ഞാൻ ഇതുവരയും rewards point cash ലേക്ക് convert ചെയ്തിട്ടില്ല. എന്നാൽ താങ്കളുടെ ചാനലിൽ വീഡിയോ കണ്ടതിന് ശേഷം rewards പോയിന്റെ ല്ലാം ക്യാഷിലേക്ക് convert ചെയ്തു. നന്ദി നമസ്കാരം👌👍
ഈ വീഡിയോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല 32000 reward പോയിന്റ് ഉണ്ടായിരുന്നു. ഈ മാസം ക്യാൻസൽ ആവുമായിരുന്നു. ഒട്ടും വിചാരിക്കാത്ത നേരത്തു ആണ് ഈ വീഡിയോ കാണാനിടയായായത്. 8000 രൂപ ലഭിച്ചു 🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏
നല്ല വീഡിയോ/ explanation, നന്ദി. Title മാത്രം മാറ്റിയാൽ നന്നായിരുന്നു. SBI Credit card ഉണ്ടെൽ ക്യാഷ് കിട്ടുമെന്നല്ല പോകും എന്നാണ് പറയേണ്ടത്. എല്ലാ വർഷവും 1500, അത് തിരിച്ചു കിട്ടും എന്ന് പറയുന്നുണ്ടെങ്കിലും, കിട്ടിയിട്ടില്ല... No cost emi ഇൽ interest വാങ്ങുക. അത് ഒന്നിച്ചു close ചെയ്യാമെന്ന് പറഞാൽ അതിനു വേറെ ഫീ. അത് കൂടാതെ ഈ വാങ്ങിയ interest നു tax. വിളിച്ചാൽ customer care ഉമായി സംസാരിക്കാനും പറ്റില്ല... ഒന്നേ പറയാനുള്ളു, പലരും പലതും പറഞ്ഞു വരും, എടുക്കരുത്. ഇവിടെ ഒന്നും ഫ്രീ അല്ല..
ഒരു ബാങ്കിൻ്റെ രണ്ട് credit card ഉണ്ടെങ്കിൽ ഏതെങ്കിലും ഒന്ന് deactivate ചെയ്താൽ അതിലെ reward points നഷ്ടപ്പെടുമോ ? അതോ മറ്റേ credit card ലേക്ക് add ആകുമോ ?
ഞാൻ subscribe ചെയ്തിട്ടുണ്ട് ഇതിൽ കുറെ വീഡിയോ ഉണ്ട് athil ഇതാണ് simple ആയിട്ട് ചെയ്യാൻ പറ്റിയത് കാർഡിനെപ്പറ്റി ഒന്നും എനിക്ക് അറിയില്ലായിരുന്നു rewards cash ആയി കിട്ടാൻ വേണ്ടി കൊടുത്തു So സൂപ്പർ 👍😍 ഇനി amazonil ninnum എങ്ങെനെയാണ് സാധനങ്ങൾ പർച്ചേസ് ചെയുന്നത് എന്നുള്ള ഒരു വീഡിയോ ഇടാമോ dear 👍
We have redeemed 2000 reward points on your SBI Card account against Cashback and redemption fee of Rs.99+GST will be charged. A cash back of Rs.500 will be credited within 2 days in your card account.
Bro ഞാൻ sbi simply save credit card eduthu. Virtual കാർഡ് ആക്ടീവ് ആയ ശേഷം ഞാൻ flip kart വഴി EMI option ഉപയോഗിച്ച് 3700 രൂപയുടെ ഒരു ഐറ്റം ഓർഡർ ചെയ്തു. പക്ഷേ എസ്ബിഐ കാർഡ് ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ നിലവിൽ ബാക്കി ഉള്ള ക്രെഡിറ്റ് ലിമിറ്റ് കാണിക്കുന്നുണ്ട്. But ഞാൻ അടക്കേണ്ട തുക അവിടെ കാണിക്കുന്നില്ല അത് endhaanu അങ്ങനെ endelum mistake പറ്റിയത് ആണോ? അപ്പോള് ഇനി മുഴുവൻ തുകയും ഒരുമിച്ച് അടക്കേണ്ടി വരുമോ?
