Ponkinavalle Poothidamballe | Kalyana Kacheri | Jagathi Sreekumar | Shobana | Mukesh

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 475

  • @drarshamdev1426
    @drarshamdev1426 3 ปีที่แล้ว +105

    ശോഭനയുടെ സാരിയുടെ കളർ മാറുന്നത് കാണാൻ വേണ്ടി മാത്രം കാത്തിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു, പണ്ട് ടീവിയിൽ ഈ പാട്ട് വരുമ്പോൾ...🥰.പക്ഷേ ഈ പ്രിന്റിൽ കളർ മാറുന്നില്ല.

    • @kichukichu6781
      @kichukichu6781 3 ปีที่แล้ว +2

      Ath only soorya TV channelsinte technic aanu

    • @intothedark3142
      @intothedark3142 3 ปีที่แล้ว +1

      അത് പപ്പയുടെ സ്വന്തം അപ്പൂസ് കണ്ടാൽ മതി... 😘😘😘😘🤗🤗🤗🤗🤗🤗

    • @anoopkb3406
      @anoopkb3406 3 ปีที่แล้ว +6

      ഹിറ്റ്ലർ, മിന്നാരം ഒക്കെ ഉണ്ട്

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว

      ❤️❤️❤️

    • @vishnugopal1740
      @vishnugopal1740 ปีที่แล้ว

      Yes I have orginal ❤❤

  • @sanojms4292
    @sanojms4292 3 ปีที่แล้ว +103

    ♥️👌♥️ഏതു നായകൻ ആണെങ്കിലും.. ശോഭന അതിൽ ഒരു പടി മുന്നിൽ ഉള്ള അഭിനയം 👌ആണ് കാഴ്ച്ച വെയ്ക്കുക 👍👌🙏👌

  • @merin3101
    @merin3101 4 ปีที่แล้ว +144

    പണ്ട് ദൂരദർശനിൽ ഈ പടം വരുമ്പോഴൊക്കെ കണ്ടിട്ടുണ്ട് 😍
    നൊസ്റ്റു ❤️

  • @neelambari2847
    @neelambari2847 3 ปีที่แล้ว +69

    ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല.. അത്രയും സൂപ്പർ ആണ്. Sp വെങ്കിടേഷ് സർ ന്റെ മ്യൂസിക്... അതാണ്.. എന്നെ ഈ പാട്ടിനോട് അത്രയും ഇഷ്ടമായത്. 😍

    • @nanda7820
      @nanda7820 6 หลายเดือนก่อน +1

      കേൾക്കാനും കാണാനും ❤

  • @slovemedia5969
    @slovemedia5969 4 ปีที่แล้ว +64

    S P സാറിന്റെ ഓർക്കസ്ട്രഷൻ ഒരു സംഭവം തന്നെ... അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാൽ തന്നെ മനസ്സിലാവും അതിന്റെ മാറ്റം... ക്യാമറക്ക് മുന്നില് പ്രത്യക്ഷപ്പെടാത്ത ഒരു സാധാരണക്കാരന്... legend sp venkitesh sir

    • @jayasankarjs4767
      @jayasankarjs4767 3 ปีที่แล้ว +5

      വെങ്കടേഷ് സാർ ന്റെ പുതിയ ഇന്റർവ്യൂ caprice മീഡിയ ഹബ് ഇൽ വന്നിട്ടുണ്ട്.🎸😍

    • @shymappshyma4235
      @shymappshyma4235 ปีที่แล้ว +2

      Supper song

    • @anooprpanutelmedia3607
      @anooprpanutelmedia3607 ปีที่แล้ว +2

      എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മ്യൂസിക് ഡയറക്ടർമാരിൽ ഒരാൾ

    • @SankarKannan-ei7ne
      @SankarKannan-ei7ne ปีที่แล้ว +2

      സത്യം 🥰

  • @rajisreerajisree4086
    @rajisreerajisree4086 4 ปีที่แล้ว +89

    ഏത് വയസ്സിലും പാടി ചെറുപ്പമാകാം.... സുന്ദരമായ വരികൾ 😍😍😍😍😘😘

    • @aqualivesashtamudi3076
      @aqualivesashtamudi3076 10 หลายเดือนก่อน

      ബാത്‌റൂമിൽ മാത്രമേ പടവൂ 😂😂😂😂😂😂

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +149

    ഭാവഗായകൻ ജയചന്ദ്രൻ സാറും നമ്മുടെ വാനമ്പാടി ചിത്ര ചേച്ചിയും മനോഹരമാക്കിയ ഗാനം ❣️😍
    ഗിരീഷേട്ടൻ 😍❣️ വെങ്കിടേഷ് സാർ ❣️
    മുകേഷേട്ടനും ശോഭന ചേച്ചിയും 😍

    • @arunkurup6323
      @arunkurup6323 ปีที่แล้ว +2

      ഈ പാട്ടിൽ മിന്നി നിന്ന ജഗതി ചേട്ടനെ മറന്നതിൽ പ്രതിഷേധിക്കുന്നു 👍😄ജഗതി 🥰🥰🥰🥰🥰ആ മിക്സി രംഗം ഒക്കെ 😁😁😁👍👍👍👍🙏👍

  • @vishakts9550
    @vishakts9550 4 ปีที่แล้ว +279

    ശോഭന ആരുമായി ചേർന്നാലും എത്ര നല്ല ജോഡി ആണ്.. ജഗതിയുമായും നല്ല കെമിസ്ട്രി..

