ശരിക്കും കണ്ണേണ്ട സ്ഥാലമാണ് matterhorn. ഞാൻ അവിടെ പോയിട്ടുണ്ട് atlitude different ആയതുകൊണ്ട് തലകറങ്ങുന്നതുപോലെ തോന്നും. zermatt നിന്നും matterhorn വരെയുള്ള കേബിൾ യാത്ര അവസ്മരണീയയമാണ്.. ഇന്ത്യയിൽനിന്നും കൊറേപ്പേർ ടൂർ പാക്കേജിൽ ഇഷ്ടമ്പോലെ ആൾകാർ ഇവിടെ വരുന്നുണ്ട്,. പക്ഷേ ഇഎല്ലാവരും പോകുന്നത് titlis മൗണ്ടൈനിലാണ്. titlis മൗണ്ടൈനേക്കാൾ അതിമനോഹരമായ കാഴ്ചയും മുകളിലേക്കുള്ള യാത്രയുമാണ് Matterhorn യാത്ര
കാട്ടിൽ പോയി നടുക്കടലിൽ പോയി കടലിന്റെ ആഴങ്ങളിൽ പോയി ഗുഹകളിൽ കയറി മരുഭൂമിയിൽ പോയി വിജനമായ ദ്വീപിൽ പോയി കാട്ടു മൃഗങ്ങളോട് ഒപ്പം സഞ്ചരിച്ചു ഇപ്പൊൾ മഞ്ഞ് മലയുടെ മീതേ... ജ്യുരാസിക് കാലത്ത് പോയി റോം കാർത്തേജ് കാലത്തേക്കും പോയി ഇടയ്ക്ക് ഒരിക്കൽ പ്രപഞ്ചത്തിന് അപ്പുറം എവിടെയോ എന്നോ പോയിരുന്നു. ഇനി എവിടെയൊക്കെ, ഏതൊക്കെ കാലത്തേയ്ക്ക് , ആരുടെയൊക്കെ കൂടെ... പോകാൻ കിടക്കുന്നു. 🧡
ഒരു വിഷയത്തെ കുറിച്ച് അര മണിക്കൂർ പറയണമെങ്കിൽ ഒരുപാട് research നടത്തി script തയാറാക്കി അത് തെറ്റ് കൂടാതെ പറഞ്ഞ് shoot ചെയ്യാൻ ഒരുപാട് hard work ചെയ്യണം bro. അത് ഒരു ദിവസം കൊണ്ട് സാധ്യമല്ല...
2012ഇൽ utharkhand ലെ ഗംഗോത്രി യിൽ നിന്ന് 18 km നടന്നു. ഗോമുഖ് എന്ന സ്ഥലത്ത് എത്തി അവിടെ നിന്ന് ശിവലിംഗ പർവതം നേരിൽ ഭംഗിയായി ഞാൻ കണ്ടൂ. ശിവലിംഗ പർവതത്തിൻ്റെ ഉയരം 6920 mtr above MSL ആണെന്നാണ് അറിവ്.
