Duke200 or Ns200 || തീർച്ചയായും കാണുക..!!!😲

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2018
  • ബൈക്ക് പ്രാന്തന്മാർ facebook group Link
    / 244177746376307
    instagram
    / arunsmoki
    facebook
    / thrissurusedktm
    Ns200 video
    • Video
    duke200 video
    • Video
    Don't forget To subscribe 💞
  • ยานยนต์และพาหนะ

ความคิดเห็น • 968

  • @aswin301
    @aswin301 5 ปีที่แล้ว +1182

    ഉപയോഗിക്കാത്തവർ മാത്രം കുറ്റം പറയുന്നവ വണ്ടി...അതാണ് NS200 ...അതു ഒരിക്കൽ ഉപയോഗിച്ചവർക്കു അറിയാം...എന്താണ് ആ വണ്ടി കൊടുക്കുന്ന കാശിനു തരുന്നത് എന്നു.......NS😍😍😘

  • @Sanjay-yd6mw
    @Sanjay-yd6mw 5 ปีที่แล้ว +1461

    Ns lovers ivide like adik 🚲🚲

    • @nivinsamuel9408
      @nivinsamuel9408 4 ปีที่แล้ว +3

      😍😍

    • @Sanjay-yd6mw
      @Sanjay-yd6mw 4 ปีที่แล้ว +3

      Enda pone idhinu 900 like epola aayath😂

    • @aswinu7678
      @aswinu7678 4 ปีที่แล้ว +3

      Dream bike

  • @rajeeshatmanu2723
    @rajeeshatmanu2723 6 ปีที่แล้ว +133

    അടിപൊളി comparison, എന്റെയും experience വെച്ച് നോക്കുമ്പോൾ bro പറഞ്ഞതെല്ലാം correct തന്നെ, old ns പുലിയാണ്, എനിക്കും ഉണ്ട്‌ ഒന്ന്

  • @hellcat3526
    @hellcat3526 6 ปีที่แล้ว +247

    My dream is to buy a ns the naked sport , the emperor ....
    I love ns .......

  • @sajithkc2456
    @sajithkc2456 6 ปีที่แล้ว +483

    എന്റെ വണ്ടി NS200 ആണ്. വണ്ടി കിടു ആണ്. രാവിലെ സ്‌ൽഫ് സ്റ്റർട്ട് മിസ്സിങ്ങ് ഇനിക്കില്ലാട്ടോ. കാരണം ഞാൻ എക്സിലെറ്റർ കൊടുക്കതെയാണ് സൽഫ് അടിക്കുന്നത് രണ്ട് ദിവസം ഇടുതിലെങ്കിലും ചെക്കൻ ഒറ്റടിക്ക് സ്റ്റാർട്ട് ആണ്. ഇതുപോലെ സ്റ്റർട്ട് ചെയ്യു Nട200 മാത്രമല്ല ഏതു വണ്ടിയും?.പക്ഷെ നമ്മട ചെക്കൻ കിടുവാട്ടാ ...💓NS💓

    • @sudheeshsuresh496
      @sudheeshsuresh496 5 ปีที่แล้ว +1

      Bs4 ano? മൈലേജ് എങ്ങനെ?

    • @vivekkannan2766
      @vivekkannan2766 5 ปีที่แล้ว

      ,😘😘😘

    • @aswin301
      @aswin301 5 ปีที่แล้ว +8

      സത്യം ബ്രോ...ഞാനും NS യൂസ് ചെയ്യാൻ തുടങ്ങിയിട്ടു ഒന്നര വർഷം ആയി...ഇന്ന് വരെ starting പ്രശ്നം ഉണ്ടായിട്ടെ ഇല്ല....സ്റ്റാർട്ട് ചെയ്യുമ്പോൾ ആക്സിലേറ്റർ കൊടുക്കാതെ ഇരിക്കുക.....അത്രമാത്രം ശ്രദ്ധിച്ചാൽ മതി...

