യാത്രികരുടെ കാരണവർ | ആഫ്രിക്കൻ സൈക്കിൾ സഞ്ചാരി | Julius Manuel | His-Stories

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2019
  • #juliusmanuel #narrationbyjulius #his-stories
    1930 കളിലെ ആഫ്രിക്ക ഒന്ന് സങ്കല്പ്പിച്ചു നോക്കൂ ! തികച്ചും അപരിചിതവും ദുരൂഹവുമായ സ്ഥലങ്ങൾ .... അതിർത്തികളില്ലാത്ത രാജ്യങ്ങൾ ..... ഇനിയും പുറംലോകം അറിഞ്ഞിട്ടില്ലാത്ത ജനവർഗ്ഗങ്ങൾ , അജ്ഞാതമായ ഊടു പാതകൾ .... വഴികളിൽ മാംസഭോജികളായ മൃഗങ്ങളും അതിലും കാടൻമാരായ ഗോത്രവർഗ്ഗങ്ങളും . സ്പാനിഷ് , ഫ്രഞ്ച് , ബ്രിട്ടീഷ് , ഇറ്റാലിയൻ അധിനിവേശങ്ങളും യുദ്ധങ്ങളും ..... ഒരു സഞ്ചാരിക്ക് ഒരിക്കലും സങ്കല്പിക്കാൻപോലും പറ്റാത്ത യാത്ര ! പക്ഷെ കസിമേഷ് നൊവാക് ( Kazimierz Nowak) എന്ന പോളിഷ് ഫോട്ടോ ജേർണലിസ്റ്റ് ഈ കാലയളവിൽ അന്ന് ശരിക്കും ഇരുണ്ട ഭൂഖണ്ഡമായിരുന്ന ആഫ്രിക്കയുടെ വിരിമാറിലൂടെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ഒറ്റയ്ക്ക് യാത്ര ചെയ്തു ! ഒരു തവണയല്ല , രണ്ടു പ്രാവിശ്യം ! ബോട്ടിലും സൈക്കിളിലും, വഞ്ചിയിലും , കുതിരപ്പുറത്തും , കാൽനടയായും സഞ്ചരിച്ചു തീർത്തത് നാൽപ്പതിനായിരം കിലോമീറ്റർ ! സൈക്കിൾ സഞ്ചാരികളുടെ കാരണവരായ നൊവാക് എന്ന അത്ഭുതത്തെ നമ്മൊക്കൊന്നു പരിചയപ്പെടാം .
    * Video Details
    Title: സൈക്കിൾ യാത്രികരുടെ കാരണവർ | ആഫ്രിക്കൻ സഞ്ചാരി | കാസിമേഷ് നൊവാക്
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    TH-cam: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits
    Music/ Sounds: TH-cam Audio Library
    ©www.juliusmanuel.com
  • บันเทิง

ความคิดเห็น • 380

  • @renji......8810
    @renji......8810 4 ปีที่แล้ว +96

    കേൾക്കുവാൻ വളരെയധികം ഇഷ്ടപെടുന്ന അവതരണ മികവാണ് താങ്കളുടെ വീഡിയോയുടെ പ്രത്യേകത. നല്ല നല്ല വീഡിയോകൾ ഇനിയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. എല്ലാവിധ പിൻതുണയോടുംകൂടി രഞ്ജി.........

