കാവാലം സാർ, എ ൻ്റെ ഈഎഴുപത്തഞ്ചാം വയസ്സിൽ അങ്ങയുടെ ദേ. മ. 11-ാം അദ്ധ്യായം ആലാപനം എന്നെ ദേവീ പാദങ്ങളിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ3 മാസമായി ഒരുദിവസംപോലും മുടങ്ങാതെ ഞാൻ ആ ദിവ്യാ ലാപനംകേൾക്കുന്നു. അതു മടങ്ങാതെ കേൾക്കാൻ ദേവി എനിക്ക് ആയുസ് നൽകുവാനും അങ്ങയെ സദാ അനുഗ്രഹിക്കവാനും ആ തുപ്പാദങ്ങളിൽ നമസ്ക്കരിക്കുന്നു.
അമേമ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നരായണ ദുർഗ്ഗ ഭഗവതി അനുഗ്രഹിക്കണമേ സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ
ഓം ... ഓം ആയുർദേഹി ധനം ദേഹി വിദ്യാം ദേഹി മഹേശ്വരി, സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരി. ......... ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ, ശരണ്യേ ത്രൈയംബികേ ഗൗരി നാരായണി നമോസ്തുതേ. .......... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ .......... അമ്മേ ശരണം ദേവി ശരണം അമ്മേ മഹാമായേ ദേവി മഹാമായേ ...........
Kavalam Srikumar,beta ! U are great.Universal Mother's blessing be on your life. So much work u have done in this field. Me,78 yr old and feel hugging u.
👏👏👏👏👏 I was in Thiruvananthapuram in 1974 -75. I used to go for DARSANAM of Lord Padmanabha once in three days from PMG junction. I can't forget my year's of stay there. Of late, with broken heart I have been noticing an evil threat to SANATHANA HINDU DHARMA. I am fortunate enough to have the name of Lord Anantha Padmanabha Swamy blended with Lord Guruvayurappa Krishna to one of my grandsons. Your rendering of Sri Kathyayani Suktham (Sri Devi Mahathmyam - 11th Adhyayam) is fine. My grief doesn't seize for the wreckage being caused to Sanathana Hindu Dharma, in Keralam. With Namaskarams. 🇮🇳 JAI HIND || Akhanda Bharatham Namo Namami || Vande Maatharam Sada smarami ||
@@deepavelayudhan1471 👏👏👏👏👏 नमः श्री मात्रे चण्डिका अनन्त पराम्बिकायै नमो नमः नमो नमः नमो नमः || श्रीमात्रे दुर्गा पराम्बिका दिव्य मङ्गळ श्री पाद श्री कमल श्री सन्निधिन् मनसा हृत्कमले साष्टांग दण्ड प्रणामम् परिकल्पयामि नमो नमः || Manya sodarikku emgal pranamamgal. I am sorry I can't reply you in malayalam. It took 3 days for me to understand your comment in malayalam. 🇮🇳 JAI HIND ||
I sleep hearing this and wake up again to this.Nothing more reassuring than the thought of My Aattukalamma.....She is all one seek, all one achieve.....🙏
Sir i am an ardent devotee of Hanuman swamy.. I hear the album sree hanuman namo namah daily.. I can't explain the positive vibe it gives 🙏 stay blessed sir..
