മുന്നാധാരമില്ലാത്തതിനാൽ രജിസ്ട്രേഷൻ തടയാനാകുമോ || CAN REFUSE REGISTRATION || LACK OF PRIOR DOCUMENT

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 57

  • @subilkumar.p
    @subilkumar.p 2 หลายเดือนก่อน +1

    Thanks 🙏

  • @mohkconmeenu6435
    @mohkconmeenu6435 2 หลายเดือนก่อน +3

    Congratulations

    • @legalprism
      @legalprism  2 หลายเดือนก่อน

      Thank you 🙏

  • @SajeenaShahahan
    @SajeenaShahahan หลายเดือนก่อน

    Thanks 🎉

    • @legalprism
      @legalprism  หลายเดือนก่อน

      You're welcome 😊🙏

  • @mohananraghavan8607
    @mohananraghavan8607 2 หลายเดือนก่อน +3

    മുന്നാധാരം ഉണ്ടെങ്കിലേ ബാങ്ക് ലോൺ കിട്ടൂ. അതെങനാണ്.
    എപ്പോൾ താങ്കൾ പറയുന്നത് മഹാ വിഡ്ഢിത്തം ആണ്.
    നാളെ ആരെങ്കിലും ആ വസ്തു എനിക്കു അവകാശമുണ്ടെന് കേസ് കൊടുത്താൽ കുടുങ്ങും.
    ചിലപ്പോൾ അങ്ങനെ അവകാശം ഉണ്ടെന്നറിഞ്ഞ് വിൽക്കുന്നവരും ഉണ്ടാകും , അതുകൊണ്ട് രണ്ടോ മൂന്നോ മുന്നാധാരം നോക്കിയാലും നല്ലതുതന്നെ.

    • @legalprism
      @legalprism  2 หลายเดือนก่อน +4

      കേരളത്തിലെ ഹൈക്കോടതി പറഞ്ഞകാര്യമാണ് ചൂണ്ടിക്കാട്ടിയത്.

    • @rkmenon2654
      @rkmenon2654 2 หลายเดือนก่อน +2

      ഇപ്പോള് മുപ്പത് വർഷം വരെ പുറകോട്ടുള്ള ആധാരം മതി

    • @antonydevassy2145
      @antonydevassy2145 24 วันที่ผ่านมา

      @@mohananraghavan8607 ആൾ പറഞ്ഞത് ഹൈകോടതി വിധിയെ പറ്റിയാണ് അല്ലാതെ ബാങ്ക് കാർ ലോൺ കൊടുക്കാത്തതിനെ പറ്റിയല്ല. ആവശ്യമില്ലാതെ അവര് വിഡ്ഢിത്തം പറഞ്ഞു എന്നൊക്കെ പറയുന്നതെന്തിനാണ്.

  • @e.k.mohananelery7610
    @e.k.mohananelery7610 2 หลายเดือนก่อน +2

    കാര്യം കാണണമെങ്കിൽ വാങ്ങുന്ന ആൾ വേണ്ടപ്പെട്ടവരെ കാണേണ്ട രീതിയിൽ കാണണം, മുന്നാധാരവും വേണം, ഭൂമി വാങ്ങുന്നതിന്റെ രണ്ടിട്ടിയോളം സ്റ്റാമ്പ്‌ ഡ്യൂട്ടി വരും. ഓരോ പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾക്ക് തോന്നുന്ന വില രാഷ്ട്രിയ നേതാക്കൾ പറയുന്നപോലെ വില്ലജ് ഓഫീസ്, താഹസിൽദർ ഓഫീസ് കയറിയിറങ്ങി ഊപ്പാടാകും, കാര്യം നടക്കുകയും ഇല്ല. കേരളത്തിൽ ആധാരങ്ങൾ ഭയങ്കരമായി വർധിക്കുന്നുണ്ട് കേട്ടോ. ജനത്തെ കൊഞ്ഞനം കാണിക്കുന്നു ഒരു റവേന്യൂ വകുപ്പും ഉദ്യോഗസ്ഥരും. നടപ്പുള്ള എന്തെങ്കിലും കാര്യം പറ.

    • @legalprism
      @legalprism  2 หลายเดือนก่อน

      എല്ലാം ശരിയാകും എന്നാണ്.