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +7

      നന്ദി രഞ്ജി 💓💓💓

  • @odattyvinayan8754
    @odattyvinayan8754 4 ปีที่แล้ว +94

    കസിമേഷ് നൊവാക്ക് Big salute... ദക്ഷിണ സുഡാനിലെ മല്ലൂറ്റിന് അടുത്താണ് ഞാനിപ്പോൾ.. തലസ്ഥാനമായ ജൂബയിലേക്ക് ഇപ്പോഴും ഇവിടെ നിന്നൊരു റോഡില്ല.. ആകെയുള്ളത് ഒന്നുകിൽ നൈൽ നദിയിലൂടെ ഒഴുക്കിനെതിരെ ബോട്ട് വഴി... അല്ലെങ്കിൽ പാലൂച്ച് എണ്ണപ്പാടത്തിന്റെ വിമാനത്തിൽ ... അദ്ദേഹം ഈ വഴിയിലൂടെ സൈക്കിളിൽ1930കളിൽ കടന്ന് പോയി എന്നത് ഇപ്പോഴും അവശ്വീസിനിയം തന്നെ... ഒരു കാര്യം സത്യമാണ് അവർക്ക് പറയാനുള്ളത് നമ്മൾ കേൾക്കാൻ തയ്യാറായാൽ അവർക്ക് നമ്മളെ ഇഷ്ടമാകും.. അവർക്കിടയിൽ നമ്മൾ കൊച്ചുകുട്ടികളെ പോലെ പെരുമാറുക.. നല്ല സൽക്കാര പ്രിയരാണ് ... ഉപ്പും പഞ്ചസാരയും ഇവർ കണ്ട് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.. ഒരു മരത്തിന്റെ ചാരമാണ് ഉപ്പിന് പകരം ഇവർ ഉപയോഗിച്ചിരുന്നത്... മത്സ്യവും, മാംസവും ധാരാളം ലഭ്യമായിരിന്നിട്ടും ശുദ്ധസസ്യഭുക്കുകൾ ധാരാളം ഇവർക്കിടയിൽ ഉണ്ട് .. 100 വയസ്സ് കഴിഞ്ഞിട്ടും അവർ ആരോഗ്യത്തോടെ ജീവിക്കുന്നു..തേനും, എള്ള് അരച്ചതും, ബാജ് റയെന്ന ധാന്യപ്പൊടിയിൽ ഉണ്ടാക്കുന്ന ദോശ... പിന്നെ ഇലവർഗ്ഗങ്ങൾ.. മുരിങ്ങയില ധാരാളം കഴിക്കും..പക്ഷേ ഒരു മുരിങ്ങക്കായ പോലും കഴിക്കില്ല... ചിലപ്പോഴക്കെ ഇവരുടെ ഗ്രാമങ്ങളിൽ പോകാറുണ്ട്...

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +38

      അടിപൊളി. ഈ നീണ്ട കമന്റ് വീഡിയോ കാണുന്നവർക്ക് ഒരുപാട് പ്രയോജനം ചെയ്യും. നന്ദി 💓

    • @prasanthak1336
      @prasanthak1336 4 ปีที่แล้ว +6

      പൊറ്റ കാടിനു സൈക്കിളും പട്ടാളക്കാരും ഉണ്ടായിരുന്നില്ല മാത്രമല്ല അദ്ദേഹം വെള്ളക്കാരനും ആയിരുന്നില്ല

    • @abinjoseph4392
      @abinjoseph4392 4 ปีที่แล้ว +2

      Njanum onu sanjarichuu epol...

    • @prasanthlaloo
      @prasanthlaloo 4 ปีที่แล้ว +3

      അതെന്താ മുരിങ്ങക്കായ കഴിക്കാത്തത്?

    • @jubin2611
      @jubin2611 4 ปีที่แล้ว +2

      Oru kalath ettavum sambannaraya oru janathaye ee avasthayil akiyath ee panna european narikal anenn orkumbo.... 😔

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 ปีที่แล้ว +42

    ഒറ്റയിരിപ്പിന് കണ്ടുതീർത്തു. നാൽപ്പതിനായിരം കിലോമീറ്റർ 😮😮😮 എജ്ജാതി മനുഷ്യൻ... 🎩🎩🎩

  • @savithar1091
    @savithar1091 4 ปีที่แล้ว +32

    Peer bux m ഗുഹ യാത്രയും തിമിംഗല വേട്ടയും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു sir... കൂടുതൽ നല്ല നല്ല vedios പ്രതീക്ഷിക്കുന്നു... പ്രാർത്ഥനയോടെ.... 🙂🙃

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +4

      തീർച്ചയായും. നന്ദി 💓

  • @mathewsonia7555
    @mathewsonia7555 4 หลายเดือนก่อน +1

    ഇതാണ് സാഹസ്യത,കരളുറപ്പും ആഗ്രഹവും കൂട്ടിക്കെട്ടിയ യാത്ര,കാലം മറക്കാത്ത മനുഷ്യൻ്റെ കഥകൾ ഞങ്ങൾക്ക് തന്ന ജൂലിയസ് നന്ദി ❤

  • @dreams5016
    @dreams5016 4 ปีที่แล้ว +10

    അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചത് പോലെ.
    നല്ല വിവരണം നന്ദി.

