സങ്കടം ഉണ്ട് സാധാരണക്കാരെ ഓർക്കുമ്പോൾ ഫലസ്തീനു വേണ്ടി ശബ്തിച്ച എത്രയോ നല്ല മനുഷ്യർ അവിടെയുണ്ട് പക്ഷേ ഫലസ്തീനിലെ ഇസ്രായേൽ നരനായാട്ടിന് സഹായം നൽകി ഇറാഖ് അഫ്ഗാനിസ്ഥാൻ ജപ്പാൻ തുടങ്ങിയ എത്ര രാജ്യങ്ങളെ നിരപരാധികളെ ലക്ഷ്ങ്ങളെ കൊന്നൊടുക്കി
എന്നെ ആശ്ചര്യപ്പെടുത്തിയത് ഈയൊരു കാട്ടുതീയുടെ പേരിൽ എത്രത്തോളം വീടുകളാണ് അവിടെ കൊള്ളയടിക്കപ്പെട്ടത്, ലോകത്തിലെ വമ്പൻ സമ്പന്ന രാജ്യം ലോകരാജ്യങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീർത്തു കൊടുക്കുന്നവൻ എന്നെല്ലാം സ്വയം വിളമ്പുന്ന അമേരിക്കയിൽ പോലീസും പട്ടാളവും ഒഴികെ ഒരു അമേരിക്കൻ പോലും പോലും സഹായത്തിന് കൂടെ നിൽക്കുന്നില്ല എന്നുള്ളതാണ്, മറുഭാഗത്ത് തീ അണക്കാൻ വെള്ളത്തിന് ഷാമവും, ഇത് ആലോചിക്കുമ്പോൾ നമ്മുടെ കേരളം മുത്താണ്, നമ്മുടെ നാട്ടിൽ മഴവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും എല്ലാം ഉണ്ടായപ്പോൾ ഒരു വീടുപോലും കൊള്ളയടിക്കപ്പെട്ടിട്ടില്ല,എന്നാൽ ഓരോ വീടുകളും കേറി ഇറങ്ങി അവിടെ ആരെങ്കിലും ബാക്കിയുണ്ടോ എന്ന് വരെ നോക്കിയിരുന്നു, അതുപോലെ വെള്ളം കയറി വീടെല്ലാം നമ്മൾ ജനങ്ങൾ തന്നെ ഇറങ്ങിത്തിരിച്ചു വൃത്തിയാക്കി കൊടുക്കുകയും ചെയ്തു, നമ്മൾ തന്നെ പോലീസും നമ്മൾ തന്നെ പട്ടാളവും. കേരളത്തെ എപ്പോഴും കുറ്റം പറയുന്നവരെ ലജ്ജിക്കൂ
മിഡിൽ ഈസ്റ്റ് മൊത്തം കത്തിച്ചാമ്പലാക്കും എന്ന് വീമ്പിളക്കിയവൻ കാട്ടു തീ അണക്കാൻ പറ്റാതെ നെട്ടോട്ടമോടുന്നു. എത്ര വലിയ സാവിദാനങ്ങൾ ഉണ്ടായാലും പ്രകൃതി ദുരന്തം അതിനെ തടുക്കാൻ ഒരു ശക്തിക്കും പറ്റൂല എന്ന തിരിച്ചറിവ് വലിയ വമ്പൻമാക്ക് ഉണ്ടാവുന്നത് നല്ലത്
മനുഷ്യരുടെ അഹങ്കാരത്തിനുള്ള മുന്നറിയിപ്പാണിതെല്ലാം, നാം വളരെ നിസാരരാണെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമപ്പെടുത്തുന്ന ഒരു മഹാ ശക്തിയുണ്ട് എന്ത് പേരിട്ട് വേണമെങ്കിലും നിങ്ങൾക്ക് ആ ശക്തിയെ വിളിക്കാം , കീഴ്പ്പെട്ട് ജീവിക്കുന്നവർക്ക് രക്ഷയുണ്ട് (വി:ഖു )
പാവങ്ങളായ എത്രയോ സാദാരണകാരായ നല്ല മനുഷ്യരും മിണ്ടപ്രാണികളും ഉണ്ട് ആ കൂട്ടത്തിൽ ദൈവമേ അക്രമകാരികളായ ഭരണാധികാരികളുടെ അഹങ്കാരത്തിന്റെ ഫലമായി ഇറക്കിയ ഈ ആപത്തിൽ നിന്ന് അമേരിക്കയിലെയും പരിസരനാടുകളിൽ നിന്ന് പാവംങ്ങളെ നീ കാത്തു കൊള്ളണമേ അള്ളാഹു 🤲🤲🤲🤲🇮🇳🇮🇳🇮🇳
ഒരു വർഷവും ആറു മാസവും കൊണ്ട് ഗസ്സയെ അവർ കത്തിച്ചു നശിപ്പിക്കുകയാണ്.. ഒരു ദിവസം കൊണ്ട് 🔥🔥🔥 🇺🇸ഒരു നഗരം തുടച്ചുനീക്കപ്പെട്ടു അവിടെയുള്ള പാവപ്പെട്ട ജനങ്ങളെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. അഹങ്കരിക്കുന്ന നമ്മളെല്ലാവരും ഓർക്കുക ഒറ്റ നിമിഷം മതി എല്ലാം തീരാൻ
നിരപരാധികളായ പാവങ്ങൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ.. 🥺🥺🤲 ലോകം മുഴുവൻ യുദ്ധവും അക്രമവും പ്രകൃതി ദുരന്തങ്ങളും.. ദൈവം രക്ഷിക്കട്ടെ..🥲അക്രമകാരികളായ കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന നരാധമന്മാരുടെ നാശം ആഗ്രഹിക്കുന്നു...ഇനിയെങ്കിലും മനുഷ്യന് മനുഷ്യനാവാൻ കഴിഞ്ഞെങ്കിൽ.. 🥺🥀🕊️
സങ്കടം ഉണ്ട് സാധാരണക്കാരെ ഓർക്കുമ്പോൾ ഫലസ്തീനു വേണ്ടി ശബ്തിച്ച എത്രയോ നല്ല മനുഷ്യർ അവിടെയുണ്ട് പക്ഷേ ഫലസ്തീനിലെ ഇസ്രായേൽ നരനായാട്ടിന് സഹായം നൽകി ഇറാഖ് അഫ്ഗാനിസ്ഥാൻ ജപ്പാൻ തുടങ്ങിയ എത്ര രാജ്യങ്ങളെ നിരപരാധികളെ ലക്ഷ്ങ്ങളെ കൊന്നൊടുക്കി
ആരോടെങ്കിലും വെറുപ്പ് തോന്നിയാൽ അവന്റെ നാശം ഒരിക്കലും ആഗ്രഹിക്കരുത് പിന്നെ ഭാക്കി ഉള്ളവർ നമ്മളെ കാളും കുറഞ്ഞവർ ആണ് എന്ന് ഒരിക്കലും തോന്നരുത് മുകളിൽ ഉള്ള ആളുടെ മുന്നിൽ എല്ലാരും ഒരുപോലെ ആണ്
