കേരളം കണ്ട ഏറ്റവും വെറുക്കപ്പെട്ട മുഖ്യൻ

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • സഖാവ് EMS നെ തോൽപ്പിക്കാൻ ശ്രമിച്ചു. VS ന്റെ വിശ്വാസം നേടിയെടുത്ത് രവീന്ദ്രനാഥിനെയും ലോറൻസിനെയും ഗോവിന്ദപ്പള്ളിയെയും ഒതുക്കി. സുശീല ഗോപാലനെ വെട്ടി നായനാരെ മുഖ്യമന്ത്രിയാക്കിയത് ശശിയെ വെച്ച് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കാൻ. കേരളത്തിലെ പാർട്ടിയിൽ നേതാക്കളുടെ ഫോട്ടോ ഫ്ലെക്സിൽ വെക്കുന്ന സംസ്കാരം കൊണ്ടുവന്നു
    #rajanjoseph

ความคิดเห็น • 148

  • @salimkh2237
    @salimkh2237 วันที่ผ่านมา +33

    ഒരു പ്രാപ്തിയും മൂല്യവും ഇല്ലാത്ത കളങ്കിതനായ പിണത്തിനെ ചുമന്ന് CPM നശിയും.😂

  • @josekurien8781
    @josekurien8781 วันที่ผ่านมา +28

    ഇതെല്ലാം നഗ്നമായ സത്യം തന്നെ 👌

  • @krcpillai4615
    @krcpillai4615 วันที่ผ่านมา +17

    സത്യം വിളിച്ച പറഞ്ഞ താങ്കൾക്. എ ബിഗ് സല്യൂട്ട്. അസുഖം ഏത്രയും പെട്ടന്നു ദൈവം മാറ്റി തരാൻ പ്രാർത്ഥിക്കുന്നു

  • @mohanchandran8334
    @mohanchandran8334 วันที่ผ่านมา +10

    തികച്ചും നിഷ്കളങ്കവും നിഷ്പക്ഷവുമായ സത്യപ്രസ്താവന.
    പ്രിയപ്പെട്ട രാജൻ ജോസഫ് താങ്കളുടെ വാക്കുകളിലെ അനുഭവജ്ഞാനം പ്രതിബദ്ധത പ്രതിബോധം ഉദ്ദേശശുദ്ധി തിരിച്ചറിയുന്നു. വ്യക്തിപരമായ ഇത്തരം പ്രതികരണം സമാന അവസ്ഥയിലുള്ള ഒരു കൂട്ടായ്മയുടെ, സമൂഹത്തിന്റെ പ്രതികരണങ്ങൾ ആകട്ടെ. ആയത് മാനവികതയിൽ അധിഷ്ഠിതമായ, സു വ്യവസ്ഥിതമായ ഒരു സാമൂഹ്യ സാഹചര്യത്തിലേക്ക് നമ്മെ നയിക്കട്ടെ...
    🌹🌹🌹🙏

  • @josephchandy164
    @josephchandy164 วันที่ผ่านมา +22

    സ്വന്തം കാര്യം നടത്താൻ ആരെയും കെട്ടിപ്പിടിക്കും: പുറകിൽ കുടി കത്തി കയറ്റും ! ഒന്നാം ഭരണത്തിൽ : ശിവശിങ്കർ, സ്വപ്‍ന ബലിയാടുകൾ! അടുത്തത് ആരെന്നു കണ്ടറിയാം ! കേട്ടു മനസ്സിലാക്കിയടത്തോളം കേരളം കണ്ടരാഷ്ട്രീയ നേതാക്കളിൽ ഏറ്റുവും ധിക്കാരിയും പേടിതോണ്ടനും വിവരവും മനുഷ്യത്വവും ഇല്ലാത്ത ആളും ! എല്ലാം അഭിനയം മാത്രം ! വാഴ്ത്തി പാടി രക്ഷപെട്ടത് പറഞ്ഞു കേൾക്കുന്നത് പ്രകാരം ബ്രിട്ടാസും, ശോഭനയും! പോലീസ് സംരക്ഷണം ഇല്ലേൽ ഉറക്കം വരില്ല ? കേൾവി പ്രകാരം പാർട്ടിയേ സ്വന്തം കാൽകീഴിൽ ആക്കി, നശിപ്പിച്ചു? മാനാഭിമാനം ഉള്ള ഒരാൾക്കും ഇനി ldf - ന് വോട്ട് നൽകാൻ ആവില്ല ?