ഇലക്ഷൻ ഒക്കെ കഴിഞ്ഞ്.. അതിന്റെ ക്ഷീണം ഒക്കെ ആയി,ഇന്ന് ഒറ്റ കിടത്തം ആയിരുന്നു.. കൂടെ ഈ ചാനലിലെ പഴയ വീഡിയോസ് ഒക്കെ ചിലത് കണ്ട് ഒന്ന് മയങ്ങി..ഉറങ്ങി എഴുന്നേറ്റപ്പോൾ ദാ വന്നു പുതിയ വീഡിയോ.. താങ്ക്സ്..👍
Toblerone chocolate ലെ mountain Matterhorn ആണ് 😍. 3835 m ഇൽ ഒരു ക്യാമ്പ് ഇപ്പൊൾ ഉണ്ട് , ഇറ്റാലിയൻ സൈഡിൽ . പേര് നമ്മുടെ കഥയിലെ അദ്ദേഹത്തിൻ്റ ആണ് ( ഇറ്റാലിയൻ) .2013 ഇലെ ഒരു വീഡിയോ ഉണ്ട് യൂട്യൂബിൽ. കണ്ടാൽ പേടി തോന്നും. അത്രക്ക് ദുഷ്കരം ആണ് ഇപ്പോഴും. Matterhorn
ശരിക്കും കണ്ണേണ്ട സ്ഥാലമാണ് matterhorn. ഞാൻ അവിടെ പോയിട്ടുണ്ട് atlitude different ആയതുകൊണ്ട് തലകറങ്ങുന്നതുപോലെ തോന്നും. zermatt നിന്നും matterhorn വരെയുള്ള കേബിൾ യാത്ര അവസ്മരണീയയമാണ്.. ഇന്ത്യയിൽനിന്നും കൊറേപ്പേർ ടൂർ പാക്കേജിൽ ഇഷ്ടമ്പോലെ ആൾകാർ ഇവിടെ വരുന്നുണ്ട്,. പക്ഷേ ഇഎല്ലാവരും പോകുന്നത് titlis മൗണ്ടൈനിലാണ്. titlis മൗണ്ടൈനേക്കാൾ അതിമനോഹരമായ കാഴ്ചയും മുകളിലേക്കുള്ള യാത്രയുമാണ് Matterhorn യാത്ര
Athe
ഗംഭീരമായ വിവരണം. നന്ദി.
Happy 2 heard that
കാട്ടിൽ പോയി
നടുക്കടലിൽ പോയി
കടലിന്റെ ആഴങ്ങളിൽ പോയി
ഗുഹകളിൽ കയറി
മരുഭൂമിയിൽ പോയി
വിജനമായ ദ്വീപിൽ പോയി
കാട്ടു മൃഗങ്ങളോട് ഒപ്പം സഞ്ചരിച്ചു
ഇപ്പൊൾ മഞ്ഞ് മലയുടെ മീതേ...
ജ്യുരാസിക് കാലത്ത് പോയി
റോം കാർത്തേജ് കാലത്തേക്കും പോയി
ഇടയ്ക്ക് ഒരിക്കൽ പ്രപഞ്ചത്തിന് അപ്പുറം എവിടെയോ എന്നോ പോയിരുന്നു.
ഇനി എവിടെയൊക്കെ, ഏതൊക്കെ കാലത്തേയ്ക്ക് , ആരുടെയൊക്കെ കൂടെ... പോകാൻ കിടക്കുന്നു. 🧡
😎🎈❤️
😂😂😂👍👍👍👍
👌 😄
പക്ഷെ ഇപ്പോഴും അച്ചായന്റെ ഹാർഡ്‌വർക്കിങ്ങിനു അനുസരിച്ചുള്ള followers വന്നിട്ടില്ല ...
നിങ്ങൾ പറഞ്ഞത് ആയിരം വട്ടം ശരി
*അവതരണ ശൈലി കൊണ്ട്, മണിക്കൂറുകളോളം പ്രേക്ഷകരെ ഇരുത്താൻ കഴിവുള്ള ഒരേ ഒരു യൂട്യൂബർ **#JM**😍😍*
Sathyam😍
Yess
Crct
ആദ്യത്തെ കമൻറ് അല്ലെങ്കിലുംസ്ഥിരം കമൻറ് കാരൻ
WELCOME TO HISTORIES
ഏറ്റവും വലിയ ആഗ്രഹം സാധിച്ചു ഇന്ന്. first cmnt first like
ആകാശത്തിന് ചുവട്ടിലെ ഏത് മണ്ണും നാടും julius manuel sirnu സ്വന്തം. ഇനി ചിലപ്പോൾ ആകാശവും ❤🥰
വാക്കുകൾ കൊണ്ട് മനുഷ്യമനസ്സ് പിടിച്ചെടുക്കാൻ കഴിയുന്നത് ഒരു നിസ്സാര കാര്യമല്ല.well done..inspiring story
നമ്മുടെ ഹാനിബാൾ ഈ കൊടുമുടി കണ്ടിരിക്കാൻ സാധ്യതയുണ്ട്... പുള്ളിക്കാരൻ ആൽപ്സ് താണ്ടിയതാണല്ലോ.
