ഇപ്പോളല്ലേ ഗ്രില്ലും പ്ലാസ്റ്റിക്കും ഒക്കെ കൂടിനുപയോഗിക്കുന്നത് നല്ലത് മുളയോ കമുങ്ങോ നല്ല മൂത്ത തേങ്ങോ ആണ് ബ്രോ 20 വർഷം ആയി ആടിനെ വളർത്തുന്നു പിന്നെ 1.,2ലക്ഷം മുടക്കി കൂടുണ്ടാക്കിയിട്ടു എപ്പോളാ മുതലാവുക ആടിന് മരത്തിന്റെ കൂടാ നല്ലതു
Camera ചെയ്യുന്ന ആളോട് ഒരു കാര്യം വിശദീകരിക്കുമ്പോൾ, ആ vishual കൂടെ closeup ചെയ്തു കാണിക്കാൻ പറയുക.. അല്ലേൽ ആർക്കും ഒന്നും മനസിലാവില്ല... ഒരു mic മാത്രമാണ് കയിൽ ഉള്ളത് എങ്കിൽ. താങ്കളുടെ കയ്യിൽ വച്ചുകൊണ്ട് സംസാരിക്കുമ്പോൾ share ചെയ്യുക... ബാക്കി എല്ലാം set ആണ് ബ്രോ 👍🏼 😊 വിഡിയോകൾ തുടരാം
അവതരണം അവതാരകൻ മഹാ മോശം. ക്യാമെറയും പോരാ. ആടുകൾ എല്ലാം നല്ലതാ പ്രതേകിച്ചു ആ അധ്യാപകൻ കയ്യിൽ നിന്നും വാങ്ങിയ ആ കുട്ടി സൂപ്പർ പക്ഷെ ഒന്നും രൂപത്തോട് കൂടി കാണിച്ചു തറാണോ പറഞ്ഞു തരാണോ. അവതാരകന് പറ്റിയില്ല
നല്ല വീഡിയോ ആണ് 👏👏 പക്ഷെ plastic slate ഒക്കെ പണ്ട് ഇല്ലായിരുന്നു അപ്പോൾ കർഷകർ തടി കൂടുകൾ ഒക്കെ ആയിരുന്നു ഉപയോഗിച്ചത്. അന്ന് ഇത് പോലെ രോഗങ്ങൾ ഇല്ലായിരുന്നു, ഇപ്പൊ തീറ്റകൾ ആണ് ആടുകൾക്ക് പല ഉദര രോഗങ്ങൾ ഉണ്ടാക്കുന്നത് ആരും തർക്കിക്കാൻ പറഞ്ഞത് അല്ല തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക 😇
അന്ന് full നാടനായിരുന്നു നാട്ടില്‍ അവര്‍ക്ക് പ്രതിരോധശേശി കൂടുതല്‍ ആണ് ഈ ക്രോസ്സ്ബീഡ് ആടുകള്‍ക്ക് രോഗസാധ്യത കൂടുതല്‍ ആണ് പഴേ ആടുകളെ വളര്‍ത്തണ പോലെ ഇവറ്റകളെ വളര്‍ത്തിയാല്‍ ചത്തുപോകും
വീഡിയോ സൂപ്പർ 👌സംസാരിക്കുമ്പോൾ മാന്യൻ ഇയാളുടെ വാക്ക് കേട്ട് ആടിനെ വാങ്ങിച്ചാൽ 8 പണി പുറകെ കിട്ടും കർഷകൻ എന്താണ് എന്ന് അറിയാത്തവനാ തനി കച്ചവടക്കാരൻ അനുഭവം ഗുരു