    • @jafarjaapu5995
      @jafarjaapu5995 5 ปีที่แล้ว

      Nte vandiyum nere und broo

    • @jafarjaapu5995
      @jafarjaapu5995 5 ปีที่แล้ว +2

      Sudeesh suresh 35 to 38 milege

  • @shababppm5228
    @shababppm5228 5 ปีที่แล้ว +221

    My Ns200 top speed 154km/h
    Duke നോട് പിടിച്ചാൽ കുറച്ച് നേരം(ഏകദേശം 120-130km/h)speed വരെ duke ചിലപ്പോൾ മുന്നിൽ നിന്നേക്കാം പക്ഷെ അതിന് ശേഷം nsന് പിന്നെയും speed കൂട്ടാൻ സാധിക്കും.പിന്നെ ഞാൻ duke ഏകദേശം 125-130 ൽ ഓടിച്ചപ്പോൾ വണ്ടി nsനെ അപേക്ഷിച്ചു കുറച്ച് കൂടുതൽ വൈബ്രേറ്റ് ചെയ്യുന്നുണ്ട്.sound dukeന്റെ ഒരു രക്ഷയും ഇല്ല pwoliയാണ്.

    • @dishchikdishchik7758
      @dishchikdishchik7758 5 ปีที่แล้ว +5

      aa saanathinte speedo error aahn frandee
      sed bgm

    • @XNK--C
      @XNK--C 5 ปีที่แล้ว +4

      157-oa !?😂😂😂😂 Unda ...poayaatraa aatenn 😂😂😂😂

    • @shaithan_ff9371
      @shaithan_ff9371 5 ปีที่แล้ว +4

      Duke 200 top speed 157 bro

    • @ridewithhuxxy
      @ridewithhuxxy 5 ปีที่แล้ว +1

      D200 135km/h

    • @sajidemd
      @sajidemd 4 ปีที่แล้ว +5

      Ns speed limit illa.poyi ketti marinj veezhunnathvare pokum.
      Duke safety aanu udheshikkunnath.

  • @_rx_infected_soul_
    @_rx_infected_soul_ 2 ปีที่แล้ว +16

    പാവപ്പെട്ടവന്റെ duke അല്ല ns പാവപ്പെട്ടവന്റെ ducati ആണ് ns 🥰

  • @bipinbg8845
    @bipinbg8845 6 ปีที่แล้ว +370

    നിങ്ങൾ എന്തിനാണ് bro വെറുക്കും വെറുക്കും എന്ന് ടൈറ്റിൽ ഇടുന്നത്.നിങ്ങളുടെ ഒരു വീഡിയോ കണ്ടിട്ട് വെറുക്കാൻ മാത്രമുള്ള മനസ്സൊന്നും ആർക്കും ഇല്ലെന്നാണ് ഒരു വിശ്വാസം, ഇമ്മാതിരി തരംതാഴ്ന്ന ടൈറ്റിൽ ഇടതിരിക്കാൻ ശ്രമിക്കുക. ബാക്കിയെല്ലാം ഓക്കേ ആണ്

    • @berlinbaby9376
      @berlinbaby9376 5 ปีที่แล้ว +1

      Bipin Babugeetha athe brw

    • @aswinkrishna
      @aswinkrishna 5 ปีที่แล้ว +2

      Adh seriyanu inghaney title idarudh oru vandikkum.porathadhinu ithrakku fans ulla Randu vandikk

    • @ajayguy4u
      @ajayguy4u 5 ปีที่แล้ว

      സത്യം

    • @ranjithkallara
      @ranjithkallara 5 ปีที่แล้ว

      Yes use positive wordings

    • @kunjipoocha
      @kunjipoocha 5 ปีที่แล้ว

      സത്യം....

  • @safoorabasheersafoorabashe8077
    @safoorabasheersafoorabashe8077 4 ปีที่แล้ว +33

    Duke lover like adee

  • @mm93club99
    @mm93club99 3 ปีที่แล้ว +12

    Ns200 bab 🔥🔥🔥ഓടിച്ചു നോക്കിയതുവെച്ചുകൊണ്ട് പറയുഅ ns പക്കാ പൊളിയാണ് വേറെ ലെവൽ സ്മൂത്ത്‌ സൗണ്ട് ലെവലാണ്

  • @finufinu8460
    @finufinu8460 6 ปีที่แล้ว +259

    NS200 BS4 137 kmh ഒരു സീനുമില്ലാതെ പോയിട്ടുണ്ട്...

    • @aruarun152
      @aruarun152 5 ปีที่แล้ว +2

      Bro mileage enganaya?

