നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെ കൂടാതെ ആ പ്രമുഖ നടനും നടിയും ആര് | PANTHALAM RAJENDRAN | PART 1

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 141

  • @Rajesh.SSivarajan
    @Rajesh.SSivarajan หลายเดือนก่อน +38

    മയക്കുമരുന്നും മദ്യവും മാത്രമല്ല, സ്വർണക്കള്ളക്കടത്തും ഉണ്ട്. നദിർഷായെ ചോദ്യം ചോദിച്ചാൽ അറിയാം. അവനെങ്ങിനെ ഇത്ര cash സമ്പാദിച്ചത് എന്ന് അന്വേഷിച്ചാൽ അറിയാം. ഒരു സാദാരണക്കാരൻ ഒരു വീട് വെച്ചാൽ കണക്കു കാണിക്കാൻ ഉടനെ ഉത്തരവ് വരും. ഇവനൊന്നും ഇത് ബാധകമല്ലേ

  • @jps453
    @jps453 หลายเดือนก่อน +19

    Balachandran said he heard Kavya talking about Ikka when he was at Dileep’s house.

    • @Anna-ch8be
      @Anna-ch8be หลายเดือนก่อน +1

      സത്യം

  • @preethap1927
    @preethap1927 หลายเดือนก่อน +101

    ഈ കേസ് ശരിക്കും അന്വേഷിച്ചാൽ kavya&ശ്യാമള മാധവന്മാർ അറസ്റ്റിൽ ആകും

    • @Johnson-tl1zz
      @Johnson-tl1zz หลายเดือนก่อน +7

      സത്യമാണോ.....?
      കാവ്യ മാധവൻ ആണല്ലേ..... ഇതൊക്കെ പണ്ട് ഞങ്ങൾക്ക് അറിയാമായിരുന്നു എല്ലാവരും പറഞ്ഞുകേട്ടിട്ടുണ്ട്....ശ്യാമളയ്ക്ക് റോൾ വല്ലതും ഉണ്ടോ സ്ത്രീകളുടെ കുന്നായ്മയും വൈരാഗ്യവും ഇവിടെ വരെ എത്തിച്ചു ചേട്ടന്മാരെ നിങ്ങൾ കേട്ടതെല്ലാം ഞങ്ങളും കേട്ടിട്ടുണ്ട്
      ഇന്നലെ എവിടെയോവെച്ച് മോഹൻലാൽ സിദ്ദിഖ് അങ്കിളിന് കണ്ടിട്ട് മുഖം തിരിച്ചു പോയി എന്ന് കേട്ടു അതിനോട് ഒട്ടും തന്നെ യോജിക്കുന്നില്ല മോഹൻലാൽ സൂപ്പർസ്റ്റാർ ആണ് അപ്പോ നായികമാരായി വരുന്നവർ അഡ്ജസ്റ്റ്മെന്റിനെ തയ്യാറാവുന്നുണ്ടാവും അല്ലെങ്കിൽ അടുത്ത ചിത്രത്തിൽ നായിക ആക്കാം എന്നൊക്കെ പ്രലോഭിപ്പിച്ച് സമ്മതത്തോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും ഇവിടെ സിദ്ദിഖ് ഒരു സ്റ്റണ്ട് നടൻ ആണ് അയാൾക്ക് സാധാരണയായി നടിമാർ ഇല്ല അതുകൊണ്ടാണ് അയാൾക്ക് ഈ ഗതികേട് വന്നത് മോഹൻലാൽ ആണ് സിദ്ദിഖിന് പോലെ സ്റ്റണ്ട് നടൻ ആയിരുന്നെങ്കിൽ ഇതല്ല ഇതിലപ്പുറം നടക്കുമായിരുന്നു സുപ്പർ താരം ആയതുകൊണ്ട് ആരും രംഗത്ത് വന്നില്ല എന്ന് കരുതി പുണ്യാളൻ ആണെന്ന് സ്വയം ആശ്വസിക്കാം മറ്റുള്ളവർക്ക് കൂടി തോന്നണം

    • @sajijp7067
      @sajijp7067 หลายเดือนก่อน +1

      കോപ്പാണ്..wcc.athile.chilarum..അവരുടെ.വികൃതങ്ങളും

    • @bebbacoltoo6097
      @bebbacoltoo6097 หลายเดือนก่อน

      Very true

    • @bebbacoltoo6097
      @bebbacoltoo6097 หลายเดือนก่อน +1

      One day, Kavay and Syamala will face the crime-there is no doubt about it. Truth always wins. Look at Mr Siddique's case. Seven to eight years later, he is facing the case.

