Royal Enfield std 350 2023 user experience, Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • Royal Enfield std 350 2023 user review , all about std 350 2023
    #standard350 #std350 #royalenfield #newbullet350 #newbulletinfo #userexperience
    #malayalam #milage #milagetest #comfort #rider #suspention #brake #maintanance #4k

ความคิดเห็น • 403

  • @Prem-vt8ys
    @Prem-vt8ys 7 หลายเดือนก่อน +34

    ഇത്രയും straight forward review സ്വപ്നങ്ങളിൽ മാത്രം🤗
    Subscribed bro👍

    • @jithin174
      @jithin174  7 หลายเดือนก่อน +2

      Thankyou so much bro🥰❤️

    • @athiraas6015
      @athiraas6015 7 หลายเดือนก่อน +1

      Correct 🎉

  • @nassrkk9731
    @nassrkk9731 7 หลายเดือนก่อน +18

    എന്തൊരു സിമ്പിൾ മനുഷ്യൻ. ഒരു പാവം പിടിച്ച പാവം. Full സപ്പോർട് 👍👍👍✋

    • @jithin174
      @jithin174  7 หลายเดือนก่อน +1

      🥰 thankyou bro 🥰

  • @user-xs5mr4yv7k
    @user-xs5mr4yv7k 7 หลายเดือนก่อน +20

    സാധാരണക്കാരുടെ vloger.... നന്നായിട്ടുണ്ട് .... keep it up ❤

    • @jithin174
      @jithin174  7 หลายเดือนก่อน +1

      Thankyou bro ❤️🥰

  • @vineethpks87
    @vineethpks87 8 หลายเดือนก่อน +47

    Njan vandi eduthu 3 month ayi, 4000km ayi, valare satisfied anu. Njan Honda highness edukkan poyathanu. 2 ndum test drive cheithu odikkan 2 ndum smooth anu. Pinne RE haters vikaram thenga enoke paranju kaliyakkum but J seriesum atra mosham onnum alla compare cheyumbo. Pinne vibration normal alukal pokuna speedil (70-80) ok anu vayugulika vagan pokunavar chumma kuttam parayathe Vella KTMum edukkuka. Pinne road presence RE bullet thane anu highness atra pora. Pinne service cost highness kooduthal anu. Onroad pricum kooduthal anu slipper clutch nallathanu hness Athu ind. Traction control also. Bullet braking super anu. 42 mileage kittunund

    • @jithin174
      @jithin174  8 หลายเดือนก่อน +2

      Super bro ❤️🥰

    • @rvanoop
      @rvanoop 7 หลายเดือนก่อน +2

      ​As a Classic reborn user i am 💯 percent satisfied.Relaxed riding feel oru sukhamaanu.Feels connected with the machine.Ippo 8000km aavarayi.....As Vineeth bro said 50-70 in 5th gear feels butter smooth and controlled.
      Last week tank to tank mileage check cheythu total 330km odi in that 170 km to Ilaveezha poonchira,Illikkal kallu and Kattikkayam and back to Alappuzha still got mileage 36.

    • @HorSterR
      @HorSterR 7 หลายเดือนก่อน

      J series okke odichittund, Highness inte aduth verilla refinement. RE still have that kinky sound from engine and footpeg 85 kazhiyumbo vibrate cheyum ippozhum . Highness 115kmph il polum vibration illa, only one reason Honda's Japanese engine. Ath bro ippo enth paranjaalum njan Banglore resident ayond yella bikes um test drive cheyunathanu, And ee year ahnu njan CB 300R eduthath,so Honda rally il pokumbo Highness okke vere alkarde vangi odikarund.

    • @jithin174
      @jithin174  7 หลายเดือนก่อน

      @@HorSterR 🙄🙄

    • @rvanoop
      @rvanoop 7 หลายเดือนก่อน

      @@jithin174 Finally all that matters is personal preference.

  • @abhijithkr8012
    @abhijithkr8012 7 หลายเดือนก่อน +8

    ആവശ്യമുള്ള കാര്യങ്ങൾ കൃത്യമായി പറയുന്ന വീഡിയോ
    All the best broo

    • @jithin174
      @jithin174  7 หลายเดือนก่อน

      Thankyou bro ❤️

  • @comet14145
    @comet14145 6 หลายเดือนก่อน +4

    വിഡിയോ പൊളിച്ചു പൊങ്ങച്ചങ്ങൾ ഒന്നും ഇല്ലാത്ത സൂപ്പർ അവതരണം കാര്യങ്ങൾ ഏറെ കുറെ പറഞ്ഞു

    • @jithin174
      @jithin174  6 หลายเดือนก่อน

      Thankyou bro❤️🥰🥰🥰

  • @jayadasansubramanian8306
    @jayadasansubramanian8306 8 หลายเดือนก่อน +6

    All the Best bro,, വളരെ സത്യസന്ധമായ വിവരണവും മറുപടിയും കൊള്ളാം

    • @jithin174
      @jithin174  8 หลายเดือนก่อน +1

      Thankyou bro❤️

  • @ethanhunt356
    @ethanhunt356 8 หลายเดือนก่อน +11

    വണ്ടി പോലെ തന്നെ ലൊക്കേഷനും retro classic.