    • @rahulmadhavan2775
      @rahulmadhavan2775 2 ปีที่แล้ว +5

      നല്ല.ഇടിവെട്ട്.പാട്ട്
      ജഗതി.ശോഭന.മുകോഷ്

    • @JaY-uo8kc
      @JaY-uo8kc 2 ปีที่แล้ว

      💕💕

    • @shymappshyma4235
      @shymappshyma4235 ปีที่แล้ว

      Yes najan ode

    • @shanthapkpk5533
      @shanthapkpk5533 ปีที่แล้ว

      ​@@shymappshyma4235 😊

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb 3 ปีที่แล้ว +144

    മുകേഷേട്ടൻ ഏത് നടിയുടെ കൂടെ അഭിനയിച്ചാലും കെമിസ്ട്രി വർക്കൗട്ടാണ്💕💕💕

    • @manjumanoj8152
      @manjumanoj8152 3 ปีที่แล้ว

      7877u3u73⁹3t4474377463z3tf3f44zz4z4zz4zz3z39u3z3zzz3z3g3hz3g😎5reee56⁵5ttzuzt2trzr8rzrzzrtrtr re fffff

    • @rolexkaroake9636
      @rolexkaroake9636 3 หลายเดือนก่อน +1

      Biologiyum

  • @muhammednoufal1269
    @muhammednoufal1269 4 ปีที่แล้ว +88

    മുൻപ് എപ്പോഴോ കേട്ടു മറന്നു പോയ ഒരു പാട്ട് !വീണ്ടും കേട്ടപ്പോൾ ഒരുപാട് സന്തോഷം,ജയേട്ടൻ❤️ചിത്ര ചേച്ചി❤️

  • @rashmivv5493
    @rashmivv5493 3 ปีที่แล้ว +19

    അന്നത്തെ കോമഡിയും കഥയും പാട്ടുകളും എല്ലാം,Sooper ആയിരുന്നു: ഇന്ന് അതെല്ലാം മാറി .... പഴയ പാട്ടു് സിനിമയും ഇന്നും കാണുന്ന ഞാൻ

  • @paulthomas4280
    @paulthomas4280 3 ปีที่แล้ว +44

    അഭിനയിക്കുന്ന ഏതൊരു നടന്റെ ഒപ്പവും സൂപ്പർ chemistry work out ആകുന്ന ഇന്ത്യ യിലേ തന്നെ മികച്ച നടി....ആരോടോപം അഭിനയിച്ച ആലും അത് perfect Jodi ആയി നമുക്ക് തോന്നും.....ബച്ചൻ...രജനി...കമൽ...ലാൽ...മമ്മൂട്ടി...ചിരഞ്ജീവി...കാർത്തിക്...വിജയകാന്ത്...സത്യരാജ്...സുമൻ....കൃഷ്ണ....അങിനെ 50 ഇൽ അധികം നായകന്മാർ....the one and only shobana...

    • @Knight_ff1957
      @Knight_ff1957 3 ปีที่แล้ว

      ബച്ഛന്റെ കൂടെ ഏതു movie

    • @nbnb9123
      @nbnb9123 3 ปีที่แล้ว

      @@Knight_ff1957 movie alla album.

    • @subashnanichery201
      @subashnanichery201 ปีที่แล้ว +1

      Shobana the legend actresses

    • @hhjjsbb9364
      @hhjjsbb9364 ปีที่แล้ว

      Sreedeviyum athu pole thanne

  • @sasikannanbekal5321
    @sasikannanbekal5321 2 ปีที่แล้ว +27

    പ്രവാസി യായ ഞങ്ങൾ ക്ക് ഈ ഗാനങ്ങൾ ഒക്കെ കേൾക്കുമ്പോൾ നമ്മുടെ ജന്മ നാടിനെ ഓർമ്മ വരുന്നു ഒരായിരം നന്ദി 🙏🙏🙏🙏❤❤❤

  • @malayali9150
    @malayali9150 3 ปีที่แล้ว +33

    മുകേഷേട്ടനും ശോഭന ചേച്ചിയും നല്ല match ഉണ്ട്❤❤. പിന്നെ ശോഭന ചേച്ചീടയും ജഗതി ചേട്ടന്റേയും romance poli 😘😘😘😘

