കിടിലൻ ആശയം.. എത്ര കാശുണ്ടായിട്ടോ കാശ് കൊടുത്ത് ദൈവത്തെ വിലക്കു വാങ്ങിയതുകൊണ്ടോ ദൈവം കാത്തുകൊള്ളണമെന്നില്ല. യഥാർത്ഥ ദൈവത്തെ കണ്ടെത്തുക, ദൈവം തിരിച്ചും നോക്കിക്കൊണ്ടിരിക്കുക ആ കാശ് എത്തേണ്ട കൈകളിൽ എത്തുമ്പോൾ മാത്രമാണ്. അല്ലെങ്കിൽ നിസാരമായ ഒരു പുഴുവിന്റെ വില പോലും ദൈവം കൽപിക്കില്ല!!
സൂപ്പർ 🌹🌹

കാണേണ്ട ദൈവങ്ങളെ കാണാതെ പോകുന്ന മനുഷ്യമുഖങ്ങൾ......
🎉അഭിനന്ദനങ്ങൾ 🎉
Heart touching... nice presentation...
നന്നായിട്ടുണ്ട് ആശംസകൾ
♥️
ഇതാണ് ദൈവത്തിന്റെ യഥാർത്ഥ മുഖം
നന്നായിട്ടുണ്ട്.. Applauses to the whole team❤️❤️❤️
Superb👌👌👌
Super 😭😭😭😭😭😭😭😭😭
👍👍🤝
മനുഷ്യനെ ചിന്തിപ്പിക്കുന്ന ആശയം👍👌
സൂപ്പർ
'ദാന ധർമങ്ങൾ ആപത്തുകളെ തടയും' എന്ന നബി വചനം ഓർമവന്നു... വേണ്ട സമയത്ത് വേണ്ട പോലെ അത് ചെയ്യാത്തവനിൽ നിന്ന് ദൈവവും മുഖം തിരിക്കുന്ന നിമിഷങ്ങൾ .....
ഗംഭീരം ......
Very good congratulations the team
നല്ല സന്ദേശം 👍👍👍 ആശംസകൾ 🌹
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏👏👏
Sir,,,,Super Film👌👌👌👌
അടിപൊളി
Great film
നന്നായി. ദൈവ ദർശനം എവിടെയാണെന്നും എവിടെയല്ലെന്നും വ്യക്തമാക്കുന്ന ഷോർട്ട് ഫിലിം. അഭിനന്ദനങ്ങൾ.
നല്ല അവതരണം... കൊള്ളാം
ഈ ചിത്രത്തിൽ നിന്നും വലിയൊരു ചിത്രത്തിലേക്ക് കടക്കട്ടെ എന്ന് ആശംസിക്കുന്നു.
മാഷേ ഇതാണ് വർക്ക് 5 മിനിറ്റ് മതി എന്തായാലും അഭിമാനിക്കാം അവാർഡുകൾ വാരി കൂട്ടട്ടെ നന്നായിട്ടുണ്ട് നല്ലവർക്ക്
മികച്ച അവതരണം❤❤❤
super binyaa
👍👍👍👍👍👍
Super 👍👍
ഇതാണ് 99% മനുഷ്യന്റെയും മുഖം ...!
കാണേണ്ടത് കാണാൻ കണ്ണില്ലാത്ത മനുഷ്യമുഖം .
കുറിക്ക് കൊള്ളുന്ന ചിത്രം.
നല്ല സംവിധാനം .
Reat film
എനിക്ക് മനസ്സിലായില്ല.... പറഞ്ഞുതരോ
Who is varsha?
ആരെയും ചെറുതായി കാണരുത്
👏👏🌷🌷🌷🌷🌻🌻🌻❤️❤️❤️❤️👌👌👌👌👌😍😍😍😍👍👍👍💔
നന്നായിട്ടുണ്ട്,🙏🙏👌👌
Super