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน +2

      ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ തന്നെ സുനി പറഞ്ഞിട്ടുള്ളതാണ് തന്റെ മാഡം kavya ആണെന്ന്. എന്നിട്ടും എന്തെ കാവ്യയെ പോലീസ് പ്രതി ചേർത്തില്ല.. അന്ന് kavya മുൻ‌കൂർ ജാമ്യപേക്ഷ ഒക്കെ കൊടുത്തിരുന്നു.. അന്ന് പോലീസ് പറഞ്ഞത് കാവ്യയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല.. കാവ്യയ്ക്കെതിരെ തെളിവില്ല എന്നാണ്. കാരണം ദിലീപിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ നാല് വർഷത്തിൽ നാലു തവണ നേരിട്ട് കണ്ടപ്പോൾ മാത്രം quotation നെ പറ്റി സംസാരിച്ചു എന്ന ഉണ്ടയില്ല വെടി മാഡത്തിന്റെ കാര്യത്തിൽ നടക്കില്ല.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ call history പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പാണല്ലോ.. അങ്ങനൊരു call കാവ്യയുടെയോ ദിലീപ്പുമായി ബന്ധമുള്ള മാറ്റാരുടെയെങ്കിലുമൊ ഫോണിൽ നിന്ന് പ്രതികളുമായി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നെ അവര് പ്രതി ചേർക്കപ്പെട്ടേനെ.. ഇനി kavya ആയിരുന്നു മാഡം എങ്കിൽ അഡ്വക്കേറ്റ് ഫെനിയുടെ അടുത്ത് പോയ സുനിയുടെ കൂട്ടുകാരെ കണ്ടെത്തി അവര് വിളിച്ച മാഡം kavya ആണെന്ന് തെളിയിച്ചാൽ മതിയായിരുന്നല്ലോ.. ദിലീപിനെതിരെയും കാവ്യയ്ക്കെതിരെയും മൊഴി പറഞ്ഞു പോലീസ് നോട്‌ സഹകരിക്കുന്ന പ്രതി സുനി കൂടെയുണ്ടായിട്ടും മാഡത്തെ കണ്ടെത്തിയില്ല എന്നതിൽ നിന്ന് തന്നെ സത്യം തെളിയിക്കാൻ ഉള്ള അന്വേഷണം അല്ല നടന്നിട്ടുള്ളത് എന്ന് വ്യക്തം..

  • @BeenaC-ui1mh
    @BeenaC-ui1mh หลายเดือนก่อน +95

    സിനിമ മേഖല തകരാൻ കാരണം നടി ഭാവനയുടെ കണ്ണി. രും ശാപവുമാണ് ഇതിന് ആര് കൂട്ട് നിന്നോ അവരെല്ലാം തകർന്ന് തരിപ്പണമാവും തീർച്ച

    • @jessyjose7240
      @jessyjose7240 หลายเดือนก่อน +6

      Sure 👍

    • @firecracker2275
      @firecracker2275 หลายเดือนก่อน +8

      സത്യം, അന്ന് മുതൽ സിനിമ ലോകം തകർന്നു കൊണ്ടു വരുന്നു,,,

    • @sreejatsreedharan2728
      @sreejatsreedharan2728 หลายเดือนก่อน +6

      അതേ.. അതിനെ ശരീകമായിട്ട് ഉപദ്രവിച്ചു,.. പക തീരാതെ അതെല്ലാം video ആക്കി എല്ലാവരെയും കാണിച്. ആ video കാണാത്ത എത്ര പേരുണ്ടാവും. കൊടും പാപം അല്ലെ ചെയ്തത്

    • @freedomfighter4540
      @freedomfighter4540 หลายเดือนก่อน +4

      സത്യം

    • @Anna-ch8be
      @Anna-ch8be หลายเดือนก่อน +4

      പെൺ ശാഭം

  • @User_25542
    @User_25542 หลายเดือนก่อน +10

    പിന്നെ പൾസർ സുനി സത്യം മാത്രം പറയുന്ന ആൾ അല്ലേ 😂😂😂😂... അതുകൊണ്ട് എല്ലാരും വിശ്വസിക്കും 😂😂

  • @youtire
    @youtire หลายเดือนก่อน +12

    പഴയ ന്യൂസിൽ കേട്ടിട്ടുണ്ട്. കാവ്യാ പറഞ്ഞു ഒരു ഇക്ക വീട്ടിൽ വന്നു എന്ന് ഇപ്പോഴാ മനസിലായത്.

  • @abrahamsamuel9216
    @abrahamsamuel9216 หลายเดือนก่อน +49

    Dileep, Siddique, Nadir Sha.

    • @preethap1927
      @preethap1927 หลายเดือนก่อน +11

      Main kavya

    • @karthikmj1236
      @karthikmj1236 หลายเดือนก่อน +7

      ​​@@preethap1927 atinu vivaram illa satyathil
      Kavya ye stepiniyayi vekan ayirunnu dilip agrahiche
      Manju bharym
      Pakshe manju not accepted
      Atukondu dvrs ayi apo santhoshikalle vendath
      Apo manasilavunnth kavya verum mandi

    • @autumn5226
      @autumn5226 วันที่ผ่านมา

      ​@@karthikmj1236ദിലീപ് ആണ് divorce case കൊടുത്തത്

  • @KochuVarkey-c1m
    @KochuVarkey-c1m หลายเดือนก่อน +3

    Very good conversation.