  • @SureshKumar-nh5om
    @SureshKumar-nh5om 2 หลายเดือนก่อน

    Thank You

    • @legalprism
      @legalprism  2 หลายเดือนก่อน

      🙏

  • @sindhu7472
    @sindhu7472 2 หลายเดือนก่อน

    🙏🌹

    • @legalprism
      @legalprism  หลายเดือนก่อน

      🙏🙏🙏

  • @rkmenon2654
    @rkmenon2654 2 หลายเดือนก่อน

    ഇപ്പോള് പരിശോധന മുഴുവൻ നടത്തുന്നത് വാങ്ങുന്ന ആൾ ഏർപ്പെടുത്തുന്ന ആധാരം എഴുത്തുകാരൻ ആണ്. റെസിസ്ട്രാർ ഒറിജിനൽ ആധാർ കാർഡും പാൻ കാർ ഡും മാത്രമേ കാണിക്കാൻ ആവശ്യപ്പെടുന്നുള്ളൂ

    • @legalprism
      @legalprism  2 หลายเดือนก่อน

      അഡ്വക്കേറ്റിനെയാണ് യഥാർത്ഥത്തിൽ കാണിക്കേണ്ടത്

  • @t.hussain6278
    @t.hussain6278 2 หลายเดือนก่อน +1

    ഹ ഹ ഹ
    യാതൊരു ഡോക്യൂമെന്റുമില്ലാതെ കരക്കുറി മാറ്റിയെഴുതി.
    കയ്യോടെ കണ്ടു പിടിച്ചത്
    കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ സുപ്രീം കോടതിയിൽ പോയി വരുമ്പോഴേക്കും കാലം കഴിഞ്ഞിരിക്കും
    "അനുഭവം"

    • @legalprism
      @legalprism  2 หลายเดือนก่อน

      RIGHT

    • @sjk....
      @sjk.... 2 หลายเดือนก่อน

      ​@@legalprism
      എൻറെ ആധാരം ഒരാൾ മോഷ്ടിച്ചുകൊണ്ടുപോയി ഞാൻ എന്താണ് ചെയ്യേണ്ടത്

  • @sk-id7nm
    @sk-id7nm 8 วันที่ผ่านมา

    മുന്നദാരത്തിൽ 1967 നു മുൻപ് മരണ പെട്ട ആളുടെ death and legal heir cirtificate ആവശ്യം ഉണ്ടാകുമോ
    അതില്ലാത്ത property വാങ്ങാൻ പറ്റുമോ

  • @yogagurusasidharanNair
    @yogagurusasidharanNair 2 หลายเดือนก่อน

    ഒരാളിൻ്റെ പേരിലുള്ള ഒരു വസ്തു ആ ആളിന് തന്നെ സ്വന്തമായി ഡിവൈഡ് ചെയ്ത് സ്വന്തമായി രണ്ടോ അതിലധികമോ ആധാരങ്ങളാക്കി കൈവശം വയ്ക്കാൻ ഇപ്പോൾ വ്യവസ്ഥകൾ ഉണ്ടോ? ഇല്ലെങ്കിൽ അതിനുള്ള നിയമം [പൊതു നിയമം] ഉണ്ടാക്കുവാൻ അധികാരമുള്ളത് നിയമസഭയ്ക്കാണോ അതോ പാർലിമെൻ്റിനോ ? ഒരു വിശദീകരണം കിട്ടിയാൽ വലിയ ഉപകാരമായി ' Thank you Respectedl Aavo cate'

    • @legalprism
      @legalprism  2 หลายเดือนก่อน

      നിയമപരമായി സാധിക്കും
      എന്നാൽ സബ് രജിസ്ട്രാർ ചിലപ്പോൾ തടസ്സം പറയും

  • @kevinownes2556
    @kevinownes2556 2 หลายเดือนก่อน

    അപ്പോ 2 പേരുടെ പേരിൽ ഉള്ള വസ്തു അതു മറ്റു അവകാശികൾ ജീവിച്ചിരിക്കെ അവർ അറിയാത്ത ഉടമസ്റ്ററിൽ ഒരാൾ മാത്രം ഒപ്പിട്ടാൽ അതു വാല്യൂ ഉണ്ടാകുമോ കൂടാതെ
    ഈ വസ്തു വിൽ അവർക്ക് കൊടുത്ത് എന്ന് പറയുന്ന സ്ഥലം വിലജ് ഓഫീസിൽ കുറഞ്ഞോട്ടില്ല pls റിപ്ലൈ

    • @legalprism
      @legalprism  2 หลายเดือนก่อน +1

      ഇതിൻറെ വിശദമായ ഒരു വീഡിയോ ഇടാം

  • @antonyeugine7746
    @antonyeugine7746 2 หลายเดือนก่อน +1

    അനർത്ഥം ഒഴിവാക്കി എടുക്കാൻ നടപടി ക്രമങ്ങൾ ???

