നല്ല മനസ്സുള്ളർവർക്ക് കഷ്ടകാലം എന്ന് അനുഭവിച്ച ആളാണ് അറ്റ്ലസ് രാമചന്ദ്രൻ. അദ്ദേഹം വലിയ മനുഷ്യ സ്നേഹിയും, ഒപ്പം കുറെ അധികം പാവപ്പെട്ടവർക്ക് തൊഴിൽ നൽകി സഹായിച്ച ഈ നല്ല മനുഷ്യന് നല്ല ഒരു ഉയർച്ചയും, ഒപ്പം ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏❤❤❤
ബിസിനസ്സ് തകർച്ചയ്ക്ക് ശേഷം ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുമ്പോൾ എന്തോ വല്ലാത്തൊരു വിഷമം മനസ്സിൽ തോന്നുമായിരുന്നു. ഇദ്ദേഹത്തിന് ഇനിയും പഴയ നല്ല കാലത്തിലേക്ക് തിരിച്ചു എത്തുവാൻ മനസ്സിനും ശരീരത്തിനും ശക്തി ലഭിക്കട്ടെ😊🙌🙌🙌
@@josephvarghese3228 By interfering in IRAQ , the AMERICANS they were awarded with a day to sit &cry every year all together till the end of this WORLD. Can the former President George Bush JUNIOR able to forget the tragedy of Sept-11 in this life ?
@@moidunnigulam6706 സ്വന്തം കഴിവുപയോഗിച്ച് cash ഉണ്ടാക്കുന്നത് / business ചെയ്യുന്നത് ഇത്ര മോശം ആണോ? അങ്ങിനെ ആരുടെയെങ്കിലും businessil പണി എടുത്തു cash വാങ്ങി / business ചെയ്തു തന്നെ ആവില്ലേ താങ്കളും ജീവിക്കുന്നത്..
@@moidunnigulam6706 പണിയെടുക്കുന്നതും, കാശുണ്ടാക്കുന്നതും ആർത്തി ആണെങ്കിൽ അങ്ങിനെ. നിങ്ങൾ വിശ്രമിച്ചോ.. Appreciate ചെയ്യാൻ അറിയില്ലെങ്കിൽ അപമാനിക്കാതിരിക്കാൻ എങ്കിലും ശ്രെമിച്ചു കൂടെ? ഇങ്ങനെ മണ്ടത്തരം വിളമ്പാതെ എങ്കിലും ഇരിക്കാം.Bye.
Business കൊണ്ട് 30 ആം വയസ്സിൽ തകർന്ന് കിടക്കുന്ന എനിക്ക് അബുദാബി മരുഭൂമിയിൽ നിന്ന് ഇദ്ദേഹത്തിന്റെ വാക്കുകൾ കേൽക്കുമ്പോൾ ഏറെ ആശ്വാസം നൽകുന്നു.. റിപ്പോർട്ടർ ഒരു രക്ഷയുമില്ല.. good Job 👏🏻
പരാജയത്തിന്റെ പടുകുഴിയിൽ വീണപ്പോഴും എല്ലാം ദൈവത്തിൽ അർപ്പിച്ച് ക്ഷെമിച്ചും സഹിച്ചും മുന്നോട്ടു നീങ്ങിയ പ്രിയപ്പെട്ട അറ്റ്‌ലസ് ചേട്ടന് എല്ലാവിധ നന്മകളും വിജയവും സർവശക്തനായ തബ്ബുരാൻ നൽകി അനുഗ്രഹിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു 👌😍🌹🌹🌹
. താങ്കൾ ഒരു മനുഷ്യ സ്നേഹിയാണ്. എല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനുമാണ് പടച്ചതമ്പുരാൻ. താങ്കളെ കൈവെടിയില്ല. ഇനിയും ഒരു ബാല്യം താങ്കള കാത്തിരിക്കുന്നു. പ്രതീക്ഷ കൈവെടിയരുത്. ഒരു ഫിനിക്സ് പക്ഷിയെ പോലെ ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനങ്ങൾ ഇനിയും പുനർജനിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു. ഈ എളിയ സഹോദരൻ ....
അങ്ങയുടെ ഏറ്റവും വലിയ സമ്പാദ്യം അങ്ങോരിക്കലും ഒന്നു കാണുകയോ, സംസാരിക്കുകയോ, ചെയ്തിട്ടില്ലാത്തവരുടെ പോലും പ്രാർത്ഥനയും സ്നേഹവും അങ്ങേക്കൊപ്പമുണ്ട് എന്നതാണ്, അങ്ങേക്കൊരു തകർച്ച വന്നപ്പോൾ ഞങ്ങളേപോലുള്ള ഒരുപാടുപേരെ അതു വേദനിപ്പിച്ചു, താങ്ങളെയും ഭാര്യയെയും ഒരുവാക്കുകൊണ്ടെകിലും ആശ്വാസിപ്പിക്കാൻ ആഗ്രഹിച്ചു, ഒരു പക്ഷേ താങ്ങളുടെ നല്ലകാലത്തേകാൾ ആളുകൾ താങ്ങളുടെ തകർച്ചയിൽ അങ്ങേക്കൊപ്പം പ്രാർത്ഥനയോടെ ഉണ്ടായിരുന്നു, ഇതു ലോകത്തൊരു ബിസിനസ്കാരനും കിട്ടാത്ത സ്നേഹവും, അഗീകാരവും ആണ്, അതുകൊണ്ട് അങ്ങ് തിരിച്ചു വരികതന്നെ ചെയ്യും!താങ്കൾ എത്രയും പെട്ടെന്ന് ആ പഴയ പ്രതാപത്തോടെ, തിരിച്ചെത്തട്ടെ എന്ന പ്രാർത്ഥനയോടെ...... സന്തോഷജന്മദിനാശംസകൾ 🥰🙏🏻
താങ്കൾക്ക് ഇപ്പോഴും ജനകൊടികളുടെ മനസ്സിൽ സ്ഥാനം ഉണ്ട്.. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക മറ്റെല്ലാം താനെ വന്നുകൊള്ളും... ആശംസകൾ നേരുന്നു..God bless you sir 🙏🙏
രണ്ടാം വരവ് അതൊരു ഒന്നൊന്നര വരായിരിക്കണം രാമചന്ദ്രൻ ചേട്ടന്റെ വരവ് ഞങ്ങൾ സന്തോഷത്തോടെ കാത്തിരിക്കുന്നു ഇനിയും ഞങ്ങൾക്ക് കേൾക്കണം ജനകൊടികളുടെ വിശ്വസ്ഥ സ്ഥാഭനം കാത്തിരിക്കുന്നു ചന്ദ്രേട്ടാ..... 👌💪💪💪
നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ദൈവം വഴികാട്ടും നിങ്ങളുടെ ഹൃദയത്തിൽ അലിഞ്ഞുചേർന്ന അറ്റ്ലസ് ജ്വല്ലറി ജനകോടികളുടെ വിശ്വാസം എന്നും ഈ ലോകത്ത് വാഴട്ടെ എല്ലാ ആശംസകളും നേരുന്നു
ഇനി അയാൾ മരിക്കുവോളം TV യിൽ പരസ്യം കൊടുക്കുമെന്ന് തോന്നുന്നില്ല . പരസ്യത്തിനു ചെലവാക്കുന്നത് തന്റെ കസ്റ്റമറിനു തന്നെ കിട്ടിക്കോട്ടേ എന്ന് വിചാരിക്കും.... അതാണ് എല്ലാവരും ചെയ്യേണ്ടത്തും .
