അൻവറിന് പിന്നിൽ കണ്ണൂർ സഖാക്കളോ? |

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 384

  • @mv2552
    @mv2552 หลายเดือนก่อน +114

    കണ്ണൂരെ പ്രമുഖൻ
    അത് ചിറ്റപ്പൻ തന്നെ 😅

    • @AneenaSi
      @AneenaSi หลายเดือนก่อน

      ശ്രീജിത്ത് പണിക്കർ വിനുവി ജോണിനോട് പറഞ്ഞത് ആ മണ്ടന് മനസ്സിലായപ്പോൾ അത് മുഖ്യമന്ത്രിയുടെ മേലെയാണെന്ന് പറഞ്ഞു തല ഊരുന്നു. ചർച്ച ചെയ്യാൻ ഉദ്ദേശിച്ചത് പിണറായിക്കെതിരെയാണെങ്കിലും പിസി ജോർജ് അടക്കം ഭൂരിപക്ഷം പേരും കൂടുതൽ കുറ്റപ്പെടുത്തിയത് അൻവർ ആണ് അതിന്റെ ജാളിത വിനുവി ജോണിന്റെ മുഖത്ത് ചർച്ചയിൽ മൊത്തം കാണാം😂

  • @green_curve
    @green_curve หลายเดือนก่อน +51

    എല്ലാവരും ബിജെപിക്കാർ ആണല്ലോ ചർച്ചയിൽ.

    • @manshad-b8s
      @manshad-b8s หลายเดือนก่อน

      3 par

    • @thaninaadanmallu
      @thaninaadanmallu หลายเดือนก่อน +1

      Ningal eth party yude aal aahn ??

    • @Satheesh-p3d
      @Satheesh-p3d หลายเดือนก่อน

      ജിഹാദി അൻവർ മയത്തായി ☠️☠️☠️🤣🤣

  • @M4ManuCHMD
    @M4ManuCHMD หลายเดือนก่อน +27

    പിസി ജോർജ്, ജയശങ്കർ, ശ്രീജിത് പണിക്കർ പൊളി പാനൽ 💪

  • @o.saneesh5777
    @o.saneesh5777 หลายเดือนก่อน +65

    ശ്രീ പിസി ജോർജ്ജ് പറഞ്ഞത് നൂറ് ശതമാനം സത്യം 👍👍👍👌👌👌

    • @thaninaadanmallu
      @thaninaadanmallu หลายเดือนก่อน +1

      News kand moorikal karachilood karachil aahn

  • @luciferravanan3160
    @luciferravanan3160 หลายเดือนก่อน +48

    PC George ഇപ്പോൾ പറഞ്ഞത് ശരിയാണ്....

    • @KpUmmer-k4c
      @KpUmmer-k4c หลายเดือนก่อน +1

      E.p.c..gorgeia
      Ainallahad.varkiad..pariom.nateka n.

  • @santhoshkumarss9295
    @santhoshkumarss9295 หลายเดือนก่อน +16

    P C പറഞ്ഞ 90%കാര്യങ്ങൾ അൻവർ പറഞ്ഞിട്ടുണ്ട് എങ്കിൽ P C യുടെ കൈയിലും തെളിവ് കാണുമെല്ലോ. എങ്കിൽ നിങ്ങൾ രണ്ടു പേരും ചേർന്നാൽ ആ കേസുകൾ എല്ലാം മുന്നോട്ട് കൊണ്ട് പോകാമെല്ലോ 🤔അപ്പോൾ അത് ഉണ്ടാകില്ല, എന്താ കാരണം.. അൻവർ പറഞ്ഞ ആ "നെക്സസ് 'തന്നെ 😊😊😊

    • @kuttuuus
      @kuttuuus หลายเดือนก่อน

      മറുനാടന്‍ ഷാജന്‍ കാലങ്ങള്‍ക്ക് മുന്നെ കണ്ടെത്തി പറഞ്ഞതാണ് അന്‍വര്‍ ആവര്‍ത്തിച്ചത്. മറുനാടന്‍ അതിലെ കണ്ണി ആയിരുന്നില്ല, അന്‍വര്‍ അതിലെ കൂട്ടുകൃഷിക്കാരന്‍ ആയിരുന്നു താനും

  • @Hubli167
    @Hubli167 หลายเดือนก่อน +1

    bjp panel

  • @omanakutty2549
    @omanakutty2549 หลายเดือนก่อน +15

    PC You are very correct 💯💯💯💯💯💯💯💯

  • @sidheequeponparakkal5130
    @sidheequeponparakkal5130 หลายเดือนก่อน +5

    ജനം നെറ്റ് T V

  • @azzusauf
    @azzusauf หลายเดือนก่อน +45

    PC George എന്ന വിസർജ്യത്തെ കൊണ്ട് വന്ന് ചർച്ചയെ നാറ്റിച്ചു..