  • @salamkinara8841
    @salamkinara8841 หลายเดือนก่อน +19

    സൂപ്പർസ്റ്റാർ ജയൻ മോനിഷ അൻസിയ കബീർ തുടങ്ങിയ നിരവധി നടി നടന്മാരും എക്സ്ട്രാ നടിമാരും കൊല്ലപ്പെട്ടതിനെ കുറിച്ചും അന്വേഷണം വേണം. ജനപ്രിയനായകയിൽ നിന്നും പി എസ് പി എസ് കോടികൾ വാങ്ങി ഇപ്പോൾ മറ്റു സൂപ്പർസ്റ്റാറുകൾ നിന്നും കോടികൾക്കു വേണ്ടി വിലപേശുന്നു കേസ് തള്ളിപ്പോകുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യാമെന്നാണ് വാഗ്ദാനം

  • @Anna-ch8be
    @Anna-ch8be หลายเดือนก่อน +17

    എനിക്കന്നേ അറിയആം കാവ്യ മെയിൻ വില്ലത്തി. കാമം തലയ്ക്കു പിടിച്ചപ്പം ദിലീപ് അവൾ എന്തു പരങ്ങളും കേൾക്കും

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน

      ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ തന്നെ സുനി പറഞ്ഞിട്ടുള്ളതാണ് തന്റെ മാഡം kavya ആണെന്ന്. എന്നിട്ടും എന്തെ കാവ്യയെ പോലീസ് പ്രതി ചേർത്തില്ല.. അന്ന് kavya മുൻ‌കൂർ ജാമ്യപേക്ഷ ഒക്കെ കൊടുത്തിരുന്നു.. അന്ന് പോലീസ് പറഞ്ഞത് കാവ്യയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല.. കാവ്യയ്ക്കെതിരെ തെളിവില്ല എന്നാണ്. കാരണം ദിലീപിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ നാല് വർഷത്തിൽ നാലു തവണ നേരിട്ട് കണ്ടപ്പോൾ മാത്രം quotation നെ പറ്റി സംസാരിച്ചു എന്ന ഉണ്ടയില്ല വെടി മാഡത്തിന്റെ കാര്യത്തിൽ നടക്കില്ല.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ call history പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പാണല്ലോ.. അങ്ങനൊരു call കാവ്യയുടെയോ ദിലീപ്പുമായി ബന്ധമുള്ള മാറ്റാരുടെയെങ്കിലുമൊ ഫോണിൽ നിന്ന് പ്രതികളുമായി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നെ അവര് പ്രതി ചേർക്കപ്പെട്ടേനെ.. ഇനി kavya ആയിരുന്നു മാഡം എങ്കിൽ അഡ്വക്കേറ്റ് ഫെനിയുടെ അടുത്ത് പോയ സുനിയുടെ കൂട്ടുകാരെ കണ്ടെത്തി അവര് വിളിച്ച മാഡം kavya ആണെന്ന് തെളിയിച്ചാൽ മതിയായിരുന്നല്ലോ.. ദിലീപിനെതിരെയും കാവ്യയ്ക്കെതിരെയും മൊഴി പറഞ്ഞു പോലീസ് നോട്‌ സഹകരിക്കുന്ന പ്രതി സുനി കൂടെയുണ്ടായിട്ടും മാഡത്തെ കണ്ടെത്തിയില്ല എന്നതിൽ നിന്ന് തന്നെ സത്യം തെളിയിക്കാൻ ഉള്ള അന്വേഷണം അല്ല നടന്നിട്ടുള്ളത് എന്ന് വ്യക്തം..

  • @sheelamohan1866
    @sheelamohan1866 หลายเดือนก่อน +15

    Case..ile madam kavya madhavan , you are correct .

  • @AjiDayan
    @AjiDayan หลายเดือนก่อน +19

    Kalli kavya

  • @ambili1
    @ambili1 หลายเดือนก่อน +6

    കുറേ സിനിമാക്കാര് കാരണം കേരളം മുഴുവൻ നാണംകെട്ടു😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน +4

    വൈകൃതം പിടിച്ച നടന്മാർ ഡയറക്ടേഴ്സ് , നിർമ്മാതാക്കൾ..... കൊള്ളാം എല്ലാ മുതലുകളും....👈🏻👈🏻😏

  • @baskarbush1654
    @baskarbush1654 หลายเดือนก่อน +9

    What is this keralacinema
    Dirty cinema field
    Everybody villan
    We don't needmalayalamcinema

  • @kiyara308
    @kiyara308 หลายเดือนก่อน +6

    നിയമങ്ങളും നിയമപാലകരും വെറും നോക്ക് കുത്തികൾ. ഒരെണ്ണത്തിനെ വെറുത വിടരുത്

  • @O17534
    @O17534 หลายเดือนก่อน +1

    Kavyakk dileepine kettan pattiyille🙄 pinnengine kavya bhavanakkethire qtn kodukkanam

  • @allyphilip1861
    @allyphilip1861 หลายเดือนก่อน

    Yes

  • @Ela-ke5to
    @Ela-ke5to หลายเดือนก่อน +20

    ഈ ആളെ കണ്ടിട്ട് നന്ദകുമാറിന്റെ ചേട്ടൻ ആണെന്നെ തോന്നു. ക്യാപ് വച്ചിട്ടില്ല എന്നാ ഒരു വ്യത്യാസം മാത്രമേയുള്ളു