ദേശ രാഷ്ട്ര ദേവി ദേവദേവി രക്ഷക ചൈതന്യ മെ ഭാരത മാതൃ ചൈതന്യമെ അമ്മേ നാരായണ ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ മാഗ്രാമ ദേവി ദേശദേവി ഋഷിതത്വം ശക്തികൾ നാം തത്വ ശക്തി സ്വരൂപം ആവാം ആയി തീരാം തീർക്കാം
All the 13 chapters are excellent. The way it has been sung is wonderful. Most morning's I wake up I always listen to 2 or 3 chapters of this piece of art. It always makes me feel refreshed and gives me some sort of divine power
What a clarity and awesome rendering..whenever I listen to this ..I think abt Lekshmy and you..Sir..Devi Anugrahichu vittirikkunnu..parayathe vayya. Kannadachu kelkkumpol..aa sukham parayathe vayya .Daivam Anugrahikkatte
Devi Mahatmyam 11th Chapter | 2022 | ദേവീ മാഹാത്മ്യം | With Lyrics | Kavalam Srikumar |
th-cam.com/video/lnlxJac7m8w/w-d-xo.html
കാവാലം സാർ, എ ൻ്റെ ഈഎഴുപത്തഞ്ചാം വയസ്സിൽ അങ്ങയുടെ ദേ. മ. 11-ാം അദ്ധ്യായം ആലാപനം എന്നെ ദേവീ പാദങ്ങളിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ3 മാസമായി ഒരുദിവസംപോലും മുടങ്ങാതെ ഞാൻ ആ ദിവ്യാ ലാപനംകേൾക്കുന്നു. അതു മടങ്ങാതെ കേൾക്കാൻ ദേവി എനിക്ക് ആയുസ് നൽകുവാനും അങ്ങയെ സദാ അനുഗ്രഹിക്കവാനും ആ തുപ്പാദങ്ങളിൽ നമസ്ക്കരിക്കുന്നു.
വളരെ സന്തോഷം. 🙏🙏🙏
അമ്മേ ദേവീ എന്റെ ഭാരതത്തെ കാത്ത് കൊള്ളണേ. ശത്രുക്കളിൽ നിന്നും യുദ്ധത്തിൽ നിന്നും എന്റെ രാജ്യത്തെ കാത്തു കൊള്ളണേ. അമ്മേ .🙏🙏🙏🙏
അമ്മേ ശരണം
.
Thangalude nallamanasinu kodi pranamam
🌹🌹🌹🙏🙏🙏🙏
Namikkunnu
P00
അമ്മേ മഹാമായേ എല്ലാവരെയും കാത്തുരക്ഷിക്കണേ അന്നപൂർണേശ്വരി ജഗദംബികേ അന്നം തന്നനുഗ്രഹിക്കണേ
Kk
Amme Devi saranam bless my husband to get well soon from all illness and to have healthy long life bless all
Of course
🙏🙏🙏🙏🙏🙏🙏🙏🙏
Athinarayane nmo.namha om
അമേമ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നരായണ ദുർഗ്ഗ ഭഗവതി അനുഗ്രഹിക്കണമേ സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ
എന്നും ഈ ദേവി സ്വസ്ത്രമാഹാ തമ്യം കേൾക്കുമ്പോൾ മനസ്സി ൽ ഒരു സാമാധാനം കിട്ടും അമ്മേ ദേവി ശ്രീ ദുർഗ്ഗ ശരണം 🙏🙏🙏🙏
ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രംമ്പികേ ഗൗരി നാരായണി നമോസ്തുതേ
എനിയ്ക്ക് 17 വയസ്സായപ്പോൾ ആണ് അങ്ങയുടെ ശബ്ദം ആദ്യമായി കേൾക്കുവാൻ കഴിഞ്ഞത്, ഇപ്പോൾ 57 വയസ്സ്, അങ്ങയുടെ ശബ്ദമാധുര്യം അപാരമാണ് - പുണ്യജന്മം
ഞാനും അതേ.
🙏
Wow
ഞാനും. അന്ന് രാമായണത്തിലൂടെകേട്ട് അതേ ശബ്ദം. ശരിക്കും ഗന്ധർവ്വനാദം. ആശബ്ദം ശരിക്കും കണ്ണ് നിറഞ്ഞു പോകുന്നു. ദീർഘായുസ്സ് ഉണ്ടാവട്ടെ അങ്ങേയ്ക്ക്.
ഓം ...
ഓം ആയുർദേഹി ധനം ദേഹി
വിദ്യാം ദേഹി മഹേശ്വരി,
സമസ്തമഖിലം ദേഹി
ദേഹിമേ പരമേശ്വരി.
.........
ഓം സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ,
ശരണ്യേ ത്രൈയംബികേ ഗൗരി
നാരായണി നമോസ്തുതേ.
..........
അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ
..........
