നമ്മുടെ നാട്ടിൽ സ്വന്തമായി പപ്പടം നിർമിക്കാൻ ഒരു കൊല്ലം നടക്കണം ലൈസൻസ് കിട്ടാൻ പിന്നെയല്ലേ വിമാനം ഏതായാലും മലയാളി ആയതിൽ അഭിമാനിക്കുന്നു ആയിരം ഭാവുകങ്ങൾ.
ഒരു ചപ്പാത്തി കമ്പനി തുടങ്ങാൻ മൂന്നുവർഷമായി ലൈസൻസ് നടക്കണം മുൻസിപ്പാലിറ്റി തുടങ്ങാൻ പറഞ്ഞു ലൈസൻസ് പിന്നെ തരാം അവർ തന്നെ പിന്നെ വന്ന പൂട്ടിക്കുകയും ചെയ്തു ഇതാണ് കേരളം അതോടെ കച്ചവടം എന്ന പ്രസ്ഥാനം അവിടെ നിർത്തി കയ്യിലുള്ള പൈസയും തീർന്നു ഇപ്പോൾ പൊട്ടനെ പോലെ നടക്കുകയാണ്
നമ്മുടെ നാട്ടിലും ഒരു വ്യക്തി സ്വന്തമായി ഹെലികൊപ്റ്റർ നിർമ്മിച്ചിരുന്നു പിന്നെ വളരെ നല്ലവരായ ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ട് ആ പാവത്തിന് പറത്താനുള്ള അനുമതി കൊടുത്തില്ല
@@jinusuhail1876 saji ettan anu vimanam anu undakiye athu base cheyithanu എബി, vimanam film irangiye youtube varunnathinu munney muppar famous anu, ee jio aranu🙄
നമ്മുടെ കേരളത്തിൽ സജി തോമസ് എന്നു പറഞ്ഞ ബാധിരനും മൂകനുമായ ഒരു ചേട്ടൻ 8 വർഷം മുൻപ് നിർമിച്ച ഒരു പ്ലെയിനിനു DGCA യുടെ പറക്കാനുള്ള അനുമതി കാത്തു കിടക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നും ഈ അവസരത്തിൽ ഓർമ്മിക്കാൻ അപേക്ഷിക്കുന്നു
അണികൾ കണ്ടോളു രാഷ്ട്രിയ നേതാക്കൾ മക്കളെ നല്ല രീതിയിൽ പഠിപ്പിക്കും. അതും വിദേശത്ത് പഠിപ്പിച്ചു. അണികൾ എല്ലാം തല്ലു കൊള്ളാനും. ചാവാനും. എന്ത് ആയാലും അഭിനന്ദനങ്ങൾ
ഇന്ത്യയിലാകാഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം. അഭിനന്ദനങ്ങൾ നേരുന്നു 💐 പാവം നമ്മുടെ സജിച്ചേട്ടനെഓർത്തുപോയി അദ്ദേഹം അനുഭവിച്ച സാഹചര്യം കഷ്ടപ്പാടുകൾ ഇങ്ങനെവല്ലതുമാണോ പണവുമില്ല കേൾവിയുമില്ല സംസ്സാരിക്കാനും കഴിയാത്ത ഒരുസാധാരണക്കാരന്റെ ആ കഴിവ് ആ വലിയസ്വപ്നം ഇന്നും അനുമതിക്കായ് കാത്തുകിടന്നു നശിച്ചോണ്ടേയിരിക്കുന്നു.
മാതൃക ആണ്... എങ്ങനെ നോക്കിയാലും.. നേതാക്കളുടെ മക്കള്‍ വിദേശത്ത് പഠിച്ച് വിദേശത്ത് ജോലി ചെയത് വിമാനം ഉണ്ടാക്കി. പഠിച്ച് ജോലി വാങ്ങിച്ചു അത് കഴിവ്.. ഇത് കാണുന്ന കോടി പിടിച്ചു നടക്കുന്ന എല്ലാ അണികളും ഒന്ന് ആലോചിച്ചു നോക്ക്...
അത്യാവശിമായി സ്വയം വറ്റിക്കുടിക്കാരെ പ്രോത്സാഹിപ്പിച്ചാൽ. നാട് നന്നാകും. സർക്കാർ വിൽക്കുന്ന ഊമ്പിയ വിഷം അന്യായ വിലക് വാങ്ങി ജനങ്ങൾ ജീവിതം നശിപ്പികുകയില്ല
ഇതിനൊക്കെ ബുദ്ധി മാത്രം പോര കാശ് വേണം അത് രണ്ടും പോരാ സര്ക്കാരിന്റെ പിന്തുണയും സഹായവും പ്രോത്സാഹനവും എല്ലാം വേണം എങ്കിൽ മാത്രമേ ഇങ്ങനെ ഉയരാൻ പറ്റൂ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍
താമരാക്ഷൻ സാറിന്റെ പേര് എന്റെ കുട്ടിക്കാലം മുതലേ പല തവണ കേട്ടിട്ടുള്ളതാണ്... പക്ഷെ മകന്റെ പേര് ആദ്യമായിട്ടാ, കേൾക്കുന്നത്... എന്ത് തന്നെയായാലും മകൻ മുഴുവൻ മലയാളികളുടേയും യശ്ശസ്സുയർത്തിയതിൽ ഒരുപാട് അഭിമാനം 🙏🙏🙏
വിമാനം ഉണ്ടാക്കിയിട്ടും അംഗീകരം കൊടുത്തിട്ടില്ല, approval ഉം കൊടുത്തിട്ടില്ല, യൂട്യൂബിൽ നോക്കിയാൽ കാണാം 1 ഇൽ അധികം മലയാളികൾ plane ഉണ്ടാക്കി ഇപ്പോഴും അധികാരികളുടെ കനിവിനായി കാത്തിരിക്കുന്നവർ. അതുപോലൊരാളുടെ ജീവിതത്തെ പ്രചോതനം ഉൾക്കൊണ്ടാണ് പ്രിത്വിരാജ് ന്റെ വിമാനം മൂവി ഇറങ്ങിയത്, പിന്നീട് എബി യും. അവർ ജനിച്ച സ്ഥലം മാറിപ്പോയി, വിധി നിയമ നൂലമലകളായി അധികാരികളായി അവരുടെ മുൻപിൽ തടസമായി ഇപ്പോഴും നിലകൊള്ളുന്നു. കഴിവുള്ളവരോട് ഒരു വാക്ക് രക്ഷപ്പെടണമെങ്കിൽ ഈ നശിച്ച നാട് വിട്ട് പോയിക്കോ 👆
ആ... 🧐 വേറെ രാജ്യം ആയോണ്ട് license ഒക്കെ സെറ്റ് ആക്കി ആ വിമാനം പറന്നു 😄.. നമ്മുടെ നാട്ടിൽ ആണേൽ വീടിന്റെ പറമ്പ് വിട്ടു പുറത്ത് പോയിനെൽ ഫൈൻ അടിച്ചേനെ... 😜..