    • @Rekhare23
      @Rekhare23 หลายเดือนก่อน

      😁😁

    • @vishnus3600
      @vishnus3600 หลายเดือนก่อน

      Narachu pulichu ennit karivari thechu vannatha Vayasayitum avante kamam paranju sugikunnu thendi randu oeru chetanum aniyanum swabavathil

    • @luna_bee_-_
      @luna_bee_-_ หลายเดือนก่อน

      😂

  • @SundariMani-s3j
    @SundariMani-s3j หลายเดือนก่อน +1

    മഹാ നടി. കാവ്യ അല്ല, മഞ്ജു തന്നെ..

  • @meghaas1561
    @meghaas1561 หลายเดือนก่อน +6

    Manju Adyam poyath padikkunna samayath aanu. Athu film related aaya oralde koode..athum film abhinayikkan vendi. Allathe pranayichalla. Shoranur. Nn aanu kandethiyath.

  • @vasujayaprasad6398
    @vasujayaprasad6398 หลายเดือนก่อน +3

    ഹോട്ടൽv ഫിലോർ മുഴുവൻ ബുക്ചെയ്യുകസ് avasarangal തേടി വരുന്നവരെ vittu നിർമാതാവാകുക.

  • @josephchummar7361
    @josephchummar7361 หลายเดือนก่อน +4

    Shakespear had a very keen and indepth knowledge of human psychology which experience and knowledge he profoundly applied in his creations of his greate literary characters .

  • @meenapk-v8m
    @meenapk-v8m หลายเดือนก่อน +5

    Monjuvum Kavyaum Bhavana mantharayum okke kanakka ellam tholinja casekal malayala cinema felid thulanju

  • @rkprasad2740
    @rkprasad2740 หลายเดือนก่อน +1

    ഇതൊക്കെ ഒരു വര്യർ പെണ്ണ് ചെയ്തത് ഞെട്ടിക്കുന്ന സത്യം തന്നെ.

  • @vasujayaprasad6398
    @vasujayaprasad6398 หลายเดือนก่อน +3

    ദിലീപ് കേസിൽ പോലീസ് കേസ് വട്ട പൂജ്യം

  • @rajaniram7758
    @rajaniram7758 หลายเดือนก่อน +7

    This is very bad....when you don't have exact details how can you accuse someone. This is not the way you speak or project the character of others. Expect some maturity level and dignity in your talks at this age.

  • @nairbeena3036
    @nairbeena3036 หลายเดือนก่อน +10

    സിദ്ധിക്കും കാവ്യയും ചേർന്ന് ചെയ്തിട്ട് അകത്തായത് ദിലീപ്

  • @lucythomas3581
    @lucythomas3581 หลายเดือนก่อน +2

    Koode work chaiyunna ഒരു sahapravarthaka yode ആരും chaiyan paadillatha gurutharavum പൈശാചിക yum ആയ pravarthi aaru തന്നെ aayalum arhikkunna shikha kodukkanum

  • @preethibalakrishnan625
    @preethibalakrishnan625 หลายเดือนก่อน +11

    അപവാദം പരദൂഷണം

  • @premyjos
    @premyjos หลายเดือนก่อน +3

    സത്യം അറിയാതെ ആരെയും കുറ്റം പറയരുത്.. കാവ്യാ എന്തിനു dillepine കുടുക്കണം?

    • @vishnus3600
      @vishnus3600 หลายเดือนก่อน +1

      Ennal sathyavathi punnyalathi nee sathyam parayu

    • @lover3771
      @lover3771 หลายเดือนก่อน +1

      ​@@vishnus3600common sense vech chinthik. Kavya anu madam enkil enthina kavyaye police pidikkathath. Madam ayittulla call history check cheyta pore. Pinne enthinu police kavyaye pidikkathe irikkanm

  • @BJ-sy2lv
    @BJ-sy2lv หลายเดือนก่อน +1

    Kudumbam kalakkiyum criminalum naasam pidicha janmangal

  • @alimaliyakkal4622
    @alimaliyakkal4622 หลายเดือนก่อน +1

    7 years. case investigation thirnu ani vicharana matharmanullathu. Eppol siddique nda paru parnittu varutha time waste aakanda

  • @sheelamohan1866
    @sheelamohan1866 หลายเดือนก่อน +18

    Manju ningal parayunna pole mosham lady aayirinnengil dileep orikkalum avere vivaham cheyyillaayirunnu . Ithu verum gossips.

    • @nalinimanohari2345
      @nalinimanohari2345 หลายเดือนก่อน +2

      ഉവ്‌.. ഉവ്വേ 😂😂😂കോവാലൻ

    • @sunnyphilipose4592
      @sunnyphilipose4592 หลายเดือนก่อน +11

      The stories about Manju are correct.