  • @പ്രകാശംപരക്കട്ടെ
    @പ്രകാശംപരക്കട്ടെ 4 ปีที่แล้ว +411

    പഴയ പാട്ട് തിരഞ്ഞു പിടിച്ചു കേൾക്കുന്ന ഞാൻ 😊

    • @bindhujamalppan9476
      @bindhujamalppan9476 3 ปีที่แล้ว +2

      ഞാനും

    • @mayaadeeannu4664
      @mayaadeeannu4664 3 ปีที่แล้ว +2

      ഞാൻ 😀

    • @preshobhas3510
      @preshobhas3510 3 ปีที่แล้ว +1

      ഞാനും❤❤❤❤

    • @sreejithkumarvs1370
      @sreejithkumarvs1370 3 ปีที่แล้ว +2

      ദേ ഒരാൾ ഒറ്റക്ക് അങ്ങു കേൾകണ്ട ഞങ്ങളുമുണ്ട് 😁

    • @bibinthomas3392
      @bibinthomas3392 3 ปีที่แล้ว

      Njanum 🤩💕

  • @jerinmathew4899
    @jerinmathew4899 3 ปีที่แล้ว +30

    90s പാട്ടുകൾ എത്ര മനോഹരം. പശ്ചാത്തലം, സംഗീതം എല്ലാം

  • @rakeshrk1971
    @rakeshrk1971 ปีที่แล้ว +18

    മുകേഷേട്ടനും ശോഭനയും നല്ല chemistry ❤😘 പിന്നെ നമ്മട സ്വന്തം ജഗതി ചേട്ടനും😍😍

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +96

    ശബ്ദത്തിന് ഇന്നും കാമുക ഭാവമുള്ള ജയചന്ദ്രൻസർ❤️ പുത്തഞ്ചേരിയുടെ അക്ഷരങ്ങൾ കൊണ്ടുള്ള സ്പടികസൗധത്തിന് sp വെങ്കിടേഷിന്റെ മധുരിക്കും സംഗീതവും..കേട്ടിരിക്കാൻ ഇമ്പമുള്ള പാട്ട്😍😍 ജഗതി ചേട്ടനെ ഒത്തിരി മിസ് ചെയ്യുന്നു❤️

  • @Raj-tl2ms
    @Raj-tl2ms 4 ปีที่แล้ว +58

    ആ നടക്കാത്ത സ്വപ്നവും കണ്ട് ഉറങ്ങാൻ പറ്റിയ പാട്ട് 😊😊

  • @evergreenhero3559
    @evergreenhero3559 ปีที่แล้ว +12

    മുകേഷേട്ടനും ശോഭനയും എന്താ കെമിസ്ട്രി......❤💯
    ജഗതി ചേട്ടൻ Vere level 😘😍

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +73

    ഈ പാട്ട് ആദ്യമായി കേൾക്കുന്നവർ ഉണ്ടോ.. ഞാൻ ആദ്യമാണ്... പക്ഷെ ഒരുപാട് ഇഷ്ടപ്പെട്ടു.. പിന്നെ SP വെങ്കടെഷ് സർ അല്ലെ ... അതിന്റെ വൈബ് വേറെ തന്നെയാ.. 🤩🤩🤩😍😍😍

    • @vidyarahul7837
      @vidyarahul7837 4 ปีที่แล้ว +1

      ഞാനും ആദ്യായിട്ട

    • @AkhilsTechTunes
      @AkhilsTechTunes 3 ปีที่แล้ว

      @-ak ഞാൻ മലയാളത്തിൽ അല്ലെ അത്‌ എഴുതിയത്...

  • @shajahany5212
    @shajahany5212 3 ปีที่แล้ว +17

    ഈസിനിമയിലല്ലേ, അനന്തരവൻ, അമ്മാവന് പെണ്ണുകാണാൻ പോകുന്നത്,,, നല്ലസിനിമയാണ് 👍

  • @abhijithraja.b.1646
    @abhijithraja.b.1646 4 ปีที่แล้ว +32

    സൂപ്പർ പാട്ട്
    ജഗതി ചേട്ടൻ ചിരിപ്പിച്ചു കൊന്ന്

  • @Mupztalks
    @Mupztalks 4 ปีที่แล้ว +984

    *പഴയ പടങ്ങൾ കുത്തി ഇരുന്നു കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ* 🕺🕺

