മമ്തയോടൊപ്പം പോർഷെ കരേരയിൽ ഒരു യാത്ര,ഒപ്പം കൂടുതൽ വാഹന-ജീവിത കഥകളും |Mamta Mohandas Interview Part 2

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2023
  • കേരളത്തിൽ തന്നെ അപൂർവമായ പോർഷെ 911 കരേര എസ് എന്ന സ്പോർട്സ് കാറിന്റെ ഉടമയാണ് നമ്മുടെ പ്രിയ നായിക മമ്ത മോഹൻദാസ്.എന്ന് മാത്രവുമല്ല,സൂപ്പർ കാറുകൾ ഓടിക്കാൻ റേസ് ട്രാക്കുകൾ തേടിപ്പോകുന്ന,തികഞ്ഞ വാഹന പ്രാന്തിയുമാണ്....
    Part 2
    Link of Roadmate video: • നിങ്ങളുടെ വാഹനത്തിന്റെ...
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    For Investment Enquiries: 6282930014
    ..........................
    To know more about Dinner with Mamta,Call or WhatsApp:+14088367764
    ...........................
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#MamtaMohandas#Porsche911#PorscheCarreraS#MalayalamFilm#RaceTrack#SanFransisco#Lamborghni#IndianRoads#TrafficCulture
  • ยานยนต์และพาหนะ

ความคิดเห็น • 736

  • @baijunnairofficial
    @baijunnairofficial  8 หลายเดือนก่อน +42

    Link of Roadmate video:th-cam.com/video/DwVxUjXdKms/w-d-xo.html
    RoadMate Car and Bike Service App
    Android
    play.google.com/store/apps/details?id=com.roadmate.app
    IOS
    apps.apple.com/in/app/roadmate-customer/id1582759731

    • @AbhishekPrakashh
      @AbhishekPrakashh 8 หลายเดือนก่อน +3

      “Trusted” spelling on ad is wrong. The one which you show is something else !

    • @prasoolv1067
      @prasoolv1067 8 หลายเดือนก่อน +1

      Tnq u.. Doenloaded👍🏻

    • @H26Watch-hn1zx
      @H26Watch-hn1zx 8 หลายเดือนก่อน

      Not working

    • @poifar7866
      @poifar7866 8 หลายเดือนก่อน

      മമത 😀

    • @Huma-yx9eg
      @Huma-yx9eg 4 หลายเดือนก่อน

      ഇതൊക്കെ ഇവളുടെ ഷോ കാണിക്കൽ ആണ്... ഇവൾക്ക് നല്ല പച്ച മലയാളത്തിൽ സംസാരിക്കാൻ അറിയാം. ഇവൾക്ക് രോഗം വന്ന സമയത്തു ഇവൾക്ക് ഓവർ വിനയം കാണിച്ച് പച്ചമലയാളത്തിൽ സംസാരിച്ചിരുന്നു ഇപ്പൊ നോർമൽ ആയപ്പോ വീണ്ടും തലകനം വെചു 🤣🤣🤣🤣🤣🤣....... ശെരിയാവും അല്ലാതെ എവിടെ പോവാൻ 🤣🤣🤣

  • @sushajhameed3903
    @sushajhameed3903 8 หลายเดือนก่อน +373

    ചറ പറ എന്നു വരുന്ന ഇംഗ്ലീഷിന് മുമ്പിൽ പഴശ്ശിരാജയെ പോലെ പിടിച്ചു നിന്ന ബൈജു ചേട്ടാ..നിങ്ങൾ ആണ് ഇന്നത്തെ hero😂😂😂

    • @sreehari99
      @sreehari99 8 หลายเดือนก่อน +4

      Enikum angane thonni😅

    • @naveen2055
      @naveen2055 8 หลายเดือนก่อน +1

      🤣🤣

    • @jaseemnky9547
      @jaseemnky9547 8 หลายเดือนก่อน +2

      Poli machane😂

    • @paulm.k.8740
      @paulm.k.8740 8 หลายเดือนก่อน +4

      “Ithokke kure kettittundu” enna mattilulla aa thalakulukkal… . Innocent polum thottupokum!