എന്റെ ഒരു സുഹൃത്തിനെ ആളുടെയും സുഹൃത്തു ആണ് ട്ടോ.പ്രെഗ്നന്റ് ആകാത്ത ഒരു ആടിനെ 8000 ഇറച്ചി കാരുടെ അടുത്ത് നിന്ന് ഷാജൻ വാങ്ങി കുളിപ്പിച്ച് കുട്ടപ്പൻ ആയി നിർത്തി നമ്മളുടെ കൂട്ടുകാരന് 20000 രൂപക്ക് വിറ്റു ആളുടെ വീട്ടിൽ ഉണ്ടായത് ആണ് പറഞ്ഞിട്ട് അയാൾ വേറെ ആൾക്ക് 23000 നു മറിച്ചു വിറ്റു ആളും കുറച്ചു ഉടായിപ്പ് ആണ് അയാളുടെ കയ്യിൽ നിന്ന് വാങ്ങിയ ആൾ ആദ്യം ആടിനെ വിറ്റ ഇറച്ചി ക്കാരന്റെ ഫ്രണ്ട് അങ്ങനെ ഷാജനെ പൊക്കി..പറഞ്ഞാൽ തീരാത്ത കഥകൾ വേറെയും ഉണ്ട്....എന്റെ അറിവിൽ ഇയാൾ,മനാഫ്,റെനീഷ് പട്ടാമ്പി എല്ലാം ഉടായിപ്പ് കൾ ആണ്
@@shaazvibes7326 നീയൊക്കെ ഇന്നലത്തെ മഴയിൽ പൊങ്ങിയത് അല്ലെ 13 വർഷം ആയി ആട് ഫീൽഡിൽ ഷാജനോട് ചോദിക്കു മലപ്പുറം ഗ്രൂപ്പിൽ നിന്ന് ചേച്ചിയുടെ വായിലെ പുളിച്ച തെറി കേട്ടത് എന്തിനാണ് എന്ന്
ആരും പറയുന്നത് മാത്രം കേട്ട് നിങ്ങൾതീരുമാനം എടുക്കരുത്, ഇതൊക്കൊ കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു ഐഡിയ കിട്ടുമല്ലോ, അപ്പൊ ആലോചിച്ചു തീരുമാനം എടുക്കുക, ആരെയും തെറി വിളിക്കേണ്ട കാര്യമില്ല
അയാൾ മലയാളത്തിൽ തന്നെ അല്ലേടോ പറയുന്നത് താൻ പിന്നെയും റിപ്പീറ്റു ചെയ്യാതെ ചോദ്യങ്ങളല്ലേ ചോദിക്കേണ്ടത് വെല എന്താടോ ചോദിക്കാതിരുന്നതു് ഇതാരെങ്കിലും കാണുന്നത് തൻ്റെ കഥാപ്രസംഗം കേൾക്കാനാണോ?
ഈ യൂട്യൂബർ മാർ കാരണം ദോഷവും ഉണ്ട് ഗുണവും ഉണ്ട് എത്ര ഗ്രൂപ്പിൽ നിന്നും ഷാജനെ പുറത്താക്കിയിട്ടുണ്ട് ഉഡായിപ്പിന്റെ പേരിൽ എന്ന് അറിയാതെ ഇവനെ പ്രൊമോട്ട് ചെയ്യാനും കുറേ എണ്ണം
@@shaazvibes7326 നീ നോക്കെടാ ചെക്കാ നിന്റെ വീഡിയോയിലെ ഏറ്റവും ലൈക് ആർക്ക് ആണ് എന്ന് എന്നിട്ട് chelakku...പിന്നെ കള്ളന്മാരുടെ വീഡിയോ ചെയ്തു ആൾക്കാരെ pattikkeneda ആവശ്യം illa😄😄😄😄youtabare
Shaz ഇനി നിങ്ങൾ വീഡിയോ ചെയ്യേണ്ടത് റെനീഷ് പട്ടാമ്പിയുടെ ആണ് ഉടായിപ്പ് ഷാജന്റെ ഒപ്പത്തിന് ഒപ്പം നിൽക്കുന്ന ഉടായിപ്പ് ആണ് റെനീഷ് പാല് ഇല്ലാത്ത hydrabadi ആടിനെ വിൽപ്പനക്കു വെച്ചിട്ടുണ്ട് മഹാൻ
