല 😭 മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും മക്കളെയും അയൽപക്കകാരെയും നഷ്ടപെടുന്പോൾ ഉള്ള വേദന 😭🤲🤲

    • @MultiVishnu1988
      @MultiVishnu1988 2 หลายเดือนก่อน +2

      Kelkumbo thanne pedi avunnu anubhavichavarde avasta

    • @Blj791
      @Blj791 2 หลายเดือนก่อน

      Allah😮 sahikkuvan pattunnilla,😭🤲🤲

  • @harithakunjuzz4124
    @harithakunjuzz4124 2 หลายเดือนก่อน +68

    ഇപ്പോൾ ഉള്ള rakshapedal ഒന്നും മുല്ലപെരിയാർ പൊട്ടിയാൽ നടക്കില്ല 😢

  • @rafsharafee
    @rafsharafee 2 หลายเดือนก่อน +104

    റബ്ബേ കേട്ടിട്ട് തന്നെ നെഞ്ച് പൊട്ടുന്നു റബ്ബേ നീ കാക്കല്ലാഹ്

    • @sarathchaithram7100
      @sarathchaithram7100 2 หลายเดือนก่อน

      അങ്ങനൊരാളുണ്ടെങ്കിൽ ഇതു സമ്പവിക്കില്ലായിരുന്നു അമ്പലവും പള്ളിയും ഒലിച്ചുപോയി

    • @nithinm6187
      @nithinm6187 2 หลายเดือนก่อน

      ഒന്ന് പോയെടാ 😂😂 ചിരിപ്പിക്കാതെ

  • @vayalvisualmedia5195
    @vayalvisualmedia5195 2 หลายเดือนก่อน +104

    പാവം വാക്കുകൾ ഇടറുന്നു
    നീറിമുറിയുന്ന വേദന
    സഹജരേ......നിങ്ങളോടൊപ്പം....😢😢😢😢😢😢😢❤

  • @arafaagencies9931
    @arafaagencies9931 2 หลายเดือนก่อน +68

    حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

    • @ManHunter350
      @ManHunter350 2 หลายเดือนก่อน +1

      愿真主保佑你 😂

    • @aghorigaming13
      @aghorigaming13 2 หลายเดือนก่อน

      由安拉

    • @aghorigaming13
      @aghorigaming13 2 หลายเดือนก่อน

      由安拉

    • @nithinm6187
      @nithinm6187 2 หลายเดือนก่อน

      அபா உஷ

  • @shihab.pmuammed5624
    @shihab.pmuammed5624 2 หลายเดือนก่อน +132

    നിഷ്കളങ്കമായ മനുഷ്യർ ആണ് വയനാട്ടിലുള്ളത്‌.. നീ കാക്കണേ 🤲😭

    • @SafeerM-y3s
      @SafeerM-y3s 2 หลายเดือนก่อน +2

      Aameen

  • @himamohan8988
    @himamohan8988 2 หลายเดือนก่อน +6

    നാം അനുഭവിക്കാത്ത ജീവിതകളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രം; അർത്ഥവത്തായ വരികൾ..🤲🙏

  • @abdullahtk5805
    @abdullahtk5805 2 หลายเดือนก่อน +10

    അള്ളാഹുവെ നമ്മുടെ നാട്ടിനേയും ജനങ്ങളേയും എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കണെ ആമീൻ

  • @ashaajith7003
    @ashaajith7003 2 หลายเดือนก่อน +39

    എന്നും സങ്കടകരമായ വാർത്തകൾ മാത്രം

    • @sithara4244
      @sithara4244 2 หลายเดือนก่อน

      Yes😢

  • @satheeshkumar4571
    @satheeshkumar4571 2 หลายเดือนก่อน +79

    മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഓർമ്മ വരുന്നു.😢

  • @josh5481
    @josh5481 2 หลายเดือนก่อน +185

    മദ്യ കേരളം ഇതു പോലെ ആവാൻ അധികം സമയം വേണ്ട മുല്ലപ്പെരിയാർ പൊട്ടുമ്പോൾ ഇത് പോലെ ഒക്കെ പറയാൻ പോലും ആറും വ്വാക്കി ഉണ്ടാകില്ല

    • @manjumurali5736
      @manjumurali5736 2 หลายเดือนก่อน +4

      അതെ

    • @FAISALPNA
      @FAISALPNA 2 หลายเดือนก่อน +2

      😢😢

    • @ApputhiHasun
      @ApputhiHasun 2 หลายเดือนก่อน +1

      Aarum onnilum ahankarikan ila eapozhum ithokke pratheekshichal mathi

    • @haseenakt2145
      @haseenakt2145 2 หลายเดือนก่อน

      അതെ

    • @SarathChandran-gc9cq
      @SarathChandran-gc9cq 2 หลายเดือนก่อน

      മദ്യം അല്ല മദ്ധ്യം

  • @BilalBilal-t3f8e
    @BilalBilal-t3f8e 2 หลายเดือนก่อน +43

    മലകള്‍ മനുഷ്യന്‍ സംരക്ഷിക്കണം, അവിടെ നിന്നും മണ്ണു മാറ്റുവാന്‍ പാടുള്ളതല്ല,,,പണ്ടു ഈ പറഞ്ഞ സ്ഥലങ്ങളില്‍ പാവങ്ങൾ ആയ ആദിവാസികൾ താമസിച്ചിരുന്നത്, അന്നും ശക്തമായ മഴ ഉണ്ടായിരുന്നു,,അവർ ചെറിയ ഒരു കുടില്‍ കെട്ടി ജീവിച്ചു,,,അവരുടെ ജീവിതം തന്നെ നശിപ്പിച്ചു,, പകരം ഇതുപോലെയുള്ള ദുരന്തം ഏറ്റുവാങ്ങും

  • @unnikrishnan2964
    @unnikrishnan2964 2 หลายเดือนก่อน +2

    ப எனது அன்பு சகோதர சகோதரிகளுக்கு ஆழ்ந்த இரங்கல்

  • @RedBook-jx4iv
    @RedBook-jx4iv 2 หลายเดือนก่อน +85

    എന്തോ വല്ലാത്ത ഒരു പേടി മനസ്സിനെ ബാധിച്ചു...