നിങ്ങൾ വിജയിക്കും സർ, ജനകോടികളുണ്ട് താങ്കളുടെ കൂടെ, തേച്ചൊട്ടിച്ചവരൊക്കെ നിങ്ങളുടെ മുൻപിൽ വരുന്ന ഒരു കാലമുണ്ട്... Do your best, prove yourself 👌 all the best
ഈ..80-ആം...... വയസ്സിൽ ഇത്ര ആത്മവിശ്വാസത്തിൽ തിരിച്ചു വരും എന്ന ആ വാക്കുകൾ 😍......ബിസിനസ് തകർന്ന് വിഷമിക്കുന്ന എല്ലാവർക്കും ഒരു ശക്തി ആവട്ടെ 💪💪💪....ദൈവം 🙌🙌🙌.... അനുഗ്രഹിക്കട്ടെ 🙌🙌🙏🙏🙏
രാമചന്ദ്രൻ സാർ എൺപതാം വയസ്സിന്റെ പിറന്നാൾ ആശംസകൾ ആത്മവിശ്വാസം കൈവിടരുത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ നഷ്ടപ്പെട്ട ഏഴു വർഷത്തെ പറ്റി ചിന്തിക്കരുത് ദൈവം വലിയവൻ ആണ്. ചെയ്ത എല്ലാ പ്രവർത്തികളും സത്യസന്ധമാണെങ്കിൽ അങ്ങ് എന്റെ മനസ്സ് പറയുന്നു 2023ലെ അവസാനമാകുമ്പോഴേക്കും രാമചന്ദ്രൻ സാർ അങ്ങ് നഷ്ടപ്പെട്ടതിൽ തിരിച്ചു പിടിച്ചിരിക്കും അതിനുള്ള ആത്മവിശ്വാസവും അങ്ങേയ്ക്ക് ഉണ്ട്. അറ്റ്ലസ് എന്ന വാക്ക് നട്ടെല്ലിന് ബലം ആണെങ്കിൽ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം. ജനങ്ങളിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു അങ്ങയുടെ മനോധൈര്യവും സൗഹൃദത്തിലും ആത്മവിശ്വാസത്തിന് ആശംസകളും പ്രാർത്ഥനയും തോൽക്കരുത് പൊരുതി ജീവിക്കുക മുന്നേറുക. മനസ്സിന്റെ ധൈര്യവും ചങ്കുറപ്പും ദൈവാനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം വിജയിക്കും💗🤲🤲🤲🙏🏻 ഈ ആപത്ഘട്ടത്തിൽ നല്ലവരെയും മറ്റുള്ളവരെയും തിരിച്ചറിയാനുള്ള സാഹചര്യം സാറിന് ഉണ്ടായിക്കാണും അത് തിരിച്ചറിയുക സാഹചര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് വിവേകത്തോടെ മുന്നേറുക. ഉള്ള സമ്പാദ്യം കൊണ്ട് ബിസിനസ് ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് മാത്രം മറ്റൊരു വരുമാനത്തെ പറ്റിയും ബിസിനസിനെ പറ്റിയും ആലോചിക്കുക കടമെടുത്ത് ലോണെടുത്ത് ബിസിനസ് ഇനി നമുക്ക് വേണ്ട സർ.ഒരു വ്യക്തി എന്ന നിലയ്ക്ക് ഒരു നല്ല മനുഷ്യൻ എന്ന നിലയ്ക്ക് എന്താവശ്യത്തിനും സാർ എന്നെ സമീപിക്കാം ഞാൻ കൂടെയുണ്ട്. ഞങ്ങൾ നല്ല മനസ്സുള്ള ജനങ്ങളുണ്ട് ഒപ്പം🙏🏻
All the best 🙏.... അദ്ദേഹം ഒരു നല്ലമനുഷ്യൻ ആണ്.... So തിരിച്ചു വരണം ഡബിൾ ശക്തിയയോടെ... അദ്ദേഹം ഇരയായതിൽ കേരളത്തിലേ ബിസ്സിനസ്സ് മാഫിയകൾക്കും പങ്ക് ഉണ്ട്... അത് പതിയെ മനസ്സിലാകും കേരളകരക്ക് 🙏.....
@ അറ്റ്ലസ് രാമചന്ദ്രൻ... നിങ്ങൾ മറ്റുള്ളവരെപ്പോലെ ആവണം .. സത്യം എന്നും നിലനിൽക്കും നീ ആരെയും പഠിച്ചിട്ടില്ല നല്ല രീതിയിൽ ആണ് ഇതെല്ലാം ഉണ്ടാക്കിയത് എങ്കിൽ ഇനിയും ദൈവം നിന്റെ കൂടെയുണ്ട്... നിങ്ങൾക്ക് നല്ലത് വരട്ടെ... ധൈര്യത്തിൽ മുന്നോട്ടു പോവുക... ഒരു എളിയ സഹോദരൻ...
നിങ്ങളെ പോലെ ബിസിനസിൽ തകർന്ന് പോയ ഒരാളാണ് ഞാനും. എന്നാലും വിട്ടില്ല, തിരിച്ച് പിടിക്കാനുള്ള കഠിന ശ്രമത്തിലാണ്. നിങ്ങളൊക്കെയാണ് എന്നെ പോലുള്ളവർക്ക് പ്രചോദനം. എന്നെങ്കിലും നേരിൽ കാണണമെന്നാഗ്രഹിക്കുന്നു. ഞങ്ങൾ ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. പല ചതിക്കുഴികളിലും നിങ്ങളെ പലരും വീഴ്ത്തി, ചതിയിൽ പെട്ടാലുള്ള അവസ്ഥ അറിയുന്ന നിങ്ങൾ മറ്റാരെയും അറിഞ്ഞ് കൊണ്ട് ചതിക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്. നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന പൊന്ന് പൊന്നായിരിക്കും. നിങ്ങളുടെ പൊന്ന് നിങ്ങളുടെ പെണ്ണും. രണ്ട് പേർക്കും ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തന്ന് ദൈവം അനുഗഹിക്കട്ടെ. മനസറിഞ്ഞു സന്തോഷിക്കുന്നു.
@@monayism എങ്കിൽ പരാജയപ്പെട്ടവരെ പോയി കാണുക. അവരിൽ നിന്ന് പാഠം ഉൾക്കൊള്ളുക. എത്ര നല്ലവരെന്ന് തോന്നിയാലും പണം കൈവിട്ട് കളിക്കരുത്. കയ്യിൽ നിന്ന് പോയാൽ തിരിച്ച് കിട്ടുക പ്രയാസം. പ്രത്യേകിച്ച് ഞാനുൾപ്പെടെയുള്ള മലയാളികളെ സംശയ ദൃഷ്ടിയോടെ മനസിൽ കാണുക. കൊടുക്കുന്ന പണത്തിന് രേഖയുണ്ടല്ലോ എന്ന് കരുതി ഒരു ഇൻവെസ്റ്റ്മെന്റും നടത്തരുത്. രേഖ പണമല്ല എന്ന വസ്തുത മനസിലാക്കുക. ഏത് ഫീൽഡാണെന്ന് പറഞ്ഞാൽ അറിയാവുന്ന ഫീൽഡാണെങ്കിൽ നെഗറ്റീവും പോസിറ്റീവും പങ്ക് വെക്കാം. Your I'd is not a standard one. First impression is the best impression.