നിനക്ക് ആൾ വല്ല നക്കാ പിച്ചയും തന്നിട്ടുണ്ടാകും നിന്റെ വീഡിയോ കണ്ടു പാവങ്ങൾ കുഴിയിൽ ചാടുകയും ചെയ്യും...നീ ആളുടെ കയ്യിൽ നിന്ന് 2 ആടിനെ വാങ്ങൂ എന്നിട്ട് ഡയലോഗ് അടിക്കൂ
ഞാൻ വാങ്ങിയിട്ടുണ്ട് .. എനിക്കൊരു കൊഴപ്പവും തോന്നീട്ടല്ല നിങ്ങൾ പറയുന്ന പ്പോലെ ... പിന്നെ ഉടായിപ്പ് ആയി നടക്കുന്നവർ ആരുടെ കയിൽ നിന്നും ആടിനെ വാങ്ങിച്ചാലും നല്ലത് പറയില്ല
എന്തിനാ ബ്രോ ഇങ്ങനെ ecco അടിച്ചു വെറുപ്പിക്കുന്നത് അദ്ദേഹം മാന്യമായി പറയുന്നുണ്ടല്ലോ
🙄
Correct
ഇപ്പോളല്ലേ ഗ്രില്ലും പ്ലാസ്റ്റിക്കും ഒക്കെ കൂടിനുപയോഗിക്കുന്നത് നല്ലത് മുളയോ കമുങ്ങോ നല്ല മൂത്ത തേങ്ങോ ആണ് ബ്രോ 20 വർഷം ആയി ആടിനെ വളർത്തുന്നു പിന്നെ 1.,2ലക്ഷം മുടക്കി കൂടുണ്ടാക്കിയിട്ടു എപ്പോളാ മുതലാവുക ആടിന് മരത്തിന്റെ കൂടാ നല്ലതു
Camera ചെയ്യുന്ന ആളോട് ഒരു കാര്യം വിശദീകരിക്കുമ്പോൾ, ആ vishual കൂടെ closeup ചെയ്തു കാണിക്കാൻ പറയുക.. അല്ലേൽ ആർക്കും ഒന്നും മനസിലാവില്ല... ഒരു mic മാത്രമാണ് കയിൽ ഉള്ളത് എങ്കിൽ. താങ്കളുടെ കയ്യിൽ വച്ചുകൊണ്ട് സംസാരിക്കുമ്പോൾ share ചെയ്യുക... ബാക്കി എല്ലാം set ആണ് ബ്രോ 👍🏼 😊 വിഡിയോകൾ തുടരാം
Kollam nannayittund👍👍👍👍
Good informative video👌👍
സൂപ്പർ 👌
സൂപ്പർ ഷാജിയേട്ടൻ പൊളി
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
Kuttikale kodukkan undo ?
Good farmer👍
എന്തിനാണീ തര്‍ജ്ജമ അയാള് പറയുന്നതും മലയാളമല്ലേ
കച്ചവടം ചെയ്യുന്നുണ്ടെങ്കിൽ മിക്കവാറും നുണ ഉണ്ടാകും അയാൾ തന്നെ പറഞ്ഞില്ലേ മോശം കുട്ടികളെ കൊടുത്തു എന്ന്
അവതരണം അവതാരകൻ മഹാ മോശം. ക്യാമെറയും പോരാ. ആടുകൾ എല്ലാം നല്ലതാ പ്രതേകിച്ചു ആ അധ്യാപകൻ കയ്യിൽ നിന്നും വാങ്ങിയ ആ കുട്ടി സൂപ്പർ പക്ഷെ ഒന്നും രൂപത്തോട് കൂടി കാണിച്ചു തറാണോ പറഞ്ഞു തരാണോ. അവതാരകന് പറ്റിയില്ല
Eccoooo man
Hai bro ആടുകൾക് പേൻ ഉണ്ട് എന്തുചെയ്യും ഒന്ന് പറയാമോ..
