NS200 BS6 Malayalam Review || അറിയേണ്ടത് എല്ലാം...!!!

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • For Sales Enquiries
    Contact
    Habeeb 9048789862
    Instagram profile
    _________________
    / arunsmoki
    Facebook page
    _________________
    www. Arun...
    Tiktok account
    ________________
    vm.tiktok.com/d...
    ___________________::::::___________________
    VIDEO
    _______
    Camera :
    gopro Hero 7
    Hero 8
    One plus 7pro
    G7xm2
    5d M4 85mm lens
    Audio
    _______
    gopro mic adapter
    Sony mic
    Editing Software
    _________________
    Power director Pro
    Thumbnail
    _________________
    Light room
    snapseed
    malayalam photo editier
    For used bikes
    _______________
    / tcrktm
    facebook
    _______________
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ facebook group Link
    ___________________________________________
    / 244177746376307
    **______💙 Thanks For watching Guyz 💙______**

ความคิดเห็น • 1K

  • @arun_smoki
    @arun_smoki  4 ปีที่แล้ว +426

    സോറി guyz... രാവിലെ മുതൽ ഇന്റർനെറ്റ് ഉണ്ടായിരുന്നില്ല...അതാണ് വൈകിയത്..!!
    കൂടുതൽ അറിയാൻ
    instagram.com/arunsmoki

    • @abhaykrishna6453
      @abhaykrishna6453 4 ปีที่แล้ว +21

      Pulsar 200 N S Bike ൽ അമ്മയെ കൊണ്ടുപോകുവാൻ പറ്റുമോ

    • @Amalkrishna8606
      @Amalkrishna8606 4 ปีที่แล้ว +4

      220 plz bro

    • @itsmedarsh46
      @itsmedarsh46 4 ปีที่แล้ว +6

      മച്ചാനെ rtr 200 4v യുടെ മൈലേജ് ടെസ്റ്റ് വീഡിയോ ഇടാമോ പ്ലീസ്..

    • @oho7768
      @oho7768 4 ปีที่แล้ว +1

      MT09

    • @abhijithktm7679
      @abhijithktm7679 4 ปีที่แล้ว +5

      Thank you chettai💓 for your valuable like 😍

  • @Rahul-gs7vc
    @Rahul-gs7vc 4 ปีที่แล้ว +102

    NS 200 : ഓടിക്കും തോറും ഇഷ്ടം കൂടി വരുന്ന പണ്ടാരം..... 🥰😍😍😍

    • @KAZTROYT-
      @KAZTROYT- 2 ปีที่แล้ว +1

      Ns 200 Uyir❤️🔥⚡️

    • @MuhammadAsif-kt4tq
      @MuhammadAsif-kt4tq ปีที่แล้ว

      Hy bro rear shoke low height adjust chythal seat hight ethra varum

  • @nishamnazeer2361
    @nishamnazeer2361 4 ปีที่แล้ว +1388

    Ns200 fans like adi makkale😍😍😍😍♥️♥️♥️

    • @od11pro56
      @od11pro56 4 ปีที่แล้ว

      Nisham Nazeer 😍😍

    • @rcmachan8816
      @rcmachan8816 4 ปีที่แล้ว +2

      കൊള്ളം 😊😊😊

    • @nishadnishad8102
      @nishadnishad8102 4 ปีที่แล้ว

      Ok

    • @midlajmidhoo1445
      @midlajmidhoo1445 3 ปีที่แล้ว +1

      Bro idhinde chain adikkan oru comblit keeto sheriyaano
      Vagikkan plan und adhaa choichee ns 2000

    • @midlajmidhoo1445
      @midlajmidhoo1445 3 ปีที่แล้ว

      Nd 200

  • @abhijithmba5552
    @abhijithmba5552 4 ปีที่แล้ว +176

    കൊള്ളാം അത്യാവശ്യം മാറ്റം ഉണ്ടായിട്ടുണ്ടല്ലോ🛵🥳 എന്തായലും ഈ വണ്ടി പാർപ്പിക്കാൻ പറ്റുമെല്ലോ അതു മതി 👌💯♥️