  • @krishnapriyaj6
    @krishnapriyaj6 9 หลายเดือนก่อน +14

    Bullet lovers❤🎉🎉🎉.....adipolii....review

    • @jithin174
      @jithin174  9 หลายเดือนก่อน

      Thankyou 🥰❤️

  • @ratheeshtanur1275
    @ratheeshtanur1275 7 หลายเดือนก่อน +5

    Voice അടിപൊളി 👏അവതരണവും കലക്കി 👍

    • @jithin174
      @jithin174  7 หลายเดือนก่อน

      Thankyou so much bro❤️🥰

  • @mnrajeev8289
    @mnrajeev8289 หลายเดือนก่อน +2

    എൻ്റെ ബുള്ളറ്റ് std 350 , അന്നത്തെ onroad വില 24000,1989 model very comfortable no problem from 1989. .

    • @jithin174
      @jithin174  หลายเดือนก่อน

      Old is 🥇🪙

  • @Cr_Gamer_foot
    @Cr_Gamer_foot 7 หลายเดือนก่อน +4

    Broi first youtube channel thodangumbol anganaya sir pinne pinne angott sheriyayiverum ellarudeyum support undakum❤❤❤❤

    • @jithin174
      @jithin174  7 หลายเดือนก่อน

      Thankyou bro🥰❤️

  • @shajonjithmj2030
    @shajonjithmj2030 8 หลายเดือนก่อน +13

    Njn vangitt 1000km ഓടി. ഒരു രക്ഷ ഇല്ല അടിപൊളി. Road presents ok set aanu ❤

    • @jithin174
      @jithin174  8 หลายเดือนก่อน +1

      🥰

  • @muhammadsheheer2927
    @muhammadsheheer2927 7 หลายเดือนก่อน +9

    20 വർഷത്തെ ആഗ്രഹം നാനും സാധിച്ചു bro standard 350 നനും എടുത്തു 1 month ayi satisfied aanu ❤

    • @jithin174
      @jithin174  7 หลายเดือนก่อน

      Welcome to Royal Enfield family 🥰❤️

    • @RR-tp5gy
      @RR-tp5gy 4 หลายเดือนก่อน

      ​@@jithin174bro std 350 or classic 350. J seriesil ee 2 il ethanu better

    • @jithin174
      @jithin174  4 หลายเดือนก่อน

      @@RR-tp5gy bro രണ്ടും same എൻജിൻ ആണ്... പിന്നെ എനിക്ക് കൂടുതൽ ഇഷ്ടം സ്റ്റാൻഡേർഡ് തന്നെയാണ് അതാകുമ്പോൾ ആ ഒരു വിന്റേജ് ലുക്ക് ഉണ്ട്

    • @user-ze3sz6dw2u
      @user-ze3sz6dw2u 17 วันที่ผ่านมา

      Eth variant anu

  • @jasir8771
    @jasir8771 2 ชั่วโมงที่ผ่านมา

    Good video..continue your vloggs

  • @shahulhameed6206
    @shahulhameed6206 6 หลายเดือนก่อน +4

    സൂപ്പർ bro
    നന്നായിട്ടുണ്ട് കെട്ടോ 👍🏻😘

    • @jithin174
      @jithin174  6 หลายเดือนก่อน

      Thankyou bro😍❤️🥰

  • @vishnuharidas3760
    @vishnuharidas3760 7 หลายเดือนก่อน +5

    Superr daaa... Last paranja heartil ninn vanathan... Congratulations bro...

    • @jithin174
      @jithin174  7 หลายเดือนก่อน

      Thankyou 🥰❤️broiii

  • @comet14145
    @comet14145 6 หลายเดือนก่อน +3

    പുതിയ വണ്ടി കാണാൻ ലുക്ക് ഒക്കെ പഴയ ലെഫ്റ്റ് ബ്രേക്ക് വണ്ടി തന്നെ സൂപ്പർ

  • @btd7613
    @btd7613 19 ชั่วโมงที่ผ่านมา

    Nalla avatharanam full support bro

    • @jithin174
      @jithin174  7 ชั่วโมงที่ผ่านมา

      Thankyou brooo❤️

  • @renjithrenjith3739
    @renjithrenjith3739 7 หลายเดือนก่อน +3

    Army ennu എഴുതിയിരിക്കുന്നത് ആരേലും കണ്ടോ 🔥 ആർമി uyir

    • @jithin174
      @jithin174  7 หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️❤️

  • @christinmathew3137
    @christinmathew3137 7 หลายเดือนก่อน +2

    Ente vandikku agne vellam irangunnilla 2017 model anu 43 KLM odi ithuvare kuzhappam onnum illa just oil change matra 4k KLM akumbol . 49 to 53 milleage kittum pinne bike nokkunne pole irikkum thurimbu onnum illa poral onnum illa odikkunna rithi over valippurila 60 speed vere arum odikkarilla njna matram ippol 7 y aye

    • @jithin174
      @jithin174  7 หลายเดือนก่อน

      Super bro ❤️🥰

  • @akshayjayan2878
    @akshayjayan2878 8 หลายเดือนก่อน +4

    Bro headlight cap vekkan പറ്റും എന്റടുത്തു ഷോറൂമിൽ വെക്കാൻ പറ്റില്ല എന്നാ പറഞ്ഞെ പുറത്തു workshopil നിന്ന് വെച്ചു 180 രൂപ ഉള്ളു

    • @jithin174
      @jithin174  8 หลายเดือนก่อน +3

      അപ്പ ഷോറൂമിൽ നിന്ന് ഈ കുന്തം വെച്ച ഞാൻ പൊട്ടനായി 😆

    • @rosebriji4433
      @rosebriji4433 7 หลายเดือนก่อน +1

      Showroom 1200 varum

  • @Vivek337
    @Vivek337 8 หลายเดือนก่อน +2

    Bro All the best for your channel
    I fixed the head light cap from Cherthala re service centre for my new standard 350 for rs 120.