  • @shijeeshshijeesh9663
    @shijeeshshijeesh9663 2 หลายเดือนก่อน +239

    ദൈവ മേ സംഹാര താണ്ടവം ആടുന്ന ഭൂമി പേടി ആവുന്നു....

    • @malluefootballshorts8354
      @malluefootballshorts8354 2 หลายเดือนก่อน

      😢

    • @KM-zh3co
      @KM-zh3co 2 หลายเดือนก่อน +8

      ഭൂമിയല്ല സംഹാര താണ്ടവം ആടുന്നത്...മഴയാണ്, ഈ പെയ്യുന്ന മഴവെളളം ഭൂമിദേവിക്ക് താങ്ങാവുന്നതിൽ അപ്പുറമാണ്...

    • @mohammedshareef3840
      @mohammedshareef3840 2 หลายเดือนก่อน +6

      Logaavasanathenddeaa oru sample...

    • @gangajayan8949
      @gangajayan8949 2 หลายเดือนก่อน

      ഏതു ദൈവം...?

    • @baijuvappungara1317
      @baijuvappungara1317 2 หลายเดือนก่อน

      നിങ്ങൾ ഏതു ദൈവത്തോടാണ് പറയുന്നത്. ഒന്നും ചെയ്യാൻ കഴിയാത്ത .......

  • @Haris-ob1vw
    @Haris-ob1vw 2 หลายเดือนก่อน +5

    എന്റെ കൂടപ്പിറപ്പുകൾ 🥲.... അല്ലാഹ്... രക്ഷപ്പെടുത്തണേ അല്ലാഹ്

  • @swapnacappi-dc5rb
    @swapnacappi-dc5rb 2 หลายเดือนก่อน +96

    Maasha Allaha എല്ലാവരെയും കാത്തോളണേ ഇനിയും പരീക്ഷിക്കല്ലേ തമ്പുരാനെ 😔😔🤲🤲🤲

    • @RAVAN-sv3yk
      @RAVAN-sv3yk 2 หลายเดือนก่อน +8

      വന്നല്ലോ തക്കിയ ആയി 😂😂

    • @ManHunter350
      @ManHunter350 2 หลายเดือนก่อน +3

      കുളപ്പുള്ളി അപ്പൻ തമ്പുരാൻ ആണോ ആ തമ്പുരാൻ?

    • @safeenasalim4311
      @safeenasalim4311 2 หลายเดือนก่อน

      ​@@RAVAN-sv3ykee samayathum vargeeyatha thuppan vannekkunnu

    • @indianroadlines1782
      @indianroadlines1782 2 หลายเดือนก่อน +1

      ഏത് 🌹റൻ ആണ് തമ്പുരാൻ

    • @BharatKumar-si1jj
      @BharatKumar-si1jj 2 หลายเดือนก่อน

      Dingan😂

  • @musthafapa2956
    @musthafapa2956 2 หลายเดือนก่อน +23

    അള്ളാഹു കാത്രക്ഷിക്കാൻ
    എല്ലാവർക്കും അള്ളാഹു മനഃസമാദാനം നൽകട്ടെ

    • @suttusaira945
      @suttusaira945 2 หลายเดือนก่อน

      ആമീൻ

    • @sarathchaithram7100
      @sarathchaithram7100 2 หลายเดือนก่อน +1

      പള്ളിയും അമ്പലവും വരെ ഒളിച്ചുപോയ്ക് ദൈവം ഒകെ ഒരു സങ്കല്പംകമാണ് എന്നതിന്റെ തെളിവാണ് ഇതൊക്കെ. പ്രബഞ്ച മാണ് ദൈവം അതിനെ വെധനിപ്പിച്ചാൽ ഇതാണ് അവസ്ഥ നാളെ നമുക്കും വരാം

    • @amalksuresh286
      @amalksuresh286 2 หลายเดือนก่อน

      അല്ലാഹു എന്ന ഒന്നു ഇല്ല.പ്രകൃതി തന്നെ ആണ് ഏറ്റവും വലിയ ശക്തി..

    • @nithinm6187
      @nithinm6187 2 หลายเดือนก่อน

      അല്ലാഹുവോ അതാര് 🤣🤣

  • @hayy1900
    @hayy1900 2 หลายเดือนก่อน +6

    രക്ഷ പെട്ടവർ അല്ലാഹുവിനോട് അനുഗ്രഹം പറയണം .. പരീക്ഷണം പല കോലത്തിൽ വരുന്നത് ആണ്

  • @newfalcon9394
    @newfalcon9394 2 หลายเดือนก่อน +8

    ഇപ്പോൾ ആർക്കും വർഗീയതയില്ല ജാതിയില്ല മതമില്ല ....ഒന്നിച്ചു പള്ളിയിലും അമ്പലത്തിലും താമസിക്കുന്നു ...രക്ഷക്ക് എത്തുന്നത് ആരെന്നോ ആണെന്നോ പെണ്ണെന്നോ നോക്കുന്നില്ല .....പക്ഷെ എന്നാലും നമ്മൾ പഠിക്കില്ല