  • @midhunmanimalayil1682
    @midhunmanimalayil1682 4 ปีที่แล้ว +478

    Ns200 nu എന്തിനാ മുത്തേ വേറെ ലുക്ക്❤️🔥🔥🔥

    • @sandeepmohan9485
      @sandeepmohan9485 4 ปีที่แล้ว +30

      പൊന്നും കുടത്തിന് പൊട്ട് എന്തിന് 😁😁😍😍😍

    • @midhunmanimalayil1682
      @midhunmanimalayil1682 4 ปีที่แล้ว +9

      @@sandeepmohan9485 pinnallahhh....😘

    • @techicandearn6981
      @techicandearn6981 4 ปีที่แล้ว +2

      Yes

    • @jasirhuzayn9500
      @jasirhuzayn9500 4 ปีที่แล้ว +3

      oru mattavum illell bulletinte sthidhi aavum vandikk

    • @oldisgold2744
      @oldisgold2744 4 ปีที่แล้ว

      1 50 ye vellan aarkum patoola

  • @abinmathew4170
    @abinmathew4170 4 ปีที่แล้ว +200

    എന്റെ dream NS200

  • @ijas_ckd
    @ijas_ckd 4 ปีที่แล้ว +209

    *ഇതിന്റെ ഒരു മൈലേജ് ടെസ്റ്റ്‌ കൂടി വേണം*

  • @ashikashikanandhuz294
    @ashikashikanandhuz294 4 ปีที่แล้ว +74

    Ente dream bike, ns200 uyir 😘😘😘❤️❤️❤️🔥🔥🔥🔥

  • @ഓടനാവട്ടംഓമന-ച4ഡ
    @ഓടനാവട്ടംഓമന-ച4ഡ 4 ปีที่แล้ว +222

    ഉച്ചക്ക് first കമന്റ് ഇടാന്‍ നോക്കി ഇരുന്നു 3g ആയവര്‍ ഹാജരാകണം... 😂😂 Late ആ vandhalum latest ആ വരുവാ... Smokki ഉയിര്‍❤️

    • @Akhilvlogz
      @Akhilvlogz 4 ปีที่แล้ว +2

      Channel subscribe cheyyumo

  • @abhijithktm7679
    @abhijithktm7679 4 ปีที่แล้ว +153

    അരുണേട്ടൻ & ns ആഹാ അന്തസ് 😍😘 instel message aychattum reply kittilla oru reply tharavoo

    • @rhajibinmoideen2284
      @rhajibinmoideen2284 4 ปีที่แล้ว +1

      Thannalum odukkathe jaadayan bro... Anubavam guru

    • @SHARATHNAIR-f5v
      @SHARATHNAIR-f5v 4 ปีที่แล้ว

      Bro, oru divasam 1000 msg engillum kannum

    • @sreejithprakash13s36
      @sreejithprakash13s36 4 ปีที่แล้ว +10

      @@rhajibinmoideen2284 Oru busy um ellatha enikk orupad message what's app il varumbol kalipp thonnum ...avarum sadharana manushyar alle bro ???
      Enthina mattullavare ariyathe chumma judge cheyyane ...

    • @rhajibinmoideen2284
      @rhajibinmoideen2284 4 ปีที่แล้ว +1

      @@sreejithprakash13s36 ippozhum katta fan thanne an athin oru mattavum ill bro..But ithrakk arune ishttapedunna enikk vijaricha reply kittiyilla apo orupad vishamayi..thirakkavum ennariyam ennalum just enthenkilum onn chodichukoode bro..Avante fan allathe nammal avan message ayakko

  • @cjerinchris6240
    @cjerinchris6240 4 ปีที่แล้ว +10

    മീറ്റർ മാറിയാലു ഇല്ല എങ്കിലും NS ൻ്റെ riding feel വേറെ level അണ് brooooo.first time ഒടിച്ചപ്പോൾ തന്നെ മനസിലായി

  • @itsmedarsh46
    @itsmedarsh46 4 ปีที่แล้ว +45

    ആഹാ ഉച്ചയ്ക്കു തന്നെ വീഡിയോ ഇട്ടല്ലോ 👻
    സ്മോക്കി ബ്രോ വേറെ ലെവൽ 😜

  • @sreejith340
    @sreejith340 4 ปีที่แล้ว +51

    അതികം sticker ഒന്നും വരാത്തത് നന്നായി. Sound pwoli ആയി..

