How to take or renew vehicle insurance in Saudi Arabia|സൗദിയിൽ വാഹന ഇൻഷുറൻസ് എങ്ങിനെ എടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • How to take or renew vehicle insurance in Saudi Arabia|സൗദിയിൽ വാഹന ഇൻഷുറൻസ് എങ്ങിനെ എടുക്കാം
    ********
    #vehicle_insurance #saudi_insurance
    Website : www.tameeni.co...
    കൂടുതല്‍ ടെക്ക് വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ …..ഫെയ്സ്ബുക് പേജ് ലൈക് & ഫോളോ ചെയ്യൂ......
    nVision Vlogs : bit.ly/2DWyuBC
    My Vision : / myvisiontipstricks
    Instagram : / noushad_umer
    Facebook : / nvisionofficial
    : / smartxmedia
    Blog nVision : www.nvisiontips...
    Sharechat : b.sharechat.co...
    Contact email : nvisiontips@gmail.com
    Telegram Group Join : bit.ly/2VLPyOm
    My Gadgets :
    ************
    Camera Canon 800D : amzn.to/3h5L6Uy
    Mic Boya m1 : amzn.to/2ZaBamD
    Tripod : amzn.to/2ZaBamD
    System :amzn.to/3miewlZ
    Editing Software : Adobe Premier Pro

ความคิดเห็น • 66

  • @varthapranthan514
    @varthapranthan514 5 ปีที่แล้ว +1

    എന്റെ ഉപ്പ 4 മാസം മുന്നേ സൗദിയിൽ വെച്ച ആക്‌സിഡന്റ് ആയി മരിച്ചു. 😢 എല്ലാരും ദുആ ചെയ്യുക

    • @noushad
      @noushad  5 ปีที่แล้ว

      Insha allah

    • @varthapranthan514
      @varthapranthan514 5 ปีที่แล้ว

      @@noushad നഷ്ട പരിഹാരം കിട്ടില്ലേ

  • @renjugthomas
    @renjugthomas 4 ปีที่แล้ว

    ഞാൻ നാട്ടിൽ അവധിക്കു പോകാൻ നേരം എന്റെ ഒരു സുഹൃത്തിനു drive ചെയ്യാൻ ഉള്ള authorization അബ്‌ഷീർ വഴി നോക്കുമ്പോൾ വണ്ടി ഇല്ലാ എന്നാണ് കാണിക്കുന്നേ. ശരിക്കും കാർ എന്റെ പേരിൽ ആണ്.

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +1

    ✌️Good information bro.. 😘🌷

    • @noushad
      @noushad  5 ปีที่แล้ว

      Thx bro

  • @hamama7845
    @hamama7845 2 ปีที่แล้ว

    companiyude perilaan vandi, appol iqama id aano cr number aano kodukkendath, cr number aanenkil date of birth engane?

  • @abilashmathew8114
    @abilashmathew8114 2 ปีที่แล้ว

    Hai, ഞാൻ ഒരു സെക്കൻ്റ് ഹാൻഡ് കാർ വാങ്ങുമ്പോൾ അതിനു ownership മാറ്റൂന്നതിനു മുന്നേ പുതിയ owner insure എടുക്കണോ, അതിൻ്റെ രീതി എങ്ങനെ ആണ്

  • @sakeermuthu
    @sakeermuthu 2 ปีที่แล้ว

    Tawuniya insurance എങ്ങനെ ക്യാൻസൽ ചെയ്തു refund വാങ്ങാം എന്ന് അറിയുമോ ഒരു വീഡിയോ ചെയ്യുമോ

  • @rashid6144
    @rashid6144 4 ปีที่แล้ว

    E date of policy to be effective athentha

  • @fasilalithodi4840
    @fasilalithodi4840 2 ปีที่แล้ว

    ഒരു വാഹനം ഏത് ഇൻഷുറൻസ് ആണ് എന്ന് കണ്ടെത്താൻ പറ്റുമോ..

  • @muhammedfsl1
    @muhammedfsl1 5 ปีที่แล้ว

    Informative !! Thanks

    • @noushad
      @noushad  5 ปีที่แล้ว

      Thnx ur comment

  • @sidhiquechelakkodan2640
    @sidhiquechelakkodan2640 2 ปีที่แล้ว

    ഇൻഷുറൻസ് change cheyyan enthanu cheyyendath

  • @shibilitotal4you
    @shibilitotal4you 5 ปีที่แล้ว

    Sadad payment l enganeyaan ACIG yude insurance money pay cheyyunnath?
    One time Sadadil ACIG kaanikkunnillallo

    • @noushad
      @noushad  5 ปีที่แล้ว

      Use Riyad bank AC

  • @faisalpullat8768
    @faisalpullat8768 4 ปีที่แล้ว

    Engane helth insurance edukkam

  • @ashfaqmuhammedt
    @ashfaqmuhammedt 4 ปีที่แล้ว +1

    Isthimara renewal enganaa? Fax edukkaathe patto

    • @noushad
      @noushad  4 ปีที่แล้ว

      Absher ലോഗിൻ ചെയ്തതിനു ശേഷം eservice നിന്നും ട്രാഫിക് എന്ന സെക്ഷനിൽ വെഹിക്കിൾ സർവീസ് സെലക്ട് ചെയ്തതിനു ശേഷം renew vehicle registration എടുക്കുക..