  • @Sam-m1i7z
    @Sam-m1i7z หลายเดือนก่อน +13

    ഇത് കോമഡി ചാനൽ ആയി മാറിയോ...

  • @cyriacpeter4354
    @cyriacpeter4354 หลายเดือนก่อน +9

    അപ്പൊ രണ്ട് പേർക്കും തെളിവ് ഇല്ല.... പറഞ്ഞത് ഒരു കാര്യം തന്നെ.

  • @SanthoshKumar-mh6oe
    @SanthoshKumar-mh6oe หลายเดือนก่อน +4

    Munambam issues no 1 Asianet media inform cheytha PC George ❤

  • @AbdulRasheed-xq2ye
    @AbdulRasheed-xq2ye หลายเดือนก่อน +25

    ചർച്ചയിൽ മൂന്ന് സംഖിയും ഒരു നിരീക്ഷകനും😅 ഏഷ്യാനെറ്റ് ജനം ടിവിയെ പോലും തോൽപ്പിച്ചു കളഞ്ഞു

    • @thaninaadanmallu
      @thaninaadanmallu หลายเดือนก่อน

      Aaha pothinte karachil kelkaan ntha sugham..

    • @hariksadimaly8925
      @hariksadimaly8925 หลายเดือนก่อน

      കാഫിറുകളുടെ ചർച്ച ബഹിഷ്കരിക്കണം സുടാപ്പി.....😀

  • @latheefpp8679
    @latheefpp8679 หลายเดือนก่อน +19

    വിനൂ ആ ശശികലയെ കൂടി ഈ ചർച്ചക്ക് വിളിച്ചാൽ പൊളിച്ചേനേ..😂😂😂

    • @chandranacharya6793
      @chandranacharya6793 หลายเดือนก่อน

      )l))l)lo)) lol...😊😊😊😊😊😊

  • @mohammedmusthafa6519
    @mohammedmusthafa6519 หลายเดือนก่อน +14

    ഫുൾ മിത്രോംസ് ആണല്ലോ

    • @Hooman-Indian
      @Hooman-Indian หลายเดือนก่อน

      Ntey jihadhi venam ayrno😂😂😂

    • @rajeevpillai8711
      @rajeevpillai8711 หลายเดือนก่อน +3

      Sudapikku vishamam aayo

    • @thaninaadanmallu
      @thaninaadanmallu หลายเดือนก่อน +2

      aaha Moorikalude karachil kelkkasn nalla sukham

    • @hariksadimaly8925
      @hariksadimaly8925 หลายเดือนก่อน

      ജിഹാദിക്ക് കുരു പൊട്ടുന്നു.... കാഫിറുകൾ മാത്രമാണ് ചർച്ചയിൽ എന്നതാണ് ഓന്റെ ബസമം.