    • @adithyanappu1725
      @adithyanappu1725 5 ปีที่แล้ว +5

      Ente ns 200 BS4 AANU ente top 153aanu

    • @ajm3827
      @ajm3827 5 ปีที่แล้ว +2

      Ente top 180 aanu

    • @mubashirmubshi1002
      @mubashirmubshi1002 4 ปีที่แล้ว

      Aaark seenillathe😀

    • @trippemaxxo1763
      @trippemaxxo1763 4 ปีที่แล้ว +1

      ഞാനും ഒരു 139kms വരെ ഒക്കെ പോയിട്ടുണ്ട്

  • @supersens5047
    @supersens5047 6 ปีที่แล้ว +109

    എന്റെ വണ്ടി ns 200 ആണ് 2018 B S 4 MODEL enik 40km മൈലേജ് കിട്ടുന്നുണ്ട് . വണ്ടിക്ക് മൈലേജ് കൂട്ടാൻ വേണ്ടി ബജാജ് എൻജിൻ പവർ കുറച്ചിട്ടുണ്ട്. പഴയ ns ഇന്റെ ആ പവർ B S4 NS I'll illa. പിന്നെ സൗണ്ട് bs 4 NS inte aan adipoli. Enik vanna oru prasnam എന്താണെന്നു പറയം. ഇടക് സെൽഫ് missing aakum. Pinne abs athrakk valley performance onnum illa. പിന്നെ ഹൻഡലിങ് സിറ്റിങ് പ്പോസിഷൻ കിടു. Smooth gear shifting. Clutch pidichittillengilum smooth aayitt gear മാറ്റാം. വണ്ടി കിടു ആണ്.

    • @anandkrishnams007
      @anandkrishnams007 6 ปีที่แล้ว +2

      Mr Monkey Sheriyaanu man...Njanum 2018 ABS NS Owner aanu...enikk ulla prashnam Engine sound korach ind..Helmet vakkumbo silencernte sound kekollo..pinne gearnte karyam sheriyaa..Clutch full ayitt pidichillenkilum smooth aayitt maarum.

    • @afzaldq1527
      @afzaldq1527 6 ปีที่แล้ว +2

      Mr Monkey Nte vandiyum ns aanu vandi ok aanu athikam kuttam parayn onnum pattila

    • @indianyodha5164
      @indianyodha5164 5 ปีที่แล้ว +3

      slow runnig adjust for better self start

    • @sanilsatheesan8019
      @sanilsatheesan8019 5 ปีที่แล้ว +2

      2012 model ns anu enik but iduvare kuzhappam onnum illa 26000 km spocket kittugayum cheydu ini endu venam😁😁

    • @afsalummathoor1297
      @afsalummathoor1297 5 ปีที่แล้ว

      Clutch pidikkathe gear shift cheyyan pattumo?

  • @sreejith_m_nair627
    @sreejith_m_nair627 3 ปีที่แล้ว +7

    7 varsham aayi 200 ns use cheyyunu no cold start problems superb ride quality getting 44kmpl 😘

  • @aneeshpallembil9928
    @aneeshpallembil9928 4 ปีที่แล้ว +30

    Duke lover ❤
    200 book cheythu Monday delivery anu

  • @yahyaxfx
    @yahyaxfx 3 ปีที่แล้ว +11

    2021
    Still loving NS200❤

  • @Hitler3909
    @Hitler3909 6 ปีที่แล้ว +65

    ചേട്ടാ RD 350 യുടെ ഒരു video ച്ചെയ്യുമോ...??

  • @inshadinshad5808
    @inshadinshad5808 2 ปีที่แล้ว +3

    3 years kayinnitt janenna le njan😂

  • @Eversoft.kottakkal__
    @Eversoft.kottakkal__ 6 ปีที่แล้ว +26

    Ns ഡ്യൂവൽ ചാനൽ abs കൊടുക്കണമായിരുന്നു കാരണം ns ന്റെ ഫുൾ വെയ്ഗ്റ്റും മുമ്പിലോട്ടാണ് അപ്പൊ ബാക്ക് ടയർ നന്നായി ലോക്ക് ആവുന്നുണ്ട് ഡ്യൂക്ക്ൽ weight ഒക്കെ നടുവിലാണ് കേന്ദ്രികരിക്കിചിരിക്കുന്നത് പിന്നെ ഓപ്പോസിറ് disc ആയതു കൊണ്ട് comfort ആണ്