അവർക്കൊക്കെ എത്ര പെട്ടെന്നാണ് ലൈസൻസ് കിട്ടിയത് ഇവിടെ നമ്മുടെ കേരളത്തിലും ഒരു ചേട്ടൻ ഉണ്ട് സജി എന്നാണ് പേര് സ്വന്തമായി വിമാനം ഒക്കെ നിർമ്മിച്ചു, ഒരു പൈലറ്റ് പറത്തി നോക്കി അത് ഒരു കുഴപ്പവുമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു എന്നിട്ടും അദ്ദേഹം വർഷങ്ങളായി ലൈസൻസിന് വേണ്ടി കാത്തിരിക്കുകയാണ്,
നമുക്കും ഒരു മലയാളി ഉണ്ട്. ചെവിയും കേൾക്കില്ല, നാവും അനങ്ങില്ല. പക്ഷെ അദ്ദേഹം നമ്മുടെ നാട്ടിൽ തന്നെ ഒരു വിമാനമുണ്ടാക്കി സ്വയം പറത്തിയതിൽ കൂടുതലൊന്നുമില്ല. അയാൾ മുബൈയിലും കൽക്കട്ടയിലും പോയി വേണ്ട ഉപകരണങ്ങൾ വാങ്ങി കൊണ്ടുവന്ന് കൂട്ടിച്ചേർത്ത് ഉണ്ടാക്കിയപ്പോൾ ഇദ്ദേഹം കിറ്റുകളായി ഓരോ ഭാഗവും വാങ്ങി യുട്യൂബിൽ നോക്കി അസംബിൾ ചെയ്തു. ആരാ മിടുക്കൻ.?
ഇത് പോലെ kit വാങ്ങി അമേരിക്കയിൽ മറ്റും മലയാളികൾ ഉൾപ്പെടെ ഇത് പോലെ നിർമിച്ചിട്ടുണ്ട്. Uk യിൽ ഒരു മലയാളി first time ആവും. great, നമ്മുടെ നാട്ടിൽ വലതും ആയിരുന്നു എങ്കിൽ... എങ്ങനെ പിടിച്ചു അകത്ത് ഇടാം എന്ന് ആവും വിവിധ സർക്കാർ വകുപ്പുകളുടെ ആലോചന. കുറച്ച് കാലം മുൻപ് നമ്മുടെ നാട്ടിലും ഇത് പോലെ ചെറിയ വിമാനങ്ങൾ നിർമിച്ചിരുന്നു അവര് എന്തെല്ലാം പ്രതിസന്ധി കടന്നു ആണ്...അത് പറപിച്ചത്. എന്തെല്ലാം നിയമ നടപടികൾ നേരിട്ട് കാണും. ഇത് പോലെ kit വാങ്ങിയാലും നമ്മുടെ നാട്ടിൽ അത് പറപ്പികുവൻ കാലങ്ങൾ വേണ്ടി വരും. പെർമിഷൻ കിട്ടുവാൻ. വെറുതെ അല്ല....യുവജനങ്ങൾ വിദേശത്ത് കുടിയേറുന്നത്.
ഇവിടെ ഇത് ചെയ്യാൻ കഴിവുള്ളവരും സാമ്പത്തികം ഉള്ളവരും ഉണ്ടാകാം, പക്ഷേ അവർ ലക്ഷങ്ങൾ മുടക്കി ഇത് , ഇവിടുത്തെ നിയമങ്ങളും രാഷട്രിയക്കാരും കൂടി ലൈസെൻസും കൊടുക്കില്ല ഇവിടെ ഇത് പറത്താനും സമ്മതിക്കില്ല.
അവിടെ വിജയിക്കും ഇവിടെ പാർട്ടിക്കാരും സർക്കാരിനും ലൈസെൻസിനു സർക്കാർ ഓഫീസിലെ ജീവനക്കാർക്ക് കൈക്കൂലിയും ഇതുപോലെ 5പ്ലെയിൻ ഉണ്ടാക്കാനുള്ള കാശു കൊടുക്കണം മാത്രവുമല്ല അവസാനം ഇതെല്ലാം വാങ്ങിയിട്ടും അവർ അയാളെ അകത്താക്കും അതാണ് നമിക്കുന്നു ഗോഡ്സ് ഓണ കൺട്രി നിന്നെ 🙏🙏🙏🙏
ഇപ്പോഴത്തെ പിള്ളേരൊക്കെ കാനഡയിലും യൂറോപ്പിലുമൊക്കെ പഠിക്കാന്‍ പോവുന്നതും ഇതൊക്കെ തന്നെയാണ് കാരണം. നമ്മള്‍ക്ക് ആകെ അറിയുന്നത് തള്ളലും പിന്നെയുള്ളത് ആരെങ്കിലും ചെയ്താല്‍ മലയാളി ഡാ എന്ന് പറഞ്ഞ് അഭിമാനിക്കലും. ബൈക്കില്‍ ഒരു ലൈറ്റ് വെച്ചാലോ സൈലെന്‍സര്‍ വെച്ചാലോ പിടിച്ച് സമൂഹമാധ്യമത്തിന്റെ മുന്നില്‍ നാണം കെടുത്തലും പിഴ അടപ്പിക്കലും. സ്വന്തമായി ബിസിനസ് ചെയ്യാന്‍ പോലും മറ്റുള്ളവരുടെ കാല് പിടിക്കേണ്ടി വരുന്നവരുടെ നാട്.
Guys it is very easy to do.. Don't think it really hard to rebuild the aircraft. He didn't build the aircraft from the scratch. He bought the kit and assembled the part. That's it.
