‘ബോളിവുഡുകാര്‍ എന്തും പറയട്ടെ; നമ്മള്‍ ഇനിയും വലിയ സിനിമകള്‍ ചെയ്യണം’ |Kamal Haasan | Interview

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 275

  • @kadukvlogs8521
    @kadukvlogs8521 2 ปีที่แล้ว +201

    ഉലക നായകൻ കമൽ സർ, മലയാളികളോട് ഇത്ര ബഹുമാനം ഉള്ള ഒരു മനുഷ്യൻ, സർ, റെസ്‌പെക്ട് യു 💕💪❤🙏🌹💕💕

    • @mohammedsaleemmoozhikkal3100
      @mohammedsaleemmoozhikkal3100 2 ปีที่แล้ว

      Adheham malayali thanneyaanu. Paalakkattukaaran. Aadiya cinemayum Malayaalam thanneyaanu

    • @mohamedithrees8917
      @mohamedithrees8917 2 ปีที่แล้ว

      @@mohammedsaleemmoozhikkal3100 No , ramnadu dist tamilnadu

  • @sreejithjs5272
    @sreejithjs5272 2 ปีที่แล้ว +23

    The way he respects Malayalam and the industry as a whole is quite appreciable .. he can’t forget his roots.. absolutely humble

  • @ajayaghoshp6428
    @ajayaghoshp6428 2 ปีที่แล้ว +68

    എന്ത് സിംപിൾ ആയിട്ടാണ് അദ്ദേഹം കാര്യങ്ങൾ പറയുന്നത് ,ഒരു തലക്കനവും ,അഹങ്കാരവും ഒന്നും ഇല്ല...ഇവിടെ ചിലർ ഒരു അവാർഡ് കിട്ടിയാൽ മതി ,പിന്നെ അവന്റെയൊക്കെ wait കണ്ടാൽ oh terrible and horrible and un sahikkable ആണ് ....Love u kamalhassan sir😊😊

  • @thehero5316
    @thehero5316 2 ปีที่แล้ว +398

    ഒരു സ്വപ്നമാണ് മമ്മൂക്കയും കമൽ സാറും ഒന്നിച്ചുള്ള ഒരു സിനിമ ❤️
    ഇന്ത്യൻ സിനിമയിലെ രണ്ട് അത്ഭുതപ്രതിഭാസങ്ങൾ ❤️

    • @baadshah1118
      @baadshah1118 2 ปีที่แล้ว +37

      No kamal sir is the only one the universal one

    • @skrskr2043
      @skrskr2043 2 ปีที่แล้ว +17

      @@baadshah1118 ലാലപ്പൻ ഫെൻ 😜

    • @sreejithvaleryil9593
      @sreejithvaleryil9593 2 ปีที่แล้ว +2

      സത്യം 🙏🏻

    • @user-sk1kg6rv1g
      @user-sk1kg6rv1g 2 ปีที่แล้ว

      അണ്ടി mamuka no കമൽ 🔥

    • @mammoonjekanaran3082
      @mammoonjekanaran3082 2 ปีที่แล้ว

      @@skrskr2043 .mammunni

  • @SalinBabu9181
    @SalinBabu9181 2 ปีที่แล้ว +45

    ഫഹദ് വേറെ level ആക്ടർ ആണ് ഒരു രക്ഷയും ഇല്ലാത്ത നടൻ.... ഇങ്ങിനെ പോവുകയാണേൽ ഫഹദ് ബോളിവുഡ് ഇലും താമസിയാതെ എത്തും....
    ഫഹദ് ❤👍കമൽ 👍❤

    • @View_finderr
      @View_finderr 2 ปีที่แล้ว

      Bollywoodil oru padam cheyyunnath onnum fahadinu athra bigdeal alla bro,ettavum moonjiya industry aanu.fahad pokendath hollywoodlekkanu

    • @sujithkumar3176
      @sujithkumar3176 2 ปีที่แล้ว +4

      Eppo bollywod poi 😀😀south indiya 😀

    • @jacksonk7362
      @jacksonk7362 2 ปีที่แล้ว +1

      Eni endonnu bollywood

    • @du5ty488
      @du5ty488 2 ปีที่แล้ว

      Bollywood poka!