Ente oru doubt arunnu 🧐🧐🧐
ഞാനും ഓർത്തു അത്...
Buhahahaaaa
സെക്കൻഡ് വ്യൂ
വെൽക്കം ടു ഹി സ്റ്റോറീസ് എന്ന് കേൾക്കുമ്പോൾ ലോക്ക് ഡൗൺ സമയത്ത് തിയേറ്റർ തുറന്ന് അതുപോലെയാണ് എന്റെ സാറേ..🙂
അൽപ്സ് എന്ന് കേട്ടപ്പോൾ ഹാനിബാൾ കാർത്തേജ് 😍😍🔥🔥🔥🔥
ആ സാഹസികരുടെ ആത്മാവിനു ദൈവം നിത്യ ശാന്തി നൽകട്ടെ
മാനുവൽ അച്ചായൻ ഫാൻസ് അസോസിയേഷൻ ഞെളിയൻപറമ്പ് സെക്രട്ടറി ആയി എന്നെ തിരഞ്ഞെടുത്ത എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു
ഈ വീഡിയോയുടെ 28.4 മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് ഞെട്ടിപ്പോയത് ! സത്യം.. നന്ദി ജൂലിയസ് സാർ..
First
Bro
നിങ്ങൾ എന്നും video ഇടണം എന്നാണ് എന്റെ ഒരു ഇത് 😎😎😎
Yes ith
എന്റെയും 😍
ഒരു വിഷയത്തെ കുറിച്ച് അര മണിക്കൂർ പറയണമെങ്കിൽ ഒരുപാട് research നടത്തി script തയാറാക്കി അത് തെറ്റ് കൂടാതെ പറഞ്ഞ് shoot ചെയ്യാൻ ഒരുപാട് hard work ചെയ്യണം bro. അത് ഒരു ദിവസം കൊണ്ട് സാധ്യമല്ല...
Julius Achayan uyirrr❤❤❤
പോരട്ടെ,പോരട്ടെ....ഇതുപോലുള്ള കഥകൾ ഇനിയും പോരട്ടെ....ഈ രീതിയിൽ ഉള്ള കഥകൾ ആണ് അച്ചായാ ഞങ്ങൾക്ക് ഇഷ്ട്ടം....അച്ചായന്റെ വിവരണവും അടിപൊളി♥️
പുതിയ കഥകൾക്കായി കാത്തിരിക്കുകയായിരുന്നു വളരെ നന്ദി
വിണ്ടും ഒരു നല്ല രാത്രി ❤️👌
സാറ് കഥ പറയുമ്പോൾ ഗൂഗിൾ എർത്തിൽ സ്ഥലങ്ങൾ സെർച്ച് ചെയ്യ്ത് നോക്കി കഥ കേൾക്കാൻ നല്ല രസമാണ്.
അച്ചായാ... നമസ്കാരം 🙏🌹🌹
കഥ സൂപ്പർ 👍❤️❤️❤️
🥰🥰
ടെൻഷൻ അടിച്ചിരിക്കുമ്പോൾ ആണ് നമ്മുടെ മുത്ത് പുതിയ കഥയുമായി വന്നത് കേട്ടിരുന്നു...
ഗംഭീര അവതരണം
Yes I'm addicted to him
😍JULIUS MANUEL😍
അപ്രതീക്ഷിതമായി ബുധനാഴ്ച 9 മണിക്ക് കയറിവന്ന സൗഭാഗ്യം... നന്ദിയുണ്ട് സാറേ! ❤️😍👌 #his-stories #juliusmanuel
നല്ല രസമായിരിക്കുന്നു അവതരണം... Intresting
കഥകൾ വളരെ മനോഹമായി അവതരിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു
പൊളിച്ചുട്ടാ....👍👍👍👍👍❤️
വന്നു വന്നു ഇപ്പോ അച്ചായന്റെ ഒച്ച കേൾക്കാണ്ട് ഉറങ്ങാൻ പറ്റാത്ത അവസ്ത യായി......