    • @jithin174
      @jithin174  8 หลายเดือนก่อน +1

      Bro അപ്പോൾ എന്നെ കോട്ടയംഷോറൂം കാര് പറ്റിച്ചു 🤭

  • @sibilm9009
    @sibilm9009 6 หลายเดือนก่อน +2

    ഇങ്ങനെ ആവണം ഒരു genuine review 🔥keep it up bro👍

    • @jithin174
      @jithin174  6 หลายเดือนก่อน +1

      Thankyou so much bro❤️🥰😍

    • @SmilingDragon-ip5dn
      @SmilingDragon-ip5dn 6 หลายเดือนก่อน

      Correct bro

  • @febingeorge150
    @febingeorge150 9 หลายเดือนก่อน +2

    Super review always waited for this... I watched only test drive only

    • @jithin174
      @jithin174  9 หลายเดือนก่อน +1

      Thankyou bro

  • @Rjd777
    @Rjd777 2 วันที่ผ่านมา

    Waiting for maroon bullet 350 delivery

  • @FathersLOVE123
    @FathersLOVE123 7 หลายเดือนก่อน +5

    Natural review ❤🎉

    • @jithin174
      @jithin174  7 หลายเดือนก่อน +1

      Thankyou bro❤️🥰

  • @kannuz.9723
    @kannuz.9723 3 หลายเดือนก่อน

    🎉 nice video bro, full support 🥳, ഞാനും ഒരു standard owneraa, 5 years ayii

    • @jithin174
      @jithin174  3 หลายเดือนก่อน

      😍🥰 thankyou bro.. We are Royal family 😍

  • @vipinbabu5417
    @vipinbabu5417 9 หลายเดือนก่อน +4

    All the best bro

  • @ashikpk6851
    @ashikpk6851 8 หลายเดือนก่อน +3

    Background le ghost house 😳

  • @tomsimon301
    @tomsimon301 8 หลายเดือนก่อน +2

    Very good review. Keep doing videos. All the best. ഞാനും ഒരു കോട്ടയം കാരനാണേയ്.. പുതിയ മെറൂൺ ബുള്ളറ്റ് മേടിക്കുവാൻ ഒരുങ്ങുന്നു..

    • @jithin174
      @jithin174  8 หลายเดือนก่อน +1

      ധൈര്യമായി മേടിക്കും ബ്രോ നല്ല വണ്ടിയാണ്

    • @sasidharanpallassana9578
      @sasidharanpallassana9578 8 หลายเดือนก่อน +1

      ഞാൻ മെടിച്ചതും മെറൂൺ ആയിരുന്നു

    • @jithin174
      @jithin174  8 หลายเดือนก่อน

      @@sasidharanpallassana9578 welcome to royal Enfield family 🥰

  • @akshaymeppurath
    @akshaymeppurath 4 หลายเดือนก่อน

    Nice video bro👌👍 your way of explanation is simple, anyone can understand. Chumma torque, pork ennu onnum paranju complicated aakiyila😂. Keep posting such interesting videos

    • @jithin174
      @jithin174  4 หลายเดือนก่อน +1

      Thankyou bro🥰🥰🥰🥰❤️❤️❤️

  • @prasadchandranchandran7914
    @prasadchandranchandran7914 5 หลายเดือนก่อน

    ഞാനും പുതിയ ബുള്ളെറ്റ് 350 ഉപയോഗിക്കുന്നു.2023 ഡിസംബർ 22നു എടുത്തു.നല്ല വണ്ടി ആണ്.പിന്നെ പുതിയ ഹെഡ് ലൈറ്റിൽ ക്യാപ് ഇല്ലാത്തതു ആണ് ഭംഗി.ഞാൻ വെച്ചിട്ടില്ലാ.നല്ല mileage ഉണ്ട്.

    • @jithin174
      @jithin174  5 หลายเดือนก่อน

      ❤️🥰👍🏻👍🏻

  • @aravindsha28
    @aravindsha28 5 หลายเดือนก่อน +1

    Adipwoli review brooo👏👏👏👏. Very useful

    • @jithin174
      @jithin174  5 หลายเดือนก่อน

      Thank you so much 👍

  • @anandhusuresh4746
    @anandhusuresh4746 8 หลายเดือนก่อน +3

    Kollam nalla review chetta

    • @jithin174
      @jithin174  8 หลายเดือนก่อน

      Thankyou bro❤️

  • @rajeevrajan8899
    @rajeevrajan8899 8 หลายเดือนก่อน +3

    Engine trouble വല്ലോം ഉണ്ടോ.... എൻഫീൽഡ് ക്ലാസിക് 350 എടുക്കാൻ ഒരു മോഹം ഉണ്ട്, അതോ ഹോണ്ട cb350 ആണോ നല്ലത്...