തനിച്ചായപ്പോയപ്പോഴും, വീഴ്ചകളുടെ നടുവിൽ നിന്ന് , അദ്ദേഹം ആർജ്ജിച്ച ഊർജ്ജവും മനസ്ഥൈര്യവും അനുപമമായ ഒന്നു തന്നെ .! ഇപ്പോഴത്തെ ഈ സമാധാനവും, സന്തോഷവും നിലനിർത്തി, സ്വസ്ഥമായി ജീവിതകാലം കഴിക്കാനാണ്, ഇതുവരെയുള്ള തിരിച്ചറിവുകളുടെ വെളിച്ചത്തിൽ, ഇനി അദ്ദേഹം ചെയ്യേണ്ടത് .
എല്ലാ വിധ ആശംസകൾ 🌹 പൂർവാധികം ശക്തി യോടെ ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു, ഒന്ന് മാത്രം പറയട്ടെ, ചതി കുഴികൾ ശ്രദ്ധിക്കുക. ഗോഡ് ബ്ലെസ് 🌹🌹
ഈ പ്രായത്തിലും പ്രശ്നങ്ങളെ ധൈര്യപൂർവം നേരിട്ട അങ്ങയെ കാണുമ്പോൾ ഞങ്ങളുടെയൊക്കെ കൊച്ചു കൊച്ചു കൊച്ചു പ്രശ്നങ്ങൾ ശരിക്കും ഒരു പ്രശ്നമേ അല്ലെന്ന് തോന്നിപോകുന്നു, അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🏻🙏🏻🙏🏻
He's super inspiring Even though he's aged, he doesn't get his dreams get aged With determination, optimism, n hardwork, am sure he'll be back with a superb bang 🥰🥰🥰
നല്ല മനുഷ്യർക്ക് കഷ്ട്ട കാലം വരും.കാരണം അവരുടെ നല്ല മനസ്സ് ആണ്.ഇന്നത്തെ ലോകത്തിന് ചേരാത്ത ഒന്നാണ് നല്ല പ്രവർത്തി. പക്ഷേ അവർ എത്ര ആഴത്തിലേക്ക് പോയാലും തിരിച്ചു വരിക തന്നെ ചെയ്യും. എല്ലാം നേടിയെടുക്കാം👍👍👍👍
അങ്ങ് നന്മയുള്ളവനാണെങ്കിൽ തീർച്ചയായും അങ്ങക്ക് നന്മയുണ്ടാകും അങ്ങയുടെ സ്വപ്നം സഫലീകരിക്കും താങ്കൾ കളങ്കമില്ലാത്ത ഒരു മനുഷ്യൻ ആണ് അത്കൊണ്ട് ആണ് താങ്കൾക്ക് ചില ദുരനുഭവങ്ങൾ ഉണ്ടായത് അത് ദൈവത്തിന്റെ ഒരു പരീക്ഷണമായി കണ്ടാൽ മതി തീർച്ചയായും താങ്കൾ ഉയിർത്തെഴുന്നേൽക്കും എന്നെപ്പോലെയുള്ള ഒരുപാട് മനുഷ്യരുടെ പ്രാർത്ഥന ഉണ്ട് അങ്ങക്കൊപ്പം
പൂർവ്വാധികം ശക്തിയോടെ എല്ലാം നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. ആശംസകൾ നേരുന്നു.
👍🏽
Insha allah
Really bro. NICE MAN GOD BLESS HIM and his family also his workers
All the best God bless you
@@kodancherykkarankl0877 qqqqqqqqqqqqqqqqqqqqq
എല്ലാവിധ നന്മകളും ഉണ്ടാവട്ടെ... എല്ലാവരുടെയും. പ്രാർത്ഥന കൂടെയുണ്ട്👍
ആമീൻ
കുട്ടികാലത്തു വല്ലാത്തൊരു ഹരം ആയിരുന്നു ഇദ്ദേഹത്തിന്റെ ജനകോടികളുടെ വിശ്വാസ്ഥ സ്ഥാപനം എന്ന് കേൾക്ക്കുന്നത് വീണ്ടും പഴയ പ്രതാപത്തോടെ തിരിച്ചു വരട്ടെ 👍🏻
നല്ല മനസ്സുള്ളർവർക്ക് കഷ്ടകാലം എന്ന് അനുഭവിച്ച ആളാണ് അറ്റ്ലസ് രാമചന്ദ്രൻ. അദ്ദേഹം വലിയ മനുഷ്യ സ്നേഹിയും, ഒപ്പം കുറെ അധികം പാവപ്പെട്ടവർക്ക് തൊഴിൽ നൽകി സഹായിച്ച ഈ നല്ല മനുഷ്യന് നല്ല ഒരു ഉയർച്ചയും, ഒപ്പം ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏❤❤❤
ബിസിനസ്സ് തകർച്ചയ്ക്ക് ശേഷം ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുമ്പോൾ എന്തോ വല്ലാത്തൊരു വിഷമം മനസ്സിൽ തോന്നുമായിരുന്നു. ഇദ്ദേഹത്തിന് ഇനിയും പഴയ നല്ല കാലത്തിലേക്ക് തിരിച്ചു എത്തുവാൻ മനസ്സിനും ശരീരത്തിനും ശക്തി ലഭിക്കട്ടെ😊🙌🙌🙌
Correct but ask him how his travel in I.K.Gujral's plane from occupied Kuwait
ശരിയാ.....
Really bro. I was always prayer for him .Well let come up Nice Innocent man.
@@josephvarghese3228 By interfering in IRAQ , the AMERICANS they were awarded with a day to sit &cry every year all together till the end of this WORLD. Can the former President George Bush JUNIOR able to forget the tragedy of Sept-11 in this life ?
All the best sir, you will come back
സർവ്വശക്തൻ എല്ലാം തിരിച്ചു നൽകി ജനങ്ങളുടെ ഇടയിൽ ജനകോടികളുടെ വിശ്വസ്ഥനായി വിലസട്ടെ 👍👍👍
ആയ കാലത്ത് പരസ്യം
കോടുത്തതിന്റെ നന്ദിയും കടപ്പാടും ചാനലുകാർ നിറവേറ്റുന്നത് കണ്ട് കണ്ണ് നിറഞ്ഞ് രാമ ചന്ദ്രേട്ടൻ....
Omg, 80am വയസ്സിലും കാണിക്കുന്ന ആ ആത്മവിശ്വാസം, ഊർജം, തിരിച്ചു വരണം എന്ന ദൃഢനിശ്ചയം 😍
You are an inspiration Atlas Ramachandran. Respect.
ഇനിയും മതിയായില്ല. .... ആക്രാന്തം തന്നെ .
ധർമ്മം , അർത്ഥം, കാമം. , മോക്ഷം .
കാമനകൾ ഇപ്പോഴും ബാക്കി .?!