    • @GiriAmbady-zg6mk
      @GiriAmbady-zg6mk หลายเดือนก่อน +6

      അവന് ഗതിയില്ലാത്ത കാലത്ത് അവളെ കിട്ടുന്നതും ലോട്ടറി ആയിരുന്നു.

    • @sreejatsreedharan2728
      @sreejatsreedharan2728 หลายเดือนก่อน +6

      ദിലീപിന് ലോട്ടറി അടിച്ചത് മഞ്ജു വിനെ കെട്ടിയത് കൊണ്ടല്ല.. പഞ്ചാബി house movie വൻ ഹിറ്റായിരുന്നു പിന്നീടങ്ങോട്ട് പുള്ളിക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.. അതാണ് സത്യം

    • @Anna-ch8be
      @Anna-ch8be หลายเดือนก่อน

      സത്യം

  • @indirak8897
    @indirak8897 หลายเดือนก่อน +7

    Super Starകങ് നിരുത്തരവാദപരമായ രീതികങ് സ്രീകരിച്ചു,അത്രതന്നേ,അതവരുടേ കേമത്തം,മജ്ഞുവാരൃരേ കുറിച്ച് മോശമായി പറഞ്ഞാലും അവര് ഭാഗൃമുങങവങ് ആണ്

  • @MadhavanSoman
    @MadhavanSoman หลายเดือนก่อน

    Bhavanakk ingane sambavichapol ammayude bharavahikal innocent mammooty idavela Babu dileep ennivarayirunnu ivare chodhyam cheyyNam...

  • @Aljos
    @Aljos 23 วันที่ผ่านมา

    No worries… Madam has 2 Girls… MADAM 👹will see the repeat ..None other than her children…

  • @josephchummar7361
    @josephchummar7361 หลายเดือนก่อน +3

    Sidhiq namaste all,hotel also njammente aalinte .

  • @amma4348
    @amma4348 หลายเดือนก่อน +1

    J ഉണ്ടക്കണ്ണിക്ക് വേണ്ടി ദിലീപ് ചെയ്യും രണ്ടിനെ ജയിൽ ലിൽ അടക്കുക

  • @ushakrishnakumar7950
    @ushakrishnakumar7950 22 วันที่ผ่านมา

    Veluppichal velukkilla 5janam veddiyalla

  • @jishasudheesh4347
    @jishasudheesh4347 หลายเดือนก่อน +2

    Nandakumar nte mukkal bhagam news um kallatharam aanu.swantham bhavanayil virinja karyangal aanu kelkumbole aryam parachil kettal thonnum cinema setil avarkopamayirunnu ennu

  • @harisony1348
    @harisony1348 หลายเดือนก่อน

    Dilip Paisa sunik kodutho sir please answer

  • @sushilmathew7592
    @sushilmathew7592 หลายเดือนก่อน +1

    Super stars are 🐓 🐓 🐓.

  • @ushakrishnakumar7950
    @ushakrishnakumar7950 หลายเดือนก่อน +4

    Deleep ne veluppikkuan ulla eppisod

    • @vishnus3600
      @vishnus3600 หลายเดือนก่อน

      Nee Dileep nu moonjikodutha episode idam

  • @funnysun9944
    @funnysun9944 หลายเดือนก่อน +2

    panthalam is an ignorant guy...why nandakumar gives this guy a platform to talk nonsense...

  • @maryjoseph2534
    @maryjoseph2534 หลายเดือนก่อน +2

    Podo erunnu thallathae

  • @sheelamohan1866
    @sheelamohan1866 หลายเดือนก่อน +3

    Sallaapam settil vachu oru photographerude olichodi ennu rumour und . Sathyam dileepinu ariyaam .

    • @shymakishore7387
      @shymakishore7387 หลายเดือนก่อน +2

      എന്നിട്ടും അവൻ കല്യാണം കഴിച്ചെങ്കിൽ ഈ കേട്ട കഥയിൽ കാര്യമില്ലെന്നു മനസ്സിലാവും

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน

      പ്രൊഡക്ഷൻ അസോസിയേറ്റ് ന്റെ കൂടെ ആണെന്ന് കൈതപ്രം പറയുന്ന interview ഉണ്ടായിരുന്നു.. സഫാരി ചാനലിൽ

    • @lover3771
      @lover3771 หลายเดือนก่อน

      ​@@shymakishore7387 alla dileepum mosham anennu ayalkku thanne ariym. Pinne manju ne kettiyal entha presnm enn karuthi😂

    • @autumn5226
      @autumn5226 วันที่ผ่านมา

      Rumour അല്ല. Manorama പത്രത്തിൽ front പേജിൽ ഫോട്ടോ വെച്ച് വാർത്ത വന്നു. 3 ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അത് ദിലീപിന്റെ കൂടെ അല്ല. സ്കൂളിൽ നിന്ന് ആരൊക്കെയോ വിളിച്ചോണ്ടുപോയതാണ്

    • @autumn5226
      @autumn5226 วันที่ผ่านมา

      ​@@shymakishore7387. Manorama പത്രത്തിൽ front പേജിൽ ഫോട്ടോ വെച്ച് വാർത്ത വന്നു. 3 ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അത് ദിലീപിന്റെ കൂടെ അല്ല. സ്കൂളിൽ നിന്ന് ആരൊക്കെയോ വിളിച്ചോണ്ടുപോയതാണ്

  • @praveenindia1935
    @praveenindia1935 หลายเดือนก่อน

    ഇത്‌ പന്തളം ബാലൻ അല്ലെ?.