  • @milanvictor4201
    @milanvictor4201 4 ปีที่แล้ว +2

    Orikilum nirtharuth... Njn addict ayi stories kettu😍😍😍

  • @9633035790
    @9633035790 4 ปีที่แล้ว +2

    പലരും ഇതുപോലെ യൂട്യൂബിൽ അറിവുകൾ പകർന്നു നൽകുന്നുണ്ട് ബട്ട് ചേട്ടന്റെ അവതരണം അത് കിടു ആണ്

  • @jayakrishnannair5425
    @jayakrishnannair5425 4 ปีที่แล้ว +31

    നമ്മൾ എങ്ങനെ ജീവിച്ചു എന്നതിൽ അല്ല കാര്യം..... അടുത്ത തലമുറക്ക് നമ്മുടെ ജീവിതം കൊണ്ട് എന്തിങ്കിലും ബാക്കി വച്ചോ??? അതാണ് കാര്യം.....

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +5

      ശരിയായ വാചകം. നന്ദി 💓

    • @rajeshpannicode6978
      @rajeshpannicode6978 4 ปีที่แล้ว +3

      അങ്ങനെയാണെങ്കിൽ എന്റെയൊക്കെ ജീവിതം വെറും ശൂന്യം

    • @ajithkmt156
      @ajithkmt156 4 ปีที่แล้ว

      @@rajeshpannicode6978 👎നിങ്ങളുട 👎കമന്റിന് എന്റെവ 👎ഡിസ്‌ലൈക് 👎

  • @CHEF_ON_WHEELS_36
    @CHEF_ON_WHEELS_36 2 หลายเดือนก่อน +1

    King of historical stories ❤️❤️❤️❤️❤️ Achaayan.... You're the greatest man 👍👍👍👍👍 12

  • @jothishkumar722
    @jothishkumar722 7 หลายเดือนก่อน +1

    കസിമേഷ് നോവക്.... ഈ പേര് ഇനി മറക്കില്ല.. Thanks bro... നല്ല അവതരണം 👍👍👍

  • @sparroww.3762
    @sparroww.3762 4 ปีที่แล้ว +4

    *നൊവാക്* ✌️ഇ പേര് ഇതു കേട്ട ആരും മറക്കില്ല. റൈഡർ 🤯

  • @anoopb1981
    @anoopb1981 4 ปีที่แล้ว +63

    സബ്സ്ക്രൈബേഴ്‌സിന്റെ എണ്ണം ഒന്നും നോക്കണ്ട. മുന്നോട്ട് പോവുക.
    ഹാപ്പി ക്രിസ്മസ്.

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +3

      Happy Christmas 💓

    • @shemeermuhmmd5163
      @shemeermuhmmd5163 4 ปีที่แล้ว +3

      Sheriyaanu athonnum nokaathe iniyum storikal pratheeshikunu

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +2

      Sure

  • @fitnesseducation7300
    @fitnesseducation7300 4 ปีที่แล้ว +8

    തിമിംഗലവേട്ട അടിപൊളിയായി പുതിയ നല്ല കഥകൾ ക്കായി.കാത്തിരിക്കുന്നു

  • @Muhammeda475
    @Muhammeda475 4 ปีที่แล้ว +2

    Inspirational

  • @srees4863
    @srees4863 3 ปีที่แล้ว

    സാറിന്റെ വീഡിയോസ് കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു... മറ്റുള്ളവരെ കേൾപ്പിക്കാനും ഇഷ്ടം.... പിയർ ബഗ്ഗ്സ് ന്റെ വീഡിയോ my fav

  • @nibinaugustine6193
    @nibinaugustine6193 4 ปีที่แล้ว +7

    അടിപൊളി....ഇദ്ദേഹത്തെ പറ്റി ഇനി കൂടുതൽ ഒന്നും അറിയാൻ പറ്റും എന്നു തോന്നുന്നില്ല...✌️✌️👍👍👍

