How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 95

  • @nihadt9713
    @nihadt9713 17 วันที่ผ่านมา +2

    11:58 പാസ്സ്പോർട്ടിൽ പുതിയതായി അഡ്രസ്, സ്പൗസ് നെയിം ചേർക്കണമെങ്കിൽ Changing in existing personal particular കൂടി സെലക്ട് ചെയ്യുക

  • @truefactor
    @truefactor หลายเดือนก่อน +1

    വളരെ വ്യക്തവും ലളിതവുമായി പറഞ്ഞു തന്നു. വളരെ നന്ദി🎉

  • @shabeersheby8283
    @shabeersheby8283 8 วันที่ผ่านมา +1

    Sir Ente pasport renew chydhu track cheydhappol courierlott hand over cheyidhunaan kanikne pakshe msg vannitilla vfs officlninn avar thanna receptl number rong avar typ cheyidhadh eni enthan cheyyende courier office poyi chodichal avar pasport tharumo?

    • @jophymgeorge8060
      @jophymgeorge8060  8 วันที่ผ่านมา

      @@shabeersheby8283 vfs ഓഫീസിൽ പോയി aramex ട്രാക്കിംഗ് നമ്പർ എടുത്ത് അതുമായി aramex ഓഫീസിൽ പോവുക

  • @tittutittzy9914
    @tittutittzy9914 21 วันที่ผ่านมา +2

    Iqama expired aanenkil passport renew cheyan kazhiyumo…Absher il iqama kaanich kodukumbo expired enn und digital copy de mugalil

    • @jophymgeorge8060
      @jophymgeorge8060  20 วันที่ผ่านมา

      @@tittutittzy9914 കുഴപ്പം ഇല്ല

    • @jophymgeorge8060
      @jophymgeorge8060  20 วันที่ผ่านมา

      @@tittutittzy9914 അബ്ഷറിൽ കാണിക്കേണ്ട കോപ്പി കൊടുത്താൽ മതി

  • @thahakolleth7795
    @thahakolleth7795 5 หลายเดือนก่อน +2

    നന്നായി.... അഭിനന്ദനങ്ങൾ🌹

  • @samuelvj6069
    @samuelvj6069 2 หลายเดือนก่อน +1

    Video informative aayirunnu. Oru doubt chodhikkate.. Wife nte passport il wife nte ammayude name correction cheyyan aayrirunnu. Ipol nilavil saudiyilanu ullathu. Ivide ninnu correct cheyyan koduthal ividuthe addresslekk new passport labhikkumo? Ethra nal edukkum passport kittan? Reply tharamo?

    • @jophymgeorge8060
      @jophymgeorge8060  2 หลายเดือนก่อน

      @@samuelvj6069 1 മാസം time എടുക്കും..
      ഇവിടെ തന്നെ തിരിച്ചു ലഭിക്കുകയും ചെയ്യും

  • @Ye_izzy
    @Ye_izzy 24 วันที่ผ่านมา +1

    Saudiyil janicha kuttikku ppt rnwl apply cheyyumbol citizenship of India entha kodukkendath..

  • @vonstauffenburg4294
    @vonstauffenburg4294 2 หลายเดือนก่อน +1

    Saudiyil ethiyathinu sheesham naatile family adress change aayi , ente aadaril old address aanu apol ath apdate cheyyan enthu cheyyum, renew cheythathinu sheeshsm naatil poyi address update cheyyan pattumo sir

    • @jophymgeorge8060
      @jophymgeorge8060  2 หลายเดือนก่อน

      @@vonstauffenburg4294 renew ചെയ്യുമ്പോൾ അഡ്രെസ്സ് ചെഞ്ച് ചെയ്യണം

  • @zanhazanha3862
    @zanhazanha3862 5 หลายเดือนก่อน +1

    Ente molde passport puthukkiyrnnu, but visa ullath old passportil aan, visa puthukkan poyapol passport expired aanenn kanikunnu, ath airportil poyit change aakan aan paranjth, allathe namuk thanne absher vayi cheyyan patumo,

