Kamal Hassan about Fahadh Fazil's Acting | Vikram Press Meet

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

ความคิดเห็น • 181

  • @MovieManBroadcasting
    @MovieManBroadcasting  2 ปีที่แล้ว +31

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @AnupTomsAlex
    @AnupTomsAlex 2 ปีที่แล้ว +330

    കമൽഹാസൻ മലയാളം പറയുന്നത് കേൾക്കാനുള്ള കൗതൂകം, അത് ഒരു ശരാശരി മലയാളിക്ക് ഒരിക്കലും അവസാനിക്കുന്നില്ല! 💙💙

    • @anaschola6285
      @anaschola6285 2 ปีที่แล้ว +5

      ഒറിജിനൽ മലയാളി ആണെന്ന് തോനുന്നു

    • @zainuemoboy7316
      @zainuemoboy7316 2 ปีที่แล้ว

      Kamalhassan real mallu aado ♥️😘

    • @christinjosephnellithanam4863
      @christinjosephnellithanam4863 2 ปีที่แล้ว +2

      🔥❤️

    • @castrof4945
      @castrof4945 2 ปีที่แล้ว +1

      കൗതൂകം..... ഉം

    • @Dr_A01
      @Dr_A01 2 ปีที่แล้ว +3

      Hes a pure tamizh... But talks 5 languages fluently!

  • @S_12creasionz
    @S_12creasionz 2 ปีที่แล้ว +138

    അവാർഡുകൾക്കും മുകളിലാണ് ജനമനസ്സിൽ ഫഹദിന്റെ സ്ഥാനം...🔥😍

  • @sameers3581
    @sameers3581 2 ปีที่แล้ว +560

    കമലിന്റെ അഭിനന്ദനം കിട്ടി എങ്കിൽ അതാണ് സംസ്ഥാന അവർഡിനേക്കാൽ വലുത് ഫഹദിന്

    • @Abcccc________
      @Abcccc________ 2 ปีที่แล้ว +9

      Kamal,??

    • @muzica6834
      @muzica6834 2 ปีที่แล้ว +21

      Mass dailogue adich like vaghaan nokkua le…kochh kalaan 😂

    • @abhijith_sa
      @abhijith_sa 2 ปีที่แล้ว +5

      @@muzica6834 masso😂

    • @shihabshihab9795
      @shihabshihab9795 2 ปีที่แล้ว +6

      പക്ഷെ അഭിനന്ദിച്ചില്ല😂. സാധാരണ എല്ലാരും fahad ഇനെ വെച്ച് പോകാറുണ്ട്

    • @mrxxx7467
      @mrxxx7467 2 ปีที่แล้ว +15

      @@shihabshihab9795 ഇതിന് മുൻപ് Fahadh,Shashank Arora,Nawaz ആണ് ഇന്ത്യയിൽ തനിക്ക് ഇഷ്ട്ടപ്പെട്ട നടന്മാർ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്..

  • @simplehuman8088
    @simplehuman8088 2 ปีที่แล้ว +43

    കമൽ ഹാസൻ പറഞ്ഞ കാര്യങ്ങൾ പറയാൻ ഇതുപോലെ തന്നെ തുറന്ന മുഖമുള്ള നടന്മാർ ചുരുക്കമാണ്..... വിരളമാണ്...

  • @rajanmathews1
    @rajanmathews1 2 ปีที่แล้ว +259

    His malayalam is better than mine , miracle

    • @pradheeps5719
      @pradheeps5719 2 ปีที่แล้ว +11

      very difficult to replace Kamal sir.

