ഹായ് ,എൻ്റെ പേര് ഷാമിൽ ഞാനൊരു യൂടൂബർ ആണ് GOAT FARM ,DIARY FARM content .. നിങ്ങളുടെ ഫാംമ് എൻ്റെ യുട്യൂബ് ചാനൽ വഴി പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നവർ എന്നെ CONTACT ചെയ്യാം .... 7034162852 contact number
നല്ല ആടുകൾ 😊പക്ഷെ മൂപ്പര് ഇങ്ങനെ തള്ളിയാലോ 😊നല്ല ക്വാളിറ്റി ബീറ്റലിൽ നല്ലക്വാളിറ്റി മുട്ടനെ വെച്ച് ക്രോസ് ചെയ്താൽ 9 മാസത്തിൽ 90 kg വളരെ ചുരുക്കം കേസ് വരാറുണ്ട് 😊ഇതിപ്പോ 🥴🥴
വി ടി യോ ഇസ് ട്ടായ്പ ക്ഷേതള്ള് ഇസ്ട്ടപെട്ടില പിന്നെ ഇതുപോലെ തള്ളുന്ന പരുടെ അടുത്ത് പോയ് വിടിയോ എടുക്കരുത് 90 കിലോ ഒരു ആട് എന്ന് പറയുബോൾ അത് തള്ള് ആണ് കാരണം ഇത് കാണുന്ന വരും വളത്തുന്നവരും ഇനിട്ടിൽ ഉണ്ട് എന്ന് സക്കിർമനസിലാക്കണം
ലാഭകരം ആണോ എന്ന് മാത്രം ചോധിക്കഥേ ഇതിൽ നിന്നു വന്നിട്ടുള്ള നഷ്ടം കൂടി ചോദിക്കുക എല്ലാ കർഷകർക്കും എപ്പോഴും ലാഭം മാത്രം ഉണ്ടാവില്ലല്ലോ ഇത് ചോദിക്കുന്നത് മൂലം ബാക്കി ഉള്ള കർഷകർക്ക് ഉഭകാരപ്രധം ആകും
ബോഡി വെയ്റ്റ് ... നല്ല വെയ്റ്റ് ണ്ട് ണ്ടോ .'.... ആ 90 ,80 ഒക്കെ ഒന്ന് അളന്നോ .. തൂക്കിയോ കാണിക്കാൻ പറ ..... അല്ലങ്കിൽ അങ്ങനെ പറയരുത് ... ഉള്ള വിശ്വസ്ത കൂടി പോകും ... ആടുകൾ നല്ല സൂപ്പറാണ്
ഹായ് ,എൻ്റെ പേര് ഷാമിൽ ഞാനൊരു യൂടൂബർ ആണ് GOAT FARM ,DIARY FARM content .. നിങ്ങളുടെ ഫാംമ് എൻ്റെ യുട്യൂബ് ചാനൽ വഴി പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നവർ എന്നെ CONTACT ചെയ്യാം .... 7034162852 contact number
ചേട്ടാ നിങ്ങൾ പറഞ്ഞു പറ്റി കാതെ 9മാസം 90കിലോ പറ്റി കൂന്നേ ഒരു പരുത്തി ഉണ്ട്
പൈസ ഉണ്ടോ
ഫോൺ നമ്പർ എ പി ടെ
طط
ط
ك
ك
Masha allah
അടിപൊളി 👍👍👍
Super video.. bro ഏത് ക്യാമറ ആണ് use ചെയ്യുന്നത്
നന്നായി വരട്ടെ
Super video👍👍👍
Good video bro👌👌
Ennathe viddo voicum clarityum ugran aayitund..nallatharam aadugale kaanan kazhinju👍
Channel uyarangalil ethattee
Thankz bro🥰😍
നമ്മുടെ പേരിന്റൽമണ്ണ
Super adukal bro💥❤️
Adinte body weightum palinte alaum eka nalla thallanu
😃😃
Masha Allah 👍👌👌
Super adukal👌
നല്ല വീഡിയോ ആയിരുന്നു നല്ല ആടുകൾ ആണ്
Lockdown aayt yella sthalathekum travell cheyyunnadh sadhyamaano
മാഷാ അള്ളാ വലിയ നല്ല ആടുകൾ💕💕💕
And super goats bro 👍👍👍❣️
കിടിലൻ വിഡിയോസ്.. നല്ല ആടുകൾ... സൗണ്ട് കൂടി ശ്രധിക്കാമായിരുന്നു...
വീഡിയോ സൂപ്പറായിട്ടുണ്ട് പക്ഷേ ആള് നല്ല തള്ളാണ് ട്ടോ
Nalla video ann brother 🥰
But aalu nalla thall ann 😅
😁
Kidu video
പെരിന്തൽമണ്ണ കറക്ട് ലൊക്കേഷൻ എവടെ ആണ്
സൂപ്പർ
Good bro 👍
Perinthalmannayil evideyanu phone no parayuoo
എന്റെ അടുത്ത് ഇതിലും വലിയ ആടുണ്ട്. അവരൊക്കെ ഒരു 50kg തൂക്കമുണ്ടാവും. മാക്സിമം പോയാൽ ഒരു ലിറ്റർ പാൽ കിട്ടും. ഇയാൾ ഭയങ്കര തല്ലാണല്ലോ
നല്ല ആടുകൾ 😊പക്ഷെ മൂപ്പര് ഇങ്ങനെ തള്ളിയാലോ 😊നല്ല ക്വാളിറ്റി ബീറ്റലിൽ നല്ലക്വാളിറ്റി മുട്ടനെ വെച്ച് ക്രോസ് ചെയ്താൽ 9 മാസത്തിൽ 90 kg വളരെ ചുരുക്കം കേസ് വരാറുണ്ട് 😊ഇതിപ്പോ 🥴🥴
പിന്നെ ക്രോസ്സ് ബ്രീഡ് ആടുകൾ എല്ലാം പേര് മലബാറി 😊ഗുജ്‌രി എന്നൊക്കെ 😊 1 ഗുജ്‌രിയെ കണ്ടു 😊
നല്ല ക്വാളിറ്റിയുള്ള ആടുകൾ, സൂപ്പർ, പക്ഷേ ബോഡി വെയ്റ്റ് വൻ തള്ളായിപ്പോയി.