    • @jophymgeorge8060
      @jophymgeorge8060  5 หลายเดือนก่อน +2

      ആരുടെ അബ്ഷറിൽ ആണോ മകളുടെ ഡീറ്റൈൽ കാണിക്കുന്നത് ആ അബ്ഷർ ഓപ്പൺ ചെയ്യിത് അതിൽ കൂടി പുതിയ പാസ്പോർട്ട് നമ്പർ അപ്ഡേറ്റ് ചെയ്യുക.. അവിടെ സാധിക്കുന്നില്ല എങ്കിൽ മകളുടെ പുതിയ പാസ്പോർട്ടും പഴയ പാസ്പോർട്ടും ഇക്കാമയും സ്പോൺസർ ആയ പേരന്റ് ഇക്കാമയും കൊണ്ട് ജവാസത്തിൽ പോയി അവിടെ നിന്നും അപ്ഡേറ്റ് ചെയ്യുക..

  • @sujithtitanic6729
    @sujithtitanic6729 หลายเดือนก่อน +1

    Iquama Expired aanu. Passport um Expired aayi.
    Iquama Renewal cheyyathe first Passport puthukka pattumo ?

    • @jophymgeorge8060
      @jophymgeorge8060  หลายเดือนก่อน

      @@sujithtitanic6729 പാഡ്സ്പോർട്ട് എക്സ്പെയർആയതിനു ശേഷം പുതുക്കാൻ സാധിക്കും..

  • @ashraf07
    @ashraf07 หลายเดือนก่อน +1

    Passport renew cheyumbo name change cheyyan pattumo? Old passportill spelling mistake nd

    • @jophymgeorge8060
      @jophymgeorge8060  หลายเดือนก่อน

      @@ashraf07 supporting documents undenkil cheyyam

    • @ashraf07
      @ashraf07 หลายเดือนก่อน

      @@jophymgeorge8060 which are the supporting documents?

    • @nisark1606
      @nisark1606 หลายเดือนก่อน

      യഥാർത്ഥ നെയിം തെളിയിക്കുന്ന എന്തെങ്കിലും രേഖ ​@@ashraf07

  • @AmrithaLijo
    @AmrithaLijo หลายเดือนก่อน +1

    ദുബായ് പാസ്പോര്ട് പുതുക്കുമ്പോൾ പോലീസ് വെരിഫിക്കേഷൻ വേണമോ

  • @anasjnt-u6s
    @anasjnt-u6s 3 หลายเดือนก่อน +1

    New samayath address change cheyyan sadikkumo.. Addar, pan card ellam puthiya address aan

  • @Mjrtechfamily
    @Mjrtechfamily หลายเดือนก่อน +1

    Passport expires aayathinu shesham puthukkaan kazhiyumo?? Fine illaathe ethra days vare pokaam ??

    • @jophymgeorge8060
      @jophymgeorge8060  หลายเดือนก่อน

      @@Mjrtechfamily എക്സ്പെയർ ആയതിനു ശേഷവും പുതുക്കാൻ സാധിക്കും

  • @tamimiPlastics
    @tamimiPlastics 5 หลายเดือนก่อน +2

    Application nte last place kodukendath saudiyile aano natile aano...

    • @jophymgeorge8060
      @jophymgeorge8060  5 หลายเดือนก่อน +2

      അഡ്രസ് എഴുതുമ്പോൾ ആദ്യം നാട്ടിലെയും other അഡ്രസ് എന്ന ഭാഗത്ത് സൗദി അഡ്രസും കൊടുക്കുക…

  • @anasjnt-u6s
    @anasjnt-u6s 3 หลายเดือนก่อน +1

    renew cheyyumbol athe samayam naattile aadress change cheyyan kazhiyumoo

  • @braj_C
    @braj_C 4 หลายเดือนก่อน +2

    Hi sir, ഒറിജിനൽ iqama card ഇല്ല. ഡിജിറ്റൽ iqama പറ്റുമോ? ഒറിജിനൽ iqama സ്കാൻ കോപ്പി ഉണ്ട്, one year വാലിഡിറ്റി ഉണ്ട്