    • @mohammedmusthafa6519
      @mohammedmusthafa6519 หลายเดือนก่อน

      @@rajeevpillai8711 സംഗിക്ക് സന്തോഷം ഉണ്ടാവും. നമ്മടെ തോറ്റ മന്ത്രിടെ ചാനൽ അല്ലേ

  • @renjinraju123
    @renjinraju123 หลายเดือนก่อน +1

    PC🔥

  • @GopalkrishnaGopalan
    @GopalkrishnaGopalan หลายเดือนก่อน +2

    അൻവർ മറ്റൊരു കെജ്രിവാൾ

  • @rasheed1927
    @rasheed1927 หลายเดือนก่อน +5

    ലോക ചിരി ദിനം ഹ ഹ ഹ ഹി ഹി ഹി ഉഹു ഉഹു ഹു

    • @Satheesh-p3d
      @Satheesh-p3d หลายเดือนก่อน

      ജിഹാദി അൻവർ മയ്യത്തയില്ലേ. ചിരിച്ചോ കറഞു കൊണ്ട് 🤣🧕😭☠️

    • @harikumars5922
      @harikumars5922 หลายเดือนก่อน +1

      ജിഹഫികൾക്ക് ചർച്ച ദഹിക്കുന്നില്ല

    • @Satheesh-p3d
      @Satheesh-p3d หลายเดือนก่อน

      @@rasheed1927 ജിഹാദി അൻവർ മയ്യത്തായതിന്റെ സന്തോഷം അല്ലേ. കരഞ്ഞു ചിരിച്ചോ 😭🤣

    • @GopalkrishnaGopalan
      @GopalkrishnaGopalan หลายเดือนก่อน

      പിണറായിയുടെ കുടം താങ്ങികൾ എങ്ങനെ പുറത്താക്കും

    • @GopalkrishnaGopalan
      @GopalkrishnaGopalan หลายเดือนก่อน

      ഏറ്റവും വലിയ ഭീകരസംഘടന ഡിവൈഎഫ്ഐ ആണ്

  • @salimkumar267
    @salimkumar267 หลายเดือนก่อน +1

    ആണെന്നുള്ളതിന് ഉത്തമ ഉദാഹരണമല്ലേ പിണറായി.

  • @rekhars6667
    @rekhars6667 หลายเดือนก่อน +6

    ഹ ഹഹ ഹ പുതിയ വിജയനെ അറിയില്ല ഹ്ഹഹ്ഹ

  • @naveenjav5030
    @naveenjav5030 หลายเดือนก่อน +18

    ആഫ്രിക്കന്‍ ഗോള്‍ഡ്

    • @muhammadrizwanmalik7
      @muhammadrizwanmalik7 หลายเดือนก่อน +2

      ഗുജറാത്ത്‌ no.1 ഗോൾഡ് കടത് സ്റ്റേറ്റ് 👍

  • @adhii5403
    @adhii5403 หลายเดือนก่อน +4

    ഹഹഹഹ 😮

  • @ummercherukad7345
    @ummercherukad7345 หลายเดือนก่อน +11

    ഇപ്പോൾ pc ജോർജ് പറഞ്ഞ ആരോപണങ്ങൾക്ക് തെളിവ് കൊണ്ടുവരൂ mr pc

  • @sijisiji4583
    @sijisiji4583 หลายเดือนก่อน

    Yes🙏

  • @boxing094
    @boxing094 หลายเดือนก่อน +11

    PC George ❤❤

  • @safiyack6048
    @safiyack6048 หลายเดือนก่อน +1

    P. C. GEORG. POTTAN SPEECH 😂😂😂😂Kammy. KALLAN

  • @sunilmanu2788
    @sunilmanu2788 หลายเดือนก่อน +1

    MA yusafali ..why no one telling his name ..

  • @SharafuKtl-yj7kr
    @SharafuKtl-yj7kr หลายเดือนก่อน +6

    മലപ്പുറം ജില്ലയിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🙏

  • @VinodVinod-ni8mh
    @VinodVinod-ni8mh หลายเดือนก่อน

    pc started good point we should think about it

  • @LalsonSeabastin
    @LalsonSeabastin หลายเดือนก่อน +2

    Marunadan is super Gulan

  • @harismuringoli6778
    @harismuringoli6778 หลายเดือนก่อน +7

    ഗോവിന്ദാ കമ്യൂണിസ്റ്റ് വർഗീയതയെ ക്കാൾ വലിയ വർഗീയത ഒന്നും ഈ കേരളത്തിലില്ല

  • @തീപന്തൽ
    @തീപന്തൽ หลายเดือนก่อน +5

    വിജയന് പറ്റിയ അബദ്ധം ഏറ്റെടുതത്തിൽ ഉള്ള ഉപകാരസ്മരണ ആണ് കൈസൻ ന് എതിരെ നിയമ നടപടിയും അന്വേഷണവും ഒരു വാക് പോലും പറയാതത്തും എന്ന് സംശയം

  • @subairpk1929
    @subairpk1929 หลายเดือนก่อน +6

    ജനം tv ഇതിനെക്കാളും കൊള്ളാം

    • @thaninaadanmallu
      @thaninaadanmallu หลายเดือนก่อน

      Ok sir . Ini ne Asianet kaanille ??

  • @AncyThomas-l5c
    @AncyThomas-l5c หลายเดือนก่อน +4

    ഇദ്ദേഹത്തിന്റെ വാക്ക് ആരെങ്കിലും വിശ്വസിക്കുക ഉമ്മൻചാണ്ടി കസേരയിരിക്കുന്നു

  • @reghilbabu3968
    @reghilbabu3968 หลายเดือนก่อน

    EP & PJ

  • @rveedu4612
    @rveedu4612 หลายเดือนก่อน

    Well said Mohan...