അമ്മേ ശരണം ദേവി ശരണം
അമ്മേ മഹാമായേ ദേവി മഹാമായേ
...........
എന്റെ അമ്മേ എല്ലാവരെയും കാത്തുകൊള്ളണേ മഹാവ്യാധികളിൽനിന്നു കാത്തുരക്ഷിക്കണേ
I'm
ഇത് കേൾക്കുമ്പോഴുള്ള മനസമാധാനം പറയാൻ കഴിയില്ല അമ്മേ എല്ലാവരെയും കാത്തുരക്ഷിക്കണേ ശ്രീകുമാർ സർ അവിടുത്തേക്ക് കോടിനമസ്ക്കാരം
Amme narayana d3vinarayana lekshmi narayana bhadra narayana
Kavalam Srikumar,beta ! U are great.Universal Mother's blessing be on your life. So much work u have done in this field. Me,78 yr old and feel hugging u.
🙏🙏🙏
Really great
Ammeplease help to reduce my illness.&get well soon.Amme devi kathu rakshikkane.
അമ്മേ, ജഗദംബേ, ലോകത്തിലെ സർവ്വർക്കും, സർവ്വ ചരാചരങ്ങൾക്കും, നല്ലതു വരുത്തേണമേ! അവരെ കാത്തരുളേണമേ!
Such a tremendous , divine flow of chanting slokas , soothing our mind , you are blessed by such a divinity ,No words ! Superb! God blessed you.
Nmnn mk
000
@@sharadhateacher5082 çcxzz
AMME bharathambe nmmude E Rashttrathe samrekshikkuvan karuthekaname AMME AMME AMME.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🌹
Thank you sir 🙏🙏🙏
അമ്മേരെക്ഷ ടെ:ഇരീക്ഷ
Amme narayaana durgadevi namosthuthe
അമ്മേ ശരണം ദേവീ ശരണം ലക്ഷ്‌മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏🙏🙏ഗുരോ വന്ദനം 🙏🙏🙏🙏🙏
സർവമംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ദേവി
നാരായണി നമോസ്തുതേ!🙏🌹🙏
Machel mudipura devi saranam
Amme narayana
👏👏👏👏👏
I was in Thiruvananthapuram in 1974 -75. I used to go for DARSANAM of Lord Padmanabha once in three days from PMG junction. I can't forget my year's of stay there. Of late, with broken heart I have been noticing an evil threat to SANATHANA HINDU DHARMA.
I am fortunate enough to have the name of Lord Anantha Padmanabha Swamy blended with Lord Guruvayurappa Krishna to one of my grandsons. Your rendering of Sri Kathyayani Suktham (Sri Devi Mahathmyam - 11th Adhyayam) is fine.
My grief doesn't seize for
the wreckage being caused to Sanathana Hindu Dharma, in Keralam.
With Namaskarams.
🇮🇳 JAI HIND ||
Akhanda Bharatham
Namo Namami ||
Vande Maatharam
Sada smarami ||
എത്ര മനോഹരമായ ശബ്ദം. നന്ദി. സർ
@@deepavelayudhan1471
👏👏👏👏👏
नमः श्री मात्रे चण्डिका अनन्त पराम्बिकायै नमो नमः नमो नमः नमो नमः ||
श्रीमात्रे दुर्गा पराम्बिका दिव्य मङ्गळ श्री पाद श्री कमल श्री सन्निधिन् मनसा हृत्कमले साष्टांग दण्ड प्रणामम् परिकल्पयामि नमो नमः ||
Manya sodarikku emgal pranamamgal. I am sorry I can't reply you in malayalam. It took 3 days for me to understand your comment in malayalam.
🇮🇳 JAI HIND ||
It took long time to understand your comment.