    • @jophymgeorge8060
      @jophymgeorge8060  3 หลายเดือนก่อน +1

      ഒറിജിനൽ ഇക്കാമയുടെ കോപ്പി ആപ്ലിക്കേഷന്റെ കൂടെ വെക്കുക.. ഒർജിനൽ ചോദിക്കുന്ന സമയം അബ്ഷറിൽ ഉള്ള ഡിജിറ്റൽ ഇക്കാമ കാണിക്കുക

    • @braj_C
      @braj_C 3 หลายเดือนก่อน

      @@jophymgeorge8060 ഞാൻ പോയിരുന്നു. Application ന് ഒപ്പം iqama കോപ്പി മതിയാകും. ഒറിജിനൽ iqama or ഡിജിറ്റൽ iqama രണ്ടും ചോദിച്ചില്ല. വിഡീയോ il പറയാത്ത ഒരു item കൂടി അപ്ലിക്കേഷൻ ന് ഒപ്പം വെക്കണം, അബ്‌ഷീർ iqama വാലിഡിറ്റി കോപ്പി.

  • @nisark1606
    @nisark1606 หลายเดือนก่อน +1

    എന്റെത് അപ്ലൈ ചെയ്തു താങ്ക്സ് വേറെ ഒരാൾക്ക് കൂടി ഈ യൂസർ നെയിം പാസ്സ്‌വേർഡ്‌ വെച്ച് അപ്ലൈ ചെയ്യാൻ പറ്റുമോ

    • @jophymgeorge8060
      @jophymgeorge8060  หลายเดือนก่อน

      @@nisark1606 എത്ര വേണമെങ്കിലും ചെയ്യാം

  • @shereejk3939
    @shereejk3939 2 หลายเดือนก่อน +1

    Adress change ചെയ്യാൻ ആദാറിന്റെ ഒറിജിനൽ ആവശൃമുണ്ടോ. സൗദിയിൽ നിന്നാണു പുതുക്കുന്നത്

    • @jophymgeorge8060
      @jophymgeorge8060  2 หลายเดือนก่อน

      @@shereejk3939 എന്ത്അഡ്രെസ്സ് പ്രൂഫ് കൊടുക്കുന്നുവോ അതിന്റെ ഓർജിനൽ കാണിക്കണം

    • @RobloxGAMER-123-k8v
      @RobloxGAMER-123-k8v 2 หลายเดือนก่อน

      ഇക്കാമ പുതുക്കാൻ Passport കാലാവധി എത്ര വേണം?

  • @Nishashajahan1
    @Nishashajahan1 4 หลายเดือนก่อน +1

    My current passport kayyil und old passport miss ayi poyi....nattil ninnu pudhukkan prashnam undo ? plz reply sir

    • @jophymgeorge8060
      @jophymgeorge8060  4 หลายเดือนก่อน

      @@Nishashajahan1 if current passport is the last and valid you can renew without submitting old or cancelled passport

    • @Nishashajahan1
      @Nishashajahan1 4 หลายเดือนก่อน

      @@jophymgeorge8060 thank u very much for replay sir..

    • @shabeersheby8283
      @shabeersheby8283 หลายเดือนก่อน

      Sir.. Ente pasport olready expire aan ikameyum expire aan pasport reanew cheyyumbol endheglum prasnam undo?

  • @madhusudhanan6180
    @madhusudhanan6180 3 หลายเดือนก่อน +1

    Oru thavana online submit chaitha renew passport application mistake undu.athu cancel chaiyyan pattumo

    • @jophymgeorge8060
      @jophymgeorge8060  3 หลายเดือนก่อน +1

      @@madhusudhanan6180 cancel ചെയ്യേണ്ട ആവശ്യം ഇല്ല.. മിസ്റ്റേക്ക് തിരുത്തി പുതിയ ആപ്ലിക്കേഷൻ ഇടുക