I fly these Light aircrafts in Ireland. You said it. Everything can be sourced online ready made. Its just assembling, Most of the people doesn’t seems to know about rotax engines and fabricated aileron kits. If we comment its easy, people might abuse us, lol. I appreciate this guy for his time, research and investment.
@@sharethin really, I don't think so. I am repeating again, It is not that hard as you think. Everyone knows, even if you can find a kit that is already designed, it takes a lot of skill and tooling just to build an aircraft kit that is based on a proven design. No one is going to abuse here. So you know how to fly experimental aircraft?. Name of the brand????. The beauty of a homebuilt kit is the builders flexibility.
You misunderstood my comment it seems, bud. I said its easy to build one, its just his time and research is be appreciated. We fly tecnam p2002 and ces172 for daily fly, we have a couple of vans rv6 kits custom build, also some aeromarine, hawk kits are waiting in our hanger at our club to be build. Pleasure to meet you bud.
@@sharethin oh i see... is he your friend?. Do you have multi engine rating?. What you guys do with the light sport aircraft?. You own all of them?. Could you share your flying club url?.
PROUD OF YOU Mr. Thamarakshan about your Son. It is really a proud moment to hear such news. Kerala many young gernerations are spoiling their life by entering in to politics . Unnecessary strikes, throwing stone , bribes , gunda work etc........
Enginering ൽ ,നedisince ൽ , സംഗീതത്തിൽ , നൃത്തത്തിൽ ,Bussines ൽ ,computeri ൽ Etc ... Etc ... അപാര കഴിവുള്ള വിഭാഗമാണ് മലയാളി പക്ഷേ നിർഭാഗ്യവശാൽ നമ്മെ ഭരിയ്ക്കുന്നവർ ഒരു quality യും ഇല്ലാത്ത സംസ്കാര ശുന്യർ! Ep യും ശിവൻകുട്ടിയും ... Etc ... ഈ പയ്യനെതിരെ പിണുക്കൾ case charge ചെയ്യുമോ ആവോ? ഞങ്ങളൊക്കെ സ്വപ്നം കണ്ടിരുന്നു നമ്മൾ അധികാരത്തിൽ കേരളം കുതിക്കുന്നു! 3 ലക്ഷം കോടി കടം ,നേതാക്കൾ സുഖസമൃദ്ധിയിൽ Superസമത്വം!
ജനിച്ചത് ഇവിടെ ആണെന്ന ഒറ്റ കാരണത്താൽ ഉള്ള കഴിവ് മൂടി വെച്ച് വേറെ പണിക്ക് പോവുന്ന ഒരുപാട് പേരുണ്ട്
🙌🏻
Sathyam. Paramaartham
അതെ
സത്യം💘
Ayyoda
സത്യം 😇
നമ്മുടെ നാട്ടിൽ സ്വന്തമായി പപ്പടം നിർമിക്കാൻ ഒരു കൊല്ലം നടക്കണം ലൈസൻസ് കിട്ടാൻ പിന്നെയല്ലേ വിമാനം ഏതായാലും മലയാളി ആയതിൽ അഭിമാനിക്കുന്നു ആയിരം ഭാവുകങ്ങൾ.
❤❤
😀😃
😀👌👍
😂😂😂😂🤣🤣
ഒരു ചപ്പാത്തി കമ്പനി തുടങ്ങാൻ മൂന്നുവർഷമായി ലൈസൻസ് നടക്കണം മുൻസിപ്പാലിറ്റി തുടങ്ങാൻ പറഞ്ഞു ലൈസൻസ് പിന്നെ തരാം അവർ തന്നെ പിന്നെ വന്ന പൂട്ടിക്കുകയും ചെയ്തു ഇതാണ് കേരളം അതോടെ കച്ചവടം എന്ന പ്രസ്ഥാനം അവിടെ നിർത്തി കയ്യിലുള്ള പൈസയും തീർന്നു ഇപ്പോൾ പൊട്ടനെ പോലെ നടക്കുകയാണ്
നമ്മുടെ നാട്ടിലെ പോലെ അല്ല കഴിവ് ഉള്ളവരെ അവർ അംഗീകരിക്കും
🙌🙌
Valare Sheri
Athu thanneyanu aa rajyathinte vijayavum
അതാണ് യൂറോപ്പ് ഉം നമ്മുടെ രാജ്യ വും വിത്യാസം അവിടെ കഴിവ് ഉള്ളവനെ ഉയർത്തും, ഇവിടെ ചവിട്ടി താഴ്ത്തും
@EbinT പറ്റുന്നവർ ഒക്കെ നാട് വിടുന്നുണ്ട്. നോക്കാത്ത ദൈവത്തെ കുമ്പിടുന്നതെന്തിന്
@EbinT അതല്ലേ പറഞ്ഞത് പറ്റുന്നവർ എന്ന്. ഒരു ഗതീം പരഗതീം ഇല്ലാത്തോണ്ട് ഇന്ത്യയിൽ ചുരുണ്ടു കൂടുന്നു അവർ
പ്രചോദനം ആയത് നാട്ടിലെ കുഴി ഓർത്തപ്പോൾ,,, എന്റെ കേരളം എത്ര സുന്ദരം
നമ്മുടെ നാട്ടിലും ഒരു വ്യക്തി സ്വന്തമായി ഹെലികൊപ്റ്റർ നിർമ്മിച്ചിരുന്നു
പിന്നെ വളരെ നല്ലവരായ ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ട് ആ പാവത്തിന് പറത്താനുള്ള അനുമതി കൊടുത്തില്ല
സത്യം.ഇവിടെ ആണേൽ കുറെ കോപ്പിലെ നിയമം പറഞ്ഞോണ്ട് വരും.