  • @vivekvarghees9336
    @vivekvarghees9336 4 ปีที่แล้ว +41

    Gear indicator കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രമാണോ🤔

    • @Leo-ze1ht
      @Leo-ze1ht 4 ปีที่แล้ว

      വെയ്ക്കാൻ പറ്റും ബ്രോ

  • @vishalvenu8612
    @vishalvenu8612 4 ปีที่แล้ว +37

    മുത്താണ് NS 🔥🔥🤩

  • @aswinappuzzz335
    @aswinappuzzz335 4 ปีที่แล้ว +99

    2020 ഞാൻ ഏറ്റവും കൂടുതൽ കൊതിച്ച റിവ്യൂ

    • @rithasahammed278
      @rithasahammed278 4 ปีที่แล้ว

      ഞാനും 😍

    • @vishnuthaiparambath3899
      @vishnuthaiparambath3899 4 ปีที่แล้ว

      Njannum brooo... 2019 sep ലാണ് ഞാൻ ns എടുക്കുന്നത് so എന്നിട്ട് bs6 ആക്കിയപ്പോൾ എന്തെങ്കിലും change ഉണ്ടോ എന്ന് അറിയാൻ ഒരു ചുങ്കിടിപ് ഉണ്ടാർന്നു

  • @pranavck3532
    @pranavck3532 4 ปีที่แล้ว +206

    Dominar 250 ❤️🧡💛💛💜💜🧡💜
    കട്ട വെയ്റ്റിംഗ് ബ്രോ 😍😍

    • @ABHIJITHKP-bs9mm
      @ABHIJITHKP-bs9mm 4 ปีที่แล้ว +5

      Me to

    • @pranavck3532
      @pranavck3532 4 ปีที่แล้ว +2

      @@ABHIJITHKP-bs9mm👏🤝

    • @ajmalhassan2047
      @ajmalhassan2047 4 ปีที่แล้ว +3

      30bhp - 180kg R.I.P power to weight ratio

    • @sarathc2573
      @sarathc2573 4 ปีที่แล้ว +3

      Price എത്ര വരും domi250

    • @vaishakmm743
      @vaishakmm743 4 ปีที่แล้ว +3

      @@ajmalhassan2047 27 bhp power 155 something.. kg

  • @luckystar3449
    @luckystar3449 4 ปีที่แล้ว +240

    Ns premikal adi likeeeeeew.........

  • @Sachins7575
    @Sachins7575 4 ปีที่แล้ว +4

    LED head light, LED indicator, gear indication
    Dominar 250 ൽ ഉള്ള USD fork ഇത് ഇത്രയും കൂടി ഉണ്ടായിരുന്നെങ്കിൽ ഇ വണ്ടി വേറെ ലെവൽ ആയിരുന്നേനെ

  • @farooqvk7159
    @farooqvk7159 4 ปีที่แล้ว +97

    Bs6 ns നിക്കട്ടെ ഒരു കുതിരപ്പവൻ 👍

  • @faizmohamed7820
    @faizmohamed7820 4 ปีที่แล้ว +86

    NS..
    200
    Definitely Male❤

  • @sulfisam1349
    @sulfisam1349 4 ปีที่แล้ว +69

    proude to be an NS200 (BS4) OWNER 🔥🔥🔥🔥🔥🔥

    • @nasrdheenkl5378
      @nasrdheenkl5378 4 ปีที่แล้ว +3

      Vishamam undo

    • @adarshmuraly5162
      @adarshmuraly5162 3 ปีที่แล้ว

      Milege ethra kittum bro , oru beginner inu odikyan paktiya vandi aano

    • @r10gtasagamer69
      @r10gtasagamer69 2 ปีที่แล้ว

      @@adarshmuraly5162 35

  • @richbb-b8723
    @richbb-b8723 4 ปีที่แล้ว +34

    ns മീറ്ററിന് വ്യത്യാസം കൊണ്ടു വരും എന്ന് കരുതിയത് ...ഞൻ top end എന്നത് 100 120 .ആ
    rtr തന്നെ ഇങ് എടുക്കാം