    • @zainuemoboy7316
      @zainuemoboy7316 2 ปีที่แล้ว +5

      He is a malayali ♥️

    • @gaya3siva992
      @gaya3siva992 2 ปีที่แล้ว +5

      Pacha tamilan da

    • @SounDTrack007
      @SounDTrack007 2 ปีที่แล้ว +1

      @@zainuemoboy7316 He is not🙄

    • @Dr_A01
      @Dr_A01 2 ปีที่แล้ว +1

      @@zainuemoboy7316 he isn't
      Lol

  • @chandansvlog7231
    @chandansvlog7231 2 ปีที่แล้ว +118

    ഇങ്ങേരുടെ വായിൽ നിന്നൊക്കെ ഒരു അഭിനേതാവിനെ കുറിച്ച് ഒരു കോംപ്ലിമെന്റ് കിട്ടണമെങ്കിൽ ഈ പറഞ്ഞ ആൾ ഒക്കെ വേറെ റേഞ്ച് ആയിരിക്കും ❤ ഫഹദ് നമുക്കൊക്കെ അറിയാമല്ലോ എന്താ റേഞ്ച് എന്ന് ❤

  • @azharsshareef
    @azharsshareef 2 ปีที่แล้ว +20

    പടത്തിൽ കമൽ ഫഹദിനോട് നീ എനിക് യെൻ ഉദവി സെയ്‌ഹിരെ എന്ന് ചോദിക്കുമ്പോ ഫഹദ് ഒരു മറുപടി പറയും... നീ നിറയെ സെയ്‌തിരിക്കെ..നാൻ ഉന്നുടെ പെരിയ ഫാൻ😍😍

  • @srividhyasrimoni
    @srividhyasrimoni 2 ปีที่แล้ว +91

    Naren also did his best.. please talk about him

    • @balamurali243
      @balamurali243 2 ปีที่แล้ว +1

      How was the movie first?

    • @srividhyasrimoni
      @srividhyasrimoni 2 ปีที่แล้ว +1

      @@balamurali243 👌👌👌👌👌👌

    • @Anonymous-xy6nh
      @Anonymous-xy6nh 2 ปีที่แล้ว +10

      Naren's character Bejoy will have more screen space in VIKRAM - 3 . Confirmed by Kamal himself.

    • @ravisankarsugathan320
      @ravisankarsugathan320 2 ปีที่แล้ว +9

      കമൽ ഒക്കെ ആരേലും ചുമ്മാ പൊക്കി പറയുന്ന ആൾ അല്ല...എന്തേലും കാര്യം ഉണ്ടെങ്കിൽ പറയും...പച്ചയായ മനുഷ്യൻ ആണ്...
      ഹിന്ദി ചാനലുകളിൽ പോലും പോയിരുന്നു മലയാളം ആണ് എന്നെ നടൻ ആകിയതെന്നൊക്കെ പറയുന്നൊരാൾ ആണ്...

  • @Sunil-nz1mv
    @Sunil-nz1mv 2 ปีที่แล้ว +59

    Kamal is one of the best actors in India, his commitment to cinema is just madness. He was was a sought after actor in Malayalam film too and romantic hero of Malayali youth in 70s and 80s

  • @nirmalharindran8766
    @nirmalharindran8766 2 ปีที่แล้ว +38

    What a man.. watching him from my childhood and never lost admiration.. on and off camera..

    • @kbjaya1781
      @kbjaya1781 2 ปีที่แล้ว +1

      Crt aan👍🍫🍫🍫 IPol actors one film hit aayal othiri proud avu But kamal g yude all movies sprrrr

  • @generaltopic8312
    @generaltopic8312 2 ปีที่แล้ว +27

    Omg God he is speaking malayalam also he is really a genius 👍

    • @arulramadoss6189
      @arulramadoss6189 2 ปีที่แล้ว +5

      Malayalam has ancient Tamil words than the present day Tamil. It is a Honour to speak this wonderful language for a Tamilian.

  • @ju5303
    @ju5303 2 ปีที่แล้ว +84

    Kamal സർ മലയാളം പറയുമ്പോൾ അടുത്ത വാക്കിന് ഗേപ് ഇടുമ്പോ, ദൈവമേ വാക്ക് കിട്ടാതെ പോവുമോ എന്ന് ടെൻഷൻ അടിച്ചിരിക്കുന്ന ഞാൻ 🤥

    • @jaisonthomas1562
      @jaisonthomas1562 2 ปีที่แล้ว +1

      Ha ha

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว +4

      His Malayalam is perfect. The pauses are because he wants to use the perfect word, not just any word.