  • @AbdulmakeedMajeed
    @AbdulmakeedMajeed วันที่ผ่านมา +9

    വളരെ നല്ല തീരുമാനം ഇനിയുള്ള ജനമെങ്കിലും വിവരം അറിയട്ടെ

  • @renjithkumar2573
    @renjithkumar2573 2 วันที่ผ่านมา +21

    ❤❤❤❤ വ്യക്തമായ ചരിത്ര നിരീക്ഷണം അഭിനന്ദനങ്ങൾ 👍

  • @ShibyFrancis-p4v
    @ShibyFrancis-p4v วันที่ผ่านมา +12

    താങ്കൾ പറഞ്ഞത് ശരിയായ കാര്യമാണ്.

  • @JameshKumarJD
    @JameshKumarJD วันที่ผ่านมา +14

    Correct, Super and take care

  • @IndriadeviCn
    @IndriadeviCn 2 วันที่ผ่านมา +20

    Vs നെ മാരാരിക്കുളത്തു തോൽപിച്ചതും ലാവ്‌ലിൻ കേസും വിട്ടുപോയി

  • @paulsonvg1617
    @paulsonvg1617 วันที่ผ่านมา +6

    പറഞ്ഞത് വളരെ ശരിയാണ് ❤

  • @rajankavumkal7075
    @rajankavumkal7075 วันที่ผ่านมา +6

    പറഞ്ഞത് സത്യം'-പറയാനുള്ളതും പരമസത്യം . ഇതു അപൂർണമാണ്. പറയാൻ ഇനിയുമേറെയുണ്ടല്ലോ.

  • @SatheeshkumarK-p9l
    @SatheeshkumarK-p9l วันที่ผ่านมา +9

    Ok sir..great...

  • @simonabraham9645
    @simonabraham9645 วันที่ผ่านมา +5

    You are absolutely correct 🤔🤔🤔!!!!!

  • @sankarannairm3316
    @sankarannairm3316 วันที่ผ่านมา +4

    നായനാരുടെമകൻ്റെപേരിൽ ഒരുഅവിഹിതകേസുണ്ടായിരുന്നല്ലൊ അങ്ങനെയല്ലേകുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീംകേസ് ഒത്തുതീരത്തത്

  • @johnson.george168
    @johnson.george168 วันที่ผ่านมา +5

    ഇത് എല്ലാവർക്കും അറിയാം.. കഴിഞ്ഞ മുപ്പത് വർഷം ഇയാൾ കേരളത്തെ മൊത്തം രാഷ്ട്രീയ സാമൂഹിക സംവിധാനങളെ കൈകുളളിൽ വച്ച് അമമാനമാടുനു എന്ന സത്യം ഏവർക്കും അറിയാവുന്നതാണ്.....

  • @mollyjoseph83
    @mollyjoseph83 2 วันที่ผ่านมา +13

    കയ്യ് വിറക്കുന്നല്ലോ കുഞ്ഞേ.ഹെപ്പറ്റോളജസ്റ്റിനെ വേഗം കാണണം.

  • @gangadharanpazhangode3053
    @gangadharanpazhangode3053 วันที่ผ่านมา +16

    അങ്ങയുടെ അസുഖം പൂർണമായി ഭേദമാകാൻ പ്രാർത്ഥിക്കുന്നു.

  • @mathewjohn1666
    @mathewjohn1666 2 วันที่ผ่านมา +7

    Satyam siree❤ hats off

  • @shameershameer6695
    @shameershameer6695 23 ชั่วโมงที่ผ่านมา +2

    EMS EK നായനാർ AKG ഗോവിന്ദപിള്ള എന്നിവർ പ്രായധിക്യം വന്നപ്പോൾ തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചില്ല

  • @johnjacob7952
    @johnjacob7952 วันที่ผ่านมา +5

    👍👏👏👏👏👏👏

  • @prameelapremnath7765
    @prameelapremnath7765 2 วันที่ผ่านมา +9

    Take care.