    • @anees.manees.m3039
      @anees.manees.m3039 8 หลายเดือนก่อน +3

      Reply parayan pattillenkilum plustwo education ulla enikk ellam manasilakunnund

  • @prasoolv1067
    @prasoolv1067 8 หลายเดือนก่อน +100

    "ഒന്നാമതായി ഞാൻ തിരിഞ്ഞുനോക്കാറില്ല " അതൊരു epic reply ആയിപോയി 🤣..

  • @prasoolv1067
    @prasoolv1067 8 หลายเดือนก่อน +202

    ഈ പറഞ്ഞ വാക്കുകകളാണ് കാതൽ, "if i tell my entire story i dont think if anybody could have done better than me, the way i have done it, i think i am strong"❤️❤️

  • @userbot123
    @userbot123 8 หลายเดือนก่อน +542

    വേറൊരു നടിമാരോടും ഇല്ലാത്ത ഒരു ഇഷ്ടം എപ്പോഴും മമ്തയോട് ഉണ്ട് ❤️. എന്താ എന്ന് അറിയില്ല ❤️

    • @rageshnambiar5342
      @rageshnambiar5342 8 หลายเดือนก่อน +3

      Same to you

    • @JoseJose-do7rx
      @JoseJose-do7rx 8 หลายเดือนก่อน +3

      Same

    • @puntoevo
      @puntoevo 8 หลายเดือนก่อน +5

      true

    • @vishnudas_a
      @vishnudas_a 8 หลายเดือนก่อน +20

      Because she's a survivor & great character

    • @OneLifeOneShot
      @OneLifeOneShot 8 หลายเดือนก่อน +3

      Sathyam ❤❤❤

  • @yasintpyasin9740
    @yasintpyasin9740 8 หลายเดือนก่อน +124

    ഒരു നല്ല actress എന്നിൽ ഉപരി നല്ല അറിവുള്ള ഒരു വെക്തി ആണ് mamtha mohandas..real car enthusiastic women ❤

  • @sallubro1619
    @sallubro1619 8 หลายเดือนก่อน +21

    SIS വേറെ ലെവലാണ് ഏതെല്ലാം അവസ്ഥയിൽ കൂടി കടന്ന് പോയിട്ടും ഇപ്പോളും നല്ല കൂൾ ആയി എല്ലാത്തിനെയും നേരിടുന്ന SIS വല്ലാത്ത ബഹുമാനം ❤️🙏🏻

  • @fmox88
    @fmox88 8 หลายเดือนก่อน +33

    ഹൃദയത്തിൽ തട്ടിയ നല്ലോരു interview... ഒരുപാട്‌ ഇഷ്ട്ടം മമത ❤

  • @sujithts1188
    @sujithts1188 8 หลายเดือนก่อน +18

    മംമ്മ്തയോട്‌ “M” എന്ന ഒറ്റ അക്ഷരം കൊണ്ട്‌ പിടിച്ച്‌ നിന്ന ബൈജു ചേട്ടൻ മാസ്സ്‌... 😊

  • @geethavijayan-kt4xz
    @geethavijayan-kt4xz 8 หลายเดือนก่อน +15

    ഭയങ്കര ധൈര്യമുള്ള ഉള്ള ഒരു കുട്ടി .താങ്കളുടെ ചില ചോദ്യങ്ങൾ അതിലേറെ രസം " ഒരു വണ്ടി പ്രാന്തി എന്ന നിലയിൽ "😊 മമതയുടെ ഇംഗ്ലീഷ് സാധരണക്കാർക്ക് നല്ലവണ്ണം മനസ്സിലാവുന്നുണ്ട് .എന്തായാലും തികച്ചും വ്യത്യസ്തമായ താങ്കളുടെ ഓരോ എപ്പിസോസുകളും വളരെ ആസ്വാദ്യകരം തന്നെ .. ആശംസകൾ .... നന്മകൾ നേരുന്നു.