Sir എന്റെ ഫോൺ reset ചെയ്തപ്പോൾ sbicard ന്റെ user id, password മറന്നു പോയി ഇനി അത് ആപ്പ് ഉപയോഗിക്കാൻ പറ്റില്ല so id, psw, recreation ചെയ്യാൻ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരാമോ?
Bro, SBI Credit Card കൊണ്ട് എങ്ങനെയാണ് UPI Payment ചെയ്യാൻ പറ്റുന്നത്, Pls explain ഈ വിഡിയോയിൽ recent transactions ൽ UPI എന്ന് മെൻഷൻ ചെയ്ത് കണ്ടു, അത് കൊണ്ട് ചോദിച്ചതാണ്
ഇപ്പോൾ എല്ലാ rupay Credit Card കളെയും ഏത് upi ആപ്പുമായി ലിങ്ക് ചെയ്ത ഇടപാടുകൾ നടത്താൻ സാധിക്കും. അതിലൂടെ റിവാർഡ്സ് പോയിന്റുകളും നേടാം. ഗൂഗിൾ പേ, ഫോൺ പേ,paytm ആപ്പുകളിൽ rupay Credit Card link ചെയ്യുന്നതിനുള്ള ഓപ്ഷൻ ഉണ്ട്
താങ്ക്യൂ സാർ. താങ്കൾ പറഞ്ഞ പോലെ നാലു പോയിൻറ് റെഡീം ചെയ്യുമ്പോൾ നമുക്ക് ഒരു രൂപ കിട്ടും.അങ്ങനെയെങ്കിൽ നമ്മൾ പർച്ചേസ് ചെയ്യുമ്പോൾ ഒരു റിവാർഡ് പോയിൻറ് കിട്ടാൻ എത്ര രൂപക്ക് പർച്ചേസ് ചെയ്യേണ്ടിവരും ഇതിന് മിനിമം പർച്ചേസ് എമൗണ്ട് ഉണ്ടോ...?. ഇതുപോലെ എച്ച്ഡിഎഫ്സി മണിബാക്ക് ക്രെഡിറ്റ് കാർഡിന് റിവാർഡ് പോയിൻറ് റെഡീം ചെയ്യുന്ന രീതിയും ഒന്ന് വീഡിയോ ചെയ്യണേ.
ഞാൻ ഇതുവരയും rewards point cash ലേക്ക് convert ചെയ്തിട്ടില്ല. എന്നാൽ താങ്കളുടെ ചാനലിൽ വീഡിയോ കണ്ടതിന് ശേഷം rewards പോയിന്റെ ല്ലാം ക്യാഷിലേക്ക് convert ചെയ്തു. നന്ദി നമസ്കാരം👌👍
ചാർജ് ഇല്ലേ
ഈ വീഡിയോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല
32000 reward പോയിന്റ് ഉണ്ടായിരുന്നു. ഈ മാസം ക്യാൻസൽ ആവുമായിരുന്നു.
ഒട്ടും വിചാരിക്കാത്ത നേരത്തു ആണ് ഈ വീഡിയോ കാണാനിടയായായത്. 8000 രൂപ ലഭിച്ചു 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
🥰🥰🥰😍
😍😍🥳
നല്ല വീഡിയോ/ explanation, നന്ദി. Title മാത്രം മാറ്റിയാൽ നന്നായിരുന്നു. SBI Credit card ഉണ്ടെൽ ക്യാഷ് കിട്ടുമെന്നല്ല പോകും എന്നാണ് പറയേണ്ടത്. എല്ലാ വർഷവും 1500, അത് തിരിച്ചു കിട്ടും എന്ന് പറയുന്നുണ്ടെങ്കിലും, കിട്ടിയിട്ടില്ല... No cost emi ഇൽ interest വാങ്ങുക. അത് ഒന്നിച്ചു close ചെയ്യാമെന്ന് പറഞാൽ അതിനു വേറെ ഫീ. അത് കൂടാതെ ഈ വാങ്ങിയ interest നു tax. വിളിച്ചാൽ customer care ഉമായി സംസാരിക്കാനും പറ്റില്ല... ഒന്നേ പറയാനുള്ളു, പലരും പലതും പറഞ്ഞു വരും, എടുക്കരുത്. ഇവിടെ ഒന്നും ഫ്രീ അല്ല..