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว +60

    Love u KAMAL HAASAN sir.
    Universal hero. And Film University.
    and INSPIRATION.
    first pan -Indian Actor and film maker of INDIA.
    ഇന്ത്യയില്‍ നൂറുകോടി സിനിമ ചിന്തിക്കുന്നതിന് മുന്‍പ് 200 -300 കോടി സിനിമ ചിന്തിച്ച മനുഷ്യന്‍.
    എളിമ.- വിനയം - ആഗ്രഹം പ്രയത്നം = KAMAL HAASAN sir.
    ജയറാം പറഞ്ഞപോലെ ഇന്ത്യയില്‍ജനിക്കേണ്ട ആളല്ല.!
    Respect and Proud of u sir.
    waiting .VIKRAM from KERALA .

  • @shanushanu8461
    @shanushanu8461 2 ปีที่แล้ว +83

    അന്നും ഇന്നും കമൽ സർ...... സൂപ്പർ.... എപ്പോളും മലയാള സിനിമയെ ബഹുമാനിക്കുന്ന വ്യക്തി..... 🙏

  • @beingme6964
    @beingme6964 2 ปีที่แล้ว +24

    Lots of love and respect for you Kamal sir... Your a Gem of a human being

  • @sureshkumar.m418
    @sureshkumar.m418 2 ปีที่แล้ว +26

    ഇന്ത്യൻ സിനിമകണ്ട എക്കാലത്തെയും മികച്ച നടൻ 👏🏼👏🏼👏🏼👏🏼🔥🔥🔥🔥🔥

  • @dhiya-tl7gk
    @dhiya-tl7gk 2 ปีที่แล้ว +81

    God of Indian Cinema 🔥Legend 😎Superstar of Indian Cinema 💯

    • @dom4307
      @dom4307 2 ปีที่แล้ว

      @mmm ഏത് ആട്ടൻ 🥴???

    • @josephjomon5150
      @josephjomon5150 2 ปีที่แล้ว +1

      @mmm Oho overdramatic MEGACHUGIYAN mammookka ollaporo.

  • @sharonfakrudeen5729
    @sharonfakrudeen5729 2 ปีที่แล้ว +57

    Very nicely talking malayalam........ I love to hear that ur big lover of malayalam and kerala people....

  • @pranavkrishna3789
    @pranavkrishna3789 2 ปีที่แล้ว +81

    He deserves better place is in India cinima ,when he is in Hollywood he won somany Oscars 🔥🔥

  • @Kooktales
    @Kooktales 2 ปีที่แล้ว +22

    Excellent set of questions to an amazing personality. Thoroughly enjoyed this interview 🙏

  • @bharathchandran8281
    @bharathchandran8281 2 ปีที่แล้ว +158

    mammootty and kamal hassan ഇപ്പോഴും മാറ്റുരച്ചു നോക്കാൻ ധൈര്യപെടുന്ന actors

  • @pranavkrishna3789
    @pranavkrishna3789 2 ปีที่แล้ว +28

    The massive comeback of kamal sir🔥🔥🔥🔥with fanboy lokesh

  • @twinklestarkj2704
    @twinklestarkj2704 2 ปีที่แล้ว +30

    കമൽ സാറിനെ അനുകരിക്കാൻ ചില മിമിക്രിക്കാർക്ക് എളുപ്പമാണ്.. എക്സാമ്പിൾ..... ജയറാമേട്ടൻ.. But ഞാൻ അതല്ല പറയാൻ വന്നത്. കേട്ടോ...
    I like his acting.കമൽസാർ ചെറുപ്പത്തിലൊക്കെ ഇളയരാജ സർ ഇന്റെ പാട്ടി നൊപ്പം ഡാൻസ് ചെയ്തു പൊളിക്കുവായിരുന്നല്ലോ..😄🥰.