    • @sreegith_3315
      @sreegith_3315 5 ปีที่แล้ว

      Max back brake pidikkand irikkuka appoo Lock avand irikkum😁

    • @aswinu8336
      @aswinu8336 5 ปีที่แล้ว

      yes. ente vandiyum orupad lock aayitund

  • @dheerajemoxd7088
    @dheerajemoxd7088 4 ปีที่แล้ว +22

    Duke 200 King after removing the engine lock man

    • @de_adolf5944
      @de_adolf5944 3 ปีที่แล้ว +1

      Oodumyre kandam vazhi ns topend ariyajitta

    • @wulfyGaming
      @wulfyGaming 2 ปีที่แล้ว

      @@de_adolf5944 powertronic vecha na verum theettam avum

  • @Mixhound3DStudio
    @Mixhound3DStudio 6 ปีที่แล้ว +93

    ഞാൻ Duke 200 Limited Edition എടുത്തു. On Road 1.86 Lakh ആയി. Alappuzha District ഇൽ First Duke 200 Limited Edition ആണ്. Chrome Sticker (Decals) ആണ്.

    • @aromalp2298
      @aromalp2298 6 ปีที่แล้ว

      Enganund kollavo

    • @Mixhound3DStudio
      @Mixhound3DStudio 6 ปีที่แล้ว

      @@aromalp2298 kollaam bro

    • @aromalp2298
      @aromalp2298 6 ปีที่แล้ว

      Mileage entho kittum

    • @Mixhound3DStudio
      @Mixhound3DStudio 6 ปีที่แล้ว +1

      @@aromalp2298 ippo 28.. 30 ollu vandi eduthitt 5 divasam aayollu

    • @aromalp2298
      @aromalp2298 6 ปีที่แล้ว

      Mileage ini kuduvooo

  • @hellcat3526
    @hellcat3526 6 ปีที่แล้ว +171

    ചേട്ടന്റെ ഗാരേജിൽ കൊറേ ബൈക്കുണ്ടല്ലോ ഒരെണ്ണം എനിക് തരുമോ ..?

    • @legendsneverdie2591
      @legendsneverdie2591 5 ปีที่แล้ว +5

      Enna pidi

    • @ajm3827
      @ajm3827 5 ปีที่แล้ว +5

      Onno rando edutho

    • @Abhishekj4
      @Abhishekj4 5 ปีที่แล้ว +8

      5 ollavan 10 ondakkum 100 undakkum ellathavan edive erunnigane mu***um |#nammade avshta😂

    • @thestringer
      @thestringer 5 ปีที่แล้ว +13

      മൈര് കൊല്ലം ഫ്യുരി

    • @ratheesh_p.g
      @ratheesh_p.g 4 ปีที่แล้ว +1

      @@thestringer ejjathi🤣🤣

  • @akshayleo7714
    @akshayleo7714 5 ปีที่แล้ว +14

    NS aanu better value for money 😍😍

  • @Rallyvloger
    @Rallyvloger 2 ปีที่แล้ว +2

    അരുൺ മച്ചാൻ.... Kasttapedunnavark ദൈവം കണ്ടറിഞ്ഞു സഹായിക്കും.... Effort കിട്ടിയ reslut ആണ് ഇന്ന് എടുത്ത bmw 🥰🥰🥰🥰😍😍😍കാണാൻ ഒരു ആഗ്രഹം ഉണ്ട് പക്ഷെ നടക്കൊന്നു ariyila

  • @django1777
    @django1777 6 ปีที่แล้ว

    Bro im a big fan katta support keep up the gud work😘😘

  • @phoenixkeralagaming5460
    @phoenixkeralagaming5460 5 ปีที่แล้ว +11

    KTM ഇമ്മടെ മുത്താണ് 😘😘😘

  • @Beacon_Billions
    @Beacon_Billions 6 ปีที่แล้ว +45

    Nice
    Next Dominar vs Duke 250 please

  • @kenzlazim6108
    @kenzlazim6108 6 ปีที่แล้ว +7

    Chetta old model duke 390 review cheyyamo💞

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 6 ปีที่แล้ว

    Eppozhathem pola ithavanayum Poli maassss 😍😍😘😘❤💓 video

  • @sanchus6717
    @sanchus6717 6 ปีที่แล้ว +22

    Ns 200 oru rekshayilla....😘😘😘

  • @mrwarmviper5619
    @mrwarmviper5619 6 ปีที่แล้ว +31

    єthu pwσlíchu 😍😍
    prícє díffєrєncє nσkkumвσ nѕ200 вєttєr ααnєnnu 😘

  • @abysonhopz.15yearsand
    @abysonhopz.15yearsand 6 ปีที่แล้ว

    Kidu. Video bro
    Very helpful 👍

  • @vaishnavnelson6683
    @vaishnavnelson6683 6 ปีที่แล้ว +2

    Bro 2018 NS abs version aanu 110 okke kazhiyumbol vandiku oru vettal varunnund any solution?!