എല്ലായിടത്തും നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ടാകും. ഇതിപ്പോ എല്ലാവരും പെട്ടു. ദുഷ്ടന്മാർ മാത്രം അല്ലല്ലോ അനുഭവിക്കുന്നത്.ഇത് പ്രകൃതിയുടെ ഭാഗത്ത് നിന്നും സംഭവിക്കുന്നത്. നമുക്കൊന്നും ചെയ്യാൻ കഴിയില്ല. ഇതിൽ നിന്നെങ്കിലും പാഠം ഉൾക്കൊണ്ട് പാവം മനുഷ്യരെ ആക്രമിക്കുന്നത് നിർത്തട്ടെ
പണ്ടൊക്കെ ഒത്തിരി കൂട്ടുകാർ ഉണ്ടായിരുന്നു ഹിന്ദുകളായ കൂട്ടുകാർഎനിക്കും സംഘപരിവാറിൻ്റെ വർഗ്ഗീയ ധ്രുവീകരണ ചുഴിയിൽ പെട്ട് അവരൊക്കെ ഇന്ന് എനിക്ക് നഷ്ടമായി. അന്നൊക്കെ എന്ത് പ്രശ്നമുണ്ടായാലും നമ്മളോ ട് ആദ്യം പറയുകയും ഒന്നിച്ച് നിന്ന് അതിന് പരിഹാരം കാണുകയും എപ്പോഴുഒപ്പം ഉണ്ടാവുകയും ചെയ്തിരുന്ന അവരൊക്കെ ഇന്ന് കണ്ടാൽ മിണ്ടുന്നത് പോലും ഒരു ചടങ്ങ് പോലെയാണ് ഒത്തിരി വിഷമം തോന്നാറുണ്ട് . പഴയ കാലങ്ങൾ ഓർക്കുമ്ബോൾ
നാളെ മുസ്ലിം രാഷ്ടങ്ങളിൽ എവിടെ എങ്കിലും പ്രകൃതി ക്ഷോഭം ഉണ്ടാകുമ്പോൾ അവർ ഇതിൻ്റെ അപ്പുറത്തെ കമൻ്റ് ഇടും ..അപ്പോൾ ഞമ്മൾ ചോദിക്കണം നിങ്ങൾ ഒക്കെ മനുഷ്യർ ആണോ ?
എത്രയോ നാളായി പതിനായിര കണക്കിന് നിരപരാതികളെ കൊല്ലുന്നു നാക്ന്നാരാക്കി നടത്തുന്നു മാതാപിതാക്കളുടെ മുന്നിൽ വെച്ച് മക്കളെ ലൈഗീകേ പീഡനത്തിന് ഇറയക്കുന്നു കണ്ടു കണ്ടു നെഞ്ചു പൊട്ടി യിരിക്കുമ്പോൾ പാവങ്ങളുടെ പ്രാർത്ഥനാ ദൈവം കേട്ടോ ഒത്തിരി ഒത്തിരി സന്തോഷം
ഈ തീപിടത്തം സ്വാഭാവികമായി കെട്ടടങ്ങുന്നത് വരെ നീളും.വെള്ളം കൊണ്ടോ പൊട്ടാസ്യം കോമ്പൗണ്ട് കൊണ്ടോ കെടുത്താൻ കഴിയാത്ത രീതിയിൽ വിശാലമായി തീർന്നിരിക്കുന്നു.
അമേരിക്കയെ ഒന്നും നേരിട്ട് ചെയ്യാൻ പറ്റാത്ത,വിഷമം ഈ കമൻറ് ബോക്സ് നോക്കിയാൽ കാണാം,😂😂😂😂 ആ അത് എങ്കിലും നടക്കട്ടെ,,,മക്കളെ നിങൾ ചെയ്തു കാണിച്ചിട്ടു,,ആമീൻ ഈമീൻ നെയ്മീൻ പൂമീൻ ,,,പറഞ്ഞു,കുറച്ചു അറബിയും പറഞ്ഞോട് വായോ,,
ലോകത്തിലെ വലിയ ശക്തി.. സമ്പന്ന രാജ്യം.. സ്വർഗ്ഗ ഭൂമി.. പറഞ്ഞിട്ടെന്താ കാര്യം.. പ്രകൃതികോപത്തിൽ.. നിന്നും ആർക്കും.. രക്ഷയില്ല.. ഒന്നും ചെയ്യാനുമാകില്ല.. എനിയേലും മനസിലാക്കണം.. പൊതുവെ മനുഷ്യൻ.. ഉള്ള ജീവിതം.. സന്തോഷത്തോടെയും സമാധാനത്തോടയും.. ജീവിക്കാൻ
ഗാസയിലും ഇറാക്കിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഒക്കെ ഇട്ടത് പോലെ നല്ല രണ്ട് പവർ ഫുൾ ബോംബും ആയിരത്തൊന്നു മിസൈലും ഇട്ട് നോക്ക് ട്രമ്പു മാമ ചിലപ്പോൾ അതിൻ്റെ സ്ട്രോങ്ങ് കൊണ്ട് തീ കെട്ട് പോയാലോ😊
ഗാസയിലെ മക്കളെ തീ വാർഷിച്ചു കൊന്നപ്പോൾ സന്തോഷിച്ചിവർ അതില് ഉണ്ടെങ്കിൽ ഞൻ തിരിച്ചു ഇവർക്കു കിട്ടിയതിൽ ഞൻ സന്തോഷിക്കുന്നു 😂ദൈവത്തിനു സ്തുതി 🫡🙏🏻സന്തോഷിക്കാത്തവർ അതിൽ പെട്ടെങ്കിൽ 😪😪🙏🏻🙏🏻
സങ്കടം ഉണ്ട് സാധാരണക്കാരെ ഓർക്കുമ്പോൾ ഫലസ്തീനു വേണ്ടി ശബ്തിച്ച എത്രയോ നല്ല മനുഷ്യർ അവിടെയുണ്ട് പക്ഷേ ഫലസ്തീനിലെ ഇസ്രായേൽ നരനായാട്ടിന് സഹായം നൽകി ഇറാഖ് അഫ്ഗാനിസ്ഥാൻ ജപ്പാൻ തുടങ്ങിയ എത്ര രാജ്യങ്ങളെ നിരപരാധികളെ ലക്ഷ്ങ്ങളെ കൊന്നൊടുക്കി
Hindustan times, times of india, bbc, cnn തുടങ്ങിയ ഇന്റർനാഷണൽ ചാനലുകൾ പുറത്തു വിട്ട റിപ്പോർട്ടുകൾ fake news ആണ്, ഏതോ ഒരു ഒണക്ക വ്ലോഗ്ഗർ പുറത്തുവിട്ട വാർത്തയാണ് വിശ്വാസയോഗമായിട്ടുള്ളത് 😂😂😂
Pooo പറ കൊന്ന് ഓടുക്കുന്പോൾ ആലോചിക്കണമായിരുന്നു ഇതു പോലെ കത്തിക്കാൻ മാത്രം മാണ് അവർ പഠിച്ചത് കെടുത്താൻ പറ യേശുദാസ്സിനോട് ഇതൊന്നും അല്ല ഇനിയും വരാൻ ഇരിക്കുന്നെ ഉള്ളൂ ഒന്ന് തീരുമ്പോൾ ഒന്നിനി പിറകെ ഡോളറിന്റെ മൂല്യം