    • @madhusudhanan6180
      @madhusudhanan6180 3 หลายเดือนก่อน

      @@jophymgeorge8060 thanks

  • @shafeektechteam...6820
    @shafeektechteam...6820 10 วันที่ผ่านมา +1

    സാർ എൻ്റെ പാസ്പോർട്ട് 2025 മെയ് ആകുമ്പോൾ expired ആകും... ഞാൻ 2024 ഡിസംബറിൽ നാട്ടിൽ പോകുവാൻ തീരുമാനിച്ചു.. നാട്ടിൽ പോകുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ? പിന്നെ ഞാൻ നാട്ടിൽ പോയി പാസ്പോർട്ട് Renew ചെയ്ത് തിരിച്ച് saudi യിലേക്ക് തിരിച്ചു വരുമ്പോൾ പഴയ പാസ്പോർട്ടും പുതിയ പാസ്പോർട്ടും കൈയ്യിൽ കരുതിയാൽ മതിയോ

    • @jophymgeorge8060
      @jophymgeorge8060  8 วันที่ผ่านมา

      @@shafeektechteam...6820 അത് മതി കുഴപ്പം ഇല്ല

  • @ShihasBabu-bw8sx
    @ShihasBabu-bw8sx 4 หลายเดือนก่อน +1

    Ente old passportil mother name spelling mistake und ath change cheyyan entha chyya

    • @jophymgeorge8060
      @jophymgeorge8060  4 หลายเดือนก่อน

      @@ShihasBabu-bw8sx you can change any of the passport information if you’re supporting documents through nearby VHF offices

  • @jishaarun161
    @jishaarun161 2 หลายเดือนก่อน +1

    Form fill ചെയ്യുന്ന ലിങ്ക് open ആകുന്നില്ലല്ലോ sir

    • @jophymgeorge8060
      @jophymgeorge8060  2 หลายเดือนก่อน

      portal6.passportindia.gov.in/Online/index.html
      It’s opening

  • @myself6370
    @myself6370 3 หลายเดือนก่อน +1

    Hi sir. ഞാൻ ജോലി ചെയുന്നത് മക്ക യിൽ ആണ്.... ഇവിടെ അടുത്തുള്ള vsf centre എവിടെ ആണ്... പാസ്പോർട്ട്‌ expair ആവുന്നതിന്റെ എത്ര മാസം മുൻപ് പുതുക്കണം

    • @jophymgeorge8060
      @jophymgeorge8060  3 หลายเดือนก่อน

      3 വർഷത്തിൽ താഴെ എക്സ്പയറി ഉള്ള പാസ്പോർട്ട് പുതുക്കുവാൻ സാധിക്കും.. എന്റെ വീഡിയോ മുഴുവൻ കണ്ടാൽ ഈ സംശയം വരാൻ സാധ്യത ഇല്ല ബ്രോ..

    • @myself6370
      @myself6370 3 หลายเดือนก่อน

      ​@@riyazabdulrahim1399Hi

  • @fathimahashiyana9913
    @fathimahashiyana9913 4 หลายเดือนก่อน +1

    Passport puthukivaraan etra days edukkum. 1 week aayi ippo koduthitt

    • @jophymgeorge8060
      @jophymgeorge8060  4 หลายเดือนก่อน

      @@fathimahashiyana9913 more than 1 months

    • @shaheerchelakodan8559
      @shaheerchelakodan8559 4 หลายเดือนก่อน

      @@fathimahashiyana9913 എവിടെയാ കൊടുത്തത് നാട്ടിൽ ആണോ?

  • @BlackMoon-md3xq
    @BlackMoon-md3xq 4 หลายเดือนก่อน +1

    Iqama huroob aayavarkk renew cheyyan patto

    • @jophymgeorge8060
      @jophymgeorge8060  3 หลายเดือนก่อน

      തൊട്ടടുത്തുള്ള vfs ഗ്ലോബലിൽ അന്വേഷിക്കുക..