കാലങ്ങളോളമായി ആട്ടിൻകുട് മരത്തിലാ ഇയാൾ ആരാ പ്ലാസ്റ്റിക്കിൽ പണിയാൻ പറയുന്നത്.. ആടിനെ കണ്ടു പിടിച്ചത് ഇയാളാണോ
ബ്രോ 3 months aya bettal adine endh price varum plz reply
Rply
Shajan chetta poliyaayind
Super👌👌👍
Adi poli👍👍👍👍👍👍👍👍
നല്ല വീഡിയോ ആണ് 👏👏
പക്ഷെ plastic slate ഒക്കെ പണ്ട് ഇല്ലായിരുന്നു അപ്പോൾ കർഷകർ തടി കൂടുകൾ ഒക്കെ ആയിരുന്നു ഉപയോഗിച്ചത്. അന്ന് ഇത് പോലെ രോഗങ്ങൾ ഇല്ലായിരുന്നു, ഇപ്പൊ തീറ്റകൾ ആണ് ആടുകൾക്ക് പല ഉദര രോഗങ്ങൾ ഉണ്ടാക്കുന്നത്
ആരും തർക്കിക്കാൻ പറഞ്ഞത് അല്ല തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക 😇
Ushar
Pandu nadan um malabari adum mathrame undayirunollu..
അന്ന് full നാടനായിരുന്നു നാട്ടില്‍ അവര്‍ക്ക് പ്രതിരോധശേശി കൂടുതല്‍ ആണ് ഈ ക്രോസ്സ്ബീഡ് ആടുകള്‍ക്ക് രോഗസാധ്യത കൂടുതല്‍ ആണ് പഴേ ആടുകളെ വളര്‍ത്തണ പോലെ ഇവറ്റകളെ വളര്‍ത്തിയാല്‍ ചത്തുപോകും
Ayal vekthayi paraynd ni eco adich verupichu
SREE DEVI CHACHI YUDA DAUGHTER
വീഡിയോ സൂപ്പർ 👌സംസാരിക്കുമ്പോൾ മാന്യൻ ഇയാളുടെ വാക്ക് കേട്ട് ആടിനെ വാങ്ങിച്ചാൽ 8 പണി പുറകെ കിട്ടും കർഷകൻ എന്താണ് എന്ന് അറിയാത്തവനാ തനി കച്ചവടക്കാരൻ അനുഭവം ഗുരു
ഒരാളെയും നിർബന്ധിച്ച് ആടിനെ വാങ്ങാൻ പറയുന്നില്ലാ .. അവനവനു താൽപര്യം ഉണ്ടെങ്കിൽ വാങ്ങുക
Nalla quality Ulla beetal aadukal.Njaan kure groupukalil beetaline kaanarundu ithra quality ullathine kaanan kazhinjitila. Irachi aadine kodunnu alukale pattikkunna kaalathu avare vachu nokkiyal iyal ethrayo Nalla manushyananu.