    • @jithin174
      @jithin174  8 หลายเดือนก่อน +2

      Engine trouble ഒന്നുമില്ല..ഹോണ്ട cb 350 ഞാൻ ഓടിച്ചിട്ട് ഇല്ല.. എത്രയോ വണ്ടികൾ വന്നുപോകുന്നു അതുപോലെതന്നെയാണ് ഹോണ്ടയും പക്ഷേ ബുള്ളറ്റ് എന്നും ഇവിടെ തന്നെ കാണും 🥰

  • @lijoyjoseph9615
    @lijoyjoseph9615 2 หลายเดือนก่อน

    ❤ബ്രൊ 2006 മുതൽ സ്റ്റാൻഡേർഡ് 350 ഉപയോഗിക്കുന്നു, ഓൾഡ് മോഡൽ, ഇതു വാങ്ങാൻ ഒരു ആഗ്രഹം ഉണ്ട്, പക്ഷെ അതിപ്പോഴും കിടിലൻ തന്നെ

    • @jithin174
      @jithin174  2 หลายเดือนก่อน

      ബ്രോ അത് കൊടുക്കേണ്ട old is gold ❤️🥰

  • @rahulrajeev7864
    @rahulrajeev7864 7 หลายเดือนก่อน +1

    Bro aa cap idan pattum showroom il ninna njan ittathu delhi yil ente kayyil same vandi undu maroon . Athu onnu accident aayi pinnem njan aa cap ittu bullet 350 maroon colour. Classic inte same aa athu

    • @jithin174
      @jithin174  7 หลายเดือนก่อน

      Bro എന്നെ അവര് പറ്റിച്ചതാ.. ഇടാൻ പറ്റും 🥲

  • @FaisalMp-h4t
    @FaisalMp-h4t หลายเดือนก่อน

    Adyamaayittaanenkilum Nannayittundu bro Keep it up

    • @jithin174
      @jithin174  หลายเดือนก่อน

      Thankyou bro❤️🥰🥰

  • @salmansparadise6309
    @salmansparadise6309 7 หลายเดือนก่อน +2

    എൻറെയും സ്വപ്നമാണ് bro ഒരു ബുള്ളറ്റ് ❤ നടക്കോ എന്ന് അറിയില്ല

    • @jithin174
      @jithin174  7 หลายเดือนก่อน

      ഉറപ്പായും നടക്കും bro ❤️🥰

  • @LawyerTag
    @LawyerTag 7 หลายเดือนก่อน +4

    Time 10 minutes 30 Seconds
    കരയിപ്പിച്ചു...😢

    • @jithin174
      @jithin174  7 หลายเดือนก่อน

  • @krishna0484
    @krishna0484 8 หลายเดือนก่อน +2

    Please review Meteor 350 stellar blue variant.

  • @leomessi-ft1wl
    @leomessi-ft1wl 4 วันที่ผ่านมา

    Mileage ethra kittunn ond bro

  • @ShameerS-nh9mg
    @ShameerS-nh9mg 7 วันที่ผ่านมา

    Supper bro❤

  • @kaalianuj
    @kaalianuj 7 หลายเดือนก่อน +2

    My dream ❤️💖

    • @jithin174
      @jithin174  7 หลายเดือนก่อน

      എത്രയും വേഗം നടക്കട്ടേ ❤

  • @sunilkumararickattu1845
    @sunilkumararickattu1845 8 หลายเดือนก่อน +2

    Traffic ൽ , ride എങിനെ? gear down ഇടക്കിടെ ആവശ്യമുണ്ടോ? 3rd ൽ smooth ആയി 30 km ൽ ride സാദ്ധ്യമാണോ?
    Honda യെ പോലെ clutch smooth ൧ slippery type ആണോ. വിരൽ വേദന ?

    • @jithin174
      @jithin174  8 หลายเดือนก่อน +4

      അഞ്ചാമത്തെ ഗിയറിൽ വേണമെങ്കിൽ 40 പോകാം അപ്പോൾ ആലോചിച്ചു നോക്കൂ.. വണ്ടി സൂപ്പർ ആണ് 🥰

    • @sunilkumararickattu1845
      @sunilkumararickattu1845 8 หลายเดือนก่อน

      @@jithin174 Village road ൽ mileage 40 above 45 കിട്ടുന്നുണ്ടോ?

    • @jithin174
      @jithin174  8 หลายเดือนก่อน

      ​@@sunilkumararickattu1845village road ill 45 kittilla

    • @user-zv2sk1jm3z
      @user-zv2sk1jm3z 7 หลายเดือนก่อน

      ​@@jithin174Millage koodan valla vazhiyum undo

    • @jithin174
      @jithin174  7 หลายเดือนก่อน +1

      @@user-zv2sk1jm3z ഒരുപാട് കൈ കൊടുത്ത് ഓടിക്കാതിരിക്കുക.. ഗിയർ ഷിഫ്റ്റിംഗ് കറക്റ്റ് ആയി നടത്തുക... എയർ കൃത്യസമയങ്ങളിൽ ഫില്ല് ചെയ്യുക.. ചെയിൻ ലൂബ് കറക്റ്റ് ആയി ചെയ്യുക.. കഴിയുന്നതും വണ്ടി കൈമാറി ഓടിക്കാതിരിക്കുക

  • @shiyasshihab9947
    @shiyasshihab9947 7 หลายเดือนก่อน +1

    Machu nan eth eduthitt 1 month aayi 350 km kazhinn base variant but mileage 25 to 30 😢 top speed poyath 80 any solution 😮‍💨

    • @jithin174
      @jithin174  7 หลายเดือนก่อน

      Bro first സർവീസ് കഴിഞ്ഞോ..? First സർവീസ് കഴിയുമ്പോൾ mileage കുടും 40 എന്ത് ആയാലും kittum

    • @shiyasshihab9947
      @shiyasshihab9947 7 หลายเดือนก่อน

      @@jithin174 kazhinilla bro , thank you🤍

    • @user-zv2sk1jm3z
      @user-zv2sk1jm3z 7 หลายเดือนก่อน

      Smooth ayi odikkuka gear shift okke adipoli akkuka

    • @shiyasshihab9947
      @shiyasshihab9947 7 หลายเดือนก่อน

      @@user-zv2sk1jm3z thanks bruh

  • @shyamlal4935
    @shyamlal4935 21 วันที่ผ่านมา

    ❤❤❤ nice ...subscribed

    • @jithin174
      @jithin174  20 วันที่ผ่านมา

      Thanks and welcome bro🎈

  • @shijujohn5317
    @shijujohn5317 3 หลายเดือนก่อน

    Fz 150 കിലോമീറ്റർ ഒരു ദിവസം യാത്ര ചെയ്യുന്നു.. മാസം 4 തവണ... അടിപൊളി..