    • @armanarman9349
      @armanarman9349 4 ปีที่แล้ว +30

      പഴയ പടം കാണാൻ നല്ല രസം ആണ് നല്ല comedy കേൾകാൻ സുഖമുളള ഗാനംഗൃമിണ ഭംഗീ

    • @aparnadevia2042
      @aparnadevia2042 4 ปีที่แล้ว +9

      Undallo

    • @soumyaaji1453
      @soumyaaji1453 4 ปีที่แล้ว +1

      Yes, present sir 🤗🤗🤗🤗

    • @sudhakumar1359
      @sudhakumar1359 4 ปีที่แล้ว

      Yes

    • @ramyaramya837
      @ramyaramya837 4 ปีที่แล้ว

      Undu

  • @kasimtpkasim264
    @kasimtpkasim264 ปีที่แล้ว +5

    ഞാൻ ഒരു പഴയ പാട്ട് സ്‌നേഹി ❤️❤️❤️

  • @fathimanaseem3289
    @fathimanaseem3289 11 หลายเดือนก่อน +1

    I love song ❤❤❤❤e പാട്ട് കേൾക്കുമ്പോൾ എന്റെ ഇക്കാടെ മടിയിൽ കിടക്കാൻ തോന്നും

  • @santhoshkumarcreatechannel3449
    @santhoshkumarcreatechannel3449 4 ปีที่แล้ว +55

    ജഗതി+ ശോഭന, മുകേഷ്+ ശോഭന ജോഡി സൂപ്പർ

  • @krishnannamboothirikannur904
    @krishnannamboothirikannur904 2 หลายเดือนก่อน

    ഒരു ഭാവഗീതം ഭാവഗായകനും ചിത്രയും പൊളിച്ചു എത്രകേട്ടാലും മതിവരില്ല😍

  • @goodk1ng214
    @goodk1ng214 หลายเดือนก่อน

    എന്റെ ഒരു സന്തോഷം ഞാനീപ്പാട്ട് എന്റെ ചെറുപ്പകാലത്ത് കേട്ടിട്ടില്ല എന്നതാണ്. Very pleasant and refreshing song

  • @paulsond1982
    @paulsond1982 6 หลายเดือนก่อน +1

    ആ പഴയകാല പ്രകൃതിഭംഗിയും, സിനിമകളും, പാട്ടുകളും, നടനങ്ങളും ഇനിയില്ല എന്നോർക്കുമ്പോൾ മനസിൽ ഒരു വേദന 14/06/24 5:59

  • @praseejakc9245
    @praseejakc9245 4 ปีที่แล้ว +22

    Shobhanachechi enth bangiyanu 😍😍😍😍😍 mukeshetan😍😍😍! Jayachandran sirntem Chithrachechidem shabdham ❤❤❤!

    • @bhavanishklr1491
      @bhavanishklr1491 3 ปีที่แล้ว

      Jayachandran singer who worked in s p v s debute movie as independent music director

    • @manafmanaf1607
      @manafmanaf1607 3 ปีที่แล้ว

      🌹❤❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 หลายเดือนก่อน +1

    ഇപ്പോഴും....കൊള്ളാലോ😊😊😊

  • @ajinaji2193
    @ajinaji2193 10 หลายเดือนก่อน +3

    ഒറ്റപ്പാലം കീഴൂർ. ❤️🔥

  • @singlefighter2808
    @singlefighter2808 2 ปีที่แล้ว +2

    ഈ ടൈപ് പടങ്ങൾ ടീവിൽ വരുമ്പോ ഇരുന്നു കാണാൻ തന്നെ ഒരു പ്രെത്യക രസം ആണ് 🥰🥰

  • @vivek-k.93
    @vivek-k.93 4 ปีที่แล้ว +40

    ദൂരദർശൻ ഓർമകൾ❤️

  • @nikhilsadanandan393
    @nikhilsadanandan393 3 ปีที่แล้ว +13

    എസ് പി വെങ്ടേഷ് സാറിന്‍റെ സംഗീതം പെട്ടെന്ന് മനസ്സിലാവും..

    • @manafmanaf1607
      @manafmanaf1607 3 ปีที่แล้ว

      അതെ

    • @anooprpanutelmedia3607
      @anooprpanutelmedia3607 ปีที่แล้ว +2

      ഓർക്കസ്ട്രാ വേറെ ലെവൽ കൂടെ ഒരു തബല ടച്ച് കൂടി കൊടുക്കും 🎉

    • @nikhilsadanandan393
      @nikhilsadanandan393 ปีที่แล้ว

      @@anooprpanutelmedia3607correct

  • @habbyaravind3571
    @habbyaravind3571 2 หลายเดือนก่อน +2

    One and only
    dream girl
    HEMA MALINI
    is the
    one and only
    beautiful thing
    in the
    whole world ❤❤❤

  • @sangeethab8411
    @sangeethab8411 4 ปีที่แล้ว +10

    Jagathiyum sobhanayum koodiyulla valare quit combination super song

  • @Jessy.josephp.t4155
    @Jessy.josephp.t4155 3 ปีที่แล้ว +8

    കൊള്ളാം നല്ല സുന്ദരി സൂപ്പർ 😍😍♥♥🌹

  • @muraleedharanc.p.5311
    @muraleedharanc.p.5311 10 หลายเดือนก่อน +1

    Enikku thonnunnthu s p Venkitesh um gireesh puthenchery yum souhridha Sambhashanam nadathumpozhekkum pattu ready anenna🎉❤❤