  • @sajijp7067
    @sajijp7067 หลายเดือนก่อน

    രണ്ടു.തായോലികൾ.

  • @Anna-ch8be
    @Anna-ch8be หลายเดือนก่อน +3

    കാവ്യ ചോദ്യം ചെയ്യലിൽ നിന്നും മാറി നിന്നടു പേടിച്ചിട്ടാ

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน

      ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ തന്നെ സുനി പറഞ്ഞിട്ടുള്ളതാണ് തന്റെ മാഡം kavya ആണെന്ന്. എന്നിട്ടും എന്തെ കാവ്യയെ പോലീസ് പ്രതി ചേർത്തില്ല.. അന്ന് kavya മുൻ‌കൂർ ജാമ്യപേക്ഷ ഒക്കെ കൊടുത്തിരുന്നു.. അന്ന് പോലീസ് പറഞ്ഞത് കാവ്യയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല.. കാവ്യയ്ക്കെതിരെ തെളിവില്ല എന്നാണ്. കാരണം ദിലീപിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ നാല് വർഷത്തിൽ നാലു തവണ നേരിട്ട് കണ്ടപ്പോൾ മാത്രം quotation നെ പറ്റി സംസാരിച്ചു എന്ന ഉണ്ടയില്ല വെടി മാഡത്തിന്റെ കാര്യത്തിൽ നടക്കില്ല.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ call history പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പാണല്ലോ.. അങ്ങനൊരു call കാവ്യയുടെയോ ദിലീപ്പുമായി ബന്ധമുള്ള മാറ്റാരുടെയെങ്കിലുമൊ ഫോണിൽ നിന്ന് പ്രതികളുമായി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നെ അവര് പ്രതി ചേർക്കപ്പെട്ടേനെ.. ഇനി kavya ആയിരുന്നു മാഡം എങ്കിൽ അഡ്വക്കേറ്റ് ഫെനിയുടെ അടുത്ത് പോയ സുനിയുടെ കൂട്ടുകാരെ കണ്ടെത്തി അവര് വിളിച്ച മാഡം kavya ആണെന്ന് തെളിയിച്ചാൽ മതിയായിരുന്നല്ലോ.. ദിലീപിനെതിരെയും കാവ്യയ്ക്കെതിരെയും മൊഴി പറഞ്ഞു പോലീസ് നോട്‌ സഹകരിക്കുന്ന പ്രതി സുനി കൂടെയുണ്ടായിട്ടും മാഡത്തെ കണ്ടെത്തിയില്ല എന്നതിൽ നിന്ന് തന്നെ സത്യം തെളിയിക്കാൻ ഉള്ള അന്വേഷണം അല്ല നടന്നിട്ടുള്ളത് എന്ന് വ്യക്തം..

  • @ambilinidhivinesh
    @ambilinidhivinesh หลายเดือนก่อน +2

    പോയി വേറെ വല്ല പണി എടുത്തു ജീവിക്കടോ.. പരദൂഷണം ആയിട്ട് വന്നേക്കുന്നു.. കഷ്ട്ടം.. ഇന്നും ഇതൊക്കെ കേട്ടിട്ട് മറ്റുള്ളവരെ വിലയിരുത്തുന്നവരോട് വെറും സഹതാപം മാത്രം

  • @jessy5411
    @jessy5411 หลายเดือนก่อน +4

    പെൺ പോര് തന്നെ ആണ്. പക്ഷേ തിരിച്ച് ആണെന്ന് മാത്രം.

  • @nalinimanohari2345
    @nalinimanohari2345 หลายเดือนก่อน +13

    തടിച്ചിക്ക് വേണ്ടി കോവാലൻ ചെയ്‌തു....

  • @rajinair9240
    @rajinair9240 หลายเดือนก่อน +2

    എ൬ാലു൦ ഒരു ൭പ൬് ഇങ്ങനെ ഒരു ൭പാരു നടത്തു൭മാ ഇവളു൦ ഒരു ൭പ൬് അ൭ല്ല ഈ കിഴവ൯ രണ്ടാ൦ ൭കട്ട്കാര൯ പ്രായ൦ ൭ച൬മകളു൦ ഉ൯ട് കഷ്ടം കാവൃ