    • @muniandykartamuthu8350
      @muniandykartamuthu8350 2 ปีที่แล้ว +1

      Yes, true.

    • @Zinuippu
      @Zinuippu 2 ปีที่แล้ว +2

      ആദ്യമായാണ് കമൽ ഹാസ്സന്റെ മലയാളം കേൾക്കുന്നത് അല്ലേ ???

    • @shimamohan4609
      @shimamohan4609 2 ปีที่แล้ว +1

      😂

  • @harisawahab2152
    @harisawahab2152 2 ปีที่แล้ว +53

    It is Oscar for Fahad Faasil 👍👍🇪🇬👍👌🌹

  • @jithsree3
    @jithsree3 2 ปีที่แล้ว +24

    Kamal Haasan's biggest critique is Kamal Haasan himself.. it's a fact..

  • @2567025
    @2567025 2 ปีที่แล้ว +44

    Kamal just showing a small glimpse of his in depth understanding on movies. His knowledge is vast. Sakala kala vallabhan.

  • @mansoorshamil4597
    @mansoorshamil4597 2 ปีที่แล้ว +66

    Kamal sir malayalam ❤️❤️❤️❤️ genius

  • @unnirjstockmarket2506
    @unnirjstockmarket2506 2 ปีที่แล้ว +11

    5:19 for Fahad Fasil❤️

  • @anjalisubhaga4956
    @anjalisubhaga4956 2 ปีที่แล้ว +64

    He is one of the most hard working film personality i have ever seen in Indian cinema.That may be purely out of his passion towards cinema . He can converse in atleast 6 to 7 Languages effortlessly.This helps him to enjoy movies of all industries, connect with its audience and culture, dub for movies by himself and a lot more. There may not be another actor close to his passion and dedication

    • @bkr5795
      @bkr5795 2 ปีที่แล้ว +1

      That is real anjali

    • @shahidbinhakkim
      @shahidbinhakkim 2 ปีที่แล้ว +1

      Pakka ❤️

  • @l0kiverse
    @l0kiverse 2 ปีที่แล้ว +5

    2:25 kamal critic

  • @vineethpv5422
    @vineethpv5422 2 ปีที่แล้ว +56

    Legend, he speak all language.

    • @azharvlogtrolls8727
      @azharvlogtrolls8727 2 ปีที่แล้ว +4

      He is mallu

    • @archanavinod2565
      @archanavinod2565 2 ปีที่แล้ว +6

      @@azharvlogtrolls8727 no he said he just studied in tvm he is not malayali

    • @gaya3siva992
      @gaya3siva992 2 ปีที่แล้ว +5

      @@azharvlogtrolls8727 pacha tamilan da

    • @Dr_A01
      @Dr_A01 2 ปีที่แล้ว

      @@azharvlogtrolls8727 he isn't

  • @rinshajc7306
    @rinshajc7306 2 ปีที่แล้ว +54

    3:48 🔥🔥🔥🔥

  • @athiratheertha4490
    @athiratheertha4490 2 ปีที่แล้ว +5

    Kamal sir ethra nannayita malayalam parayunnath.. Malayalikal aaya palarum interviewsil English parayan vygrathapedumbol idheham athilnu vyathyasthanakunnu.. Ulaka nayakan❤️

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 ปีที่แล้ว +10

    കമൽ അണ്ണാ ഷമ്മി ഹീറോ ആണ് ഹീറോ 👍🏻👍🏻

  • @thecreativecat5173
    @thecreativecat5173 2 ปีที่แล้ว +35

    His speaking ❤️😃

  • @shihabshihab9795
    @shihabshihab9795 2 ปีที่แล้ว +55

    പുള്ളിടെ മലയാളം പൊളി 🔥

  • @masterofgaming71BH4
    @masterofgaming71BH4 2 ปีที่แล้ว +5

    Kamal Sir's smile is the best 😃😃😃

  • @kbjaya1781
    @kbjaya1781 2 ปีที่แล้ว +6

    Oh my god etra lang ariyam he is great. Tamil english hindi telugu and malayalam
    Dancer actor comedian active an now also great🎁🏆🍫🍫🍫🍫🍫🍫🍫🍫🍫