മക്കയിൽ വെള്ളപ്പൊക്കം ഉണ്ടാക്കി കുറേഷി ഗോത്ര ദൈബം ഫ്ലൈറ്റ് പിടിച്ചു അമേരിക്കയിൽ പോയി കാടിന് തീ കൊടുത്തു ഇജ്ജാതി റബ്ബർ 😂, golden globe program കണ്ടവർക്ക് കാര്യം മനസിലായിട്ടുണ്ട്💯
ദൈവത്തിന് മുന്നിൽ മനുഷ്യനും അവന്റെ സന്നാഹങ്ങളും എത്രയോ നിസ്സഹായർ....
എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല.....
പ്രകൃതിക്ക് മുന്നിൽ എന്ന് പറ. ദൈവം ഒരു വിശ്വാസം മാത്രം ആണ്.
ദൈവത്തിന് തീ ഇടുന്ന പരിപാടി യും ഉണ്ടോ 😂
@@aniltube1000എന്തെ പറ്റില്ലേ
ഇങ്ങനെ 22,000 ഏക്കർ കത്തിച്ചപ്പോൾ ദൈവം സർ ൻ്റെ കഴപ്പ് മാറിയോ?
Ethrayokke kitiyitum dhaivamillann vaadhikunna malavaanangale namich...malavaanagalk kitiyaalum padikikaloooo...😊
അഹങ്കാരം അവസാനിക്കട്ടെ... നിരപരാധികൾ രക്ഷപെടട്ടെ.
ബോംബ് മഴ വർഷിക്കുന്നവർക്ക്
ഒരു തിരിച്ചറിവാണ് തീ മഴ
പോര മോനെ 50k ആകണ്ടേ എന്നാലല്ലേ balance ആവോളു 😂
@David0824 ഗസ്സയിൽ കണ്ട ഭീകരതയാണ് ലോസ്ആഞ്ചൽസിൽ
കാണുന്നത് balance കിട്ടാതെ പകച്ചു നില്കുന്നു 😄
അപ്പോ തുർക്കി ഭൂകമ്പം എന്തായിട്ട് വരും 😂
സങ്കടം ഉണ്ട് സാധാരണക്കാരെ ഓർക്കുമ്പോൾ ഫലസ്തീനു വേണ്ടി ശബ്തിച്ച എത്രയോ നല്ല മനുഷ്യർ അവിടെയുണ്ട് പക്ഷേ ഫലസ്തീനിലെ ഇസ്രായേൽ നരനായാട്ടിന് സഹായം നൽകി ഇറാഖ് അഫ്ഗാനിസ്ഥാൻ ജപ്പാൻ തുടങ്ങിയ എത്ര രാജ്യങ്ങളെ നിരപരാധികളെ ലക്ഷ്ങ്ങളെ കൊന്നൊടുക്കി
@RimaRose-q2fDaivathinte Kadhinamaya Pareekshanam ....
ഫലസ്തീൻ ജനതയുടെ കണ്ണുനീരിനു ദൈവം കൊടുത്ത ഒരു ചെറിയ സമ്മാനം. 🇵🇸🇵🇸🇵🇸🇵🇸
On 6 February 2023, a series of earthquakes killed over 55,000 people in Türkiye (Turkey) and Syria,What about this tragedy?
എന്നെ ആശ്ചര്യപ്പെടുത്തിയത് ഈയൊരു കാട്ടുതീയുടെ പേരിൽ എത്രത്തോളം വീടുകളാണ് അവിടെ കൊള്ളയടിക്കപ്പെട്ടത്, ലോകത്തിലെ വമ്പൻ സമ്പന്ന രാജ്യം ലോകരാജ്യങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീർത്തു കൊടുക്കുന്നവൻ എന്നെല്ലാം സ്വയം വിളമ്പുന്ന അമേരിക്കയിൽ പോലീസും പട്ടാളവും ഒഴികെ ഒരു അമേരിക്കൻ പോലും പോലും സഹായത്തിന് കൂടെ നിൽക്കുന്നില്ല എന്നുള്ളതാണ്, മറുഭാഗത്ത് തീ അണക്കാൻ വെള്ളത്തിന് ഷാമവും, ഇത് ആലോചിക്കുമ്പോൾ നമ്മുടെ കേരളം മുത്താണ്, നമ്മുടെ നാട്ടിൽ മഴവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും എല്ലാം ഉണ്ടായപ്പോൾ ഒരു വീടുപോലും കൊള്ളയടിക്കപ്പെട്ടിട്ടില്ല,എന്നാൽ ഓരോ വീടുകളും കേറി ഇറങ്ങി അവിടെ ആരെങ്കിലും ബാക്കിയുണ്ടോ എന്ന് വരെ നോക്കിയിരുന്നു, അതുപോലെ വെള്ളം കയറി വീടെല്ലാം നമ്മൾ ജനങ്ങൾ തന്നെ ഇറങ്ങിത്തിരിച്ചു വൃത്തിയാക്കി കൊടുക്കുകയും ചെയ്തു, നമ്മൾ തന്നെ പോലീസും നമ്മൾ തന്നെ പട്ടാളവും. കേരളത്തെ എപ്പോഴും കുറ്റം പറയുന്നവരെ ലജ്ജിക്കൂ
അതാണ് മുത്തേ നമ്മുടെ കേരളം 🥰
👍🏻👍🏻👌🏻👌🏻 ഒരു മാസം നിന്ന് കത്തട്ടെ ട്രംപ് ന്റെയും ജോബൈഡൻ ന്റെയും മൂട് വരെ കത്തുന്നത് കത്തട്ടെ👌🏻👍🏻ഇനി അഹങ്കാരം ഉണ്ടാവാൻ പാടില്ല👌🏻👍🏻
🔥🔥
മാഷാ അല്ലാഹ്. മൃഗങ്ങളേയും പക്ഷികളേയും മറ്റ് ഇഴ ജന്തുക്കളേയും കാക്കണേ നാഥാ
Paavangalaaya manushyar motham nashikkatte le? Allahnte makkalde oro mind😂
അവിടുത്തെ പാവം മനുഷ്യരോ... 🥺Ahangaarikalaya akramakaarikhalude nasham vallathe aagrahikkumbozhum pavappetta janangale kurichorth vishamam... 🥲☝🏻Inna lillahi va inna ilayhi raajioon...!!