  • @vineethnadesan6535
    @vineethnadesan6535 2 ปีที่แล้ว +7

    ഗിരീഷേട്ടൻ ♥️✍️SPV ♥️🎶🎵🎼

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +6

    കുറെ കാലമായി തിരക്കി നടക്കുന്നു..ഈ പാട്ടിന് വേണ്ടി... ജഗതി ശ്രീകുമാർ , മുകേഷ് , ശോഭന 💞💞💞💞

  • @manjuanilkumar2904
    @manjuanilkumar2904 2 ปีที่แล้ว +6

    ശോഭനച്ചേച്ചി super ♥️♥️♥️♥️😘😘😘👌👌👌👌എന്ത് ഭംഗിയാണ് kanan💕💕💕💕

  • @sreesailomshivakripa9843
    @sreesailomshivakripa9843 ปีที่แล้ว +3

    ഒരുപാട് സന്തോഷം തോന്നി..... Super song....... ♥️

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +439

    ഉഡായിപ്പിന്റെ ഉസ്താദ് ആണ് നമ്മുടെ മുകേഷേട്ടൻ😊👌💕💕സെന്റിമെൻസ്,കോമഡി,റോമാൻസ്.അതിലുപരി കോഴി റോളുകൾ ഈ കൈയ്യിൽ ഭദ്രം.മുകേഷേട്ടൻ ഫാന്സ് ഉണ്ടോ. 👍

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว

      ❤️❤️❤️

    • @ambicakurup7940
      @ambicakurup7940 3 ปีที่แล้ว +9

      അയാൾ ജീവിതത്തിലും അങ്ങനെ തന്നെ. Kozhi

    • @ckhoney8067
      @ckhoney8067 3 ปีที่แล้ว +3

      Pinne parayanundo. Mukeshettan katta fan😍😘😘

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว +6

      @@ambicakurup7940 iyaal cinemayile kaaryam paranjaal mathy .. jeevithathil entayalum prekshakare baadhikunna kaaryam alla👍

    • @harithachandhradhas733
      @harithachandhradhas733 3 ปีที่แล้ว +2

      @@ambicakurup7940 ayine ninak andha prasnam 🤔

  • @vijayanv8206
    @vijayanv8206 ปีที่แล้ว +1

    അഴകാണോ......... അതി മനോഹരം. എല്ലാം എല്ലാം.....

  • @hariharish9911
    @hariharish9911 3 ปีที่แล้ว +5

    അന്തസ്സ് വേണമെടാ അന്തസ്സ് ഈ പാട്ടൊക്കെ കേൾക്കാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @habbyaravind3571
    @habbyaravind3571 11 หลายเดือนก่อน +3