@@moidunnigulam6706 സ്വന്തം കഴിവുപയോഗിച്ച് cash ഉണ്ടാക്കുന്നത് / business ചെയ്യുന്നത് ഇത്ര മോശം ആണോ? അങ്ങിനെ ആരുടെയെങ്കിലും businessil പണി എടുത്തു cash വാങ്ങി / business ചെയ്തു തന്നെ ആവില്ലേ താങ്കളും ജീവിക്കുന്നത്..
@@ajua5061 അയാളല്ലെങ്കിൽ വേറെ എത്ര പേര് കാണും ഇതൊക്കെ ചെയ്യാൻ .
അയാൾക്ക് ആർത്തി മൂലം വിശ്രമിക്കാൻ തോന്നുന്നില്ല . അത്ര തന്നെ. .
@@moidunnigulam6706 all thante cash eduthittonnumallallo business thidangunnath ......thanikk asooyayanu 🥴
@@moidunnigulam6706 പണിയെടുക്കുന്നതും, കാശുണ്ടാക്കുന്നതും ആർത്തി ആണെങ്കിൽ അങ്ങിനെ.
നിങ്ങൾ വിശ്രമിച്ചോ..
Appreciate ചെയ്യാൻ അറിയില്ലെങ്കിൽ അപമാനിക്കാതിരിക്കാൻ എങ്കിലും ശ്രെമിച്ചു കൂടെ? ഇങ്ങനെ മണ്ടത്തരം വിളമ്പാതെ എങ്കിലും ഇരിക്കാം.Bye.
പ്രിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രൻ. എല്ലാ നന്മകളും
നേരുന്നു ❤️🌹🌹🌹👍👍👍
Business കൊണ്ട് 30 ആം വയസ്സിൽ തകർന്ന് കിടക്കുന്ന എനിക്ക് അബുദാബി മരുഭൂമിയിൽ നിന്ന് ഇദ്ദേഹത്തിന്റെ വാക്കുകൾ കേൽക്കുമ്പോൾ ഏറെ ആശ്വാസം നൽകുന്നു..
റിപ്പോർട്ടർ ഒരു രക്ഷയുമില്ല.. good Job 👏🏻
എന്ത് ഏർപ്പാട്
പരാജയത്തിന്റെ പടുകുഴിയിൽ വീണപ്പോഴും എല്ലാം ദൈവത്തിൽ അർപ്പിച്ച് ക്ഷെമിച്ചും സഹിച്ചും മുന്നോട്ടു നീങ്ങിയ പ്രിയപ്പെട്ട അറ്റ്‌ലസ് ചേട്ടന് എല്ലാവിധ നന്മകളും വിജയവും സർവശക്തനായ തബ്ബുരാൻ നൽകി അനുഗ്രഹിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു 👌😍🌹🌹🌹
സാമ്പത്തിക മാന്ദ്യം വന്നപ്പോൾ തകർന്നതല്ലേ ?
ഡേയ്....ദൈവം എന്നൊന്നില്ല....ആദ്യം അന്ധത മാറ്റ്...!!!
@@seldom44 ചേന പശുവിന് കൊടുക്കും അതിന്റെ ചാണകം നുമ്മ ഭക്ഷിക്കും പിന്നെങ്ങനെ അന്ധത മാറും മിത്രമെ, കുറച്ചുനാൾ അരിയാഹാരം കഴിച്ചുനോക്ക് ചിലപ്പോൾ മാറ്റം വന്നേക്കും ഉറപ്പില്ല
@@seldom44 / മുഖത്തുള്ള കണ്ണ് പോരാ , ദൈവത്തെക്കാണാൻ.....
മനസ്സിൽ ഒരു മൂന്നാം കണ്ണ് തുറക്കണം . അതുകൊണ്ടേ ദൈവത്തെ മനസ്സിലാക്കാനാകൂ .
@@seldom44 ദൈവം ഇല്ലെങ്കിൽ നീ എങ്ങനെ ഉണ്ടായി?
. താങ്കൾ ഒരു മനുഷ്യ സ്നേഹിയാണ്. എല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനുമാണ് പടച്ചതമ്പുരാൻ. താങ്കളെ കൈവെടിയില്ല. ഇനിയും ഒരു ബാല്യം താങ്കള കാത്തിരിക്കുന്നു. പ്രതീക്ഷ കൈവെടിയരുത്. ഒരു ഫിനിക്സ് പക്ഷിയെ പോലെ ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനങ്ങൾ ഇനിയും പുനർജനിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു. ഈ എളിയ സഹോദരൻ ....
അള്ളാഹു നിങ്ങളുടെ കൂടെയുണ്ട്, കൂടാതെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും...!!
🥰😍
ആ എന്നാൽ വീണ്ടും പെട്ടു
Pulli pett
അല്ലാഹുവിന്റെ ടീംസ് ആണ് അയാളെ ഈ ഗതിയിൽ ആക്കിയത്
Why bros why r u saying like this. Let them say what they wish. Didn't say anything bad, so why.
അറ്റ്ലസ് രാമചന്ദ്രൻ എല്ലാവർക്കും motivation ആണ് തകർന്ന് പോയവർക്ക് തിരിച്ചു വരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
kuttichathanum anugrahikkate 😁
@@okey1317 😂😂😂😂😂😂👌👌👌
@@okey1317 എല്ലായിടത്തും തിരുകി വയ്ക്കുവാ ദൈവത്തിന്റെ രക്ഷകർ 😂😂ദൈവം ഇവന്മാരുടെ കണ്ട്രോൾ ൽ ആണെന്നാണ് വിചാരം 😂😂😂
@@agniveshsb oru kalathu njanum angane ayirunnu... lets hope they will change!
@@agniveshsb അയാളുടെ ഇഷ്ട ദൈവം മാത്രമല്ലേ അയാളെ ചതിച്ചിട്ടുള്ളൂ ?
അധ്വാനത്തിന്റെ തിരുശേഷിപ്പ്.... എപ്പോഴോ എവിടെയോ കാലിടറി.... പതനം അധ്വാനിക്ക് അവസാന വാക്കല്ല.... തീർച്ചയായും തിരിച്ചുവരും.... വരണം.... നല്ല ആശംസകൾ 🌹♥
🆗 l like your comment sir.🙏🙏🙏
Comment❤
Meaning full message.. 👌..