Saji ettan ano
@@Dramaticmoon പേര് അറിയില്ല
നമ്മുടെ M4 tech ലെ ജിയോ മച്ചാൻ അദ്ദേഹത്തിന്റെ വീഡിയോയിൻ കാണിച്ചിട്ടുണ്ട് ഒരിക്കൽ
@@jinusuhail1876 saji ettan anu vimanam anu undakiye athu base cheyithanu എബി, vimanam film irangiye youtube varunnathinu munney muppar famous anu, ee jio aranu🙄
അതും സംസാര ശേഷി ഇല്ലാത്ത ആൾ .. ☹️
നമ്മുടെ കേരളത്തിൽ സജി തോമസ് എന്നു പറഞ്ഞ ബാധിരനും മൂകനുമായ ഒരു ചേട്ടൻ 8 വർഷം മുൻപ് നിർമിച്ച ഒരു പ്ലെയിനിനു DGCA യുടെ പറക്കാനുള്ള അനുമതി കാത്തു കിടക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നും ഈ അവസരത്തിൽ ഓർമ്മിക്കാൻ അപേക്ഷിക്കുന്നു
No problem.ath legaul issue.but adhehathe ,adhehathinte kazhivukale nalla pole upayogikkunnund..he is satisfied ...
Swanthamayi oru plaine polum undakkatha jihadhikal onnu adwanixh panam undakku
അത് പറത്താനുള്ള അനുമതി കൊടുക്കാത്തത് കൊണ്ടാണ് അയാൾ ജീവനോടെ ഇരിക്കുന്നത്. , ഇത് അങ്ങനെയല്ല
@@noble6877 correct
yes പാവം ആ മനുഷ്യൻ -
അഭിനന്ദനങ്ങൾ .... അയാൾക്കും അയാൾ താമസിക്കുന്ന രാജ്യത്തിനും...
India ente rajyam njan athil abhimanikkunnoo🙏🙏👌
@@anilbabu735 kollaam
@@anilbabu735 എനിക്കും തോന്നിയിരുന്നു .എന്നാൽ താങ്കൾ ഒരു വിമാനം ഉണ്ടാക്കി aprove വേടിക്കാൻ ചെന്ന് നോക്ക് അപ്പോ മനസിലാകും അഭിമാനിക്കണോന്ന്
@EbinT സത്യം പറയുന്നതിന് രാജ്യം വിടണോ ?
@EbinT nmmnche rajyam angane ningal aakanda
അണികൾ കണ്ടോളു രാഷ്ട്രിയ നേതാക്കൾ മക്കളെ നല്ല രീതിയിൽ പഠിപ്പിക്കും. അതും വിദേശത്ത് പഠിപ്പിച്ചു. അണികൾ എല്ലാം തല്ലു കൊള്ളാനും. ചാവാനും. എന്ത് ആയാലും അഭിനന്ദനങ്ങൾ
Arodu parayan veendum abhimanyumar vannukonderlirikum
കറക്റ്റ്
നമ്മുടെ നാട്ടിലെ മരവാഴകൾ ആയ രാഷ്ട്രീയ അണികളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല
Exactly
Ivide anikal vettaan nadakkunnu... Avide makkal nalla nilayil jeevikkunnu... 🤣🤣🤣
നമ്മുടെ നാട്ടിലും പലരും ഇതുപോലെ ഓരോ കാര്യങ്ങൾ ഉണ്ടാക്കാൻ കഴിവ്ഉള്ളവർ ഉണ്ട് പക്ഷേ സാമ്പത്തികം അവരെ തഴയുകയാണ് 😃
അത് മാത്രമല്ല.. MVD ഇതിനും ഫൈൻ ഇട്ടാലോന്ന് പേടിച്ചിട്ടാ.. ഏണിവെച്ചു പിടിക്കുന്ന teamsaa 😂😅😅
Ha ha yea . Not just the finance. Undakki kazhinjal goverment kondupokum pinne casum
Ha undakiyalum mathi government kude undakum🤣
Evde ula pootila niyamam ann sir...
രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും 💯
മറ്റൊരു കാര്യം പറയാനുള്ളത്
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരന്റെ മകൻ ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു 👍
നേതാവിന്റെ മകൻ വിമാനം ഉണ്ടാക്കി പറക്കും.... പാർട്ടി അടിമകൾ ബോംബ് ഉണ്ടാക്കി സ്വയം വികലങ്ങർ ആകുന്നു...
Asianet nte headingil athu manapoorvam paryunnilla
Correct,midukkarde makkal videshathekku kadakkum,allathavente ivide adi kollum
ഇങ്ങനെ എല്ലാം ചിന്തിക്കാൻ എങ്ങനെ പറ്റുന്നു ഉവ്വേ
@@robsondoha8236 എന്റെ മാത്രം ചിന്ത അല്ലിതു... അടുത്ത ഇലക്ഷൻ വരുമ്പോൾ പിടികിട്ടും....
👍👍👍👍😄😄😄
അപ്പൻ രാഷ്ട്രീയം കളിച്ചു മോനെ നന്നായി പഠിപ്പിച്ചു 👍👍👍ഈ വാർത്ത എല്ലാ രാഷ്ട്രീയ പാർട്ടികളുടെഅടിമകൾക്കും സമർപ്പിക്കുന്നു 😜😜
അപ്പൻ എക്കണോമിക്സ് പ്രഫസർ ആയിരുന്നു
കറക്റ്റ്
അയാൾ ഒരുപാട് സ്ഥാപനങ്ങൾ പൂട്ടിച്ച മഹാനാണ് എങ്കിലും മകനെ വിമാന കമ്പനി ഉണ്ടാക്കാൻ പഠനം എങ്ങളെൻഡിൽ ആക്കി നമ്മുടെ നേതാക്കൾ ഇങ്ങനെ നല്ലവരാണ്.
ഇവിടുത്തെ കൊച്ചാപ്പ, ചിറ്റപ്പൻ മുതലായ വിപ്ലവ സിംഹങ്ങൾ ഇപ്പോൾ വിമാനം ഇല്ലാതെ തന്നെ എയറിൽ പറന്നു നടക്കുകയാണ്...
ചിറ്റപ്പന് ഇതു ഒന്ന് നോക്കാവുന്നതാണ്......
@@saniltvm5491 ശ്ശോ... മെല്ലെ... ഭൂതം കേൾക്കണ്ട... വേൾഡ് ബാങ്കിൽ നിന്നും കടമെടുത്ത് വാങ്ങികളയും.,. 😄
നമ്മുടെ നാട്ടിലും ഉണ്ടാവും കഴിവുള്ള ഒരുപാട്പേർ. പക്ഷേ ഇവിടെയുള്ള നിയമങ്ങൾ ഒന്നിനും സമ്മതിക്കില്ല...