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤

  • @maheshmm3225
    @maheshmm3225 ปีที่แล้ว +1

    Pandu chithrageethathil Appurathe veetil poyi kandatha Ee song.. Nostalgia

  • @vineshgayathri5549
    @vineshgayathri5549 2 ปีที่แล้ว +3

    മാരി കുളിരിൽ നീലതുളസി ടച്ച്‌ ❤️❤️

  • @nila7371
    @nila7371 4 ปีที่แล้ว +26

    Shobana eshtam...😍😍😍😍😍😍

  • @anfiyashajimon4697
    @anfiyashajimon4697 3 ปีที่แล้ว +3

    Jayettan &chithra chechi paadiya ellaa paattukalum superaanu❤❤❤

  • @meezansa
    @meezansa 3 ปีที่แล้ว +18

    മൂവി 📽:-കല്യാണക്കച്ചേരി...... (1997)
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :-എസ്‌ പി വെങ്കിടേഷ്
    രാഗം🎼:-
    ആലാപനം 🎤:- കെ എസ്‌ ചിത്ര & പി ജയചന്ദ്രൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
    പൊന്‍കിനാവല്ലേ പൂത്തിടമ്പല്ലേ.......
    തുള്ളിയോടും പുള്ളിമാനല്ലേ........
    എൻമനമണിയറയില്‍.......
    പൊന്മണി നിലവറയില്‍..........
    മായിക മലര്‍ മയിലായ്.........
    പീലികള്‍ വിതിരുകയോ.......
    പൂക്കാക്കൊമ്പില്‍ കൂവിപ്പാടും - പൂവേ..........
    (പൊന്‍കിനാവല്ലേ....... ...)
    നാട്ടു മഞ്ഞിന്‍ കണമാണോ....
    പാട്ടുപാടും കുയിലാണോ.....
    പകലിന്‍ തണലില്‍ കുറുകും - പ്രാവാണോ.......
    കാത്തിരുപ്പിന്‍ സുഖമാണോ......
    കാതില്‍ മൂളും ശ്രുതിയാണോ......
    കനവില്‍ വിരിയും മഴവില്ലഴകാണോ...
    എന്റെ നിറുകില്‍ പെയ്തുനിറയും.....
    എന്റെ നിറുകില്‍ പെയ്തുനിറയും......
    മന്ത്ര മധുവാണോ.....
    മലര്‍ മിഴിയിതളുകള്‍.......
    മനസ്സിലെ വനികയില്‍......
    അരുളുമൊരസുലഭ....
    ശുഭലയ പരിമള നീഹാരം....
    (പൊന്‍കിനാവല്ലേ .........)
    വെണ്ണിലാവിന്‍ ചിറകേറി.......
    വേണുഗാന ശ്രുതി തേടി...
    കരളിന്‍ കടവില്‍ പടരും രാവാണോ.....
    ഇന്ദ്രനീലത്തുകില്‍..........
    ചൂടി ചന്ദ്രകാന്തത്തേരേറി......
    നിഴലിന്‍ വഴിയില്‍ വിടരും വാവാണോ......
    എന്റെ പനിനീര്‍ ചുണ്ടിലുണരും..........
    എന്റെ പനിനീര്‍ ചുണ്ടിലുണരും...
    ചെണ്ടുമലരാണോ.......
    പരിഭവമലരുകള്‍ തുരുതുരെ വിരിയുമൊ-
    രുടലിലെയമൃതിനു വിരലുകള്‍......
    പരതിയ ശൃംഗാരം.........
    (പൊന്‍കിനാവല്ലേ......... ...)

  • @habbyaravind3571
    @habbyaravind3571 11 หลายเดือนก่อน +1

    യേശുദാസ് ഒരു
    mellifluous singer
    അത്ര മാത്രം.

    • @mjewelmathew
      @mjewelmathew 9 หลายเดือนก่อน

      Modi verum paradoxical prime minister matram

  • @jayaprakashk5607
    @jayaprakashk5607 3 ปีที่แล้ว +3

    Mukeshettan ,Shobana chechy ,Jagathy chettan

  • @mithrasmedia8660
    @mithrasmedia8660 2 ปีที่แล้ว +7

    എത്ര മനോഹരമാണ് കേൾക്കാൻ ❤❤❤❤❤👌👌❤❤❤❤❤❤❤

  • @nikeshek404
    @nikeshek404 3 ปีที่แล้ว +4

    Enthaaa feel... Jayachandran😍😍😍

  • @ajayam4710
    @ajayam4710 4 ปีที่แล้ว +16

    Different voice of p. Jayachandran

    • @seetharamak8757
      @seetharamak8757 3 ปีที่แล้ว

      S pv started his music career with p jayachandran in his debut film

  • @rohinibaiju8199
    @rohinibaiju8199 10 หลายเดือนก่อน +1

    ഈ പാട്ട് ഒരുപാട് ഇഷ്ടം ❤

  • @Vazakkaduvlog
    @Vazakkaduvlog 3 ปีที่แล้ว +4

    ഒത്തിരി ഇഷ്ട്ടമുള്ളൊരു ഗാനം

  • @rathishbaby
    @rathishbaby 4 ปีที่แล้ว +28

    ഒരു റിക്വസ്റ്റ് ഉണ്ടായിരുന്നു *കണ്ണാടിപൂങ്കവിളിൽ* *നാണമെന്തേ...* സോംഗ് ചെയ്യുമോ മൂവി: *കുങ്കുമച്ചെപ്പ്*

  • @Unniu2
    @Unniu2 3 ปีที่แล้ว +4

    ഒരു എനർജറ്റിക് സോങ്🥰❤💖❤🎼

  • @nafseer9538
    @nafseer9538 4 ปีที่แล้ว +137

    മുകേഷ് ശോഭന ഒരുമിച്ചു പടങ്ങൾ ചെയ്തെങ്കിലും ജോഡി ആയിട്ടുള്ള ഏക ഫിലിം ഇതാണ്... ശോഭനയും മുകേഷും നല്ല മാച്ച് ഉണ്ട്.. ശോഭനയെ ഒകെ കണ്ടു പഠിക്കണം ജഗതിയുടെ കൂടെ ഒക്കെ പാട്ട് സീനിൽ pair ആയി ഒക്കെ അഭിനയിക്കാൻ ഒരു മടിയും ഇല്ല, ഉർവശിയും അങ്ങനെ തന്നെ.. ഇപ്പോഴുള്ളവരൊന്നും ഇതൊന്നും സമ്മതിക്കില്ല..