  • @user-tc8dl2rq2d
    @user-tc8dl2rq2d 2 ปีที่แล้ว +18

    🔥Kamal Hassan🔥

  • @nagarajnathan8258
    @nagarajnathan8258 2 ปีที่แล้ว +20

    Kamal Hassan ❤❤❤❤❤🔥🔥🔥🔥

  • @malayalientertainer4700
    @malayalientertainer4700 2 ปีที่แล้ว +4

    Kamal hassan ❤

  • @samchristopzr
    @samchristopzr 2 ปีที่แล้ว +5

    What a man 🔥

  • @nadir_nad
    @nadir_nad 2 ปีที่แล้ว +43

    Waiting for VIKRAM🔥🔥🔥❤️

  • @sreejithvaleryil9593
    @sreejithvaleryil9593 2 ปีที่แล้ว +17

    KAMALJI ❤ A Film University ❤

  • @praveenkumarr5553
    @praveenkumarr5553 2 ปีที่แล้ว +14

    I feel Kamal's Malayalam interview is more crisp and on point than Tamil.. 😁😁

  • @libinbaby3442
    @libinbaby3442 2 ปีที่แล้ว +12

    Ott aadhyam paranjath Kamal sir thanne aanu , annu ellarum ethirthu ippo sweekarichu
    Kamal sir the film encyclopaedia

  • @priyasathyan6521
    @priyasathyan6521 2 ปีที่แล้ว +7

    He is really very futuristic....

  • @rajantr3856
    @rajantr3856 2 ปีที่แล้ว +5

    Love kamalkasan ❤🇦🇪🇦🇪🇦🇪

  • @uniquechannel1771
    @uniquechannel1771 2 ปีที่แล้ว +9

    Fafa 😍😍😍😍😍❤️❤️❤️❤️

  • @afseenatk1372
    @afseenatk1372 2 ปีที่แล้ว +7

    Real Award give Kamal sir for Fahad fazil 👍

  • @Njanshalu
    @Njanshalu 2 ปีที่แล้ว +3

    People who still don't know Kamal Hasan is a malayali 🤦

  • @kasimkp462
    @kasimkp462 2 ปีที่แล้ว +11

    Ulakanayakan super jaihind

  • @realisticgamingSPB
    @realisticgamingSPB 2 ปีที่แล้ว +21

    His Malayalam is good.

  • @sreekanth1493
    @sreekanth1493 2 ปีที่แล้ว +10

    I Love kamal hasan

  • @View_finderr
    @View_finderr 2 ปีที่แล้ว +21

    Ejjathi malayalam❤️💥

  • @sojipalavarandiyani6287
    @sojipalavarandiyani6287 2 ปีที่แล้ว +2

    Enjoy the Kamal.... sir.. Malayalam..

  • @shanushanushanu1222
    @shanushanushanu1222 2 ปีที่แล้ว +2

    Kamal sir

  • @chandramoulishwaran0229
    @chandramoulishwaran0229 2 ปีที่แล้ว +9

    5:13

  • @SP-eb6qj
    @SP-eb6qj 2 ปีที่แล้ว +4

    He is not upto copy kamal sir..let him do some malayalam films n live with fazil direction..
    When is marudu Nayak sir..also sundari neeyum sundari nhanum part 2..3..4..5...also coaching 2..3..4..5..vasulraja with ambika,radha,sobhana.. sagarasangamam with sobhana for an Oskar make ..