  • @raas650
    @raas650 2 หลายเดือนก่อน +20

    പുഴയും മലയുമൊക്കെ അടുത്തുള്ളവർ മഴ കഴിയുന്നത് വരെ എങ്ങോട്ടെങ്കിലും പെട്ടെന്ന് തന്നെ maarithaamasikkanam

  • @sameemkk5114
    @sameemkk5114 2 หลายเดือนก่อน +60

    ദുരന്തം കാത്തിരിക്കുന്ന ദുരന്ത നിവാരണ സേന ഉള്ളടത്തോളം കാലം നമുക്ക് പേടിക്കേണ്ടതില്ല... വേഗത്തിൽ ഹെൽപ്പ് ലൈനുകൾ, സെന്ററുകൾ, തിരച്ചിലുകൾ, കണ്ടെത്തലുകൾ , വിലാപങ്ങൾ, കുഴിച്ചിടലുകൾ, ,പിന്നെ
    അനുശോചനങ്ങൾ, വേദനയിൽ പങ്കുചേരൽ,
    നഷ്ടപരിഹാരങ്ങൾ
    അതുകഴിഞ്ഞ് കേരളത്തിലെ മലയാളികളുടെ അപകടമേഖലയിലെ വീരശൂര രക്ഷാപ്രവർത്തനങ്ങളെകുറിച്ച് വാർത്താമാധ്യമങ്ങൾ....
    എന്നിട്ടോ???? എന്നിട്ട് വീണ്ടും കാത്തിരിപ്പ്.... ഒടുക്കത്തെ ഒരു കാത്തിരിപ്പുണ്ട് മുല്ലപ്പെരിയാർ എന്ന കാത്തിരിപ്പ്....
    അതിനിടയ്ക്ക് സമ്പൂർണ സാക്ഷരത കൈമുതലുള്ള പ്രബുദ്ധരായ മലയാളികൾ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള രണ്ട് റിപ്പോർട്ടുകളും ഒരുവട്ടമെങ്കിലും മനസിരുത്തി വായിച്ചിരുന്നെങ്കിൽ,....

  • @fakhradeenkozhisseri9525
    @fakhradeenkozhisseri9525 2 หลายเดือนก่อน +4

    മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടെന്ന് De കമ്മീഷൻ ചെയ്ത് സംസ്ഥാനത്തെ രക്ഷിക്കുക

  • @nilaamazha4428
    @nilaamazha4428 2 หลายเดือนก่อน +7

    നമുക്ക് ഒറ്റകെട്ടായി ഇറങ്ങാം. അല്ലാതെ ഇതിന് ഒരു തീരുമാനം ഉണ്ടാവില്ല. ഇത് കാണുന്ന പ്ര യോജനം ഉണ്ടാക്കാൻ കഴിവുള്ളആൾക്കാർ ഒന്ന് മുന്നിട്ടിറങ്ങൂ. ഞങ്ങൾ (ജനങ്ങൾ )കൂടെയുണ്ടാവും അതുറപ്പാണ്. ഇന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ജനം ഭയത്തിലാണ്. ഇതിന് പോം വഴിയുണ്ടങ്കിൽ ഏത് തടസവും മറികടന്ന് അണക്കെട്ട് നിർമ്മിച്ചേ പറ്റൂ. ആദ്യം അണക്കെട്ട് നിർമിച്ചിട്ട് പോരായിരുന്നോ കേരളം മുഴുവൻ റോഡ് വികസനം. ഈ റോഡ് പണിഞ്ഞു പകുതിയമ്പോൾ മുല്ലപ്പെരിയാർ നാശം വിതച്ചാൽ തീർന്നില്ലെയെല്ലാം.

  • @AnilKumar-yd9xl
    @AnilKumar-yd9xl 2 หลายเดือนก่อน +5

    ഈശോയെ കേരളത്തിലെ എല്ലാമക്കളെയും ആ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻😣

  • @AslamKm-n7m
    @AslamKm-n7m 2 หลายเดือนก่อน +5

    മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടാൻ കാത്തിരിക്കുകയാണോ അധികാരികളെ ? ഒരോ ദുരന്തവും ഒരോ താക്കി താണ് അത് കൊണ്ട് കണ്ണ് തുറക്കു😢😢😢

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 2 หลายเดือนก่อน +1

    ആദരാഞ്ജലികൾ. ഇനി വരുവാൻ പോകുന്നത് അതിലും വലുത് പ്ലാസ്റ്റിക് ദുരുപയോഗം ഭൂമി പ്ലാസ്റ്റിക് ഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു മനുഷ്യർ ആഹാരത്തിനു പകരം പ്ലാസ്റ്റിക് തിന്നേണ്ടി വരും!!!!!