  • @fejjhejj815
    @fejjhejj815 3 ปีที่แล้ว +4

    കൊച്ചിലെ KTM RC ആരുന്നു പെരുത്ത ഇഷ്ടം 18 കഴിയുമ്പോ വാങ്ങണം എന്ന് ഒക്കെ ആരുന്നു ആഗ്രഹം , പക്ഷേ അതു വാങ്ങാൻ ഉള്ള സാമ്പത്തികം ന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലാത്തോണ്ട് NS ഇനോട് ആയി പെരുത്ത ഇഷ്ടം , 3 ദിവസം മുന്നേ എനിക്ക് 18 വയസ് ആയി , പക്ഷേ NS200 പോയിട്ട് ഒരു സ്കൂട്ടർ വാങ്ങാൻ പോലും എന്റെ വീട്ടുകാരുടെ കൈയിൽ സാമ്പത്തികം ഇല്ല . എന്നാലും ഞമ്മക്ക് ഒരു കൊഴപ്പോ ഇല്ല , തീരെ നിവർത്തി ഇല്ലാത്ത വീട്ടുകാർ എവിടുന്നു പൈസ ഒണ്ടാക്കാന . ഇപ്പൊ നടക്കാത്ത ആഗ്രഹങ്ങൾ ഭാവിയിൽ നടക്കും, ദൈവം നടത്തി തരും എന്ന് ഉള്ള ശുഭ പ്രതീക്ഷയിൽ അങ്ങ് ജീവിക്കാം അല്ലാതെ ഇപ്പോ എന്നാ 😄😄☺️☺️😊😊

  • @shuhaidmp5889
    @shuhaidmp5889 4 ปีที่แล้ว +17

    അപ്പം ഇത് വളരെ നല്ലൊരു ഇതെന്നെയാണ്...😎😍😂
    11:37

  • @travecol9165
    @travecol9165 4 ปีที่แล้ว +55

    ടെസ്റ്റ്‌ ഡ്രൈവ് കേട്ടുകൊണ്ട് തൃശ്ശൂർ കാണുന്ന ഒരു പ്രവാസി.

  • @subinoski
    @subinoski 4 ปีที่แล้ว +44

    NS 200 LOVER😍😘

  • @shameerhameed2810
    @shameerhameed2810 4 ปีที่แล้ว

    Hi Arun chetta
    Video okke super anu
    Chettan pwoliyanu
    Bajaj 200ns ano yamaha fz 25 ano better performance mileage service maintanance ithokke nokkumbo

  • @jijinjiji9214
    @jijinjiji9214 4 ปีที่แล้ว +15

    മുത്തേ ഞാൻ എടുത്തു ns 200😍😍

    • @maxzx508
      @maxzx508 3 ปีที่แล้ว

      Daaaa onu number ayyache

    • @maxzx508
      @maxzx508 3 ปีที่แล้ว

      Whatsapp

    • @bbbhh7734
      @bbbhh7734 3 ปีที่แล้ว

      BS6il oru vandilum ini reserve ondakille

  • @arunarun-co5tp
    @arunarun-co5tp 3 ปีที่แล้ว +2

    Arun chettan cheytha ns review kand..kand..fan aayi..last inn njn bs6 ns200 eduthu🤩🤩😍..angane a dream inn sambavichu

  • @vishnuprakasan
    @vishnuprakasan 4 ปีที่แล้ว +14

    Ith kandappo pand ee channelile ns 200 bs4 video kandaathaannu ormavann😅 old memmories pakshe ippazhum swanthamaayi bike illa review okke onnum vidaathe irunn kaannem cheyyum🥰

  • @jebinsvlog7343
    @jebinsvlog7343 4 ปีที่แล้ว +9

    Hero xtreme 160r
    വരെ led lights led indicater
    Digital display ഇത് ഇപ്പോളും പഴേപോലെ തന്നെ പക്ഷെ വണ്ടി കിടുവാന്

  • @Joseph-hs3qi
    @Joseph-hs3qi 4 ปีที่แล้ว +41

    njan 2013 ns 200 upyogikunathan ithu vare no issues
    ns istam

    • @irfanhabeeb7519
      @irfanhabeeb7519 4 ปีที่แล้ว

      Gearbox nu cmplnt varille bro.. ente kayyl 2017 model undayrnnu. Kollam poli sanam but Valare pettannu thnne chain socket poyi bro.. ipo vandi kodthuu