I sleep hearing this and wake up again to this.Nothing more reassuring than the thought of My Aattukalamma.....She is all one seek, all one achieve.....🙏
അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ
Ammedevi kathukollane
ഇത്രയും കാലം ശ്രീകുമാർ രാമായണത്തിന്റെ ശബ്ദരൂപമായിരുന്നു.ഇപ്പോൾ ദേവീനാമരൂപത്തിലും.🙏🙏
ഓ൦ ശ്രീ൦. അഷ്ടലക്ഷമീ പ്രസീദ സ്വാഹ 🙏🙏🙏ഓ൦ ശ്രീ അഖിലാണ്ഡ സൗഭാഗ്യ ധന ധാനൃ സമൃദ്ധി൦ ദേഹി മേ സൌഖൃ൦ ഭഗവതി ഹരിവല്ലഭേ സ്വഹാ🙏🙏🙏🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹
ENTE AMME DEVI SARANAM
ENTE AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA
ENTE AMME DEVI SARANAM
സർവ്വ മംഗള മംഗല്യാ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമസ്തുതേ 🙏🙏🙏
Amazing
അതിമനോഹരം ആയ ആലാപനം. മനസ്സിന് ശാന്തി ദായകം . പത്മനാഭൻ നായർ അമൃതവർഷിണി.
Ammea Sharanam Devisharanam Dyvamea Ammea Sharanam Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea ♥️👍🙏
അമ്മേ ഈ മകളുടെ ദുഃഖങ്ങൾ എല്ലാം തീർത്ത് അനുഗ്രഹം ചൊരിയൂ.എപ്പൊഴും ആ പാദങ്ങളിൽ നമസ്കാരം
Devi narayani reksha rekksha
Thank God ANNAI PARASAKTHI, Thank You Universe, Angel's, & Good Soul's 🎉
Amme Saranam Devi Saranam Sarva Mangala Mangalye Shive Sarvatha Swatike Saranye Thrambake Gowri Narayani Namostute
Amme devi enne kathu rakshikkane.ente asukam matti tharename.
എത്ര മനോഹരമായി ചൊല്ലുന്നു.വല്ലാത്ത ആകര്‍ഷണം.നാരായണിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.
Devi rekshikane
Sir nte sabdham super sweet njangal namikunnu
Bhagavathy saranam amme devi reksha
Ambe devi ambadevi saranam
Thozhuvancode amme saranam
അമ്മേ ദേവി എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏
ENTE AMME DEVI SARANAM ENTE AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA LAKSHMI NARAYANA BHADRE NARAYANA LAKSHMI NARAYANA BHADRE NARAYANA
Amme devi ente kudumbam enikk thirike tharane anjathavaasam avasanippikkane ente maranamvare ente makkalude ammayayi jeevikkaan idamtharane avar enne nallamanasode vilikkane amme narayana devinaarayana bhadre narayana Oam sreem bhadrakaaliye namaha
What a clear and crisp rendering. I cannot stop listening to this every day !! Thank you Srikumar sir !!
ENTE AMME DEVI SARANAM ENTE AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA LAKSHMI NARAYANA BHADRE NARAYANA
Devi prapannarthi hare praseeda; praseeda Mathar jagathokilasya; praseeda viswarani pahi viswam; twameeswari devi characharasya:
Stay Blessed 🙏
Amme bhagavathu kaathukollane
Jasmine White,
എത്ര നിസ്സ്വാർത്ഥമായ പ്രാർഥന !!!
സർവ്വസ്വരൂപിണി, മഹാമായേ,
കാക്കണെ മാതാവെ,
അങ്ങയുടെ മക്കളെ കാത്തുരക്ഷിക്കണെ അമ്മേ
Narayani namosthuthe
Devirekshikkane
|ഓം ലോകാ സമസ്താ
സുഖിനോ ഭവന്തു
ലോകാ സമസ്താ
സുഖിനോ ഭവന്തു
ലോകാ സമസ്താ
സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി
ശാന്തി
ഓം ശ്രീ ഗുരുഭ്യോ
നമ ഹരി ഓം ||🙏🙏🙏
Angaye namikunnu.. Athra manoharam.. Devi, amme...
ENTE AMME DEVI SARANAM
Sir i am an ardent devotee of Hanuman swamy.. I hear the album sree hanuman namo namah daily.. I can't explain the positive vibe it gives 🙏 stay blessed sir..