  • @Varnaprapancham
    @Varnaprapancham 4 ปีที่แล้ว +7

    എന്തായാലും അൽപ്പനേരം എനിക്ക് കാടുകേറി ചിന്തിക്കാൻ പറ്റി ,കാടിറങ്ങിയപ്പോൾ ജൂലിയസിന്റെ ശബ്ദവും കേൾക്കാതായി ,എന്തായാലും അടുത്ത ഏതെങ്കിലും കാട്ടിൽ നിന്ന് ശബ്ദം കേൾക്കാൻ ആകുമെന്നുള്ള പ്രതിക്ഷയിൽ കാത്തിരിക്കുന്നു ,എന്തായാലും വീട്ടിൽ ഇരിക്കാൻ തോന്നുന്നില്ല സൈക്കൾ എങ്കിൽ സൈക്കൾ വിടുവാ .......

  • @bijubiju1707
    @bijubiju1707 4 ปีที่แล้ว +1

    നന്ദി നന്ദി നന്ദി

  • @jijovarghese9501
    @jijovarghese9501 4 ปีที่แล้ว +13

    പീർ ബഗ്സിന്റെ കഥയാണ് ആദ്യം കേട്ടത് അപ്പോൾത്തന്നെ സബ്സ്ക്രയ്ബ് ചെയ്തു നല്ല അവതരണം.......... പലർക്കും ഷെയർ ചെയ്തു കൊടുത്തു

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +3

      നന്ദി ജിജോ 💓💓

    • @sudheeshs9754
      @sudheeshs9754 3 ปีที่แล้ว

      ഞാനും

  • @jhanzikadakkal2381
    @jhanzikadakkal2381 4 ปีที่แล้ว +3

    വളരെ ഇഷ്‌ടപ്പെട്ട വിഷയമാണ്സഞ്ചാരംവളരെ സന്തോഷംസഹസികതനിറഞ്ഞ ജീവിതം Great man

  • @user-kl5gv9sn9i
    @user-kl5gv9sn9i 4 ปีที่แล้ว +8

    ഞാൻ നേരുന്നു സ്നേഹത്തോടെ ഹാപ്പി ക്രിസ്മസ് 🎅

  • @najitc
    @najitc 4 ปีที่แล้ว +5

    മഹാനായ സഞ്ചാരി ❤️

  • @shinoobsoman9269
    @shinoobsoman9269 4 ปีที่แล้ว +3

    സമർത്ഥനായ സഞ്ചാരി..!!
    Super....!!

  • @arunanand5257
    @arunanand5257 4 ปีที่แล้ว +3

    ബിഗ് സല്യൂട്ട് സർ

  • @ali.aluvaali4257
    @ali.aluvaali4257 ปีที่แล้ว +1

    സൂപ്പർ 🌹🌹🌹👍

  • @HarikrishnanSitsme
    @HarikrishnanSitsme 4 ปีที่แล้ว +10

    സന്തോഷ്‌ ജോർജ് കുളങ്ങര യെ അനുസ്മരിപ്പിക്കുന്ന അവതരണ ശൈലി

    • @user-yr8yn1zb4f
      @user-yr8yn1zb4f 4 ปีที่แล้ว +1

      ഡാ, നീ ഇവിടെ ഉണ്ടായിരുന്നോ... nice to see you...

  • @vinaykumar-sg2is
    @vinaykumar-sg2is 4 ปีที่แล้ว +4

    Superb college time history lectures class edukkumbo pollum ingana sradichu erikan tonitellya
    Superb sir

  • @user-zf8dq2ye5s
    @user-zf8dq2ye5s 4 ปีที่แล้ว +3

    നല്ല അറിവ്. നന്ദി.

  • @xmudmax4319
    @xmudmax4319 4 ปีที่แล้ว +5

    The King Of Riders 🔥🔥😍😘
    Powliii
    Riders Inte Guru🔥🔥🔥
    NOWAK

  • @Peace.of.mind.332
    @Peace.of.mind.332 4 ปีที่แล้ว +3

    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു, 😍😍😍😍💓💓💓💓💓
    ഇ വീഡിയോ ഡിസ്‌ലൈക്ക് ചെയ്തവന്മാർക്ക് എന്റെ നടുവിരൽ പ്രണാമം

  • @hezalemric
    @hezalemric 4 ปีที่แล้ว +2

    Addicted....