  • @safgapy6468
    @safgapy6468 2 หลายเดือนก่อน +134

    ഭൂമിയുടെ അടിയിൽ വെള്ളം ഒഴിക് കൂടുതൽ ആണ് പറഞ്ഞി ഓിവായി.ഭൂമിക് മേലെ മഴ കാരണം പറഞ്ഞി ഹെലിക്കപ്റ്റർ പിന്മാറി.പിന്നെ എന്തു സുരക്ഷ ആണ് ഇവിടെ രാജ്യത്ത് ഉള്ളത്.300kodi പ്രതിമ ഇവർക് ഉണ്ടാകാൻ സാധികും. അതാണ് ഡിജിറ്റൽ ഇന്ത്യ

    • @indirak8897
      @indirak8897 2 หลายเดือนก่อน +18

      പശ്ചിമഘട്ട സംരക്ഷണം വേണം,പ്രതിമയെ പരഞ്ഞിട് കായ്യം ഇല്ല,

    • @jamesbond-wh4dl
      @jamesbond-wh4dl 2 หลายเดือนก่อน +7

      റിസോർട് സംസ്കാരം ഒഴിവാക്കുക

    • @rocknrole7212
      @rocknrole7212 2 หลายเดือนก่อน

      ​@@indirak8897Modi ye kuttam parayaan enthenkilum Karanam venam ivanokke ethunneravum rashtreeyam matram adima kammi aayirikkum 100%

    • @vijinlalvijin8314
      @vijinlalvijin8314 2 หลายเดือนก่อน +1

      Congres oli

    • @riderkeshu
      @riderkeshu 2 หลายเดือนก่อน +2

      വിഷം തുപ്പാതെ ജീവി

  • @afru_afri_
    @afru_afri_ 2 หลายเดือนก่อน +18

    റബ്ബ് സഹായിക്കാൻ വിചാരിച്ചാൽ അതു എങ്ങിനെ ആയിട്ട് രക്ഷപെടും എന്ന ഈ കാര്യം സത്യം ആ 😢

    • @anjithak2108
      @anjithak2108 2 หลายเดือนก่อน

      Marichavare onnum rabbinn vendee

    • @gamercom6190
      @gamercom6190 2 หลายเดือนก่อน

      Ithra okke ayittum ningalkkengane sadikkunnu

    • @uhh3010
      @uhh3010 2 หลายเดือนก่อน

      ​​@@anjithak2108 Allah aaru marikanam enn vijaraichal ethra aalukal rakshika Sremichalum avar marikkum. Ini ella alukalum orale kollan sremichalum Allah udhesichitillengil ayale kollan sadhikilla.

    • @anjithak2108
      @anjithak2108 2 หลายเดือนก่อน

      @@uhh3010 enna pinne enthinaa raksha pravarthanam oke nadathunne...deivam rakshikkan vijaricha avar raksha pedille..verthe baki ullavar swantham jeevan kalanj rakshikkan nadakkanoo

    • @uhh3010
      @uhh3010 2 หลายเดือนก่อน

      @@anjithak2108 Athe ninghalodonnum paranjitt karyamilla. Pakshe onn njn parayam Islam sathyamaan enn Ella divasavum Allahu theliyikunnund. Qur'an ishtampole paranja karyanghal inn scientistkal theliyikunnund. Kurach udaharanam njn parayam.
      Qur'an: moonin swantham aayi light illa its light is borrowed from sun same karyam scientist teliyichille.
      Scientist:iron is not from the earth
      Qur'an:iron spacil ninnan enn paranju
      Scientist: eecha(fly) oru chirakil visham und matte chirakil athinte marumarumn ind
      Athupole thanne Islam nammodu kalpikunnu bakshanathil eecha veenal ninghal onnum koodi athine mukki eduth kazikan
      . Iniyum ishtampole karyanghal
      1400 vatshangal mumbe iranghiye quranin enghane ithokke ariyam. Why do so many non muslims convert to Islam ninghal adyam padikk.
      Pinne ninghal chodhichal chodhyathin utharam Allahu neritt nammale eppozum help cheyum enn paranjitilla ath aalukale sent cheyth
      Help cheyipichoode.
      Chinthikunnavatk drishtandamund

  • @abdurahiman6702
    @abdurahiman6702 2 หลายเดือนก่อน +12

    അവർക്ക് പടച്ചവൻ സമാധാനം കൊടുക്കട്ടെ.

    • @whitedevil43731
      @whitedevil43731 2 หลายเดือนก่อน +2

      ഏതു പടച്ചവൻ...😂😂😂സമാധാനം തരാത്ത പടച്ചോനെ 😮😮😮വേറെ പണിയില്ലേ?

    • @gamercom6190
      @gamercom6190 2 หลายเดือนก่อน

      Ithra okke ayittum ningalkkengane sadikkunnu

    • @amalksuresh286
      @amalksuresh286 2 หลายเดือนก่อน

      പടച്ചവൻ എന്ന ഒന്നു ഇല്ല.അങ്ങനെ ഉണ്ടായിരുന്നെങ്കി ഇത് സംഭവിക്കില്ല.പള്ളി ഉൾപ്പടെ ഒലിച്ചുപോയി..

  • @ravindranadhanp1112
    @ravindranadhanp1112 2 หลายเดือนก่อน +4

    A big salute to all personalities who are engaged the rescue operation 🙏🙏

  • @Tamil69973
    @Tamil69973 2 หลายเดือนก่อน

    😢😢😢😢 என் இறைவா இந்த மக்களுக்கு உதவி அருள் புரிவாயாகா😢😢😢

  • @deepthiradhakrishnan319
    @deepthiradhakrishnan319 2 หลายเดือนก่อน +19

    മുല്ലപെരിയാർ ന്റെ decommision നു വേണ്ടി കേരളത്തിൽ ഉള്ള എല്ലാവരും ഒറ്റ കെട്ടായി ശബ്ദം ഉയർത്തുക..ദുരന്തം ഉണ്ടാകുമ്പോൾ മാത്രം അല്ല ചിന്തിക്കേണ്ടത്.. അതിനു മുന്നേ ചിന്തിച്ചാൽ മാത്രം പ്രയോജനം ഉണ്ടാകുക ഉള്ളു.. അല്ലെങ്കിൽ മിക്കവാറും ജില്ലകളിൽ ഉള്ള മുഴുവൻ ആളുകളും അറബി കടലിൽ പതിക്കും..