Amme sherenem..devi sherenem... Lakshmi sherenem...bedre sherenem🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
Amme Narayana devi Narayana Lakshmi Narayana
Amme Narayana devi Narayana Lakshmi Narayana bhadre Narayana
അമ്മേ ശരണം 💚🙏ദേവി ശരണം 💚🙏🙏🙏
Amme Devi lekshmi sarva aiswaryagalal ende ponnu mole kathu rakshikkaname Amme...
Amme Narayana devi Narayana Lekshmi Narayana bhadre Narayana🙏🙏🙏
Om matha mantram good image beautiful om 🕉haara haara mahadeva shamboshankara parvathi pathiya namaha 🔔🙏🙏 good voice
ENTE AMME DEVI SARANAM
ENTE AMME NARAYANA DEVI DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA
ദേശ രാഷ്ട്ര ദേവി
ദേവദേവി രക്ഷക ചൈതന്യ മെ
ഭാരത മാതൃ ചൈതന്യമെ
അമ്മേ നാരായണ
ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ
മാഗ്രാമ ദേവി ദേശദേവി
ഋഷിതത്വം ശക്തികൾ
നാം തത്വ ശക്തി സ്വരൂപം
ആവാം ആയി തീരാം തീർക്കാം
Devi Mahamaye Narayani Dhakshayani Namosthuthe
Very nice
അമ്മേ ദേവി അതിശക്തി പരാശക്തി
നമസ്തെ
അങ്ങയെ കേൾക്കാത്ത ഒരുദിവസവും ഇല്ല.
ലളിതാസഹ്രനാമം, ശ്രീ രുദ്രം എല്ലാം അതീവ ശ്രേഷ്ഠം. ഇൗ വീഡിയോ വളരെ ഹൃദ്യം.
ഈശ്വരൻ അനുഗ്രിക്കട്ടെ !
Bijou Bhaskar 🙏🙏🙏
Hari Om, Good morning and have a nice day to day to you
Thanks, thanks, thanks🌹 May Devi Durga bless us all. Prasanna P.
ഇതു മാത്രം എന്നും രാവിലേം വൈകിട്ടും ചൊല്ലാൻ പറ്റുമോ.. അറിയാത്ത കൊണ്ടാ ചോദിക്കുന്നെ..
@@കാർത്തികേയം ചൊല്ലാമല്ലോ...
ഇവിടെ സ്ഫുടമായി കേട്ടുപഠിക്കാമല്ലോ.
ദേവി അനുഗ്രഹിക്കട്ടെ !
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹🙏🌹🙏🌹🕉️🔯
യാ ദേവി സർവ്വ ഭൂതേഷു ശക്തി രൂപിണേ സംഹിത, നമസ്തസ്യൈ, നമസ്തസ്യൈ, നമസ്തസ്യൈ നമോ നമഃ .🙏🙏🙏
Amme Narayanaya 🙏🕯️ Devi Narayanaya 🕯️🌿🙏🕯️
Daily we hear this 11th chapter during Sandhya time. Jai ambike
,me too
@@girijaneelakandan7984 L😍
അമ്മേ, രോഗങ്ങളിൽ നിന്നും ലോകരെ മുഴുവൻ രക്ഷിക്കണേ
അമ്മേ ദേവി കാത്ത് കൊള്ളണേ എല്ലാവരെയും🙏🙏🙏
സർവ മംഗ്ള് മംഗ്ഗല്ല്യേ ശിവ് സർവവർത്ത സാധികെ ശരണ്ണ്യേ ഗൗരി നാരായണി നമോസ്തുതേ
Amme narayanan devi narayanan lekshminarayana bhadre narayana
അമ്മേ നാരായണ🙏 ദേവീ നാരായണ🙏
AMME DEVI MAHAAMAAYE
AMAZING......................................
അമ്മേ നാരായണ,
ദേവി നാരായണ, ലക്ഷ്മി നാരായണ,ഭദ്രേ നാരായണ.
sree lalitha maha thripurasundari namaja
Qt
Fine
🙏🙏🙏🌹🌹🌹Namaskaram.
അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങരയമ്മേ ശരണം 🙏🙏🙏
അമ്മേ നാരായണാ,
ദേവീ നാരായണാ,
ലക്ഷ്മീ നാരായണാ,
ഭദ്രേ നാരായണാ. 🙏🔱🙏🔱🙏🔱🙏
Amme naarayana devi naarayana lekshmi naarayana
All the 13 chapters are excellent. The way it has been sung is wonderful. Most morning's I wake up I always listen to 2 or 3 chapters of this piece of art. It always makes me feel refreshed and gives me some sort of divine power
🙏🙏🙏
Attukal amme narayani namosthuthe
Wonderful sthothras.may god bless us for hearing them 🙏🙏
De:I amme rakshikkane njangale kaathu kollane
Devi rekshikkane
AMME MAHAMAYE ENDE HUSBABDNE KATHOLENAMEE
Narayani Namosthuthe ......🙏🙏🙏🙏thanks Sir......
Pronounce clear and loud.devi durga blessings to those who hears...🙏🙏🙏🙏🙏🙏
Divasavum ith cholliyal Devi orikalum namme Kai vidilla.amme saranam
Very correct
Yes so true
Yes correct
Sathyam
Sarva badha prasamanam 🙏🙏🙏
Thrai lokyasyakhileswari🙏🙏🙏
What a clarity and awesome rendering..whenever I listen to this ..I think abt Lekshmy and you..Sir..Devi Anugrahichu vittirikkunnu..parayathe vayya. Kannadachu kelkkumpol..aa sukham parayathe vayya .Daivam Anugrahikkatte
🙏🙏🙏🙏🙏
നാരായണി നമോസ്തുതേ
Excellent ,Changing Good Salut Kavalam Sreekumar Jiiiiiiiii?.Thanks.
എല്ലാദിവസവും കേൾക്കും 🙏🙏🙏🙏
Devi rekha reksha
Devi rekshikane
ദേവി കാത്തു രക്ഷിക്കന്നെ ഭഗവതി
Devi rekshikane
ഓം ഗും ഗുരുഭ്യോ നമഃ 🙏🌹
ഓം മഹാദേവ്യേ നമഃ 🙏🙏🙏🌹
Amme narayana
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദേവി മുന്നിൽ പ്രത്യക്ഷമായ പ്രതീതി നല്ല ആലാപനം
Amme Narayana..
What a perfect rendering,added with clear voice and pronounciation! You are really superb Sir,പ്രണാമം
Qq11
Qq
അമ്മേ ശരണം നല്ല സ്പുടമായി ചൊല്ലുന്നത് കേടു പഠിക്കുവാൻ എളുപ്പം ആണ് ശ്രീകുമാർ ഇത് പോലെ നല്ല കീർത്തനം ചൊല്ലുവാൻ ദേവി anughrahikkate 6:16
Devi bless all.. who listen this 🙏🙏🙏🙏🙏
Amme narayana devi narayana lekshmi narayana bhadre narayana
Devi preseedha preseedha
Devi narayani namosthuthe
ദേവിയെ പ്രസാദിപ്പിക്കുന്ന... ആലാപനം..
BB j lb hiiii
സത്യം .
Sathyam
Devi amme reksha
Navarathri greetings Sreekumar ji 🙏🙏🙏
Om namo narayani namostute matha
ഓം ശ്രീമഹാദേവിയെ നമ:❤
Amma you are the only final🙌🙌🙏🙏
Very nice and soul touching rendering.feel blessed on listening to it. Keep it up v.good💐
🙏 so melodious. Amma saranam
Ammedevi saranam. Narayanidevi namosthuthe
All sins tensions r going from me far far away by listening this mantra.
Amme Saranam...
Amme Maha Maye ! Devi Saranam... So beautiful and sweet to hear it again and again . Sir, very much Thanks to upload.
God bless you
Deiveekamana pathjvu
Amme.narayana rekshikane thampuratti
അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏🙏
Durga Devi pahimam.super sree .God bless u