  • @vichuvichu143
    @vichuvichu143 5 ปีที่แล้ว +42

    എല്ലാ കംപ്ലൈന്റ്ഉം നികത്തി ഒരു വണ്ടിയും കിട്ടില്ല. നമുക്കൊക്കെ ഓരോ സ്വപ്‌നങ്ങൾ ഉണ്ട്‌. അത് നടക്കാൻ ചില വിട്ട് വീഴ്ചകൾ നല്ലതാണ്. പിന്നെ ക്യാപ്ഷനിൽ "ഒരു വണ്ടി വെറുക്കും " എന്നൊക്കെ പറയുന്നത് വെറും മണ്ടത്തരമാണ്. Ns 200 ആയാലും ഡ്യൂക്ക് 200 ആയാലും അതിന്റെതായ പോരായ്മകൾ കാണും. എന്ന് വെച്ച് ഒരു വണ്ടിയെയും കുറ്റം പറയരുത്. നമ്മുടെ വീട്ടിലെ ആർക്കേലും ന്തേലും പോരായ്മകൾ ഉണ്ടേൽ നമ്മൾ അത് സഹിക്കും. നാട് നീളെ വിളിച്ചു പറയില്ല. അതുപോലാണ് ഇതും. എനിക്കൊന്നേ എല്ലാരോടും പറയാനുള്ളു. ഒരു വണ്ടി ഇഷ്ടപെട്ടാൽ വേറെ ഒന്നും ആലോചിക്കരുത്. മനസിന്‌ പിടിച്ചാൽ അങ് വാങ്ങുക.

    • @ADARSH-jp3kp
      @ADARSH-jp3kp 4 ปีที่แล้ว +1

      😍😊😊👏👏👏 well said bro njan paryan agrahicha reply

    • @vichuvichu143
      @vichuvichu143 4 ปีที่แล้ว

      @@ADARSH-jp3kp 😇🙏

    • @jamsheedjamshi1240
      @jamsheedjamshi1240 4 ปีที่แล้ว +1

      എനിക്ക് ഹിമാലയൻ ആണ് bro ഇഷ്ടം. Himalayan നല്ല വണ്ടിയാണോ നിങ്ങളുടെ അഭിപ്രായം പറയുമോ

  • @anandhucp8460
    @anandhucp8460 5 ปีที่แล้ว +5

    Bro pazhaya ns vere levelaaa❤️new ns maduppaaa.

  • @sfqentertainment784
    @sfqentertainment784 6 ปีที่แล้ว

    Rc200 ill separate abs um slipper clutchum keettaan pattuvo aarengilum onnu paranju tharo

  • @jilljozeph4812
    @jilljozeph4812 6 ปีที่แล้ว +2

    Machane pwoli

  • @muhammedyaseenkm9292
    @muhammedyaseenkm9292 4 ปีที่แล้ว +4

    I love NS 200, The performance bike in our city, best handling and also can use for family friendly

  • @srprakash5476
    @srprakash5476 5 ปีที่แล้ว +17

    ഇതിൽ ഏതാ വെറുക്കേണ്ടത് എന്നു കൂടി ഒന്നു പറഞ്ഞു തരണേ

  • @ananthuv4610
    @ananthuv4610 6 ปีที่แล้ว

    Arun Cheta...namuku Duke 200il Slipper clutch install cheyan patto

  • @Mixhound3DStudio
    @Mixhound3DStudio 5 ปีที่แล้ว +3

    Duke 200
    ====================
    First 3 Months Review Honest aayi parayam
    Vandi eduthit ipo 3 montha kazhiyunu....enikk parayanullath ithaanu : ningal mileage, look, power aanu nokunethenkil Yamaha R15 V3 Edutholu.....
    Power Delivery yude karyathil aalu puli aanu.
    Duke il enikk ishtapedanjath :
    Major problem : Heat Issue (ath traffic il anubhavichu ariyanam)
    2 nd problem : mileage
    3rd Problem : vibration
    Other : Lack of ABS, 😫
    Pinne Back Seat cheruthanu.... Ride cheyunna aal oru bag koode ittal pinne ...pillion inu irikan patilla 😓

  • @sreegith_3315
    @sreegith_3315 5 ปีที่แล้ว +5

    Ethu vandi anenkilum nokkunnapole vandii chathikkilla.!! ❤

  • @adhilsk3216
    @adhilsk3216 6 ปีที่แล้ว +47

    Pulsar series ലെ എല്ലാ ബൈക്കുകളപ്പറ്റി ഒരു video ചെയ്യാമോ?