ഒരു ആടിനെ വാങ്ങി നോക്ക് വിവരം അറിയാം
@@dyybuksindia6081 shaajan Enna ale eniku oru mun parichayavum illa.Njan WhatsApp, Facebook groupukalil kaditullathu ellum tholumayitu akidillatha beetaline Anu kooduthalum, Nalla beetaline aarum kodukillayirikum.Ithile beetalellam nallathyitu thonni.varavadine vangiyitu enikum Pani kittiyitundu ,ningal enthukondanu iyale kuttam parayunnathennu enikariyilla
എന്റെ ഒരു സുഹൃത്തിനെ ആളുടെയും സുഹൃത്തു ആണ് ട്ടോ.പ്രെഗ്നന്റ് ആകാത്ത ഒരു ആടിനെ 8000 ഇറച്ചി കാരുടെ അടുത്ത് നിന്ന് ഷാജൻ വാങ്ങി കുളിപ്പിച്ച് കുട്ടപ്പൻ ആയി നിർത്തി നമ്മളുടെ കൂട്ടുകാരന് 20000 രൂപക്ക് വിറ്റു ആളുടെ വീട്ടിൽ ഉണ്ടായത് ആണ് പറഞ്ഞിട്ട് അയാൾ വേറെ ആൾക്ക് 23000 നു മറിച്ചു വിറ്റു ആളും കുറച്ചു ഉടായിപ്പ് ആണ് അയാളുടെ കയ്യിൽ നിന്ന് വാങ്ങിയ ആൾ ആദ്യം ആടിനെ വിറ്റ ഇറച്ചി ക്കാരന്റെ ഫ്രണ്ട് അങ്ങനെ ഷാജനെ പൊക്കി..പറഞ്ഞാൽ തീരാത്ത കഥകൾ വേറെയും ഉണ്ട്....എന്റെ അറിവിൽ ഇയാൾ,മനാഫ്,റെനീഷ് പട്ടാമ്പി എല്ലാം ഉടായിപ്പ് കൾ ആണ്
നിങ്ങൾ മൊത്തം ഉടായിപ്പ് ട്ടീമ്സ് ആണോ
@@shaazvibes7326 നീയൊക്കെ ഇന്നലത്തെ മഴയിൽ പൊങ്ങിയത് അല്ലെ 13 വർഷം ആയി ആട് ഫീൽഡിൽ ഷാജനോട് ചോദിക്കു മലപ്പുറം ഗ്രൂപ്പിൽ നിന്ന് ചേച്ചിയുടെ വായിലെ പുളിച്ച തെറി കേട്ടത് എന്തിനാണ് എന്ന്
Bro👍👌🌹
Vedeo kollam Ethil shajittane parayan anuvadiku edak keri aa chettan parayunnathinte edayil Keri paranju veruthe borakathe marunnukal parayan anuvadichilla pinne chodikunna alkum mike venam camera man nikunnodathunnu onnu mari ellam kavarucheyyan sradikku last aa chettane parayan anuvadichu athre Vendu thanks
ആൾ പറയുന്ന മരുന്ന് കഴിച്ചാൽ നന്നാകും
കമെന്റ്സ് മുഴുവനും വായിച്ചു, ബാഹുബലി സിനിമ കണ്ടത് പോലെ തോന്നുന്നു
Shas എന്താണ് എനിക്ക് ലൈക് തരാത്തത്
Happy aayileee
@@shaazvibes7326 ഉടായിപ്പ് ന്റെ ആശാൻ മാർ ആണ് ഷാജൻ ഒന്ന് ആട് ഫീൽഡിൽ അന്നെഷിക്കൂ
മച്ചാനെ നീ പറഞ്ഞത് സത്യം
😍😍😍
ആരും പറയുന്നത് മാത്രം കേട്ട് നിങ്ങൾതീരുമാനം എടുക്കരുത്, ഇതൊക്കൊ കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു ഐഡിയ കിട്ടുമല്ലോ, അപ്പൊ ആലോചിച്ചു തീരുമാനം എടുക്കുക, ആരെയും തെറി വിളിക്കേണ്ട കാര്യമില്ല
Good video
അയ്യാൾ പറയട്ടെടോ... ഇടക്ക് കയറി എക്കോ അടിക്കാതെ ഇരിക്കൂ
ഇവൻ എന്തിനാ ഇടയിൽ കയറി സംസാരിക്കുന്നത് 😂
നാടൻ ആടുകൾക്കൊക്കെ ഇപ്പോൾ മാർക്കറ്റു കുറവാണല്ലേ....??