കാക്ക പറന്നാൽ തന്നെ എർത്തടിച്ചു വീഴും അതുപോലെ അല്ലെ ലൈൻകമ്പികൾ
അദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️
ഇന്ത്യയിലാകാഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം. അഭിനന്ദനങ്ങൾ നേരുന്നു 💐
പാവം നമ്മുടെ സജിച്ചേട്ടനെഓർത്തുപോയി അദ്ദേഹം അനുഭവിച്ച സാഹചര്യം കഷ്ടപ്പാടുകൾ ഇങ്ങനെവല്ലതുമാണോ പണവുമില്ല കേൾവിയുമില്ല സംസ്സാരിക്കാനും കഴിയാത്ത ഒരുസാധാരണക്കാരന്റെ ആ കഴിവ്
ആ വലിയസ്വപ്നം ഇന്നും അനുമതിക്കായ് കാത്തുകിടന്നു നശിച്ചോണ്ടേയിരിക്കുന്നു.
അഭിമാന നിമിഷം തന്നെ! അഭിനന്ദനങ്ങൾ!!!
കേരളത്തിലേക്ക് വരുമ്പോൾ രണ്ടുപേരെ സൂക്ഷിക്കുക
1 :- MVD😉
2 :- E P jayarajan 🤣🤣🤣🤣
🤣🤣🤣
🤣
😂😂😂
😄😄😄
മൂന്നാമത്തേത് CITU വിന്റെ നോക്ക് കൂലിക്കാർ
മാതൃക ആണ്... എങ്ങനെ നോക്കിയാലും.. നേതാക്കളുടെ മക്കള്‍ വിദേശത്ത് പഠിച്ച് വിദേശത്ത് ജോലി ചെയത് വിമാനം ഉണ്ടാക്കി. പഠിച്ച് ജോലി വാങ്ങിച്ചു അത് കഴിവ്.. ഇത് കാണുന്ന കോടി പിടിച്ചു നടക്കുന്ന എല്ലാ അണികളും ഒന്ന് ആലോചിച്ചു നോക്ക്...
വളരെയധികം അഭിമാനം തോന്നുന്നു അദ്ദേഹത്തിന്റെ ഈ പരിശ്രമത്തിന്... അഭിനന്ദനങ്ങൾ.. 👍👍
സ്വന്തമായി തോക്ക് ഉണ്ടാക്കാൻ അറിയുന്നവരും വാറ്റാൻ അറിയുന്നവർ ഒകെ ഉണ്ട് ഞമ്മളെ നാട്ടിൽ പക്ഷേ വേണ്ടവിധത്തിൽ ഉള്ള ഒരു പ്രോത്സാഹനം അവർക്ക് കിട്ടുന്നില്ല
അത്യാവശിമായി സ്വയം വറ്റിക്കുടിക്കാരെ പ്രോത്സാഹിപ്പിച്ചാൽ. നാട് നന്നാകും. സർക്കാർ വിൽക്കുന്ന ഊമ്പിയ വിഷം അന്യായ വിലക് വാങ്ങി ജനങ്ങൾ ജീവിതം നശിപ്പികുകയില്ല
🤣🤣🤣
😯😯😯
🤣🤣🤣
🙄🤭
ഇവിടത്തെ ജനങളുടെ പൈസ വിദേശത്തു കടത്തി വിമാനമുണ്ടാക്കി കളിക്കുന്നു 👍great work 🤝
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്
ഇതേ പോലെ ഒരുപാട് വിമാനങ്ങളും തോണികളും ഉണ്ടാക്കിയതാണ് പക്ഷെ ആരും എനിക്ക് പ്രോൽസാഹപ്പിച്ചില്ല.....😥😥😥😥
Come on 🥺 u can .. 🥺oru vemanam enichum indakki thaa 🥺🥺😔
കഷ്ടായിപ്പോയി
പേപ്പർ കൊണ്ടല്ലേ 😔
@@slowerbz2703 😁😁😁
@@nawfal486 😎
Congratulations 🎈🎊🍾 അദ്ദേഹത്തിനും ലൈസൻസ് നേടിക്കൊടുക്കാൻ സഹായിച്ച രാജ്യത്തിനും
മലയാളിക്ക് അഭിമാനം🥰❤️👏👏👏👏👌👍
Good job💯👍👏
ഇവിടെ ആണേൽ പിറ്റേന്ന് പോലീസ് വന്നു വിമാനം കസ്റ്റഡിയിൽ എടുക്കും . ഉണ്ടാക്കിയവന്റെ പെടലിക്ക് ഒരു കേസും വച്ച് കൊടുക്കും
🤣
സജി തോമസ് എന്ന ബധിരനും മൂകനുമായ ചേട്ടൻ നിർമ്മിച്ച വിമാനമുളള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്...ഇതിന് ലൈസൻസ് കൊടുക്കാത്ത നല്ലവരാണ് നമ്മുടെ നാട്ടിൽ.
Athinoke athintethaya safety and security urappayittee kodukkan sadhikku.Allenkil koduthavan akathu povum
@@ramyachithra6 ayale undakkiya polulla same vimanam tannayane itum.
ഇതിനൊക്കെ ബുദ്ധി മാത്രം പോര കാശ് വേണം അത് രണ്ടും പോരാ സര്ക്കാരിന്റെ പിന്തുണയും സഹായവും പ്രോത്സാഹനവും എല്ലാം വേണം എങ്കിൽ മാത്രമേ ഇങ്ങനെ ഉയരാൻ പറ്റൂ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍
കേരളത്തിൽ നിന്നും രക്ഷപെട്ട ഒരു പാവം എംഎൽഎ യുടെ മകൻ...
മിടുക്കൻ 👌👌👌👍
Hats off to you dear. Great achievement. 🙏
അഭിമാനം തകർത്ത് മച്ചാനെ👍👍👍
വിമാനത്തിന് ഞങ്ങൾ എതിരാണ് !! 💪💪
Y
@@kimminjungpark8430 🙆♂️
Congratulations Ashok 🌹🌹🌹
ഉള്ളത് ഉള്ളത് പോലെ പറഞ്ഞു.തള്ളി മറിക്കാൻ നിന്നിട്ടില്ല ❤️👍
കേരളത്തിലാണെന്നു വിചാരിച്ചു ഞെട്ടി പോയി
ഞാനും
താമരാക്ഷൻ സാറിന്റെ പേര് എന്റെ കുട്ടിക്കാലം മുതലേ പല തവണ കേട്ടിട്ടുള്ളതാണ്... പക്ഷെ മകന്റെ പേര് ആദ്യമായിട്ടാ, കേൾക്കുന്നത്... എന്ത് തന്നെയായാലും മകൻ മുഴുവൻ മലയാളികളുടേയും യശ്ശസ്സുയർത്തിയതിൽ ഒരുപാട് അഭിമാനം 🙏🙏🙏
Wow !!!