  • @amalnavomirythm7962
    @amalnavomirythm7962 2 ปีที่แล้ว +10

    മറുപടി എത്ര ക്ലീയർ ആണ് എന്ന് പലരും കണ്ടു പഠിക്കണം...👏👏👏👏

  • @ArunRaj-cm3zn
    @ArunRaj-cm3zn 2 ปีที่แล้ว +5

    കമൽ sir കഷ്ടപ്പാടിൽ നിന്ന് ലോകസിനിമയിലെ വിസ്മയിപ്പിച്ച മഹാനടൻ aan padam kanda ആൾ എന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ തിരിച്ചുവരവാണ് mass എല്ലാവരും മികച്ച രീതിയിൽ നിന്നും ഫഹദ് വിജയ് സേതുപതി pinne oru Aal und സസ്പെൻസ് 🔥

  • @preethisree1973
    @preethisree1973 2 ปีที่แล้ว +73

    മലയാളത്തിലെ directors proper ആയി ഫഹദ് ന്റെ കഴിവ് use ചെയ്യുന്നില്ല.. Perfect nd complete actor he is. ഇതര ഭാഷകൾ ഇതു തിരിച്ചറിഞ്ഞു ഉപയോഗിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം

    • @user-sk1kg6rv1g
      @user-sk1kg6rv1g 2 ปีที่แล้ว +1

      Amal neerad ഉണ്ടല്ലോ 😂

    • @naznin2281
      @naznin2281 2 ปีที่แล้ว +27

      Malayalam Directors Fahadinte Kazhivu Use Cheythath Kond Thanneyaa Innu Tamililum Telugilum Fahadinu Movie Kittunnee..

    • @anwarsadath4843
      @anwarsadath4843 2 ปีที่แล้ว +7

      Dileesh Pothan says Hi 👋

    • @pixelart1118
      @pixelart1118 2 ปีที่แล้ว

      ആ best

    • @Anjanaanju99
      @Anjanaanju99 2 ปีที่แล้ว +3

      Adipoli😂😂.. Fahad nu ithra versatile and natural roles vere eth industry nn kittum...

  • @sanilwayne1481
    @sanilwayne1481 2 ปีที่แล้ว +6

    ലോകത്തിലെ ഒരു നടനുമായിട്ടും compare ചെയ്യാൻ പറ്റില്ല only one kamal haasan

  • @ryanxavier_89
    @ryanxavier_89 2 ปีที่แล้ว +20

    King of Indian Cinema KAMAL SIR ..🔥

  • @jagathampikrishna9098
    @jagathampikrishna9098 2 ปีที่แล้ว +30

    ഒരു ജാഡയും ഇല്ലാതെ വളരെ simple ആയ intervew...

  • @sneha8083
    @sneha8083 2 ปีที่แล้ว +3

    Patta interview edukunna you tube chechimar kadupadikate chetante interview, really well done 👏👌 💯💯💯

  • @vipinraj6191
    @vipinraj6191 2 ปีที่แล้ว +283

    ബിജെപി പാർട്ടിക്ക് എതിരായി സ്വന്തം സിനിമയില്‍ പാട്ട് ഇറക്കിയ കമൽ സാറിന് അഭിവാദ്യങ്ങൾ 💪

    • @yadhukrishnan2629
      @yadhukrishnan2629 2 ปีที่แล้ว +2

      ❤️

    • @naznin2281
      @naznin2281 2 ปีที่แล้ว +4

      His Courage.. 🔥

    • @rrassociates8711
      @rrassociates8711 2 ปีที่แล้ว +25

      കമൽ സാറിനെയും പാർട്ടിയെയും കമൽ സാറിന്റെ മടയിൽ കയറി എട്ടു നിലയിൽ പൊട്ടിച്ച BJP ക്കും കോയമ്പത്തൂർ BJP MLA ക്കും അഭിവാദ്യങ്ങൾ 💪
      ലാൽ സലാം
      അമീൻ.

    • @aswinpreman907
      @aswinpreman907 2 ปีที่แล้ว +2

      @@rrassociates8711 avde avrku oru mla indayirunu.nycilu eyal avde poyi ninu jayikumenu vicharichu.avdem potti athum bjp yodu😆😆

    • @binusd9817
      @binusd9817 2 ปีที่แล้ว

      എന്ത് എതിര്. താലിബാനെ പുകഴ്ത്തിയാലോ. SDPI തീർവ്രവാദികൾ കേരളം നശിപ്പിക്കും. നിയ് 💣 🤔

  • @bharathchandran8281
    @bharathchandran8281 2 ปีที่แล้ว +45

    kamal hasan is genuine.. don't push him to say something abt fahad.. wht kind of questions are you asking buddy..?