  • @albinjose4289
    @albinjose4289 8 หลายเดือนก่อน +18

    ദൈവത്തെ പറ്റി ഉള്ള concept പറഞ്ഞത്‌ poli🔥🔥👍👍
    വിവരം ഉള്ള നടി. Loved❤

  • @sajinsulaiman4872
    @sajinsulaiman4872 8 หลายเดือนก่อน +18

    10:00 " I......loved it " that dialogue 😍😍😍 മമ്തയിലെ നിഷ്കളങ്കമായ പെൺകുട്ടി...❤

  • @user-oi1vt2cw8e
    @user-oi1vt2cw8e 8 หลายเดือนก่อน +16

    മികച്ച ഇന്റർവ്യൂകളാണ് ഇദ്ദേഹതിന്റെ ,തിരഞ്ഞെടുക്കുന്ന ഹോസ്റ്റ് ഒന്നിനൊന്നു മെച്ചം ..Mamta is an excellent example for knowledge, talent, brilliant with beauty all together ❤

    • @rmohamed4739
      @rmohamed4739 8 หลายเดือนก่อน +1

      Not host, it's guest. He's the host.

  • @laicknadukkandy5483
    @laicknadukkandy5483 8 หลายเดือนก่อน +34

    മമത ❤സ്നേഹവും,,, ബഹുമാനവും തോന്നുന്ന പേര് പോലെ ഉള്ള പ്രകൃതം ❤

  • @harikrishnanmr9459
    @harikrishnanmr9459 8 หลายเดือนก่อน +12

    മമ്തയുടെ ചിന്താഗതി കൊള്ളാം ❤ ദിലീപ്-മമ്ത അവരെടെ ഈ വ്യത്യസ്ഥത തന്നെ ആണ് ആ സിനിമകളുടെ വിജയവും

  • @OneLifeOneShot
    @OneLifeOneShot 8 หลายเดือนก่อน +30

    Awesome Attitude ❤ 💯% Deadly Proffessional. മംമ്ത ഇഷ്ട്ടം❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 8 หลายเดือนก่อน +22

    6:04✌️she told it..
    30:26😊 her words on delayed gratification..
    31:31 her social view👋
    രണ്ടാളും നന്നായി ചെയ്തു🎉

  • @sajeeshsajeesh5208
    @sajeeshsajeesh5208 8 หลายเดือนก่อน +29

    മമതയോടൊപ്പമുള്ള ഡ്രൈവിൽ ഞങ്ങളെ കൂടെ കൂട്ടിയതിൽ നന്ദി....🎉🎉🎉🎉🎉🎉❤

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 8 หลายเดือนก่อน +6

    മംമ്തയ്ക്ക് കാറുകളെക്കുറിച്ചു ആഴത്തിലുള്ള അറിവുണ്ട്. നല്ല പാഷനേറ്റായ, വാഹനത്തിന്റെ സകലകാര്യങ്ങളും മനസ്സിലാക്കിയ വളരെ ബോൾഡായ ഒരു വാഹനഉടമ. All the best.

  • @hassankurikkal6101
    @hassankurikkal6101 8 หลายเดือนก่อน +28

    മമ്തയുടെ ഇംഗ്ലീഷിന് മുന്നിൽ ഞരങ്ങിയും മൂളിയും, വീഴാതെ പിടിച്ചു നിന്ന ബൈജു ഭായിക്ക് എന്റെ വക ഒരു കുതിരപ്പവൻ 😊