  • @zainuemoboy7316
    @zainuemoboy7316 2 ปีที่แล้ว +9

    Pala malayali nadanmarum anyabashakalil pokum .... Malayalam pathi thappi ...thetty oke anu samsarikar but kamal sir 🥰 oru jaadayum illathe .enth cool ayt anu .... Swandham baasha samsarikunnath ith kanumbo.. entho oru vallatha happiness ♥️🔥🔥🔥🙌 kamal sir legend of Indian film

  • @authoenthu
    @authoenthu 2 ปีที่แล้ว +10

    How perfect Malayalam

  • @sbrview1701
    @sbrview1701 2 ปีที่แล้ว +12

    വെയ്റ്റിംഗ് ഫോർ വിക്രം
    വെയ്റ്റിംഗ് ഫോർ കമൽ

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +1

    ഫഹദിന് ഓസ്‌കാറിന് തൂല്യമാണ് ഈ കമന്റ്‌.

  • @lifeandtastelt7547
    @lifeandtastelt7547 2 ปีที่แล้ว +38

    ഈ ചൂടത്തു കറുത്ത ടി ഷർട്ടും അതിന് മുകളിൽ ഒരു ജാക്കറ്റും ഇട്ട് ഇരിക്കുന്ന സുനിൽ ആണ് എന്റെ ഹീറോ.

  • @niza_voc
    @niza_voc 2 ปีที่แล้ว +6

    Aaa central gvmt nekurich paranjath 🔥

  • @ajk4400
    @ajk4400 2 ปีที่แล้ว +21

    Kamal on Fahad Fassil-
    He is like Mulak bhajji. He doesn't look what he is capable of.

  • @P12_media
    @P12_media 2 ปีที่แล้ว +2

    Waiting 👀

  • @akshay4848
    @akshay4848 2 ปีที่แล้ว +36

    ഫഹദ് ഫാസിൽ 💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ആർക്ക് വേണം ഒണക്ക സ്റ്റേറ്റ് അവാർഡ്.. ജോജുവും ഒരു എന്റർടൈംമെന്റ് ഇല്ലാത്ത ഒരു ലോട്ട charactor ചെയ്ത ബിജു മേനോനും കൊടുത്തത് ഞാൻ യോജിക്കുന്നില്ല 👎🏼പാർട്ടി basil സ്റ്റേറ്റ് അവാർഡ് കൊടുത്തത്

    • @nadirrbz1762
      @nadirrbz1762 2 ปีที่แล้ว +16

      bt biju menon acting was 💯💯💯💯

    • @vinodh4041
      @vinodh4041 2 ปีที่แล้ว +23

      ഫഹദ് നല്ല നടനാണ്. പക്ഷെ ഇത്തവണ അവാർഡ് കിട്ടിയ രണ്ടുപേരും അത് ഡിസേർവ് ചെയ്യുന്ന ആൾക്കാരാണ്

    • @VINSPPKL
      @VINSPPKL 2 ปีที่แล้ว +2

      ജോജുവിന് കിട്ടിയത് ok. His char in nayattu and freedom fight are worth to consider for award. But ബിജു മേനോന്റെ character.. Convincing ആയില്ലായിരുന്നു.. ഒരു വൃദ്ധന്റെ mannerisms and ഡയലോഗ് ഡെലിവറി അത്ര നന്നായില്ല പുള്ളി ചെയ്തപ്പോൾ..

    • @akshay4848
      @akshay4848 2 ปีที่แล้ว

      @@VINSPPKL സത്യം 💯👍🏼

    • @akshay4848
      @akshay4848 2 ปีที่แล้ว

      @@vinodh4041 ഡോ ബിജു മോനോൺ ഒലത്തി നിനക്ക് ഒന്നും കണ്ണ് കാണുന്നില്ലേ..