    • @user-zl6ps9xu9p
      @user-zl6ps9xu9p 4 ปีที่แล้ว +2

      @@irfanhabeeb7519 rush aayitt vandi oodichaal chainspoket complaint varum bro

    • @Joseph-hs3qi
      @Joseph-hs3qi 4 ปีที่แล้ว +2

      @@irfanhabeeb7519 ente bs3 model annu bro ithuvare gearbox complaint kititila
      chain sprocket oru 8000 kilometre vech njan matum

    • @footballlife5842
      @footballlife5842 4 ปีที่แล้ว

      First model super aavum ath Ella vandikalilum

    • @bucketlistexploreeverywher2088
      @bucketlistexploreeverywher2088 4 ปีที่แล้ว +1

      Njanum 2013 200NS owner aanu enik ithuvare issues onnum vannitillaa..annum onnum ennum NS uyir♥️♥️♥️

  • @ammarhalawani9848
    @ammarhalawani9848 4 ปีที่แล้ว +6

    NS 200 endhina vere look ithalle athinde oru gethu 😎😎🔥🔥⚡

  • @Blackwolf-wi9wx
    @Blackwolf-wi9wx 4 ปีที่แล้ว +22

    Waiting ayirinnu ns200 de hard..fans like adikk...😍😘

  • @moto_walker_8881
    @moto_walker_8881 4 ปีที่แล้ว

    Brw BS6 model 220 kudi review iduvo?

  • @ashikashikanandhuz294
    @ashikashikanandhuz294 4 ปีที่แล้ว +26

    Ns200 ne patty kuravonnum parayalle chetta its my dream bike aanu ☺️❤️❤️❤️🔥🔥🔥

  • @sayyidfahim7964
    @sayyidfahim7964 4 ปีที่แล้ว +21

    Ns 200💗💗💗
    Kaathirippanu monee...

  • @rohithr8239
    @rohithr8239 4 ปีที่แล้ว +13

    Waiting for ur Dominar 250 review.....🤗🤗🤗🤗

  • @hellcat3526
    @hellcat3526 4 ปีที่แล้ว +3

    11:59 top end nte karyathil munnil anu💕💕💕💕💕

  • @v317washere8
    @v317washere8 4 ปีที่แล้ว +58

    .Oru hayabusa review cheyyamo chetta... hayabusa review vendavar like adi

  • @razeem778
    @razeem778 4 ปีที่แล้ว +3

    Dual abs
    Fully Digital console
    Slipper Clutch
    Led indicators
    okke kondu veramayirunnu

  • @gokulmohandas6785
    @gokulmohandas6785 4 ปีที่แล้ว +30

    Pwoliyee.... NS 🔥🔥🔥

  • @einsamer_wolf_0039
    @einsamer_wolf_0039 4 ปีที่แล้ว

    Njan discover 125 st anu use chaiyuna athil rx 100 inta handle aanu vachirikunathu . Kuraya naram ride chaiyumbol sholder nala pain und.. handle mariyathu kondano ? Handle mariyitu above 5 years aayi so aryan viya . Can u please chaeck and replay ?

  • @walkwithlenin3798
    @walkwithlenin3798 4 ปีที่แล้ว +19

    High gear ലു ചെറിയ സ്പീഡ് ലു പോവാൻ കഴിയില്ല എന്ന് തോന്നുന്നുണ്ടോ ബജാജ് പൾസർ ലു?
    Gear box സ്മൂത് അല്ല എന്റെ പുതിയ avenger 220 സ്ട്രീറ്റ് ലു

    • @jesbinthomas1262
      @jesbinthomas1262 4 ปีที่แล้ว

      220 street bs6 ആണോ?

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว

      @@jesbinthomas1262 അല്ല.
      പഴയ മോഡൽ 2017.
      എന്റെ യൂട്യൂബ് ചാനൽ ലു കാണാൻ പറ്റും.
      വീഡിയോസ് ഒന്നു കണ്ടു നോക്കൂ.
      ഇഷ്ടയാൽ subscribe ചെയ്യണേ😊

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว

      @@jesbinthomas1262 5 ട്രിപ്പ് ഒരു മാസത്തിൽ പോയി വന്നു.
      Tripping on avengers

    • @jesbinthomas1262
      @jesbinthomas1262 4 ปีที่แล้ว

      @@walkwithlenin3798 Sure..👍👍💪

    • @jesbinthomas1262
      @jesbinthomas1262 4 ปีที่แล้ว +1

      Avenger 220 cruise ഈ മാസം വാങ്ങുവാ👍😍

  • @user-rd2md5ee2z
    @user-rd2md5ee2z 4 ปีที่แล้ว +1

    Seat soft ആവുന്നത് കാലക്രമേണ ഉപയോഗിച്ച് ആണ്.. അല്ലാതെ back seat soft അല്ല എന്ന് പറഞ്ഞാല് ആളുകൾക്ക് തെറ്റിദ്ധാരണ ഉണ്ടാവും bro.