Athe valare sheriyaanu... Angot cash valikan endengilum karanam avar undakkum. Ksfe l onnum ee card work avum illa
വളരെ ഉപകാര പ്രദയമായ കാര്യം. ഞാൻ റഡിം ചെയ്യാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.❤❤
വളരെ നല്ല അറിവായിരുന്നു ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
നല്ല വീഡിയോ കുറെ നാളായി നോക്കിക്കൊണ്ടിരുന്ന വീഡിയോ
സബി ക്രെഡിറ്റ് കാർഡിൽ നിന്നും rupay കാർഡിലേക്ക് എങ്ങനെ കോൺവെർട്ട് ചെയ്യാൻ പറ്റും
Ssp payment എന്താണ് ath total amound duenn കുറയുമോ
Sir എനിക്ക് Tast പറഞ്ഞത് വന്നില്ല chat ആണ് വന്നത്
ഞാൻ ചെയ്തിട്ടു ഇപ്പോ 60മണിക്കൂർ ആയി അവരുടെ മറുപടി വന്നു പക്ഷെ എനിക്ക് ഇതുവരെ ആയി cash credit ആയിട്ടില്ല
Same
Same
Yes
കിട്ടിയോ
ഒരു ബാങ്കിൻ്റെ രണ്ട് credit card ഉണ്ടെങ്കിൽ ഏതെങ്കിലും ഒന്ന് deactivate ചെയ്താൽ അതിലെ reward points നഷ്ടപ്പെടുമോ ? അതോ മറ്റേ credit card ലേക്ക് add ആകുമോ ?
Ente cardil compose mail ennathinu pakaram chat with us ennanu varunnathi
Bro ente akkunnillaaa ask Ila Enna option mathre ullu help me
ഇത് ഇത്രക്കും ഈസി ആയിരുന്നോ ഞാൻ ചെയ്തു പൈസ വന്നിട്ടില്ല വരും എന്നു പ്രതീക്ഷിക്കുന്നു
ഞാൻ subscribe ചെയ്തിട്ടുണ്ട്
ഇതിൽ കുറെ വീഡിയോ ഉണ്ട് athil ഇതാണ് simple ആയിട്ട് ചെയ്യാൻ പറ്റിയത് കാർഡിനെപ്പറ്റി ഒന്നും എനിക്ക് അറിയില്ലായിരുന്നു rewards cash ആയി കിട്ടാൻ വേണ്ടി കൊടുത്തു
So സൂപ്പർ 👍😍
ഇനി amazonil ninnum എങ്ങെനെയാണ് സാധനങ്ങൾ പർച്ചേസ് ചെയുന്നത് എന്നുള്ള ഒരു വീഡിയോ ഇടാമോ dear 👍
Simple save unsecured rupay card ennan card type ...ith secure aaville?
Sbi credit card yatra 2000 ന്റെ gift voucher കിട്ടിയിട്ടുണ്ട് എങ്ങനെ ക്യാഷായി റിഡീം ചെയ്യാം.
നല്ലൊരു ഇൻഫർമേഷൻ ആണ് thank u
Minimum etra point namukk redeem cheyyan kazhiyum?
Very good information. Thank you
ഇപ്പോൾ other കൊടുകുമ്പോ ask ila എന്ന option ലേക്ക് ആണ് പോകുന്നത്. .മെയിൽ അയക്കാൻ കഴിയുനില്ല. Please help
Ready ayoo ?
@@adw___a___ithk3804 thnx broh ..ee rply kandappol onnude try cheyth nokiyatha..ready aayi😂..