  • @Ulinks
    @Ulinks 6 ปีที่แล้ว

    Bro appache RTR 200 4v r2.0 mechamundo

  • @tectalkandmovietalk767
    @tectalkandmovietalk767 5 ปีที่แล้ว

    @ Arun smokiee Chetta Duke 125 inu maintenance kuduthalano

  • @ananthuanandhan8633
    @ananthuanandhan8633 5 ปีที่แล้ว +8

    l 💝 KTM💕💞😍

  • @crananthu7605
    @crananthu7605 6 ปีที่แล้ว +30

    NS old vs new compare cheyyuo

    • @rizwanameen5708
      @rizwanameen5708 6 ปีที่แล้ว

      please review avenger 220 street

    • @twostroke-editz
      @twostroke-editz ปีที่แล้ว +1

      @@rizwanameen5708 😂😂😂👋

  • @laijuraju5327
    @laijuraju5327 6 ปีที่แล้ว

    Machae nee powli keee💓💓💓💓😊😘😘😘😘

  • @espritdaventure3096
    @espritdaventure3096 6 ปีที่แล้ว +1

    ninja 300 abs & R3 2018 compare video upload cheyyooo...

  • @amalrajesh8355
    @amalrajesh8355 6 ปีที่แล้ว +12

    Ns 2k17 ..kiduva ....💓
    Ns oru vikarava ..thanks for the video broo

  • @williamsvarghese3343
    @williamsvarghese3343 6 ปีที่แล้ว +10

    Ente Duker aanu👌

  • @sreerajtp676
    @sreerajtp676 5 ปีที่แล้ว +1

    Used duke 200 vagubo srethikenda karygal onnu parayo ?

  • @garage86n97
    @garage86n97 6 ปีที่แล้ว +1

    you are awsome bro 💓💓

  • @klrocky8203
    @klrocky8203 6 ปีที่แล้ว +13

    RS 200 Bs4 Cheyyamo Please

  • @JeevanJoy
    @JeevanJoy 6 ปีที่แล้ว +39

    NS💖💖💖💖

  • @kingoflenka7996
    @kingoflenka7996 4 ปีที่แล้ว

    Bro anikku oru dout nammal eppo ns 200 bikeil toneing powr kutti change chythu kazhinjal nthagilum problem varo

  • @ajeeshs1316
    @ajeeshs1316 6 ปีที่แล้ว +1

    Bro, Nice video. Ns 160 2018 review cheyyamo?