  • @gladsongeorge3198
    @gladsongeorge3198 ปีที่แล้ว +1

    ആഫ്രിക്കൻ സ്റ്റോറി എന്നും ഒരു വികാരമാണ്.. ഹാറ്റ്സ് ഓഫ്‌ ജൂലിയസ് സർ ❤️❤️❤️

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn 4 ปีที่แล้ว +5

    ഹാപ്പി ക്രിസ്തുമസ് ആശംസകൾ 💖💖💖
    അൽഭുതം തോന്നുന്നു

  • @abhilashmp8325
    @abhilashmp8325 4 ปีที่แล้ว +1

    ലോക് ഡൗൺ കഴിഞ്ഞില്ല, ഇളവോടെ നാളെ മുതൽ ജോലിക്കു പോണം സമയം 1:30 AM. മുഴുവൻ കണ്ടു, ഇതിനു മുൻപ് indi.dino. എന്ന വീഡിയോയും സബ്. ചെയ്യേണ്ടി വന്നു...
    വൈറ്റ് നൈൽ ബ്ലൂ നൈൽ എന്നീ രണ്ടു നദികളുടെ സംഗമ സ്ഥാനമാണ് സുഡാൻ. തലസ്ഥാനമായ കാർത്തൂമിൽ നിന്നും പാവം ഞാൻ.
    ഗ്രേറ്റ് നൊവാക്..... സല്യൂട്ട്

  • @amaldev5083
    @amaldev5083 4 ปีที่แล้ว +2

    ഏട്ടൻ പൊളി യ്യാാാ

  • @gokulkrishnas7663
    @gokulkrishnas7663 4 ปีที่แล้ว +6

    Brother. You are the best narrator i have ever seen in youtube.

  • @alexthomas625
    @alexthomas625 4 ปีที่แล้ว +4

    അടിപൊളി 😍😍😍😍❤

  • @princejoseph1705
    @princejoseph1705 4 ปีที่แล้ว +2

    കിടിലം.💓💓💓💓

  • @ignatiouske
    @ignatiouske 4 ปีที่แล้ว +3

    നമിച്ചിരിക്കുന്നു....a real traveller

  • @zubairvz4234
    @zubairvz4234 4 ปีที่แล้ว +3

    മനോഹരമായ അവതാരം ഈ ഇടെ ആണ് താങ്കളുടെ വീഡിയോസ് ഞാൻ കാണുന്നത്
    ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ മനോഹരമായ ചരിത്ര വിവരണങ്ങൾ
    Wish you all the best brother

  • @Sreekuttankarakkad
    @Sreekuttankarakkad 4 ปีที่แล้ว +2

    Itreyere ishtapettoru TH-cam channel.. nalla avataranam.. kettirikkan tonnum.. thankyou chetta

  • @sainulabidkizhisseri7381
    @sainulabidkizhisseri7381 4 ปีที่แล้ว +2

    Great man. Thanks sir 👍

  • @ajmalaju9315
    @ajmalaju9315 4 ปีที่แล้ว +5

    ഇന്ന് ഞാൻ ഓർത്തു സൈക്കിൾ എടുത്തു ഒന്ന് ലോകം ചുറ്റണം എന്ന്...

  • @shaanlatheef4278
    @shaanlatheef4278 4 ปีที่แล้ว +3

    നൊവാക് u r grt

  • @AnilKumar-ld2ho
    @AnilKumar-ld2ho 4 ปีที่แล้ว +2

    Butyful story

  • @fawazzawaf235
    @fawazzawaf235 4 ปีที่แล้ว +3

    Polichu

  • @arbcreations7581
    @arbcreations7581 4 ปีที่แล้ว

    അഞ്ചു വര്ഷം കൊണ്ട് അന്നത്തെ കാലത്തു 40000 കിലോമീറ്റർ സിമ്പിൾ ആണ് ( ദിവസം ഏകദേശം 22 കിലോമീറ്റർ )... നമ്മുടെ മുത്തച്ഛന്മാർ ഏകദേശം ദിവസം 50 കിലോമിറ്ററോളം നടക്കുന്നവരായിരുന്നു ... പക്ഷെ ആഫ്രിക്കൻ വനങ്ങളിലൂടെ 5 കൊല്ലം യാത്ര ചെയ്യുക എന്നതു അത്ഭുതകരം തന്നെയാണ് .. മൃഗങ്ങളെക്കാൾ കഠിന ആണ് മനുഷ്യർ .. എന്തായാലും നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ലാ ..അടിപൊളി