That's really amazing work 👀👏
ഭാഗ്യവാൻ ഇതിനുപിന്നിൽ ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു.
അഭിനന്ദനങ്ങൾ... നീയാണ് ആൺകുട്ടി!
Ayyo ithu seri ayilla linga vivechanam
😁😁😁
@@sumoshmohan നിനക്ക് എപ്പോഴും ലിംഗത്തിന്റെ വിചാരം മാത്രമേയുള്ളോ?
Thamasa alle mashe enthina choodakunne
@@sumoshmohan ഞാൻ തമാശ പറഞ്ഞതാ...നീ സീരിയസായോ ?😂😂
അശോക് താമരാക്ഷനും കുടുംബത്തിനും അഭിനന്ദനങ്ങൾ..💐
Simply Assembled not engineered or manufactured, still impressive
അഭിനന്ദനങ്ങൾ Bro💐💐💐💐💐
നേതാവിന്റെ മകൻ വിമാനം ഉണ്ടാക്കി പാർട്ടി പ്രവർത്തകർ ബോംബ് ഉണ്ടാക്കും
വിമാനം ഉണ്ടാക്കിയിട്ടും അംഗീകരം കൊടുത്തിട്ടില്ല, approval ഉം കൊടുത്തിട്ടില്ല, യൂട്യൂബിൽ നോക്കിയാൽ കാണാം 1 ഇൽ അധികം മലയാളികൾ plane ഉണ്ടാക്കി ഇപ്പോഴും അധികാരികളുടെ കനിവിനായി കാത്തിരിക്കുന്നവർ. അതുപോലൊരാളുടെ ജീവിതത്തെ പ്രചോതനം ഉൾക്കൊണ്ടാണ് പ്രിത്വിരാജ് ന്റെ വിമാനം മൂവി ഇറങ്ങിയത്, പിന്നീട് എബി യും. അവർ ജനിച്ച സ്ഥലം മാറിപ്പോയി, വിധി നിയമ നൂലമലകളായി അധികാരികളായി അവരുടെ മുൻപിൽ തടസമായി ഇപ്പോഴും നിലകൊള്ളുന്നു.
കഴിവുള്ളവരോട് ഒരു വാക്ക് രക്ഷപ്പെടണമെങ്കിൽ ഈ നശിച്ച നാട് വിട്ട് പോയിക്കോ 👆
ആ... 🧐 വേറെ രാജ്യം ആയോണ്ട് license ഒക്കെ സെറ്റ് ആക്കി ആ വിമാനം പറന്നു 😄.. നമ്മുടെ നാട്ടിൽ ആണേൽ വീടിന്റെ പറമ്പ് വിട്ടു പുറത്ത് പോയിനെൽ ഫൈൻ അടിച്ചേനെ... 😜..
Name inte S silent aano parayumbo😁
Super ❤️👍
അവർക്കൊക്കെ എത്ര പെട്ടെന്നാണ് ലൈസൻസ് കിട്ടിയത് ഇവിടെ നമ്മുടെ കേരളത്തിലും ഒരു ചേട്ടൻ ഉണ്ട് സജി എന്നാണ് പേര് സ്വന്തമായി വിമാനം ഒക്കെ നിർമ്മിച്ചു, ഒരു പൈലറ്റ് പറത്തി നോക്കി അത് ഒരു കുഴപ്പവുമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു എന്നിട്ടും അദ്ദേഹം വർഷങ്ങളായി ലൈസൻസിന് വേണ്ടി കാത്തിരിക്കുകയാണ്,
അയാൾ ഇപ്പോൾ എവിടെയാണ് ഉള്ളത്
അടിപൊളി ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ അശോക് താമരാക്ഷൻ
നല്ലൊരു കാര്യം.
ഇവിടെ ആയിരുന്നെങ്കിൽ തളർത്തി കൊന്നേനെ
നമുക്കും ഒരു മലയാളി ഉണ്ട്. ചെവിയും കേൾക്കില്ല, നാവും അനങ്ങില്ല. പക്ഷെ അദ്ദേഹം നമ്മുടെ നാട്ടിൽ തന്നെ ഒരു വിമാനമുണ്ടാക്കി സ്വയം പറത്തിയതിൽ കൂടുതലൊന്നുമില്ല. അയാൾ മുബൈയിലും കൽക്കട്ടയിലും പോയി വേണ്ട ഉപകരണങ്ങൾ വാങ്ങി കൊണ്ടുവന്ന് കൂട്ടിച്ചേർത്ത് ഉണ്ടാക്കിയപ്പോൾ ഇദ്ദേഹം കിറ്റുകളായി ഓരോ ഭാഗവും വാങ്ങി യുട്യൂബിൽ നോക്കി അസംബിൾ ചെയ്തു. ആരാ മിടുക്കൻ.?
Great effort ❤️❤️
MLA യുടെ മകൻ 🔥🔥🔥. അണികൾക്ക് പ്രചോദനം ആകട്ടേ..
വാർത്ത കാണുന്ന കോടിയേരി :- രണ്ട് വാഴ വെച്ചാ മതിയായിരുന്നു .....😔😔😔
Mass
കൊടിയേരി യുടെ ഒരു മകൻ ശിശുക്ഷേമ വകുപ്പ്, താഴെ ഉള്ളവൻ കജാവ് ചീര കച്ചവടം. അങ്ങനെ മോശമായി പറയുന്നത് ശരിയല്ല.🤣😀😂😃
@@raghunathraghunath7913 🤭
മലയാളി പൊളിയാ 😍😍😍👍🏻👍🏻👍🏻
എൻജിനീയറും, പൈലറ്റും അല്ലാത്ത നമ്മുടെ സജിയുടെ ചിറക് നിവർത്താൻ സമ്മതിക്കാത്തത് മറക്കരുത്....