@@JKSB19
ഗോമാതാവിനെ രക്ഷിക്കണേ
ഗോമാതാവിനെ കാക്കണേ മനുഷ്യർ കുഴപ്പമില്ല
@@moideenpatsonkal5965 koottathil ninte ammeye pannan ntha ?
പലസ്തീൻ മക്കളുടെ പ്രാർത്ഥന ദൈവം കേട്ടു
അൽഹംദുലില്ലാഹ്
Avrudy prathana kondu orikkalum dhaivam niraparathikalyy dhrohikkillaa eeetha miran ok
ഇതിൽ പലസ്റ്റിനെ അനുകൂലിച്ച ആളുകളും ഉണ്ടാവില്ലേ....?
വെറുതെ മണ്ടത്തരം പറയല്ലേ.
Katti thee anayeella allam nashepecha adagu plasteenkunjugal lashakanakinikonoduke
🤦♂️സമ്മതിച്ചു അതി തീവ്രം ഇ വിശ്വാസം
@Nik-zf4xl അറിയില്ല
മിഡിൽ ഈസ്റ്റ് മൊത്തം കത്തിച്ചാമ്പലാക്കും എന്ന് വീമ്പിളക്കിയവൻ കാട്ടു തീ അണക്കാൻ പറ്റാതെ നെട്ടോട്ടമോടുന്നു. എത്ര വലിയ സാവിദാനങ്ങൾ ഉണ്ടായാലും പ്രകൃതി ദുരന്തം അതിനെ തടുക്കാൻ ഒരു ശക്തിക്കും പറ്റൂല എന്ന തിരിച്ചറിവ് വലിയ വമ്പൻമാക്ക് ഉണ്ടാവുന്നത് നല്ലത്
പ്രകൃതി ദുരന്തമല്ല പടച്ചവൻ്റെ ശിക്ഷ എന്ന് പറയാൻ മടിക്കണ്ട
നമുക്ക് കത്തിക്കാൻ അല്ലേ കെടുത്താൻ അറിയില്ലല്ലോ....
എനിക്ക് എഴുതാനേ അറിയൂ; വായിക്കാൻ അറിയില്ല എന്ന് പഴയ ഒരു സിനിമയിൽ ഹരിശ്രീ അശോകൻ പറഞ്ഞത് പോലെ 😂😂😂
മനുഷ്യരുടെ അഹങ്കാരത്തിനുള്ള മുന്നറിയിപ്പാണിതെല്ലാം, നാം വളരെ നിസാരരാണെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമപ്പെടുത്തുന്ന ഒരു മഹാ ശക്തിയുണ്ട് എന്ത് പേരിട്ട് വേണമെങ്കിലും നിങ്ങൾക്ക് ആ ശക്തിയെ വിളിക്കാം , കീഴ്പ്പെട്ട് ജീവിക്കുന്നവർക്ക് രക്ഷയുണ്ട് (വി:ഖു )
പാവപ്പെട്ട കുട്ടികളെയുംഒന്നുമറിയാത്ത വരെ കൊന്നൊടുക്കുമ്പോൾ ഓർക്കണമായിരുന്നു ദൈവമുണ്ടെന്ന്
Ipo avide marichathum paavapetta kuttikal alle
അവിടെ ഉള്ള പക്ഷി മൃഗതികൾക്ക് അത് പോലെ പ്രകൃതി യെ എല്ലാം കാത്തു രക്ഷിക്കണേ 🙏🙏
ട്രമ്പ് : ഗാസയെ നരകം ഞാൻ കാണിക്കും
ദൈവം : നീ കാണിച്ചു കൊടുക്കും but ഞാൻ അനുഭവിപ്പിച്ചു കൊടുക്കും ☝️
Woww 🔥
God ❌
Nature ✅
💪💪💪💪😄💚
ഇങ്ങനെ ഒന്നും കമന്റ് ഇടല്ലേ വിവരം ഇല്ലാതെ
പാവങ്ങളായ എത്രയോ സാദാരണകാരായ നല്ല മനുഷ്യരും മിണ്ടപ്രാണികളും ഉണ്ട് ആ കൂട്ടത്തിൽ ദൈവമേ അക്രമകാരികളായ ഭരണാധികാരികളുടെ അഹങ്കാരത്തിന്റെ ഫലമായി ഇറക്കിയ ഈ ആപത്തിൽ നിന്ന് അമേരിക്കയിലെയും പരിസരനാടുകളിൽ നിന്ന് പാവംങ്ങളെ നീ കാത്തു കൊള്ളണമേ അള്ളാഹു 🤲🤲🤲🤲🇮🇳🇮🇳🇮🇳
Aameen
ഞാനാണ് കാലം എന്ന് പടച്ച തമ്പുരാൻ - കാലം കണക്കു തീർക്കാതിരിക്കില്ല എന്നു പറ ഞാൻ രക്ഷിതാവ് കണക്കു തീർക്കുമെന്ന് തന്നെ.