  • @sheelaoommen8043
    @sheelaoommen8043 หลายเดือนก่อน +1

    Pinuvine jailil aakkiyal njangal bjp

  • @LijinJ-q9y
    @LijinJ-q9y หลายเดือนก่อน

    Pc🔥

  • @mm-fp5cb
    @mm-fp5cb หลายเดือนก่อน +24

    ഇന്ന് ശങ്കികളുടെ ചാകരയാണല്ലോ😂

    • @sivakumarkolozhy368
      @sivakumarkolozhy368 หลายเดือนก่อน +8

      എന്ന് പിഎപ്പൈ..

    • @Hooman-Indian
      @Hooman-Indian หลายเดือนก่อน +7

      Sudu koya spotted 😂😂😂

    • @mm-fp5cb
      @mm-fp5cb หลายเดือนก่อน

      @@Hooman-Indian thillankery ooola,,😛

    • @Hooman-Indian
      @Hooman-Indian หลายเดือนก่อน +3

      @@mm-fp5cb anta level'ilek njmak ethan patoola pulle😎

    • @mm-fp5cb
      @mm-fp5cb หลายเดือนก่อน

      @@Hooman-Indian ...... Nakki

  • @shubbukhan8073
    @shubbukhan8073 หลายเดือนก่อน +2

    അൻവർ ഒന്നും അല്ലാതെ ആവും

  • @KAATRAYIKOOTTAM
    @KAATRAYIKOOTTAM หลายเดือนก่อน +3

    അല്ല ഇത് ആര് ചക്കര പെണ്ണോ? എവിടെ ആയിരുന്നു

    • @ummercherukad7345
      @ummercherukad7345 หลายเดือนก่อน

      അങ്ങിനെയൊന്നും പറയല്ലേ അൻവറിനെക്കാൾ രാഷ്ട്രീയ ഇമേജുള്ള ആളാണ് PC 😊

  • @gopalankp5461
    @gopalankp5461 หลายเดือนก่อน

    Thanks for your speech about the party leaders of our chiefminister and other Authorities in Govt of kerala. Advocate Sri Jaya sankkar for this attitude.

  • @Anu-xe9zv
    @Anu-xe9zv หลายเดือนก่อน

    🔥🔥🔥

  • @hariksadimaly8925
    @hariksadimaly8925 หลายเดือนก่อน

    പൊളി പാനൽ.....PC...❤❤️ശ്രീജിത്ത്❤❤❤ ജയശങ്കർ❤️

  • @HussainParaliyil
    @HussainParaliyil หลายเดือนก่อน +8

    തെളിവ് കോടതിയിൽ ഹാജരാക്കും ജോർജെ

  • @Musthafakunnan
    @Musthafakunnan หลายเดือนก่อน +10

    ഈ ചർച്ചയിൽ ഒരുബിജെപിക്കാരൻ റെ കുറവുണ്ടായിരുന്നുഎന്നാൽ പിന്നെ ഒരു നാലു സംഖ്യകൾ കൂടി ചർച്ച ചെയ്യുന്നതായി തോന്നുംഏഷ്യാനെറ്റ്ഒരു നിഷ്പക്ഷ ചാനൽ ആയിരുന്നു ഇപ്പോൾ വെറും സംഖ്യ ചാനലായി മാറുന്നുണ്ട്

  • @RanjithKumar-c7k
    @RanjithKumar-c7k หลายเดือนก่อน

    ജയ ശങ്കർ.. സാർ.. നിങ്ങൾ പറഞ്ഞതാണ്.. സത്യം

  • @AnsiAnsi-f3z
    @AnsiAnsi-f3z หลายเดือนก่อน +3

    പി ജയരാജൻ ആയിരുന്നു ഹോം മിനിസ്റ്റർ എങ്കിൽ പാർട്ടിയെ കൊണ്ട് പോയി സംഘ പരിവർ ആലയിൽ കെട്ടില്ല

  • @mnkuttoth6502
    @mnkuttoth6502 หลายเดือนก่อน +1

    ആഹാ ജന്മഭൂമിക്ക് കിട്ടുമോ ഇതുപോലൊരു പാനൽ😂

  • @welcomwel187
    @welcomwel187 หลายเดือนก่อน +1

    5 പേരും ഒരേ പോലെയാണല്ലോ സംസാരിക്കുന്നത് 🤔

  • @salimpaduvil2682
    @salimpaduvil2682 หลายเดือนก่อน +6

    എന്തോന്നാടോ ഇത് asinet ആണോ JANAM tv ആണോ

  • @nivniv2418
    @nivniv2418 หลายเดือนก่อน +1

    എനിക്ക് തോന്നുന്നത് അൻവറിൻ്റെ പിന്നിൽ പിണറായി ആണ് എന്നാണ്

  • @sakhus2735
    @sakhus2735 หลายเดือนก่อน +4

    ഏഷ്യാനെറ്റിന്റെയും വിനുവിന്റെയും ദുർഗതി! !