  • @Giri1519
    @Giri1519 2 ปีที่แล้ว +22

    ഉലകനായകൻ
    കമൽ സർ🙏

  • @JOURNEY380
    @JOURNEY380 2 ปีที่แล้ว +23

    കമൽഹാസൻ 💝🔥

  • @shabeerabacker9644
    @shabeerabacker9644 2 ปีที่แล้ว +6

    mammootty
    mohanlal
    kamal haasan
    the most wonderful actors in india.
    these three are the good, the best and the super power of Indian film

  • @nirmalharindran8766
    @nirmalharindran8766 2 ปีที่แล้ว +59

    Didn't know Kamal Hassan can speak malayalam so fluently ❤️

    • @axena23
      @axena23 2 ปีที่แล้ว +5

      I also got surprised

    • @shabeebkoloth
      @shabeebkoloth 2 ปีที่แล้ว +19

      എത്രയോ മലയാളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട് പണ്ട്.
      പുതിയ തലമുറ ആയതുകൊണ്ടാണ് അത്ഭുതം

    • @Konmkdm
      @Konmkdm 2 ปีที่แล้ว +2

      Kamal Hassan was acted So many Malayalam films….. Ref : Watch this movie Eeta ( Malayalam )

    • @npremium4966
      @npremium4966 2 ปีที่แล้ว

      @@shabeebkoloth true

    • @godwint420
      @godwint420 2 ปีที่แล้ว +4

      He also said in many interviews that he is from malayalam cinema because malayalam industry gave life to him and he is proud of it.

  • @sreejithsreekumar7466
    @sreejithsreekumar7466 2 ปีที่แล้ว +26

    Kamal hasan forever❤️❤️❤️

  • @ranjubhaskar4037
    @ranjubhaskar4037 2 ปีที่แล้ว +5

    I think.. The anchor may feel blessed with that shake hand 🤝... ❤kamal sir

  • @ibu3509
    @ibu3509 2 ปีที่แล้ว +5

    7:08 shows his respect towards malayalam film industry.. towards kerala

  • @sunshynluv3335
    @sunshynluv3335 2 ปีที่แล้ว +32

    ഹൗ എന്താ ആ മലയാളം 💓💓💓!
    പാറു & Co. എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല Malayalam is not anything backward darling. മലയാളഭാഷ സംസാരിച്ചതുകൊണ്ട് "intellect" കുറയുകയില്ല മോളുസ് 😀😀

  • @anandkrishnamurthy6259
    @anandkrishnamurthy6259 2 ปีที่แล้ว +3

    Brilliant responses, such a huge blockbuster and the king takes the questions so easy...i've seen it all.

  • @Myselfalex7
    @Myselfalex7 2 ปีที่แล้ว +4

    Great man❤️🔥 The way he spokes 👍🏽

  • @anishmannoor25
    @anishmannoor25 2 ปีที่แล้ว +6

    In world cinema he is a legend he know every bit and piece cinema he is a university of cinema he knows everything about cinema he remembers and recalls all veterans actors truly

  • @dr.rajalekshmim.r.363
    @dr.rajalekshmim.r.363 2 ปีที่แล้ว +2

    This was a sensible interview,

  • @javedshakk3440
    @javedshakk3440 2 ปีที่แล้ว +3

    Kamal Sir .. The Genius ..! We love you

  • @itsmeguru3485
    @itsmeguru3485 2 ปีที่แล้ว +14

    Andavar🔥🔥🔥

  • @libinmparanthal
    @libinmparanthal 2 ปีที่แล้ว +3

    Excellent interviewer.....
    He is well prepared ..