  • @ajayajaydev5552
    @ajayajaydev5552 2 หลายเดือนก่อน +2

    ഞാൻ ഇപ്പോൾ സൗദിയിൽ ആണ് .... പാസ്സ്പോർട്ടിലെ അഡ്രസ്സിൽ അല്ല ഇപ്പോൾ എൻ്റെ വീട് (പഞ്ചായത്ത് മാറിയിട്ടുണ്ട്) അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?ഉണ്ടെങ്കിൽ എങ്ങിനെ പരിഹരിക്കാം .... മറുപടി പ്രതീക്ഷിക്കുന്നു🙏

    • @jophymgeorge8060
      @jophymgeorge8060  หลายเดือนก่อน

      @@ajayajaydev5552 പാസ്പോർട്ടിൽ അഡ്രെസ്സ് മാറുവാൻ അപേക്ഷ കൊടുക്കുക ..

  • @jishajophy
    @jishajophy 5 หลายเดือนก่อน +1

    Well done 👍

  • @nisark1606
    @nisark1606 หลายเดือนก่อน +1

    ഹായ് സർ ഇപ്പൊ ഫോട്ടോ അവിടുന്ന് എടുക്കുമോ

    • @jophymgeorge8060
      @jophymgeorge8060  หลายเดือนก่อน

      @@nisark1606 എടുക്കും പക്ഷേ സ്റ്റുഡിയോയിൽ എടുക്കുന്നതാണ് നല്ലത്

  • @Hashishamz0
    @Hashishamz0 หลายเดือนก่อน +2

    Saudiyil Passport puthukumbol wife nte name add cheyan ...wife nte passport copy kooduthal mathiyo athil husband name undi..atho marriage certificate nirbandamanno

    • @jophymgeorge8060
      @jophymgeorge8060  หลายเดือนก่อน

      @@Hashishamz0 spouse name Add ചെയ്യാൻ മാര്യേജ് സർട്ടിഫിക്കറ്റ് ആവശ്യമായി വരും

    • @Hashishamz0
      @Hashishamz0 หลายเดือนก่อน

      @@jophymgeorge8060 ok thanks

  • @anamikasherin3855
    @anamikasherin3855 19 วันที่ผ่านมา +1

    Thanks

  • @nisark1606
    @nisark1606 หลายเดือนก่อน +1

    അപ്പോയ്ന്റ്മെന്റ് റീഷെഡ്യൂൾ ചെയ്യാൻ പറ്റുമോ?

    • @jophymgeorge8060
      @jophymgeorge8060  หลายเดือนก่อน +1

      @@nisark1606 പുതിയത് എടുക്കുക

    • @nisark1606
      @nisark1606 หลายเดือนก่อน

      @@jophymgeorge8060 താങ്ക്സ്

  • @MohamedAli1984-k7j
    @MohamedAli1984-k7j 3 หลายเดือนก่อน +1

    How many months before renewal

    • @jophymgeorge8060
      @jophymgeorge8060  2 หลายเดือนก่อน

      @@MohamedAli1984-k7j kindly watch video it’s mentioned on video

  • @MohammedShammas-zc4rf
    @MohammedShammas-zc4rf 3 หลายเดือนก่อน +1

    10 class pass aayavar non ecr catogory aano?

    • @jophymgeorge8060
      @jophymgeorge8060  3 หลายเดือนก่อน

      Yes

    • @jophymgeorge8060
      @jophymgeorge8060  3 หลายเดือนก่อน

      @@MohammedShammas-zc4rf അതേ.. വീഡിയോ മുഴുവൻ കണ്ടില്ല എന്ന് തോന്നുന്നു😀

  • @pkentertainment175
    @pkentertainment175 5 หลายเดือนก่อน +1

    പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എങ്ങനെ എടുക്കേണ്ടത്

    • @jophymgeorge8060
      @jophymgeorge8060  5 หลายเดือนก่อน

      @@pkentertainment175 തൊട്ട് അടുത്തുള്ള vfs ഗ്ലോബൽ ഏജൻസി സന്ദർശിക്കുക.. തീർച്ചയായും അവർ താങ്കളെ സഹായിക്കും…

  • @Forzezo
    @Forzezo 3 หลายเดือนก่อน +1

    പോലീസ് കേസ് ഉണ്ടേൽ എന്തേലും പ്രശ്നം ഉണ്ടോ?