  • @joycp4534
    @joycp4534 23 ชั่วโมงที่ผ่านมา +3

    താങ്കൾ സത്യസന്ധനായ ഒരു കമ്യൂണിസ്റ്റ്കാരനാണെന്ന് തോന്നുന്നു.

  • @shameershameer6695
    @shameershameer6695 23 ชั่วโมงที่ผ่านมา +2

    പാർട്ടി അധികാരത്തിൽ വരുമ്പോൾ vs തോൽക്കും സ്വന്തം നാട്ടിൽ അന്ന് പിണറായി vs പക്ഷക്കാരൻ ആയിരുന്നു അതുകൊണ്ട് പിണറായിയെ പഴി ചാരൻ കഴിയില്ല പിന്നീട് അവസാന തിരഞ്ഞെടുപ്പുകളിൽ നാല് വട്ടം മലമ്പുഴ മണ്ഡലത്തിൽ കൊണ്ടു പോയി ആണ് ജയിപ്പിച്ചത് അടങ്ങാത്ത പാർലിമെന്റ്റി വ്യാമോഹം അയാളെ പലരും വെറുത്തു മുഖ്യമന്ത്രി സ്ഥാനത്തു ഇരുന്ന ഒരാൾ 93 ആം വയസ്സിൽ നിയമസഭയിൽ മത്സരിച്ചു ഭരണ പരിഷ്കാരചെയ്ർമാൻ സ്ഥാനം വഹിച്ചത് അയാളെ സ്നേഹിക്കുന്നവർ പോലും വെറുത്തു

  • @prakashk.p9065
    @prakashk.p9065 วันที่ผ่านมา +2

    ജീർണ്ണിക്കുന്നതിന് നാശം ഉറപ്പ്.മാറ്റത്തെ ഉൾകൊണ്ടുള്ള പുനരുജ്ജീവനം ,അതിജീവനത്തിന് അനിവാര്യമെന്നും ഇഎംഎസ്സ് ആവർത്തിച്ചു.മൂല്യച്യുതി ഒഴിവാക്കാൻ മാവൊ സാംസ്കാരിക വിപ്ലവം നടപ്പാക്കി.ഹൊചിമിനും ഈ തത്വചിന്താപരമായ ശൈലി തുടർന്നു.കെട്ടിടം,യഥാസമയം മരാമത്ത് ഇല്ലാത്തതിനാൽ പുർണ്ണമായും ജീർണ്ണിച്ച് ഇഴജന്തുക്കളും പെരുച്ചാഴിയും പെരുകി സകുടുംബം പാർക്കുന്നു😂.പൊളിച്ച് അടിത്തറ തോണ്ടി,മാളങ്ങൾ കിളച്ചു മാറ്റി പുതിയ നിർമ്മാണമാകാം.അല്ലെങ്കിൽ മോങ്ങിയിരിക്കാം😂😂😂😂😂😂😂😂😂😂

  • @joelcherian5247
    @joelcherian5247 2 วันที่ผ่านมา +7

    👍

  • @deviprasadprasad6796
    @deviprasadprasad6796 วันที่ผ่านมา +4

    🔥🔥🔥🔥

  • @kannursafari2652
    @kannursafari2652 17 ชั่วโมงที่ผ่านมา +1

    അച്ചായ൯ പറഞ്ഞതോടെ ഉറപ്പിച്ചു പിണറായി മൂന്നാമതും മുഖ്യമന്ത്രി

  • @sajeevvg1096
    @sajeevvg1096 วันที่ผ่านมา +8

    താങ്കൾക്ക് ശ്വാസം മുട്ടുന്നുണ്ടൊ

  • @SatheeshkumarK-p9l
    @SatheeshkumarK-p9l วันที่ผ่านมา +5

    You take some rest sir....well

  • @sivaprasad9694
    @sivaprasad9694 21 ชั่วโมงที่ผ่านมา +1

    അധികാരമോഹികളും സാമ്പത്തികമോഹികളുമായ ഒരുപററം കൂടെയുണ്ടല്ലോ?