Super
Super karshakan
Good
Kuttikale koduKanundo ?
Beetel kitumo
4, 5, 6,7 തിയതി തിരിച്ചു വരും
Super video
Beetle peda kodukkanundo
Verioty video and poli
Bittel prasavikuvan etra masam vavum.
😍😍😍
Camera man show chey oro pointum
RTD BANKKKKK MANGERRR
How many rupees for kude
എന്താ വില
ഇത്രയും നെഗറ്റീവ് അടിച്ചിട്ടും എന്താടോ ഷാജൻ പ്രത്യക്ഷപ്പെടാത്തത് അപ്പോൾ തന്നെ ഊഹിച്ചൂടെ ചേട്ടാ
Videocoverage is very poor
അയാൾ മലയാളത്തിൽ തന്നെ അല്ലേടോ പറയുന്നത് താൻ പിന്നെയും റിപ്പീറ്റു ചെയ്യാതെ ചോദ്യങ്ങളല്ലേ ചോദിക്കേണ്ടത് വെല എന്താടോ ചോദിക്കാതിരുന്നതു് ഇതാരെങ്കിലും കാണുന്നത് തൻ്റെ കഥാപ്രസംഗം കേൾക്കാനാണോ?
😂😂😛
നമ്പർ തരുമോ
എനിക്ക് ഒരു 🐐 കുട്ടിയെ തരുമോ
ചേനയുള്ള ഒരു ബീറ്റൽ ആടിന് എന്തു വില വരും
Aah videoyil kandaa farm owneree onnu vilich noku
Pwoli
@@UmarShereef are🙄
@@UmarShereef shaji ara🙄
ഈ ചേട്ടൻ്റെ നമ്പർ കിട്ടുമോ എനിക്ക് ബീറ്റലിൻ്റെ ഒരു പെൺ കുട്ടിയെ വേണം 5 മാസം പ്രായം ആയ
Video avasanam number koduthitund
Eco kududhalan
ചേട്ടാ സൂപ്പർ,സൗണ്ട് കുറവാണ്
ചേട്ടാ എനിക്ക് ഒരു ബീറ്റൽ മുട്ടനും 2പെൺ ബീറ്റൽ കുട്ടികളും വേണം
സ്ഥലം മുണ്ടക്കയം
എന്ന് മുതല പ്ലസ്ടിക് ഒന്നുപോടോ 30കൊല്ലം കൊണ്ട് വളത്തുന്നു
Cage full video review
Super
വിൽക്കാനുണ്ടോ
Eniku oru beetle female vanam
മോശം വീഡിയോ കർഷകൻ സൂപ്പർ
Wha friends ?what welcome back ??mr.where is contact number ????
♥️♥️♥️♥️
KOCHU UNNI AUTO OOO
Vila paryoo bro choodhikkooo
Shajam chettanthe namber kitto
Contact no tharum
ഷാജുചേട്ടന്റ നമ്പർ തരാമോ കൂട്ടുകാരാ 🙏
Videoyil avasanam contact number und
അങ്ങനെ ഒരാൾ കൂടെ പെട്ടു
No number and small goats will nonintentef to give
അവിടത്തെ നമ്പർ തരുമോ സാർ
Number kodukkuu
eco പ്രാന്തൻ ഇല്ലങ്കിൽ നന്നായിരുന്നു
തർജ്ജിമ ഒഴുവാക്കുക
seria
No pls
നമ്പർ തരാമോ ചേട്ടാ