    • @haseenakt2145
      @haseenakt2145 2 หลายเดือนก่อน

      ശരിയാണ് എല്ലാവരും ഇതിന വേണ്ടി പ്രതി കരിക്കണം മലപ്പുറത്തു നിന്ന്

  • @no.2tube370
    @no.2tube370 2 หลายเดือนก่อน +1

    മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യുക. എല്ലാവരും ക്യാമ്പയിൻ ആരംഭിക്കുക. ദുരന്തങ്ങൾ പലതും വരുത്തിവയ്ക്കുന്നതാണ്.

    • @haseenakt2145
      @haseenakt2145 2 หลายเดือนก่อน

      എല്ലാവരും ഉണർന്ന് ഒന്നിക്കണം എത്രയും പെട്ടന്ന്

  • @nspunchakkadans9434
    @nspunchakkadans9434 2 หลายเดือนก่อน +7

    പശ്ചിമഘട്ടം കുത്തിപ്പൊളിച്ച് റിസോർട്ടുകളും കോറികളും പണിയുമ്പോൾ നമ്മൾ നോക്കി നിൽക്കും റിസോർട്ടുകൾ എന്ന പേരിൽ വ്യഭിചാരശാലകളും പശ്ചിമഘട്ടത്തിൽ നിർമ്മിക്കുമ്പോൾ നമ്മൾ അറിയുന്നില്ല ഇതുപോലെ ഓരോ പ്രശ്നങ്ങൾ വരും കാട് കാടായി നിലനിർത്തണം അല്ലാതെ അതിന്റെ ഉള്ളിൽ കൺസക്ഷൻ പാടില്ല അതിന്റെ ഫലമാണ് ഈ താഴ്ഭാഗങ്ങൾ ഉള്ള ആൾക്കാരാണ് അനുഭവിക്കുന്നത്

  • @Modifiedcar-n3r
    @Modifiedcar-n3r 2 หลายเดือนก่อน

    സഹോദരങ്ങളെ പ്രാർത്ഥിക്കുന്നു ഞങ്ങൾ ക് കേൾക്കാൻ കഴിയുന്നില്ല അപ്പോൾ നിങ്ങളുടെ അവസ്ഥ 😭😭😭🤲അല്ലാഹ്

  • @vishnu.cvishnu3471
    @vishnu.cvishnu3471 2 หลายเดือนก่อน +3

    പ്രകൃതി വരുത്തുന്ന ദുരന്തം അല്ല വലിയ കെട്ടിടങ്ങളും പാർപ്പിടങ്ങളും വന്നാൽ ഇനിയും വലിയ ദുരന്തങ്ങൾ നമ്മളെ കാത്തിരിക്കുന്നു..!

  • @dude5049
    @dude5049 2 หลายเดือนก่อน +3

    നിയന്ത്രിക്കാൻ കഴിയാത്ത പലതും ഉണ്ടെന്ന് മനുഷ്യൻ മനസ്സിലാക്കുക ഇതൊക്കെ ഒരു ദുഃഖമാണ് ഒരു പ്രയാസമാണ് ഈ ദുഃഖ ഘട്ടത്തിലും ഈ പ്രയാസ ഘട്ടത്തിലും ജനപ്രതിനിധികൾ മനസാക്ഷിയുടെ പെരുമാറിയാൽ നന്നായിരുന്നു ഈ ദുരിതാശ്വാസ കാര്യങ്ങളിൽ വരുന്ന ഫണ്ടുകൾ എങ്കിലും കയ്യിട്ടുവാരി പോക്കറ്റിൽ ആക്കാതെ അത് മൊത്തത്തിൽ ദുരിതമനുഭവിച്ചവർക്ക് ആശ്വാസമായി എത്തിച്ചാൽ നന്നായിരുന്നു 😢

  • @ajmalyaseen04
    @ajmalyaseen04 2 หลายเดือนก่อน +14

    Ee disaster kazhinjaal. Ivark veed okke onnu renewate cheyyanum mediakkar koodeundaavanm

  • @TheSpyCode
    @TheSpyCode 2 หลายเดือนก่อน +17

    *SAVE KERALA DECOMMISSION MULLAPERIYAR*

  • @itmrvz9014
    @itmrvz9014 2 หลายเดือนก่อน +1

    July 16inu തുടങ്ങിയതാ കേരളത്തിന്റെ കണ്ണീർ ... ഇന്ന് ജൂലൈ 30 ഇൽ തുടർന്നു കൊണ്ട് ഇരിക്കുന്നു

  • @sreekanthkg9013
    @sreekanthkg9013 2 หลายเดือนก่อน +20

    ഓർക്കുക Gadgil report of Western Ghat.

  • @Rabiya-nr2zo
    @Rabiya-nr2zo 2 หลายเดือนก่อน +1

    ഇത് വേരെ അർജുനെ കാണാത്ത ടെൻഷനായിരുന്നു ഇപ്പോ അതിലും വലുതാണല്ലോ വന്നത് പടച്ചോനേ ഇനി എന്തൊക്കെ കാണണം എന്ന് അറിയൂല പടച്ചോനെ കാത്തോണേ 🤲🤲🏻😢

  • @kalakala6043
    @kalakala6043 2 หลายเดือนก่อน +36

    പ്രകൃതി സംരക്ഷണം വേണം എന്നു പറയുമ്പോഴും വന്യ സംരക്ഷണം വേണം എന്നു പറയുമ്പോഴും..... പ്രകൃതി സ്നേഹികളെ വിഡ്ഢികൾ എന്നു വിളിയ്ക്കും.... ദുരന്തം വരുമ്പോൾ അപ്പോഴും സാധുജനങ്ങൾ മാത്രമാണ് അനുഭവിക്കുന്നത് .... നഷ്ടപരിഹാരം കിട്ടിയിട്ട് എന്ത് കാര്യം ഉറ്റവരും ഉടയവരും ഇല്ലാത്ത ജീവിതം ...... എല്ലാവരും ഇനിയെങ്കിലും കൈകോർക്കണം പ്രകൃതി സംരക്ഷണത്തിനായി ....