  • @abincs5464
    @abincs5464 2 หลายเดือนก่อน

    Enik vandi eduth first service kazhinjapo 37pl mileage kittetha eppo 2100 km aayapo sound nannai bullet nte geevan Olla sound vanne athre aayapozha but mileage 29 aayit kuranju pinne town il oodikumpo heat aavunund appol sound there kurayunna poleyum vali kurayunna poleyum thonnetund aarkelum engane okke issue ondo

    • @jithin174
      @jithin174  2 หลายเดือนก่อน

      Bro വണ്ടി ഉടനെ തന്നെ നല്ല ഒരു ഷോറൂമിൽ കാണിക്കുക

  • @mahin8234
    @mahin8234 4 หลายเดือนก่อน

    Nice review bruh.. We are expecting more moto reviews from you🙌🏻

    • @jithin174
      @jithin174  4 หลายเดือนก่อน

      Sure 👍😍🥰

  • @NizamudheenM-rm2tk
    @NizamudheenM-rm2tk 6 หลายเดือนก่อน

    പറയാൻ ഉള്ളത് വളരെ കൃത്യമായി പറഞ്ഞ് ഒരു സിംബിൾ സിറ്റി മാൻ 👍

    • @jithin174
      @jithin174  6 หลายเดือนก่อน

      Thakyou bro❤️🥰😍

  • @ajscrnr
    @ajscrnr 7 หลายเดือนก่อน +1

    Standard 350 military black review ചെയ് ബ്രോ.

    • @jithin174
      @jithin174  7 หลายเดือนก่อน

      Oky bro 🥰❤️

  • @jissgeo
    @jissgeo 8 หลายเดือนก่อน +3

    ഹെഡ് lamp cap ഞാൻ ഇട്ടു...classic rebornte cap idan പറ്റും

    • @mhdshafi7565
      @mhdshafi7565 5 หลายเดือนก่อน

      Nthaa vila?😊

    • @jissgeo
      @jissgeo 5 หลายเดือนก่อน

      Around 250

  • @user-iq2ds1bh2z
    @user-iq2ds1bh2z 5 หลายเดือนก่อน +1

    I want royal Enfield standard 500.. 2019 last model

    • @jithin174
      @jithin174  5 หลายเดือนก่อน +1

      Search fb market place

    • @user-iq2ds1bh2z
      @user-iq2ds1bh2z 5 หลายเดือนก่อน

      Ok

  • @akshaikumar5482
    @akshaikumar5482 7 หลายเดือนก่อน +3

    Adipoli 😘😘😘😘🔥🔥

    • @jithin174
      @jithin174  7 หลายเดือนก่อน

      Thanks 🔥

  • @venugopalanvp310
    @venugopalanvp310 8 หลายเดือนก่อน +3

    Good bro കിക്കർ ഇല്ലാത്തതു കുറച്ചുനാൾ വണ്ടി നിർത്തേണ്ടി വന്നാൽ പ്രശ്നം ആവോ ഞാൻ ഷോറൂമിൽ പോയി വണ്ടി കണ്ടിരുന്നു

    • @jithin174
      @jithin174  8 หลายเดือนก่อน +1

      ഞാൻ ഒരു ഏഴു ദിവസം വരെ ഈ വണ്ടി മേടിച്ചിട്ട് ഓടിക്കാതെ ഇരുന്നിട്ടുണ്ട് ഒരു ട്രിപ്പ് പോയതായിരുന്നു.. തിരിച്ചുവന്ന് വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ ഒറ്റ സെൽഫിൽ തന്നെ സ്റ്റാർട്ട് ആയി.. പക്ഷേ കൂടുതൽ നാൾ ഉപയോഗിക്കുന്നില്ലെങ്കിൽ എന്താകും എന്ന് എനിക്കറിയില്ല ബ്രോ

    • @nithincmk
      @nithincmk 2 หลายเดือนก่อน

      ​@@jithin174 njan 12 days vare adukathe vachu self adichapozhum oru kuzhapavum illathe start ayi.. Ethite self nalla powerful anu..but orupadu naal vachal start aavan chance illa.. Athu epo ella vandiyum angne thane alle.. Ente 12 days kazhinju start akittund without any issue

  • @shiyasshihab9947
    @shiyasshihab9947 7 หลายเดือนก่อน +1

    Good review satisfied 😊

    • @jithin174
      @jithin174  7 หลายเดือนก่อน +1

      Thankyou ❤️🥰

  • @gokul_7600
    @gokul_7600 3 หลายเดือนก่อน

    ഈ വീഡിയോ കണ്ടിട്ടാണ് bro ഞാൻ ബുള്ളറ്റ് എടുക്കാൻ പോകുന്നത് 🔥🔥🔥 ബുക്ക്‌ ചെയ്യാൻ പോകുന്നു ✌🏻