ഗസ്സയിൽ ഇനി ഒരു ആശുപത്രി പോലും ഇപ്പോൾ ബാക്കിയില്ല അനുഭവിക്കടാ കെളവൻ ബൈഡാ നീയല്ല വലിയവൻ ദൈവമാണ് വലിയവൻ الله اكبر
പലസ് ദിൻ ചിരിക്കാതെ ഒന്നു അസാനിക്കില്ല മൃഗങ്ങളെയുനല്ല മനുഷ്യരേയും കാക്കണെനാഥാ
ഒരു വർഷവും ആറു മാസവും കൊണ്ട് ഗസ്സയെ അവർ കത്തിച്ചു നശിപ്പിക്കുകയാണ്..
ഒരു ദിവസം കൊണ്ട് 🔥🔥🔥 🇺🇸ഒരു നഗരം തുടച്ചുനീക്കപ്പെട്ടു
അവിടെയുള്ള പാവപ്പെട്ട ജനങ്ങളെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. അഹങ്കരിക്കുന്ന നമ്മളെല്ലാവരും ഓർക്കുക ഒറ്റ നിമിഷം മതി എല്ലാം തീരാൻ
ബൈടനും ,ട്രമ്പും,നെതന്യാഹുവും, ഹെലികോപ്റ്ററിൽ കയറി മൂത്രമൊഴിച്ചു കെടുത്താൻ അല്ലേ ഉള്ളൂ ഇതൊക്കെ 😂
മരണം പതിനാറെന്ന വാദം മാത്രം ഉൾകൊള്ളാൻ കഴിയുന്നില്ല 😢😢
നിരപരാധികളായ പാവങ്ങൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ.. 🥺🥺🤲 ലോകം മുഴുവൻ യുദ്ധവും അക്രമവും പ്രകൃതി ദുരന്തങ്ങളും.. ദൈവം രക്ഷിക്കട്ടെ..🥲അക്രമകാരികളായ കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന നരാധമന്മാരുടെ നാശം ആഗ്രഹിക്കുന്നു...ഇനിയെങ്കിലും മനുഷ്യന് മനുഷ്യനാവാൻ കഴിഞ്ഞെങ്കിൽ.. 🥺🥀🕊️
അൽഹംദുലില്ലാഹ് (എല്ലാ നന്ദിയും അല്ലാഹുവിന് ❤️❤️❤️)
ഫലസ്തീൻ കുഞ്ഞുങ്ങളുടെ കാര്യം പത്ത് ദിവസത്തിനുള്ളിൽ തീരുമാനമാകും ഡൊണാൾഡ് ട്രംപ് 👌
@RenilKJ-ne5mv നിനക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ അത് ചാവുമ്പോൾ മനസ്സിലാകും അതിന്റെ വിഷമം
ഖസ്സയുടെ പിഞ്ചു മക്കളുടെ ആത്മാവ് തീ യായി.... 🌹🌹
ബഹിരാകാശത്ത് നിന്ന് കാണാൻ കഴിയുന്നു എന്ന് പറഞ്ഞാൽ😮
ഭയാനകം.
കാട്ടിലെ മൃഗങ്ങൾ😢.
മനുഷ്യൻ മറ്റ് ഇടത്തോട്ട് മാറിയിട്ടുണ്ടാകും
ലോകത്ത് മുഴുവൻ ഞങ്ങൾക്ക് കത്തിക്കാനേ അറിയൂ. തീ കെടുത്താൻ അറിയില്ല 😂
എല്ലാം നല്ലതിന് ആവട്ടെ👍👍
സങ്കടം ഉണ്ട് സാധാരണക്കാരെ ഓർക്കുമ്പോൾ ഫലസ്തീനു വേണ്ടി ശബ്തിച്ച എത്രയോ നല്ല മനുഷ്യർ അവിടെയുണ്ട് പക്ഷേ ഫലസ്തീനിലെ ഇസ്രായേൽ നരനായാട്ടിന് സഹായം നൽകി ഇറാഖ് അഫ്ഗാനിസ്ഥാൻ ജപ്പാൻ തുടങ്ങിയ എത്ര രാജ്യങ്ങളെ നിരപരാധികളെ ലക്ഷ്ങ്ങളെ കൊന്നൊടുക്കി
നാല് ദിവസം മുൻ മ്പ് പശ്ചിമേഷ്യ നരകം ആക്കും എന്ന് പറഞ്ഞ ട്ടുളളു നാവ് എടുക്കണ്ട സമയം അമേരിക്ക കത്താൻ തുടങ്ങി
😊😊എന്ത് പറയാൻ👍🏻ദൈവം ഒരുവൻ
ആരോടെങ്കിലും വെറുപ്പ് തോന്നിയാൽ അവന്റെ നാശം ഒരിക്കലും ആഗ്രഹിക്കരുത് പിന്നെ ഭാക്കി ഉള്ളവർ നമ്മളെ കാളും കുറഞ്ഞവർ ആണ് എന്ന് ഒരിക്കലും തോന്നരുത് മുകളിൽ ഉള്ള ആളുടെ മുന്നിൽ എല്ലാരും ഒരുപോലെ ആണ്
ആനാട്ടിലെ ജനങ്ങളുടെ
കഷ്ടപ്പാടുകഴിയുംവേഗം
തീർക്കണമേ
തീരില്ല ചെയ്തതൊക്കെ തിരിച്ചു കിട്ടും കർമ 🔥🔥🔥
വേഗം തീരും തുടങ്ങി ട്ടെ ഉള്ളൂ
കെട്ടിടങ്ങൾ മാത്രം നോക്കി കാട്ടുതീ ആക്രമണം തുടരുന്നു എന്തുകൊണ്ട്
You didn't read well 😂
അഡ്വ. ജയ് ശങ്കർ കുറേ കരയേണ്ടി വരും 😢
ഭർത്താവിന്റെ അമരക്ക ബേറെ ലെവൽ എന്ന് വീമ്പു അടിക്കുന്ന ടീം നിലവിളിക്കാൻ പോലും ഒന്നിനെയും കാണുന്നില്ല 🤔
ഓടി നടന്ന് ഒരുപാട് തീ കത്തിക്കുന്നതല്ലേ. ഇനി ബോംബും തോക്കും ഉണ്ടാക്കുന്ന കാശിന്റെ ഒരു ഭാഗം ഇതിന് കൂടി മാറ്റി വെയ്
💃💃💃👯♀️👯♀️👯♀️👯♀️👯👯👯👯👯♂️👯♂️👯♂️👍👍👍👍🤣🤣🤣🤣🤣🤣🤣
ലോകം മുഴുവൻ കത്തിച്ചു കൊണ്ടിരിക്കുന്ന അമേരിക്കയുടെ നാശം സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളുടെയും പ്രാർത്ഥനയാണ്.