  • @sanil3357
    @sanil3357 หลายเดือนก่อน

    Pc👍

  • @hameedc3700
    @hameedc3700 หลายเดือนก่อน +16

    ഗുജറാത്തിലാണല്ലോ സ്വർണക്കടത്ത്ഏറ്റവും കൂടിയ സംസ്ഥാനം... അവിടത്തെ പ്രതികൾ ആരാണ് എന്നു കൂടി പറയുക ഓന്ത് പി.സി ...

    • @Hooman-Indian
      @Hooman-Indian หลายเดือนก่อน +1

      Alalo Maharashtra ane first athil... Keralam second

    • @Hooman-Indian
      @Hooman-Indian หลายเดือนก่อน

      @@hameedc3700Rand chodyam kudi, thangal paranjadh pole Gujarat ane first en namuk time being samadhikam but kerala'thil eth district'il ane kuduthal swarna kadath uladh..tvm ano ekm ano athoooo....? Aa district'il majority eth religion ane athum pote Kerala'thil kure drug cases pidikunund athil majority names eth vibhathinte ane?

    • @thaninaadanmallu
      @thaninaadanmallu หลายเดือนก่อน +1

      ​@@Hooman-IndianNingal oru karyam mansilaakkanam.. gold kadathunnath thett aahnenn pusthakathil parnjittilla , athe pole MDMA , cocaine,etc.. ithokke puthiya items aahn . puthakam ezhthiya time illarunn apo athum included alla.. apo athinte kachodam cheyyam.. oru rajyathinte niyamam anusarikkan puddhimutt und . Pusthakam aahn ellam

    • @Hooman-Indian
      @Hooman-Indian หลายเดือนก่อน +1

      @@thaninaadanmallu kochu pusthkam😇

    • @AnsiAnsi-f3z
      @AnsiAnsi-f3z หลายเดือนก่อน

      കേരളം സെക്കന്റ്‌ അല്ല മാഷേ ഗുജറാത്ത കഴിഞ്ഞേ കേരളം വരുള്ളൂ ​@@Hooman-Indian

  • @muhammedn2044
    @muhammedn2044 หลายเดือนก่อน

    ജീവിതം പൊരുതനുള്ളതാണ്

  • @AnsiAnsi-f3z
    @AnsiAnsi-f3z หลายเดือนก่อน +2

    അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുക ആണ് 😂😂😂പിസി എന്ന് പറയുന്ന പൊട്ടനെ ഈ ചർച്ചയിൽ കൊണ്ട് വന്നതിന്റെ ചേതോ വികാരം അറിയുന്നില്ല

    • @hariksadimaly8925
      @hariksadimaly8925 หลายเดือนก่อน

      സത്യം വെട്ടി തുറന്ന് പറയാൻ തന്നെ....സുടാപ്പികളുടെ അന്തകൻ... PC❤❤❤

  • @megaren
    @megaren หลายเดือนก่อน

    PC George talking about sathyam, neethi & dharmam. We are living in the end of times!

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 หลายเดือนก่อน

    പ്രതിപക്ഷവും ഭരണപക്ഷവും വ്യക്തിപരമായ ആക്ഷേപം നിർത്തി അസംബ്ലിയിൽ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ജനാധിപത്യ രീതിയല്ല. നിങ്ങൾക്ക് അങ്ങനെയുള്ള പ്രശ്നം പറഞ്ഞ് സമയം കളയണമെങ്കിൽ വീട്ടിൽ പോയോ പാർട്ടി ആഫീസിലോ പോയോ പറയണം . നിങ്ങളെ തിരഞ്ഞെടുത്തത് ഞങ്ങളാണ്. അസംബ്ലിയിലെ സമയം ഞങ്ങളുടേതാണ് എന്ന് ഓർക്കണം. അധികാരമുള്ളത് ജനങ്ങളിലാണ് . നിങ്ങൾ ഞങ്ങളുടെ ജീവനക്കാരാണ്. അതിന് മാന്യമായ ശംബളവും പെൻഷനും മറ്റ് എല്ലാ സൗകര്യങ്ങളും ഞങ്ങൾ പട്ടിണി കിടന്ന് തരുന്നുണ്ട്. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുത്തവര് ഞങ്ങളെ മണ്ടന്മാരാക്കരുത് . ഞങ്ങൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭരണഘടനാ നിയമപ്രകാരം കോടതിക്ക് ഞങ്ങളെയും, നിങ്ങളെയും ശിക്ഷിക്കാം. ഇതൊക്കെ പാഴ്‌വാ ക്കാണെന്ന് അറിയാം. ചിലർ വീബെളക്കുന്നത് കാണുമ്പോൾ വിക്ഷമം തോന്നുന്നു. ഞാൻ മാർസിസ്റ്റു പാരമ്പര്യത്തിൽ കൂടി വളന്നവരാണ്,മാർസിസ്റ്റു പാരമ്പര്യത്തിൽ കൂടി വളന്നവരാണ് ,കോൺഗ്രസ് പാരമ്പര്യത്തിൽ കൂടി വളന്നവരാണ്, കോൺഗ്രസ്പാരമ്പര്യം ആണ് ഞങ്ങളുടെ സിരകളിൽ എന്നൊക്കെ . അപ്പോൾ നിങ്ങൾക്ക് ഇന്ത്യയുടെ പാരമ്പര്യവും സംസ്ക്കാരവും സിരകളിൽ ഇല്ലേ. മഹാകഷ്ടം'