    • @jithin174
      @jithin174  3 หลายเดือนก่อน +1

      Congratulations bro 🎈 ധൈര്യമായി എടുത്തോളൂ നല്ല വണ്ടിയാണ് 😍😍😍

    • @gokul_7600
      @gokul_7600 3 หลายเดือนก่อน

      @@jithin174 ✌🏻

  • @aryak.s9785
    @aryak.s9785 9 หลายเดือนก่อน +1

    All the best bro🥰🥰🥰👍👍👍

    • @jithin174
      @jithin174  9 หลายเดือนก่อน

      🤩

  • @harithapg7674
    @harithapg7674 9 หลายเดือนก่อน +1

    All the best broo🎉🎉

    • @jithin174
      @jithin174  9 หลายเดือนก่อน

      ❤️

  • @SATHEESHVS
    @SATHEESHVS 8 หลายเดือนก่อน

    Std 500 ഓടിച്ചിട്ടു 350 ഓടിച്ചപ്പോൾ താങ്കൾക്കു എന്ത് വ്യത്യാസം ആണ് ഫീൽ ചെയ്തത് ... എന്ത് കൊണ്ടാണ് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞതു

    • @jithin174
      @jithin174  8 หลายเดือนก่อน

      Power കൂടുതൽ 500 നു ആണ് അത് ഓടിച്ചാൽ മനസ്സിൽ ആകും ബ്രോ ❤

  • @88sujay
    @88sujay 7 หลายเดือนก่อน

    head lamp cap edan patilla ennu parayunathu veruthe anu bro.... ngan epo vandi eduthitu 3 months ayi.. almost 3500 km odichu... eniku vandi erakumbo athu etitanu tannathu extra 170 rs koduthu... dats it ... i took from TAGS Thrissur. if required i can send you the photo....

    • @jithin174
      @jithin174  7 หลายเดือนก่อน

      Bro എന്നെ അവര് പറ്റിച്ചത് ആണ്..🥲

  • @MrRanjishlal
    @MrRanjishlal 7 หลายเดือนก่อน +1

    അടിപൊളി... നല്ല തുടക്കം 👍👍

    • @jithin174
      @jithin174  7 หลายเดือนก่อน

      ❤️🥰 Thankyou bro❤️

  • @honeytk5638
    @honeytk5638 7 หลายเดือนก่อน +1

    Best wishes brother ❤

    • @jithin174
      @jithin174  7 หลายเดือนก่อน

      Thank you so much 😀

  • @bineshkumar9934
    @bineshkumar9934 28 วันที่ผ่านมา

    2024 classic review ചെയ്യാമോ

    • @jithin174
      @jithin174  27 วันที่ผ่านมา

      Sure 😊

  • @varunkarat669
    @varunkarat669 9 หลายเดือนก่อน +1

    All the best machane❤

    • @jithin174
      @jithin174  9 หลายเดือนก่อน

  • @sarathchandran8183
    @sarathchandran8183 6 หลายเดือนก่อน

    Nice video bro.Please do comparison video of bullet and highness❤🎉

    • @jithin174
      @jithin174  6 หลายเดือนก่อน

      Oky bro cheyam❤️🥰

  • @sreeragsnair4918
    @sreeragsnair4918 4 หลายเดือนก่อน

    Broo Kottayath ethu showrominnanu eduthath ,njnum buk chaythitund ee prblmz ellamnozhivakki medikananu urgent ayit oru reply tharane

    • @jithin174
      @jithin174  4 หลายเดือนก่อน

      Kottayam.. Concord riders

  • @RenjithMudampallykuzhiyi-sx9rw
    @RenjithMudampallykuzhiyi-sx9rw 9 หลายเดือนก่อน +1

    Aliyaaaa powliii

    • @jithin174
      @jithin174  9 หลายเดือนก่อน

  • @fadilmuhammed2193
    @fadilmuhammed2193 6 หลายเดือนก่อน

    Bro adipoliyan ❤ good review

    • @jithin174
      @jithin174  6 หลายเดือนก่อน

      Thankyou bro ❤️🥰🥰🥰🥰

  • @rejithraj9271
    @rejithraj9271 4 หลายเดือนก่อน

    good .....subscribed brother....................................bring more more good videos...................

    • @jithin174
      @jithin174  4 หลายเดือนก่อน

      Thank you, I will ❤️❤️❤️❤️🥰

  • @Faazil-l4n
    @Faazil-l4n 22 วันที่ผ่านมา

  • @VinodKumar-go6jl
    @VinodKumar-go6jl 5 หลายเดือนก่อน

    All the best dear👍👍

    • @jithin174
      @jithin174  5 หลายเดือนก่อน

      Thank you 😊❤️🥰

  • @rijovarghesejohn5767
    @rijovarghesejohn5767 7 หลายเดือนก่อน

    ബ്രോ..പഴയ മോഡൽ വണ്ടിക്ക് ടാങ്ക് ക്യാപ്പിൻ്റെ സ്ക്രൂ അഴിച്ചുനോക്ക്.. അവിടെ വെള്ളം പോകാനുള്ള ഹോൾ ഉണ്ട്.. എൻ്റെ 2014 മോഡലാ അതിനൊണ്ട്...