  • @Nibishvlogs
    @Nibishvlogs 4 ปีที่แล้ว +5

    Sound changed😍 Bs6

  • @akhilek9450
    @akhilek9450 4 ปีที่แล้ว +1

    Bhaki ella vandikalum bs6 aakippo power and torque kuranju...
    Ns power kootti..aha...anthasss....🔥🔥🔥

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +4

    Pwolichu arun bro 😍😍😍❤❤🔥🔥🔥💕💕✌✌✌സൂപ്പർ വണ്ടി

  • @stainlesssteelboy7267
    @stainlesssteelboy7267 2 ปีที่แล้ว +1

    Bro 155 cm height ഉള്ള എനിക്ക് ns 200 ഇൽ കാൽ yettumoo. Shock uppzer adjust cheitaal vandiyude height kurayumoo

  • @AmanKumar-ow5oq
    @AmanKumar-ow5oq 4 ปีที่แล้ว +4

    While riding does the power feel less than the bs4 or what?
    How's the performance compared to the bs4 ns200

  • @haseebe3264
    @haseebe3264 4 ปีที่แล้ว +1

    Entha Bhai vandi polikkaano?? Nalla pole oodichiode??test drive kittiyathalle

  • @Vishnuvishnu-cy2cc
    @Vishnuvishnu-cy2cc 4 ปีที่แล้ว +59

    Rs200 കുടി റിവ്യൂ ചെയ്യണo എന്ന് ഉള്ളവർ ഇവിടെ like💓💓💓😍

  • @Motoprixs
    @Motoprixs 4 ปีที่แล้ว

    Machane vandi odikkan smooth undo

  • @nibinharidas766
    @nibinharidas766 4 ปีที่แล้ว +3

    Expecting for DOM 250 💯💖

  • @bichubichu4396
    @bichubichu4396 3 ปีที่แล้ว +2

    എന്നും NS ഉയിർ ❣️😘

  • @jishnujishnu7194
    @jishnujishnu7194 4 ปีที่แล้ว +3

    BS6 edition ill kaaathirunna review 😍😍😍😍😍

  • @neerajsailendran9254
    @neerajsailendran9254 4 ปีที่แล้ว +1

    Tachometer Analog thanneyaanu kaanaan bhangiyum accuratum, pakshe digital side kurachude informations include chyyarunnu

  • @abhi-qp1je
    @abhi-qp1je 4 ปีที่แล้ว +10

    Bro rs 200 review venam
    Emi details koodi ull peduthane plz

  • @Mighty_BooraQ
    @Mighty_BooraQ 4 ปีที่แล้ว

    Aaaiii😍😍😍 dhe avde ente white n red dio irikkanu😌😌😍

  • @SreethulsMoments
    @SreethulsMoments 4 ปีที่แล้ว +24

    എന്റെ സ്വപ്നം! 😍😘♥️

    • @sistaluvah
      @sistaluvah 4 ปีที่แล้ว +1

      Enteyum ❤️

    • @SreethulsMoments
      @SreethulsMoments 4 ปีที่แล้ว +2

      @@sistaluvah eth color aa ishttam! ♥️

    • @sistaluvah
      @sistaluvah 4 ปีที่แล้ว +3

      @@SreethulsMoments Black um ishttanu white um ishttanu bruh....ningalko?

    • @SreethulsMoments
      @SreethulsMoments 4 ปีที่แล้ว

      @@sistaluvah same 😝😝

    • @panther2000soul
      @panther2000soul 4 ปีที่แล้ว +1

      White..🤍dream ann broh😍😍

  • @proshifter773
    @proshifter773 4 ปีที่แล้ว

    Poweril varuthiyekkunna maattamano bro cherruth ennudeshichath?