Sathyam
True
True
tru
Skip add ennam kooodunu orakkam 😩😩
കേട്ട് ഇരുന്നു പോകും.... 👍👍👍👍
Skip ചെയ്യാതെ തുടക്കം മുതൽ അവസാനം വരെ കാണുന്ന ഒരേ ഒരു TH-cam channel,,
I am your BIG fan I am A 7'th student l am A GK lover
Nannayitundu malakayattam, tensigiteyum hilariyudeyum ormalakalpolundu
വേറെ ലെവൽ 👌
കഥകളും കഥാ അവതരണവും ത്രില്ലിംഗ് ആണ്.. ❤️❤️❤️❤️❤️😍😍😍
മാഷേ ♥️♥️👍👍🌹🌹
I love your history's 😍❣️
അങ്ങനെ ഞാനും.. #JM ഇഷ്ട്ടം 🥰
സന്തോഷം ⚘⚘⚘⚘⚘⚘⚘⚘
2012ഇൽ utharkhand ലെ ഗംഗോത്രി യിൽ നിന്ന് 18 km നടന്നു. ഗോമുഖ് എന്ന സ്ഥലത്ത് എത്തി അവിടെ നിന്ന് ശിവലിംഗ പർവതം നേരിൽ ഭംഗിയായി ഞാൻ കണ്ടൂ. ശിവലിംഗ പർവതത്തിൻ്റെ ഉയരം 6920 mtr above MSL ആണെന്നാണ് അറിവ്.
👍❤️
Welcome to hisstories.🥰🥰🥰
Thank you brother🙏🙏🙏
Sir welcome to his-stories
ഞാൻ റെഡി സുഹൃത്തേ🙏 നിങ്ങൾ തുടങ്ങിയിട്ടെ👍🌹🌹🌹❤👌
😍
എല്ലാ പ്രോഗ്രാമും ഇന്ന് complete ആയി നല്ല അറിവുകൾ thanks
Enta mone ...innu njaaan oru malakku mukalilaanu ...ithum kandu oru urakkam 🔥🔥🔥🚬
Evidence ulla malakkumukalil aanullath?
@@nabhanferopet3652 vagamon
Thank you very much sir
❤️
From my heart thanks thanks thanks.
അച്ചായന്റെ കഥ കേൾക്കുന്നവരല്ലാം ഒരേ മനസ്സുള്ളവരാണ് 👍👍👍👍❤️❤️❤️❤️🙏🌹
Thanks
ഇലക്ഷൻ ഒക്കെ കഴിഞ്ഞ്.. അതിന്റെ ക്ഷീണം ഒക്കെ ആയി,ഇന്ന് ഒറ്റ കിടത്തം ആയിരുന്നു.. കൂടെ ഈ ചാനലിലെ പഴയ വീഡിയോസ് ഒക്കെ ചിലത് കണ്ട് ഒന്ന് മയങ്ങി..ഉറങ്ങി എഴുന്നേറ്റപ്പോൾ ദാ വന്നു പുതിയ വീഡിയോ.. താങ്ക്സ്..👍
Sir mattoru kadhayum aayi vannu😍😍 ippo like adikkuva night free aayi kanam 💕💕
ചേട്ടൻ സൂപ്പർ സ്റ്റോറി സൂപ്പർ ഓ സൂപ്പർ
Achayan powliyee
Video കാണുന്നതിന് മുൻപേ like അടിക്കുന്ന ഒരേ ഒരു youtube ചാനൽ ...💐💐👌👌
🌹🌹🌹🌹🌹🌹നമസ്ക്കാരം മാഷേ'' 🌹🌹🌹🌹🌹🌹''ഞാനും,🌹🌹🌹 എത്തിപ്പോയി "🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️
കിടുവേ
എല്ലാം ഇങ്ങനെ വിവരിക്കാൻ കുറെ പരിശ്രമം ഉണ്ടല്ലോ....നന്നായിരിക്കുന്നു
നല്ല ചാനൽ ഒത്തിരി അറിവുകൾ
.ആശംസകൾ നേരുന്നു സർ.