  • @jijesh4
    @jijesh4 8 หลายเดือนก่อน +11

    മമ്തയുടെ കൂടെയുള്ള യാത്ര തുടരട്ടെ ഇനിയും ഒരു പാട് കാര്യങ്ങൾ അറിയുവാനുണ്ട് വാഹനത്തെ കുറിച്ചും മമ്തയുടെ ജീവിതത്തെ കുറിച്ചും വാഹനത്തെ ഇത്രയും സ്നേഹിക്കുന്ന നടിയെ ഇതുവരെ കണ്ടില്ല👍👍👍👍👍

  • @askaruvadan9160
    @askaruvadan9160 8 หลายเดือนก่อน +11

    ഈ എപ്പിസോഡ് എൻജോയ് ചെയ്തു... 👍ഇതിലാണ് കാര്യങ്ങൾ ചർച്ച ആയത്.. 🥰

  • @atnvlogs333
    @atnvlogs333 8 หลายเดือนก่อน +14

    ബൈജു ചേട്ടൻ ഒരു സംഭവം ആണ്. കാരണം ആരെയാണോ ഇന്റർവ്യൂ ചെയ്യുന്നത് അവർക്ക് കംഫർട്ട് ആവുന്ന രീതിയിൽ മാറുന്നു. ബോഡി ലാംഗ്വേജ് മാറുന്നു,സംസാരം മാറുന്നു,ലുക്ക് മാറുന്നു,എന്തിന് പറയുന്നു age(വയസ്) വരെ മാറുന്നു🔥🔥🔥🔥.ഈ ഇന്റർവ്യൂ ശ്രദ്ധിച്ചാൽ അറിയാം ഒരു 28 കാരന്റെ ചുറുചുറുക്ക് ആണ് ബൈജു ചേട്ടന് ഈ വീഡിയോയിൽ. ഒരു പ്രസരിപ്പും,സന്തോഷവും എല്ലാം കൂടെ ഒരു യോ യോ ആയിട്ടുണ്ട്😃😁🫶🏻👍🏻

  • @Mr_John_Wick.
    @Mr_John_Wick. 8 หลายเดือนก่อน +3

    ഏതൊക്കെ actress മാർ വന്നാലും mamtha യോട് വല്ലാത്തൊരു ഇഷ്ടം ഉണ്ട്. കാരണം അവർ ചെയ്തുവെച്ച നല്ല കഥാപാത്രങ്ങൾ, അവർ കടന്നുപോയ ജീവിത സാഹചര്യങ്ങൾ, പിന്നെ ഈ നല്ല സംസാരം... വളരെ matured ആയ സംസാരം. ഒരു നടിയുടെ interview കാണുമ്പോൾ സന്തോഷം തോന്നുന്നത് mamtha യുടെ മാത്രം ആണ്..
    #Mamtha_ഇഷ്ടം ❤❤❤

  • @deepthivarghese8354
    @deepthivarghese8354 8 หลายเดือนก่อน +16

    Really enjoyed both the episodes.
    I love her frank and open attitude.
    Her views on life and her health issues are very inspiring.
    All the best to her.
    Also a big thanks to you Baiju.

  • @adithyakumar6487
    @adithyakumar6487 8 หลายเดือนก่อน +8

    ഇതുപോലെ വളരെ മനോഹരമായ ഒരു video ആയിരുന്നു താര ജോർജിന്റെയും. ഇന്നും എന്റെ ഓർമ്മയിലുണ്ട് ആ videos.
    keep going baiju chettan.

  • @sajijoseph2545
    @sajijoseph2545 8 หลายเดือนก่อน +22

    Enjoyed listening and watching the episode. Very matured and realistic conversion of Mamta is very respectful. Thanks Baiju for such wonderful episode which make people to see celebrities in another perspective. All the very best to Mamta.

  • @RaviPuthooraan
    @RaviPuthooraan 8 หลายเดือนก่อน +6

    She's a breeze to listen to..... a true inspiration ❤

  • @vineethcs5665
    @vineethcs5665 8 หลายเดือนก่อน +8

    The interview has made me feel more respected towards her. She is very open and friendly in her personality.