  • @fivestar8521
    @fivestar8521 5 ปีที่แล้ว

    Sir nammude passport athyavasyatthin onilinil nokan pattumo oru copy edukkanulla endengil oruvaziyundo pls answer me

    • @fivestar8521
      @fivestar8521 5 ปีที่แล้ว

      Passport nmbrundu birthday date ariyam adras ariyam bt passport coppy athyavasyaman pls

    • @noushad
      @noushad  5 ปีที่แล้ว +1

      Chance illa..just check...portal2.passportindia.gov.in/AppOnlineProject/welcomeLink#

    • @fivestar8521
      @fivestar8521 5 ปีที่แล้ว

      Hevi drivr nn family vizit visa kittumo

  • @amirsavadamirsavad357
    @amirsavadamirsavad357 4 ปีที่แล้ว

    Medical insurance enthan nallath familykk .reply tharamo.

    • @noushad
      @noushad  4 ปีที่แล้ว

      For visit visa.alrajhi is best

  • @abdulbasheerp7949
    @abdulbasheerp7949 4 ปีที่แล้ว

    എന്റെ വണ്ടിയുടെ ഇൻഷൂറൻസ് walaa കമ്പനിയുടെ താണ് അത് ഓണ്ലൈനിൽ റിന്യൂവൽ ചെയ്യാൻ നോക്കുമ്പോൾ ഇതിനു മുമ്പ് ഒരു ഏജന്റിന്റെ അടുത്ത് നിന്നായിരുന്നു ചെയ്‌തത്‌ എന്റെ മൊബൈൽ നമ്പർ കൊടുക്കുമ്പോൾ registerd ചെയ്ത നമ്പറുമായി പൊറുത്തപെടുന്നില്ല എന്നാണ് കാണിക്കുന്നത് ഇതിന് എന്താണ് ചെയ്യേണ്ടത്

    • @noushad
      @noushad  4 ปีที่แล้ว

      Try to use another one

    • @abdulbasheerp7949
      @abdulbasheerp7949 4 ปีที่แล้ว

      @@noushad വേറെ നമ്പർ അടിച്ചു നോക്കി ഫൈൽഡ് ആണ് കാണിക്കുന്നത്

    • @noushad
      @noushad  4 ปีที่แล้ว

      Vere company insure edukku

    • @abdulbasheerp7949
      @abdulbasheerp7949 4 ปีที่แล้ว

      @@noushad Malat insurance company നല്ല കമ്പനി ആണോ ഇത് 350 റിയാൽ മാത്രമേ ഉള്ളു

  • @ksapes9845
    @ksapes9845 5 ปีที่แล้ว

    aslmalkm
    ikka
    nammel oru new vehicle medikenekil new ennullled tick cheydal poreee

    • @noushad
      @noushad  5 ปีที่แล้ว +1

      Yes

  • @illiasch4326
    @illiasch4326 5 ปีที่แล้ว

    iqama ഇൻഷുറൻസ് എടുക്കുന്നതിന്റ ഒരു വീഡിയോ ചെയ്യുമോ?

    • @noushad
      @noushad  5 ปีที่แล้ว +1

      Will try

    • @jpvlogs9200
      @jpvlogs9200 ปีที่แล้ว

      ​@@noushad നമ്പർ ഒന്ന് തരുവോ whatsup

  • @nijuuschannel6413
    @nijuuschannel6413 4 ปีที่แล้ว

    എന്റെ വണ്ടി കഫീലിന്റെ പേരിലാണ് അതിന്റെ ഇൻഷുറൻസ് എങ്ങനെ എടുക്കും nissan uruvan

    • @noushad
      @noushad  4 ปีที่แล้ว

      Same method

  • @jimshadsha
    @jimshadsha 5 ปีที่แล้ว

    Iqama date കഴിഞ്ഞവർക്ക് വാഹനം പേരിലേക്ക് മാറ്റാൻ കഴിയുമോ ലൈസൻസ് date ഉണ്ട്

  • @ABUALI-ug7pg
    @ABUALI-ug7pg 5 ปีที่แล้ว

    ഹാലോ സർ ഞാൻ ഒരു ഡ്രൈവർ ആണ് എന്റെ കഫീലിന്ടെ പേരിലുള്ള വണ്ടിയുടെ ഇൻഷുറൻസ് പുതുക്കാൻ ആയോ എന്ന് എങ്ങിനെ നോക്കും പഴയ പേപ്പർ കാണുന്നില്ല പ്ലീസ്