  • @shajimadhavan500
    @shajimadhavan500 วันที่ผ่านมา +4

    ഗത്യന്തരമില്ലാത്ത pinarayi

  • @cyriacpadinjath3832
    @cyriacpadinjath3832 วันที่ผ่านมา +3

  • @SoyaThundiparambil
    @SoyaThundiparambil 2 วันที่ผ่านมา +5

    👌👌👍👍👍American chair paranjapol ulla sir nte chiri nannai ishtapettu

  • @shameershameer6695
    @shameershameer6695 23 ชั่วโมงที่ผ่านมา +2

    1996 ൽ വെറുംസംസ്ഥാന സെക്രട്ടറിയേറ്റു മെമ്പർ മാത്രം ആണ് കൂടാതെ oru mla യും അന്ന് vs അച്യുതാനന്ദനും മാരിരിക്കുളത്തു മത്സരിച്ചു തോറ്റു EK നായനാർ മത്സരിച്ചില്ല പിന്നീട് സിപിഎം PB തീരുമാനം എടുത്തു EK നായനാർ ഉപതിരഞ്ഞെടുപ്പ് തലശ്ശേരിയിൽ നടന്നാണ് നായനാർ മുഖ്യമന്ത്രി ആകുന്നതു ചടയൻ ഗോവിന്ദൻ ആയിരുന്നു പാർട്ടി സെക്രട്ടറി ആയതു

  • @raviravindran3905
    @raviravindran3905 วันที่ผ่านมา +3

    Some people's hero Pinarayi vijayan.

  • @yemmos725
    @yemmos725 วันที่ผ่านมา +6

    Rajan, what happened your health? Take care. Stop drinks if it is too much

  • @radhapolarradhapolar9158
    @radhapolarradhapolar9158 17 ชั่วโมงที่ผ่านมา

    ഒരു ചെഴി കുഴിയിൽ നിന്ന് ചാടിയത്;- മറ്റൊരു ചെഴി ഗർദ്ധത്തിൽ..
    സമയത്തിന്... എല്ല് കൂടാതെ കറിയും വേണുമെന്നേയുള്ളൂ...

  • @joseabraham2951
    @joseabraham2951 วันที่ผ่านมา +3

    P. പെണ്ണൻ ശശി 😮😮😮

  • @lphilip49
    @lphilip49 วันที่ผ่านมา +9

    Rajan, pl take care of your health. We want to see you for a long time. See a doctor. Hate your drink which wants to kill u.

  • @mohanchandran8334
    @mohanchandran8334 วันที่ผ่านมา +2

    നൂറനാട് മോഹനചന്ദ്രൻ

  • @TRW342
    @TRW342 14 ชั่วโมงที่ผ่านมา

    വലിയ വിവരം ഒന്നുമില്ലത്തവരെ നേതാവും മന്ത്രിയും ആക്കുന്ന ഒരു സമ്പ്രദായം ഉണ്ട്, അത് വളരെ strict ആണ്, കൂടുതൽ പറയാൻ വയ്യ. അതാണ് എല്ലാ അധപ്പതനത്തിൻ്റെയും കാരണം

  • @radhakrishnanmk9791
    @radhakrishnanmk9791 14 ชั่วโมงที่ผ่านมา

    Yes പൊങ്കാല🎉

  • @abrahamchettissery4434
    @abrahamchettissery4434 18 ชั่วโมงที่ผ่านมา

    Absolutely correct but who will strongly expose him and his family

  • @ansaransar724
    @ansaransar724 วันที่ผ่านมา +5

    Kollakkarennu paranjirunna British people ethrayo nallavar.

  • @sureshvt8946
    @sureshvt8946 14 ชั่วโมงที่ผ่านมา

    ❤❤

  • @ramachandranr3798
    @ramachandranr3798 22 ชั่วโมงที่ผ่านมา +2

    കേരളത്തിലെ 90 ശതമാനം ആൾക്കാർക്കും അയാളോട് വെറുപ്പാണ്.കുറെ അടിമകൾ ഉള്ളതിനാൽ ഇപ്പോഴും തുടരുന്നു.

  • @ansaransar724
    @ansaransar724 วันที่ผ่านมา +5

    Aaradhakar alla, avarkkellaam avihidhammayi saambhathika sahaayam kodukkunnathu kondaanu.