  • @mndinoop3075
    @mndinoop3075 8 หลายเดือนก่อน +10

    Excellent interview,she's so inspiring, loved it...😊

  • @fliqgaming007
    @fliqgaming007 8 หลายเดือนก่อน +10

    A Pure Positive and Cool Human ❤️
    Mamtha ❤️

  • @felixjosemon
    @felixjosemon 8 หลายเดือนก่อน +28

    Love this 2 part interviews. The clarity of thought Mamtha has is phenomenal, never knew this gem existed until this. The world view and perspectives unlike any interviews I watched in recent times. This is my first time watching her interview too
    Last part was cherry on the cake driving around Porsche. I could see myself sit forever conversing to her in the car drive and enjoying the drive.
    Mamtha, if you’re reading this I wish you greatest of health and happiness ahead, hope our paths cross someday and hopefully drive beside on that Porsche too, hopefully lent me for some spin too:) hihi

  • @shemeermambuzha9059
    @shemeermambuzha9059 8 หลายเดือนก่อน +24

    Mamtha very positive human being ❤

  • @naijunazar3093
    @naijunazar3093 8 หลายเดือนก่อน +3

    ബൈജു ചേട്ടാ അടിപൊളി എപ്പിസോഡ് ആയിരുന്നു രണ്ടും. Mamtha ഓരോ വണ്ടിയെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും എത്ര ആഴത്തിൽ മനസ്സിലാക്കിയിരിക്കുന്നു എന്നത് അതിശയകരം തന്നെ ആണ്. 👌🏻👌🏻👌🏻👌🏻

  • @shybincp9717
    @shybincp9717 8 หลายเดือนก่อน +4

    Thanks baiju chetta for this interview..Huge respect to Mamta .
    such a beautiful conversation, Now became a fan of mamta..Expecting More interviews or travelling with mamta .

  • @dr.nousherban8097
    @dr.nousherban8097 8 หลายเดือนก่อน +11

    These 2 episodes gives me a lot of positive energy
    Fantastic program

  • @adhikanav-family
    @adhikanav-family 8 หลายเดือนก่อน +6

    മമത ഇഷ്ട്ടം യൂട്യൂബ് open ആക്കിയപ്പോൾ കണ്ട് ഇങ്ങ് 🏃‍♂️🏃‍♂️വന്ന് നല്ല എപ്പിസോഡ് ആയിരുന്നു 👍

  • @GopalanRambeth
    @GopalanRambeth 8 หลายเดือนก่อน +37

    What her outlook about god is perfect, its a source of energy❤

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 8 หลายเดือนก่อน +40

    ഫുൾ വീഡിയോകണ്ടപ്പോഴാ മനസ്സിലായത് ഇനി ഒരു മാസം സ്പോക്കൺ ഇംഗ്ലീഷ് ക്ലസ്സിന് പോയി വന്നിട്ട് ഒന്നൂടെ.......കണ്ടോളാം 🤩🤩🤪🤪😜

  • @nandakumar133
    @nandakumar133 8 หลายเดือนก่อน +6

    Very nice interview , felt very genuine , wish Mamta the best for her future endeavours 🙅

  • @reninkkurian
    @reninkkurian 8 หลายเดือนก่อน +5

    She is really a super bold person which I loved it,a real fighter 😍

  • @satheeshkumar54
    @satheeshkumar54 8 หลายเดือนก่อน +4

    Actor, actress, technician or whatever you are :your attitude and dedication matters
    And Mamta is my role model. I love her 🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @tomjoesebastian6668
    @tomjoesebastian6668 8 หลายเดือนก่อน +7

    Ishttam ആയി, second part katta wait ചെയ്ത irrka ayirrnnu ❤❤❤❤

  • @mijo9300
    @mijo9300 8 หลายเดือนก่อน +4

    To be frankly, Mamta always open hearted person.. keep going I really enjoyed 😊😊😊😊

  • @John-lm7mn
    @John-lm7mn 8 หลายเดือนก่อน +1

    Thanks for bringing her in the channel. Feel respect 😊

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 8 หลายเดือนก่อน +17

    Good to see a Lady who is surprisingly positive despite her health challenges.