നിരപരാധികൾ രക്ഷ പെടട്ടെ... പ്രാർത്ഥിക്കുക..
എല്ലായിടത്തും നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ടാകും. ഇതിപ്പോ എല്ലാവരും പെട്ടു. ദുഷ്ടന്മാർ മാത്രം അല്ലല്ലോ അനുഭവിക്കുന്നത്.ഇത് പ്രകൃതിയുടെ ഭാഗത്ത് നിന്നും സംഭവിക്കുന്നത്. നമുക്കൊന്നും ചെയ്യാൻ കഴിയില്ല. ഇതിൽ നിന്നെങ്കിലും പാഠം ഉൾക്കൊണ്ട് പാവം മനുഷ്യരെ ആക്രമിക്കുന്നത് നിർത്തട്ടെ
ആകാശ ഭൂമിയുടെ ഉടമസ്ഥൻ..... ആരാ.... ദൈവം തന്നെ ആണ് 👍🏽
ഗസ്സ കുഞ്ഞുങ്ങളുടെ കണ്ണീർ 😢 ഫലം (ഒരു കാലവും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല )
മാത്രഭൂമി ഇത് കാണുന്നില്ലേ
എങ്ങിനെ ഉണ്ട് .കാലം ഒന്നും കണക്കു തീർക്കാതെ പോകില്ല.ഫലസ്തീന് മക്കളുടെ കണ്ണ് നീർ കിട്ടിയാൽ തീ കേടുമായിരിക്കും
ആ കണക്കാണ് ഇസ്രായേൽ ഇപ്പോൾ തീർത്തു കൊണ്ടിരിക്കുന്നത്
ഒന്നര വർഷത്തോളം ആയില്ലേ യാതൊരു നിയന്ത്രണവുമില്ലാതെ ഗാസയിലെ പിഞ്ചു മക്കളുടെ മേൽ തീ ചൊരിയുന്നു
കാലത്തിൻറെ കാവ്യനീതി നടക്കട്ടെ
പണ്ടൊക്കെ ഒത്തിരി കൂട്ടുകാർ ഉണ്ടായിരുന്നു ഹിന്ദുകളായ കൂട്ടുകാർഎനിക്കും സംഘപരിവാറിൻ്റെ വർഗ്ഗീയ ധ്രുവീകരണ ചുഴിയിൽ പെട്ട് അവരൊക്കെ ഇന്ന് എനിക്ക് നഷ്ടമായി. അന്നൊക്കെ എന്ത് പ്രശ്നമുണ്ടായാലും നമ്മളോ ട് ആദ്യം പറയുകയും ഒന്നിച്ച് നിന്ന് അതിന് പരിഹാരം കാണുകയും എപ്പോഴുഒപ്പം ഉണ്ടാവുകയും ചെയ്തിരുന്ന അവരൊക്കെ ഇന്ന് കണ്ടാൽ മിണ്ടുന്നത് പോലും ഒരു ചടങ്ങ് പോലെയാണ് ഒത്തിരി വിഷമം തോന്നാറുണ്ട് . പഴയ കാലങ്ങൾ ഓർക്കുമ്ബോൾ
ഗാസയിൽ കുട്ടികൾ കൊല്ലപ്പെടുമ്പോൾ കൊലവിളികളുമായി അർമാതിച്ചു നടന്ന കാസകൂസോളികളെ കാണാനേ ഇല്ലല്ലോ 😊😊
ഇവിടെ ഉണ്ട് മോനെ 50000 ഒന്നും ആയിട്ടില്ലല്ലോ 😂
നാളെ മുസ്ലിം രാഷ്ടങ്ങളിൽ എവിടെ എങ്കിലും പ്രകൃതി ക്ഷോഭം ഉണ്ടാകുമ്പോൾ അവർ ഇതിൻ്റെ അപ്പുറത്തെ കമൻ്റ് ഇടും ..അപ്പോൾ ഞമ്മൾ ചോദിക്കണം നിങ്ങൾ ഒക്കെ മനുഷ്യർ ആണോ ?
@@David0824 കെട്ടിട്ടില്ലല്ലോ... 😊
@@abdulrafeeq6929 ഗാസയിലെ യുദ്ധവും കഴിഞ്ഞിട്ടില്ലല്ലോ 😊
എത്രയോ നാളായി പതിനായിര കണക്കിന് നിരപരാതികളെ കൊല്ലുന്നു
നാക്ന്നാരാക്കി നടത്തുന്നു മാതാപിതാക്കളുടെ മുന്നിൽ വെച്ച്
മക്കളെ ലൈഗീകേ പീഡനത്തിന് ഇറയക്കുന്നു കണ്ടു കണ്ടു നെഞ്ചു പൊട്ടി യിരിക്കുമ്പോൾ പാവങ്ങളുടെ
പ്രാർത്ഥനാ ദൈവം കേട്ടോ ഒത്തിരി ഒത്തിരി സന്തോഷം
എപ്പോഴും കരയുന്ന ജയിംസണ്ണൻ എവിടെ?
, അമേരിക്ക വാട്ടർ ബോംബിനെ കുറിച്ച് ചിന്ധികേണ്ടുന്ന സമയമായി 😊
😂
ആവൂല.... അങ്ങ്കലെ ഗസയിലെ....ആ തീ മഴ.... നാഥാ 🤲🏻🤲🏻🤲🏻
കർമ്മഫലം
ദൈവത്തിൻറെ ശിക്ഷ വരുമ്പോൾ നല്ലവർ എന്നോ കട്ടവനെ എന്നില്ല എല്ലാവരും അനുഭവിക്കേണ്ടിവരും അതിന് നല്ലവർക്ക് ദൈവം സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
16600..ഒരു ലക്ഷത്തി പതിനാറായിരം.. ശിവൻ കുട്ടിയുടെ ശിഷ്യ യാണെന്ന് തോന്നുന്നു 😂😂😂
ഈ തീപിടത്തം സ്വാഭാവികമായി കെട്ടടങ്ങുന്നത് വരെ നീളും.വെള്ളം കൊണ്ടോ പൊട്ടാസ്യം കോമ്പൗണ്ട് കൊണ്ടോ കെടുത്താൻ കഴിയാത്ത രീതിയിൽ വിശാലമായി തീർന്നിരിക്കുന്നു.