  • @safvan______mhd4190
    @safvan______mhd4190 5 ปีที่แล้ว +18

    Ente Vandi Duke 200...oru
    Prashnavumilla...speed is awesome...and sound

  • @roaringgamer685
    @roaringgamer685 6 ปีที่แล้ว +62

    Ns super

  • @user-sz1zk6qc7q
    @user-sz1zk6qc7q 6 ปีที่แล้ว +2

    Bro nice🔥

  • @Rexo41
    @Rexo41 6 ปีที่แล้ว

    Broi polichu vedio❤️

  • @pistonrings7870
    @pistonrings7870 6 ปีที่แล้ว +6

    Dominar 400 duke 200 250 390

  • @ankitanil9638
    @ankitanil9638 3 ปีที่แล้ว +3

    Duke❤️

  • @Warforwar
    @Warforwar 6 ปีที่แล้ว

    Video pwolichu😍😍😍😘😘

  • @rajkamalvg7038
    @rajkamalvg7038 6 ปีที่แล้ว +1

    Thanks bro 😘😘 info 👍

  • @milank4087
    @milank4087 6 ปีที่แล้ว +3

    Enthayalum ns 200 nala value for money thane anu no doubt 👌😍

  • @afsalnizam6168
    @afsalnizam6168 6 ปีที่แล้ว +8

    NS😍

  • @nikhilkrishnan467
    @nikhilkrishnan467 6 ปีที่แล้ว

    anna ,ninga apache rtr200 4v ye kurich review idumo please

  • @guitarcovercenter8523
    @guitarcovercenter8523 5 ปีที่แล้ว

    2019 duke 200 video cheyyavo chetta. I'm Waiting

  • @ajmalroshan503
    @ajmalroshan503 6 ปีที่แล้ว +20

    ചേട്ടൻ RTR 200 race edition വീഡിയോയിൽ പറഞ്ഞു NS ന് ഇപ്പോൾ കൊറേ കംപ്ലൈന്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന്. ഇതിൽ പറയുന്നു Ns ന് കാര്യമായ കംപ്ലൈന്റ്റ് ഒന്നും റിപ്പോർട്ട് ചെയ്യുന്നില്ല എന്ന്.
    ഒരു അഭിപ്രായത്തിൽ ഉറച്ചു നില്ക്കു ചേട്ടാ.
    Keep it,വീഡിയോ ഒന്ന് കൂടി മെച്ചപ്പെടുത്താം ബ്രോ

  • @anugrah8300
    @anugrah8300 2 ปีที่แล้ว +10

    135duke cut off annuu ennalum.. 135km/h vare dukine thodan ns nn kittullla athann power🔥🔥💪

  • @neerajkumarvs1184
    @neerajkumarvs1184 5 ปีที่แล้ว

    Good job...to the point and crisp..

  • @rashimgl3837
    @rashimgl3837 6 ปีที่แล้ว

    Bro non abs pazaya model ns nu
    abs add cheyyaan patto

  • @mylifestylefitness1407
    @mylifestylefitness1407 6 ปีที่แล้ว +19

    Currect lube adicchal NS chine long life kittum bro

    • @ridogramstories6783
      @ridogramstories6783 6 ปีที่แล้ว

      MY Tech videos channel motule is better

    • @Black__spidee
      @Black__spidee 6 ปีที่แล้ว +1

      Kittum 🤘

    • @amalanilmarkose2360
      @amalanilmarkose2360 5 ปีที่แล้ว

      Entae vandi eppol 2 years kazhinjuu enikk ithu varae chaininu oru kuzhappavum illa njan correct timill lube cheyth maintain cheyunund

    • @akhilsiby8591
      @akhilsiby8591 4 ปีที่แล้ว

      kittum bro eante ippo 18200 km aayi ippolanu sound aayi thudangith

  • @Hari-bn2cy
    @Hari-bn2cy 6 ปีที่แล้ว +19

    200 4v vs NS 200
    Mukyapeerum confused ithillaa....😑

    • @arun_smoki
      @arun_smoki  6 ปีที่แล้ว +10

      Safety mileage value for money 2004v
      power and to end ns200

    • @jishnuu5386
      @jishnuu5386 5 ปีที่แล้ว

      Njanum

    • @pranavhridhya8192
      @pranavhridhya8192 5 ปีที่แล้ว +1

      R T R😘

    • @sreegith_3315
      @sreegith_3315 5 ปีที่แล้ว

      Yeah sure....!!!! NS evide nokkiyalum und...!! Chavar pole ayiii, But I love my RTR 160 4V ❤

    • @sreegith_3315
      @sreegith_3315 5 ปีที่แล้ว

      @@arun_smoki Apache 200 4v vs NS 200 Orennam cheyy....!!!

  • @Vidyanishad313
    @Vidyanishad313 6 ปีที่แล้ว

    Luv ur vdos 😘

  • @asifaboobacker8462
    @asifaboobacker8462 5 ปีที่แล้ว +1

    ഞാൻ 2013 മുതൽ Ns200 ഉപയോഗിക്കുന്നു..82500 kms ഇപ്പോൾ ആയി..no more heavy problems happened yet..I am happy withit..NS il 1 lakh kms കവർ ചെയ്യാൻ ആഗ്രഹിക്കുന്നു..

  • @akspecs1731
    @akspecs1731 6 ปีที่แล้ว +9

    Rs200

  • @jithunjs
    @jithunjs 6 ปีที่แล้ว +14

    Muthe ith polichutto.... Onnum parayanilla... Kure per dukene pokki ns ne chavitti thakkukayanu cheyyunnath.. Ith pakshe thakarthu

  • @roshidn9597
    @roshidn9597 4 ปีที่แล้ว +1

    Bro..ente 2019 ns200 aan...
    Just Oru cheriya kuzhiyil chadiyappo back wheel alloy bend aayi (over speed Alla).just 5 month mathram aaya vandikk company polum warranty tharilla ennan parayunnee....njn Oru ns fan aan but ith valare disappoint aakkunna onnan...puthiya vandi edukkunna aalukal quality consider cheyyunnath nannayirikkum...