  • @thecitizen87935
    @thecitizen87935 8 หลายเดือนก่อน +6

    Thanks for support to solo drivers❤❤

  • @pinku919
    @pinku919 8 หลายเดือนก่อน +8

    My respect for her has increased as seeing this episode, what she said and it's true. 911 is a everyday sports car. Over population has it's own downside but it's the system in our country and hope it improves. Waiting for a speedy or track oriented drive with Mamta in this channel.

  • @mindfreak-hv2on
    @mindfreak-hv2on 8 หลายเดือนก่อน +2

    Mamta Mohandas is not just a fantastic actress, but she is also an inspiration when it comes to classic style statements. Her timeless fashion choices have always grabbed fans’ attention and once again Mamta is ruling hearts with her festive look for Onam 2023. The popular Malayalam actress looked graceful in a Kasavu saree and full-sleeve blouse. She completed her ethnic look with classic jewels, bindi and floral hairdo. Mamta is indeed the epitome of grace with this traditional look.

  • @pauljoseph2367
    @pauljoseph2367 8 หลายเดือนก่อน +22

    As Baiju chettan mentioned, really inspiring one. Thank you for a wonderful session.

  • @rajan728
    @rajan728 8 หลายเดือนก่อน +6

    Mamtha rocks... Great soul she is🎉

  • @shameermtp8705
    @shameermtp8705 8 หลายเดือนก่อน

    ഈ ഇന്റർവ്യൂയിലൂടെ മമതയെ കൂടുതൽ മനസിലാക്കാൻ സാധിച്ചു. നല്ല അനുഭവം ആയിരുന്നു. താങ്ക്സ് 🙏 ബൈജു ചേട്ടാ.

  • @vvlog1699
    @vvlog1699 8 หลายเดือนก่อน +5

    Her voice giving some brave and inspiration.❤

  • @Prijithplsportmode
    @Prijithplsportmode 8 หลายเดือนก่อน +3

    Such a special episode..❤️Thanks Baiju bro

  • @jisav9266
    @jisav9266 8 หลายเดือนก่อน +5

    She is an inspiration for every woman .

  • @akhilmahesh7201
    @akhilmahesh7201 8 หลายเดือนก่อน +7

    she is really inspiring, bold and beautiful ❤

  • @safasulaikha4028
    @safasulaikha4028 8 หลายเดือนก่อน +12

    Good interview 👍🔥

  • @aswinjoy11
    @aswinjoy11 8 หลายเดือนก่อน +2

    Oru vibe video thanne aayirunnu 💯. Entho oru genuinity feel chithu ✨

  • @gkj0012
    @gkj0012 8 หลายเดือนก่อน +4

    Baiju m Nair is an exceptional interviewer too 🎉 Congratulations for one million 🎉🎉🎉

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 8 หลายเดือนก่อน +2

    Loved the video.... Mamtha is a wonderful person

  • @joephilip6659
    @joephilip6659 8 หลายเดือนก่อน +2

    Loved watching this video.Wanted to write something else but both of you presented yourself well.God Bless.

  • @fazalulmm
    @fazalulmm 8 หลายเดือนก่อน +4

    ശരിക്കും ഒരു പോസിറ്റീവ് ❤❤❤
    Great Inspiration you are 🫶🫶

  • @mohananchandroth3129
    @mohananchandroth3129 8 หลายเดือนก่อน +3

    Thirinju nokkaruthu. Always go with the flow. With you always all the way ❤❤.