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน

      ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ തന്നെ സുനി പറഞ്ഞിട്ടുള്ളതാണ് തന്റെ മാഡം kavya ആണെന്ന്. എന്നിട്ടും എന്തെ കാവ്യയെ പോലീസ് പ്രതി ചേർത്തില്ല.. അന്ന് kavya മുൻ‌കൂർ ജാമ്യപേക്ഷ ഒക്കെ കൊടുത്തിരുന്നു.. അന്ന് പോലീസ് പറഞ്ഞത് കാവ്യയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല.. കാവ്യയ്ക്കെതിരെ തെളിവില്ല എന്നാണ്. കാരണം ദിലീപിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ നാല് വർഷത്തിൽ നാലു തവണ നേരിട്ട് കണ്ടപ്പോൾ മാത്രം quotation നെ പറ്റി സംസാരിച്ചു എന്ന ഉണ്ടയില്ല വെടി മാഡത്തിന്റെ കാര്യത്തിൽ നടക്കില്ല.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ call history പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പാണല്ലോ.. അങ്ങനൊരു call കാവ്യയുടെയോ ദിലീപ്പുമായി ബന്ധമുള്ള മാറ്റാരുടെയെങ്കിലുമൊ ഫോണിൽ നിന്ന് പ്രതികളുമായി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നെ അവര് പ്രതി ചേർക്കപ്പെട്ടേനെ.. ഇനി kavya ആയിരുന്നു മാഡം എങ്കിൽ അഡ്വക്കേറ്റ് ഫെനിയുടെ അടുത്ത് പോയ സുനിയുടെ കൂട്ടുകാരെ കണ്ടെത്തി അവര് വിളിച്ച മാഡം kavya ആണെന്ന് തെളിയിച്ചാൽ മതിയായിരുന്നല്ലോ.. ദിലീപിനെതിരെയും കാവ്യയ്ക്കെതിരെയും മൊഴി പറഞ്ഞു പോലീസ് നോട്‌ സഹകരിക്കുന്ന പ്രതി സുനി കൂടെയുണ്ടായിട്ടും മാഡത്തെ കണ്ടെത്തിയില്ല എന്നതിൽ നിന്ന് തന്നെ സത്യം തെളിയിക്കാൻ ഉള്ള അന്വേഷണം അല്ല നടന്നിട്ടുള്ളത് എന്ന് വ്യക്തം..

  • @merinmanoj1470
    @merinmanoj1470 หลายเดือนก่อน +2

    Kavya anee allathenum karanakare avalde amma shamalayum

  • @shainytsebastian7870
    @shainytsebastian7870 หลายเดือนก่อน +6

    Stupid discussion!
    I know kavya never do that.

  • @remadevir1706
    @remadevir1706 หลายเดือนก่อน +4

    കാവ്യാമാധവൻ തന്നെ ആയിരിക്കും അ പ്രേമുക നടി....

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน

      ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ തന്നെ സുനി പറഞ്ഞിട്ടുള്ളതാണ് തന്റെ മാഡം kavya ആണെന്ന്. എന്നിട്ടും എന്തെ കാവ്യയെ പോലീസ് പ്രതി ചേർത്തില്ല.. അന്ന് kavya മുൻ‌കൂർ ജാമ്യപേക്ഷ ഒക്കെ കൊടുത്തിരുന്നു.. അന്ന് പോലീസ് പറഞ്ഞത് കാവ്യയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല.. കാവ്യയ്ക്കെതിരെ തെളിവില്ല എന്നാണ്. കാരണം ദിലീപിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ നാല് വർഷത്തിൽ നാലു തവണ നേരിട്ട് കണ്ടപ്പോൾ മാത്രം quotation നെ പറ്റി സംസാരിച്ചു എന്ന ഉണ്ടയില്ല വെടി മാഡത്തിന്റെ കാര്യത്തിൽ നടക്കില്ല.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ call history പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പാണല്ലോ.. അങ്ങനൊരു call കാവ്യയുടെയോ ദിലീപ്പുമായി ബന്ധമുള്ള മാറ്റാരുടെയെങ്കിലുമൊ ഫോണിൽ നിന്ന് പ്രതികളുമായി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നെ അവര് പ്രതി ചേർക്കപ്പെട്ടേനെ.. ഇനി kavya ആയിരുന്നു മാഡം എങ്കിൽ അഡ്വക്കേറ്റ് ഫെനിയുടെ അടുത്ത് പോയ സുനിയുടെ കൂട്ടുകാരെ കണ്ടെത്തി അവര് വിളിച്ച മാഡം kavya ആണെന്ന് തെളിയിച്ചാൽ മതിയായിരുന്നല്ലോ.. ദിലീപിനെതിരെയും കാവ്യയ്ക്കെതിരെയും മൊഴി പറഞ്ഞു പോലീസ് നോട്‌ സഹകരിക്കുന്ന പ്രതി സുനി കൂടെയുണ്ടായിട്ടും മാഡത്തെ കണ്ടെത്തിയില്ല എന്നതിൽ നിന്ന് തന്നെ സത്യം തെളിയിക്കാൻ ഉള്ള അന്വേഷണം അല്ല നടന്നിട്ടുള്ളത് എന്ന് വ്യക്തം..