    • @jithin174
      @jithin174  7 หลายเดือนก่อน

      Bro അപ്പോൾ പിന്നെ എങ്ങനെയാണ് ടാങ്കിലേക്ക് വെള്ളം ഇറങ്ങുന്നത്.. എന്റെ ഫ്രണ്ടിന്റെ500 ടാങ്കിൽ വെള്ളം ഇറങ്ങി പണിയായി

    • @rijovarghesejohn5767
      @rijovarghesejohn5767 7 หลายเดือนก่อน

      Bro ചിലപ്പോൾ ഹോൾ അടഞ്ഞുകാണൂം..ഇടക്ക് ക്ലീൻ ചെയ്യണം..പെട്ടന്ന് അടയാൻ ചാൻസ്കൂടുതലാ..എനിക്കും പണികിട്ടിയതാ .... classic 350

  • @jaferjafer2748
    @jaferjafer2748 7 หลายเดือนก่อน +1

    Super review

    • @jithin174
      @jithin174  7 หลายเดือนก่อน

      Thankyou bro❤

  • @santhoshvs9188
    @santhoshvs9188 7 หลายเดือนก่อน

    ഞാനും വാങ്ങി. ഈ വണ്ടിക്ക് ബാക്ക് കരിയർ ഉണ്ടോ? ഉണ്ടെങ്കിൽ വില?

    • @jithin174
      @jithin174  7 หลายเดือนก่อน

      ബാക്ക് കരിയർ ഉള്ളതായി എനിക്ക് അറിയത്തില്ല bro..

  • @sasidharanpallassana9578
    @sasidharanpallassana9578 8 หลายเดือนก่อน +1

    എനിക്കു ക്യാപ് കിട്ടി brother 350 രൂപ എക്സ്ട്രാ കൊടുത്തു

    • @jithin174
      @jithin174  8 หลายเดือนก่อน

      എവിടുന്ന ബ്രോ വണ്ടി എടുത്തത്...

  • @yusephyuseph7165
    @yusephyuseph7165 8 หลายเดือนก่อน

    Bro Black Gold Use ചെയൂന്ന ആരെക്കിലും അറിയാമോ? വണ്ടി എങ്ങനെ ഉണ്ടെന്ന് അറിയാനാ.

    • @jithin174
      @jithin174  8 หลายเดือนก่อน

      എന്റെ friend എടുത്തിട്ടുണ്ട്.. വണ്ടി same തന്നെ ആണ് just color change മാത്രം അല്ലേയ് ഉള്ളു

  • @kannannairkk4512
    @kannannairkk4512 9 หลายเดือนก่อน +1

    Congrats.... Bro 😄👍🏻

    • @jithin174
      @jithin174  9 หลายเดือนก่อน

      Thankyou bro❤️

  • @user-ws7kn8yc9e
    @user-ws7kn8yc9e 9 หลายเดือนก่อน +1

    Good review👍

    • @jithin174
      @jithin174  8 หลายเดือนก่อน

      Thanks! 👍

  • @ISRAELVISHESHANGAL
    @ISRAELVISHESHANGAL 2 หลายเดือนก่อน

    Good information 😍👌

    • @jithin174
      @jithin174  2 หลายเดือนก่อน

      Thankyou bro😍

  • @naveenfrancisjohn8560
    @naveenfrancisjohn8560 7 หลายเดือนก่อน

    Bro...onnu start chyth..aa shabdam oke keppikamarunnu... Good Review

    • @jithin174
      @jithin174  7 หลายเดือนก่อน

      Bro sound കേൾപ്പിക്കുന്നുണ്ട്.. Plz check 5 :13

  • @rahulrajeev7864
    @rahulrajeev7864 7 หลายเดือนก่อน

    Somewhere 250 rs aayullu cap inu showroom inu

  • @nevinharison3790
    @nevinharison3790 8 หลายเดือนก่อน +1

    Bro ignition kazhing start akumbo continue ay aa ignition sound kelkunno..😢..i have an issue

    • @jithin174
      @jithin174  8 หลายเดือนก่อน +1

      ബ്രോ പേടിക്കേണ്ട അത് പമ്പ് ഓൺ ആകുന്ന സൗണ്ട് ആണ് എനിക്കുമുണ്ട് ആദ്യം വണ്ടിയുടെ കമ്പ്ലൈന്റ് ആണ് എന്ന് പേടിച്ച് ഞാനും കുറെ ടെൻഷൻ അടിച്ചു

    • @nevinharison3790
      @nevinharison3790 8 หลายเดือนก่อน

      @@jithin174 okey..thenkz bro💓

  • @rjrj466
    @rjrj466 5 หลายเดือนก่อน

    2:45 ഇതു ഞാൻ എടുത്തു, മഴ സമയത്ത് രണ്ട് ഡ്രസ്സ്‌ വച്ചിരിക്കണം, ചെളി കൊണ്ട് നിറയും,modyfy ചെയ്തു ബാക്ക് ഇല്ലാതാക്കി, ഒരു ബക്കറ്റ് കൂടി കമ്പനി കൊടുക്കുന്നതാണ് നല്ലതു

    • @jithin174
      @jithin174  5 หลายเดือนก่อน

      ഒരു മയത്തിലൊക്കെ തള്ള് ബ്രോ.. മഴക്കാലത്ത് ചെളി തെറിക്കുന്നുണ്ട് പക്ഷേ മുകളിലത്തെ മൾകാട് വരെ അതു വരുന്നുള്ളൂ ഒരിക്കലും സീറ്റിന്റെ അറ്റത്ത് പോലും ഒരംശം പോലും ചെളി തെറിക്കുന്നില്ല

    • @rjrj466
      @rjrj466 5 หลายเดือนก่อน

      @@jithin174 തള്ളിക്കൊണ്ട് പോയാൽ ചെളി തെറിക്കില്ല, വണ്ടി ഓടിച്ചു പോകുമ്പോ ഉള്ളകാര്യം ആണ് പറഞ്ഞത്, എന്റെ കൈയിൽ ഉള്ള സാധനതെ പറ്റി ഞാൻ പറഞ്ഞത്, ആരെങ്കിലും പറഞ്ഞു കേട്ടതല്ല സേട്ടാ