  • @Sreekuttankarakkad
    @Sreekuttankarakkad 4 ปีที่แล้ว +1

    Kiduveeeee

  • @river_reality
    @river_reality 4 ปีที่แล้ว +1

    thank you

  • @sivadassahadev7606
    @sivadassahadev7606 4 ปีที่แล้ว +1

    Thank you sir 🙏

  • @ramshadrahman7937
    @ramshadrahman7937 4 ปีที่แล้ว +3

    Sperb 👌👌👌

  • @fairuzbinabdullah2729
    @fairuzbinabdullah2729 4 ปีที่แล้ว +2

    ഇങ്ങനെയുമുണ്ടോ മനുഷ്യൻ..... ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട് Mr. NOWAK ❤️

  • @johnarinalloor4361
    @johnarinalloor4361 4 ปีที่แล้ว +2

    *GREAT*

  • @ansarijazeera1006
    @ansarijazeera1006 4 ปีที่แล้ว +1

    Thank you so much

  • @mathsipe
    @mathsipe 3 ปีที่แล้ว

    No words..😍

  • @kannansaagnika6921
    @kannansaagnika6921 4 ปีที่แล้ว +1

    Peer bux... Julius chettan eshttam

  • @krishnaprakash6076
    @krishnaprakash6076 4 ปีที่แล้ว +3

    Another classic journey, From Julius Manuel. Super chetttaaaaa.

  • @JeevanJegan
    @JeevanJegan 2 ปีที่แล้ว

    Thanks 👍

  • @ajithkmt156
    @ajithkmt156 4 ปีที่แล้ว +1

    അത്ഭുതം വന്ന വാർത്ത 👌🙏ഞാൻ കുറച്ചു താമസിച്ചു

  • @amritrajks
    @amritrajks 4 ปีที่แล้ว +3

    Thank you again for your great video

  • @Sreekuttankarakkad
    @Sreekuttankarakkad 4 ปีที่แล้ว +1

    Itupoloru channel tudangiyathinum orupad information tarunnatinum orupaad orupaad nandi... thankyou so much

  • @sajadalsabith4635
    @sajadalsabith4635 4 ปีที่แล้ว +1

    Super story

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    Good 👌 Thanks ❤

  • @kl0673
    @kl0673 4 ปีที่แล้ว +1

    മൊത്തം വിഡിയോയും കാണാറുണ്ട് സൂപ്പർ അവതരണം

  • @Dev_Anand_C
    @Dev_Anand_C 3 ปีที่แล้ว

    Thanks

  • @arunraveendran1088
    @arunraveendran1088 4 ปีที่แล้ว

    Super....

  • @ratheeshkumar6088
    @ratheeshkumar6088 3 ปีที่แล้ว

    Very intresting....

  • @whitewolf12632
    @whitewolf12632 3 ปีที่แล้ว

    എജ്ജാതി മനുഷ്യൻ ...സഞ്ചാരി 💖

  • @shahir9232
    @shahir9232 4 ปีที่แล้ว +5

    The best channel . The way you presenting was awesome 😍

  • @praveenmashvlog
    @praveenmashvlog 4 ปีที่แล้ว +4

    Good one ❤️❤️❤️

  • @miltonndt7630
    @miltonndt7630 4 ปีที่แล้ว +2

    Mobidick ന്റെ കഥയാണ് ഞാൻ ആദ്യമായി കേട്ടത് . ഈ വീഡിയോയുടെ താഴെ രഞ്ജി എന്ന ഒരു വ്യക്തി പറഞ്ഞത് തന്നെയാണ് എനിക്കും താങ്കളോട് പറയാനുള്ളത് . വളരെ നല്ല അവതരണം ആണ് താങ്കളുടെ . ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്യാനുള്ള കാരണവും അതാണ് . ഇനിയും ഒരുപാടു subscribes നെ ലഭിക്കട്ടെ എന്നാശംസിക്കുന്നു .