Allahu akbar. Alhemdulillah
അമേരിക്കയിൽ നിന്നും ഗാസയിലോട്ട് ഒന്ന് നോക്കുന്നത് നല്ലതാണ്
നോക്കിയപ്പോൾ ഗസ കാണുന്നില്ല but അമേരിക്ക ഇപ്പോഴും കാണുന്നുണ്ട് മാത്രമല്ല ഗാസയെ കബറടക്കിയ ഇസ്രായേലും ഇപ്പൊ അവിടെ തന്നെ ഉണ്ട് 😂
@David0824 വർഗീയ വാദികൾക്ക് ചൊറിച്ചിൽ സ്വഭാവികം 😄
@@David0824athokke thudangan pokunnullo Israelum amerikkem okke kanan pokunnullo ithokkethudakkam😊
@@vrtcrude2862 അതെന്താണ് ഷമാം ജഗതി വരാറായോ 🤣
😢😢😢
ആവുകയുമില്ല... മരണം കൂടാതിരിക്കട്ടെ...
അടിപൊളി സന്തോഷം✌️✌️✌️
10 ലക്ഷം UA S കാരെങ്കിലും ചത്ത് ചാമ്പലായാലേ സമാധാനമുണ്ടാവൂ😜😜😜
Yes . മൊത്തം ഒരു അൻപത് ലക്ഷം എങ്കിലും വേണം. മൊത്തം അമേരിക്ക തന്നെ കത്തി ചാമ്പൽ ആകുന്ന അവസ്ഥ ആലോചിച്ച് നോക്കിക്കേ 😂😂😂😂
അമേരിക്കയെ ഒന്നും നേരിട്ട് ചെയ്യാൻ പറ്റാത്ത,വിഷമം ഈ കമൻറ് ബോക്സ് നോക്കിയാൽ കാണാം,😂😂😂😂 ആ അത് എങ്കിലും നടക്കട്ടെ,,,മക്കളെ നിങൾ ചെയ്തു കാണിച്ചിട്ടു,,ആമീൻ ഈമീൻ നെയ്മീൻ പൂമീൻ ,,,പറഞ്ഞു,കുറച്ചു അറബിയും പറഞ്ഞോട് വായോ,,
നിനക്കെന്താ വയ്യേ?
Aameenn 😂😂😂
നല്ല അയിശ്വരമുള്ള പ്രസറണ്ട്
റംമ്പ് തീ ഗോളം വരവേല്ക്കുന്നു
സൂപ്പർ ❤❤❤❤❤
നല്ലതുപോലെ കത്തട്ടെ
ലോകത്തിലെ വലിയ ശക്തി..
സമ്പന്ന രാജ്യം..
സ്വർഗ്ഗ ഭൂമി..
പറഞ്ഞിട്ടെന്താ കാര്യം..
പ്രകൃതികോപത്തിൽ..
നിന്നും ആർക്കും..
രക്ഷയില്ല..
ഒന്നും ചെയ്യാനുമാകില്ല..
എനിയേലും മനസിലാക്കണം..
പൊതുവെ മനുഷ്യൻ..
ഉള്ള ജീവിതം..
സന്തോഷത്തോടെയും
സമാധാനത്തോടയും..
ജീവിക്കാൻ
കാലത്തിന്റെ കാവ്യ നീതി.... ഒട്ടും വൈകിയില്ല
അമേരിക്ക ലോകത്ത് നടത്തിയ തെമ്മാടിത്തരം ഹിരോഷിമ നാഗസാക്കി മുതൽ ദൈവം ശിക്ഷ കൊടുക്കുന്നു
ഗാസയിലും ഇറാക്കിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഒക്കെ ഇട്ടത് പോലെ നല്ല രണ്ട് പവർ ഫുൾ ബോംബും ആയിരത്തൊന്നു മിസൈലും ഇട്ട് നോക്ക് ട്രമ്പു മാമ ചിലപ്പോൾ അതിൻ്റെ സ്ട്രോങ്ങ് കൊണ്ട് തീ കെട്ട് പോയാലോ😊
അപ്പം ഞമ്മക്ക് പശ്ചിമേഷ്യയിൽ തീ മഴ പെയ്യിക്കണ്ടേ?
24റേ പേടിക്കാതെ പറഞ്ഞോളൂ..
Ya allah ellam ne sadarana nilayil aakane 😢🤲. Ath pole ulla duranthangalil ninn nammale ellareyum ne kakkename 🤲
എല്ലാം നിയന്ദ്രിക്കുന്ന ഒരു ആളുണ്ട് അവരാണ് സർവ്വ ശക്തൻ
ഗാസയിലെ മക്കളെ തീ വാർഷിച്ചു കൊന്നപ്പോൾ സന്തോഷിച്ചിവർ അതില് ഉണ്ടെങ്കിൽ ഞൻ തിരിച്ചു ഇവർക്കു
കിട്ടിയതിൽ ഞൻ സന്തോഷിക്കുന്നു 😂ദൈവത്തിനു സ്തുതി 🫡🙏🏻സന്തോഷിക്കാത്തവർ അതിൽ പെട്ടെങ്കിൽ 😪😪🙏🏻🙏🏻
രണ്ടോ നാലോ ദിനം കൊണ്ടൊരു വനെ തണ്ടിലേറ്റി ഇരുത്തുന്നതും ഭഗവാൻ... മാളിക മുകളിലെ മന്നൻറെ തോളത്ത് മാറാപ്പ് ഏറ്റി നടത്തുന്നതും ഭഗവാൻ...
രണ്ടോ നാലോ ദിനം കൊണ്ട് കേറ്റിയതല്ല അതാണ് പ്രശ്നം 😂
എല്ലാ ആയുധ ഫാക്ടറികളും കത്തിച്ചാമ്പലായിരുന്നെങ്കിൽ😢😢
എത്ര നിസ്സാരം
അഗ്നി ഭഗവാനെ യഥേഷ്ടം ഭക്ഷിച്ചോളൂ
🌹🌹😊
112 klmtr തീ..മരണം 16...എന്തിന് മരണം മറച്ച് വെക്കണം 😢..മരിച്ച ആള്‍ക്കാര്‍ വില ഉള്ളവർ അല്ല അല്ലെ...മാധ്യമങ്ങൾ മരണ സംഖ്യ mukkunnu...WHY?😢
Palastine strike in kerala 😂
ഇത് ഫേക്ക് ന്യൂസ് ആണല്ലോ, അമേരിക്കയിൽ അങ്ങനെ ഇല്ല എന്നല്ലേ ഒരു വ്ലോഗർ പറയുന്നേ
Blogar parayunnath okke vishvasayogyam aano ayaalude arivu cheruth aayirikkille ayalkk oru agency onnum illallo
Ente makan sanjose il undu.. avar onum ethine patti serious aayi ariyunnilla.