എല്ലാ ആടുകളും 90/80 എന്താ ലെ
12 ലിറ്റര് പാൽ 😅
പറയുന്നതിന്റെ പകുതി ഉണ്ടാകും
Nalla adukal
Aadu vayikotta vidunnethu ethukodanu (chena)
Good videooo bro
Super bro✌️😍
Super
സൂപ്പർ വീഡിയോ സൂപ്പർ ആടുകൾ 👌👌💙💙💙💙💜💜💜💓💓
Bro sound ഒന്ന് ശ്രദ്ധിക്കു
Bro sound kuravane
Eyakkkaday.adukal.alllam.3mathay.prasavam.annno
Kilo parayumbo kurach kurakkaamayirunnu
മലബാറി ആടുകൾ 3എണ്ണം കൊടുക്കാൻ ണ്ടാവോ?
Sound clear allaaa brooo..
👍👍
ആട്ടിൻ കാട്ടത്തി ന് എന്താ വില ഒരു കോട്ട ക്ക് ഒന്ന് പറയാമോ
60 rs njn kodukunath oru paatta
@@shaazvibes7326 thanks
👍
40kg
നല്ല ആടുകൾ കാക്ക നന്നായി നോക്കുന്നുണ്ട് പക്ഷെ ആടിന്റെ തൂക്കത്തിൽ എടങ്ങേറാക്കിക്കളഞ്ഞു
😂
വി ടി യോ ഇസ് ട്ടായ്പ ക്ഷേതള്ള് ഇസ്ട്ടപെട്ടില പിന്നെ ഇതുപോലെ തള്ളുന്ന പരുടെ അടുത്ത് പോയ് വിടിയോ എടുക്കരുത് 90 കിലോ ഒരു ആട് എന്ന് പറയുബോൾ അത് തള്ള് ആണ് കാരണം ഇത് കാണുന്ന വരും വളത്തുന്നവരും ഇനിട്ടിൽ ഉണ്ട് എന്ന് സക്കിർമനസിലാക്കണം
Nallath
ആട് തടി കൂടാൻ എന്തു ചെയ്യണം എനിക് മലബാറി ആടുണ്ട് കുട്ടികൾ തീരെ തടി ഇല്ല
Ellum avilum idichu kodukk
👈👍👍👍👍😱😱👍👍👍
ആറുമാസമായി ആട്ടിൻകുട്ടിക്ക് 20000 രൂപയാണെങ്കിൽ വലിയ ആളുകൾക്ക് എത്രയോ ലക്ഷം രൂപയും ഭയങ്കര തള്ളലാണ് ഇത്
💕💕💕💕💕💕💕💕💕💕
ലാഭകരം ആണോ എന്ന് മാത്രം ചോധിക്കഥേ ഇതിൽ നിന്നു വന്നിട്ടുള്ള നഷ്ടം കൂടി ചോദിക്കുക
എല്ലാ കർഷകർക്കും എപ്പോഴും ലാഭം മാത്രം ഉണ്ടാവില്ലല്ലോ
ഇത് ചോദിക്കുന്നത് മൂലം ബാക്കി ഉള്ള കർഷകർക്ക് ഉഭകാരപ്രധം ആകും
Ok bro
ഇക്ക നമ്പർ തരുമോ 😃
ഒരാടിന് കുട്ടിക്ക് എന്താ വില.. കുട്ടിക്ക്
Perinthalmanna evideyanu?
Aah pullide contact number koduthitund vilich chodhichal correct aayi paranju tharum..ank correct ariyila
8 masam aya aadd kidu
ഷക്കീറിൻ്റെ മൊബൈൽ നമ്പർ തരുമൊ
Discription boxil und number
Parppassary muttanan beetal alla
ലോക തള്ള്
Kg kanakk sheriyanenn thonnunnila
ബോഡി വെയ്റ്റ് ... നല്ല വെയ്റ്റ് ണ്ട് ണ്ടോ .'.... ആ 90 ,80 ഒക്കെ ഒന്ന് അളന്നോ .. തൂക്കിയോ കാണിക്കാൻ പറ ..... അല്ലങ്കിൽ അങ്ങനെ പറയരുത് ... ഉള്ള വിശ്വസ്ത കൂടി പോകും ... ആടുകൾ നല്ല സൂപ്പറാണ്
തള്ള്
വെറുതെ പറയല്ലേ
Mobil no .evide
Discription boxil und
SwiftKey} mobile l
Discription boxil und
നമ്പർ ഉണ്ടോ?
👍😂
Super video bro
Super
👍👍
Adipoli