  • @xjn123
    @xjn123 4 ปีที่แล้ว +1

    മനോഹരം..

  • @sibigopinadh1375
    @sibigopinadh1375 4 ปีที่แล้ว +3

    Good

  • @vivz7493
    @vivz7493 4 ปีที่แล้ว +4

    Superb story and very nice presentation... Thank you!

  • @PARVATHYSUMESHBROADCAST
    @PARVATHYSUMESHBROADCAST 4 ปีที่แล้ว +1

    സൂപ്പർ 👍👍👍💞

  • @danananura
    @danananura 4 ปีที่แล้ว +1

    Nice video lot of information

  • @saneerms369
    @saneerms369 4 ปีที่แล้ว +4

    I love cycle travelling

  • @darksun8031
    @darksun8031 3 ปีที่แล้ว

    👌❤️

  • @aswinrajor8028
    @aswinrajor8028 4 ปีที่แล้ว +3

    Keep uploading

  • @nishadpanattil8641
    @nishadpanattil8641 4 ปีที่แล้ว

    Super ☺👍

  • @ajmalAjmal-js4oy
    @ajmalAjmal-js4oy 2 ปีที่แล้ว

    Aantamaan nikoobaar video😍cheyoo 🙂

  • @pachusnayan
    @pachusnayan 4 ปีที่แล้ว +1

    all the best

  • @rakeshananya7524
    @rakeshananya7524 4 ปีที่แล้ว +32

    Peer bux പോലെ ഉള്ളത് ഇടുമോ ചേട്ടാ

    • @ideamalayalam996
      @ideamalayalam996 4 ปีที่แล้ว +2

      മാപ്പഗോ കണ്ടോ kidu

    • @Sreekuttankarakkad
      @Sreekuttankarakkad 4 ปีที่แล้ว +2

      Peer bux polichu... oru rekshem illa..

  • @shibujoseph2740
    @shibujoseph2740 3 ปีที่แล้ว

    Big salute dear novak

  • @vijayakrishnannair
    @vijayakrishnannair 9 หลายเดือนก่อน

    Nice 👍

  • @GireeshG-qc6ml
    @GireeshG-qc6ml 4 หลายเดือนก่อน +1

    ❤❤.GS

  • @SivaKumar-bb5jt
    @SivaKumar-bb5jt 4 ปีที่แล้ว

    🙏 from Angola 🇦🇴

  • @nazeerpangode9515
    @nazeerpangode9515 3 ปีที่แล้ว

    very interesting sir

  • @jaseemkalakkandathil4379
    @jaseemkalakkandathil4379 4 ปีที่แล้ว +1

    Nice

  • @fawazzawaf235
    @fawazzawaf235 4 ปีที่แล้ว +2

    Super documentary..
    Waiting for the next ep

  • @sajindas.h4466
    @sajindas.h4466 4 ปีที่แล้ว +3

    Sir psc class തുടങ്ങിയാൽ പൊളിക്കും.

  • @saidfazil4950
    @saidfazil4950 4 ปีที่แล้ว +4

    Addicted

  • @000aji
    @000aji 4 ปีที่แล้ว

    Salute u man

  • @majid_6653
    @majid_6653 ปีที่แล้ว +1

    🥰😍😍

  • @abingeorge6814
    @abingeorge6814 4 ปีที่แล้ว +2

    Chettayi.. Adi polii... Veruthe keri noki erangi povunnavare polum pidichiruthi muzhuvan kelpikkum.. Superr

  • @yousafali9221
    @yousafali9221 4 ปีที่แล้ว +4

    ഹാപ്പി ക്രിസ്മസ്

  • @asharafaju574
    @asharafaju574 ปีที่แล้ว +1

    ❤️💞

  • @vipingsam4924
    @vipingsam4924 3 ปีที่แล้ว +1

    "The man who found success through his dream"

  • @ashfeenaashfi9059
    @ashfeenaashfi9059 4 ปีที่แล้ว

    ippozhanu inganeyoru chanel kanan idayayathu .
    enthayalum kanda ella videosum valare nallathanu.
    oru verita kathakalum avatharanavum
    eniyum orupadu kathakal pratheekshikunnu .