  • @MTNJPBVR
    @MTNJPBVR 8 หลายเดือนก่อน +9

    What a great inspiration, Mamtha 🎉

  • @zydhi
    @zydhi 8 หลายเดือนก่อน +2

    Very much lovable interview, with bold 911 with bold lady and my favorite actress ❤

  • @Itsmeadarsh437
    @Itsmeadarsh437 8 หลายเดือนก่อน +2

    Loved this interview ❤

  • @Satya_4870
    @Satya_4870 8 หลายเดือนก่อน +1

    Mr.Baiju u did an excellent interview this time....keep going!
    All the best Mamta...May God shower all the blessings upon u.

  • @baijutvm7776
    @baijutvm7776 8 หลายเดือนก่อน +5

    നമ്മുടെ സ്വന്തം MAMTHA യും പോർഷേയും സൂപ്പർ ♥️♥️♥️

  • @Hishamabdulhameed31
    @Hishamabdulhameed31 8 หลายเดือนก่อน +1

    Happy to be a part of this family ❤

  • @vishnuvijayan7891
    @vishnuvijayan7891 8 หลายเดือนก่อน +2

    Tanx for being a great inspiration Mamtha...Such a gem of a person

  • @321ranga4anna
    @321ranga4anna 8 หลายเดือนก่อน +6

    മംമ്തയെ ശരിക്കും എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് നല്ല വ്യക്തിത്വം❤😂😂❤

  • @muneerzvlog7668
    @muneerzvlog7668 8 หลายเดือนก่อน +5

    താങ്കളുടെ കാത്തിരുന്ന കണ്ട സെക്കൻഡ് എപ്പിസോഡ് ഇതായിരിക്കും 🌹👍

  • @shibushihab850
    @shibushihab850 8 หลายเดือนก่อน +2

    കേട്ട് മതിയാവുന്നില്ല നല്ല രസമുണ്ട് സംസാരം ❤

  • @javidharoonpkm2443
    @javidharoonpkm2443 8 หลายเดือนก่อน

    Pretty strong lady indeed, who has faced all the crisis with full of optimism

  • @neerajasuresh6818
    @neerajasuresh6818 8 หลายเดือนก่อน +1

    Mamatha alla chetta mamtha...❤i really loved d video..she is absolutely a genius...enjoying her life with her hardwork alle🎉

  • @jayakumari6953
    @jayakumari6953 8 หลายเดือนก่อน

    ഒരുപാട്. ഇഷ്ട്ടമായി. മമതയോട്. കൂടിയുള്ള. ഇന്റർവ്യൂ. സൊ. നല്ല. അറിവും. സ്നേഹമുള്ള. വ്യക്തി👍

  • @sarojinivirakante2615
    @sarojinivirakante2615 8 หลายเดือนก่อน +5

    What he told about god is perfect, its a source of energy for me too❤

    • @lookayt6614
      @lookayt6614 8 หลายเดือนก่อน +1

      Source:No Of Atheist Is Increasing bruhh💀

  • @BerjinThankaraj
    @BerjinThankaraj 4 หลายเดือนก่อน

    Mamtha is very straight forward speaking anything true in her consciousness and from her experiences

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 8 หลายเดือนก่อน +2

    Her driving through that narrow road os awesome 👌 👏 👍 😍

  • @albinsajeev6647
    @albinsajeev6647 8 หลายเดือนก่อน +4

    Loved this one with mamtha ❤

  • @hellosarith
    @hellosarith 8 หลายเดือนก่อน +2

    Adipoli interview. Entha oru attitude & vibe.

  • @akhileshr7783
    @akhileshr7783 6 หลายเดือนก่อน

    Fantastic episode ❤...🎉🎉 Really Enjoyed A lot

  • @sambahuleyan5809
    @sambahuleyan5809 8 หลายเดือนก่อน +3

    Not much of a car guy. But ennalum ee interview full kandu. The way Baiju chettan handles it and the responses from mamata. Randum koodi ayapol nalla oru episode anu👍.