  • @rajeshl5091
    @rajeshl5091 2 ปีที่แล้ว +1

    I love the way you talk in Malayalam.... love you Kamal sir

  • @user-rh6vf6sl8d
    @user-rh6vf6sl8d 2 ปีที่แล้ว +7

    He is highly talented multifaceted movie personal.💐💐💐

  • @yadhukrishnan2629
    @yadhukrishnan2629 2 ปีที่แล้ว +21

    കമൽഹാസൻ ❤️💎

  • @emmanuellouis5879
    @emmanuellouis5879 2 ปีที่แล้ว +9

    Hasan Kamal hassan 💥

  • @sreeragkambrath2915
    @sreeragkambrath2915 2 ปีที่แล้ว +8

    His replies without loosing his ease attitude ♥️

  • @sihabpattel8386
    @sihabpattel8386 2 ปีที่แล้ว +4

    My favourite actor always

  • @LinsenSydney
    @LinsenSydney 2 ปีที่แล้ว +2

    Super, fafa and Kamal hassan, legends of South India 💐💐

  • @Neethus.....
    @Neethus..... 2 ปีที่แล้ว +3

    Simple and humble....kamal sir😘

  • @mohdalita1055
    @mohdalita1055 2 ปีที่แล้ว +3

    Kamal Hasan sir 👍

  • @TheShij85
    @TheShij85 2 ปีที่แล้ว

    very good questions

  • @midhunv9254
    @midhunv9254 2 ปีที่แล้ว +8

    മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ 🥰🥰🥰🥰

  • @abdulrafeek8082
    @abdulrafeek8082 2 ปีที่แล้ว +3

    Kamal sir the best in Indian film industry

  • @akashbiju7887
    @akashbiju7887 2 ปีที่แล้ว +3

    Love u kamal sar

  • @kasimkp462
    @kasimkp462 2 ปีที่แล้ว +8

    Farhad Poli ulakanayakan super jaihind

  • @neerajmr6867
    @neerajmr6867 2 ปีที่แล้ว

    Kamal Sir, Very Respectful person, Malayalam speech is also awesome🔥🔥🔥💖

  • @sreejithvaleryil9593
    @sreejithvaleryil9593 2 ปีที่แล้ว +15

    KAMALJI ❤ a real film University ❤

  • @kirankrishnagiri02
    @kirankrishnagiri02 2 ปีที่แล้ว +1

    അടിപൊളി ഇന്റർവ്യൂ ❤️👏

  • @FF-jl5fm
    @FF-jl5fm 2 ปีที่แล้ว +1

    Kamalhasan🔥🔥🔥🥰🥰🥰

  • @laijuviswan9434
    @laijuviswan9434 2 ปีที่แล้ว +6

    ഇന്ത്യൻ സിനിമയിലെ കിങ് 😍😍കമൽ 😍

  • @saritha5759
    @saritha5759 2 ปีที่แล้ว

    Nice interview

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +10

    ഇന്ത്യൻ 2 വിന് ആയി കാത്തിരിക്കുന്നു...🙏🙏🙏

  • @pranavkrishna3789
    @pranavkrishna3789 2 ปีที่แล้ว +5

    Vikram 🔥🔥🔥

  • @saritha5759
    @saritha5759 2 ปีที่แล้ว

    My heart full of love to u

  • @liyakathali2872
    @liyakathali2872 2 ปีที่แล้ว +3

    Only one man

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +24

    ന്യൂ ഡൽഹി ഒരു pan ഇന്ത്യൻ ഹിറ്റ്‌ ആണ്

  • @ambigaimeena
    @ambigaimeena 2 ปีที่แล้ว +4

    Fahad body language & acting is good in VIKRAM,

  • @SunilKumar-ej3ks
    @SunilKumar-ej3ks 2 ปีที่แล้ว +1

    Please respect. Kamal sir

  • @liston624
    @liston624 2 ปีที่แล้ว +5

    ❤🔥💙

  • @jk-bq8pr
    @jk-bq8pr 2 ปีที่แล้ว +7

    Anger nice aki pokki....cammander vikram in 1986

  • @kochinmusikzone3440
    @kochinmusikzone3440 2 ปีที่แล้ว +16

    Complete actor എന്നു സംശയം കൂടാതെ പറയാൻ കമൽ അല്ലാതെ മാറ്റാരുണ്ട് ഇന്ത്യൻ സിനിമയിൽ 👌