Superb presentation and Story 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
നല്ല ഒരു രാത്രി സമ്മാനിച്ചതിന് നന്ദി
I don't know how to express my gratitude towards you my dear ❤️❤️
ഉഗ്രൻ അടിപൊളി 👌👌👌👍
Thank you sir❤
ഉഗ്രൻ..👏👏👏❤️❤️😍😍
സൂപ്പർ.. സർ
ഞങ്ങൾക്കൊക്കെ historism ബാധിച്ചിരിക്കുന്നു❤️❤️❤️❤️🔥🔥🔥🔥
Thank you🙏
I am KODAGU your fan
Thanks🌹
കിടു
Wonderful ❤❤
Presentation.is very nice
❤️😍
സൂപ്പർ അച്ചായ
അടിച്ചുമോളേ... കിട്ടുണ്ണിയേട്ടന് ഇത്തവണ അടിച്ചു. 😅
Super story sir..
Inspiring stories 💫
😍 kande
Thank you ...❤️🔥👍
Toblerone chocolate ലെ mountain Matterhorn ആണ് 😍. 3835 m ഇൽ ഒരു ക്യാമ്പ് ഇപ്പൊൾ ഉണ്ട് , ഇറ്റാലിയൻ സൈഡിൽ . പേര് നമ്മുടെ കഥയിലെ അദ്ദേഹത്തിൻ്റ ആണ് ( ഇറ്റാലിയൻ) .2013 ഇലെ ഒരു വീഡിയോ ഉണ്ട് യൂട്യൂബിൽ. കണ്ടാൽ പേടി തോന്നും. അത്രക്ക് ദുഷ്കരം ആണ് ഇപ്പോഴും. Matterhorn
ഇത് കാണുമ്പോൾ എവറസ്റ്റ് സിംപിൾ ആയി തോന്നും
അത്രക്ക് പേടി തോന്നും മാറ്റർഹോൺ
നമസ്ക്കാരം ബ്രോ
അടിപൊളി
ഏതോ ഒരു ഫോറിൻ ചോക്ലേറ്റിൽ ഇതിന്റെ പടം ഉണ്ട്. ഇപ്പൊ നമ്മുടെ നാട്ടിലെ കടകളിലും കാണാറുണ്ട്
Toblerone
👌......👍. All the best sir....
നമ്മുക്ക് വിണ്ടും കാണണം...........
പൊളിച്ചു 👌👌
Thank you❤️
Like your presentation
Super sir...love it
ഉണ്ണിയേട്ടൻ ഫസ്റ്റ് അടിക്കാൻ വന്നപ്പോ ദാ 18 പേര് first അടച്ചിരിക്കുന്നു😌😌
😔
ഞാനും ഫസ്റ്റ് കാണാൻ vannathaa
ഇതിപ്പോ മറ്റെർഹോൺ കേറാൻ പോയ അവസ്ഥ ആയല്ലോ
യോഗല്ല്യ അമ്മിണ്യേ 😫😫
*എന്തോന്ന് ആക്രാന്തം ആടൈ... 🙄😂*
*Notification കണ്ട് ചാടിയപ്പോഴേക്കും 71 Comment... 🙃*
Plustwo boy ano
😂
🔥🔥🔥❤️❤️👌👌
Keep going brother. All the very 👍💯👏
Achayoo pwolichuu 😍✌️👍
Welcome to histories achayan ethi makkale🥰🥰🥰
One the way to 100k❤❤❤❤❤👍👍👍
Great one ☝🏻
ഹായ് 😍😍😍😍😍😍😍😍😍
Waiting for Saturday ❤️
Pwoli macha
nice RIP departed souls
❤️❤️❤️