  • @PavithraPavi-n2g
    @PavithraPavi-n2g 2 วันที่ผ่านมา +4

    .

  • @nsviswam890
    @nsviswam890 วันที่ผ่านมา +5

    18'55": Riyaz will divorce.

  • @preethap1927
    @preethap1927 2 วันที่ผ่านมา +5

    കുറച്ചയല്ലോ കണ്ടിട്ട്?

  • @augustinejoseph994
    @augustinejoseph994 วันที่ผ่านมา +2

    Not only Manjalamkuzhi Ali, janatga dal, Party of the Veerendrakumar has also left the LDF at that time

  • @sunilkumarpb3651
    @sunilkumarpb3651 21 ชั่วโมงที่ผ่านมา +1

    Paranaribharanam😂😂😂😂😂😂😂😂😂😂

  • @sudeeshnath
    @sudeeshnath วันที่ผ่านมา +1

    ❤❤❤. Like me. an ooold saghav 👍

  • @bijuveluthamana2604
    @bijuveluthamana2604 วันที่ผ่านมา +3

    Raman, talking about this waste guy is waste of time ......not advising you but telling the truth ....

  • @suluc2913
    @suluc2913 วันที่ผ่านมา +3

    Sir,Sorry. Asugam anenkil kooduthal samsaram vendanne vechukoode? CPM Partyil cheriporu kuravirunnu. Eni koodum. Karanam ANVAR MLA. Aro avatte adeham paranja complaints allam sathyam anonnu ariyilla. Oru kariyam 100 il 101 % correct.. sir nde asugam kurayan prarthikkam. 🙏🙏🙏🙏🙏🙏🙏

  • @priyamvadam.c1248
    @priyamvadam.c1248 2 ชั่วโมงที่ผ่านมา

    Dear bro, please take care of your health .. We need you.

  • @simonabraham9645
    @simonabraham9645 วันที่ผ่านมา +1

    Naashathinte kaaaarana bhoothan 🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤺🤺🤺🤺🐕🐕🐕🐕🐕🤔🤔🤔🤔🤔!!!!!

  • @sankarannairm3316
    @sankarannairm3316 วันที่ผ่านมา +2

    പികെവി

  • @NISHADC-ei2sp
    @NISHADC-ei2sp 21 ชั่วโมงที่ผ่านมา +1

    ശോഭന ജോർജ് അല്ല ☺️

  • @കോയ-ഖ6സ
    @കോയ-ഖ6സ วันที่ผ่านมา +4

    എവിടെ - അടിച്ച് ഓഫായോ
    കഷ്ടം - നിങ്ങൾ ദയവ് ചെയ്ത് വെള്ളമടി നിർത്തരുത് - കുറക്കുക - ഒരു നേരം - പകൽ അരുത്

  • @nisark4034
    @nisark4034 2 วันที่ผ่านมา +10

    താങ്കൾ മദ്യപിച്ച് വീഡിയോ ചെയ്തതോടുകൂടി താങ്കളുടെ credibility നഷ്ടപ്പെട്ടു ആദ്യ വീഡിയോകൾ ഒക്കെ ഒരു സത്യസന്ധത തോന്നിയിരുന്നു

  • @jayakumarspillai6078
    @jayakumarspillai6078 23 ชั่วโมงที่ผ่านมา +2

    മുള്ളീട്ടു കിടന്നുറങ്ങൂ. കഴിഞ്ഞ 25 വര്ഷങ്ങളായി തന്നേക്കാൾ വലിയ കൊലകൊമ്പൻമാർ ശ്രമിച്ചിട്ടു C M ന്റെ രോമത്തെ തൊടാൻ പറ്റിയില്ല. പിന്നാണ് തന്റെ ചൊറിച്ചിൽ.