Eni convert aakuon nokatte🌚
@@vishnuas311 ippozhum ask ila thanne allee anganeyaanu ayath
We have redeemed 2000 reward points on your SBI Card account against Cashback and redemption fee of Rs.99+GST will be charged. A cash back of Rs.500 will be credited within 2 days in your card account.
@@vishnuas311pls help
Sbi debit card mtrm ullu mail vazi poit kanunnu ath cash upayogikn patumo
Bro ente app il continue email varunilla chat with as varune. Oru solution paranje tharamo
no others option in charges reversal
SBI യുടെ കാർഡിനാണ് ഏറ്റവും കൂടുതൽ ഹിഡൻ ചാർജ്‌സ് ഉള്ളത്.
Cred app use cheythal mathi.. Oru problemsum undakilla
ഞാൻ റഡിം ചെയ്തു. നന്ദി വളരെ വളരെ നന്ദി❤❤
Hy bro namude gpayil redeem chytha cash add akuvo?
ഞാൻ 500 redeem ചെയ്‌തപ്പോൾ 116 gst+99ചാർജ്‌സ് മൈനസ് ചെയ്യും എന്ന് അറിയിച്ച പ്രകാരം wait ചെയുന്നു
Other kodukumbol mail akunnilla
Great work😍😍😍😍
Very good information thank you
Brother …njn sbi credit card edthu …athin annual charge aayi 499 poyi…ath kittanamenkhil 1 lakh card use aakki spend cheyyanam enn avar parayunnu …Aa cash thirichu kittumo? Ath 2000 point aayi kayikkunnund pls help
Ente cardill compose email ne pakaram chat with us aane varunathe,ithe engane redeem cheyum
അതേർസ് ക്ലിക്ക് ചെയ്യുമ്പോൾ ചാറ്റിൻ്റെ ഒപ്ഷനാണ് വരുന്നത്
എനിക്ക് sbi account ഉണ്ട് cash windrow ചെയ്യുമ്പോഴും , invest ചെയ്യുമ്പോഴും message വരുന്നില്ല
ഇതിൽ ഒരു പ്രാവശ്യം rewards radeem ചെയ്തു ഇനി redeem ചെയ്യാൻ ഇത്ര ദിവസം കഴിഞ്ഞു പറ്റുകയോളു എന്ന് ഇണ്ടോ
ഇല്ല point ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ചെയ്യാം
Bro ഞാൻ sbi simply save credit card eduthu. Virtual കാർഡ് ആക്ടീവ് ആയ ശേഷം ഞാൻ flip kart വഴി EMI option ഉപയോഗിച്ച് 3700 രൂപയുടെ ഒരു ഐറ്റം ഓർഡർ ചെയ്തു. പക്ഷേ എസ്ബിഐ കാർഡ് ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ നിലവിൽ ബാക്കി ഉള്ള ക്രെഡിറ്റ് ലിമിറ്റ് കാണിക്കുന്നുണ്ട്. But ഞാൻ അടക്കേണ്ട തുക അവിടെ കാണിക്കുന്നില്ല അത് endhaanu അങ്ങനെ endelum mistake പറ്റിയത് ആണോ? അപ്പോള് ഇനി മുഴുവൻ തുകയും ഒരുമിച്ച് അടക്കേണ്ടി വരുമോ?
Your video helped me to redeem my reward points into cash Thanks a lot
Bro emi vazhi product vangi. First bill adakkan nokkiyappol onnum kanunnilla amount onnum.
enganeya ath?
Good information ❤
Enik varunnath chat with us ennanu ...athuvaxhi povumbo oru reply tharunnum ella
Anikum
Enikkum
Can I redeem it using online instead of app
Yono app യൂസ് ചെയ്തു പോയിന്റ് അറിയാൻ പറ്റില്ലേ
Reward point 2000 nu Thazhe aanenkil eth cash ilekk convert cheyyan pattilla
Reward pint claim ചെയ്തില്ലെങ്കിൽ expiry ആയി പോകുമോ
2000 mele reward points cash aytt redeem chyda koyappndo
Others adichu koduthadinu shesham continue alla.. chat with us ennanu kanikunnad.. adilu continue cheydal madiyavumo
Do you got the solution
Ingane convert cheyyunnathinu sbi enthengilum charge eedakkumo
Continue with email എന്ന option വരുന്നില്ല
Enikum
Rdyaayo??