  • @abitech007
    @abitech007 8 หลายเดือนก่อน +4

    Mamta💙 what a true enthusiast

  • @monishthomasp
    @monishthomasp 7 หลายเดือนก่อน

    Mamta rocked. ❤ watched both episodes today.. Happy Birthday to Mamta.. November 14th...

  • @georgie.antony_
    @georgie.antony_ 8 หลายเดือนก่อน

    She has such a genuine personality.

  • @sujithrajan6726
    @sujithrajan6726 8 หลายเดือนก่อน +3

    Perfect Episodes ❤️
    Baiju Cettan 😍

  • @Gogreen7days
    @Gogreen7days 8 หลายเดือนก่อน +2

    എന്താണ് എന്ന് അറിയില്ല . ഇവരോട് ഒരു സ്നേഹം ഉണ്ട് . Bold she’s ❤

  • @hamraz4356
    @hamraz4356 8 หลายเดือนก่อน +2

    Excellent interview ❤️

  • @vijayanparamu5952
    @vijayanparamu5952 8 หลายเดือนก่อน +2

    Very good actress. Any roll she can manage . Best wishes.

  • @Spoonfood.
    @Spoonfood. 8 หลายเดือนก่อน +1

    Oru Celebrity petrol pumpil petrol adikkunnath aadhyam ayi kanichu thannathinu Thanks..The best part of the video❤

  • @raphaelrecordings8748
    @raphaelrecordings8748 8 หลายเดือนก่อน

    beauty with brain.. what fitness level she is maintaining... blown away

  • @philipcyriac007
    @philipcyriac007 8 หลายเดือนก่อน

    Pls bring the most apt person in your show none other than mammookka..

  • @sarathkp3000
    @sarathkp3000 8 หลายเดือนก่อน +2

    Woah! that was a wonderfull experience.

  • @aswinp1897
    @aswinp1897 8 หลายเดือนก่อน +2

    @Baiju N Nair ബൈജു ചേട്ടനും മമ്ത മാമിന്റെയും ഈ ഡ്രൈവിംഗ് അടിപൊളി ആയ്യിട്ട് ഉണ്ട് ❤️❤️👍🏻👍🏻

  • @p.ashukkur4613
    @p.ashukkur4613 8 หลายเดือนก่อน +5

    WELL SAID ..പുറത്തുപോയവർക്കേ അവർ പറഞ്ഞത് മനസ്സിലാകൂ ,

  • @noorahmed........
    @noorahmed........ 8 หลายเดือนก่อน +3

    Real car enthusiastic women ❤️ Mamtha 🥰

  • @user-bq7hm9iu6c
    @user-bq7hm9iu6c วันที่ผ่านมา +1

    *no one can replace mamta💯🔥*

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 8 หลายเดือนก่อน +1

    ഇത്രയും എൻജോയ് ചെയ്ത മറ്റൊരു വീഡിയോ ഇല്ല. മംതയെ ഒരു പ്രതിസന്ധിക്കും തോൽപ്പിക്കാനാവില്ല.

  • @swanmedia4152
    @swanmedia4152 8 หลายเดือนก่อน +33

    ഇംഗ്ലീഷ് പറയുമ്പോ ഒന്നും മനസ്സിലായില്ല എങ്കിലും രണ്ടാളും ചിരിക്കുമ്പോൾ ഞാനും ചിരിക്കും 😢 എന്തിനാവോ എന്തോ 😅

    • @user-bb4mp7ic2k
      @user-bb4mp7ic2k 8 หลายเดือนก่อน +2

      ഞാൻ മാത്രമേയുള്ളൂ എന്ന് വിചാരിച്ചു

    • @341984jp
      @341984jp 8 หลายเดือนก่อน

      English അറിയില്ലെങ്കിൽ കാണേണ്ട.. പോരെ..

    • @swanmedia4152
      @swanmedia4152 8 หลายเดือนก่อน

      @@341984jp ശരി മൊതലാളി