He is not in England and the main reason he is not son of a politician
ഇത് പോലെ kit വാങ്ങി അമേരിക്കയിൽ മറ്റും മലയാളികൾ ഉൾപ്പെടെ ഇത് പോലെ നിർമിച്ചിട്ടുണ്ട്. Uk യിൽ ഒരു മലയാളി first time ആവും. great, നമ്മുടെ നാട്ടിൽ വലതും ആയിരുന്നു എങ്കിൽ... എങ്ങനെ പിടിച്ചു അകത്ത് ഇടാം എന്ന് ആവും വിവിധ സർക്കാർ വകുപ്പുകളുടെ ആലോചന. കുറച്ച് കാലം മുൻപ് നമ്മുടെ നാട്ടിലും ഇത് പോലെ ചെറിയ വിമാനങ്ങൾ നിർമിച്ചിരുന്നു അവര് എന്തെല്ലാം പ്രതിസന്ധി കടന്നു ആണ്...അത് പറപിച്ചത്. എന്തെല്ലാം നിയമ നടപടികൾ നേരിട്ട് കാണും. ഇത് പോലെ kit വാങ്ങിയാലും നമ്മുടെ നാട്ടിൽ അത് പറപ്പികുവൻ കാലങ്ങൾ വേണ്ടി വരും. പെർമിഷൻ കിട്ടുവാൻ. വെറുതെ അല്ല....യുവജനങ്ങൾ വിദേശത്ത് കുടിയേറുന്നത്.
ഇതൊക്കെ കാണുമ്പോഴാണ് എനിക്ക് എന്നെ തന്നെ എടുത്ത് കേണറ്റിൽ ഇടാൻ തോന്നുന്നത് 😔
Congratulations dear; you are talented💕
ഇവിടെ ഇത് ചെയ്യാൻ കഴിവുള്ളവരും സാമ്പത്തികം ഉള്ളവരും ഉണ്ടാകാം, പക്ഷേ അവർ ലക്ഷങ്ങൾ മുടക്കി ഇത് , ഇവിടുത്തെ നിയമങ്ങളും രാഷട്രിയക്കാരും കൂടി ലൈസെൻസും കൊടുക്കില്ല ഇവിടെ ഇത് പറത്താനും സമ്മതിക്കില്ല.
അഭിനന്ദനങ്ങൾ...👏👏👏👍👍
ബുദ്ധിയുള്ളവർ പല വലിയ കാര്യങ്ങൾ ചെയ്യുന്നു കുറെ പേർ രാഷ്ട്രീയം കളിച്ചു തല്ലുമായി നടക്കുന്നു
മുത്തേ. നിങ്ങൾ. ഒരു മാസ്സ് ആണ് 👍
അവിടെ വിജയിക്കും ഇവിടെ പാർട്ടിക്കാരും സർക്കാരിനും ലൈസെൻസിനു സർക്കാർ ഓഫീസിലെ ജീവനക്കാർക്ക് കൈക്കൂലിയും ഇതുപോലെ 5പ്ലെയിൻ ഉണ്ടാക്കാനുള്ള കാശു കൊടുക്കണം മാത്രവുമല്ല അവസാനം ഇതെല്ലാം വാങ്ങിയിട്ടും അവർ അയാളെ അകത്താക്കും അതാണ് നമിക്കുന്നു ഗോഡ്സ് ഓണ കൺട്രി നിന്നെ 🙏🙏🙏🙏
ഇവിടെ ആണെങ്കിൽ ഇത് പറപ്പിക്കണം എങ്കിൽ ഇദ്ദേഹം കുറഞ്ഞത് 50 വർഷം എങ്കിലും പല ഓഫീസുകൾ കയറി ഇറങ്ങണം
സംസാര ശേഷി ഇല്ലാത്ത ഒരു ആൾ കേരളത്തിൽ വിമാനം നിർമിച്ചു.. അത് കൂടി വാർത്തയാക്കുക . ☹️
ഇപ്പോഴത്തെ പിള്ളേരൊക്കെ കാനഡയിലും യൂറോപ്പിലുമൊക്കെ പഠിക്കാന്‍ പോവുന്നതും ഇതൊക്കെ തന്നെയാണ് കാരണം. നമ്മള്‍ക്ക് ആകെ അറിയുന്നത് തള്ളലും പിന്നെയുള്ളത് ആരെങ്കിലും ചെയ്താല്‍ മലയാളി ഡാ എന്ന് പറഞ്ഞ് അഭിമാനിക്കലും. ബൈക്കില്‍ ഒരു ലൈറ്റ് വെച്ചാലോ സൈലെന്‍സര്‍ വെച്ചാലോ പിടിച്ച് സമൂഹമാധ്യമത്തിന്റെ മുന്നില്‍ നാണം കെടുത്തലും പിഴ അടപ്പിക്കലും. സ്വന്തമായി ബിസിനസ് ചെയ്യാന്‍ പോലും മറ്റുള്ളവരുടെ കാല് പിടിക്കേണ്ടി വരുന്നവരുടെ നാട്.
Great work sir..
Congratulations . I support, Salute you sir .
ഇടുക്കിയിൽ ഒരു പാവം വിമാനം ഉണ്ടാക്കിയിട് വെറുതെ ഷെഡ് യിൽ കിടപ്പുണ്ട്
ith angane undaakiyya aircraft alla.. idukkiyil ulla aa aircraft scrap materials upayogich undaakiyathaanu... ath kaaranam thanne athinte qualityil valare athikam kuravundaavum... nammal ippol anubavikkunna pressure alla mukalil chellumbol... but ee parayunna aircraft built cheyyunnath oru kit vaangi aanu.. itharathil ulla aircraft aanu pala aeronautical institutions ilum studentsinu training cheyyan upayogikkunnath... itjing quality is tested and proved internationaly... athukond ith indiayilum labhyamaanu.. but odukkath kaashaanu.. nearly 75laks and above
@@abhijithakumar6874 athe it's professional one. Not local
@@abhijithakumar6874 അദ്ദേഹത്തിൻ്റെ വിമാനം ഒരു പൈലറ്റ് പറത്തിയിരുന്നു.. സ്വന്തമായിട്ട് പറത്താൻ അദ്ദേഹത്തിന് അനുമതി ഇല്ല എന്ന് തോന്നുന്നു..🥺
@@sonofsivanparathanamengil atleast private pilot license edukanam allengil commercial pilot license and trainer certificate ulla oral koode venam
Ente veetilum kidappund.ulsavathinu vangeeth
അഭിനന്ദനങ്ങൾ 🥳
ആ ഒരു വിമാനം കേരളത്തിൽ ഒന്ന് പാർസൽ വിട്ടേക്ക്
നമ്മുടെ E P sakhavina😁
പിണുവിന്റെയും ജയരാജന്റെയും കൊടിയേരിയുടെയും ഒക്കെ മക്കൾക്ക് ഇത്തിരി കഴിവ് ഉണ്ടായിരുന്നെങ്കിൽ ആകാശം മുഴുവനും വിമാനങ്ങൾ ആയേനെ...