    • @JayanMNair
      @JayanMNair 11 ชั่วโมงที่ผ่านมา

      പിണമായവന് ഇനി രോമം ഉണ്ടാവില്ല 😜 ഇരട്ട ചങ്കല്ല, ശരീരത്തിന് പുറത്തു തൂങ്ങിക്കിടക്കുന്ന രണ്ടെണ്ണമാണ് 😡

  • @nisark4034
    @nisark4034 2 วันที่ผ่านมา +8

    ഇന്ന് പചക്കാണ് നോ ഡ്രിങ്ക്

  • @shijithm4122
    @shijithm4122 วันที่ผ่านมา +1

    കേരളത്തിൽ ഏറ്റവും കൂടുതൽ ഭരിച്ച രണ്ടാമതും ഭരണത്തിൽ വന്നത്

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 วันที่ผ่านมา +3

    ബിവറേജ് അവധിയാണെന്ന് തോന്നുന്നു....🤣😂🤣

  • @venugopalvt4339
    @venugopalvt4339 18 ชั่วโมงที่ผ่านมา

    So many party workers afraid to oppos pinarayi

  • @praveenkumarpraveen1937
    @praveenkumarpraveen1937 วันที่ผ่านมา +2

    മദ്യപാനം കുറക്കൂ സുഹൃത്തേ... അല്ലെങ്കിൽ കുറെ നാൾ നിർത്തു...

  • @IndriadeviCn
    @IndriadeviCn 2 วันที่ผ่านมา +7

    Rajan bro. U looks very weak. Take care

  • @jayeshaugustine2479
    @jayeshaugustine2479 วันที่ผ่านมา +2

    Not only manjalakuzhi ali .2011 election ne thottu munpabe jds virendra kumar ne purathakki athile vadakara,kalpatta,kuthuparamb 3 seat athil poyi

  • @aravindakshanr9755
    @aravindakshanr9755 วันที่ผ่านมา +3

    ഈ അവതാരകൻ വല്ലാതെ വിറക്കുകയാണ്... പിണറായി വിജയന്റെ മുന്നേറ്റം ഇദ്ദേഹത്തിനെ വല്ലാതെ അസ്വസ്ഥനാക്കുകയാണ്. ഇരട്ടച്ചങ്കൻ എന്ന പേര് പിണറായി വിജയന് ചേരുന്നതാണ്. ശനിയാഴ്ചത്തെ വാർത്താ സമ്മേളനം അത് തെളിയിച്ചു.
    അത്ര മാത്രം ആത്മവിശ്വാസത്തോടെയും സഹിഷ്ണുതയോടെയുമാണ് പിണറായി വിജയൻ മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളെ നേരിട്ടത്.
    സാധാരണ ഒരു മണിക്കൂറിൽ തീരാറുള്ള വാർത്താ സമ്മേളനം ഒന്നേമുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് അവസാനിച്ചത്.

  • @padmanabhantk6827
    @padmanabhantk6827 2 วันที่ผ่านมา +3

    Mr Rajan....we are hearing only your wheezing.....your prologue is very boring.....No substance

  • @sunilabraham8957
    @sunilabraham8957 15 ชั่วโมงที่ผ่านมา

    How come PV became the sole and the only leader in the Kerala politics ? Party facing short fall of a leadership to correct CPM. Even PB is also seems powerless in front of PV.

  • @aravindakshanr9755
    @aravindakshanr9755 วันที่ผ่านมา +2

    പിന്നോക്ക വിഭാഗത്തിൽ നിന്ന് വന്ന് തുടർഭരണം നടത്തുന്ന പിണറായി വിജയന്റെ ജാതിയാണ് ചിലർക്ക് പ്രശ്നം. മറ്റ് സംസ്ഥാനങ്ങളുടെ ഭരണം കൊണ്ട് ജനങ്ങൾക്ക് എത്ര മാത്രം കഷ്ടപ്പാടുകളാണെന്ന് നാം കാണുന്നുണ്ട്. പിണറായി വിജയൻ സർക്കാരിൻ്റെ ഭരണം കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായതായി ആർക്കും പറയാനില്ല. ഈ അവതാരകന് വയക്തിപരമായോ കുടുംബത്തിലോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ...?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 23 ชั่วโมงที่ผ่านมา