    • @salmanfaris3051
      @salmanfaris3051 2 ปีที่แล้ว

      രായാവ് ഒരേയൊരു രായാവ്

    • @akhilgeorge3401
      @akhilgeorge3401 2 ปีที่แล้ว +5

      Ha ha even kamal pathatically failed in drishyam remake, there is only one complete actor his name is mohanlal

    • @thescarynature4479
      @thescarynature4479 2 ปีที่แล้ว

      @@akhilgeorge3401 exactly

    • @adershbrilliance8383
      @adershbrilliance8383 2 ปีที่แล้ว

      Complete Actor enna term orupad limitations ulla term aanu.Kamal hassan is beyond that.
      He is Complete Artist

    • @aa-ti5hu
      @aa-ti5hu 2 ปีที่แล้ว

      @@salmanfaris3051 lalettante drishyam performancin munnil kamal sir ☺

  • @arprod1439
    @arprod1439 2 ปีที่แล้ว +6

    ഉലകനായകൻ ❤️🔥

  • @robinsebastian2339
    @robinsebastian2339 2 ปีที่แล้ว

    ഒരു artist എന്തായിരിക്കണം എന്ന് പുതിയ തലമുറ ഇദ്ദേഹത്തെയൊക്കെ നോക്കി പഠിക്കണം...give respect and take respect😘😘😘

  • @RP.41
    @RP.41 2 ปีที่แล้ว +1

    Kamalettan ❤️❤️

  • @saheedmukkat
    @saheedmukkat 2 ปีที่แล้ว

    He is a Indian "all Indians are my Brothers and sisters

  • @balajisundarambalaji1970
    @balajisundarambalaji1970 2 ปีที่แล้ว

    Thumsup Efforts Visible Honestly Vikram world stage.. 💯😎

  • @axena23
    @axena23 2 ปีที่แล้ว +3

    Ithreyunm nannayi malayalam use cheyyunna aale kondu nammal enthu kondu oru big budget movie in malayalam nammal cheyyunnilla we are stuck with a10 and mammokka

  • @sadiqsajfortkochi
    @sadiqsajfortkochi 2 ปีที่แล้ว +1

    My favourite actor…. 🌹💕

  • @adithyakrishnan300
    @adithyakrishnan300 2 ปีที่แล้ว +2

    Appo sathyathil Kamal sir, Prakash Raj sir and Vikram maatram aanu lle outside Keralathil ulla nadanmaril ninnu Malayalathil samsarikkane?!😃 Vere ndo??

  • @farazahammedneeliyat5951
    @farazahammedneeliyat5951 2 ปีที่แล้ว +4

    നമ്മുടെ ഒരു വലിയ ആഗ്രഹമാണ് മമ്മൂട്ടിയും കമൽ സാറും ഒരുമിച്ച് വിക്രം പോലൊരു മാസ്സ് സിനിമ

    • @marhaba4099
      @marhaba4099 2 ปีที่แล้ว +1

      മമ്മുണ്ണിയോ 🤣🤣🤣🤣🤣വിക്രം പോലെ ഒരു മൂവിയോ 🤣🤣🤣🤣🤣🤣mammynniyo😂😂😂😂😂😂😂chirippikkalle🤣🤣🤣🤣🤣🤣🤣🤣🤣

    • @farazahammedneeliyat5951
      @farazahammedneeliyat5951 2 ปีที่แล้ว +2

      Athin chirikkan njan onnum ezhuthiyittilla lo entoru aagraham

    • @soumya.m608
      @soumya.m608 ปีที่แล้ว

      😂😂😂

  • @hardikpandian1281
    @hardikpandian1281 ปีที่แล้ว

    Ingane ulla interviews il varumbo mathrame idhehathinu malayalam language parayendi vararullu, ennittum ethra nannayi aanu samsarikkunnathu. Vocabulary super.

