'കേരളത്തിൽ നിന്ന് ഒരു ​ഗാന്ധി കുടുംബാം​ഗം കൂടി പാർലമെന്റിലെത്താനുള്ള എല്ലാ സാധ്യതയുമുണ്ട്'

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • രാഷ്ട്രീയത്തിൽ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രിയങ്ക ​ഗാന്ധി ചുരുങ്ങിയ സമയംകൊണ്ട് തെളിയിച്ചു. കേരളത്തിൽ നിന്ന് ഒരു ​ഗാന്ധി കുടുംബാം​ഗം കൂടി പാർലമെന്റിലെത്താനുള്ള എല്ലാ സാധ്യതയുമുണ്ട്- ഡോ. ജി ഗോപകുമാർ
    #wayanad #rahulgandhi #congress #priyankagandhi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 29

  • @saithalviempee9279
    @saithalviempee9279 9 วันที่ผ่านมา +8

    രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തിലേക്ക് വരുന്ന പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം ❤❤
    ജയ് രാഹുൽ ഗാന്ധി❤❤

  • @kalkki9789
    @kalkki9789 9 วันที่ผ่านมา +6

    ഇതല്ലേ മോദി പറയുന്ന കുടുംബ വാഴ്ച്ച, ഒരുവീട്ടിലെ മൂന്നു പെരും എംപി മാർ എന്നിട്ട് ജനാതിപൈത്യം എന്ന ഓമനപ്പേരും.നെഹ്‌റു രാജവംശം വിജയിപ്പുത്താക.

    • @ashrafcp8605
      @ashrafcp8605 8 วันที่ผ่านมา

      എത്രയോ കഴിവ് ഉളവർ ബിജെപിയിൽ ഉണ്ടായിട്ടും പഴയ താപ്പാനകൾ അല്ലേ 3 സമയത്തും മോഡി അടക്കം ബിജെപി മന്ത്രി പണിക്ക് തിരഞ്ഞെടുക്കുന്നത് അതിൽ എന്ത് കോപ്പ് ജനാധിപത്യമാണ്

  • @jankoosdigital6588
    @jankoosdigital6588 9 วันที่ผ่านมา +3

    ജീവിതത്തിൽ ഒരിക്കലും ജയിക്കാത്ത ഓരോ നേതാക്കൾ ഇവരുടെ കുടുംബം അല്ല ഭാരതം

  • @anjaligk5340
    @anjaligk5340 9 วันที่ผ่านมา +2

    Enthu prayojanam,vallappozhum bannu, traffic block undakkum

    • @pranavrayan9405
      @pranavrayan9405 8 วันที่ผ่านมา

      Athanne...total waste fellows

  • @neerajeevtftf5354
    @neerajeevtftf5354 9 วันที่ผ่านมา +1

    തിം തരികിടതോം

  • @neerajeevtftf5354
    @neerajeevtftf5354 9 วันที่ผ่านมา +1

    കൊടി പച്ചയായാൽ കൊള്ളാം

  • @jankoosdigital6588
    @jankoosdigital6588 9 วันที่ผ่านมา +1

    ഗാന്ധി ഇന്ന് പറയുന്നത് അവരുടെ അച്ഛന്റെ പേര് ആണോ 😂

    • @wilsonjames9670
      @wilsonjames9670 9 วันที่ผ่านมา

      Firoz Gandhy ude Peru aanu

    • @pranavrayan9405
      @pranavrayan9405 8 วันที่ผ่านมา +1

      ​​​@@wilsonjames9670appo Gandhy ennu spell cheyyanam. Rashtreeya nettathinu vendi ingane thanthayilla paripadi kaanikkaruth.

  • @abdussalamvalappil9034
    @abdussalamvalappil9034 9 วันที่ผ่านมา

    ഉചിതമായ തീരുമാനം

  • @georgekc2152
    @georgekc2152 9 วันที่ผ่านมา +2

    Ghandi aenganei Gandhi ahyee Mathrubhumi????

  • @SureshbabuK-us8sl
    @SureshbabuK-us8sl 9 วันที่ผ่านมา +1

    അഭിലാഷ് നെഹ്റു കുടുംബം

  • @sajikumarvr169
    @sajikumarvr169 9 วันที่ผ่านมา +3

    ഗാന്ധി കുടുംബം അല്ല നെഹറു കുടുംബം അല്ലെങ്കിൽ ഫിറോസ് കുടുംബം

  • @manjumalavika2
    @manjumalavika2 9 วันที่ผ่านมา

    Ee kudumbathodu vidheyatham ulla ividuthe paavangal kudumbathile aare nithiyaalum jeyippikkum. Pashe ithu electionu munpe ee vidheyarodu prayaanulla maanyathe kaanikkanamaayirunnu. Nehru kudumbam oru trustworthy family ennoru reputation ullathaannu. This was not straight forward.

  • @jeromejustinjohn9920
    @jeromejustinjohn9920 8 วันที่ผ่านมา

    അമ്മ മകൻ മകൾ ഇനിമകളുടെ ഭർത്താവ് ഭർത്താവിൻ്റെ അമ്മാവൻ ഇനിയും കുടുംബ ആധിപത്യ വേണമെങ്കിൽ സോണിയായുടെകിച്ചൻ കാരൻ ആരുമായി ക്കോട്ടെ ജയിപ്പിയ്ക്കാൻ കോയാസ്സ് കമ്പനി റെഡി

  • @jeevankumar-yo1kx
    @jeevankumar-yo1kx 8 วันที่ผ่านมา

    ഗാന്ധി കുടുംബം 😂.... നെഹ്‌റു കുടുംബം ആടെ....

  • @gopaljimanacaud
    @gopaljimanacaud 8 วันที่ผ่านมา

    ഗാന്ധി കുടുംബമോ ?

  • @alimanithodi2921
    @alimanithodi2921 8 วันที่ผ่านมา +1

    രാജ്യത്തിന്‌ വേണ്ടി ബലി യർപ്പിച്ച ഒരു കുടുംബം.
    ഇവർക്കെതിരെ മത്സരിക്കുന്നത് രാജ്യത്തിന്‌ വേണ്ടി വെയിൽ പോലും കൊള്ളാത്തവർ!

    • @pranavrayan9405
      @pranavrayan9405 8 วันที่ผ่านมา

      Indira thallachi chathappo kure Sikh kare konnodukki ee chettakal.

  • @leelammathomas9864
    @leelammathomas9864 9 วันที่ผ่านมา

    Avarude rektham veenath Indiayilanu indiakkuvendiyanu avar kazhinjite Matt arkum India bharikkan ulla avakasam ullu

    • @pranavrayan9405
      @pranavrayan9405 8 วันที่ผ่านมา

      Onnum podi. India ivanmarude thanthayude vakayonnumalla. Pinne Nehruvinte oru rakthavum veenitilla. Ayaalkokke VIP jail cell aanu kittiyath. Subash Chandra Bose, Chandrasekar Azad, Bhagat Singh, Chatrapathi Shivaji Maharaj, Jhansi Rani, Keralavarma Pazhassi Raja...ivarudeyonnum kaal kazhukiya vellam kudikkanulla yogyatha polum Nehru nu illa.

  • @muhammedismail8897
    @muhammedismail8897 8 วันที่ผ่านมา

    ഇന്ത്യയുടെ അഭിമാനം പ്രിയങ്ക 🤗🎉❤

    • @renjithbrahmananandan5682
      @renjithbrahmananandan5682 8 วันที่ผ่านมา

      ഭർത്താവ് അതിലും അഭിമാനം ആണ്😂