ADD ON Card pin genaration enganeya ennu paranju tarumo
Axisnte redeem videocheyyuu
Sbi prime ക്രെഡിറ്റ് കാർഡിൽ
UPI പേയ്‌മെന്റ് ചെയ്യാൻ പറ്റുമോ
ഗൂഗിൾ പേയുമായി ലിങ്ക് ചെയ്യാൻ പറ്റുമോ?
Reward expiry aayath recover cheyyan pattumo
No
Very good information
Sbicard id password resetting ഒന്ന് വീഡിയോ ചെയ്യോ
🥰
Sir എന്റെ ഫോൺ reset ചെയ്തപ്പോൾ sbicard ന്റെ user id, password മറന്നു പോയി ഇനി അത് ആപ്പ് ഉപയോഗിക്കാൻ പറ്റില്ല so id, psw, recreation ചെയ്യാൻ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരാമോ?
Enik SBI card ഉണ്ട്. But sbi അക്കൗണ്ട് ഇല്ല. അപ്പൊ ഇത് ഏത് അക്കൗണ്ട് ൽ കേറും?
നേരെ കസ്റ്റമർ കെയറിലേക്ക് വിളിച്ച് ഓപ്ഷൻസ് എടുത്ത് കാര്യം പറയുക. 2000 മോ 2000 ത്തിന്റെഗുണിതങ്ങളോ മാത്രമേ റെഡീം ചെയ്യാൻ കഴിയുകയുള്ളു എന്നു മാത്രം.
കസ്റ്റമർ നമ്പർ അയക്കോ
@@jyothishponnu1839 കാർഡിന്റെ പിൻവശം 39 ൽ ആരംഭിക്കുന്ന നമ്പർ ഉണ്ട്. അതിന് മുൻപ് 022 ചേർക്കുക.
Mail not opening
Same here
Card ലഭിക്കുന്ന സമയത്ത് reward points ഉണ്ടാകുമോ...??
Chat with us ennoru optione varunnollu..
ഇപ്പോൾ try ചെയ്തു നോക്ക്...ഇതിനു മുമ്പ് നോക്കിയപ്പോൾ എനിക്കും അങ്ങനെ ആയിരുന്നു...ഇപ്പോൾ ready aayi
എന്താണ് മെയിൽ ചെയ്യൽ
Sir എനിക്ക് 4015 പോയിൻ്റ് previous balance കാണിക്കുന്നുണ്ട് പക്ഷേ closing point balance 2103 കാണിക്കുന്നുള്ളു അതെന്താണ്
Expired points aanu
Super
Sbi prime card rewards points redeem cheyyan patto
debit card ingane cheyyamo atho athinu vere app undo
Vere app und or yono app use cheyyam
Chetta enikki chat with us ennanu varunnathu. Mail cheyyan pattunnillaa
Me too
Redeem aakunnilla . What should i do ???
Redeem ayuo bro
Point redeem ചെയ്യാൻ കൊടുത്തപ്പോൾ ഒരു mail തിരിച്ചു വന്നു. But point redeem ആയില്ല?
Enik mail option varunilla
MONTHLY STATEMENT EMAILIL VANNAL PDF PROTECT PASSWORD ITHU OPEN CHEYYAN PASSWORD ORMA ILLA EATHAANU KODUKKUKA
🙏🏼🙏🏼🙏🏼🙏🏼thanks
Thanks bro❤❤❤
Thanks chetta.... 👍
Bro enikk points kanikunilaa
Debit cardnu option ndoo
Debit card reward point vechit Book my show ticket book cheyyan pattum
Sbi bpcl card reward point convert aakumo
Yes
Bro,
SBI Credit Card കൊണ്ട് എങ്ങനെയാണ് UPI Payment ചെയ്യാൻ പറ്റുന്നത്, Pls explain
ഈ വിഡിയോയിൽ recent transactions ൽ UPI എന്ന് മെൻഷൻ ചെയ്ത് കണ്ടു, അത് കൊണ്ട് ചോദിച്ചതാണ്
ഇപ്പോൾ എല്ലാ rupay Credit Card കളെയും ഏത് upi ആപ്പുമായി ലിങ്ക് ചെയ്ത ഇടപാടുകൾ നടത്താൻ സാധിക്കും. അതിലൂടെ റിവാർഡ്സ് പോയിന്റുകളും നേടാം.