      ഒരു പ്രയാസവും ആർക്കും ഉണ്ടായിട്ടില്ല. 40 ലക്ഷം ക്ഷേമ പെൻഷൻകാരായ വൃദ്ധർക്ക് പിച്ചച്ചട്ടി നൽകിയില്ലേ. ട്രഷറിയിൽ പൂച്ചക്ക് പ്രസവിക്കാനുള്ള സൗകര്യം പോലും ഏർപ്പെടുത്തിയില്ലേ. സപ്ലയ് കോയിൽ ആരും കയറാതിരിക്കാൻ പൊതു മാർക്കറ്റിലെ വിലക്കയറ്റം തടഞ്ഞില്ലേ. പണത്തിന് അത്യാവശമില്ലാത്തതിനാൽ സർക്കാർ ഉദ്യോഗസ്ഥർ 3 വർഷത്തെ ക്ഷാമബത്ത വേണ്ടെന്നു വെച്ചില്ലേ. തൻ്റെ ചുറ്റും രക്ഷാപ്രവർത്തകരെ വിന്യസിച്ച് അവർക്ക് പൂച്ചട്ടി വിതരണം ചെയ്തില്ലേ
      എന്നിട്ടും പാവത്തിനെ കുറ്റം പറയുന്നോ

  • @haneefaap123
    @haneefaap123 2 วันที่ผ่านมา +2

    തന്റെ ത്യാഗം പറയാതെ.

  • @ratnakumar5590
    @ratnakumar5590 วันที่ผ่านมา +4

    നിങ്ങൾ പഴയ അന്തം കമ്മിയാണ് അല്ലേ?

  • @prasadks4455
    @prasadks4455 13 ชั่วโมงที่ผ่านมา

    What is the meaning of “Chakav” ?

  • @nandakumarpulikkal8679
    @nandakumarpulikkal8679 15 ชั่วโมงที่ผ่านมา

    Rajan you may be telling the truth about this man. But what is the use . He is a pet of MODI and Amit shah. He will continue his activities without any hurdles.

  • @abdulsheriff6995
    @abdulsheriff6995 21 ชั่วโมงที่ผ่านมา +2

    Chavarayo

  • @rajup.k483
    @rajup.k483 วันที่ผ่านมา +2

    നമ്പി നാരായണൻ സാറിന്റെ പൂവിട്ട് പൂജിക്കണം : ഒരു കുപ്പിയും ഒരു കോഴിക്കാലും കിട്ടിയാൽ ഇതും അതിനപ്പുറവും പറയും...! 😂

  • @mohandaspk6759
    @mohandaspk6759 วันที่ผ่านมา +1

    Samasarikumpol kurachu bhayamundo oru virayal ulla pole atho eniku thonniyathano

    • @rajanjoseph07
      @rajanjoseph07  วันที่ผ่านมา +2

      ആരെയും ഭയമില്ല.

    • @rajanjoseph07
      @rajanjoseph07  วันที่ผ่านมา +2

      ആരെയും ഭയമില്ല

  • @pramodkannada3713
    @pramodkannada3713 วันที่ผ่านมา +3

    ഇപ്പറഞ്ഞതിലെന്തെങ്കിലും പുതിയതായുണ്ടോ. നിർത്തിപ്പോ ചെങ്ങായി

  • @aravindakshanr9755
    @aravindakshanr9755 วันที่ผ่านมา +2

    കേരളം ഏറ്റവും വാഴ്ത്തപ്പെടേണ്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

  • @sanoobsn4119
    @sanoobsn4119 วันที่ผ่านมา +2

    കുരു പൊട്ടി പുകച്ചിൽ ഉള്ള അവസ്ഥ. പാവം

  • @shameershameer6695
    @shameershameer6695 วันที่ผ่านมา +2

    രാവിലെ അടിയ്ക്കാത്തതിന്റെ കുറവ് ഈ വീഡിയോയിൽ കാണുന്നുണ്ട് രണ്ടെണ്ണം അടിച്ചു വീഡിയോ ചെയ്‌താൽ കുറച്ചു സ്പീഡ് ഉണ്ടാകും

    • @mnmohanan3115
      @mnmohanan3115 11 ชั่วโมงที่ผ่านมา

      സാരമില്ല വട്ടായിപ്പോയതാ

  • @aravindakshanr9755
    @aravindakshanr9755 วันที่ผ่านมา +2

    കേരളം കണ്ട ഏറ്റവും ശക്തനും ജനകീയനുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ...