  • @abhinavdharman7939
    @abhinavdharman7939 2 ปีที่แล้ว +10

  • @midhunjoseph6359
    @midhunjoseph6359 2 ปีที่แล้ว +4

    God is great

  • @farmologist3427
    @farmologist3427 2 ปีที่แล้ว +3

    ❤️❤️❤️

  • @think0you
    @think0you 2 ปีที่แล้ว +1

    ഉലക നായകനെ ഇന്ന് നേരിൽ കണ്ടിട്ടുണ് വരുന്നത്

  • @achuuzzzstories5633
    @achuuzzzstories5633 2 ปีที่แล้ว +4

    Ethenna pulikkaran etra fluent ayitt Malayalam parayunnae engane malayalam ariyam? 🤔

    • @hamsinis7670
      @hamsinis7670 2 ปีที่แล้ว +2

      Kamal sir 70s and 80s il koraichu malayalam films abinayichitundu. He was a romantic hero in Malayalam way back then.

    • @user-nq2js8ng4t
      @user-nq2js8ng4t 2 ปีที่แล้ว

      I'm a tamil and i can speak malayalam fluently😂😂😂😂 njan malayalam samsarichal aarum enne tamilan enn parayula😂😂

  • @niyasi8578
    @niyasi8578 2 ปีที่แล้ว

    Good

  • @av9957
    @av9957 2 ปีที่แล้ว +1

    FF🔥malayalathil iganor nadan veere undo

  • @vishnuprasad3921
    @vishnuprasad3921 2 ปีที่แล้ว +19

    Pathetic questions from the press people...

    • @ajmalghan
      @ajmalghan 2 ปีที่แล้ว +1

      Exactly

  • @senonazvlogs9868
    @senonazvlogs9868 2 ปีที่แล้ว

    Ho malayalam pwoliyaanu

  • @sajithkumar2905
    @sajithkumar2905 ปีที่แล้ว +1

    Njank vere chakakuru ane🤣🤣

  • @SP-eb6qj
    @SP-eb6qj 2 ปีที่แล้ว

    When is your film with a door gopala Krishnan.. pls call him n give 30 days pls..we need u to get Oscar next year....only u can only do get Oscar realy from India..we want from u..not from other waste

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 2 ปีที่แล้ว +3

    Malayalam nannayi samsarikkunnu

    • @bkr5795
      @bkr5795 2 ปีที่แล้ว

      This is ulaga nayagan mam

  • @shemishemi682
    @shemishemi682 2 ปีที่แล้ว +4

    കമലഹാസൻ ശെരിയ്ക്കും മലയാളിയാണോ

  • @fayizmuhammedfayiz6365
    @fayizmuhammedfayiz6365 2 ปีที่แล้ว +8

    Iyaal sherikkum malayali aanno🙄

    • @user-nq2js8ng4t
      @user-nq2js8ng4t 2 ปีที่แล้ว +2

      he is a tamil from PARAMAKUDI, RAMANATHAPURAM DIST

    • @user-nq2js8ng4t
      @user-nq2js8ng4t 2 ปีที่แล้ว

      njanum tamil aanu pakshe njan malayalam samsarichal aarum enne tamil enn parayula😂😂😂

    • @fayizmuhammedfayiz6365
      @fayizmuhammedfayiz6365 2 ปีที่แล้ว

      @@user-nq2js8ng4t your brilliant 😁

    • @user-nq2js8ng4t
      @user-nq2js8ng4t 2 ปีที่แล้ว

      @@fayizmuhammedfayiz6365 thanks

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 2 ปีที่แล้ว +25

    ഇതിലും ഷെമ്മിടെ ബാധ ഇല്ലാതെ ഇരുന്നാൽ മതി അർന്നു

    • @xtrmluku7773
      @xtrmluku7773 2 ปีที่แล้ว +5

      Ithil shammi korch descent ann😂

    • @ranjithpnair9535
      @ranjithpnair9535 2 ปีที่แล้ว +6

      Yes last 4-5 films he did like same characters☹️

    • @a5lm_mdk-20
      @a5lm_mdk-20 2 ปีที่แล้ว +1

      🤣🤣🔥

    • @athul7790
      @athul7790 2 ปีที่แล้ว +4

      @@ranjithpnair9535 Malik il different aano???