ഗൂഗിൾ പേ, ഫോൺ പേ,paytm ആപ്പുകളിൽ rupay Credit Card link ചെയ്യുന്നതിനുള്ള ഓപ്ഷൻ ഉണ്ട്
Visa card cheyyan pattille
@@RaseenaRawoof-df3qlilla
Ella@@RaseenaRawoof-df3ql
Cash aayi vannittila 🤷♂️
2200 point redeem akkan patumo
Mail box varunilla. Ask with ila enne kanikunullu
Bata polulla voucher edukkunnathanu best
Ithu ippo available aano
Debit card ഉള്ളവർക്ക് rewardz ഉണ്ടോ?
Yes. Lulu il okke redeem cheyyan pattum
Nammude emi date namukku mattan pattumo?
Yes.
Customer care vilikkanam
Sir enik 1234 reward points anu ullat but at cash akuvan sadikilla minimum 2000 venam enna parayunne
2000= 500
Enikk 7200 point undd appo mail cheyyumbol 2000 nu pakaram 7200 type cheythaal mathiyo
Redeem avunilllaolo chat anu pokunath
Same
Chat with us anallo varunne
Thanks
ഞാൻ ചെയ്തിട്ട് ഇങ്ങനെ ഒന്നുമല്ല വരുന്നത്
Same
Fuel payment Google pay വഴി ചെയ്താൽ reward points കിട്ടോ
Redeem aakunnila entha cheyya
Thank you
Main part 4:12
Njan redum cheyud 60 hours ayi but cardil cash credit ayittilla?
Next bill generate ayasesham stetment check cheyyoo
Hello sir sbi IL line amount ne കുറിച്ച് വീഡിയോ cheythittundo.?
ഉണ്ടെങ്കില്‍ please link....
ചെയ്തിട്ടില്ല
@@all4goodofficial അതും ഒരു അത്യാവശ്യമുള്ള കാര്യമല്ലേ.?
ചെയ്യാമോ.?
Thanks
താങ്ക്യൂ സാർ. താങ്കൾ പറഞ്ഞ പോലെ നാലു പോയിൻറ് റെഡീം ചെയ്യുമ്പോൾ നമുക്ക് ഒരു രൂപ കിട്ടും.അങ്ങനെയെങ്കിൽ നമ്മൾ പർച്ചേസ് ചെയ്യുമ്പോൾ ഒരു റിവാർഡ് പോയിൻറ് കിട്ടാൻ എത്ര രൂപക്ക് പർച്ചേസ് ചെയ്യേണ്ടിവരും ഇതിന് മിനിമം പർച്ചേസ് എമൗണ്ട് ഉണ്ടോ...?. ഇതുപോലെ എച്ച്ഡിഎഫ്സി മണിബാക്ക് ക്രെഡിറ്റ് കാർഡിന് റിവാർഡ് പോയിൻറ് റെഡീം ചെയ്യുന്ന രീതിയും ഒന്ന് വീഡിയോ ചെയ്യണേ.
100 ചെലവാക്കുമ്പോൾ 1 റിവാർഡ്സ് പോയിൻറ് ലഭിക്കും. ചില പേയ്മെന്റുകൾക്ക് ഇത് വ്യത്യാസപ്പെട്ടിക്കാം.
Ethupole rbl cardnu undo
Sir
Undo
Hlo
ഓരോ കാർഡിനും ഓഫർ വെത്യാസം ഉണ്ടാകും
Chemb aanu
എനിക്ക് കിട്ടില്ല 😔
Iponilum sbi card anoo app name
Yes
@@all4goodofficial kitunilla