  • @sharonperumachery3267
    @sharonperumachery3267 4 ปีที่แล้ว +6

    Stilll waiting for mt15 bs6💥💥

  • @ajeeshkumar2775
    @ajeeshkumar2775 4 ปีที่แล้ว

    Eeii bike nde back le amma iruthan parayumoo.....or brw plz....amma irunathan and best bike nde edhu okka ya ennu paraju oru vedio idumo....best bike for amma iruthan and best bike (eg; ns,rs, dominor, gixxer) egana athu okka bike ah amma ke comfort ayi irikan and boy nu poli ayi ride and long ride pokan pattiya bike parayumo or oru vedio chiyumo....plz🙏

  • @sujaysubhash8804
    @sujaysubhash8804 4 ปีที่แล้ว +6

    Duke 200 bs6 sound pole aayenn thonnunnu🥰🥰

  • @mubashirmh9770
    @mubashirmh9770 4 ปีที่แล้ว

    Best tyre and size....which one is better NS200 owners please suggest...

  • @ashiquebiju0013
    @ashiquebiju0013 4 ปีที่แล้ว +45

    Dominor 250 launch date ariyaavo?

    • @vineeshvnair5900
      @vineeshvnair5900 4 ปีที่แล้ว

      Marchu 20... bro

    • @ajale
      @ajale 4 ปีที่แล้ว

      Ninja 650 2020 yo?

    • @josephalex6657
      @josephalex6657 4 ปีที่แล้ว

      Katta waiting anu

    • @ajale
      @ajale 4 ปีที่แล้ว

      @@josephalex6657 njan edukannum ennu vichrichirikuva. But indiayil pandaram launch cheythittila. Date ariyo?

    • @josephalex6657
      @josephalex6657 4 ปีที่แล้ว

      @@ajale correct ariyila bro ennu launch ayalum apol edukum

  • @basil4382
    @basil4382 4 ปีที่แล้ว +2

    Yesterday got my babe duke 200 bs6 ♥️♥️♥️

  • @jismonroy
    @jismonroy 4 ปีที่แล้ว +10

    Tiktok ഇൽ video കണ്ടിട്ട് ഇവിടെ വന്ന് full video കാണുന്നവർ Like👍

  • @vishnumt5436
    @vishnumt5436 4 ปีที่แล้ว +1

    Ns or rtr 200v ഇതിലേതാ maintenance cost കുറവ്.. BS6 version എടുക്കാണേൽ ഏതാ എടുക്കേണ്ടത്?

  • @muhammedaboobacker4573
    @muhammedaboobacker4573 4 ปีที่แล้ว +15

    Rs 200 new edition review cheyyo

  • @sudarsankalarikkal5197
    @sudarsankalarikkal5197 4 ปีที่แล้ว

    Bro jawa 42 oru video koodi cheyyu bs 6 delivery time performance down payment milage agane ella details um

  • @arunkdl1449
    @arunkdl1449 4 ปีที่แล้ว +4

    Ns വാങ്ങാൻ fz വിറ്റു ഇപ്പൊ രണ്ടും ഇല്ല

  • @proshifter773
    @proshifter773 4 ปีที่แล้ว

    Showroomil erikkunnavanmark vandi sale aakkane ariyu speck onnum avark ariyilla bro...24.5 bhp power und athum 9700 rpm il aanu.pinne torque .3 koottittund 18.3 il ninnum 18.6 aakki ..paranja vannal same rs features

  • @najoom8231
    @najoom8231 4 ปีที่แล้ว +5

    Long drive back seat athrak comfort ella athyavisham Vibrationum ind

  • @amaldev2734
    @amaldev2734 4 ปีที่แล้ว

    Bros apo nammal drive cheyth povumpole sidestand indicator accidentally on aayal entha undavuka engine running IL off aavo

  • @zoroooo0
    @zoroooo0 4 ปีที่แล้ว +6

    "TRIUMPH BOBER " review vheyyamo chetta❤❤❤

  • @vishnugopi4940
    @vishnugopi4940 4 ปีที่แล้ว

    200cc bikekkalil eattavum nalla comfort tharrunna bike eathannu... Athinne kurichu oru review cheyenne chettaaa...