  • @unnimanayil2217
    @unnimanayil2217 5 ปีที่แล้ว

    Bro ..super bikes riviews idumo ?????

  • @user-bx7hg9qz4t
    @user-bx7hg9qz4t 6 ปีที่แล้ว +19

    എന്തൊക്കെ പറഞ്ഞാലും KTM വേറെ level ആണ്‌

  • @soulofgamer18
    @soulofgamer18 5 ปีที่แล้ว +6

    Apache 200 onnu 6th gear upgrade cheyyutha ithinekkal oru padi vnl kayaraan chance inde 5th thanne adipoli power aanu😍😍

  • @user-lv3qx6fb8v
    @user-lv3qx6fb8v 6 ปีที่แล้ว

    Brooiiii pwolichee....

  • @anteshvarghese6508
    @anteshvarghese6508 3 ปีที่แล้ว +2

    PULSAR 200 NS❤️❤️🔥 2014 ഇൽ എൻ്റെ 2 ❤️മതെ വണ്ടി ns ആയിരുന്നു.3 വർഷം ഒരു കമ്പ്ലൈൻ്റും വരാതെ ഉപയോഗിച്ച്🔥.സാമ്പത്തിക പ്രശ്നം മൂലം 2017 ഇല് കൊടുക്കേണ്ടി വന്നു😔. അന്ന് കൊടുക്കുമ്പോഴും NS owner എന്ന നിലയിൽ 100% സന്തുഷ്ടനാണ്.👍👍 എൻ്റ അനുഭവത്തിൽ കുറ്റം പറയാൻ യാതൊരു കാരണവും ഇല്ല.

  • @PsychoMallu
    @PsychoMallu 6 ปีที่แล้ว +5

    Pulsar 😍😍😍😍😍😍😘😘😘😘😘

  • @rishirishikesh1608
    @rishirishikesh1608 6 ปีที่แล้ว +20

    Duke ആണ് സൂപ്പർ

  • @akhinks3234
    @akhinks3234 5 ปีที่แล้ว

    Bro ns second edukkanegil ethu year edukkunatha nallathu

  • @sarathsachinsarath5929
    @sarathsachinsarath5929 6 ปีที่แล้ว +2

    helmet ne kurich oru video cheyyumo..

  • @fasalpe574
    @fasalpe574 6 ปีที่แล้ว +12

    Appo rs 200 cc il മിന്നി നല്‍കുന്നതില്‍ ഇല്ലേ..... 🤔

  • @mr_p_k_1031
    @mr_p_k_1031 6 ปีที่แล้ว +6

    Instagramil ithuvare replay thannittila

  • @wiiloll
    @wiiloll 6 ปีที่แล้ว +4

    kidu.ve😉😍😍😘😘

  • @taczgaming1677
    @taczgaming1677 6 ปีที่แล้ว

    Powli video bro

  • @rideandtravelling1949
    @rideandtravelling1949 5 ปีที่แล้ว +21

    Ns poli vandiya Ns ki jai

  • @MOTORVAULT
    @MOTORVAULT 6 ปีที่แล้ว +3

    Ns200 fi indial launch aayal mikka 200 cc vandikal 💥💥RS200 inte engine nsil vechal engane irikum athanu ns200 fi powlikum

  • @chandrakanthrajeev5732
    @chandrakanthrajeev5732 6 ปีที่แล้ว +3

    Bro cbr 250 review edamo

  • @RiCHiN_
    @RiCHiN_ 6 ปีที่แล้ว

    Good Review Bro... 💜👌

  • @arunappu5735
    @arunappu5735 6 ปีที่แล้ว +23

    😘 *DUKE* 😍

  • @__-wv6ef
    @__-wv6ef 3 ปีที่แล้ว +5

    2021കാണുന്നവർ ഉണ്ടോ 🤗

  • @nidhinca2333
    @nidhinca2333 5 ปีที่แล้ว +1

    Arun bro.... ride comfortil cbr 250r ano atho bullet thunderbird ano nallathu?
    Enik edukananu?

  • @jithinsanu3828
    @jithinsanu3828 6 ปีที่แล้ว +2

    Dominar vs duke250 video eduvooo