  • @muhammedsalman1202
    @muhammedsalman1202 2 หลายเดือนก่อน +2

    Ellam bhedamavum umma❤

  • @soofimm8274
    @soofimm8274 2 หลายเดือนก่อน +1

    അല്ലാഹു എല്ലാവരെയും തൊട്ട് കാക്കണേ അള്ളാ 🤲🤲🤲🤲🤲🤲

  • @ജെറമിയ
    @ജെറമിയ 2 หลายเดือนก่อน +2

    മനുഷ്യൻ വിതക്കുന്നത് മനുഷ്യൻ കൊയ്യുന്നു 🙏

  • @lathikabalan1707
    @lathikabalan1707 2 หลายเดือนก่อน

    ദൈവമേ ജീവനും കയ്യിൽ വച്ചുകൊണ്ടുള്ള ഓട്ടം ഓർക്കാൻ കൂടി വയ്യ❤❤❤❤❤❤

  • @mahalakshmik4688
    @mahalakshmik4688 2 หลายเดือนก่อน +1

    Thank god

  • @ashrafmk602
    @ashrafmk602 2 หลายเดือนก่อน +4

    മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടെന്ന് ഡി കമ്മീഷൻ ചെയ്ത് കേരളത്തെ രക്ഷിക്കുക

  • @jijoboby
    @jijoboby 2 หลายเดือนก่อน +1

    The situation with the Mullaperiyar Dam has been a long-standing concern due to its potential to cause significant damage if a catastrophic failure occurs. Given the recent devastation in Wayanad, it’s crucial to raise awareness and take preventive measures to ensure the safety of those living downstream of the dam. Public advocacy, political pressure, and scientific assessments are essential in addressing these concerns. Both the Government of India and the Kerala Government must prioritize this issue to mitigate the risks and ensure the safety of the affected districts.

  • @JayakrishnanH007
    @JayakrishnanH007 2 หลายเดือนก่อน

    നാട്ടിലെ രാഷ്ട്രീയക്കാരും മതനേതാക്കളും വർഗീയത പറഞ്ഞ് പരുത്തി അതിൽ വിജയം ഒരു വശതുടെ നേടുമ്പോൾ, ഒരു ഗതികെട്ട സഹജര്യം വരുമ്പോൾ മനുഷ്യർ ജാതി മത രാഷ്ട്രീയ ഒന്നും അലോജികാതെ ഒരുമിച്ച് നില്കുന്നത് നമ്മുടെ കേരള ജനത യുടെ ഒരു നന്മ തന്നെ ആണ്.. അത് എല്ലാവരും കാത്ത് സൂക്ഷിക്കുക..❤

    • @notout7913
      @notout7913 2 หลายเดือนก่อน

      ഇതൊക്കെ രണ്ടീസം കൊണ്ട് മറക്കും..വീണ്ടും വർഗീയതയുമായി കളം പിടിക്കും...ഇത്രയേ ഉളളൂ മനുഷ്യജൻമം..ഒരു ഈശ്വരനും പടച്ചവനും രക്ഷിക്കില്ല..അല്ലെങ്കിലും പളളികളും അമ്പലങ്ങളും ഉണ്ടാക്കി ദൈവത്തെ സംരക്ഷിക്കേണ്ട ബാധ്യതയാണ് മനുഷ്യർക്ക്😢😢😢😢😢

    • @JayakrishnanH007
      @JayakrishnanH007 2 หลายเดือนก่อน

      @@notout7913 നിങ്ങൾ പറഞ്ഞത് ഏകദേശം ശരി തന്നെയാണ്

  • @Ai-ib1mr
    @Ai-ib1mr 2 หลายเดือนก่อน +5

    ഇതിനെക്കാളും ഭയാനകരമായിരിക്കും മുല്ലപെരിയാർ

  • @sonusebastian7864
    @sonusebastian7864 2 หลายเดือนก่อน

    പ്രാർത്ഥന മാത്രം 🙏

  • @BenitoAdolf
    @BenitoAdolf 2 หลายเดือนก่อน +1

    മാധവ് ഗാഡ്ഗിൽ അന്നേ പറഞ്ഞു... ഇങ്ങനെ പോയാൽ ഇനി കേരളത്തിന് അധിക കലാമില്ല എന്നു...
    ആര് കേൾക്കാൻ😢

  • @changingrose2091
    @changingrose2091 2 หลายเดือนก่อน +1

    Dhaivame🙏🏼

  • @ashiquekt3830
    @ashiquekt3830 2 หลายเดือนก่อน +3

    ഓർക്കുക.....മുല്ലപെരിയാർ....

  • @varuneby
    @varuneby 2 หลายเดือนก่อน +91

    പരിസ്ഥിതിലോല പ്രദേശം എന്തെന്ന് ഇനിയെങ്കിലും മനസിലാക്കുക.
    സമരം ചെയ്താൽ ഗാഡ്ഗിലിനെ തോല്പിക്കാം, പ്രകൃതിയെ പറ്റില്ലല്ലോ.