  • @joskurian6858
    @joskurian6858 หลายเดือนก่อน

    ബിജെപി ക്കു ആരാണ് നേതാവ്

  • @rajupyleepalatty
    @rajupyleepalatty หลายเดือนก่อน +3

    8 കൊല്ലം MLAയായിട്ടും ഒരു പാർട്ടി അനുഭാവി ഗ്രൂപ്പിൽ പോലും പെടാത്ത അൻവർ പുള്ളിയുടെ അജണ്ട നടപ്പാക്കാൻ കുറെ നാട്യങ്ങൾ നടത്തി. സ്വർണ്ണകടത്ത് മയക്കുമരുന്ന് ഹവാല ഇതൊക്കെ ഹലാൽ മലപ്പുറത്തായതുകൊണ്ടാണ് അൻവർ പരസ്യമായി സ്വർണ്ണകടത്തുകാരുടെ ഇടനില ക്കാരനായത്. ഇയാളുടെ വിക്രിയകൾ സഹികെട്ടായിരിക്കണം പാർട്ടി നേതാക്കൾ ഇട്ട കളിയിൽ അൻവർ വീണുപോയത്. സാധാരണ പാർട്ടിക്കാരും അയാളെ ഒരു മാലിന്യമായി കണ്ടു. സകല മാധ്യമങ്ങളും ക്രിമിനൽ തട്ടിപ്പുക്കാരൻ എന്ന് 8 കൊല്ലം വിളിച് ഒരു സുപ്രഭാതത്തിൽഅൻവറേയും എടുത്ത് പറഞ്ഞ ശർദിലുകൾ വാരി തിന്നിട്ടും അൻവറിന് പാർട്ടിക്കാരിലുള്ള സ്വാധീനം ഇതുവരെ മനസ്സിലായില്ലെന്നത് വലിയ പരാജയമാണ്. പാർട്ടിയിൽ നിൽക്കുമ്പോഴാണ് ഒരാൾ നേതാവാകുന്നത് പുറത്തുപോയാലെ വിലയറിയൂ.

    • @SPLITFUNO
      @SPLITFUNO หลายเดือนก่อน

      പാര്‍ലമെന്റ് തോല്‍വി ഒരു വലിയ turning point ആണ്...അന്‍വര്‍ mla ഒരു survival game ആണ്..😅

  • @abdullahfousi8237
    @abdullahfousi8237 หลายเดือนก่อน +5

    ജോർജെ നീയും നമ്മളും കേരളത്തിൽ അല്ലെ ജീവിക്കുന്നത് നീഒരു ലോഗ പരാജയം ആണ് ജോർജെ 🙏🙏🙏🤣😜🤔😂

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน

    അൻവർ ഒറ്റക്കുമൽസരിച്ചാൽ നിലമ്പൂരുകാർ സാമ്പത്തികമായി രക്ഷപ്പെടും ശതകോടികൾ മുടക്കാനിലമ്പൂരിൽ വോട്ടു മേടിക്കും

  • @husainmanu5664
    @husainmanu5664 หลายเดือนก่อน +1

    ഞാൻ ജനം ടിവി ആണെന്ന് തെറ്റിദ്ധരിച്ചു പേര് നോക്കിയപ്പോൾ ആണ് ഏഷ്യാനെറ്റാണ് എന്ന് മനസ്സിലായത്. !