രാവിലെ തന്നെ ആത്മവിശ്വാസം നൽകുന്ന ഒരു വാർത്ത 😍😍😍
എൺപതാം വയസിൽ തളരാത്ത് മനസ്സ് ,Proud Of Sir
എല്ലാവരുടെയും സ്വഭാവം അറിയാൻ കിട്ടിയ അവസരം... നഷ്ടകാലം... പടച്ചവൻ ഇനിയു നല്ല സമയം തരട്ടെ പ്രാർത്ഥനയോടെ 🤲🤲🤲🤲
ഇദ്ദേഹത്തെ കാണുമ്പോൾ പണ്ട് ടീവി ഇൽ അറ്റ്ലാസ് ജ്വലറി ജന കോടികളുടെ വിശ്വസ്ഥ സ്ഥാപനം 😔ഇതാണ് ohrma വരുക
Correct aan🥺😓
അങ്ങയുടെ ഏറ്റവും വലിയ സമ്പാദ്യം അങ്ങോരിക്കലും ഒന്നു കാണുകയോ, സംസാരിക്കുകയോ, ചെയ്തിട്ടില്ലാത്തവരുടെ പോലും പ്രാർത്ഥനയും സ്നേഹവും അങ്ങേക്കൊപ്പമുണ്ട് എന്നതാണ്, അങ്ങേക്കൊരു തകർച്ച വന്നപ്പോൾ ഞങ്ങളേപോലുള്ള ഒരുപാടുപേരെ അതു വേദനിപ്പിച്ചു, താങ്ങളെയും ഭാര്യയെയും ഒരുവാക്കുകൊണ്ടെകിലും ആശ്വാസിപ്പിക്കാൻ ആഗ്രഹിച്ചു, ഒരു പക്ഷേ താങ്ങളുടെ നല്ലകാലത്തേകാൾ ആളുകൾ താങ്ങളുടെ തകർച്ചയിൽ അങ്ങേക്കൊപ്പം പ്രാർത്ഥനയോടെ ഉണ്ടായിരുന്നു, ഇതു ലോകത്തൊരു ബിസിനസ്കാരനും കിട്ടാത്ത സ്നേഹവും, അഗീകാരവും ആണ്, അതുകൊണ്ട് അങ്ങ് തിരിച്ചു വരികതന്നെ ചെയ്യും!താങ്കൾ എത്രയും പെട്ടെന്ന് ആ പഴയ പ്രതാപത്തോടെ, തിരിച്ചെത്തട്ടെ എന്ന പ്രാർത്ഥനയോടെ...... സന്തോഷജന്മദിനാശംസകൾ 🥰🙏🏻
എത്രയും പെട്ടെന്ന് എല്ലാം ശെരിയാകട്ടെ 🤲🤲❤️
Ameen
ഒരിക്കൽ ശരിയായതാ..... അത് പോരേ ?
ഇനിയും വേണോ, ?
"പ്രായത്തിനപ്പുറം ആത്മവിശ്വാസമാണ് വിജയത്തിനാധാരം"
പ്രാർത്ഥനയോടെ .....🙏
ആശംസകൾ.....💖
അദ്ദേഹം പഴയപോലെ
ആക്റ്റീവായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏
പ്രാർത്ഥിക്കാം നമുക്ക് 🙏🏻🙏🏻
താങ്കൾക്ക് ഇപ്പോഴും ജനകൊടികളുടെ മനസ്സിൽ സ്ഥാനം ഉണ്ട്.. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക മറ്റെല്ലാം താനെ വന്നുകൊള്ളും... ആശംസകൾ നേരുന്നു..God bless you sir 🙏🙏
രണ്ടാം വരവ് അതൊരു ഒന്നൊന്നര വരായിരിക്കണം രാമചന്ദ്രൻ ചേട്ടന്റെ വരവ് ഞങ്ങൾ സന്തോഷത്തോടെ കാത്തിരിക്കുന്നു ഇനിയും ഞങ്ങൾക്ക് കേൾക്കണം ജനകൊടികളുടെ വിശ്വസ്ഥ സ്ഥാഭനം കാത്തിരിക്കുന്നു ചന്ദ്രേട്ടാ..... 👌💪💪💪
വിശ്വസ്തൻ കോടികൾ കടം വാങ്ങി തിരികെ കൊടുക്കാതെ വിശ്വാസവഞ്ചന കാട്ടി.
@@vijayakumarc6185 ആരിൽ നിന്ന് ? ഹോൾസെയിൽ സ്വർണ്ണക്കട മുതലാളിമാരിൽ നിന്നാണോ ?
എല്ലാം നഷ്ടപ്പെട്ടപ്പോഴും കൂടെ നിന്നത് പ്രവാസി കൾ ആണ്... അദ്ദേഹം നാട്ടിൽ ആയിരുന്നെങ്കിൽ ഒന്നും അല്ലതെ ആവുമായിരുന്നു.. So പ്രവാസികൾ ❤️😍❤️❤️
ഇദ്ദേഹം ഒരു നല്ല മനുഷ്യനായിരിക്കും.. അതുകൊണ്ടാവും ബിസിനെസ്സിൽ പരാജയ പെട്ടത്
Yes.. friends pani koduthatha
തീർച്ചയായും അദ്ദേഹം നല്ല മനുഷ്യനാണ് 🙏
അദ്ദേഹത്തിന്റെ confidence അത് ഒരു ഒന്നൊന്നര confidence ആണ്.
Happy birthday sir
പടച്ചവന്റെ സഹായത്തോടെ ഇനിയും ബിസിനസ് തുടങ്ങി മുന്നോട്ടു പോകാൻ അനുഗ്രഹിക്കട്ടെ
നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ദൈവം വഴികാട്ടും നിങ്ങളുടെ ഹൃദയത്തിൽ അലിഞ്ഞുചേർന്ന അറ്റ്ലസ് ജ്വല്ലറി ജനകോടികളുടെ വിശ്വാസം എന്നും ഈ ലോകത്ത് വാഴട്ടെ എല്ലാ ആശംസകളും നേരുന്നു
തിരിച്ചുവരവ് ആഗ്രഹിക്കുന്നു.💛❤️
അറ്റ്ലസ് ജുവലറി" ജനകോടികളുടെ വിശ്വസ്ത സ്ഥാപനം വീണ്ടും പുനർജ്ജനിക്കട്ടെ....❤
എല്ലാ ആശംസകളും നേരുന്നു....🌹
മലയാളികൾ കാത്തിരിക്കുന്നു, വീണ്ടും ഒരിക്കൽ കൂടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന നിങ്ങളുടെ ശബ്ദത്തിനായി
ഇനി അയാൾ മരിക്കുവോളം TV യിൽ പരസ്യം കൊടുക്കുമെന്ന് തോന്നുന്നില്ല . പരസ്യത്തിനു ചെലവാക്കുന്നത് തന്റെ കസ്റ്റമറിനു തന്നെ കിട്ടിക്കോട്ടേ എന്ന് വിചാരിക്കും.... അതാണ് എല്ലാവരും ചെയ്യേണ്ടത്തും .
ശരിക്കും ഇദ്ദേഹത്തിന് ചുറ്റും ഉണ്ടായിരുന്നത് ചതിയന്മാരും അസൂയാലക്കളും മാത്രമായിരുന്നു, അദ്ദേഹത്തിന് ഇപ്പോഴുള്ള അവസ്ഥ എല്ലാം മാറിക്കിട്ടും 🌹🌹🌹🌹🌹
remembering those old days of my childhood..........those tv ads were funny, but innocent ,,, lot of respect
Correct
വിശ്വാസത്തിന്റെ പര്യായം...... Atlas
ആയുർ ആരോഗ്യ സൗഖ്യം നേരുന്നു...... മുന്നോട്ട്, വളർച്ച ഉണ്ടാകട്ടെ.... ബിസിനസ് 🙏
നാട്ടുകാരെ പറ്റിച്ചില്ലല്ലോ..🙏🏻. ബിസിനസ്സിൽ ഉയർച്ചതാഴ്ചകൾ സ്വാഭാവികം..താങ്കളെ ഇഷ്ട്ടമാണ് ഞങ്ങൾക്ക്,,,, മടങ്ങിവ് ആഗ്രഹിക്കുന്നു. 👍🏻
നാട്ടുകാരേയും, ഗവർമെറിനേയും, ജോലിക്കാരേയും പറ്റിച്ചില്ല. സ്ഥാപനങ്ങൾ കൈമാറി കടം വീട്ടി. ഒപ്പം ശിക്ഷയും ഏറ്റുവാങ്ങി ..🙏🔥🌅
@@rajeshkrkochayyathu8509 yes,,he is gentleman
@@rajeshkrkochayyathu8509 / വിശ്വാസ വഞ്ചനക്ക് ശിക്ഷിക്കപ്പെട്ടു.... അല്ലേ ?