    • @rjrj466
      @rjrj466 5 หลายเดือนก่อน

      ഇത് എന്റെ കൈയിൽ ഉള്ളത് ആണ്,

    • @rjrj466
      @rjrj466 5 หลายเดือนก่อน

      വണ്ടി തള്ളിയാൽ ചെളി തെറിക്കില്ല, ഓടിച്ചു നോക്കുമ്പോൾ ചെളി തെറിക്കും, പിന്നെ എന്റെ കൈയിൽ ഉള്ള വണ്ടി യുടെ എന്റെ അനുഭവം ആണ് സേട്ടാ, സേട്ടന് തള്ള് ആയിട്ട് തോന്നുന്നെങ്കിൽ ഞാൻ എന്താ ചെയ്യാൻ

    • @jithin174
      @jithin174  5 หลายเดือนก่อน

      @@rjrj466 എന്റെ കൈയിലും ഇതുതന്നെയാണല്ലോ ഉള്ളത് മഴയത്ത് ഉപയോഗിച്ചു നോക്കിയിട്ടുള്ള എന്റെ അനുഭവമാണ് ഞാനും പറഞ്ഞത്

  • @user-wo4kh8rp9v
    @user-wo4kh8rp9v 6 หลายเดือนก่อน

    Supper bro 🎉🎉🎉 ....keep it up

    • @jithin174
      @jithin174  6 หลายเดือนก่อน

      Thank you so much❤️

  • @bibinbabu4379
    @bibinbabu4379 3 หลายเดือนก่อน

    Good review bro👍

    • @jithin174
      @jithin174  3 หลายเดือนก่อน

      🥰thankyou bro🥰

  • @akhileshkgeorge9858
    @akhileshkgeorge9858 7 หลายเดือนก่อน

    Kottayam Manippuzha ollath aayirunno showroom😂 njanum eduthirunnu...ente experienceil avar vandi sale cheyyunnidam vare nmk support ollu...

    • @jithin174
      @jithin174  7 หลายเดือนก่อน +1

      Concord rides kottayam..

    • @akhileshkgeorge9858
      @akhileshkgeorge9858 7 หลายเดือนก่อน

      @@jithin174 Ente vandiyude gasket headil oil leak vannu...ath kaanichapo packing complaint aanenkil ath nammal cash koduth maranam avaru maarilla ennu adhyam paranju....njan warranty 5 years eduthitunde... Pinneed parayunnath packing complaint allaa eatho nut loose ayirunnu tight cheythu ennokkeya...njan royal Enfieldinde direct support mail ayachu...njan open cheythaa complaint ID,vandi atleast 500 KM enkilum oodichu leakage undo illeee ennu confirm cheyyaan olla time polum theraathe enne ingot vilichu aah complaint avaru close cheyyippichu...ennaaal ippo engane onde problem undo vandik ennonnum chodichillaa....worst service experience @Concord rides

  • @ajithmathilanchery6139
    @ajithmathilanchery6139 8 หลายเดือนก่อน +1

    Bullet ❤

  • @sreevalsan6114
    @sreevalsan6114 หลายเดือนก่อน

    Ishttappettu sub chaithu pinne likum

    • @jithin174
      @jithin174  หลายเดือนก่อน

      Thankyou 🥰😍❤️❤️👍🏻

  • @sarathmeenunandhz6747
    @sarathmeenunandhz6747 6 หลายเดือนก่อน

    എനിക്കും ഉണ്ട് ഒരു 350 പഴയ J series കുടു കുടു ബുള്ളറ്റ്... കൊടുത്തിട്ട് ഇത് എടുത്താലോ എന്നാ ആലോചിക്കുന്നെ

    • @jithin174
      @jithin174  6 หลายเดือนก่อน

      എടുക്കു bro ❤️🥰

  • @vishnuvs5678
    @vishnuvs5678 8 หลายเดือนก่อน

    Good review. Keep it up

    • @jithin174
      @jithin174  8 หลายเดือนก่อน

      Thankyou bro

  • @homosapien5271
    @homosapien5271 6 หลายเดือนก่อน

    Subscribed

    • @jithin174
      @jithin174  6 หลายเดือนก่อน

      Thankyou ❤️🥰

  • @akshinthaniyath6046
    @akshinthaniyath6046 8 หลายเดือนก่อน

    Nalla presentation bro..

    • @jithin174
      @jithin174  8 หลายเดือนก่อน

      Tnqq bro🥰❤️

  • @joevince8538
    @joevince8538 8 หลายเดือนก่อน +1

    33 city,38 highway

    • @athiraas6015
      @athiraas6015 8 หลายเดือนก่อน +1

      No enike 40 kittunund

  • @SmilingDragon-ip5dn
    @SmilingDragon-ip5dn 6 หลายเดือนก่อน

    Venda karyamgal mathram clear ayi parayunu...good review ..are you soldier?

    • @jithin174
      @jithin174  6 หลายเดือนก่อน

  • @arjun-qb4se
    @arjun-qb4se 4 หลายเดือนก่อน

    ഒരു നിഷ്കു touch ഉണ്ടല്ലോ ഭായ് 😂. സൂപ്പർ 👌🏻

    • @jithin174
      @jithin174  4 หลายเดือนก่อน

      Thankyou ഭായ് ❤️😍🤝

  • @Netturan409
    @Netturan409 8 หลายเดือนก่อน +1

    👌👌👌

  • @user-jp3cs5oo4g
    @user-jp3cs5oo4g 8 หลายเดือนก่อน +1

    ❤️🥰