    • @manikandana3763
      @manikandana3763 2 หลายเดือนก่อน +1

      👍🏻👍🏻

    • @KGF1652-i4l
      @KGF1652-i4l 2 หลายเดือนก่อน +1

      സത്യം bro❤❤❤

    • @abvvc574
      @abvvc574 2 หลายเดือนก่อน +1

      സത്യം 🥹

    • @reality1756
      @reality1756 2 หลายเดือนก่อน +4

      പരിസ്ഥിതിലോലം എന്ന് പറഞ്ഞവരെ പരിഹസിച്ചു സമരം ചെയ്തു.

    • @mujeebmujeeb6030
      @mujeebmujeeb6030 2 หลายเดือนก่อน

      Onathinu idak ninte putu kachavadam

  • @suharasuhara937
    @suharasuhara937 2 หลายเดือนก่อน +1

    Allahuve ellavareyum kakkane 🤲🤲

  • @Jayachandran-fh5qp
    @Jayachandran-fh5qp 2 หลายเดือนก่อน +1

    ꜱᴏ ꜱᴀᴅ ɴᴇᴡꜱ

  • @dinua6864
    @dinua6864 2 หลายเดือนก่อน +33

    മുല്ലപ്പെരിയാർ ഡാം ഉറപ്പായും പൊട്ടും! പൊട്ടിയാൽ ഈ ജില്ലകൾ വെള്ളത്തിനടിയിലാവും
    ഇതൊരു സൂചനയാണ്.

  • @ravindranadhanp1112
    @ravindranadhanp1112 2 หลายเดือนก่อน +2

    So sad about all the families who are suffering the natural disaster.. May God bless them.. 🙏🙏

  • @Rtechs2255
    @Rtechs2255 2 หลายเดือนก่อน +16

    മുല്ലപെരിയാർ dam പൊളിച്ചു പണിയുക....

    • @vermithrax
      @vermithrax 2 หลายเดือนก่อน +1

      എന്ത് വാടോ

    • @ShajerSha-dn4rl
      @ShajerSha-dn4rl 2 หลายเดือนก่อน +1

      ​@@vermithrax..ullathalle 6 jilla pokum😢valiya durandhamanu varan pokunnathu

    • @aslamsaqafi9582
      @aslamsaqafi9582 2 หลายเดือนก่อน

      ഇന്നിപ്പോ ഉച്ചകഴിഞ്ഞു, നാളെ രാവിലെയാകട്ടെ പൊളിച്ചേക്കാം.!

    • @Rtechs2255
      @Rtechs2255 2 หลายเดือนก่อน +1

      @@aslamsaqafi9582 മതി പതുക്കെ മതി.. ഇഷ്ടം പോലെ സമയം ഉണ്ട്.

  • @komalavallytj3295
    @komalavallytj3295 2 หลายเดือนก่อน +10

    ഭഗവാനെ

  • @SumiZainu
    @SumiZainu 2 หลายเดือนก่อน

    അല്ലാഹുവേ! നീ എല്ലാവരെയും കാത്തുരക്ഷിക്കു 🥹🙏🤲

  • @AnilKumar-zb5ip
    @AnilKumar-zb5ip 2 หลายเดือนก่อน +9

    പാവങ്ങൾ 😢😢

  • @askara277
    @askara277 2 หลายเดือนก่อน +1

    റബ്ബേ നീ കാക്കണേ 🤲

  • @Rockon111
    @Rockon111 2 หลายเดือนก่อน +1

    Save മുല്ലപെരിയാർ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 หลายเดือนก่อน +1

    Inshaallah 😢😢😢namukk kaikorkkam😢😢😢😢

  • @vinodkanjar7003
    @vinodkanjar7003 2 หลายเดือนก่อน +1

    സ്റ്റാലിന്റെ സഹായം അല്ല വേണ്ടത്, പുതിയ ഡാം ഉണ്ടാക്കാൻ ഉള്ള തീരുമാനം ആണ് വേണ്ടത്

  • @ShafiShafi-qs8fx
    @ShafiShafi-qs8fx 2 หลายเดือนก่อน +5

    Save Kerala... 🙏🙏🙏🙏🙏

  • @shancvn8433
    @shancvn8433 2 หลายเดือนก่อน +24

    നമ്മുടെ ചുറ്റും ഉള്ളവർ നഷ്ടപെടുബോൾ നമുക്കു മനസിലാവും 💔 നമ്മൾ oke ethare ഓള് എന്ന് 🥺 പടച്ചവൻ നമുക്കു സമാധാനം നൽകട്ടെ ❤️

    • @ManHunter350
      @ManHunter350 2 หลายเดือนก่อน

      പെഴച്ചവൻ സമാധാനം നൽകും 😂

    • @deeshmavnikhil383
      @deeshmavnikhil383 2 หลายเดือนก่อน +4

      ​@@ManHunter350 don't use such words...

    • @AstroRazorGaming
      @AstroRazorGaming 2 หลายเดือนก่อน

      ​@@deeshmavnikhil383may be talking about his father

    • @athulkrishnat9895
      @athulkrishnat9895 2 หลายเดือนก่อน +2

      Ithrem cheythuvechit padachavane ngine vilikman thonunnu..enna ee padachavnu Thanne Ithu undavathe nokkya pore

    • @athulkrishnat9895
      @athulkrishnat9895 2 หลายเดือนก่อน +1

      Oru padachavanm varila..namml thanne nokkanm

  • @lissymathew1622
    @lissymathew1622 2 หลายเดือนก่อน +1

    ദൈവംമേ ഈകേരളത്തിൽഎന്നുംദുരന്തം മാത്രം. ഒന്ന്കഴിയുമ്പോൾമറ്റൊന്ന്. എല്ലാവരെയുംകാത്തുകൊള്ളണമെ. അവർക്കുആശ്വാസംകൊടുക്കണേ.