സങ്കടം ഉണ്ട് സാധാരണക്കാരെ ഓർക്കുമ്പോൾ ഫലസ്തീനു വേണ്ടി ശബ്തിച്ച എത്രയോ നല്ല മനുഷ്യർ അവിടെയുണ്ട് പക്ഷേ ഫലസ്തീനിലെ ഇസ്രായേൽ നരനായാട്ടിന് സഹായം നൽകി ഇറാഖ് അഫ്ഗാനിസ്ഥാൻ ജപ്പാൻ തുടങ്ങിയ എത്ര രാജ്യങ്ങളെ നിരപരാധികളെ ലക്ഷ്ങ്ങളെ കൊന്നൊടുക്കി
Hindustan times, times of india, bbc, cnn തുടങ്ങിയ ഇന്റർനാഷണൽ ചാനലുകൾ പുറത്തു വിട്ട റിപ്പോർട്ടുകൾ fake news ആണ്, ഏതോ ഒരു ഒണക്ക വ്ലോഗ്ഗർ പുറത്തുവിട്ട വാർത്തയാണ് വിശ്വാസയോഗമായിട്ടുള്ളത് 😂😂😂
Good
കൊടുത്താൽ കൊല്ലത്തും കിട്ടും ഓർമയിൽ ഇരിക്കട്ട ബൈഡ 😂😂😂
ഇതുവരെ കണ്ട വീഡിയോകളിൽ ഒന്നും കാറ്റ് വീശുന്ന തായി കാണുന്നില്ല വീഡിയോ കണ്ടിട്ട് കെട്ടിടങ്ങൾ മാത്രം ഈ ആക്രമണം തുടരുന്നതായി കാണുന്നു
കേൾക്കാൻ ഇമ്പമുള്ള വാർത്ത 😆👍
Gazaയിലെ മരണനിരക്ക് കൂടുന്നത് പോലെ അല്ലേ?
ഗാസയിൽ യുദ്ധത്തിന്റെ ഇടയിലും വെള്ള പൊക്കവും അതി ശൈത്യവും നൽകി ഹമസോളികളെ പടമാക്കുന്ന തള്ളാഹു 😂😂
ഒന്ന് കരയാൻ തോന്നുണ്ടോ..
എല്ലാവരും കരുതി ഇരിക്കുന്നത് നല്ലതാ 🥷🥷 ഗസ ഇഷ്ടം ❤❤
Pooo പറ കൊന്ന് ഓടുക്കുന്പോൾ ആലോചിക്കണമായിരുന്നു ഇതു പോലെ കത്തിക്കാൻ മാത്രം മാണ് അവർ പഠിച്ചത് കെടുത്താൻ പറ യേശുദാസ്സിനോട് ഇതൊന്നും അല്ല ഇനിയും വരാൻ ഇരിക്കുന്നെ ഉള്ളൂ ഒന്ന് തീരുമ്പോൾ ഒന്നിനി പിറകെ ഡോളറിന്റെ മൂല്യം
Palestinikal Daivathinte Pareekshanangal Kshamayode Athijeevikkum....Wishwasathinte Karuth.....
Thallahu cucumber 😂
America avsanam aduth ❤
Any mallus directly affected ?
ദൈവത്തിന്എതിരെനസ്രാണികൾഉപരോധംഏർപ്പെടുത്തട്ടേ ഗസ്സയിലെപാവങ്ങളൂടെശാപം മർദ്ദിതരായവരുടെപ്രാർഥനദൈവംകേട്ടു
നസ്രാണികൾ അല്ല വിധിക്കാൻ അധികാരം ഉള്ളവൻ ദൈവം ആണ് അവൻ തന്നെ ആണ് നിന്നെയും എന്നെയും വിധിക്കാൻ വരുന്നത്
ദൈവം വലിയവൻ ലോക വൻ ശക്തി തീയുടെ മുന്നിൽ മുട്ട് മടക്കി ഓർക്കുക അഹംകാരം ആപത്ത്
Pallastine ❤❤❤
മക്കയിൽ വെള്ളപ്പൊക്കം ഉണ്ടാക്കി കുറേഷി ഗോത്ര ദൈബം ഫ്ലൈറ്റ് പിടിച്ചു അമേരിക്കയിൽ പോയി കാടിന് തീ കൊടുത്തു ഇജ്ജാതി റബ്ബർ 😂, golden globe program കണ്ടവർക്ക് കാര്യം മനസിലായിട്ടുണ്ട്💯
അമേരിക്ക യെ കേശുദൈബത്തിന് രക്ഷിച്ചൂടെ ,,കുരിശിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത ദൈബം എങ്ങിനെ അമേരിക്ക യെ സഹായിക്കും 😂😂
@@AbduSsalam-yt9yj rakshapettillannu than paranjal mathiyo koya. Marichu 3days il uyarthezhunnettu swargarohanam cheythu. Jesus is coming soon.
ആരു എന്ത് കർമ്മ ചെയ്യുന്നോ അത് തിരിച്ചു വരും ഏത് വഴിയിലൂടെയും ആകട്ടെ . ..നന്മ ആകട്ടെ തിന്മ ആകട്ടെ 🙂അതാണല്ലോ പ്രപഞ്ച നിയമം ☺️
ആരുടേയും ദുഃഖത്തിൽ സന്തോഷിക്കരുത്😢
Mathu rajiyagalil thala idunnathinu allha swatham rajiyathil thala punnakunna nilayilayi
നമ്മൾക്ക് രാജ്യം മൊത്തം കത്തിക്കാൻ അറിയാം മഴ വന്നാൽ കെടുത്താൻ അറിയില്ല😂
പലസ്തീൻ ❤❤❤👌👌👌🌹🌹😘😘😘
ഓട് കുഞ്ഞിരാമാ ഓട്. ചാട് കുഞ്ഞിരാമാ ചാട്😂😂😂
പേടിയാവുന്നു കണ്ടിട്ട്..😢😮
karma 🫡
ജെയിംസ് ആണ്ണനെ കാണുന്നില്ല 🙄
അവൻ ഇരക്കാൻ പോയതാണ് എനിക്കു ആരെങ്കിലും വീടു വെച്ചു തെരണം 😄