@@rajeshkrkochayyathu8509 athae
Atlas pootyapol orupaadu kuthaka muthalalimaarku athoru gunam aay vanirunu....
Especially chemmanur jewellers...
Bhima jewellers
Malabar gold and diamonds etc
നിങ്ങൾ വിജയിക്കും സർ, ജനകോടികളുണ്ട് താങ്കളുടെ കൂടെ, തേച്ചൊട്ടിച്ചവരൊക്കെ നിങ്ങളുടെ മുൻപിൽ വരുന്ന ഒരു കാലമുണ്ട്... Do your best, prove yourself 👌 all the best
എല്ലാ വിധ ആശംസകൾ, പടച്ചവൻ താങ്കളുടെ ആഗ്രഹം സഫലമാക്കി തരട്ടെ 🤲
എല്ലാം ശുഭ മംഗളമായി നടക്കും എന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകുക ദൈവവും താങ്കളെ അറിയുന്ന ഒരുപാട് നല്ല മനുഷ്യരും കൂടെയുണ്ടെന്ന വിശ്വാസത്തോടെ.
നിങ്ങൾ എല്ലാം നേടിയെടുക്കും എന്ന് ഞങ്ങൾ മലയാളികൾക്ക് ഉത്തമ വിശ്വാസം ഉണ്ട്
ബിസിനസ്സിൽ തകർച്ച സ്വഭാവികം മാത്രം. ഇനിയും ഉയരങ്ങളിലേക്ക് എത്താനുള്ള അനുഗ്രഹം ദൈവം നല്കട്ടെ അങ്ങേക്ക്. 80 താം വയസ്സിന് എല്ലാവിധ മംഗളാശംസകൾ നേരുന്നു,
U r true inspiration man, God bless u
എല്ലാം നഷ്ട്ടപ്പെട്ട ആ നല്ല മനുഷ്യന് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി പഴയ പ്രതാപത്തിലേക്ക് എത്തിക്കട്ടെ!!
80 വയസ്സായി എന്ന് കണ്ടാൽ പറയില്ല 🥰
ഈ..80-ആം...... വയസ്സിൽ ഇത്ര ആത്മവിശ്വാസത്തിൽ തിരിച്ചു വരും എന്ന ആ വാക്കുകൾ 😍......ബിസിനസ് തകർന്ന് വിഷമിക്കുന്ന എല്ലാവർക്കും ഒരു ശക്തി ആവട്ടെ 💪💪💪....ദൈവം 🙌🙌🙌.... അനുഗ്രഹിക്കട്ടെ 🙌🙌🙏🙏🙏
രാമചന്ദ്രൻ സാർ എൺപതാം വയസ്സിന്റെ പിറന്നാൾ ആശംസകൾ ആത്മവിശ്വാസം കൈവിടരുത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ നഷ്ടപ്പെട്ട ഏഴു വർഷത്തെ പറ്റി ചിന്തിക്കരുത് ദൈവം വലിയവൻ ആണ്. ചെയ്ത എല്ലാ പ്രവർത്തികളും സത്യസന്ധമാണെങ്കിൽ അങ്ങ് എന്റെ മനസ്സ് പറയുന്നു 2023ലെ അവസാനമാകുമ്പോഴേക്കും രാമചന്ദ്രൻ സാർ അങ്ങ് നഷ്ടപ്പെട്ടതിൽ തിരിച്ചു പിടിച്ചിരിക്കും അതിനുള്ള ആത്മവിശ്വാസവും അങ്ങേയ്ക്ക് ഉണ്ട്. അറ്റ്ലസ് എന്ന വാക്ക് നട്ടെല്ലിന് ബലം ആണെങ്കിൽ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം. ജനങ്ങളിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു അങ്ങയുടെ മനോധൈര്യവും സൗഹൃദത്തിലും ആത്മവിശ്വാസത്തിന് ആശംസകളും പ്രാർത്ഥനയും തോൽക്കരുത് പൊരുതി ജീവിക്കുക മുന്നേറുക. മനസ്സിന്റെ ധൈര്യവും ചങ്കുറപ്പും ദൈവാനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം വിജയിക്കും💗🤲🤲🤲🙏🏻 ഈ ആപത്ഘട്ടത്തിൽ നല്ലവരെയും മറ്റുള്ളവരെയും തിരിച്ചറിയാനുള്ള സാഹചര്യം സാറിന് ഉണ്ടായിക്കാണും അത് തിരിച്ചറിയുക സാഹചര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് വിവേകത്തോടെ മുന്നേറുക. ഉള്ള സമ്പാദ്യം കൊണ്ട് ബിസിനസ് ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് മാത്രം മറ്റൊരു വരുമാനത്തെ പറ്റിയും ബിസിനസിനെ പറ്റിയും ആലോചിക്കുക കടമെടുത്ത് ലോണെടുത്ത് ബിസിനസ് ഇനി നമുക്ക് വേണ്ട സർ.ഒരു വ്യക്തി എന്ന നിലയ്ക്ക് ഒരു നല്ല മനുഷ്യൻ എന്ന നിലയ്ക്ക് എന്താവശ്യത്തിനും സാർ എന്നെ സമീപിക്കാം ഞാൻ കൂടെയുണ്ട്. ഞങ്ങൾ നല്ല മനസ്സുള്ള ജനങ്ങളുണ്ട് ഒപ്പം🙏🏻
All the best 🙏.... അദ്ദേഹം ഒരു നല്ലമനുഷ്യൻ ആണ്.... So തിരിച്ചു വരണം ഡബിൾ ശക്തിയയോടെ... അദ്ദേഹം ഇരയായതിൽ കേരളത്തിലേ ബിസ്സിനസ്സ് മാഫിയകൾക്കും പങ്ക് ഉണ്ട്... അത് പതിയെ മനസ്സിലാകും കേരളകരക്ക് 🙏.....
എല്ലാം ശരിയാവും ഏട്ടാ ...❤️❤️
സമാധാനമാണ് ഏറ്റവും വലിയ ധനം ....അതു നേടിയെടുക്കാൻ ..അത്ര ബുദ്ധി മുട്ട് ഇല്ല ..ഒരു തിരിച്ചറിവേ വേണ്ടു ...ഹാപ്പി ബർത്ത് ഡേ .
മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു അങ്ങ് പഴയ പ്രതാപത്തോടെ തിരിച്ചുവരാൻ,,,,,
Vijay mallya ഒളിച്ചോടി government support ചെയ്തു
രാമചന്ദ്രൻ ഒളിച്ചോടിയില്ല എല്ലാം നേരിട്ടു. ഇനി ജനങ്ങൾ കൂടെ ഉണ്ടാകും
🙌😎
പിറന്നാൾ ആശംസകൾ... എല്ലാ വിധ മംഗളങ്ങളും നേരുന്നു. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰
നഷ്ടപ്പെട്ടതെല്ലാം ദൈവം തിരിച്ചു തരും, താങ്കൾ നല്ല മനുഷ്യനാണ്, പ്രാത്ഥിക്കുന്നുണ്ട്🙏🙏🙏
Ramachandran Sir
Daivam KathuRashikkate🕉️✝️☪️🙏🙏🙏
വൈശാലി /വെങ്കലം ഈ രണ്ട് സിനിമ മലയാളിക്ക് സമ്മാനിച്ച നമ്മുടെ സ്വന്തം ജനകോടികളുടെ രാമചന്ദ്രൻ.🙏❤️
വെങ്കലം അദ്ദേഹം നിർമ്മിച്ച ചിത്രമല്ല.വൈശാലി,ധനം,വാസ്തുഹാര,,സുകൃതം എന്നിവയാണ് അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ.വെങ്കലം,ഇന്നലെ,കൗരവർ എന്നിവ വിതരണം ചെയ്തു
വെങ്കലത്തിന്റെ നിർമ്മാതാവ് വി.വി.ബാബു എന്ന തകര ബാബു ആണ്
The biggest motivator,the living legend...You are there in our hearts. You have already come back Sir. Wish you all the blessings.
ഇതാണ് യഥാർത്ഥ ശുഭാപ്തിവിശ്വാസം, ഈ നല്ല മനുഷ്യൻ തളരരുത്... 💪🏻
ഇനിയും പറന്നുയരാൻ സാധിക്കട്ടെ. ആശംസകൾ!
This is Real hero congratulations Sir👏👏👏👏
80’s and 90’s kids ine ithe verum oru vaartha alla. Namalde kittikalam evdakyo ithe kanumbol orma varunne ❤️.
ചതിച്ചത് ആരായാലും ദൈവം അവരെ പിടിച്ചുകൊള്ളും സാറിൻറെ കൂടെ ദൈവം ഉണ്ട് എല്ലാവിധ ആശംസകളും നേരുന്നു 🙏.പിറന്നാൾ ആശംസകൾ നേരുന്നു 💌👑
സാർ തിരിച്ചു വരട്ടെ 🙏🏻🙏🏻 god bless you സാർ ❤️
@ അറ്റ്ലസ് രാമചന്ദ്രൻ... നിങ്ങൾ മറ്റുള്ളവരെപ്പോലെ ആവണം .. സത്യം എന്നും നിലനിൽക്കും നീ ആരെയും പഠിച്ചിട്ടില്ല നല്ല രീതിയിൽ ആണ് ഇതെല്ലാം ഉണ്ടാക്കിയത് എങ്കിൽ ഇനിയും ദൈവം നിന്റെ കൂടെയുണ്ട്... നിങ്ങൾക്ക് നല്ലത് വരട്ടെ... ധൈര്യത്തിൽ മുന്നോട്ടു പോവുക... ഒരു എളിയ സഹോദരൻ...
You are the real motivation❤️
അദ്ദേഹത്തിന്റെ ആത്മ ധൈര്യത്തിനു 🙏🙏🙏🙏🙏
എല്ലാം തിരിച്ചുപിടിക്കുകതന്നെ ചെയ്യും, എല്ലാ ആശംസകളും നേരുന്നു ....
നിങ്ങളെ പോലെയുള്ളവർ എന്നെപോലെയുള്ള നഷ്ടത്തിൽ നീങ്ങുന്ന ആളുകൾക് മുന്നോട്ടു പോവാനുള്ള പ്രചോദനം ആണ് 🙏👍
നിങ്ങളെ പോലെ ബിസിനസിൽ തകർന്ന് പോയ ഒരാളാണ് ഞാനും. എന്നാലും വിട്ടില്ല, തിരിച്ച് പിടിക്കാനുള്ള കഠിന ശ്രമത്തിലാണ്. നിങ്ങളൊക്കെയാണ് എന്നെ പോലുള്ളവർക്ക് പ്രചോദനം. എന്നെങ്കിലും നേരിൽ കാണണമെന്നാഗ്രഹിക്കുന്നു. ഞങ്ങൾ ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. പല ചതിക്കുഴികളിലും നിങ്ങളെ പലരും വീഴ്ത്തി, ചതിയിൽ പെട്ടാലുള്ള അവസ്ഥ അറിയുന്ന നിങ്ങൾ മറ്റാരെയും അറിഞ്ഞ് കൊണ്ട് ചതിക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്. നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന പൊന്ന് പൊന്നായിരിക്കും. നിങ്ങളുടെ പൊന്ന് നിങ്ങളുടെ പെണ്ണും. രണ്ട് പേർക്കും ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തന്ന് ദൈവം അനുഗഹിക്കട്ടെ. മനസറിഞ്ഞു സന്തോഷിക്കുന്നു.
എല്ലാം ശെരിയാകും ❤️
@@mutthaachuedits നിങ്ങളുടെ നല്ല മനസിനും, പ്രചോദനങ്ങൾക്കും ഒരു പാട് നന്ദി. നിങ്ങളുടെ ബുദ്ധിമുട്ടുകളും ദൈവം നീക്കിത്തരട്ടെ എന്ന് പ്രാർഥിക്കുന്നു.
Enikum oru entrepreneur aavan aanu agraham...
@@monayism എങ്കിൽ പരാജയപ്പെട്ടവരെ പോയി കാണുക. അവരിൽ നിന്ന് പാഠം ഉൾക്കൊള്ളുക. എത്ര നല്ലവരെന്ന് തോന്നിയാലും പണം കൈവിട്ട് കളിക്കരുത്. കയ്യിൽ നിന്ന് പോയാൽ തിരിച്ച് കിട്ടുക പ്രയാസം. പ്രത്യേകിച്ച് ഞാനുൾപ്പെടെയുള്ള മലയാളികളെ സംശയ ദൃഷ്ടിയോടെ മനസിൽ കാണുക. കൊടുക്കുന്ന പണത്തിന് രേഖയുണ്ടല്ലോ എന്ന് കരുതി ഒരു ഇൻവെസ്റ്റ്മെന്റും നടത്തരുത്. രേഖ പണമല്ല എന്ന വസ്തുത മനസിലാക്കുക. ഏത് ഫീൽഡാണെന്ന് പറഞ്ഞാൽ അറിയാവുന്ന ഫീൽഡാണെങ്കിൽ നെഗറ്റീവും പോസിറ്റീവും പങ്ക് വെക്കാം. Your I'd is not a standard one. First impression is the best impression.
ഒരുപാട് വളരാൻ സാധിക്കട്ടെ❤️
ഹൃദയം നിറഞ്ഞ നല്ല ഒരു മനുഷ്യ സ്നേഹി എല്ലാ വിധ അഭിനന്ദനങ്ങൾ. വീണ്ടും ഉയരങ്ങളിൽ വരട്ടെ .
ഞങ്ങൾ കൂടെയുണ്ട് 🙏🙏🙏🙏🙏
തനിച്ചായപ്പോയപ്പോഴും, വീഴ്ചകളുടെ നടുവിൽ നിന്ന് , അദ്ദേഹം ആർജ്ജിച്ച ഊർജ്ജവും മനസ്ഥൈര്യവും അനുപമമായ ഒന്നു തന്നെ .! ഇപ്പോഴത്തെ ഈ സമാധാനവും, സന്തോഷവും നിലനിർത്തി, സ്വസ്ഥമായി ജീവിതകാലം കഴിക്കാനാണ്, ഇതുവരെയുള്ള തിരിച്ചറിവുകളുടെ വെളിച്ചത്തിൽ, ഇനി അദ്ദേഹം ചെയ്യേണ്ടത് .