    • @akshay4848
      @akshay4848 2 ปีที่แล้ว

      @@ranjithpnair9535 സിനിമ കാണാൻ തോന്നുണ്ട് ഒരു ത്രില്ല് ഉണ്ട്

  • @rajamadivanane5105
    @rajamadivanane5105 2 ปีที่แล้ว

    🔦🔦🔦🔦🔦

  • @MrSriram00007
    @MrSriram00007 2 ปีที่แล้ว +7

    ഫഹദ് മുളക് ബജി പോലെ ചമ്മന്തി കൂട്ടിയടിച്ചാൽ എല്ലാ എരിവും ശൂ..

  • @user-rq3yt7qs5o
    @user-rq3yt7qs5o หลายเดือนก่อน

    pulli ini sherikkum malayaaliyano

  • @shaijumada8265
    @shaijumada8265 2 ปีที่แล้ว +2

    കക്കുസിലെ ക്ലോസറ്റാണ് എന്ന് പറയാതിരുന്നത് നന്നായി

  • @abdusamad9727
    @abdusamad9727 2 ปีที่แล้ว

    😂😂😂😂👌🙋‍♂️ഹായ് 👍🏻👍🏻👍🏻👍🏻🙏🙋‍♂️ഓക്കേ

  • @mnpu4499
    @mnpu4499 2 ปีที่แล้ว

    ഫാൻ കാരുടെ പൊക്കൽ നിർത്തിയാൽ.... ഒരു സാധാരണ സിനിമ.. KGF ഉം ആയി താരതമ്യം ചെയ്യാനൊന്നും ഇല്ല. കണ്ടിരിക്കാം അത്ര തന്നെ

  • @AMAL-cu2on
    @AMAL-cu2on 2 ปีที่แล้ว

    ഇയാള് എങ്ങിനാ മലയാളം പറയുന്നേ😮

    • @SounDTrack007
      @SounDTrack007 2 ปีที่แล้ว

      വായ കൊണ്ട്.
      Serious ആയിട്ടാണെൽ പുള്ളി ആദ്യം അഭിനയിച്ചോണ്ടിരുന്നത് മലയാളം പടങ്ങളിൽ ആണ്.

  • @underdogs703
    @underdogs703 2 ปีที่แล้ว +3

    കമൽ ഹാസൻ is an overrated actor. He never become one with the character in the movie, instead this "kamal" always stays above. Its like saying " look at me, see my acting, see how fantastically i act".

    • @ravisankarsugathan320
      @ravisankarsugathan320 2 ปีที่แล้ว +3

      അതെ അതെ... 27 സിനിമകളിൽ ഡബ്ബ്ലെ റോൾ ചെയ്തത് അയാൾക്കു charector adopt ചെയ്യാൻ അറിയാത്തതു കൊണ്ട് തന്നെ ആരിക്കും... ഇവിടെ ലാലേട്ടനൊക്കെ മുക്കുറ ഇടുന്ന ഐറ്റം ആണ് ഡബ്ബ്ൾ റോൾ....

  • @jk-bq8pr
    @jk-bq8pr 2 ปีที่แล้ว

    Gay anu allea 😂..cinema promotion allea enthalla ethinapuravum parayum...fahadh ethu kettu chirichu chathikalum 😂

  • @achurambabu6694
    @achurambabu6694 2 ปีที่แล้ว +3

    Sudappi Hassan 😂😂

  • @manojparambath3841
    @manojparambath3841 2 ปีที่แล้ว

    എന്ത് ഒലക്കട്ട് സിനിമ വിക്രം അതിനു നല്ല സിനിമ കമലൽ ചയ്തുട്ടുണ്ട്, തലയു വാല് ഇല്ലാത്ത സിനിമ ആണ് വിക്രം, വിവരം ഇല്ലാത്ത അണാച്ചിമാർക് വണക്കം

  • @Adwaitheeeeeeee
    @Adwaitheeeeeeee 9 หลายเดือนก่อน +2

    Kamal hassan 💯💥💥