  • @abdulmajeedpullara5377
    @abdulmajeedpullara5377 หลายเดือนก่อน +1

    സഖാക്കളെ പിന്തുണയുണ്ട്
    നിങ്ങളുടെ പിന്തുണ വേണ്ട

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 หลายเดือนก่อน

    Lal Salam 💪💪💪

  • @user-fu6ie5hy7n
    @user-fu6ie5hy7n หลายเดือนก่อน +2

    ജയശങ്കർ വളരെ വെക്തമായി പറഞ്ഞു.... പിസി ജോർജ് പറയുന്നതു എന്തുവാണെന്നു അങ്ങേർക്കു തന്നെ അറിയില്ല...

  • @HussainParaliyil
    @HussainParaliyil หลายเดือนก่อน +3

    ഗോവിന്ദാ ഇഞ്ച് പറയു 0 പോലല്ല കാര്യം തനിക്ക് എന്തറിയാം

  • @anilakshay6895
    @anilakshay6895 หลายเดือนก่อน +2

    PC അലന്ന വായ് തുറക്കാൻ കിട്ടിയ സമയം തുറന്ന് മലർത്തി

  • @KrishnaDas-xg4xz
    @KrishnaDas-xg4xz หลายเดือนก่อน

    സ്നേഹത്തിന്റെ കടയുടെ ഭാഗമായ ഹിമാചൽ സർക്കാർ ഒരു പുതിയ നികുതി കൂടി ഏർപ്പെടുത്തി ക്ലോസെറ്റ് നികുതി ഒരു വീട്ടിൽ രണ്ടു ശുചീ മുറി ഉണ്ടെങ്കിൽ ഓരോന്നിനും പ്രതി മാസം 50രൂപ നൽകണo.

  • @hameedbahrain
    @hameedbahrain หลายเดือนก่อน

    PC യേ പോലുള്ളവർക്ക് വിഷയവുമായി ബന്ധപെടാത്ത വിഷം വിഷമിപ്പിക്കാൻ അവസരം എന്തിനാണ് എന്ന് മനസ്സിലായില്ല ......

  • @44neelakandasarmak99
    @44neelakandasarmak99 หลายเดือนก่อน +10

    കുറേ നാൾക്ക് ശേഷം ഒരു full on entertainment ചർച്ച പാനൽ 😂

  • @jacobggk
    @jacobggk หลายเดือนก่อน

    D

  • @reejovarghese2645
    @reejovarghese2645 หลายเดือนก่อน

    പിസി ജോർജ്ജ് പറഞ്ഞത്. പറഞ്ഞത് ഒരു കാര്യം തന്നെ

  • @iqbalcm8622
    @iqbalcm8622 หลายเดือนก่อน

    Janam tv

  • @SameerNa-r7b
    @SameerNa-r7b หลายเดือนก่อน +1

    ചർച്ചയിൽ മൊത്തം സന്ഘികൾ ആണല്ലോ

  • @amedpgm3508
    @amedpgm3508 หลายเดือนก่อน

    തില്ലങ്കേരിയേക്കൂടി വിളിക്കാമായിരുന്നു. പി.സി ജോർജാണോ ഇത് ചർച ചെയ്യേണ്ടത്

  • @KSubash-yy3ki
    @KSubash-yy3ki หลายเดือนก่อน +1

    അൻവറിന്റെ പുറകിൽ പലരുമുണ്ട്, പക്ഷെ ഒരാളും അൻവറിനെപ്പോലെ നട്ടെല്ലോടെ നിൽക്കില്ല. അതുകൊണ്ട്തന്നെ അൻവർ ചതിക്കപ്പെടും. അവസാനം UDF നേതാക്കളുടെ കാല് പിടിക്കേണ്ടിവരും 100%.....

    • @AnsiAnsi-f3z
      @AnsiAnsi-f3z หลายเดือนก่อน

      തോന്നുന്നില്ല മാഷേ udf ന്റെ കാലു പിടിക്കും എന്ന് 😂😂

  • @mallufrommalabar
    @mallufrommalabar หลายเดือนก่อน

    ആപ്പോ പൗരത്വം ഓ

  • @VisakhNeyyar
    @VisakhNeyyar หลายเดือนก่อน

    Anvarthokkum

  • @SherifKA-f8g
    @SherifKA-f8g หลายเดือนก่อน

    വഖഫ് നിയമം PC ക്ക് അറിയില്ലങ്കിൽ മിണ്ടാതിരി
    നിൻ്റെ അപ്പനോട് ചോദിക്ക് ആരുടെ കയ്യിൽ നിന്ന് വാങ്ങിയതാണോ പറ്റിച്ചതാണോ എന്ന്

  • @pradeepankv9831
    @pradeepankv9831 หลายเดือนก่อน

    അൻവറിന് ഈ രാഷ്ട്രീയ സമസൃയിൽ ശിഖണ്ഡിയുടെ റോൾ മാത്രമേ ഉള്ളൂ.