  • @arun5012
    @arun5012 2 ปีที่แล้ว

    Good interview

  • @manudavinci5662
    @manudavinci5662 2 ปีที่แล้ว +3

    Vivek ettan🔥🥰🥰 ulaka naayakan 💖💖💖💖💖💖💖

  • @rafeeqpkd4249
    @rafeeqpkd4249 2 ปีที่แล้ว

    Mammootty sir and kamal sir💥💥💥❤️❤️💥💥💥❤️❤️💥

  • @akhilgeorge3401
    @akhilgeorge3401 2 ปีที่แล้ว +1

    When do we get a prashanth neel , or rajamouli or lokesh in mollywood

  • @kite3535
    @kite3535 2 ปีที่แล้ว +1

    Kamala Hassan - Speaks in Malayalam
    Nayanthara - Speaks in Tamil

  • @deekshithkumar.p.v9389
    @deekshithkumar.p.v9389 2 ปีที่แล้ว +2

    🔥

  • @Error-ze8js
    @Error-ze8js 2 ปีที่แล้ว +2

    ❤❤❤

  • @ReviewzCorner
    @ReviewzCorner 2 ปีที่แล้ว +2

    Respect for the person ,and admiration for the actor.Kudos Kamal sir for Vikram!

  • @naturebay6534
    @naturebay6534 2 ปีที่แล้ว +2

    Now game is on... INDIAN 🇮🇳 CINEMA UPGRADING TO LEVEL 1 .... AFTER KGF 2 , NEXT HUGE EXPECTED FILM IS VIKRAM..... NOW INDIANS WAIT FOR WHO IS NEXT IN ROW? ....... VIKRAM GONNA BE REMARKABLE MOVIES IN INDIAN CINEMA... WISH YOU ALL THE BEST... WE GOT TICKET.... KERALA ALL THEATRE FAN SHOW IS FULL FOR TOMORROW

  • @LegacyLawIn
    @LegacyLawIn 2 ปีที่แล้ว +14

    Ettavum sankadakaramaaya karyam !!! Kamal sirine interview cheyunna arkum adhehatinte oru larger than life aura mansilakathe ..cliche questionsum kond stuffeyika ! None of them ask good questions because none of them migh not even know 80% of his filmography!! The awards . Stellar performances ! Sad !!!!!!!!!

  • @jerinkg1379
    @jerinkg1379 2 ปีที่แล้ว +11

    Low quality questions for guy like him

  • @hindwareappliances1821
    @hindwareappliances1821 2 ปีที่แล้ว +3

    ഫഹദിന്റെ ഫ്യൂച്ചർ പാൻ ഇന്ത്യൻ ലെവൽ ആണ് ഇനി ഇപ്പൊ ഹോളിവുഡ്ൽ ഇട്ടാലും ഈ മല്ലു man പോയി പൊളിച്ചടുക്കി വരും 🔥🔥🔥

  • @sahlarashi1162
    @sahlarashi1162 2 ปีที่แล้ว

    Sir🔥🔥

  • @jaisonv1776
    @jaisonv1776 2 ปีที่แล้ว +3

    Enik FAHADH KAZHINJE 😍😍😍😍ulluu ekkayum aattanum okkeee

  • @nikeshpalliath1839
    @nikeshpalliath1839 2 ปีที่แล้ว

    ❤❤

  • @aneeshpournami3427
    @aneeshpournami3427 2 ปีที่แล้ว

    ഭയങ്കര ഇഷ്ടം ആണ് 🥰

  • @Shalinjohn
    @Shalinjohn 2 ปีที่แล้ว +2

    Tamil cinemayile mamootty ijjadhi look🔥

  • @rijuatholi3593
    @rijuatholi3593 2 ปีที่แล้ว +2

    കമല ഹാസനെ ഇന്റർവ്യൂ ചെയ്യാൻ വിളിക്കുമ്പോ അതിനി ക്വാളിറ്റി ഉള്ള ആളെ വിളിക്കണം എന്നാലേ കൂടുതൽ മികവുറ്റ അഭിപ്രായവും ഉത്തരവും കിട്ടുകയുള്ളു

  • @dineshsivasankaran6157
    @dineshsivasankaran6157 2 ปีที่แล้ว

    👌👍

  • @thoufeeqchinnu7490
    @thoufeeqchinnu7490 2 ปีที่แล้ว +1

    മലയാളം സംസാരിക്കുന്നത്❤️❤️❤️❤️