ലോറി കാണുമ്പോൾ തന്നെ ഞാൻ റോഡിൽ നിന്ന് മാറി നടക്കാറുണ്ട്..... പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്, ലോറി ഡ്രൈവർമാർ long trip ഒക്കെ പോകും,ഡ്രൈവിംങ്ങിനിടെ ഉറങ്ങി അപകടം ഉണ്ടാകാറുണ്ടെന്നൊക്കെ 🙏പാവം ഒരു മനുഷ്യന്റെ ജീവൻ പൊലിഞ്ഞു 😰🌹😰🙏
ഇതുപോലെ വർഷങ്ങൾക്ക് മുമ്പ്കണ്ണൂർ ജില്ലയിൽഉണ്ടായിരുന്നു. ഓണത്തിന് പൂക്കളുമായ വന്ന ടൂറിസ്റ്റ് ബസ് തിരികെ പോകുമ്പോൾ ഇതുപോലെ കയർ പുറത്തേക്ക് തൂങ്ങി സൈക്കിളിൽ പോവുകയായിരുന്ന ഒരുകുട്ടിയുടെ ദേഹത്ത് ചുറ്റി ഏകദേശംഒന്നര കിലോ മീറ്ററോളം വലിച്ചുകൊണ്ടുപോയി കുട്ടി മരണപ്പെട്ടു. കുട്ടിയുടെ ശരീരം റോഡിൽ ഉരഞ്ഞ് മാംസമൊക്കെ പോയി എല്ലുകൾ വരെ പുറത്ത് കാണുന്ന വിധം ആയിരുന്നു.
ഈ ലോറിയിലെ പണിക്കാർ എന്താ കള്ള് കുടിച്ചാണോ വണ്ടി ഓട്ടുന്നെ കയറൊക്കെ നെരാം വണ്ണം ഉണ്ടോ എന്ന് നോക്കിയിട്ട് പോയാൽ പോരെ ഇവനൊക്കെ ഇത്താത്തരം ചെറ്റ ഡ്രൈവർ മാര് കാരണം ദിവസം എത്രപേർ റോഡിൽ പൊലിയുന്നു
മരം കയറ്റുന്ന വണ്ടികൾ ഒന്നും mvd കാണില്ല (കാണും)..... ഓവർലോഡ് ഫൈൻ അടിക്കും..... മനുഷ്യജീവനുകൾ ഇനിയും ജീവൻ പൊലിയും..... സർക്കാർ നോക്കുകുത്തി.... പോലീസിന് ഇതിന് നേരവും ഇല്ല.....
കഷ്ട്ടം..വണ്ടിക്കാർക് നല്ല ശിക്ഷ കൊടുക്കണം
ആ ലോറിയിലെ ഒരു തൊഴിലാളികളേയും വെറുതെവിടരുത്
ലോറി കാണുമ്പോൾ തന്നെ ഞാൻ റോഡിൽ നിന്ന് മാറി നടക്കാറുണ്ട്..... പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്, ലോറി ഡ്രൈവർമാർ long trip ഒക്കെ പോകും,ഡ്രൈവിംങ്ങിനിടെ ഉറങ്ങി അപകടം ഉണ്ടാകാറുണ്ടെന്നൊക്കെ 🙏പാവം ഒരു മനുഷ്യന്റെ ജീവൻ പൊലിഞ്ഞു 😰🌹😰🙏
Ath Lorry drivers mathramalla ella long driversinum urakkam varum
മദ്യപിച് night drive ചെയ്യുന്ന ഒരുപാട് ലോറി ഡ്രൈവർമാരെ നേരിൽ കണ്ടിട്ടുണ്ട്
@@vinayakan6405 എന്നാ പിന്നെ ഉറങ്ങി തീർന്നിട്ട് വണ്ടി എടുതുടെ.... വഴിയേ പോകുന്നവനെ ഒക്കെ ഇടിച്ചിടണോ 🙄🙄🙏
@@meenu.k.r7138 Ath cheyyilla llo athalle problem, urakkam vanno pinne orikkalum Vandi odikkaruth
Aa വണ്ടി റോഡിൽ കൂടെ പോകുന്നത് ആരും കണ്ടില്ലേ 😢😢ദൈവമേ ആരേലും ഒന്നു പറഞ്ഞിരുന്നേൽ..😢
Veluppine aairunnu njangada thott aduth aan
Pavam sahodaran 😢😢😢
ഈ ലോറി ഡ്രൈവർക് കോടതി വധ ശിക്ഷ നൽകണം
RIP🙏🙏
ഇവൻ മാർക്ക് കൊടുക്കുന്ന സിക്ഷ മറ്റുള്ളവര്‍ക്ക് ഒരു പാഠം ആകണം
Enthoru kashtam aanith oru pavam manushyante Jeevan nashtapettu
നിങ്ങൾ ഞെട്ടിക്കുന്ന ഞെട്ടിക്കുന്ന എന്ന് എടുത്ത് പറയണ്ട.. ഇവിടെ ഇപ്പോൾ ഞങ്ങള്ക്ക് ആർക്കും ഞെട്ടലൊന്നും തോന്നാറില്ല.