ഈ യൂട്യൂബർ മാർ കാരണം ദോഷവും ഉണ്ട് ഗുണവും ഉണ്ട് എത്ര ഗ്രൂപ്പിൽ നിന്നും ഷാജനെ പുറത്താക്കിയിട്ടുണ്ട് ഉഡായിപ്പിന്റെ പേരിൽ എന്ന് അറിയാതെ ഇവനെ പ്രൊമോട്ട് ചെയ്യാനും കുറേ എണ്ണം
ഇത്ര നേരം ആട് കർഷകൻ്റെ മേത്തിക്ക് ആയിരുന്ന ,ഇപ്പോ യൂടുബർ മാരായി .. തനിക്ക് ഈ നെക്കറ്റീവ് പറയാൻ മാത്രമെ അറിയളൂ .. താൻ ലോക തോൽവി ആണല്ലോ
@@shaazvibes7326 നീ നോക്കെടാ ചെക്കാ നിന്റെ വീഡിയോയിലെ ഏറ്റവും ലൈക് ആർക്ക് ആണ് എന്ന് എന്നിട്ട് chelakku...പിന്നെ കള്ളന്മാരുടെ വീഡിയോ ചെയ്തു ആൾക്കാരെ pattikkeneda ആവശ്യം illa😄😄😄😄youtabare
Contact number edanam
നമ്പർ ഇല്ലല്ലോ
വീഡിയോ അവസാനം വരെ കാണൂ അപ്പൊ കിട്ടും
@@athirarajesh3873 കിട്ടി
@@deepashaiju6841 👍
M
Your photographer is not OK
Farnte owner de phonenumber edu
Shaz ഇനി നിങ്ങൾ വീഡിയോ ചെയ്യേണ്ടത് റെനീഷ് പട്ടാമ്പിയുടെ ആണ് ഉടായിപ്പ് ഷാജന്റെ ഒപ്പത്തിന് ഒപ്പം നിൽക്കുന്ന ഉടായിപ്പ് ആണ് റെനീഷ് പാല് ഇല്ലാത്ത hydrabadi ആടിനെ വിൽപ്പനക്കു വെച്ചിട്ടുണ്ട് മഹാൻ
നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലെ ചേട്ടാ .. ചേട്ടനു ഇത്ര മുട്ടൽ ഉണ്ടെങ്കി ഉടായിപ്പ് ഇല്ലാത്ത ഏതെലും ഒരു കർഷകൻ്റെ വീഡിയോ എടുത്ത് ചെയ്തോ
നിനക്ക് ആൾ വല്ല നക്കാ പിച്ചയും തന്നിട്ടുണ്ടാകും നിന്റെ വീഡിയോ കണ്ടു പാവങ്ങൾ കുഴിയിൽ ചാടുകയും ചെയ്യും...നീ ആളുടെ കയ്യിൽ നിന്ന് 2 ആടിനെ വാങ്ങൂ എന്നിട്ട് ഡയലോഗ് അടിക്കൂ
ഞാൻ വാങ്ങിയിട്ടുണ്ട് .. എനിക്കൊരു കൊഴപ്പവും തോന്നീട്ടല്ല നിങ്ങൾ പറയുന്ന പ്പോലെ ... പിന്നെ ഉടായിപ്പ് ആയി നടക്കുന്നവർ ആരുടെ കയിൽ നിന്നും ആടിനെ വാങ്ങിച്ചാലും നല്ലത് പറയില്ല
തനിക്ക് അത്ര ധണ്ണം ഉണ്ടെങ്കിൽ ഒരു കർഷകൻ്റെ ആട് ഫാമ് വീഡിയോ എടുത്ത് കാണിക്ക് എന്നിട്ട് എൻ്റെ അടുത്തേക്ക് ചേലകാൻ വാ
എനിക്ക് ഇല്ലാത്തതു ഉണ്ട് പറഞ്ഞു ആളെ പറ്റിക്കുന്ന പണി ഇല്ല മോനെ അത് ഉണ്ടാകുമ്പോൾ ഈ പണിക്കു ഇറങ്ങാ...നക്കാ പിച്ച കിട്ടിയത് നക്കിക്കൊ
നിങ്ങളുടെ ശബ്ദം കേൾക്കാൻ വയ്യ
Number tharumo plzz
Video avasanam contact number und
Super. Video
Good
Super
Super