    • @legalprism
      @legalprism  2 หลายเดือนก่อน

      😀

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 2 หลายเดือนก่อน

    ഒരു വസ്തു നമ്മുക്ക് വിൽക്കണം സർക്കാരിന്റെ താരിപ്പ് വില 40 ലക്ഷമാണ് 15 ലക്ഷത്തിൽ കൂട്ടിവാങ്ങാൻ ആളില്ല വിലക്ക് വാങ്ങുന്ന ആൾ 15 ലക്ഷത്തിൽ കൂടുതൽ വില കാണിക്കാൻ തയ്യാറല്ല ആയതിനാൽ 40 ക്ഷത്തിന്റെ സ്റ്റാമ്പ് ഡ്യുട്ടി വസ്തു ഉടമ തന്നെ കൊടുക്കാം വില പതിനഞ്ച് ലക്ഷം തന്നെ കാണിക്കണം അതിന് എന്താണ് ചെയ്യാൻ കഴിയുക

    • @legalprism
      @legalprism  2 หลายเดือนก่อน

      സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്റ്റാമ്പ് ഡ്യൂട്ടി അണ്ടർ വാല്യു ചെയ്യുന്നത് സാമ്പത്തിക കുറ്റകൃത്യമാണ്. Beware.

    • @SELF_SOCIALGUIDANCE
      @SELF_SOCIALGUIDANCE 2 หลายเดือนก่อน

      @legalprism ബാങ്കുകൾക്ക് എതിരെ നടപടി എടുക്കേണ്ടതല്ലേ അവർ പകുതി വില എങ്കിലും ലോൺ തന്നില്ലങ്കിൽ

    • @SELF_SOCIALGUIDANCE
      @SELF_SOCIALGUIDANCE 2 หลายเดือนก่อน

      @legalprism സർക്കാർ ഈ വിലക്ക് ഇത് വാങ്ങേണം മറ്റാരും വാങ്ങകയില്ല നമ്മക്ക് വിൽക്കുകയും വേണം ഇത് എന്ത് കാട്ടുനീതിയാണ്

  • @FareedC
    @FareedC 2 หลายเดือนก่อน +4

    വസ്തു കൈ മാറുന്ന ആളുടേത് തന്നെയാണോ.. എന്ന് എങ്ങിനെ കണ്ടു പിടിക്കും.. വാങ്ങുന്ന ആൾക്ക് അത് പരിശോധന നടത്താൻ ഉള്ള വിവരം ഇല്ലെങ്കിൽ. അത് രജിസ്‌ട്രർ പരിശോധിക്കൽ അല്ലേ ഉചിതം.... അടിയാധാരം ഒത്തു നോക്കി രജിസ്റ്റർ ചെയ്ത് കൊടുക്കൽ ആണ്. ഉചിതം..

    • @legalprism
      @legalprism  2 หลายเดือนก่อน +1

      അടിയാധാരം ഇല്ലെന്ന് പറഞ്ഞ് രജിസ്ട്രേഷൻ തടയാൻ പറ്റില്ല എന്ന്. വാങ്ങാനാളുണ്ടെങ്കിൽ എന്തും വിൽക്കാം എന്നല്ലേ, 😃

  • @budgetlife4583
    @budgetlife4583 2 หลายเดือนก่อน

    വസ്തുവിന്റെ ആധാരം നഷ്ടപ്പെട്ടുപോയാൽ എന്തുചെയ്യും

    • @legalprism
      @legalprism  2 หลายเดือนก่อน

      സബ്രജിസ്ട്രിയില്‍ നിന്നും പകര്‍പ്പ് കിട്ടും.

  • @thekkumbhagam3563
    @thekkumbhagam3563 2 หลายเดือนก่อน

    ബാങ്കിൽ ഒരു ലോൺ എടുക്കണം എങ്കിൽ 30 വർഷത്തെ മുന്നആധാരം വേണം

    • @legalprism
      @legalprism  2 หลายเดือนก่อน

      നൽകേണ്ടി വരും.

  • @dileepraveendran6850
    @dileepraveendran6850 2 หลายเดือนก่อน

    1950 ഇൽ ഉള്ള ആധാരം നഷ്ടമായി... വില്ലജ് ഇൽ രേഖ ഇല്ല.. എന്ത് ചെയ്യും

    • @legalprism
      @legalprism  2 หลายเดือนก่อน

      ആദ്യം വസ്തുവിന്‍റെ സര്‍വ്വേ നമ്പര്‍ കണ്ടുപിടിക്കുക. അടുത്തതായി ആ സര്‍വ്വേ നമ്പരിലെ കുടിക്കടം സര്‍ട്ടിഫിക്കറ്റ് എടുക്കുക. അതില്‍ ആധാര നമ്പര്‍ കിട്ടും. പകര്‍പ്പ് SRO യ്ല്‍ നിന്നും എടുക്കാം.

  • @noushadhans
    @noushadhans 2 หลายเดือนก่อน

    Willpathram valid ano.