  • @VijayaKumar-ju8td
    @VijayaKumar-ju8td หลายเดือนก่อน +1

    പിസി ജോർജ് ഒളിവിൽ നിന്നും രംഗത്തു വന്നോ

  • @Rhup-u7l
    @Rhup-u7l หลายเดือนก่อน +2

    ജോർജെ നിങ്ങളിപ്പോ bjp യിലാണെന്ന് ഓർത്ത് സംസാരിക്കെടോ. വാക്കുകൾ പാളിപോകരുത് ആലോചിച്ചു സംസാരിക്ക്

  • @toppitopps5872
    @toppitopps5872 หลายเดือนก่อน +2

    PC is spitting facts... 🔥🔥

  • @MrRahulart
    @MrRahulart หลายเดือนก่อน

    Bjp is not secular..

  • @cryptohunter7206
    @cryptohunter7206 หลายเดือนก่อน

    Pv anwar pettu

  • @alexchacko5802
    @alexchacko5802 หลายเดือนก่อน

    Kannur comrades love the party and dedicated comrades whereas thiruvithamkoor comrades want Riyas to be the next CM.

  • @Handle-x2v
    @Handle-x2v หลายเดือนก่อน

    Bineesh kodeeyrri..

  • @Abdulla98627
    @Abdulla98627 หลายเดือนก่อน

    മോഹൻ വർഗീസിൻ്റെ കണ്ടെത്തലിനും സാദ്ധ്യത

  • @anishkumaru7732
    @anishkumaru7732 หลายเดือนก่อน +2

    Jangale sevikkan muttinilkkunna anver 😂😂😂

  • @mkshamsheer7330
    @mkshamsheer7330 หลายเดือนก่อน +3

    ചക്കര പെണ്ണിന്റെ സ്വന്തം അച്ചായന്‍ പി സി ജോര്‍ജ് അച്ചായന്‍ ഇപ്പോള്‍ വിളിക്കാറുണ്ട് 😂😂😂😂😂

  • @ramchandranambiar7035
    @ramchandranambiar7035 หลายเดือนก่อน

    അല്ലെങ്കിലേ അത്ഭുതമുള്ളൂ
    കാരണം A KGക്കും EK Nayanar ക്കും ശക്തി പകർന്ന നാടാണത്
    പക്ഷെ പിണറായിയുടെ ശക്തി ചോർന്നുപോകാൻ കാരണം സ്വയം കൈയ്യിലിരുപ്പ് തന്നെ...
    ആര്.... ആരോടു .... ചൊല്ലുവാൻ
    കാലത്തിൻ്റെ ഒരു പോക്കേ.....

  • @abeerabeer2315
    @abeerabeer2315 หลายเดือนก่อน

    ILOVE INDIA 🙏🛕🕌⛪💙❤️💜🧡💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🏝️🏝️🏝️🏝️🏝️🏝️🏝️🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @IbrahimEm-wb7ye
    @IbrahimEm-wb7ye หลายเดือนก่อน +1

    Hi
    Chittappan😂😂😂😂😂😂😂

  • @MusthafaMuthu-k3o
    @MusthafaMuthu-k3o หลายเดือนก่อน

    ക്രി സംഗി p.c. മുസ്ലിഗളുടെ വോട്ട് നേടി m.l.a ആയി ആ വകയിൽ പെൻഷൻ വാങ്ങി തിന്ന് വലിയ വയർ നിറക്കുന്നത് ശരിയാണോ?

  • @surendrankb7906
    @surendrankb7906 หลายเดือนก่อน +1

    കണ്ണൂർ വമ്പൻ എന്നു പറയുന്നത് പറശി നി കടവ് മുത്ത പ്പനാകുമോ അൻവർ എന്നാൽ രക്ഷ പെടാം അല്ലെങ്കിൽ അൻവർ ടൂ ടു ടോ

  • @prasadkochukunju1875
    @prasadkochukunju1875 หลายเดือนก่อน

    ഈ pc ജോർജ്നെ ചർച്ചക്ക് വിളിച്ചത് മോശമായി പോയി.

  • @ASHRAFKDT4U
    @ASHRAFKDT4U หลายเดือนก่อน

    സംഗികളും ക്രിസംഗികളും പിണറായിക്കൊപ്പം ചേർന്നു