  • @ShammasShammu786
    @ShammasShammu786 4 ปีที่แล้ว +13

    Broo.....MT 15 bs6 review cheyy

  • @manufizz3493
    @manufizz3493 4 ปีที่แล้ว +2

    Aruneta enik arunetane enenkilm onn kananam enn nd😍😍

  • @abhinandmanohar8966
    @abhinandmanohar8966 4 ปีที่แล้ว +8

    Bs6 rs200 വരുമോ അരുൺ ചേട്ടാ?

  • @bibinm9046
    @bibinm9046 4 ปีที่แล้ว +1

    Milage test video idumo....katta waiting....😘😍😘😍

  • @anandhuajith4819
    @anandhuajith4819 4 ปีที่แล้ว +8

    220f കൂടി റിവ്യൂ ചെയ്യു

  • @TrEnDyTrOlleN
    @TrEnDyTrOlleN 4 ปีที่แล้ว

    Arunettaa next mt 15 bs6 or Duke 125 cheyyamoo

  • @gokulkg275
    @gokulkg275 4 ปีที่แล้ว +3

    THE BEAST😍😘❤

  • @moneymakingforyou3874
    @moneymakingforyou3874 4 ปีที่แล้ว

    Oru updation poolum varatha *NS 200 BS6 VERSION* nu Full updation vanna *RTR 200 4V BS6* Nekkaal ekadhesham *10000 rs* kooduthalooo......? *(ORP)*
    Updation ennu parayyan *BS6 _ FI _ SIDE STAND* Ithokke alle ullu
    *Enthooonnith*

  • @rashidrashi9944
    @rashidrashi9944 4 ปีที่แล้ว +6

    Rc 200 bs6 ന്റെ video ചെയ്യുമോ....

  • @albinkochuvtl1128
    @albinkochuvtl1128 4 ปีที่แล้ว

    Ns 200 or Duke 200 which is better Arun Chetta???

  • @yahyaxfx
    @yahyaxfx 3 ปีที่แล้ว +5

    വാങ്ങാൻ കാശ് ഇല്ലാത്തോണ്ട് ഇടക്ക് വന്ന് കയറി കണ്ട് പോവും 😶🙂

  • @jamsheercp2292
    @jamsheercp2292 4 ปีที่แล้ว

    ഞാൻ ഒരു ബൈക്ക് എടുക്കാൻ ആഗ്രഹിക്കുന്നു. Himalayan, Duke 390 adventure, BMW g310gs ഇതിൽ ഏതെങ്കിലും ഒന്നാണ് ഇപ്പോഴത്തെ പ്ലാൻ. BMW g310gs ൽ ചില ഓഫറുകൾ കാണുന്നു. ഞാൻ ഏതെടുക്കണം. ? ടൂറിംഗ് ആണ് എന്റെ main. Reply പ്രദീക്ഷിക്കുന്നു.

  • @sanu8657
    @sanu8657 4 ปีที่แล้ว +32

    കോളനി വണ്ടി എന്ന് പറഞ്ഞവർക് ഒരു വണ്ടി വന്നിട്ടുണ്ട്

  • @ajuusssmct7165
    @ajuusssmct7165 4 ปีที่แล้ว

    Bro orupad kathirunna review
    ,😍😍😍

  • @ananthuprasad4866
    @ananthuprasad4866 4 ปีที่แล้ว +3

    Analog meteril rpm kerunath kanunnath oru sugalle bro..

  • @thakashi8069
    @thakashi8069 4 ปีที่แล้ว

    Ns 200 inn book ചെയ്തു. Nedumangad kallingal bajaj

  • @Justin-vy2rm
    @Justin-vy2rm 4 ปีที่แล้ว +6

    Kollaaam. Poli saanam

  • @oizz7505
    @oizz7505 4 ปีที่แล้ว +1

    Arun chetta thanks for the video

  • @akashsunil9018
    @akashsunil9018 4 ปีที่แล้ว +10

    Bro MT15 cheyyavo.

  • @ninavrkrishnan8225
    @ninavrkrishnan8225 4 ปีที่แล้ว

    First gear torque okke same aano?? Atho lag indo??

  • @_rx_infected_soul_
    @_rx_infected_soul_ 4 ปีที่แล้ว +3

    220f bs6 full റിവ്യൂ വേണം എന്നുള്ളവർ ഇവിടെ വ

  • @antonyps2822
    @antonyps2822 4 ปีที่แล้ว +1

    Rs 200 ...$...220 bs6 ..vdo..katta waiting....😍😍