Congratulations ASHOK 🎊 👏 💐
ഇവിടെ ബോംബ് സ്വന്തം ആയി നിർമ്മിക്കും
Big salute 👏
Congratulations 👏 🎊 my son biggest dream to build a flight. But he only 16yrs. I showed this video to him.
Enteyum dream aane 😕
Very good sir
പുറത്ത് ഉണ്ടാക്കിയത് (England )നന്നായി. കേരളത്തിൽ ആയിരുന്നാൽ പൂട്ടിച്ചു സീൽ വെച്ചേനെ 😁
വേറെ ലെവൽ ❤️❤️
malayali ❤️ but nothing to be proud for our country
Nothing to be proud for kerala
Enthina avare kuttam paryunnathu.. ivide arum support cheyilla..
@@sayooj3716 he is one of a GEM for Malayali community
today union minister introduced gst on research and development equipments. how will anyone work here ??.
RSP നേതാവ് താമരാഷ ൻ സാറിനെ കാണാൻ പറ്റി,,,, 😍😍
Wow, all praise to him. Congrats on this real accomplishment
Guys it is very easy to do.. Don't think it really hard to rebuild the aircraft. He didn't build the aircraft from the scratch. He bought the kit and assembled the part. That's it.
I fly these Light aircrafts in Ireland. You said it. Everything can be sourced online ready made. Its just assembling, Most of the people doesn’t seems to know about rotax engines and fabricated aileron kits. If we comment its easy, people might abuse us, lol. I appreciate this guy for his time, research and investment.
@@sharethin really, I don't think so. I am repeating again, It is not that hard as you think. Everyone knows, even if you can find a kit that is already designed, it takes a lot of skill and tooling just to build an aircraft kit that is based on a proven design. No one is going to abuse here. So you know how to fly experimental aircraft?. Name of the brand????. The beauty of a homebuilt kit is the builders flexibility.
You misunderstood my comment it seems, bud. I said its easy to build one, its just his time and research is be appreciated. We fly tecnam p2002 and ces172 for daily fly, we have a couple of vans rv6 kits custom build, also some aeromarine, hawk kits are waiting in our hanger at our club to be build. Pleasure to meet you bud.
@@sharethin oh i see... is he your friend?. Do you have multi engine rating?. What you guys do with the light sport aircraft?. You own all of them?. Could you share your flying club url?.
നമ്മുടെ കേരളത്തിലും ഇതുപോലെ കഴിവുള്ള ഒരുപാട് ആളുകൾ ഉണ്ട്... പക്ഷെ പ്രോത്സാസാഹനം ഇല്ല എന്നതുകൊണ്ട് മാത്രം അവരെ ആരും അറിയുന്നില്ല...
നമ്മുടെ നാട്ടിലെ കര്യങ്ങൾ കാണാൻ ഇവിടുത്തെ മാധ്യമങ്ങൾക്ക് എന്തോ ഒരു അലർജി അണെ മക്കളേ
Wow amazing 👌✌️✌️
Congratulations 🎉🎉🎉
INDIA-യിൽ അരുന്നേൽ പുള്ളിടെ ആയുസ് മുഴുവൻ ആ വിമാനം വീട്ടിൽ കിടക്കും. DGCA ഒരിക്കലും ഇങ്ങനെ മിടുക്കർ ആയവരെ വളരാൻ സമ്മതിക്കില്ല.
Congratulations to him as well as England too.
കേരളത്തിൽ നിന്നാരുന്നേൽ ഒരു വെൽഡിംഗ് വർ്ക്ഷോപ്പ് പോലും ഉണ്ടാക്കാൻ പറ്റില്ലാർന്ന്
Wow great Malayali, proud of you
മലയാളികൾക്ക് ഒരു
പൊൻതൂവൽ
God bless u dear Ashok Thamarakshan 👍👍👍👍👍👍👏👏👏👏👏
Jitheshsathyan
PROUD OF YOU Mr. Thamarakshan about your Son. It is really a proud moment to hear such news. Kerala many young gernerations are spoiling their life by entering in to politics . Unnecessary strikes, throwing stone , bribes , gunda work etc........
ബസ് സ്റ്റോപ്പിൽ ബെഞ്ചു പൊളിക്കാൻ പോണ്ടേ 🤣🤣🤣🤣🤣🤣🤣🤣🤣
ദൈവം അനുഗ്രഹിക്കട്ടെ
Enginering ൽ ,നedisince ൽ , സംഗീതത്തിൽ , നൃത്തത്തിൽ ,Bussines ൽ ,computeri ൽ Etc ... Etc ... അപാര കഴിവുള്ള വിഭാഗമാണ് മലയാളി പക്ഷേ നിർഭാഗ്യവശാൽ നമ്മെ ഭരിയ്ക്കുന്നവർ ഒരു quality യും ഇല്ലാത്ത സംസ്കാര ശുന്യർ! Ep യും ശിവൻകുട്ടിയും ... Etc ... ഈ പയ്യനെതിരെ പിണുക്കൾ case charge ചെയ്യുമോ ആവോ?
ഞങ്ങളൊക്കെ സ്വപ്നം കണ്ടിരുന്നു നമ്മൾ അധികാരത്തിൽ കേരളം കുതിക്കുന്നു! 3 ലക്ഷം കോടി കടം ,നേതാക്കൾ സുഖസമൃദ്ധിയിൽ Superസമത്വം!
You said it 👍
മലയാളി പൊളിയാ ല്ലേ 💐💐💪💪
വാർത്ത വായിക്കുന്ന ആളിന്റെ വായിൽ എന്ത് പറ്റി.. പാവം