    • @jophymgeorge8060
      @jophymgeorge8060  3 หลายเดือนก่อน

      ക്രിമിനൽ കേസ് ആണെങ്കിൽ പൊലീസ് വേരിഫിക്കേഷൻ ക്ലിയർ ആകുവാൻ സാധ്യത ഇല്ല..

    • @Forzezo
      @Forzezo 3 หลายเดือนก่อน

      @@jophymgeorge8060 gulfil ninnum puthukkan pattilla?

  • @muhammedsavadeece41
    @muhammedsavadeece41 2 หลายเดือนก่อน +1

    സൗദിയിൽPassport purthukkumbol adharcard വേണ്ടി വരുമോ

    • @jophymgeorge8060
      @jophymgeorge8060  หลายเดือนก่อน

      @@muhammedsavadeece41 വീഡിയോ മുഴുവൻ കണ്ടാൽ സംശയം തീരും

  • @manchu1983
    @manchu1983 2 หลายเดือนก่อน +1

    😊😊😊

  • @shaheerchelakodan8559
    @shaheerchelakodan8559 4 หลายเดือนก่อน +1

    നാട്ടിൽ നിന്ന് പുതുക്കി വരുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്

    • @jophymgeorge8060
      @jophymgeorge8060  4 หลายเดือนก่อน

      @@shaheerchelakodan8559 എയർപോർട്ടിൽ എത്തുമ്പോൾ പഴയതും പുതിയതുമായ പാസ്പോർട്ട് കയ്യിൽ കരുതുക.. പറ്റുമെങ്കിൽ സ്പോൺസർക്ക് പുതിയ പാസ്പോർട്ട് ഡീറ്റെയിൽസ് അയച്ചു കൊടുത്തു അബ്ഷിരിൽ അപ്ഡേറ്റ് ചെയ്യിക്കുക… വന്നതിന് ശേഷം ചെയ്താലും മതി..

    • @shaheerchelakodan8559
      @shaheerchelakodan8559 4 หลายเดือนก่อน +1

      നമ്മൾ എമിഗ്രേഷനു പോകുന്നതിനു മുമ്പ് മാറ്റണോ?
      സ്പോൺസറും ഒന്നിച്ച് ആണ് ട്രാവൽ ചെയ്യുന്നത്

    • @jophymgeorge8060
      @jophymgeorge8060  4 หลายเดือนก่อน

      @@shaheerchelakodan8559 മാറ്റിയാൽ നന്ന്… സൗദി എയർലൈൻ കൗണ്ടറിൽ മാറ്റാൻ ഉള്ള സൗകര്യം ഉണ്ടെന്ന് തോന്നുന്നു..

  • @pramodk.s6813
    @pramodk.s6813 4 หลายเดือนก่อน +1

    PCC edukan patamo evidy?

    • @jophymgeorge8060
      @jophymgeorge8060  4 หลายเดือนก่อน

      @@pramodk.s6813 saudi PCC ആണെങ്കിൽ അബ്ഷർമുഖേന എടുക്കാം.. ഇന്ത്യൻ pcc ഇന്ത്യയിലെ പാസ്പോർട്ട് സേവാ കേന്ദ്രം മുഖേന ആണ് എടുക്കേണ്ടത്… ഒരുപക്ഷേ വെബ്സൈറ്റ് സെയിം തന്നെയാകും..

  • @babusmon7941
    @babusmon7941 3 หลายเดือนก่อน +1

    എന്റെ റിയാദിൽ നിന്ന് 10 വർഷം മുന്നേ പുതുക്കിയത് ആണ്. ഇപ്പോൾ വീണ്ടും സൗദിയിൽ പുതുക്കാൻ കൊടുത്തു എത്ര ടൈം കൊണ്ട് പുതുക്കി കിട്ടും

    • @jophymgeorge8060
      @jophymgeorge8060  3 หลายเดือนก่อน +1

      @@babusmon7941 1 മാസം കൊണ്ട് കിട്ടും