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +2

      Athe

    • @vineeshbabu9600
      @vineeshbabu9600 4 ปีที่แล้ว +8

      തോവാള പൂക്കൾ മൂവിയിൽ ജഗതി യുടെ നായികയായി യും ഉർവശി അഭിനയിച്ചി ട്ടുണ്ട്

    • @jorlyabrahamabraham4755
      @jorlyabrahamabraham4755 4 ปีที่แล้ว

      Athee seri anu

    • @jorlyabrahamabraham4755
      @jorlyabrahamabraham4755 4 ปีที่แล้ว +3

      Shobhana excellent actress in malayalam film industry

    • @praseeda2251
      @praseeda2251 3 ปีที่แล้ว +10

      യോദ്ധയിൽ ജഗതിയുടെ നായിക ഉർവശിയാണ്

  • @ashamohan6293
    @ashamohan6293 2 ปีที่แล้ว +3

    ആഹാാാാ സൂപ്പർ സൂപ്പർ സോങ് 👌👌👌👌👌👌👌

  • @vincyaneesh4587
    @vincyaneesh4587 5 หลายเดือนก่อน +1

    പഴയ കാലം ഓർമ വരുന്നു 🥹🥹🥹

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว +6

    Kollam...sundari...😘😍💝💝💝💐💐

  • @ganugapatisrinivasarao812
    @ganugapatisrinivasarao812 3 ปีที่แล้ว +3

    Sp venkitesh👌👌👌👌👍👍👍👏👏👏👏👏👏

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +5

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @SreedeviBinu-y8p
    @SreedeviBinu-y8p ปีที่แล้ว +1

    നായകന്മാരുടെ സൗന്ദര്യം നോക്കാതെ അഭിനയിക്കുന്നത് ശോഭന,,,, ഉർവശി,,, പാർവതി

  • @SureshSuresh-yl6oc
    @SureshSuresh-yl6oc ปีที่แล้ว +3

    മനം കുളിരുന്ന ഗാനം ❤️❤️❤️.......

  • @jaleelabdul1063
    @jaleelabdul1063 2 ปีที่แล้ว +2

    ജയൻ ട്ട ൻ ന്റെ സൂപ്പർ 👍

  • @vismay_visuals8124
    @vismay_visuals8124 3 ปีที่แล้ว +8

    3:01 to 3:14 ആഹാ അന്തസ്സ് ,മൂകേഷേട്ടന്‍ 💚💚💚💚❤️

  • @vibeeshvinodinianandan
    @vibeeshvinodinianandan 3 ปีที่แล้ว +14

    ഈ പാട്ട് കാണുന്നതിനൊപ്പം ജഗതി ചേട്ടന്റെ കോമഡി കൂടി ആസ്വദിക്കുന്നവരാകും എല്ലാവരും

  • @santoshmumbai5619
    @santoshmumbai5619 ปีที่แล้ว +3

    An very influential song.. The simple music, but it goes deep into our heart.. Pleaslanty sung, appreciable camera 👋

  • @habbyaravind3571
    @habbyaravind3571 11 หลายเดือนก่อน +4

    1000 yesudas ചേർന്നാലും
    ജയചന്ദ്രൻ പാടുന്ന
    പോലെ പാടാൻ പറ്റില്ല

  • @sangeetharaverndran5284
    @sangeetharaverndran5284 4 ปีที่แล้ว +4

    Yathrakarude sradhaykku songs please upload

  • @jamshimfwa4373
    @jamshimfwa4373 3 ปีที่แล้ว +2

    മാറിക്കുളിരിൽ നീല തുളസി ❤️

  • @retheeshretheesh2886
    @retheeshretheesh2886 3 ปีที่แล้ว +5

    Jayachandren wow

  • @vidumontv9147
    @vidumontv9147 11 หลายเดือนก่อน +2

    sp വെങ്കിടേഷിന്റെ pattukalil ഡോലക്ക് ആണോ തബല ആണോ എന്തോ highlighted ആണ് ❤ തിരിച്ചറിയാം എളുപ്പത്തിൽ

  • @jijinksasi1404
    @jijinksasi1404 4 ปีที่แล้ว +9

    My all time favourite song

  • @soorajbabu6270
    @soorajbabu6270 ปีที่แล้ว +1

    നിഷ്കളങ്കമായ സംഗീതം ❤️ s

  • @vinodkottyam6092
    @vinodkottyam6092 3 ปีที่แล้ว +2

    Red sari super pinee kamal heir style shobhanachechy

  • @SankarKannan-ei7ne
    @SankarKannan-ei7ne ปีที่แล้ว +1

    S P venkidesh🥰❤️❤️❤️

  • @babupj2361
    @babupj2361 2 ปีที่แล้ว +2

    ഏസ് പാട്ട് കേൾക്കാൻ സി
    നിമ കാണാ ൻനേരമില്ല

  • @mekhalajoseph9241
    @mekhalajoseph9241 3 ปีที่แล้ว +2

    Fav സോങ് ഒന്ന്

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +9

    പി.ജയചന്ദ്രൻ
    കെ എസ് ചിത്ര
    എസ്.പി വെങ്കിടേഷ്
    ഗിരീഷ് പുത്തഞ്ചേരി
    ശോഭന ചേച്ചി
    ജഗതി ശ്രീകുമാർ