പടച്ചവൻ അനുഗ്രഹിക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ആകെ ശോകം അവസ്ഥയിൽ ആയിരുന്നു ഞാനും ഈ വാർത്ത കണ്ടത് മുതൽ അദ്ദേഹത്തിൻ്റെ വളർച്ചക്ക് എല്ലാവിധ ആശസകളും കൂടെ എൻ്റെ ഉയർച്ചക്കും കൂടെ ഞാനും പരിശ്രമിക്കും
എല്ലാ വിധ ആശംസകൾ 🌹 പൂർവാധികം ശക്തി യോടെ ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു, ഒന്ന് മാത്രം പറയട്ടെ, ചതി കുഴികൾ ശ്രദ്ധിക്കുക. ഗോഡ് ബ്ലെസ് 🌹🌹
ഈ പ്രായത്തിലും പ്രശ്നങ്ങളെ ധൈര്യപൂർവം നേരിട്ട അങ്ങയെ കാണുമ്പോൾ ഞങ്ങളുടെയൊക്കെ കൊച്ചു കൊച്ചു കൊച്ചു പ്രശ്നങ്ങൾ ശരിക്കും ഒരു പ്രശ്നമേ അല്ലെന്ന് തോന്നിപോകുന്നു, അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🏻🙏🏻🙏🏻
താങ്കൾ തോൽക്കില്ല സർ !!! നഷ്ടപ്പെട്ടതിൽ ഉപരി തിരിച്ചു പിടിച്ചേ താങ്കൾ ഈ ഭൂമി വിടുകയൊള്ളു !!!
ആ ഒരു ഒറ്റ പരസ്യം മതി ഈ മനുഷ്യനെ ഓർക്കാൻ വിജയം ഉറപ്പ് 👍❤️👍
He is great 👍
ആ നല്ല മനുഷ്യന് ദൈവം എല്ലാം തിരിച്ചു കൊടുക്കട്ടെ 🥰
He's super inspiring
Even though he's aged, he doesn't get his dreams get aged
With determination, optimism, n hardwork, am sure he'll be back with a superb bang 🥰🥰🥰
നല്ല മനുഷ്യർക്ക് കഷ്ട്ട കാലം വരും.കാരണം അവരുടെ നല്ല മനസ്സ് ആണ്.ഇന്നത്തെ ലോകത്തിന് ചേരാത്ത ഒന്നാണ് നല്ല പ്രവർത്തി.
പക്ഷേ അവർ എത്ര ആഴത്തിലേക്ക് പോയാലും തിരിച്ചു വരിക തന്നെ ചെയ്യും.
എല്ലാം നേടിയെടുക്കാം👍👍👍👍
രാമചന്രൻ എല്ലാം തിരിച്ചു പിടിക്കട്ടെ . എല്ലാ ആശംസകളും.
നിങ്ങൾ നല്ലൊരു മനസ്സിന് ഉടമയാ. അത് കൊണ്ട് നിങ്ങൾ തീർച്ചയായും ഉയർത്തെഴുന്നേൽക്കും. നമ്മുടെ പ്രാർത്ഥന ഉണ്ടാകും.
പച്ചയായ മനുഷ്യൻ.. ഉയർച്ചയും ദീർഘായുസും ഉണ്ടാവട്ടെ.. 🙏🙏
അങ്ങ് നന്മയുള്ളവനാണെങ്കിൽ തീർച്ചയായും അങ്ങക്ക് നന്മയുണ്ടാകും അങ്ങയുടെ സ്വപ്നം സഫലീകരിക്കും താങ്കൾ കളങ്കമില്ലാത്ത ഒരു മനുഷ്യൻ ആണ് അത്കൊണ്ട് ആണ് താങ്കൾക്ക് ചില ദുരനുഭവങ്ങൾ ഉണ്ടായത് അത് ദൈവത്തിന്റെ ഒരു പരീക്ഷണമായി കണ്ടാൽ മതി തീർച്ചയായും താങ്കൾ ഉയിർത്തെഴുന്നേൽക്കും എന്നെപ്പോലെയുള്ള ഒരുപാട് മനുഷ്യരുടെ പ്രാർത്ഥന ഉണ്ട് അങ്ങക്കൊപ്പം
പാവം രക്ഷപെടട്ടെ 🌹❤️🌹
ആരാ ആളെ ചതിച്ചത്
A
@@vishnuofd635 bank
ഒരു കാലത്ത് എല്ലാ ചാനലുകളുടെയും പ്രിയപ്പെട്ട മുതലാളി... എത്ര കോടി പരസ്യ ഇനത്തിൽ കൊടുത്തിരിക്കുന്നു ✍️തിരിച്ചു ആ നന്ദി കാണിക്കേണ്ട സമയം ആണ്
നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു ഇദ്ദേഹം പക്ഷെ ആരുടെ ടെ ക്കൊയോ ചതിയിൽ പെട്ടു ജയിലിൽ ആയി ഒരു തിരിച്ചു വരവിനു വേണ്ടി എല്ലാവിധ ആശംസകൾ 👍
അദ്ദേഹത്തിൻറെ വാക്കുകളിലൂടെ സത്യസന്ധത മനസ്സിലാക്കാൻ കഴിയും ...
ദൈവം അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരട്ടെ
Great.... Wish you all the best, sir.. May God bless you..
നിങ്ങളെ ആത്മവിശ്വാസം 👍. എല്ലാം ശരിയാവട്ടെ. ഇനി തിരിച്ചു വരവിനു ഞങ്ങളും കാത്തു നിൽക്കുന്നു
തിരിച്ചു വരൂ sir 🙏🙏
ATLAS JEWELLERY എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല!!
Athenthaa
@@behappyy8213 അത് അറിയാതെ നിനക്ക് ഉറക്കം വരില്ലേ
@@Praveensolance illaa sir
അതെന്താ വാങ്ങിച്ച സ്വർണ്ണം മുഴുവൻ മുക്കുപണ്ടമായിരുന്നോ 🤔
മറ്റുള്ള കോടീശ്വരൻമാരെപ്പോലെയല്ല, മനസ്സിൽ നന്മ ഉള്ളവൻ 💙
Go ahead sir god bless u
അനേകർക്കു പ്രചോദനം ആകുന്ന വാക്കുകൾ നല്ല മെസ്സേജ് ❤😍👍🙏
എല്ലാവിധ ആശംസകളും, അല്ലാഹു അനുഗ്രഹിക്കട്ടെ, എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ 🤲🏻
സത്യസന്ധത ഉണ്ടായിട്ടും ചിലർ തകർത്ത് തരിപ്പണമാക്കി. ഈശ്വരൻ ഇനിയും ആ മനുഷ്യനെ ഇനിയും തുണക്കട്ടെ.
An unbeatable and unbreakable resurgence is inevitable.💯
വളരേ കുറേ ആൾക്കാരെ സഹായിച്ച
മനുഷ്യ സ്നേഹിയാണിദ്ദേഹം
ദൈവം അനുഗ്രഹിക്കട്ടെ