  • @prasannaprasanna968
    @prasannaprasanna968 2 หลายเดือนก่อน

    കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 🙏🏻

  • @mollysojan7959
    @mollysojan7959 2 หลายเดือนก่อน +1

    Government should take immediate action to prevent great damage can happen if anything happens to mullaperiyar dam, my humble request . Life is very important for everyone

  • @shivcb600
    @shivcb600 2 หลายเดือนก่อน +1

    ഇത്‌ കൊച്ചിയിൽ താമസിക്കുന്നവർ പറയാതിരിക്കാൻ മുല്ലപെരിയാർ ഡീക്കമ്മീഷൻ ചെയ്യുക

  • @Kabeer-q9e
    @Kabeer-q9e 2 หลายเดือนก่อน +78

    എല്ലാവരും ഉറങ്ങിക്കിടക്കുന്ന നേരത്ത് തേടി വന്ന മഹാദുരന്തം

  • @shamsunooru
    @shamsunooru 2 หลายเดือนก่อน +1

    Pavam aa Nadu 😢😢😢 Aaa Nadine Allah kakatte🤲🏻🤲🏻🤲🏻🤲🏻

  • @feb3822
    @feb3822 2 หลายเดือนก่อน +18

    😯😯😯
    അപ്പോ ഒരുപാട് ഇനിയും പുറത്തു വരാനുണ്ട് 😑🥲

  • @sayee3
    @sayee3 2 หลายเดือนก่อน +10

    😢God help those who survived and prayers for those who lost lives.

  • @lilly473
    @lilly473 2 หลายเดือนก่อน +1

    Bhoomi devi 🙏

  • @MinstrelAlive
    @MinstrelAlive 2 หลายเดือนก่อน +92

    അടുത്തത് മുല്ലപ്പെരിയാർ ആവധിരിക്കട്ടെ വേണ്ട നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കുക

    • @abeyjohn8166
      @abeyjohn8166 2 หลายเดือนก่อน +10

      Mullaperiyar dam decommisson cheyuka

    • @haseenakt2145
      @haseenakt2145 2 หลายเดือนก่อน +1

      എല്ലാ ജില്ലക്കാരും ഇതിനുവേണ്ടി രംഗത്തിറങ്ങി പ്രതികരിക്കണം

  • @PraseenaPrasi-el9dz
    @PraseenaPrasi-el9dz 2 หลายเดือนก่อน +21

    😭😭😭😭😭😭💔🙏ദൈവമേ ചങ്ക് തകർന്നു പോവുന്നു. എന്റെ ഒരു കൂട്ടുകാരനും കുടുംബവും ഈ സ്ഥലത്തുണ്ട് അവരെ വിളിച്ചിട്ട് കിട്ടുന്നില്ല ഫേസ്ബുക്കിൽ 18മണിക്കൂർ മുൻപ് വന്നതാണ് മേപ്പാടിയിലാണ് അവരും. അവർ അവിടെ ഉണ്ടായിരുന്നോ എന്നും അറിയില്ല എന്ത് പറ്റിയാവോ

    • @kuppivala-ef1mf
      @kuppivala-ef1mf 2 หลายเดือนก่อน +1

      Inshallah avar safe ayi undakaty 😢

    • @remarethi7883
      @remarethi7883 2 หลายเดือนก่อน

      യ്യോ... ദൈവം കാക്കട്ടെ 😭

    • @PraseenaPrasi-el9dz
      @PraseenaPrasi-el9dz 2 หลายเดือนก่อน

      അവരെ വിളിച്ചു കിട്ടിട്ടോ ക്യാമ്പിൽ ആണ് ഇപ്പോൾ. അവന്റെ കൂട്ടുകാരും അയൽവാസികളും ഒക്കെ കാണാനില്ല മരിച്ചു പോയി 😭

  • @kulsubeevi-nw3de
    @kulsubeevi-nw3de 2 หลายเดือนก่อน

    അള്ളാഹു നമ്മേ ളെ കാക്ക ടെ🤝🤲🤲🤲

  • @smileandlight2436
    @smileandlight2436 2 หลายเดือนก่อน +1

    ഗാഡ് ഗിൽ റിപ്പോർട്ട്‌...

  • @balakrishnankrishnan5214
    @balakrishnankrishnan5214 2 หลายเดือนก่อน +3

    മുല്ലപ്പെരിയാർ വീണ്ടും.. ചർച്ചക്ക്
    വിധേയമാവുകയാണ്...😂

  • @sathishaacharya1729
    @sathishaacharya1729 2 หลายเดือนก่อน

    Yella poyeeee👍👍👍👍

  • @RameshCK-b5v
    @RameshCK-b5v 2 หลายเดือนก่อน +4

    Oh what a tragedy. This is a warning for those who are residind by the side of river and for politicians who encourage encroachment.

  • @MahiAji-fk5gl
    @MahiAji-fk5gl 2 หลายเดือนก่อน +2

    Bless that child to be born

  • @munaviramohmed5440
    @munaviramohmed5440 2 หลายเดือนก่อน +6

    ഗാഡ്ഗില്‍ റിപ്പോര്‍ട്ട് 🥲