    • @legalprism
      @legalprism  2 หลายเดือนก่อน

      അതേ.

  • @geevargheseKoshy
    @geevargheseKoshy 2 หลายเดือนก่อน

    ഡിയർ sir പാരമ്പര്യ സ്വത്തിന്റെ മുൻപ്രമാണം loan എടുക്കുന്ന ആവശ്യത്തിന് വേണ്ടി സഹോദരൻ തരാതിരിക്കുന്ന തിന് നിയമ പരമായ എന്തെങ്കിലും procedure ഉണ്ടോ.. Reply me.. അങ്ങനെ തടഞ്ഞു വയ്ക്കാൻ പറ്റുമോ അദ്ദേഹത്തിന്

    • @legalprism
      @legalprism  2 หลายเดือนก่อน

      അടയാളസഹിതം പകർപ്പ് സബ് രജിസ്റ്റർ ഓഫീസിൽ നിന്നും എടുക്കാം അതിന് അസൽ ആധാരം പോലെ തന്നെ വിലയുണ്ടായിരിക്കും.

  • @harikumar5107
    @harikumar5107 2 หลายเดือนก่อน

    Sir,ente പേരിൽ കരം അടക്കുന്ന വസ്തുവിൻ്റെ ആധാരത്തിൽ എൻ്റെ മന്ദബുദ്ധിയായ സഹോദരിയുടെ പേരുകൂടി ഉൾപ്പെട്ടിട്ടുണ്ട്. ഈ വസ്തു എനിക്ക് വിൽപ്പന നടത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

    • @sayedmuhammed3409
      @sayedmuhammed3409 2 หลายเดือนก่อน

      സഹോദരിയും സമ്മതിക്കണം
      രജിസ്ട്രാറുടെ മുന്നിൽ ഒപ്പിട്ടു നൽകണം😅
      ടിങ്കിടി .... ടഗാ ....

    • @legalprism
      @legalprism  2 หลายเดือนก่อน

      മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വസ്തു കൈമാറ്റത്തെക്കുറിച്ചുള്ള ഈ വീഡിയോ ശ്രദ്ധിക്കൂ. ലിങ്ക് ൽെയർ ചെയ്യാം th-cam.com/video/L0uYDzLmvjw/w-d-xo.htmlsi=DdZ7Uvlr0ZF8ryxt

    • @legalprism
      @legalprism  2 หลายเดือนก่อน

      പൂർണ്ണമായും ശരിയല്ല. ലീഗൽ പ്രിസം നേരത്തേ വീഡിയോ ഇട്ടിട്ടുണ്ട്.

  • @Mohammedmusthafa-y5q
    @Mohammedmusthafa-y5q หลายเดือนก่อน

    മുൻ ആധാരം നോക്കി രജിസ്റ്റർ ചെയുന്നത് അല്ലെ നല്ലതു

  • @THR2218
    @THR2218 2 หลายเดือนก่อน

    മാഡം, ഭാര്യ ഭർത്താക്കന്മാർ തുല്യരായി എഴുതിയ ആധാരം ഭാര്യയിലേക്ക് മാത്രം എഴുതുന്നതിൻ്റെ നിയമനടപടികൾ എന്തൊക്കെ , എവിടെയാണ് പോകേണ്ടത്, സാമ്പത്തിക ചിലവ് ഉണ്ടോ, ഉണ്ടെങ്കിൽ എത്രയാണ്? please Reply

    • @legalprism
      @legalprism  2 หลายเดือนก่อน

      ലീഗൽ എക്സ്പേർട്ടിനെക്കൊണ്ട് ആധാരം പരിശോധിപ്പിച്ചു ചെയ്യണം. ഭർത്താവിന്റെ അവകാശം വിട്ടൊഴിയുമോ, സബരജിസ്ട്രാറുടെ ഓഫീസിനു സമീപം ആധാരം എഴുത്തുകാർ ഉണ്ടായിരിക്കും. അവർക്ക് സഹായം ചെയ്യാൻ കഴിയും. സെറ്റിൽമെന്റാണെങ്കിൽ ഫീസ് കുറയും.

    • @THR2218
      @THR2218 2 หลายเดือนก่อน

      @@legalprism thanks

  • @retnakumarmc6472
    @retnakumarmc6472 หลายเดือนก่อน

    മൂന്നാധാരമില്ലാതെ കാണുന്ന ഭൂമി കാണുന്നവന് കൊടുത്ത് തട്ടിക്കാം നല്ല എടപാട്

    • @legalprism
      @legalprism  หลายเดือนก่อน

      പൂർണ്ണമായി ശരിയല്ല, ഇതിൽ വിവരിക്കുന്നുണ്ട്. th-cam.com/video/KAJ3oiadZcY/w-d-xo.html