  • @Kamalakamala-fo8iy
    @Kamalakamala-fo8iy หลายเดือนก่อน +1

    Manjuvariar. Olichottathil. Birudanandabirudam. Nediyaval. Anju perodoppam. Olichodukayum. Munnu pere. Rahasiamay. Bivaham. Cheyyukayum. Cheydaval

    • @vishnus3600
      @vishnus3600 หลายเดือนก่อน

      Onnu ninte thanthe ne ano kodichi patti nee entha kovalanu vendi pulser Sunik kedannu koduthino ninak ithra chorichil varan allengil ninte mole Dileep nu kootokodukkalundo polayadichi Manju nu 5 kallyanam kazhichu kodutha aruvanichi

    • @sree3533
      @sree3533 หลายเดือนก่อน +1

      ആരാ ആ മൂന്നുപേര്

  • @tkrajan4382
    @tkrajan4382 หลายเดือนก่อน

    ഈ വെടിക്കെട്ട്‌ കഥക്ക് ശേഷം നല്ല പോലെ ഡെറ്റോൾ ഉപയോഗിച്ച് കുളിക്കുക ok

  • @karthikmj1236
    @karthikmj1236 หลายเดือนก่อน +3

    Kavyk bhodham illa tha kutiyanu dilip entu paranjalum aval viswacikkum

    • @vishnus3600
      @vishnus3600 หลายเดือนก่อน

      Nee onnu irmichu kedannal mathi Bodham varum

  • @bindhuvipin1360
    @bindhuvipin1360 หลายเดือนก่อน +2

    Manju warrior pala alukaludeyum poyittilla oralude koodeye poyittullu,, athu kazhinj dileep ayitt marriage kazhinjatj

    • @sheebamanikutty3827
      @sheebamanikutty3827 หลายเดือนก่อน

      Dileepinte. Kudekazhiyumbol. Thanne Manju abhinaikum enna vasik annu kudumba kalaham kooduthalayath penneed aval Sreekumar menonte kude parasiam,cinima ennoke paranju veeduvittu ninnu veetil oru molum ithoke kanunnund aarude bhagathanu seri ennu manasilakitu thanneyanu molachante kude ninnath

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 หลายเดือนก่อน

      5

    • @autumn5226
      @autumn5226 วันที่ผ่านมา

      😂😂😂

  • @r.n.i.9127
    @r.n.i.9127 หลายเดือนก่อน

    Para Naari Vi.... ayan.

  • @sajikunjupillai3311
    @sajikunjupillai3311 หลายเดือนก่อน +5

    Vechittu podo...

  • @pippiladan
    @pippiladan หลายเดือนก่อน

    മാഡം 0:18

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน +1

      ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ തന്നെ സുനി പറഞ്ഞിട്ടുള്ളതാണ് തന്റെ മാഡം kavya ആണെന്ന്. എന്നിട്ടും എന്തെ കാവ്യയെ പോലീസ് പ്രതി ചേർത്തില്ല.. അന്ന് kavya മുൻ‌കൂർ ജാമ്യപേക്ഷ ഒക്കെ കൊടുത്തിരുന്നു.. അന്ന് പോലീസ് പറഞ്ഞത് കാവ്യയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല.. കാവ്യയ്ക്കെതിരെ തെളിവില്ല എന്നാണ്. കാരണം ദിലീപിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ നാല് വർഷത്തിൽ നാലു തവണ നേരിട്ട് കണ്ടപ്പോൾ മാത്രം quotation നെ പറ്റി സംസാരിച്ചു എന്ന ഉണ്ടയില്ല വെടി മാഡത്തിന്റെ കാര്യത്തിൽ നടക്കില്ല.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ call history പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പാണല്ലോ.. അങ്ങനൊരു call കാവ്യയുടെയോ ദിലീപ്പുമായി ബന്ധമുള്ള മാറ്റാരുടെയെങ്കിലുമൊ ഫോണിൽ നിന്ന് പ്രതികളുമായി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നെ അവര് പ്രതി ചേർക്കപ്പെട്ടേനെ.. ഇനി kavya ആയിരുന്നു മാഡം എങ്കിൽ അഡ്വക്കേറ്റ് ഫെനിയുടെ അടുത്ത് പോയ സുനിയുടെ കൂട്ടുകാരെ കണ്ടെത്തി അവര് വിളിച്ച മാഡം kavya ആണെന്ന് തെളിയിച്ചാൽ മതിയായിരുന്നല്ലോ.. ദിലീപിനെതിരെയും കാവ്യയ്ക്കെതിരെയും മൊഴി പറഞ്ഞു പോലീസ് നോട്‌ സഹകരിക്കുന്ന പ്രതി സുനി കൂടെയുണ്ടായിട്ടും മാഡത്തെ കണ്ടെത്തിയില്ല എന്നതിൽ നിന്ന് തന്നെ സത്യം തെളിയിക്കാൻ ഉള്ള അന്വേഷണം അല്ല നടന്നിട്ടുള്ളത് എന്ന് വ്യക്തം..

  • @youtire
    @youtire หลายเดือนก่อน +13

    പഴയ ന്യൂസിൽ കേട്ടിട്ടുണ്ട്. കാവ്യാ പറഞ്ഞു ഒരു ഇക്ക വീട്ടിൽ വന്നു എന്ന് ഇപ്പോഴാ മനസിലായത്.