  • @aravindakshanr9755
    @aravindakshanr9755 วันที่ผ่านมา +1

    പിണറായി വിജയൻ ശാരീരികമായി അശക്തനാണെങ്കിൽ പിണറായി വിജയനിലെ കമ്മ്യൂണിസ്റ്റ് അദ്ദേഹത്തെ ശക്തനാക്കുന്നു.
    ഒരു ഭരണാധികാരിക്ക് ജനങ്ങൾ നൽകിയ അധികാരം പരിധി വിടാതെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചു.
    യഥാർത്ഥ പ്രശ്നങ്ങൾ നിർഭയം വിളിച്ചു പറയുമ്പോൾ ചിലർ അദ്ദേഹത്തെ സംഘിയാക്കും മറ്റു ചിലർ സുഡാപ്പിയാക്കും. ചുരുക്കത്തിൽ രണ്ടു കൂട്ടരും പിണറായി വിജയൻ്റെ ശത്രുക്കളാണ്.
    ഈ രണ്ട് ദുഷ്ടശക്തികളേയും ചങ്കൂറ്റത്തോടെ നേരിടുന്നതിൽ പിണറായി വിജയൻ വിജയിച്ചിരിക്കുകയാണ്. ഇതു മനസ്സിലാക്കിയ ഈ അവതാരകൻ്റെ മനസ്സ് അസഹിഷ്ണുത കൊണ്ട് എരിയുകയാണ്.
    വെറുതെ കിടന്ന് തിളച്ചിട്ട് കാര്യമില്ല മിസ്റ്റർ ഇന്നത്തെ ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമാണ് കേരളം.

  • @Hrudaykamal-GLAMUPCHANNEL
    @Hrudaykamal-GLAMUPCHANNEL 22 ชั่วโมงที่ผ่านมา

    Angane oru perittu vilichal ntha itra thettu, any way far better than VDS and Rchennithala , ningal parayunna thettukalokke rasttiyathil sadaranamsnu Mr

  • @sankarankutty3796
    @sankarankutty3796 19 ชั่วโมงที่ผ่านมา

    Enthuttava than pulambunnadu

  • @josekuttymathew7120
    @josekuttymathew7120 วันที่ผ่านมา +2

    നിനക്ക് മുള്ളു മുരിക്ക് നല്ലതാണ്..

  • @BabyLove-qf3gs
    @BabyLove-qf3gs วันที่ผ่านมา +1

    അലവലാതി

    • @sudeeshnath
      @sudeeshnath วันที่ผ่านมา

      Nithe appan

  • @Salma-wh8gq
    @Salma-wh8gq วันที่ผ่านมา +1

    Kerala cm is number l,go to other states then will understand what is Kerala cm,

  • @VijayKumar-i4t6h
    @VijayKumar-i4t6h วันที่ผ่านมา

    He is the best and capable man. But guys like you and mama media spread fake news and hidden the real story about him. But public know who he is. Onnu poda

  • @AjithKumar-dj8xo
    @AjithKumar-dj8xo 42 นาทีที่ผ่านมา

    Ninte rogam ariyam

  • @ChandraPrasad-f7e
    @ChandraPrasad-f7e วันที่ผ่านมา

    Pinarai is the best cm. Kerala everseen.

  • @rajup.k483
    @rajup.k483 วันที่ผ่านมา +1

    വിറ വിരലൻ ക്രിസംഗി!!😂

  • @GeorgeJoseph-me2vo
    @GeorgeJoseph-me2vo 3 ชั่วโมงที่ผ่านมา

    ഹലോ സുഖം തന്നെ അല്ലെ

  • @Sandee109
    @Sandee109 18 ชั่วโมงที่ผ่านมา

    13:29 അന്ന് താൻ കടല പെറുക്കാൻ പോയോ? എന്ത് കൊണ്ട് ചോദ്യം ചെയ്ത് തിരിത്തിച്ചില്ല

  • @sabupj17
    @sabupj17 49 นาทีที่ผ่านมา

    കാരണഭൂതൻ.നിൻറെ.തൻതയുടെ.പേരാണോ

  • @donysojan
    @donysojan วันที่ผ่านมา

    M swaraj varanam party secretary ayittu.. anne party ini rekshapedu