    • @noushad
      @noushad  5 ปีที่แล้ว

      Check with this site

    • @muhdsaddam3846
      @muhdsaddam3846 5 ปีที่แล้ว

      ഞാൻ oru ഡ്രൈവാണ് നമ്മൾ ഓടിക്കുന്ന വണ്ടിയുടെ ഇൻഷുറൻസ് ഉണ്ടോ എന്ന് നോക്കാൻ വല്ല വഴിയും ഉണ്ടോ

  • @shibilitotal4you
    @shibilitotal4you 5 ปีที่แล้ว

    Renew ചെയ്യണമെങ്കിൽ നേരിട്ട് ICIG യുടെ സൈറ്റിൽ പോയാൽ ശരിയാവുമോ? അതോ tameeni യിൽ signup ചെയ്താൽ മാത്രമേ ശരിയാവുകയുള്ളോ?
    Pls reply... My insurance expiry daye is tomorrow... Pls help me sir....

    • @noushad
      @noushad  5 ปีที่แล้ว

      Direct cheyyam

  • @muhdsaddam3846
    @muhdsaddam3846 5 ปีที่แล้ว

    സാർ ഞാൻ സൗദിയിൽ ആണ് ഡ്രൈവ് ചെയ്യുന്നത് അതുകൊണ്ട് ഞാൻ ഓടിക്കുന്ന വണ്ടിക്കു ഇൻഷുർ ഉണ്ടോ എന്ന് നോക്കാൻ വല്ല വഴിയും ഉണ്ടോ പ്ലീസ്

    • @noushad
      @noushad  5 ปีที่แล้ว

      www.najm.sa/en/InsuranceRecords

  • @jacksonjacob7571
    @jacksonjacob7571 3 ปีที่แล้ว

    Ekana Al rajhi takaful ninu ekana car insurance matan patum

  • @mt1249
    @mt1249 4 ปีที่แล้ว

    soooooper

    • @noushad
      @noushad  4 ปีที่แล้ว

      Thank you

  • @fairoosfairoos9455
    @fairoosfairoos9455 4 ปีที่แล้ว

    Hi

  • @shefeekollam
    @shefeekollam 5 ปีที่แล้ว

    ഇഖാമ ഹെൽത്ത്ഇൻഷ്വറൻസ് സ്വന്തമായി എടുക്കാൻ പറ്റുമോ?

    • @noushad
      @noushad  5 ปีที่แล้ว +1

      Yes

    • @shefeekollam
      @shefeekollam 5 ปีที่แล้ว +1

      @@noushad അത് എങ്ങനെ ചെയ്യാം എന്നുള്ള ഒരു വീഡിയോ തയ്യാറാക്കിയാൽ ഉപകാരമായിരുന്നു

    • @rahmanetzone6873
      @rahmanetzone6873 5 ปีที่แล้ว

      ഇതിന്റെ ഒരു വീഡിയോ ചെയ്യുമോ

    • @illiasch4326
      @illiasch4326 5 ปีที่แล้ว

      @@noushad iqama ഇൻഷുറൻസ് എടുക്കുന്നതിന്റ ഒരു വീഡിയോ ചെയ്യുമോ?

  • @saleembava1268
    @saleembava1268 2 ปีที่แล้ว

    Helth insurance

    • @noushad
      @noushad  2 ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @akvideos73
    @akvideos73 4 ปีที่แล้ว

    കിട്ടുന്നില്ല

  • @sanasanam3693
    @sanasanam3693 4 ปีที่แล้ว

    വാഹന ഇസ്തിമാറ എങ്ങനെ പുതുക്കാൻ കഴിയും

  • @mansoorhamza4906
    @mansoorhamza4906 5 ปีที่แล้ว +1

    Pis no sand

  • @mansoorhamza4906
    @mansoorhamza4906 5 ปีที่แล้ว

    Pis sand what's no

  • @leenashaju7633
    @leenashaju7633 3 หลายเดือนก่อน

    Helo sir can u give me your number, i have many concerns regarding car insurance

  • @jpvlogs9200
    @jpvlogs9200 ปีที่แล้ว

    ഇക്കയുടെ whatsup number ഒന്ന് തരുവോ