ഇതുപോലെ വർഷങ്ങൾക്ക് മുമ്പ്കണ്ണൂർ ജില്ലയിൽഉണ്ടായിരുന്നു. ഓണത്തിന് പൂക്കളുമായ വന്ന ടൂറിസ്റ്റ് ബസ് തിരികെ പോകുമ്പോൾ ഇതുപോലെ കയർ പുറത്തേക്ക് തൂങ്ങി സൈക്കിളിൽ പോവുകയായിരുന്ന ഒരുകുട്ടിയുടെ ദേഹത്ത് ചുറ്റി ഏകദേശംഒന്നര കിലോ മീറ്ററോളം വലിച്ചുകൊണ്ടുപോയി കുട്ടി മരണപ്പെട്ടു. കുട്ടിയുടെ ശരീരം റോഡിൽ ഉരഞ്ഞ് മാംസമൊക്കെ പോയി എല്ലുകൾ വരെ പുറത്ത് കാണുന്ന വിധം ആയിരുന്നു.
😮
Pavam
Adhehathinn veed undo undenghil evide...!?
ഈ ലോറിയിലെ പണിക്കാർ എന്താ കള്ള് കുടിച്ചാണോ വണ്ടി ഓട്ടുന്നെ കയറൊക്കെ നെരാം വണ്ണം ഉണ്ടോ എന്ന് നോക്കിയിട്ട് പോയാൽ പോരെ ഇവനൊക്കെ ഇത്താത്തരം ചെറ്റ ഡ്രൈവർ മാര് കാരണം ദിവസം എത്രപേർ റോഡിൽ പൊലിയുന്നു
ഈകയർകണ്ടിട്ട്മിണ്ടാധേ ഇരുന്നവരും കുറ്റക്കാരന്
Vandeyude,perelkesudukkanam
Thaaridumbhol ethra oppu medichu aar eppoz ethraperude...?
Horrible and sad 😢😢😢😢😢😢😢
Athengane avar backilottu nokkatthille... enthoru driver aaado ithu.....
അതൊക്കെ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്
Gkhoralam No1
😢
Kili ennaaathinaaaaa
റോഡിൽ അരും കണ്ടില്ലേ
Nalla thirakkulla road l ingane sambavichit lorry nirthikkan arkum pattiyille
അവൻ 🇲 🇹 🇲 വലിച്ച് കേറ്റിയിട്ടാണോ ലോറി ഓട്ടിച്ചിരുന്നത്... 🤔
Athentha sadhanam 🤔🤔🤔
𝕊𝕆ℝℝ𝕐. (🇩 ). ക്ക് പകരം 🇹 ആയി 🤔
ഹാൻസ് effect
🙆🏻♂️
Kayarilmaathram mannenna koduth koluthiyaal madhi..!
മരം കയറ്റുന്ന വണ്ടികൾ ഒന്നും mvd കാണില്ല (കാണും).....
ഓവർലോഡ് ഫൈൻ അടിക്കും.....
മനുഷ്യജീവനുകൾ ഇനിയും ജീവൻ പൊലിയും.....
സർക്കാർ നോക്കുകുത്തി....
പോലീസിന് ഇതിന് നേരവും ഇല്ല.....
സമയദോഷം ... അപകടത്തിൽ പെട്ടവരുടേയും ലോറിക്കാരുടേയും
Police RTO onnum ipool ithu kanulla
ആദ്യം പരിക്ക് പറ്റിയ ആൾ എന്തെ പറഞ്ഞില്ല
Idh odikkumbol ivan ndhe orangaayirunno? Adho roatill vere aaarum indavilla ennum vijarichano iyaalu idh oodichirunne... 😡😡😡😡
Avane. Adyam pidichu kalumurichukala. Baakkiyennittu
ബൈക്ക് ന് സ്പീഡ് കുറച്ചു ലോറിക്കും ബസിനും കുറച്ചു കൂടി സ്പീഡ് കൂട്
ഇത് പോലെ ചെമ്മാട് തിരുരങ്ങാടി റോഡിൽ ഈ കഴിഞ്ഞ റമദാനിൽ ഇതുപോലെ അതി രാവിലെ കാലിൽ കയ റ് കുടുങ്ങി ഒരാൾ മരി ച്ചിരുന്ന്...
അല്ലെലും ഈ ലോറി പോലുള്ളത്തു ഓടിക്കുന്ന പകുതി അവന്മാരും ഒരു നോട്ടമില്ല
വല്ലാത്ത ചാനൽ തന്നെ പറഞ്ഞു പറഞ്ഞു ഒന്ന് തന്നെ എത്ര തവണ പറഞ്ഞു
ഈ ലോറി ഡ്രൈവർക് കോടതി വധ ശിക്ഷ നൽകണം
ഈ ലോറി ഡ്രൈവർക് കോടതി വധ ശിക്ഷ നൽകണം
ഈ ലോറി ഡ്രൈവർക് കോടതി വധ ശിക്ഷ നൽകണം
ഈ ലോറി ഡ്രൈവർക് കോടതി വധ ശിക്ഷ നൽകണം
ഈ ലോറി ഡ്രൈവർക് കോടതി വധ ശിക്ഷ നൽകണം
ഈ ലോറി ഡ്രൈവർക് കോടതി വധ ശിക്ഷ നൽകണം
ഈ ലോറി ഡ്രൈവർക് കോടതി വധ ശിക്ഷ നൽകണം
Oova... Manapoorvam konnavarku polum vadha shiksha kodukunnilla.. Appozha
ചെറിയ ശ്രദ്ധ കുറവ് ഒരാളുടെ ജീവൻ എടുത്തു.
അറിയാതുള്ള നരഹത്യ.. കൂടിപ്പോയാൽ 2 മാസം..
ഈ ലോറി ഡ്രൈവർക് കോടതി വധ ശിക്ഷ നൽകണം
നാളെത്തന്നെ തൂക്കിക്കൊല്ലും ആ ഏത് ലോകത്ത് ഇത് കേരളം മാഷേ