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 ปีที่แล้ว +2

    PJ sir.. chithrechiii... Pinne jagathy chettante kusruthikalum 😀😀😀

  • @rejileshtrk
    @rejileshtrk 4 ปีที่แล้ว +18

    ഈ പാട്ട് കേൾക്കുമ്പോൾ ബൈജുവിനെ ഓർക്കുന്നവർ like👌👌😁

  • @arunkumarks2096
    @arunkumarks2096 7 หลายเดือนก่อน +1

    90's S P Venkadesh❤️

  • @rathishbaby
    @rathishbaby 4 ปีที่แล้ว +8

    Favorite one❤️Thanks music zone for this upload 😍😍

  • @magicmantra5249
    @magicmantra5249 2 ปีที่แล้ว

    Ponkinavallee poothidaballe ee songum, manjil pootha sandyee mazhavilkodiyai ee songum, kannadipponkavilil nanamenthe ee songum, chettan baba naniyan baba moovile songum ethandu oruple seens ayitta enikku thonnunne .ningalkko

  • @rajamani-qt9le
    @rajamani-qt9le ปีที่แล้ว +1

    Onnum parayanilla lalettante nipu kanndo😢😢pavavam

  • @R.RameshKumarRRR
    @R.RameshKumarRRR 5 หลายเดือนก่อน +1

    Kozhiyaa......

  • @rathishbaby
    @rathishbaby 4 ปีที่แล้ว +19

    പൊന്‍കിനാവല്ലേ പൂത്തിടമ്പല്ലേ
    തുള്ളിയോടും പുള്ളിമാനല്ലേ
    എൻമനമണിയറയില്‍ പൊന്മണി നിലവറയില്‍
    മായിക മലര്‍ മയിലായ് പീലികള്‍ വിതിരുകയോ
    പൂക്കാക്കൊമ്പില്‍ കൂവിപ്പാടും പൂവേ ...
    (പൊന്‍കിനാവല്ലേ ...)
    നാട്ടു മഞ്ഞിന്‍ കണമാണോ പാട്ടുപാടും കുയിലാണോ
    പകലിന്‍ തണലില്‍ കുറുകും പ്രാവാണോ
    കാത്തിരുപ്പിന്‍ സുഖമാണോ കാതില്‍ മൂളും ശ്രുതിയാണോ
    കനവില്‍ വിരിയും മഴവില്ലഴകാണോ
    എന്റെ നിറുകില്‍ പെയ്തുനിറയും
    എന്റെ നിറുകില്‍ പെയ്തുനിറയും മന്ത്ര മധുവാണോ
    മലര്‍ മിഴിയിതളുകള്‍ മനസ്സിലെ വനികയില്‍
    അരുളുമൊരസുലഭ ശുഭലയ പരിമള നീഹാരം..
    (പൊന്‍കിനാവല്ലേ ...)
    വെണ്ണിലാവിന്‍ ചിറകേറി വേണുഗാന ശ്രുതി തേടി
    കരളിന്‍ കടവില്‍ പടരും രാവാണോ
    ഇന്ദ്രനീലത്തുകില്‍ ചൂടി ചന്ദ്രകാന്തത്തേരേറി
    നിഴലിന്‍ വഴിയില്‍ വിടരും വാവാണോ
    എന്റെ പനിനീര്‍ ചുണ്ടിലുണരും
    എന്റെ പനിനീര്‍ ചുണ്ടിലുണരും ചെണ്ടുമലരാണോ
    പരിഭവമലരുകള്‍ തുരുതുരെ വിരിയുമൊ-
    രുടലിലെയമൃതിനു വിരലുകള്‍ പരതിയ ശൃംഗാരം..
    (പൊന്‍കിനാവല്ലേ ...)

  • @venugopalkb4385
    @venugopalkb4385 7 หลายเดือนก่อน +1

    Pranayichu
    vivahitharakunnavarude first nightile First dreem kanunna Sughamanu Pazhaya Cenima kanumbol kittunna Sugham.

  • @ramasubramaniankrishnamoor2460
    @ramasubramaniankrishnamoor2460 2 ปีที่แล้ว +3

    Such a fantastic song.

  • @rahiyanath8361
    @rahiyanath8361 ปีที่แล้ว +1

    സൂപ്പർ

  • @renjiththomas3278
    @renjiththomas3278 3 ปีที่แล้ว +1

    Cheruppathil radioyil ninnum keetta pattu

  • @PraveenKumar-hg3rk
    @PraveenKumar-hg3rk 9 หลายเดือนก่อน +1

    nostalgic song❤❤❤

  • @RahimNk-ys1hs
    @RahimNk-ys1hs 11 หลายเดือนก่อน +1

    Ithokkeyanu song ,good feeling kittunnavar undo